Watch the Old episodes of Janakeiya Kodathi bit.ly/2ZYPKwC
@LEO-qx5kv4 жыл бұрын
Adyam aa sreejith panikarude debatil ninnum vetti kalanja video kanikk..
@LEO-qx5kv4 жыл бұрын
Sreejith panikarude debate full ayitt kanikk
@ashiqali42534 жыл бұрын
Deivam illa mekkalle ... Iniyum ithil thoongi kidakkaruth....
@Iswarahastimamasaktihi4 жыл бұрын
Religiosity ulla rashtriya samooham adhikarathilirkkeyo ..iyye arun shame on you ..you don't deserve to be an anchor.😏yuck ...always biased .. ..
@deepukm13404 жыл бұрын
Motta moonjunnathu കാണാൻ ഇട്ട ലിങ്ക് ആണോ ഇത്😂😂😂
@nishadsn064 жыл бұрын
ഒട്ടുമിക്ക comments വായിച്ചു.. വളരെ സന്തോഷം തോന്നി .. ബോധം ഉള്ള വലിയൊരു ജനത ഇവിടെ ഉയർന്നു വരുന്നു എന്നതിൽ.. ഇതുപോലെ ആണേൽ നമ്മുക്കും വളരാം.. ഫിൻലൻഡ് നെ കാലും ഉയരത്തിൽ..
@dan232334 жыл бұрын
Yes. Nishad. There are so many young who will come forward soon.
@bijuabraham50964 жыл бұрын
Correct
@തമീമുദ്ദാരി10014 жыл бұрын
Mm തേങ്ങ
@preethmahesh73504 жыл бұрын
Mathangale kurich parayan e vettavaliyane araa elppichathuu...🤨
@samuelpaty94184 жыл бұрын
Nishad SN yes mann
@anujith55834 жыл бұрын
Coment വായിച്ചപ്പോ ഒരു കാര്യം മനസിലായി..മലയാളികൾക്ക് ബുദ്ധിയുണ്ട്..രവിചന്ദ്രൻ സർ ഉയിർ.. 💗
@harithrv3334 жыл бұрын
Koreyokke maari varunund bro..ennalum kurach paadanu oru viswasi atheist avanel nannayt brain use cheyyendi varum.ath cheyyilalo
@hashimkhan74 жыл бұрын
Anghe Maari nille😑
@തമീമുദ്ദാരി10014 жыл бұрын
പറി
@harithrv3334 жыл бұрын
@@തമീമുദ്ദാരി1001 Ivan rahul eswarnte fake id anenna thonnane
@anupchandran4 жыл бұрын
@@harithrv333 satyam
@bibinpta94444 жыл бұрын
നിരീശ്വരന്റെ സംസാരം വളരെ ശാന്തം, വിശ്വാസി വെപ്രാളം കാണിക്കുന്നു
@anikadev83244 жыл бұрын
Nice observation
@Mullaperiyar-y9i4 жыл бұрын
It's all about mannerisms of individuals
@mohamedsuneer12614 жыл бұрын
എന്താടെ.... ഇങ്ങനെയാണോ നിങ്ങൾ Analyse ചെയ്യുന്നത്.... ബൗദ്ധിക നിലവാരം കുറച്ചൂടെ കൂട്ടണം.
@rifadhtech9134 жыл бұрын
Thala thirihu alle
@തമീമുദ്ദാരി10014 жыл бұрын
മറുപടി കിട്ടാത്തത് കൊണ്ടാവും ശാന്തം.
@athulshaji92633 жыл бұрын
രാഹുൽ ഈശ്വർ😍🔥 എത്ര സൗമ്യമായി വ്യക്തമായും യുക്തിപരമായും ആണ് അദ്ദേഹം മണ്ടത്തരങ്ങൾ പറയുന്നത് 😂
ഹിന്ദുവും വേണ്ട മുസ്ലിമും വേണ്ട കൃസ്ത്യനും വേണ്ട നമുക്ക് വേണ്ടത് കുറച്ചു മനുഷ്യരെ മാത്രം
@riscorisco49614 жыл бұрын
Yes bro e religion+politics nammude samoohatte nashipikunnu namukk mada sauhardam venda manushya sauhardam madi
@abigailadriel90614 жыл бұрын
Athe
@vinayankp33354 жыл бұрын
മനുഷ്യൻ മാത്രം ബാക്കിയാകുന്ന ഒരു ലോകത്തിന് വേണ്ടി കാത്തിരിക്കുന്നു
@INDIAN-bp7ly4 жыл бұрын
വളരെ സത്യമാണ്.
@Jithuuthaman4 жыл бұрын
angane poittu undayatha oru jathi oru matham oru daivam
@pavithranpkkrishnan82784 жыл бұрын
രവിച്ചന്ദ്രൻ സാറിനെ മുഖ്യധാരാ മാധ്യമങ്ങളിലേക്ക് കൊണ്ടുവന്ന 24 ന് ബിഗ് സല്യൂട്ട് . ഇത് ഒരു തുടക്കo ആവണം . എസ്സൻസ്സ് ക്ലബിലെ എല്ലാ സംവാദകരെയും കൊണ്ടുവരണം
@maneeshpalok15264 жыл бұрын
😑😑ഇന്ത്യയിൽ പള്ളികളും അമ്പലവുo.. അതിനു ചിലവാക്കുന്ന പൈസ ഉണ്ടെകിൽ ദാരിദ്ര്യം ഇന്ത്യയിൽ കുറയുമായിരുന്നു...... 😑 മതം ദാരിദ്ര്യം കൊണ്ട് വരും. 😑😑😑😑
@freeman42044 жыл бұрын
പക്ഷെ എതിര്‍ഭാഗത്ത് വിവരമില്ലാത്ത സംഘികൾ മാത്രം മതി എന്നാലേ കാണാൻ ഒരു രസമുള്ളു.
@FactcheckMalayalam4 жыл бұрын
തോന്നിവാസി ആയി തോന്നിയത് ചെയ്ത് ജീവിക്കാൻ ഒരു മതവും അനുവദിക്കില്ല , അതുകൊണ്ടാണ് മതം ഇല്ലാതെ ജീവിക്കണം എന്ന് പറഞ്ഞു പരത്തുന്നത് , പെണ്ണുപിടിയൻമാർ ക്കും കള്ളുകുടിയൻ മാർക്കും ഇതല്ലാതെ മറ്റെന്ത് മാർഗ്ഗം
രവിചന്ദ്രൻ സി നിങ്ങൾ വേറെ ലെവൽ ആണ്. കേട്ടിരുന്നു പോകും ഓരോ വാക്കുകളും
@subinraj7864 жыл бұрын
രാഹുൽ നമ്പൂതിരി ആദ്യം പഠിക്കേണ്ട കാര്യം സംവാദ മര്യാദ ആണ്. വാദം മുഴുവനായും കേൾക്കുക എന്നിട്ട് അതിന് മറുപടി പറയുക. പ്രത്യേകിച്ച് ശബ്ദം കുറക്കുക.
@arshadta95804 жыл бұрын
സത്യം എനിക്കും അത് തോന്നി.. പൊതുവെ ഒരു മനുഷ്യന് മറുപടി ഇല്ലാതാകുമ്പോൾ dominance കുറഞ്ഞു എന്ന് തോന്നുമ്പോൾ അവൻ ഒച്ച എടുക്കും.. അതാണ് rahul ചെയ്യുന്നത്. Arun and RC dominate ചെയ്യുന്നിടത് പിടിച്ചു നിക്കാൻ
@rameshpn99924 жыл бұрын
കാഴ്ചക്കാരായി വന്ന ആ gentle man ചോദ്യംത്തിനു ബ്ലാ ബ്ലാ
@vaisakhbk84184 жыл бұрын
Exactly. He shouts and try to provoke or exasperate others. And when he feels that he is about to lose the debate he will make controversial remarks on the opposite person like islamophoebic, anti Gandhian etc. such a failure.
@subinraj7864 жыл бұрын
@@eldevoe7321 എന്റെ പ്രശ്നം എന്താണ് എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അത് ഒന്ന് കൂടി വായിച്ചു മനസിലാക്കുക എന്നിട്ട് മറുപടി പറയുക.
@eldevoe73214 жыл бұрын
@@subinraj786 bro it wasn't me who wrote this comment Sorry for the inconvenience
@raju28224 жыл бұрын
മതമുള്ളവന്റെ വെപ്രാളവും മതമില്ലാത്തവന്റെ നിസ്സംഗതയും.. ഒരേ വേദിയിൽ..
@layojk14 жыл бұрын
Ellam ulkonda comment, thanks
@abythomas94202 жыл бұрын
👍👍👍
@abythomas94202 жыл бұрын
മതമില്ലാത്തവന്റെ ആത്മവിശ്വാസവും. എന്ന് പറയുക
@leonsthomas54374 жыл бұрын
"Give a man a fish he will eat for a day- Teach a man to fish he will eat for the rest of his life - Give a man religion he wil die praying for a fish"-
@shintot64964 жыл бұрын
സത്യം
@rabeenpk7423 жыл бұрын
Woooow😱💔
@anithaa47423 жыл бұрын
Whose quote is this.. Is it yours
@akshaymohanan4513 жыл бұрын
Well said
@nikhilprem79983 жыл бұрын
polichu
@lalulalu80413 жыл бұрын
ഇന്ത്യയിൽ മതം ഉണ്ടായിരുന്നില്ല മറ്റു മതങ്ങൾ വന്നപ്പോൾ ആണ് അങ്ങനെ ഒരു ചിന്ത തന്നെ ഉണ്ടായത് മനുഷ്യനെ അങ്ങനെ കാണാൻ ഭാരതീയന് സാധിച്ചിരുന്നു ❤
@Pitchpassion.c2 жыл бұрын
@nshahsjekej jathi pazhaya kalathu udayrunilla athu varnam anu padikku
@jerinjose73104 жыл бұрын
രാഹുൽ ഇതുവരെ സംവാദ മര്യാദ പഠിച്ചിട്ടില്ല. ഒരു യുക്തിസഹമായ വാദം പോലും ഉന്നയിച്ചിട്ടുമില്ല , പറഞ്ഞിട്ടുമില്ല. രവിചന്ദ്രൻ പതിവിലും വിപരീതമായി വല്ലാതെ സൈലന്റ് ആയി പോയി. കാരണം ഇതിന് മുന്നേ ഒരുപാട് വേദിയിൽ കണ്ടം വഴി രാഹുലിനെ കണ്ടം വഴി ഓടിച്ച ആളാണ് രവി സർ. ഇപ്രാവശ്യം ഇയാളോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് ധരിച്ചു കാണും.
@osologic4 жыл бұрын
എണീറ്റ് നിന്ന് മുടന്തു കാട്ടുന്ന രാഹുൽ ഈശ്വർ ബുദ്ധിമാനായ വിഡ്ഢിയാണ് .
@rickmorty404 жыл бұрын
@Karnan Kashyap illatha oru kaaryam theliyikkan pattilla suhruthe..athukond research cheyth samayam kalayaan atheistukalk samayam illa suhruthe😂
@Expressidea4 жыл бұрын
അയൽവാസിയായ കൃഷ്ണനും മൊയ്‌ദീനും തമ്മിലുള്ള ബന്ധം സൗഹൃദം എന്നു പറയാനാണ് അവർ ആഗ്രഹിക്കുന്നത്. അതിനെ മത സൗഹാർദ്ദം എന്നല്ല വിളിക്കേണ്ടത്... പെരുന്നാളിന് അയൽവാസിയെ വിളിച്ചത് എന്റെയുള്ളിലെ സൗഹൃദം കൊണ്ട് മാത്രമാണ്. അതിനെ മതസൗഹാർദം എന്നു വിളിച്ചു എന്നെ ശ്വാസം മുട്ടിക്കരുത്. ഞാൻ ജീവിക്കുന്നത് ഇന്ത്യയിലാണ്
@ravenreyes99404 жыл бұрын
വേറെ മതത്തിൽ പെട്ടവരെ സ്വന്തം കുടുംബത്തിലുള്ളവർ കല്യാണം കഴിക്കുമ്പോൾ കുരു പൊട്ടാത്തവർക്ക് മാത്രമേ മതേതരം എന്ന വാക്ക് ഉച്ഛരിക്കാനുള്ള അർഹത പോലുമുള്ളൂ.
@rajeshkumar-qf6wv4 жыл бұрын
Good
@savadkt79724 жыл бұрын
What encourages them to show compassion is religious principals , whatever the religions are how a person put his commitments to the religion he follows that makes him good or bad person, if a person practicing the religion in right manner then he will be good person if not then not . It's better to have religion than living wantonly with whims and passions
@ravenreyes99404 жыл бұрын
@@savadkt7972 Compassion is becoz of genetic traits. Religion has nothing to do with it. Religious texts could encourage hatred towards other religious people. Thats going on all time.
@symphoniesofann14054 жыл бұрын
Right
@Yashwin-ambadi4 жыл бұрын
കമന്റുകൾ വായിച്ചപ്പോൾ വല്ലാത്തൊരു സന്തോഷം I'm bloody atheist
@kvsgroupdhanesh89664 жыл бұрын
വരണം വരണം... mr ഇന്ദുചൂഡൻ....
@jstalknotonlyonmovies39634 жыл бұрын
Njanum
@anooppeter8124 жыл бұрын
Me too
@AsheXe-cz3uw4 жыл бұрын
i am atheist pakshe i believe in gods as aliens
@anu289124 жыл бұрын
@@AsheXe-cz3uw me too
@Nikko8442 жыл бұрын
മതം വലിയ blunder.... മത മുക്തനാകാണോ മനുഷ്യൻ....തീർച്ചയായും ആകണം
@Shanuhan4 жыл бұрын
കമന്റ് വായിച്ചപ്പോൾ ഒന്ന് മനസിലായി.. കേരളത്തിൽ പ്രതീക്ഷയുണ്ട്.. മതത്തില്ലാത്ത. മനുഷ്യരായ.. നന്മയുള്ള ഒരു സാമൂഹിക സ്നേഹമുള്ള ഒരു സമൂഹത്തിലേക്കുള്ള മാറ്റാം ദൂരത്തല്ല.....
@riyamoll4 жыл бұрын
സത്യം 😊
@തമീമുദ്ദാരി10014 жыл бұрын
Mm പൊട്ടൻ
@Shanuhan4 жыл бұрын
@@തമീമുദ്ദാരി1001 മതപൊട്ടനായി ജീവിക്കുന്ന താങ്കൾക്ക്. മനുഷ്യത്വം പറയുന്നവരെ കണ്ടാൽ അങ്ങനെ തോന്നുകയുള്ളൂ.
@Pc-vy7kr4 жыл бұрын
Real life is after the death
@spreadlovenothate71244 жыл бұрын
@@തമീമുദ്ദാരി1001 poda poora
@AJITHPJ184 жыл бұрын
" I am bloody atheist " simply massss
@anandv38864 жыл бұрын
രവിചന്ദ്രൻ സാറിനെ പോലുള്ള ആളുകൾ പങ്കെടുക്കുന്ന debate ൽ മിനിമം മാന്യതയും സംസ്കാരവും അറിവും ഉള്ള പ്രതിയോഗികളെയാണ് വിളിക്കേണ്ടത്, അല്ലാതെ മരയൂളകളെ അല്ല.....
@kimminyeong91322 жыл бұрын
💯.Ee cmt kandappo ariyathe chirichu poyi😂
@vinods69622 жыл бұрын
Rahulinu pranda matha franth
@vineethkumar24052 жыл бұрын
True
@navaneethkrishnanr38092 жыл бұрын
Sathyam...❤️
@ananthakrishnancs92622 жыл бұрын
😂
@vinaycr37812 жыл бұрын
മനുഷ്യൻ സ്വതന്ത്രമായ അന്വേഷണങ്ങളിൽ മുന്നെറട്ടെ. .❤️
രാഹുൽ ഈശ്വർ ന്റെ 1001 മണ്ടത്തരങ്ങൾ എന്ന പേരിൽ ഒരു ബുക്ക് ഇറക്കി, അദ്ദേഹത്തിന് പറയാൻ ഉള്ള കാരിയങ്ങള് അതിൽ പറഞ്, ഇത് പോലെ ഉള്ള വേദികളിൽ നിന്ന് ഒഴിഞ്ഞു തരണം എന്ന് ഡിങ്ക നാമത്തിൽ താണ് കേണു അപേഷിക്കുന്നു
@noufalalambath25954 жыл бұрын
രാഹുൽ ഈശ്വർ , നിങ്ങൾ രവിചന്ദ്രന് മുമ്പിൽ അങ്ങനെ തോറ്റുകൊടുക്കില്ല എന്ന ഒരു വാശിപോലെയാണ് സംസാരിക്കുന്നത്
@Gamer10-z1z4 жыл бұрын
Lol
@jithinraj25854 жыл бұрын
Avanu nalla vivaram und pakshe😊
@fojilstanly1614 жыл бұрын
Wow!👏👌
@athuljeev49514 жыл бұрын
മാഷാ ഡിങ്ക.
@bipinsam45784 жыл бұрын
Europe : ഞങ്ങൾക്ക് ആത്മീയത വേണ്ട Rahul : പക്ഷേ നിങ്ങൾ happy അല്ല Europe : ഞങ്ങൾ Happy ആണ് , അതുകൊണ്ടാണ് ആത്മീയത വേണ്ടാന്നു പറഞ്ഞേ .... Rahul : അങ്ങനെ പറയല്ലേ 😢😢
@forragerr2 жыл бұрын
🤣
@SufiyanSalih2 жыл бұрын
Then why does suicide rate in Europe is so high ?
@vinayakv71572 жыл бұрын
അവന് ഫിൻലാന്റിൽ ഉള്ളവർ happy അല്ല .. അമേരിക്കയിൽ ഉള്ളവർ happy അല്ല ..പകരം ഇന്ത്യയിൽ മതത്തിൽ മുങ്ങി കുളിച്ച് അധമങ്ങൾ മാത്രം ചെയ്യുന്നവരാണ് യധാർത്തത്തിൽ happy എന്നാണ് അവന്റെ വാദം...
@Harikrishna-qh1qo Жыл бұрын
😂😂
@shyammohan2431 Жыл бұрын
Finlandil 50% ആളുകളും വിശ്വാസികൾ ആണ്, ഉത്തര കൊറിയ 80 % ആളുകളും അവിശ്വാസികൾ.
@Simon77399 Жыл бұрын
Proud of bloody ATHEIST🔥🔥💪 26 age muthal ennepole ullavar arokke?
@Yahooth_obg3 Жыл бұрын
പരിശുദ്ധ ആത്മാവുണ്ട് ഉള്ളിൽ ട്ടൊ 🤤
@prathyushprasad7518 Жыл бұрын
എനിക്ക് 18 വയസ്സുണ്ട്. 12 വയസ്സ്മുതൽ ദൈവത്തെയും മതത്തെയും ചോദ്യം ചെയ്യാൻ തുടങ്ങി. 13 വയസ്സ് ആയപ്പോഴേക്കും പൂർണമായും മതങ്ങളെയും ദൈവങ്ങളെയും ഉപേക്ഷിച്ചു ഞാൻ. എന്തിലും യുക്തി കണ്ടെത്താൻ തുടങ്ങി...😊😊...
@sarikasari9103 жыл бұрын
രാഹുൽ വാദിച്ചു ജയിക്കാനാണ് ശ്രമിക്കുന്നത് കാര്യങ്ങൾ സ്വയം ചിന്തിക്കാൻ പോലും ശ്രമിക്കുന്നില്ല
@shabzali9733 жыл бұрын
Exactly sree narayana guru karyam parnjapo absolutely right
@r3n_Nakamura3 жыл бұрын
Me in school cultural debate comp :
@skariapj17983 жыл бұрын
Yes. Also his sound system is intolerable.
@radhakrishnangood10292 жыл бұрын
Certainly.
@jalaliyavision15773 жыл бұрын
വളരെ സന്തോഷം തോന്നുന്നു. ഒരു കാര്യത്തിൽ. ചർച്ചയിൽ പങ്കെടുത്തവരും കമെന്റുകൾ രേകപ്പെടുത്തിയവരുമെല്ലാം എത്രമാത്രം ചിന്തിക്കുന്നവരാണ് എന്നോർതത്തിൽ
@Mrasqhere4 жыл бұрын
ഒന്നും മനസ്സിലാകാതിരിക്കാനുള്ള ഒരു പ്രേത്യക type of explanation ആണ് രാഹുൽ ഈശ്വര്‍ ഉപയോഗിക്കുന്നദ് 😂
@harihd10634 жыл бұрын
Sathyam.. nth pazham aa pottan parayunnee
@clintonsteephen95094 жыл бұрын
Pulliku Thane ariyulla pulli ntha parayanenu👻
@vishnuvardhanvp92574 жыл бұрын
Sathyam
@icariisr82364 жыл бұрын
മനസ്സിലായാൽ മനസ്സിലാവില്ലേ ഒരു മക്കുവാണെന്ന്
@architectsooraj3 жыл бұрын
Sathyam😂💯
@instrider2 жыл бұрын
ബോധം ഉള്ളവർ മാത്രം ആണ് ഈ debate video ഇവിടെ കാണാൻ വന്നത് എന്ന് കമന്റ് ബോക്സിൽ വന്നപ്പോ മനസിലായി
@velayudhansundar10964 жыл бұрын
രവിചന്ദ്രൻ sir കേൾക്കാൻ കൊതിക്കുന്ന വാക്കുകൾ 💓💓
@shifeq97704 жыл бұрын
Kodam, he is a world class pottan
@sheelaa8982 Жыл бұрын
@@shifeq9770🎉
@sheelaa8982 Жыл бұрын
Rahul study science then talk. ..
@vineethk29324 жыл бұрын
ഇതുകണ്ടപ്പോൾ MRF ടയറിന് പോലും രാഹുലിനോളം ഉരുളാൻ പറ്റില്ലെന്ന് മനസ്സിലായി 😂😂😂
Rahul verum ochayundakkunna yandhram ......just a toy
@therealdon43 жыл бұрын
ഞാൻ മതം ഉപേക്ഷിച്ചു
@samsonjosephjossy3 жыл бұрын
ഞാൻ ദൈവത്തിനെ തന്നെ ഉപേക്ഷിച്ചത
@vaisakhmurali92943 жыл бұрын
Very good
@unknownpresence87273 жыл бұрын
മതംവും ജാതിയും ഇല്ലാത്ത ഭൂമിയിൽ ജിവിക്യാനാണെ എനിക്ക് ഇഷ്ടം
@Windows-Xp8543 жыл бұрын
😇
@somarajanks69693 жыл бұрын
👍👍👍👍
@muhammadasharaf91093 жыл бұрын
കമൻസ് വായിച്ചപ്പോൾ വലിയ പ്രതീക്ഷയാണ് നൽകുന്നത്.
@akshayk20113 жыл бұрын
No chance
@Underworld1213 жыл бұрын
എന്ത് പ്രതീക്ഷ
@Dittoks123 жыл бұрын
@@Underworld121 Manushyarkke budhi vekkunnund
@Underworld1213 жыл бұрын
@@Dittoks12 അപ്പൊ ഇത്രകാലം നിന്റെ അപ്പൻ അടക്കമുള്ള ആളുകൾ പൊട്ടന്മാർ ആയിരുന്നോ...
@Dittoks123 жыл бұрын
@@Underworld121 അവരെയും കുഞ്ഞുനാൾ മുതൽ പറഞ്ഞു പറ്റിച്ചു വച്ചിരിക്കുക അല്ലേ .ചേട്ടനെപ്പോലെ.അതിൽ നിന്നും മാറി ചിന്തിക്കാൻ ബുദ്ധി ഉപയോഗിക്കണം എന്നാണ് ഞാൻ പറഞ്ഞത് .സ്വയം ചിന്തിച്ച് ഇല്ലെങ്കിലും അതിനെ പറ്റി പഠിക്കാൻ നോക്കണം.അതാണ് ഞാൻ ചെയ്തത്.ഇപ്പോൾ മനസ്സിലായി.അതുപോലെതന്നെ അവരും ചെയ്യണം.ഭൂമി പരന്നത് ആയിരുന്നു എന്ന് വിശ്വസിച്ചിരുന്ന ഒരു പൂർവികർ നമുക്ക് ഉണ്ടായിരുന്നു.എന്നുവച്ച് അവരെ പൊട്ടൻ എന്ന് വിളിക്കാൻ സാധിക്കില്ല.കാരണം അന്നത്തെ അറിവ് വച്ച് അതാണ് ശരി എന്നാണ് അവർ വിശ്വസിച്ചിരുന്നത് .അതിൽ നിന്നും മാറി ചിന്തിക്കുമ്പോൾ അവർക്ക് സത്യം മനസ്സിലായി.
@ronosgallery67253 жыл бұрын
*ദൈവത്തിന് ശക്തി ഉണ്ട് guyss🎊* *But അത് പുറത്ത് കാണിക്കില്ല 🤭*
@YuvalNoahHarri4 жыл бұрын
ഞാൻ മതത്തെ ന്യായികരിക്കട്ടെ ദൈവത്തെ രക്ഷിക്കട്ടെ. എനിക്കൊരു 30 സെക്കന്റ് തരു ✋️🤣
@ebyjoseph82914 жыл бұрын
🤣🤣🤣🤣🤣🤣🤣
@vidhumol76364 жыл бұрын
Adipli
@anandhur93694 жыл бұрын
അഭിലാഷേ ഞാൻ ഒന്ന് പറയട്ടെ....😅
@oxembergr57004 жыл бұрын
😂
@mathewemmanuvel3 жыл бұрын
😂😂😂😂😂😂
@binoygopinathanpillai60874 жыл бұрын
ഉച്ചത്തിൽ കിടന്നു വിളിച്ചു കൂവി താനൊരു പൊട്ടനാണ് പൊട്ടാനാണ് എന്ന് സ്വയം സ്ഥാപിക്കുന്ന ഒരു പാവം പൊട്ടൻ....😅😅😅
@copyworld81174 жыл бұрын
@adithyanz adithyan kop ane
@satheeshsatheesh82174 жыл бұрын
രവിമാഷ് ആവശ്യത്തിന് മാത്രം സംസാരിക്കുന്നു പൊട്ടൻ വളവളാനു എന്തൊക്കെയോ പറയുന്നു
@ronosgallery67253 жыл бұрын
*മതം ആണ് എന്ത് പ്രശ്നങ്ങൾക്കും തുടക്കം കുറിക്കുന്നത്😌*
@viveka87964 жыл бұрын
"I am bloody atheist".. entammoo... Kola masss dialogue..❤️
COUNTRIES WITH LARGEST NO: OF CONVINCED ATHIEST SHOWING HIGHEST SUICIDE RATE IN THE WORLD :- 1. China ( Happiness index rank 93 with Highest number of suicide in world 1.5 lakh people per year) 2. Russia ( Happiness index rank 68 & suicide ranking 2 ) 3. Japan ( Happiness index rank 58 & suicide ranking 14) 4.Hungary (Happiness index rank 62 & suicide ranking 11 out of 196 countries) 5. France ( Happiness index rank 23 & suicide ranking 17 ) 6.iceland ( Happiness index rank 4 but suicide ranking 27 out of 196 countries ) 7. Finland( ( Happiness index rank 1 but suicide ranking 23 out of 195 countries ) 8. Switzerland ( Happiness index rank 5 but suicide ranking 18 ) 9.Sweden ( Happiness index rank 9 & suicide ranking 26 out of 196 countries ) 10. Belgium ( Happiness index rank 16 & suicide ranking 11 out of 196 countries) 11.Austria ( Happiness index rank 12 & suicide ranking 25 out of 196 countries) RELIGIOUS COUNTRIES WITH COMPARITIVELY VERY LOW SUICIDE RATES & GOOD HAPPINESS INDEX :- 1) UAE ( Happiness index rank 20 & suicide ranking 175 out of 196 countries) 2)QATAR ( Happiness index rank 32 & suicide ranking 137 out of 196 countries) 3) SAUDI ARABIA ( Happiness index rank 33 & suicide ranking 163 out of 196 countries) 4)MALAYSIA ( Happiness index rank 35 & suicide ranking 128 out of 196 countries) 5) BAHRAIN ( Happiness index rank 43 & suicide ranking 138 out of 196 countries) 6) UZBEKISTAN ( Happiness index rank 44 & suicide ranking 112 out of 196 countries) 7) KUWAIT ( Happiness index rank 45 & suicide ranking 178 out of 196 countries) India has given happiness index rank 140, but happiness index of financially back ward countries like pakistan has happiness index rank of 67 & iraq has rank of 117. From these data it is clearly evident that :- 1) Many predominant Athiest countries like china,russia, japan, & hungary has poor happiness index & also has very high suicide rate. 2) Athiest Countries with good happiness index rank like finland, iceland, switzerland, france, sweden, belgium & austria also has very high suicide rate.This proved that happiness index does not measure the depression rate or personal happiness of individuals. 3) Happiness index is just considering financial data given by respective countries & may not be authentic 4) Happiness index is just a survey by consulting very small number of persons & taking some feed backs only and it may not be true. 5) From the chart it is proved that in almost all athiest countries suicide rate is high & athiesm has a tendency towards suicide.
@shibin.shajan4 жыл бұрын
*കാത്തിരുന്നു കാത്തിരുന്നു എന്റെ കണ്ണു പൊട്ടാറായി... രവി സാറിന്റെ ഈ ഒരു പ്രോഗ്രാമിന് വേണ്ടി ഒരു 100 തവണയെങ്കിലും സെർച്ച് ചെയ്‌ത് കാണും ഞാൻ.*
@dioc86994 жыл бұрын
Njanum 😉
@naaztn13924 жыл бұрын
ഞാനും
@roshroshith81854 жыл бұрын
ഞാനും
@NSR1014 жыл бұрын
ഞാനും
@jojyeldho30304 жыл бұрын
njanum
@anilit052 жыл бұрын
Valid ആയിട്ടുള്ള Argument ന് മറുപടി പറഞ്ഞാൽ മതി👏👏 Bloody Atheist ❤️
@kk12345-z4 жыл бұрын
1) RAVI CHANDRAN SIR.... ഒരുപാട് ബഹുമാനം തോന്നുന്നു നിങ്ങളോട്... 2) MR. RAHUL EESWAR...... നിങ്ങളുടെ ഓരോ ചർച്ച കാണും തോറും നിങ്ങളിൽ നിന്നും അകന്നു പോവാൻ തോന്നുന്നു...
@liduspop93374 жыл бұрын
Mohammed Ali ke photo ഈ ഫോട്ടോ ഉണ്ടാകേണ്ടത് നിങ്ങൾ നിർബന്ധമാണ് ഏത് കാലത്താണ് അരിയുടെയും മുഹമ്മദിനെയും ഫോട്ടോ വന്നത്. അത് ഏത് സമയത്തും ആരെയും ആർക്കും വരാം. ഒറിജിനലായി കൊള്ളുന്നില്ല. അലി കഴിഞ്ഞിട്ട് ആണല്ലോ ഹസനും ഹുസൈനും. അവർ രണ്ടാളും ഫോട്ടോ എവിടെയും കണ്ടിട്ടുണ്ടോ അതുകൊണ്ടാണ് പറയുന്നത് നിങ്ങൾക്ക് യുക്തിവാദികൾക്ക് പറഞ്ഞു സമ്മതിക്കൽ നിർബന്ധമാണ്
എന്താണ് ആത്മാവ്? Rahul- ബാ ബാ ബാ...... 'I'm a bloody atheist' mass dialogue - Ravichandran sir👌
@MSB83074 жыл бұрын
നിങ്ങളുടെ മക്കൾക്ക് കഞ്ഞി കൊടുക്കുമ്പോൾ നിങ്ങൾക്ക് എവിടെയാണോ സന്തോഷം തോന്നുന്നത്.ആ സ്ഥാനം ആണ് ആത്മാവ്. -രാഹുൽ ഈശ്വർ
@Suhailtkhamza4 жыл бұрын
MSB CREATIONS it’s called സംതൃപ്തി !!! വേണേൽ നിങ്ങളെപ്പോലുള്ളവർക്കു മുന്നിൽ ആത്മ വേണേൽ കൂട്ടിചേർക്കാം !!
@sumesha61444 жыл бұрын
@@Suhailtkhamza ആത്മാവ് എന്ന് പറഞ്ഞാൽ മനസ് എന്നാണ് അർഥം.
@Suhailtkhamza4 жыл бұрын
sumesh a ആത്മം ആണ് മനസ്സ്
@ayur31754 жыл бұрын
നിങ്ങളുടെ ചെവി അടിച്ചു പോയോ ആത്മാവ് എന്താ എന്ന് വിശദീകരിച്ചത് കേട്ടില്ലേ
@roopeshns8864 жыл бұрын
ആർഗ്യുമെന്റോ അസംബന്ധോസിസ് എന്ന മാരക രോഗത്തിനടിമയാണ് രാഹുൽ. ഇറ്റ് ഈസ് ഇൻക്യുറബിൾ.
@shilnasooraj54524 жыл бұрын
Dr sunny ye onnu vilichalo
@shilnasooraj54524 жыл бұрын
Dr sunny ye onnu vittalo
@srk93904 жыл бұрын
മോനെ....തനി രാവണൻ ആണ് രൂപേഷ് ഭലെ ഭേഷ്....പൊളി കമന്റ്....
@rajeshkumarrt25854 жыл бұрын
Unda
@rajeshkumarrt25854 жыл бұрын
Jeevikan noke
@athulprabhakaran2 жыл бұрын
Iam bloody atheist..... RC 🔥❤
@remizmanjeri79254 жыл бұрын
*കാത്തിരുന്ന എപ്പിസോഡ്* ജനകീയ കോടതി പരിപാടി ഈ കാലത്ത് വേണ്ട ഒരു പ്രോഗ്രാം ആണ്. അതിലേക്ക് മത ഭ്രാന്ത് പിടിക്കാത്ത രവിചന്ദ്രൻ സാറിനെ കൊണ്ടുവന്നതിനു നന്ദി
@തമീമുദ്ദാരി10014 жыл бұрын
കിണറ്റിലെ തവളകൾ...
@thasreefhr41174 жыл бұрын
ATHEIST COUNTRIES HAS LARGE DRUG, ALCOHOL CONSUMPTION, LARGE AMOUNT OF RELATIONSHIPS LIKE DATING, HUGE EXTRA MARITAL PARTNERS, FATHERLESS SINGLE PARENTS, DESTROYED FAMILIES,they promote incist, they promote BROTHELS, വ്യപിചാര കേന്ദ്രങ്ങൾ നിയമവിധേയമാക്കുന്നതും ഇത്തരം യുക്തി നിരീശ്വരവാദി. രാജ്യങ്ങളാണ്. ATHIEST CONSIDER HUMANS AS JUST MONKEYS, DO ANY THING THEY LIKE THEY HAVE NO MORAL VALUES,
@godzown91214 жыл бұрын
@@thasreefhr4117 ameen 😂🤣😃
@eomabin92994 жыл бұрын
@@thasreefhr4117 you are a idiot
@rmpshaju4 жыл бұрын
@@thasreefhr4117 you are right. Atheists are anarchists and maniacs. Avoid that baseless idiots
@deepaksivarajan73914 жыл бұрын
രാഹുൽ ഉച്ചത്തിൽ ചിലക്കുന്നു , പുലമ്പുന്നു ... രവിസാർ സുന്ദരമായി ചിരിക്കുന്നു..
@bibinbhaskar11254 жыл бұрын
രവി സാർ. സൂപ്പർ
@sandhyas16184 жыл бұрын
ഇത്ര ശാന്തതയോടും, വക്തമായും, ഏതൊരാൾക്കും മനസിലാകുന്ന രീതിയിൽ ആണ് അദ്ദേഹം സംസാരിച്ചത്... രാഹുൽ വെറുതെ കാക്ക kuttill കല്ലെറിഞ്ഞ പോലെ
@cpashik4 жыл бұрын
ആ മുഖത്തുള്ള ദിവ്യ പ്രകാശം കണ്ടില്ലേ
@manuchandran3614 жыл бұрын
@@sandhyas1618 correct
@manuchandran3614 жыл бұрын
@@cpashik aarde
@kmmangat45223 жыл бұрын
മതത്തിന് നിലനിൽക്കാൻ ശാസ്ത്രം വേണം ശാസ്ത്രത്തിന് മതത്തിന്റെ ആവശ്യമില്ല. ശാസ്ത്രമാണ് മനുഷ്യനെ ഉന്നതി യിലേക്ക് എത്തിക്കുന്നത് !
@VKP-i5i2 жыл бұрын
Very true
@sreenathvr30802 жыл бұрын
But the fun fact is that Hinduism is beyond science
@VKP-i5i2 жыл бұрын
@@sreenathvr3080 How explain 😏
@sreenathvr30802 жыл бұрын
@@VKP-i5i 😂do you know anything about Hinduism bro. It is a culture. Not a religion. In ancient vedic period, there are many technologies which are beyond science. Go and see what scientists had to say about it.
@VKP-i5i2 жыл бұрын
@@sreenathvr3080 I asked you proof 😏 give examples For beyond Science statements 😁 read History and not Wats app message .You are an Ignorant 😂
@Afzal_Mogral4 жыл бұрын
അരുൺ എന്ന പൂച്ചയ്ക്ക് കളിപ്പിക്കാൻ പറ്റിയ എലിയാണ് രാഹുൽ ഈശ്വർ 🤣🤣🤣
@Aneeshr7173 жыл бұрын
ന്യായം..
@mvsnampoothiri13313 жыл бұрын
It's the other way about !!
@arun93chm4 жыл бұрын
രാഹുലിനെ.. ഇങ്ങനെ. നിരന്തരം തല്ലി കൊല്ലുന്നതിൽ.. രവി സാറിന്. എന്ത് ആനന്ദമാണ് കിട്ടുന്നത്...😆😆
@sujithkumarps43674 жыл бұрын
രവിചന്ദ്രൻ സർ റിന്റെ വിവരം അപാരം തന്നെ
@ubaispu12474 жыл бұрын
😂😂😂😂
@vahida37414 жыл бұрын
Ravi sir u so cruel man why u always did with rahul
@arjun38883 жыл бұрын
Oru manasugam. Pinne rahul eswar thallu kollan vendi irangiyurukkukayanu
@vincethomas51774 жыл бұрын
ആരെങ്കിലും ഒന്ന് രാഹുലിനെ സപ്പോർട്ട് ചെയ്യ് ഇല്ലെങ്കിൽ കമന്റ്സ് വായിച്ച് അവൻ ആത്മഹത്യ ചെയ്യും 😆😆😆
@jinidotcom98204 жыл бұрын
രാഹുൽ തോൽക്കില്ല 😭
@vincethomas51774 жыл бұрын
@TheBiglebowski രാഹുലിനെ എനിക്കും ഇഷ്ടം ആയിരുന്നു വിജയ് മീഡിയയിൽ അയാൾ മാപ്പ് പറയും വരെ ഇവൻ പാഴാ വെറും അവസരവാദി
@myfavoritevideosandsongs51924 жыл бұрын
@@vincethomas5177 അതെന്താ സംഭവം?
@praveeshprasad72894 жыл бұрын
😂😂😂😂🤣🤣😃😃
@ajthajyn96014 жыл бұрын
അയാൾ നല്ല വന്ന്
@vajidrahiman2 жыл бұрын
"മതത്തെ സാധാരണക്കാർ സത്യമായും, ജ്ഞാനികൾ മിഥ്യയായും, ഭരണാധികാരികൾ ഉപയോഗപ്രദമായും കണക്കാക്കുന്നു."-Seneca
@anashwar-7 Жыл бұрын
Ettavum kooduthal like ithin vennam kittan
@shafeequekb3214 жыл бұрын
രവി ചന്ദ്രൻ സാറിൻറെ ക്ഷമയെ പ്രകീർത്തിക്കണം.
@arjun38884 жыл бұрын
Rc mass
@sachinraj30724 жыл бұрын
Kandirunna enne sammathikkanam .. matham Venda ...
@skylightmedia5554 жыл бұрын
Because he's a Professor
@shifeq97704 жыл бұрын
He is a mairan
@tonythomas2644 жыл бұрын
subscribers adhinde link ayakamo
@yasikhmt33123 жыл бұрын
*ഇന്ത്യക്ക് ഒരു കാലമുണ്ടായിരുന്നു. ഒരു സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രധാന മന്ത്രിയും, റോക്കറ്റ് ശാസ്ത്രജ്ഞൻ രാഷ്ട്രപതിയും.* *ആ കാലമൊക്കെ ഇനി വരുമോ ആവുമോ*
@user-ub4xf8km9v3 жыл бұрын
Chayakadakaran sanki pradhanamanthriyum Parliament ninn pass aakkunna billukal oppidan vendi mathram irikkunna oru Presidentum Ath mathiyo😌😂
@ebrahimebru12383 жыл бұрын
Thirich varendathan
@aneeshms51923 жыл бұрын
Ninghal parayyunna Abdul kalam bjp bharichirunna samayathu aanu rastrapathi ayathu
@thapasyakavin22813 жыл бұрын
മൻമോഹനെ പറ്റി ആണ് സാമ്പത്തിക ശാസ്ത്രജ്ഞൻ എന്നു പറയുന്നതെങ്കിൽ നിങ്ങൾക്കു തെറ്റി.. അയാൾ റിസേർവ് ബാങ്ക് ഗവർണർ ആയി കയറുന്നതിനു തൊട്ടു മുൻപ് രൂപക്ക് ഡോളറിനേക്കാൾ മൂല്യം ഉണ്ടായിരുന്നു...അയാളുടെ പരിഷ്കാരങ്ങൾ രൂപയുടെ മൂല്യം ഇടിയ്യാൻ കാരണമായി പ്രധാന മന്ത്രി ആയിരുന്ന കാലത്ത് ഭരിച്ചിരുന്നത് സോണിയ.. വില വർധനവിന്റെ കാര്യം പറയാൻ മാത്രം വായ തുറക്കും.. ഇറങ്ങി പോകാൻ നേരം പെട്രോൾ ന്റെ വില വർധനവിൽ വരുത്തിയ നയം ഇപ്പോളും ജനങ്ങൾ അനുഭവിക്കുന്നു
@nimilmohammed34333 жыл бұрын
@@thapasyakavin2281 EE PACHA KKALLAM OKKE NINGALOD AARAN PARANJE MODIJI AAVUM LLE AYALDE ORU PRASANGATHIL INGANE PARAYUNNUND DOLLAR ATHRE ONE RUPEE ITHUVARE INDIA UNDAYITTU VANNITILLA SWANTHANTHRAM NEDIYA SHESHAM INDIAYUDE ORU RUPA WAS EQUAL TO 30 CENTS AND FROM THAT 70 VARSHAKKALM SHESHAM UNDAYA MATTANGAL NINGALK THANNE ALOICHA KITTUM ITHU NARENDRA MODI ORU PRASAANGATHIL PARANJA PACHA KKALLAM ITHOKKE ENNO BUDHIYULLAVAR POLICHATHAAN AA CHAYAKKAARAN PARAYUNNE KETTAL SADARANAKKAR INIYUM KORE ANUBHAVIKKENDI VARUM
@തോമസ്ഷെൽബി-ത7ഴ4 жыл бұрын
രാത്രി വെട്ടിക്കൊല്ലാൻ കൂട്ട് നിന്നിട്ട് പിറ്റേന്ന് ചത്തവനു വേണ്ടി സാക്ഷി പറയാൻ വന്നിട്ട് ലാസ്റ്റ് വിധി വരുമ്പോ പ്രതിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ഇരയോട് ഒപ്പം എന്ന് പറയുകയും ചെയ്യുന്ന ഒരു ആൾ ആണ് ഈ രാഹുൽ ഈശ്വർ 😂
@chinchurosa74034 жыл бұрын
😀😀
@robinrajan41954 жыл бұрын
Ejjathi🙄😜😆
@keavellayi4 жыл бұрын
തലകറങ്ങി😳😳
@sadikaliist4 жыл бұрын
sho vallathe oru nilapaadu...ithu thanneyaanu rahul
@Jeevan-gw1hf4 жыл бұрын
Sathyam
@lakshmanlijesh6 ай бұрын
നിങ്ങളുടെ മക്കൾക്ക് നിങ്ങൾ ഭക്ഷണം കൊടുക്കുമ്പോൾ എവിടെ നിങ്ങൾക്ക് സന്തോഷം ലഭിക്കുന്നുവോ അതാണ് നിങ്ങളുടെ ആത്മാവ്.. രാഹുൽ ഇങ്ങനെ ഒരു പോയിന്റിൽ എത്തുമ്പോൾ മനസ്സ് എന്നാൽ എന്ത് എന്ന് കൂടി പറയേണ്ടി വരും.. സന്തോഷം വരുന്നത് മനസ്സിൽ ആണോ അതോ സന്തോഷം ആത്മാവ് ആണോ.. ഈ രണ്ട് ചോദ്യങ്ങൾക്കും ഒരു ഉത്തരമേ ഉള്ളു ആത്മാവ് എന്നോ മനസ്സ് എന്നോ ഉള്ള രണ്ട് സാധങ്ങൾ വെറും സങ്കൽപം മാത്രമാണ്.. അങ്ങനെ രണ്ട് സാധനങ്ങൾ ഇല്ലേ ഇല്ല..
@abhijithmb54994 жыл бұрын
ഞാൻ അൽപ്പം ദൈവ വിശ്വാസി ഒക്കെ തന്നെ പക്ഷെ രവിചന്ദ്രൻ sir നോട് മുട്ടി നിൽക്കാൻ രാഹുൽ പാൽകുപ്പ് കുറച്ചൂടെ മൂക്കണം.💪
അത് അദ്ദേഹം ചെയ്യുകയും ചെയ്തിട്ടുണ്ട്. ദൈവ നിഷേധവും വിരോധവും തലക്ക് പിടിച്ച നിങ്ങളെപ്പോലത്തെ മത വിരോധ ഭ്രാന്തന്മാർക്കു ഇത് എങ്ങനെ കണ്ടാലും രാഹുൽ ഒന്നും പറഞ്ഞില്ല എന്നെ തോന്നു. എത്ര സൂപ്പറായിട്ടാണ് രാഹുൽ അദ്ദേഹത്തിന്റെ വാദങ്ങളെ സമർത്തിച്ചത്. അദ്ദേഹത്തോട് തന്നെയല്ലേ ചോദ്യങ്ങളും വെല്ലുവിളികളും ചോദ്യം ചെയ്യപ്പെടലുകളും കൂടുതൽ നടന്നത്. എത്ര ഗംഭീരമായിട്ടാണ് അതിനു മറുപടികൾ കൊടുത്തത്. If you still can't see that then you are a bloody blind
@maneesh-p-joseph4 жыл бұрын
@@baheejtsk7314 ദൈവ നിഷേധം തലക്കു പിടിച്ചവരെകാലും ഏറ്റവും കൂടുതൽ വിയലിന്റ്സ് and cheating കാണിക്കുന്നത് മത vishwasikal(ഭ്രാന്തന്മാർ)ആണ്.... ഇന്ത്യ ഇൽ മതം ആണ് അല്ലെങ്കിൽ മത സ്വാതീനം ആണ് 99%പ്രശ്നങ്ങൾക്കും കാരണം