'ഞങ്ങളുടെ നല്ല അച്ചടക്കമുള്ള പാർട്ടിയാണ്...അധ്യക്ഷനെ അങ്ങനെ കുറ്റം പറയാൻ കഴിയില്ല' | C Krishnakumar

  Рет қаралды 9,659

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 99
@sdq6927
@sdq6927 2 сағат бұрын
പാൽ സോസൈറ്റി മുതൽ..... ലോക്സഭവരെ.... 🤣🤣🤣🤣🤣 എന്റെ തല, എന്റെ ഫിഗർ 🤣🤣🤣🤣
@manumohithmohit6525
@manumohithmohit6525 2 сағат бұрын
പാൽ സൊസൈറ്റി മുതൽ പാർലമെന്റ്.....😂അങ്ങിനെ ക്യാപ്ഷൻ കൊണ്ടുവരൂ
@rockkyammuh
@rockkyammuh 2 сағат бұрын
ജെപി നദ്ദക്ക് കൃഷ്ണകുമാറിനെ അറിയോ ? സംസ്ഥാന നേതാക്കന്മാർ അല്ലെ ലിസ്റ്റ് കൊടുക്കുക?
@jeevanvk5526
@jeevanvk5526 2 сағат бұрын
ഇവനൊക്കെ വിചാരിക്കുന്നു നമ്മൾ ഒക്കെ ഊളകൾ ആണെന്ന്
@BondJFK
@BondJFK 2 сағат бұрын
Ariyendathalle , Athanu avarude parajayam, Delhyil onu theerumanikkum, Athonum kerallathil ethinilla
@Active22923
@Active22923 2 сағат бұрын
സ്ഥിരം സ്ഥാനാർഥി 😅😅😅
@VijayanKK-e6j
@VijayanKK-e6j 2 сағат бұрын
മേൽപ്പറഞ്ഞ കേന്ദ്ര നേതാക്കൾക്ക് ഈ മഹാനെ അറിയുമായിരിക്കും അല്ലെ.
@shamjipt5815
@shamjipt5815 2 сағат бұрын
ക്യഷ്ണ കുമാറിൻ്റെ ന്യായീകരണങ്ങളൊന്നും അഗീകരിക്കാൻ കഴിയുന്നതല്ല
@annacurryworld8400
@annacurryworld8400 2 сағат бұрын
ഇനി ഇങ്ങേരെ കണ്ടു പോകരുത് മത്സരിക്കാൻ
@shajkumar.v.v2387
@shajkumar.v.v2387 2 сағат бұрын
പാർട്ടി നല്ലത് ആണ് അതിലുള്ള ആളുകളാണ് പാർട്ടിക്ക് കുഴപ്പം
@shamjipt5815
@shamjipt5815 2 сағат бұрын
സുരേന്ദ്രനെ എന്നു മാറ്റുന്നുവോ അന്ന് BJP നന്നാവും
@sunnyabrahamstalin780
@sunnyabrahamstalin780 2 сағат бұрын
സുജയേച്ചിയേ തന്നെ ഇത് വായിക്കാൻ ഇരുത്തിയ ലേ Editorial Team😂😂😂
@thombabu3914
@thombabu3914 2 сағат бұрын
Any way Krishnan You prepared a Good ground to LOOSE Corporation too . keep as a Legacy .
@annacurryworld8400
@annacurryworld8400 2 сағат бұрын
ഞങ്ങൾ ജനങ്ങൾ ആണ് വോട്ട് ചെയ്യുന്നത്
@Active22923
@Active22923 2 сағат бұрын
<a href="#" class="seekto" data-time="117">1:57</a> സ്വന്തം പേര് തന്നെ അയച്ചു 😅
@sivakumark9445
@sivakumark9445 2 сағат бұрын
മുഴുവൻ ആളുകളും ഒരു ഒറ്റ പേര് മാത്രമേ പറഞ്ഞുള്ളൂ ! കൃഷ്ണകുമാർ !അദ്ദേഹത്തിന് അസൗകര്യം വന്നാൽ ഭാര്യ ! വേറെ ഒരു പേരും വരില്ല !
@dharmafilmworld8461
@dharmafilmworld8461 2 сағат бұрын
ആ ആ ആ എന്നിട്ട് ഞാൻ തന്നെ സ്‌ഥിരം സ്ഥാർത്തി 😂
@binojkollaka1984
@binojkollaka1984 2 сағат бұрын
തോൽക്കുന്ന സ്ഥാനർത്ഥി
@annacurryworld8400
@annacurryworld8400 2 сағат бұрын
ജയിക്കാൻ പറ്റുന്ന സീറ്റിൽ ഒക്കെ ഇങ്ങേരു മത്സരിക്കാൻ നിക്കും
@shajkumar.v.v2387
@shajkumar.v.v2387 2 сағат бұрын
ഭർത്താവ് ഭാര്യ ഭരണം പാലക്കാട് അവസാനിപ്പിക്കുക
@KmonKmo
@KmonKmo 2 сағат бұрын
ഞങ്ങൾക്ക് വോട്ട് വേണ്ട, നോട്ട് മതി😂
@pradeepkk5532
@pradeepkk5532 2 сағат бұрын
സുരേന്ദ്രന്റെ ലിസ്റ്റിൽ ഒന്നാമത്തെ പേര് തിരഞ്ഞടുപ്പിൽ തോൽകാൻ ഉള്ള കൃഷ്ണകുമാറിന്റെ ആയിരിക്കും,
@muthudotcombysajad4191
@muthudotcombysajad4191 2 сағат бұрын
എന്നെ സ്ഥനാർത്ഥി ആകിയത് ഞാൻ അറിഞ്ഞേ തേയില്ല
@Eghteen
@Eghteen 2 сағат бұрын
ഈ പാർട്ടി ഒരിക്കലും കേരളത്തിൽ നേരാവില്ല... ഒചാനിച്ചു. നിൽക്കുന്നു കുറെ അടിമകൾ എന്ത്‌ വീഴ്ചകൾ വന്നാലും പറയും കുറെ മുടന്തൻ ന്യായം ഇവർക്ക് ആവശ്യം ഫ്ണ്ട് ആണ് ഒരേയൊരു ലക്ഷ്യം അതു മാത്രം... ഇനിയും ഇതിനെ വിശ്വസിച്ചു ആരും നിൽക്കണ്ട ഒരു ഗ്രൂപ്പിലും പെടാത്ത പുതിയ ഒരു നേതൃത്വം വരുന്നത് വരെ ഈ പാർട്ടിക്കു വോട്ട് ചെയ്യാതിരിക്കുന്നതാണ് നല്ലത്..
@sumesh.u.ssurendran8668
@sumesh.u.ssurendran8668 2 сағат бұрын
ആദ്യം കെ സുരേന്ദ്രനെ മാറ്റണം
@ManojKumar-qq8vx
@ManojKumar-qq8vx 2 сағат бұрын
ആദ്യം ഇവനെ സ്ഥാനാർഥി ലിസ്റ്റിൽ പെടുത്തിയ സംസ്ഥാന കോർകമ്മറ്റിയെ തന്നെ BJP യിൽ നിന്ന് പിരിച്ചുവിടണം.
@syamprasad5933
@syamprasad5933 2 сағат бұрын
Palakkad jilla committee le kure vaanangal und aah pottanmare adhyam purathakkanam
@vinodkumar-li4uc
@vinodkumar-li4uc 2 сағат бұрын
Change entire structure ഓഫ് കെജെപി
@anandvasudev1048
@anandvasudev1048 2 сағат бұрын
വിശാലക്ഷിയാണ് വിശ്വനാഥനെ തോൽപിച്ചതെന്നാണ് പാലക്കാടുള്ള വോട്ടേഴ്‌സ് പറയുന്നത്... അതിൽ ബിജെപി യും RSS ഉം മോദി അനുയായികളും ഉണ്ട്... അതിനെപ്പറ്റി കൃഷ്ണകുമാറോ അല്ലെങ്കിൽ വിശാലക്ഷിയോ പറഞ്ഞാലും മതി.. 😝😝😝😝
@binojkollaka1984
@binojkollaka1984 2 сағат бұрын
നീ സ്കൂൾ ഇലക്ഷനിൽ മത്സരിച്ച് ജയിക്കു
@rajanc.p3768
@rajanc.p3768 2 сағат бұрын
No doubt Krishnakumar is a failure
@thombabu3914
@thombabu3914 2 сағат бұрын
Please STOP enough .
@jayalaln.g473
@jayalaln.g473 2 сағат бұрын
സന്ദീപ് വചസ്പതി ഇന്നലെ വന്ന തകര ആയിരിക്കാം. പക്ഷേ കഴിവുള്ളവരെ അംഗീകരിക്കാൻ അറിയാത്തവർ നേതൃത്വത്തിൽ ഇരിക്കരുത്.
@Anoopkumar-zm6ch
@Anoopkumar-zm6ch 2 сағат бұрын
സന്ദീപ് വജസ്പതി ഒന്നും സ്ഥാനാർത്ഥിയ്ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല പറഞ്ഞു എന്ന തരത്തിൽ മാധ്യമങ്ങൾ വാർത്തയാക്കുകയാണ് പാലക്കാട് പരാജയം പാർട്ടി ചർച്ച ചെയ്യുമെന്നാണ് പറഞ്ഞത്
@chandrasekharannairputhiya3389
@chandrasekharannairputhiya3389 2 сағат бұрын
കുഴൽപ്പണം കുറെയെങ്കിലും ഉപയോഗിക്കാമായിരുന്നു😮
@manjulavr1200
@manjulavr1200 2 сағат бұрын
അച്ചടക്കം നന്നാണ് ......പക്ഷെ വാരി പൂശിയാൽ ഇങ്ങനെയിരിക്കും
@praveenraj1350
@praveenraj1350 2 сағат бұрын
വച്ചസ്പതി 3 g അടുത്ത മാറ്റം
@vinodkumar-li4uc
@vinodkumar-li4uc 2 сағат бұрын
C കൃഷ്ണ കുമാർ ഫാമിലി ഇടപെടൽ.. C രഘുനാഥ് ആയിരുന്നു കൺട്രോളർസ്..... K സുരേന്ദ്രൻ ഓവർ all incharge.... RSS common workers പണി കൊടുത്തു... കൗൺസിലോർമാരോട് ചോദിക്ക് അവർ പറയും മിനി ഇടപെടൽ ആയിരുന്നു... പിന്നെ സോഷ്യൽ മീഡിയ ആയിരുന്നു കളി
@VNk-o8f
@VNk-o8f 2 сағат бұрын
നരേന്ദ്ര മോദി നേരിട്ട് ഇവിടെ വന്നു സർവ്വേ എടുത്തിട്ട് അല്ലെ പ്രെഖ്യപിക്കുന്നത് ഒന്ന് പോടോ താനൊക്കെ കൂടി തനിക്ക് സപ്പോർട്ട് ഉള്ള ആൾക്കാരോട് മാത്രം അഭിപ്രായം ചോദിച്ചിട്ട് അത്‌ കേന്ദ്രത്തിനു അയക്കുന്നതല്ലേ
@laicknadukkandy5483
@laicknadukkandy5483 2 сағат бұрын
ഇതിലും ഭേദം ""സുജയ " ആയിരുന്നു
@annacurryworld8400
@annacurryworld8400 2 сағат бұрын
ബിജെപി യുടെ അച്ചടക്കം ആണ് പുറത്തു പറയാത്തത്
@Dineshantm-hq6om
@Dineshantm-hq6om 2 сағат бұрын
ശോഭ സുരേന്ദ്രൻ ഉം, കെ. സുരേന്ദ്രനും ഉൾപ്പെടെ മൂന്നു പ്രാവശ്യത്തിൽ കൂടുതൽ തുടർച്ച യായി മത്സരിച്ചു തോറ്റ ആർക്കും അടുത്ത നിയമ സഭ യിൽ സീറ്റ് കൊടുക്കാൻ പാടില്ല 👍👍
@gopaljimanacaud
@gopaljimanacaud 2 сағат бұрын
കൃഷ്ണകുമാരാ നിനക്ക് അറിവ് അൽപ്പം കൂടിയതാ നീ തോൽക്കാൻ കാരണമായത് : വാര്യൻമാരും നായൻമാരും പ്രശ്നമല്ലെന്ന് പറഞ്ഞ് ജാതി ചിന്ത സൂക്ഷിക്കുന്ന നീ എങ്ങിനെ രക്ഷപ്പെടും
@muneerali7503
@muneerali7503 2 сағат бұрын
No 1 godi media sujaaa In Kerala Hindu ❤️Muslim ❤️🇮🇳💪💪💪💪
@binojkollaka1984
@binojkollaka1984 2 сағат бұрын
അവര് പറഞ്ഞു
@radhakrishnanks5981
@radhakrishnanks5981 2 сағат бұрын
ഇയാൾക്ക് ഒന്ന് മാറിക്കൊടുത്തിരുന്നെങ്കിൽ എന്തായിരുന്നു പ്രശ്നം?
@rajanc.p3768
@rajanc.p3768 2 сағат бұрын
Now Surendran has no guts to turn against comments from BJP workers
@jitheshpadmanabhan3033
@jitheshpadmanabhan3033 2 сағат бұрын
Adimakal
@meminakochaappi1144
@meminakochaappi1144 2 сағат бұрын
ഒന്ന് എറങ്ങിപോകാവോ...
@sreemanikandank9057
@sreemanikandank9057 2 сағат бұрын
Pity show combo of ulli and churali are most disgusting in KJP politics. Prabari prakash javadekar is seems to be a fool. Never claim SURESH GOPI's victory in Thrissur is owing to Ulli and KJP team
@ravigeetha3191
@ravigeetha3191 2 сағат бұрын
off record ? imagination of renjith
@mansoor-xb7oy
@mansoor-xb7oy 2 сағат бұрын
Ipravashyam kendratheenu arum vannillallo avrkkariyam poyittu karyamilla jeyikkilla ennavarkkariyam😊😊
@radhakrishnanks5981
@radhakrishnanks5981 2 сағат бұрын
ഈ സുരേന്ദ്രനെ മാറ്റാതിരിക്കാൻ പാകത്തിൽ അയാളുടെ യോഗ്യത എന്താണ്?
@Active22923
@Active22923 2 сағат бұрын
<a href="#" class="seekto" data-time="122">2:02</a>😅
@Rajeshchalai1995
@Rajeshchalai1995 2 сағат бұрын
അവർക്ക് നിങ്ങളെ അറിയാമോ ?
@binojkollaka1984
@binojkollaka1984 2 сағат бұрын
സുരേന്രൻ പുറത്തു പോവു😅😅😅😅😅😅😅😂😂😂🎉😢😢😮😅😊😊😂🎉😮😅😊😊😊😂🎉😢😅😊😊😂🎉😢😮😅😊😊
@vimalthekkekara9313
@vimalthekkekara9313 2 сағат бұрын
😂😂😂😂
@vinu83
@vinu83 2 сағат бұрын
Pathetic, you r done for ever
@surendranvp9170
@surendranvp9170 2 сағат бұрын
എന്നും ബി.ജെ.പി.ക്ക് ഒപ്പം
@saras102
@saras102 2 сағат бұрын
🧅& stooges
@HamsaHamsa-ps2nb
@HamsaHamsa-ps2nb 2 сағат бұрын
BJP യെ തെറ്റ് കണ്ട് അത് തിരുത്താൻ പാർട്ടിയിലെ ആരെങ്കിലും പറഞ്ഞാൽ അവൻ തകരയും മുരിങ്ങ ൻ്റെ ഇലയും ആയി മാറും
@binus.m8347
@binus.m8347 2 сағат бұрын
മോഡിയും നദ്ദ യും നിന്നെ അറിയുമോ കുമാറേ
Thank you Santa
00:13
Nadir Show
Рет қаралды 21 МЛН
When Cucumbers Meet PVC Pipe The Results Are Wild! 🤭
00:44
Crafty Buddy
Рет қаралды 57 МЛН
Thank you Santa
00:13
Nadir Show
Рет қаралды 21 МЛН