Rahul Easwar In Janakeeya kodathi | ജനകീയ കോടതി | രാഹുൽ ഈശ്വർ | Janakeeya kodathi | Ep# 04

  Рет қаралды 640,947

24 News

24 News

Күн бұрын

Rahul Easwar In Janakeeya kodathi | ജനകീയ കോടതി | രാഹുൽ ഈശ്വർ | Janakeeya kodathi | Ep# 04
#Janakeeyakodathi #RahulEaswar #24news #JanakiyaKodathi
Janakeeya Kodathi | Janakeeya Kodathi latest Episode | Rahul Easwar In Janakeeya kodathi | leatest Episode Rahul Easwar | Hashmi Taj Ibrahim and Rahul Easwar| Hashmi Taj Ibrahim at Janakeeya Kodathi | Janakiya Kodathi
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 1 100
@24OnLive
@24OnLive Жыл бұрын
Watch P C George In Janakeeya kodathi ജനകീയ കോടതിയിൽ പി സി ജോർജ് kzbin.info/www/bejne/Y3vHpn1qds6BopI
@AkhilMarararmy-oq9nq
@AkhilMarararmy-oq9nq Жыл бұрын
രാഹുൽ ഈശ്വർ ഫാൻസ്‌ ഇവിടെ കമോൺ 💪😍
@rahulkk9643
@rahulkk9643 Жыл бұрын
😨😨
@rahulkk9643
@rahulkk9643 Жыл бұрын
😨😨
@rahulkk9643
@rahulkk9643 Жыл бұрын
😨😨
@pushpamv6262
@pushpamv6262 Жыл бұрын
വെറുതെ ഈ രാഹുൽ കുട്ടിയെ വിളിച്ചു ചാനൽ കാർ സമയം കളയല്ലേ. ആ കുട്ടി അവസരവാദി യാണ്
@roshnigt8532
@roshnigt8532 Жыл бұрын
രാഹുൽ ഈശ്വർ ന്റെ മറുപടി കേട്ടിട്ട് എനിക്ക് തോന്നിയത് "താനാരാണെന്ന് തനിക്കറിയാൻ പാടില്ലെങ്കിൽ താൻ എന്നോട് ചോദിക്ക് താൻ ആരാണെന്ന്. എന്നിട്ട് ഞാനാരാണെന്ന് എനിക്കറിയാമോ എന്ന് താൻ എന്നോട് ചോദിക്ക് അപ്പോൾ തനിക്ക് ഞാൻ പറഞ്ഞുതരാം താൻ ആരാണെനും ഞാൻ ആരാണെന്നും "🙄🙄🙄
@achumichuachumichu1623
@achumichuachumichu1623 Жыл бұрын
രാഹുൽ :ഞാൻ മതേരവാദി അല്ല, നിരീശ്വര വാദി അല്ല, വർഗീയ വാദി അല്ല, യുക്തി വാദി അല്ല ഞാൻ ഒരു അവസര വാദി ആണ്
@rpcragesh
@rpcragesh Жыл бұрын
Dileep vathi 😂
@NAVINROS
@NAVINROS Жыл бұрын
True 😅
@sreelakshmi.peshwar8935
@sreelakshmi.peshwar8935 Жыл бұрын
Ijjathii🤣🤣🤣
@Younuscm
@Younuscm Жыл бұрын
🤣
@vipinns6273
@vipinns6273 Жыл бұрын
💯😄
@worship8616
@worship8616 Жыл бұрын
ഹാഷ്മിക്ക വേറെ ലെവൽ 🔥ശെരിയായ വിമർശനങ്ങളും ആർജവമുള്ള ചോദ്യങ്ങളും ഹാഷിന്റെ ചർച്ചയുടെ ക്വാളിറ്റിയാണ് 👍HATSOFF YOU IKKA 💪അവതരണമികവ് ഹാഷ്‌മിയുടെ കഴിവാണ് 🔥🔥❤
@Friends__friend
@Friends__friend Жыл бұрын
രാഹുൽ ഈശ്വരിനെ കാണുമ്പോ 30 സെക്കന്റ് ഓർമ്മ വരുന്നവർ ഇവിടെ നീലം മുക്കാം 😂
@abdullatheef2061
@abdullatheef2061 Жыл бұрын
ABHILASHA Nhan Onn paranhotaaa 😂😂😂
@reenaind1
@reenaind1 Жыл бұрын
Ottavari
@celinejose7605
@celinejose7605 Жыл бұрын
​@@reenaind1 😂😂
@althafalthu4627
@althafalthu4627 Жыл бұрын
Inane samskarika paramaya Mandan ennu vilikkunnathathu nallath😂😅
@prakash.7437
@prakash.7437 Жыл бұрын
@@althafalthu4627 ആരെ....km മുനീർ..കുഞ്ഞാലികുട്ടി.അൻവർ.അവരോക്കേയല്ലെ😂
@muhammedshibilik9056
@muhammedshibilik9056 Жыл бұрын
മിസ്റ്റർ ഹാഷിമി താങ്കൾ പഠിച്ച വിദ്യാലയങ്ങളും പഠിപ്പിച്ച അദ്ധ്യാപകരും ഒരുപാട് അഭിമാനിക്കുന്നുണ്ടാകും 🔥🔥🔥
@MS-fi3sb
@MS-fi3sb Жыл бұрын
രാഹുൽ ഒന്നാംതരം സംഗിയാണ്... എന്നാൽ അത് ലവൻ സമ്മതിക്കില്ല
@shuhaibcholasseri
@shuhaibcholasseri Жыл бұрын
​@Babu Mohan താഴമൺ കുടുംബാഗം അല്ല എന്ന് അവർ പറഞ്ഞിട്ടുണ്ടല്ലോ?,,,
@Sharika793
@Sharika793 Жыл бұрын
ശ്രീജിത്ത്‌ പണിക്കരെപോലെ
@Ssss-qs6wh
@Ssss-qs6wh Жыл бұрын
അതി മനോഹരമായി രാഹുൽ ഈശ്വറിൻ്റെ ചീപ്പ് ഗെയിം പൊളിച്ചടുക്കി ജനങ്ങൾക്ക്. മനസിലാക്കി കൊടുത്തതിന് thanks Hashmi❤, അരുൺ കുമാർ ❤ വേദിയിൽ ഇരുന്നു ചോദ്യം ചോദിച്ച യുവ തലമുറയിലെ ചുണ കുട്ടികൾ❤
@RemadeviRamamoorthy
@RemadeviRamamoorthy Жыл бұрын
Ithupole yulla acharasamrakshakar venam
@sunnyabrahamstalin780
@sunnyabrahamstalin780 Жыл бұрын
അവിടേം ഇല്ല ഇവിടേം ഇല്ല,എന്നാ അവിടേം ഉണ്ട് ഇവിടേം ഉണ്ട് 🤣🤣😂അണ്ണൻ ഉയിർ 😂
@Hariskhan-q9h6x
@Hariskhan-q9h6x Жыл бұрын
അഭിലാഷേ ഒരു മുപ്പത് സെക്കന്റ് ഓർമ വന്നവർ കമോൺ... 😂
@nigiljose5483
@nigiljose5483 Жыл бұрын
Ninta ammaya umban ano 30 second
@AkhilMarararmy-oq9nq
@AkhilMarararmy-oq9nq Жыл бұрын
രാഹുൽ ആണ് ശെരി 💪😍
@ziyacakeworld6433
@ziyacakeworld6433 Жыл бұрын
30 sec???? 🤔
@sharafuddinpadikka2905
@sharafuddinpadikka2905 Жыл бұрын
എനിക്കൊരു ചോദ്യം ചോദിക്കാനുണ്ട് 24നോടാണ് നിങ്ങളുടെ ഈ ജനകീയ കോടതിയിൽ ക്വാളിറ്റി ഫുഡ്സിന്റെ മുതലാളിയെ ഇരുത്തി അതിന്റെ ഗുണനിലവാരത്തെപ്പറ്റി ഒന്ന് ചോദിക്കാമോ
@shafivk5192
@shafivk5192 Жыл бұрын
😂😂
@venug2617
@venug2617 Жыл бұрын
Super......
@sujazana7657
@sujazana7657 Жыл бұрын
👍👍👍👍
@fonefone5629
@fonefone5629 Жыл бұрын
Athu.Veno.
@ibrahimap608
@ibrahimap608 Жыл бұрын
ഇങ്ങനെ ഭാരിച്ച ചോദ്യം ചോദിക്കരുത്, പ്ലീസ് 😅😅
@sumayyasulaiman1563
@sumayyasulaiman1563 Жыл бұрын
ഈ ചർച്ച കാണുമ്പോൾ ഓന്തിനെ ഓർമ്മ വരുന്നവർ ഉണ്ടൊ 😜
@akhilk4232
@akhilk4232 Жыл бұрын
😂😂
@Govinda-Mamukoya
@Govinda-Mamukoya Жыл бұрын
അപ്പോഴു കാണുന്നവന് അച്ഛാ എന്നു വിളിക്കുന്നവൻ രാഹുൽ😂
@dubai_explainer
@dubai_explainer Жыл бұрын
"ഞാനൊരു ഗാന്ധിയൻ ആണ്, തെളിവ്: ഗാന്ധിജിക്ക് കുപ്പായമില്ല, എനിക്ക് ഒരൊറ്റ കുപ്പായമെ ഉള്ളൂ😅"
@jalajanair3917
@jalajanair3917 Жыл бұрын
😊😊
@sarathc6531
@sarathc6531 Жыл бұрын
😂
@hari6085
@hari6085 Жыл бұрын
Chirichekkam😌 Hi hi hi🙃
@nish4083
@nish4083 Жыл бұрын
😂😂
@Book_talks93
@Book_talks93 Жыл бұрын
ഹാഷ്മി ഒരു തീ ആണ്. ആളി കത്തട്ടെ❤❤
@NAVINROS
@NAVINROS Жыл бұрын
വെറുതെ ആളാവാൻ ആളിക്കത്തുകയാണ്😅😅
@abooraziomr4183
@abooraziomr4183 Жыл бұрын
​@@NAVINROSപോടാ ഊളേ, ഇത് അരമനയിലെ കിന്നാരം പറച്ചിലല്ല, ജനകീയ കോടതി എന്ന പോപ്പുലർ പ്രോഗ്രാമാണ്😂
@nirmalkraj69
@nirmalkraj69 Жыл бұрын
😂😂😂😂😂
@leo-1222
@leo-1222 Жыл бұрын
​@@NAVINROSparayunnath ellaam kaaryamulla kaaryangal alle
@tvs839
@tvs839 Жыл бұрын
ഹാഷ്മി ഉയിർ ❤️
@worship8616
@worship8616 Жыл бұрын
ഹാഷ്മിക്കാടെ വിമർശനം കൃത്യമായി അളന്ന് കുറിച്ച് 👍👍അവതരണമികവിന്റെ രാജാവ് അത് ഹാഷ്മി മാത്രം 🔥♥️❤
@jacobthomas9419
@jacobthomas9419 Жыл бұрын
ഞാൻ ഇതിപ്പോൾ കാണുമ്പോൾ എന്തായാലും നിന്റെ കമന്റ്‌ കാണുമെന്നറിയാം. ശെരിയാണ് ഹാഷ്മി day by day വെച്ച് ഉയർന്നു പോവുന്നതാണ് കാണുന്നത്. മാതൃഭൂമിക്ക് വല്യ നഷ്ടം തന്നെ. ഇപ്പോൾ അവർ ഹാഷ്മിയെ ശെരിക്കും miss ചെയ്യുന്നുണ്ട് 😊
@Martin123q
@Martin123q Жыл бұрын
ഇക്കാ പൊന്നിക്കാ
@ajayjohny2200
@ajayjohny2200 Жыл бұрын
Arun Kumar?.
@worship8616
@worship8616 Жыл бұрын
​@@jacobthomas9419ചാച്ചു 🌹❤
@shahinateacher5545
@shahinateacher5545 Жыл бұрын
അസ്സൽ വർഗ്ഗീയ വാദി 😏
@muhammednizar6480
@muhammednizar6480 Жыл бұрын
രാഹുൽ ഈശ്വർ, വ്യക്തമായ ഒരു നിലപാടും ഇല്ലാത്ത.... സ്വന്തമായി മാർക്കറ്റ് ചെയ്യാൻ വേണ്ടി സാഹചര്യങ്ങൾക്ക് അനുസരിച്ചു സംസാരിക്കുന്ന ഒരാൾ ആണ്...ഒട്ടും ക്രെഡിബിലിറ്റി ഇല്ല.....
@nigiljose5483
@nigiljose5483 Жыл бұрын
Poda sudapi
@muhammednizar6480
@muhammednizar6480 Жыл бұрын
@@nigiljose5483ഞാൻ സുഡാപി യല്ല ജോസ്... അവരെ പിന്തുണക്കുന്ന ഒരാളല്ല...
@akashbenny5397
@akashbenny5397 Жыл бұрын
​@@nigiljose5483 enthu sudapi....ayal parayunathil karyam undel angeegarikanam....alathe Peru noki chumma alakare ചാപ്പ adikanda avashyam illa...
@Malloosan420
@Malloosan420 Жыл бұрын
താങ്കളോട് യോജിക്കുന്നു..
@bhimrao66
@bhimrao66 Жыл бұрын
​​@@nigiljose5483 പേര് നോക്കി മതം കണ്ടുപിടിച്ച് അവനെ സ്സംഘിയും സുടാപ്പിയും ആക്കുന്ന കൊറേ കഴുവേറി കളിൽ ഒരാൾ മാത്രം ആണ് നീ
@khalidck6930
@khalidck6930 Жыл бұрын
. ഹാസ്മി ബായി സൂപ്പർ മനോഹര അവതരണം
@chandrababu4404
@chandrababu4404 8 ай бұрын
മനുഷ്യകുലങ്ങൾക്കു ഓരോ യുഗത്തിലും യുഗപുരുഷന്മാരായ ആത്മാക്കൾക്കു ഒരു ദേവൻ ഉൽബോധനത്തിനായി പിറവി കൊള്ളുന്നു അവരും എല്ലാരേം പോലെ ജീവിത കഷ്ട സുഖ ങ്ങളോട് പൊരുതി ജീവിതം നയിച്ചിരുന്നവരായിരിന്നു, അതിൽ കൃഷ്ണന്റെ കൊട്ടാരം നമുക്കു സമുദ്രത്തിനടിയിൽ ഉണ്ട് എന്ന് നാം കണ്ടു, ആ കൃഷ്ണ ന്റെ ജീവിത കഥ ഉപകഥകൾ കോർത്തു മഹാഭാരതം രചിച്ചു അതെ പോലെ ഓരോ മതത്തിലും മനുകുലത്തിൽ ഉൽബോധകരായി പുണ്യാത്മക്കൾ പുനർജനിക്കുന്നു. God bless you...
@muhsinpv2862
@muhsinpv2862 Жыл бұрын
ഇദ്ദേഹം എന്ത് സാധനമാണ് എന്ന് മനസ്സിലാവുന്നില്ല. എല്ലാം അംഗീകരിക്കുന്നതോടൊപ്പം നിരാകരിക്കുകയും ചെയ്യുന്നു.
@mohd.musthfa7
@mohd.musthfa7 Жыл бұрын
അടിൻ തോൽ ഇട്ട ചെന്നായ് ഇന്ത്യൻ പാതകകുളിൽ കാവി നിക്കർ ഇട്ടവൻ 😢ജയ് ഹിന്ദ് ഇത് എന്റെയും കൂടെ രാജയമാണ് ഈമണ്ണിൽ ഹിദുവും മുസൽമാനും ക്രിസ്ഥാനിയും തോളോട്‌ തോൽ ചേർന്ന് നികും നിങ്ങൾക്കൊന്നും ഒരു ചുക്കും ചെയ്യാനാകില്ല 😭💪🇮🇳
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj Жыл бұрын
നീ ആദ്യം പോയി പച്ച ഷഡ്ഡി ഇട്ടവൻമാരെ ആദ്യം പഠിപ്പിക്ക് സുടാപ്പി🇵🇰
@AbdulSalam-ci7bv
@AbdulSalam-ci7bv Жыл бұрын
😃💞💟💝💝💝
@adhilmuhammed2107
@adhilmuhammed2107 Жыл бұрын
❤❤
@aswing2706
@aswing2706 Жыл бұрын
കോയാമർക്ക് ഓശാന പാടുന്ന ചെന്നായ രാഹുൽ ഈശ്വവർ.
@roycekurian8997
@roycekurian8997 Жыл бұрын
Dear HASHMI YOU ARE A GREAT MEDIA PROFESSIONAL.. We love you. .We appreciate for your impartial assessment and criticism. please go ahead, we are with you.. A big hug. HATS OFF YOU DEAR SIR..i AM ROYCE from Prakkkanam. May God strengthen your all efforts to kindle humanity..
@vineethbbabu9402
@vineethbbabu9402 Жыл бұрын
Hashmi you are a great mediator and orator!!
@jojo58713
@jojo58713 Жыл бұрын
ഹാഷ്മി 🔥 ആണ്.. കുട്ടികുരങ്ങാൻ കരിഞ്ഞു പോകും
@NoufalPullani
@NoufalPullani Жыл бұрын
രാഹുൽ എപ്പോഴും രണ്ട് രീതിയിലും നിറം മാരും ഓതിന്റെ ജന്മം
@rahimm4464
@rahimm4464 Жыл бұрын
അഡ്വ. കെ എസ്‌ അരുൺ കുമാർ ❤❤❤👍🏼👍🏼👍🏼
@anugrahangaleorkkuka6995
@anugrahangaleorkkuka6995 Жыл бұрын
അരുൺ പക്ഷ വാദി
@nirmalkraj69
@nirmalkraj69 Жыл бұрын
😂😂😂😂😂
@Za230-n5o
@Za230-n5o Жыл бұрын
രാഹുല്‍ ഈശ്വരില്‍ ഒരു face of shadow എന്നും കാണാന്‍ കഴിയും അവിടെ ഒരു ഉന്നതവരണ്യ ക്രൂര മനസ്സ് ദര്‍ശനികമാകുന്നു
@ma-cm6sn
@ma-cm6sn Жыл бұрын
Hashmi voice.. ഗോഡ്സ് ഗ്രേസ്....❤❤❤
@sidheeqpattambi3403
@sidheeqpattambi3403 Жыл бұрын
അവതാരകൻ പൊളി 😍
@muhamedali6782
@muhamedali6782 Жыл бұрын
ഹാഷിം സൂപ്പർ മാധ്യമ പ്രവർത്തനത്തിന്റെ മാതൃക
@aneesharavind2343
@aneesharavind2343 Жыл бұрын
ഹാഷ്മിക്ക് ഒരു middle field ഉം ഇല്ല only straight-strike for justice 🔥👌🏻
@saheert5887
@saheert5887 Жыл бұрын
9:13 LLB പഠിച്ചു തീർന്നു 🤣🤣🤣അത് ഞങ്ങൾക്ക് മനസ്സിലായി 😂
@sreekumarr618
@sreekumarr618 Жыл бұрын
Hashmi, Arunkumar.......👍
@binoyek7097
@binoyek7097 Жыл бұрын
സഖവ്‌, ഇൻട്രോ പൊളിച്ചു 👍👌
@ma-cm6sn
@ma-cm6sn Жыл бұрын
പുതിയ ട്രിക്കി തെറ്റിദ്ധരിപ്പിക്കൽ കണ്ടുപിടിത്തങ്ങൾ കുറേ ഉണ്ട്😂😂അരുൺ പറഞ്ഞത് ശെരിയാണ്. ശ്രദ്ധിക്കപ്പെടാൻ പലതും കാട്ടിക്കൂട്ടുന്നു 😂
@The_Local_
@The_Local_ Жыл бұрын
26:19 അവതാരകന് അഭിനന്ദനങ്ങൾ, കൃത്യമായ വിമർശനം.
@suhailazhar8482
@suhailazhar8482 Жыл бұрын
ഹാശ്മി സ്‌റൈറ്റ്..👍👌 Rahul is a funny man😂
@abdulazeez-mz1vp
@abdulazeez-mz1vp Жыл бұрын
രാഹുലിനെ ഓർക്കുമ്പോൾ മാറ്റി പറയൽ വിദഗ്ദ്ധൻ, സ്ഥിരം ജോലിയാക്കിയ ഒരു മിമിക്രിക്കാരൻ....😊
@themotoholic8580
@themotoholic8580 Жыл бұрын
രാഹുൽ ഈശ്വരുടെ വായിലെ പിരിവെട്ടിച്ച ഹാഷമി 🙌🏻🙌🏻 രാഹുൽ ഇന്റെ പ്ലേറ്റ് മാറ്റൽ നാടകം നടന്നില്ല 😂😂😂😂
@josephjose2566
@josephjose2566 Жыл бұрын
Hashmi is lit 🔥🔥🔥
@defender6721
@defender6721 Жыл бұрын
ഓന്ത് പോലും ഇങ്ങനെ നിറം മാറില്ല 😂😂😂😂😂😂😂😂😂
@flowerofheaven
@flowerofheaven Жыл бұрын
ശുദ്ധമായ ഭാഷയിൽ വിഷം ചീറ്റുന്ന നാരദൻ
@jidhukjidhujidhukjidhu5396
@jidhukjidhujidhukjidhu5396 Жыл бұрын
അയ്യോ പാവം മനസ്സിലാക്കി കളഞ്ഞല്ലോ ന്തമ്മന്റെ മതവും നമ്മന്റെ മത നേതാക്കളും സൂപ്പർ ബാക്കിയുള്ള ലോകത്തുള്ള സാധനങ്ങളൊക്കെ മോശം
@Allahbasher
@Allahbasher Жыл бұрын
@@jidhukjidhujidhukjidhu5396 ഞമ്മളോട് കളിക്കല്ലേ .... ഞമ്മൾ കുതിരപ്പുറത്തു പോയി ഒറ്റ വെട്ടിന് ചന്ദ്രനെ ബെട്ടിയ ടീമ്സ്
@thealchemist9504
@thealchemist9504 Жыл бұрын
ശുദ്ധമല്ലാത്ത ഭാഷയിൽ വിഷം ചീറ്റുന്ന മൃഗം -അബ്ദുൽ നാസ്സർ മദനി
@ranjithgheethanjali6122
@ranjithgheethanjali6122 Жыл бұрын
​@@Allahbasher b b h b hb hub bin bbuh
@GOPALAN369
@GOPALAN369 Жыл бұрын
​@@Allahbasher 😂😂
@aryands9636
@aryands9636 Жыл бұрын
അപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന രാഹുൽ ഈശ്വർ ഹൈന്ദവ സമൂഹത്തിന് തന്നെ ഒരപമാനമാണ്....!!
@learnielife5553
@learnielife5553 Жыл бұрын
രാഹുൽ നോട്‌ താല്പര്യം ഇല്ലെങ്കിലും മാനുഷിക പരിഗണനകൾ, മാനുഷിക മൂല്യങ്ങൾ എന്നൊക്കെ cpm പറയുന്നത് കേട്ടപ്പോൾ ചിരി വന്നു!!!😌
@vadakkanriyas
@vadakkanriyas Жыл бұрын
ഈ രാജ്യത്തെ ഏറ്റവും വലിയ അപകടകാരിയായ വെക്തി ഈ നാട് ചുട്ട് ചാമ്പലാക്കാൻ കഴിവുള്ള അസ്സൽ ഒറ്റുകാരൻ...
@ഖത്തർതൊഴിൽനിയമങ്ങൾ
@ഖത്തർതൊഴിൽനിയമങ്ങൾ Жыл бұрын
Mr. Hashimi power♥️
@chikumon9665
@chikumon9665 Жыл бұрын
ഒരു കണക്കിന് ഇയാൾ ഭേദം ആണ് ഉള്ള ഐഡന്റിറ്റി സ്വയം വെളിപ്പെടുത്തിയല്ലോ 🙏
@fourthlion7767
@fourthlion7767 Жыл бұрын
Ideological differences apart, Rahul answered boldly and diplomatically.
@arunramesh8290
@arunramesh8290 Жыл бұрын
എല്ലാം ചർച്ചകളിലും കയറിയിരുന്ന് കുട്ടിക്കരണം മറിയുന്ന നമ്മുടെ സ്വന്തം രാഹുൽ 😛
@amanazar2597
@amanazar2597 Жыл бұрын
രാഹുലിന് ഇരട്ടത്താപ്പ് പറയാൻ ഈ പ്രോഗ്രാമിൽ 30 സെക്കൻഡിൽ കൂടുതൽ കിട്ടി ഞാൻ ഹാപ്പിയായി 😀😀😀😀😀😀😀😀😀😀😀😀😀
@gramaphone397
@gramaphone397 Жыл бұрын
😅
@abdupk1740
@abdupk1740 Жыл бұрын
അയാൾ entho ആവട്ടെ, പക്ഷെ അദ്ദേഹത്തിന് answer ചെയ്യാൻ സമ്മതിക്കുന്നില്ല
@AkhilMarararmy-oq9nq
@AkhilMarararmy-oq9nq Жыл бұрын
രാഹുൽ ആണ് ശെരി 😍
@NavaneethNarayanan
@NavaneethNarayanan Жыл бұрын
Rahul ine pole nalla stress buster vere evdem illa... 😊 enthu rasama
@shynichithra3659
@shynichithra3659 Жыл бұрын
Hashmi & Arunkumar...✌️♥️
@faamufaamu9717
@faamufaamu9717 Жыл бұрын
ഹാഷ്മി നിങ്ങൾ പുലിയാണ് 🥰👍🏻
@ShinVarghese
@ShinVarghese Жыл бұрын
Hashmi, u r great❤
@SFCarrierGuidance
@SFCarrierGuidance Жыл бұрын
hashmi just rocking ......... go on ...........
@dubai_explainer
@dubai_explainer Жыл бұрын
നാവുണ്ട്, നിലപാട് ഇല്ല
@Spark-wt8vu
@Spark-wt8vu Жыл бұрын
Both r very intelligent. But ikka fans like adi
@raseenanisar8115
@raseenanisar8115 Жыл бұрын
Hashmi sir 🔥🔥🔥
@mariammaabraham2981
@mariammaabraham2981 Жыл бұрын
എന്നും ഒരു emotional man. Rahul Eshwar.
@mathewsthomas1354
@mathewsthomas1354 Жыл бұрын
Good argument voice of each and everybody. 💐
@ചക്കിളി
@ചക്കിളി Жыл бұрын
രാഹുൽ സൂപ്പർ കാര്യങ്ങൾ പറഞ്ഞു
@arabiannights7747
@arabiannights7747 Жыл бұрын
Hashim is the prithviraj from jana gana mana movie so bold 🔥🔥
@soumiyashibu8625
@soumiyashibu8625 Жыл бұрын
Hashmi 👌🏻👏🏻👏🏻👏🏻🔥🔥🔥🔥🔥🔥🔥👍🏻
@chinnumol
@chinnumol Жыл бұрын
Hashmi you are a great person
@munnerem8126
@munnerem8126 Жыл бұрын
Hashmi 👍👍🌹🌹❤️❤️❤️❤️
@Uppachiyum
@Uppachiyum Жыл бұрын
Hashmi super ❤
@jojo58713
@jojo58713 Жыл бұрын
കുട്ടി കുരങ്ങൻ ഇവിടെയും 😂
@empire9522
@empire9522 Жыл бұрын
Athe ninte vettil
@sameerktalain2672
@sameerktalain2672 Жыл бұрын
Kutti makri😂😂
@chehacker2764
@chehacker2764 Жыл бұрын
@@empire9522 ninte achan avidey anno kidakkunnath 😄
@nireeshwaravaanam
@nireeshwaravaanam Жыл бұрын
@@empire9522 അച്ഛനും മകനും commente സെക്ഷനിൽ
@The_Local_
@The_Local_ Жыл бұрын
42:37 രാഹുലിൻ്റെ ചോദ്യം പ്രസക്തമാണ്.. ❤
@aneeschulliyil4234
@aneeschulliyil4234 Жыл бұрын
എനിക്ക് നാരദനെയാണ് രാഹുൽ ഈശ്വറിനെ കാണുമ്പോൾ തോന്നുന്നത്.
@abdulaseeanattarvayal3479
@abdulaseeanattarvayal3479 Жыл бұрын
ഹാഷമി 🌹🤲👌👍
@farook28
@farook28 Жыл бұрын
35:57 രോമാഞ്ചം 🔥🔥
@joykakkanam2394
@joykakkanam2394 8 ай бұрын
രാഗുൽ. സൂപ്പർ
@shihabea6607
@shihabea6607 Жыл бұрын
നാരദൻ.. അതാണ് ഈ ചങ്ങാതി..
@vijayanvijayan4733
@vijayanvijayan4733 Жыл бұрын
വിദ്യാഭ്യാസം അറിവിനടിസ്ഥാനമല്ല എന്നത് അക്ഷരം പ്രതി ശരിയാണെന്ന് തെളിയിച്ച അധമ ജൻമം. ഏതു സമയത്താണോ ആവോ
@nimsnims9420
@nimsnims9420 Жыл бұрын
😂😂
@AnwarAliyambath
@AnwarAliyambath Жыл бұрын
രാഹുൽ അയാളുടെ നിലപാട് പറയുന്നു
@Shafee-x3b
@Shafee-x3b Жыл бұрын
വർഗീയത പറയാത്ത എല്ലാ മതങ്ങളെയും നല്ല രീതിയിൽ കാണുന്ന ഒരു റൈറ്റ് വിംഗ് ആക്റ്റീവിസ്റ്റ്‌നെ കണ്ടല്ലോ😁❤
@namukkuchutthum3663
@namukkuchutthum3663 Жыл бұрын
അയാൾ സിംഹമാണ് അയാൾ കിന്നരിക്കാൻ വന്നവൻ അല്ല കടലിലെ തിരമാലകൾ പോലും വെട്ടി മുറിച്ച് ഏത് ചുഴി നിന്നും എഴുന്നേറ്റു വരും അയാളെ വെല്ലാൻ ഒരു അവതാരം ഇനി വരില്ല ഇത് വരെ കണ്ടിട്ടും ഇല്ല അങ്ങനെ ഒരു മാധ്യമ അവതാരം ആണ് ഹാഷിമി.....
@Razakrm
@Razakrm Жыл бұрын
Hashimi sir you're great ❤❤❤❤❤❤
@AshWinprakash786
@AshWinprakash786 Жыл бұрын
Hashmiiii did it well
@abdulrahoofabdulrahoof7129
@abdulrahoofabdulrahoof7129 Жыл бұрын
മുനാഫിക് എന്ന് കേട്ടിട്ടേ ഉളളൂ Ippol നേരിട്ട് കണ്ടു 🤓🤓🤓
@pradeepg9725
@pradeepg9725 Жыл бұрын
ഹാഷ്മി super
@aspte1065
@aspte1065 Жыл бұрын
Arun Chetten❤️👍👌
@vavas-lh3js
@vavas-lh3js Жыл бұрын
ഹാശ്മി ഇഷ്ടം 😍 പക്ഷേ ഞാൻ പലതിനോടും രാഹുൽ ഈശ്വറിനോടൊപ്പം 👍🏻 ഹാദിയ എന്ന പെൺകുട്ടിയെ അടച്ചിട്ട കൂട്ടിൽ നിന്നും തുറന്നു വിട്ടത് ഈ ഒരാൾ മാത്രം ആയിരുന്നു 👍🏻 ആ ഒരു കാര്യം ആലോചിച്ചാൽ എന്നും അയാളോട് വല്ലാത്തൊരു മതിപ്പാണ് 🥰
@AmidousvVlog
@AmidousvVlog Жыл бұрын
*MISSING* " MR. MOTTA ARUN" THEY WAY HASHMI PRESENTING IS UNPLEASANT PRESENTATION FOR LAST 4 EPISODES. HE LITERALLY DONT NO WHAT HE IS DOING .. BARKING LIKE A DOC 🤗 *TEAM24HANDOVERTOANYONEPLEASE*
@fakruepm-fu7zm
@fakruepm-fu7zm Жыл бұрын
ഹാഷ്മി,,🔥🔥🔥
@devilsadvocate851
@devilsadvocate851 Жыл бұрын
24:47 hashmi 😂😂 Ashoka chakram illallo 😂😂
@magician915
@magician915 Жыл бұрын
Hashmi ingane valichu keeralle . Pavam . 😂
@hisham4214
@hisham4214 Жыл бұрын
42:31🔥🔥
@chiravanakku8411
@chiravanakku8411 Жыл бұрын
Hasmi you did a good job.
@anilakshay6895
@anilakshay6895 Жыл бұрын
ഒരു മനുഷ്യൻ ഭൂമിയിൽ എത്രമാത്രം അഥപ്പതിക്കാം അത്രയും താഴ്ന്ന ജന്മം രാഹുൽ ഈശ്വർ നീ ഒരു മാതിരി കുടുംബത്തിൻ്റെ അക്ഷരം തെറ്റിക്കരുത്
@aravindannair8093
@aravindannair8093 Жыл бұрын
Rahul Eshwar ur explanations based on history are laudable. Very good programme Mr.Hashmi.
@sureshbabu872
@sureshbabu872 Жыл бұрын
രാകുൽ ഈശ്വർ രണ്ടു വഞ്ചിയിൽ കാല് വെച്ചവൻ കൂടെ എവിടെയും എത്താൻ പോകുന്നില്ല നിങ്ങൾ നാലു വഞ്ചിയിലാണ് കയ്യും കാലും വെച്ചിരിക്കുന്നു ഒരേ സമയം മതേതരം ആര്യ bhramin ഗാന്ധിയൻ മുസ്ലിം സ്നേഹിതൻ ഇവർ ആരും നിങ്ങളെ വിശ്വസിക്കില്ല നിരന്തമായ ഒരു സ്റ്റാൻഡ് എടുക്കു ഏതെങ്കിലും ഒരു സ്റ്റാൻഡ് എടുക്കു ഇപ്പോൾ തന്നെ താങ്കൾ ഒരു കോമഡി ആക്ടർ ആയാണ് നിങ്ങളെ കാണുന്നത് സ്വന്തം വീട്ടിൽ കൂടി മര്യാദ ഇണ്ടാവില്ല
@vidyavidya843
@vidyavidya843 Жыл бұрын
Poi
@Allahbasher
@Allahbasher Жыл бұрын
Only an idiot can appreciate Rahul Iswar
@SrMway
@SrMway Жыл бұрын
@@sureshbabu872 Are you telling me that you stand with a party, religion, ideology etc.. even if they're wrong or do something wrong? How can you take a constant stand in a world that is ever changing? Please explain this to me, I beg you air!
@AliyarCholakkal-b1b
@AliyarCholakkal-b1b Жыл бұрын
ആഷ്മി വാക്കുകളുടെ കളരിയാണ്❤
@advleenageorge
@advleenageorge Жыл бұрын
ആഷ്മി അല്ല ഹാഷ്മി
@sulfishamsudeen7988
@sulfishamsudeen7988 Жыл бұрын
രാഹുൽ ഈഷ്വർ താങ്കളുടെ സ്വഭാവം സത്യനിഷേധികളുടെതാണ് അവരോടൊപ്പം നിൽക്കുബ്ബോൾ ഞാൻ നിങളുടെതാണെന്ന് പറയുക മറുഭാഗത്തുപോകുബ്ബോൾ ഞാൻ നിങൾക്ക് വേണ്ടി അവരെപോലെ അഭിനയിക്കുകയായിരുന്നു.മനസിൽ വിരോധവും പുറമെ പുഞ്ചിരിയും.
@jafserabdulla2309
@jafserabdulla2309 Жыл бұрын
Hashmi the one and only 🎉
@Ajmalajuuu
@Ajmalajuuu Жыл бұрын
ഹാഷിമി സൂപ്പർ 👍🏻
@jayanr4548
@jayanr4548 Жыл бұрын
ക്ഷമയാണ് നമുക്ക് വേണ്ടത് പക്ഷേഎനിക്ക് ഇല്ലാത്തതും അതാണ് ,ആകെമൊത്തം മാപ്പുപറച്ചിൽ ആണ് രാഹുൽ ഈശ്വർ .
@sreekumar1384
@sreekumar1384 Жыл бұрын
'ഞാനൊരു ആര്യ സവർണ്ണ ബ്രാഹ്മണ വലതു പക്ഷ ചിന്താഗതിക്കാരനാണ്' , എങ്കിൽ ആര്യന്മാരുടെ നാട്ടിലേക്ക് തിരികെ പോയിക്കൂടെ ???
@shamsudeenmp5910
@shamsudeenmp5910 Жыл бұрын
Evan paranjath sheriyanoo dude Hindu enn paranjal uyarnnavar mathram mathiyoo sherikkm Hindu otta...Janatha alle....
@shamsudeenmp5910
@shamsudeenmp5910 Жыл бұрын
@@HariNarayan-iw9we ooooho nee adima thanneee
@atruthseeker4554
@atruthseeker4554 Жыл бұрын
​@Hari Narayan Hindu എന്നാൽ ബ്രാഹ്മണ വിഭാഗം മാത്രം.. ഭാക്കി എല്ലാം അവരുടെ പാത സേവകര്
@encunorth
@encunorth Жыл бұрын
with his academic qualification , അവിടെ ചെന്നാൽ കക്കൂസ് കഴുകി ജീവിക്കേണ്ടി വരും
@soudathk8303
@soudathk8303 Жыл бұрын
ഗാന്ധിയനുമാണ്.
@Iffyfounder
@Iffyfounder Жыл бұрын
Hashmi on 🔥
@shafivaippadath3937
@shafivaippadath3937 Жыл бұрын
😂Hashmi....❤
@ponnasvibes
@ponnasvibes Жыл бұрын
Hashmi Thaj Ibrahim ❤❤❤ Vakkukalkond ammanamadunna madyama simham
@nisasana7342
@nisasana7342 Жыл бұрын
എല്ലാവരെയും ഒരുപോലെ ഇഷ്ട്ട പെടുന്ന രാഹുൽ 😂😂😂
@pradeep.c.kc.k6450
@pradeep.c.kc.k6450 Жыл бұрын
രാഹുൽ ഈശ്വർ......👍 ഹാഷ്മി പോരല്ലോ.... സഹിഷ്ണുത വളരെ കുറവ്. അരുൺ കുമാർ നെഗറ്റീവ് ആയി വന്നിട്ട് ആർക്കും പരാതി ഇല്ല.
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН