മൈത്രേയനും ജയശ്രീയും|Maithreyan & Dr Jayasree | JANAKEEYA KODATHY | ജനകീയ കോടതി | PART 1

  Рет қаралды 1,632,666

24 News

24 News

4 жыл бұрын

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Any where Subscribe 24 on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 4 100
@worldofajayaj
@worldofajayaj 4 жыл бұрын
നെഗറ്റീവ് കമന്റ്സ് പ്രതീക്ഷിച്ചു കമന്റ് ബോക്സ്‌ തുറന്ന ഞാൻ ഞെട്ടിപ്പോയി ! ഇത്രയും മാനസിക പക്വതയുള്ളവർ കേരളത്തിൽ ഉണ്ടല്ലേ... മൈത്രേയൻ ജയശ്രീ, രണ്ടുപേരും ഒരു വലിയ പാഠപുസ്തകമാണ്, ഒരുപാട് സ്നേഹം ബഹുമാനം 🙏
@justinaugustine2464
@justinaugustine2464 4 жыл бұрын
Exactly! ആളുകൾ പുരോഗമിക്കുകയാണ്😍
@divyadevarajan
@divyadevarajan 4 жыл бұрын
Sathyam...athanu enneyym santhoshipichath....these comments from not so kulasthree and purushan...
@lijajohnson5308
@lijajohnson5308 4 жыл бұрын
Exactly!!! Njnum atha orthe
@rasinmuhammed2720
@rasinmuhammed2720 4 жыл бұрын
True.. eeyide aayt nalla maatam nd.. idh pole programs especially youth Aan koodudal kaanunnad.. adondaakum
@firosecholakkal
@firosecholakkal 4 жыл бұрын
ഞാൻ കുരു കളെ നോക്കി ഇറങ്ങിയത് വെറുതെ അയ്
@lijojoseph8659
@lijojoseph8659 4 жыл бұрын
ഞാൻ വിചാരിച്ചിരുന്നത് മൈത്രേയനാണ് പുലി എന്നായിരുന്നു .. ഇത് കണ്ട് കഴിഞ്ഞപ്പോഴാണ് മനസ്സിലായത് ജയശ്രീ ഒരു സിംഹമായിരുന്നെന്ന് .. ശരിയായ രണ്ട് നല്ല മനുഷ്യർ..❤️❤️
@mindofmine6581
@mindofmine6581 4 жыл бұрын
lijo joseph Sathyam bro
@fazilahameed8723
@fazilahameed8723 4 жыл бұрын
ആ ടീച്ചർ ആണ് പുലിയും സിംഹവും. മൈത്രേയന്റെ അടപ്പു പോയി. He is confused. എന്തൊക്കയോ ആണെന്ന് pretend ചെയ്യുന്നു പാവം.
@shajivarghese3806
@shajivarghese3806 4 жыл бұрын
@@fazilahameed8723 ടീച്ചർ തേഞ്ഞു ഒട്ടുന്നത് കണ്ടിട്ട് മനസ്സിലായില്ലേ... മന്ദബുദ്ധി നിലവാരത്തിലേക്ക് മനസ്സ്‌ അധഃപതിക്കുന്നത് ദയനീയം
@almeshdevraj9581
@almeshdevraj9581 4 жыл бұрын
@@fazilahameed8723 Aano?
@fazilahameed8723
@fazilahameed8723 4 жыл бұрын
@@shajivarghese3806 അതേ... ഞാൻ സംഭവമാണ്. ഞാൻ വിമർശനത്തിന് അതീതനാണെന്നൊക്ക മധ്യവയസ്സു കഴിഞ്ഞ ഒരു മനുഷ്യൻ ജല്പിക്കുന്നതു കണ്ടു ഇവനെന്തൊരു മന്ദബുദ്ധി എന്നൊരു ഭാവമാണ് അച്ചന്റേയും ടീച്ചറിന്റെയും മുഖത്ത് വിരിഞ്ഞത്. അരുണും ഒരു മന്ദഹാസം ഒളിപ്പിച്ചു. ഇവിടെ കമന്റ്‌ ഇടുന്ന പലരും ഇവരെയൊക്കെ ആൾദൈവങ്ങൾ ആയി കാണുന്ന ഭക്തന്മാരാണ്. യുക്തി മനസ്സിലാവില്ല ചുമ്മാ വാദികളാണ്.
@Anjali-we6yx
@Anjali-we6yx 3 жыл бұрын
ഒന്നും പറയാനില്ല. അന്തസ് 🔥 സദാചാരവും അന്ധവിശ്വാസവും അതിന്റെ peak ഇൽ കൊണ്ടുനടക്കുന്ന ഒരു തലമുറയിൽ ഉൾപ്പെട്ടവരാണ് ഇവർ എന്ന് വിശ്വസിക്കാൻ പ്രയാസമാണ്. Hats off
@pp-od2ht
@pp-od2ht 7 күн бұрын
Andu sadachaaram Sambandamo Arabikku koottikodukkalo Saayippinu koottikoduppp Andu sadachaaram Rahsyamaay adum Parasyamaayi tallimarikkaluk Paksha Ivar shariyyaaya paadayilaanu mr fool
@Jinshakrishnan-mh1pf
@Jinshakrishnan-mh1pf 3 жыл бұрын
കാലം മാറി എന്ന് മനസിലാക്കിയ മനുഷ്യർ ഉണ്ടെന്ന് കമന്റ് ബോക്സ്‌ കണ്ടപ്പോ മനസിലായി 👏👏 സന്തോഷം ❤
@sasswath8874
@sasswath8874 2 жыл бұрын
Me too
@sunithasnambiarb2015
@sunithasnambiarb2015 2 жыл бұрын
Athe ..
@anasnaas1733
@anasnaas1733 2 жыл бұрын
ഇയാളുടെ വളര്‍ത്തു ദോഷം കൊണ്ടാണ് മകള്‍ തുണി ഇല്ലാതെ സിനിമയില്‍ അഭിനയിച്ചത്. ലോകദുരന്തങ്ങള്‍
@Jinshakrishnan-mh1pf
@Jinshakrishnan-mh1pf 2 жыл бұрын
@@anasnaas1733 their life, their choice😊
@anasnaas1733
@anasnaas1733 2 жыл бұрын
@@Jinshakrishnan-mh1pf രണ്ട് പേര്‍ക്കും കളിക്കണം അത്രേയുള്ളൂ. വലിയ കാര്യം ഒന്നുമില്ല. 😀
@showtimewithanandur9194
@showtimewithanandur9194 3 жыл бұрын
കനിയുടെ ജയശ്രീ ചേച്ചീനെയും മൈത്രേയനേം പറ്റി കൂടുതൽ അറിയാൻ വേണ്ടി വന്നതാണ് 🥰 20 വർഷം മുൻപൊക്കെ ഇങ്ങനെ ചിന്തിക്കാൻ സാധിച്ചിട്ടുണ്ടെങ്കിൽ ഇജ്ജാതി മനുഷ്യൻ മാരായിരിക്കും 🙄
@robingeorge300
@robingeorge300 3 жыл бұрын
ആൾ സന്യസിക്കാൻ പോയ ഒരു കഥ ഉണ്ട്.... 🤣 കേൾക്കേണ്ടതാണ് അത്
@showtimewithanandur9194
@showtimewithanandur9194 3 жыл бұрын
@@robingeorge300 എവിടെ കേൾക്കാൻ പറ്റും bro
@robingeorge300
@robingeorge300 3 жыл бұрын
@@showtimewithanandur9194 youtubil undu.. Kittiyal link ayakkam
@showtimewithanandur9194
@showtimewithanandur9194 3 жыл бұрын
@@robingeorge300 ok
@ssamuel6933
@ssamuel6933 3 жыл бұрын
🥰🥰🥰
@anilkumarneelatt4588
@anilkumarneelatt4588 4 жыл бұрын
ഇത് ഒരു സിനിമകഥ പോലെ ലളിതം. ഞാൻ മലയാളികളിൽ നിന്ന് ഒരു പാട് ബാഡ് കമന്റുകൾ പ്രതീക്ഷിച്ചു പക്ഷെ മലയാളികൾക്ക് ഇത്ര ഉയർന്ന മൂല്യമോ?
@ajespmathew9112
@ajespmathew9112 4 жыл бұрын
സത്യം, ഒരു ലോഡ് സദാചാരം പ്രതീക്ഷിച്ചു വന്നതാ, മരുന്നിനു പോലും ഒരെണ്ണമില്ല
@jouher5747
@jouher5747 4 жыл бұрын
Njanum...
@cheriangeevarghese9349
@cheriangeevarghese9349 4 жыл бұрын
അതിനു കാരണം, ഇൗ ഷോ മുഴുവൻ കണ്ടത് അല്പം ബോധം ഉള്ളവർ ആരിക്കും...സോ.....
@mamatham8626
@mamatham8626 3 жыл бұрын
Comments il maathram aayirikum... Enik thoonnunilaa....Malayali samooham ee reethiyil chinthichu thudangi aennathu... Aarum evide oru Kalyanam kazhikaathe oru jeevikunila... Undenkil thanne samooham avire athre nalla reethiyil kaanila... Damn sure about it😎
@_Annraj_
@_Annraj_ 3 жыл бұрын
മൈത്രേയന്റെ talk കേൾക്കാൻ നല്ല മൂല്യമുള്ളവർക്കേ കഴിയൂ.
@keerthanashinoop5869
@keerthanashinoop5869 3 жыл бұрын
ഇന്റർവ്യൂ കേട്ടതിനേക്കാൾ പോസിറ്റീവ് ആണ് കമന്റ്‌ ബോക്സ്‌ ❤
@aslamkamarudheen5771
@aslamkamarudheen5771 3 жыл бұрын
വല്ലാത്ത ചിന്ത ശേഷി. സാധാരണ ക്കാർക്ക് ചിന്ദിക്കാൻ പോലും പറ്റാത്ത ലൈഫ്. അതിലേറെ രണ്ടു പേരും പരസ്പരം റെസ്‌പെക്ട് ചെയ്യുന്നു നല്ലൊരു പാഠപുസ്തകം
@amiami819
@amiami819 2 жыл бұрын
അതെ !!അവർ പരസ്പരം വളരെ ബഹുമാനം കൊടുക്കുന്നു സംസാരത്തിൽ പോലും
@juraijc9660
@juraijc9660 4 жыл бұрын
Comment box കണ്ടു കണ്ണ് നിറഞ്ഞു എല്ലാരും പരസ്പരം like അടിച്ചു support ❤️❤️❤️❤️
@vjysrkfans
@vjysrkfans 4 жыл бұрын
നിങ്ങൾ 20 വർഷം മുമ്പ് ചിന്തിച്ചത് നമ്മുടെ ആളുകൾ ഒരു 50 വർഷം കഴിഞ്ഞാലും ചിന്തിക്കുമെന്നു തോന്നുന്നില്ല
@abhilashcherian1713
@abhilashcherian1713 4 жыл бұрын
Exactly
@peaceforeveryone967
@peaceforeveryone967 4 жыл бұрын
ചിന്തിച്ചതുകൊണ്ട് പ്രത്യേകിച്ച് ഗുണമുണ്ടോ?
@et8853
@et8853 4 жыл бұрын
Sathyam
@byjupnelsonnelson3033
@byjupnelsonnelson3033 4 жыл бұрын
Exactly
@AveragE_Student969
@AveragE_Student969 4 жыл бұрын
Preethy K R ഒരു ഗുണവുമില്ല, ഇത്രയും simple ആയി ജീവിക്കേണ്ട നമ്മൾ മനുഷ്യർ ഇന്നിങ്ങനെ ജീവിക്കുന്നുണ്ടെന്കിൽ അതിന് കാരണം മതങ്ങൾ തന്നെയാണ്! 😥
@gouthami666
@gouthami666 3 жыл бұрын
ഇത്രയും പുരോഗമിച്ച ദമ്പതികൾ ഇന്ത്യയിൽ തന്നെ ആദ്യമായിട്ടായിരിക്കും🖤 ഇവരാണ് യഥാർത്ഥ മാതൃകാ ദമ്പതികൾ❤️❤️❤️🖤🖤😘
@cryptovlogger9142
@cryptovlogger9142 Жыл бұрын
Lol... Ask pashupalan n resmi r nair... U idiots r blind folded by some idiotic social media influencers 💩
@AbduKurasan-pu3kd
@AbduKurasan-pu3kd Жыл бұрын
ഇവരൊക്കെ റോങ്
@vinithavinod1970
@vinithavinod1970 8 ай бұрын
ഇതുപോലെ മാതൃകയാവാൻ എന്നെ കൊണ്ട് പറ്റില്ല 😄
@alicep2424
@alicep2424 3 жыл бұрын
മക്കളെ ഇങ്ങനെ വളർത്തണം .. അല്ലാണ്ട് പിടിച്ചു വെക്കൽ അല്ല എന്നെ പോലെ 😒😒😒😒
@ezio1943
@ezio1943 3 жыл бұрын
മറ്റൊരാൾ അനുവദിച്ചു തരേണ്ടതല്ല നമ്മുടെ സ്വാതന്ത്ര്യം എന്നു മനസ്സിലാക്കുന്നവർ മാത്രമേ സ്വതന്ത്രരാകൂ.... Think about it❤️
@alicep2424
@alicep2424 3 жыл бұрын
@@ezio1943 പേരെന്റ്റിംഗ് its എ ട്രാപ്.... അത് മനസിലാകണം എങ്കിൽ സൈക്കോ പേരെന്റ്സ് നു ജനിക്കണം
@vinayachandranvk9596
@vinayachandranvk9596 2 жыл бұрын
You are awesome 👏
@jeenasajith6158
@jeenasajith6158 3 жыл бұрын
അവതാരകൻ തലകുത്തി നിന്നിട്ടും അവർ പരസ്പരം കുറ്റം പറഞ്ഞിട്ടില്ല
@santhoshjoseph1
@santhoshjoseph1 3 жыл бұрын
Epic
@maheshpurushothaman3077
@maheshpurushothaman3077 3 жыл бұрын
Right observation...
@indulekha5015
@indulekha5015 4 жыл бұрын
അറപ്പോടെയാണ് കമന്റ് ബോക്സ്‌ നോക്കിയത്..... പക്ഷെ നിങ്ങളൊക്കെ എന്നെ വല്ലാണ്ട് അത്ഭുതപ്പെടുത്തിക്കളഞ്ഞു.... മലയാളി പൊളിയല്ലേ.. 👏
@krishnar9676
@krishnar9676 4 жыл бұрын
paid comments aanu from channel side
@suvinmicheal
@suvinmicheal 4 жыл бұрын
Aarodu arappu
@indulekha5015
@indulekha5015 4 жыл бұрын
@@krishnar9676 ആവാൻ സാധ്യത കുറവാണ്..... ഇനി ആണെങ്കിലും പ്രശ്നമില്ല പോസിറ്റീവ് അല്ലേ... അല്ലാതെ ചുമ്മാ തള്ളൽ ഒന്നുമല്ലല്ലോ
@indulekha5015
@indulekha5015 4 жыл бұрын
@@suvinmicheal സദാചാര മലയാളിയോട്
@karunkeechira
@karunkeechira 4 жыл бұрын
ചുമ്മാതെയാണ്. മറുനാടന്റെ comment box നോക്കിയാൽ മാറാവുന്ന തെറ്റിദ്ധാരണയെ ഒള്ളു
@SureshKumar-kc2jw
@SureshKumar-kc2jw 3 жыл бұрын
ശ്രീമതി ഇന്ദുവിന്റെ വാക്കുകൾ ശക്തവും സത്യവുമാണ്. പക്ഷെ അവരുടെ ചോദ്യത്തിന് ചിന്തകനായ ശ്രീമാൻ മൈത്രേയന്റെ ഉത്തരം ഉചിതമല്ല. മറ്റുള്ളവർക്കു ബാധകമല്ലാത്ത വിധത്തിൽ താന്തോന്നികളായി ജീവിച്ചിട്ടു ഭാര്യയുടെ അവസാന നാളുകളിൽ അവരെ ശാരീരികമായി മാറ്റിനിർത്തുകയും അവരെ കൂടാതെ മറ്റാരെയോ പ്രേമിയ്ക്കുവാനുള്ള ഒരുക്കത്തിലാണ് താനെന്ന് അവരറിയാതെ Press meet വച്ച് അറിയിയ്ക്കുന്നത് മുഷ്യത്വവും വിവരമില്ലായ്മയുമാണ്. മാത്രമല്ല ഡോക്ടറായി സേവനമനുഷ്ഠിച്ചു Dr. ജയശ്രീ ഉണ്ടാക്കിയ പണത്തിൽ അവരെ വാചകക്കസർത്തു കൊണ്ടു പറ്റിച്ചു സുഖലോലുപനായി ഇത്രയും കാലം ജീവിച്ചത് ഭാരതത്തിലെ ആണിനു യോജിച്ചതല്ല. Dr. ജയശ്രീയുടെ വാക്കുകൾ കൂടുതൽ വിശ്വസനീയമാണ്. ആധുനിക മനുഷരെന്നു പറഞ്ഞു നടക്കുന്നവരുടെ പിറകെ ഇറങ്ങിത്തിരിച്ചാൽ ഒടുവിൽ ദുഃഖം തന്നെ കിട്ടുമെന്നതിന് മറ്റൊരു ഉദാഹരണമാണിവരുടെ ജീവിതം. ഇനിയെങ്കിലും ജയശ്രീ എല്ലാക്കാര്യങ്ങളിലും ജാഗ്രത പുലർത്തുക. ALL THE BEST TO ALL.
@chackobaby810
@chackobaby810 3 жыл бұрын
പ്രകൃതി വിരുദ്ധമായ വികലമായ കാഴ്ചപ്പാട്. തകർന്നു പോയ കുടുംബ ബന്ധത്തെ വാചകക്കസർത്തിലൂടെ വില്പനയ്ക്കായി വച്ചവർ.
@prasadkozhikote2824
@prasadkozhikote2824 4 жыл бұрын
സാമ്പത്തീകമായി ഇൻഡിപെൻഡന്റ് ആയ ഏതു സ്ത്രീക്കും പുരുഷനും അനുകരിക്കാനാകുന്ന ഒരു മാതൃക ആണിവർ.
@ratheeshnairg2007
@ratheeshnairg2007 3 жыл бұрын
Thats very true..
@sherinmathews2962
@sherinmathews2962 3 жыл бұрын
സാമ്പത്തികം ആയി എല്ലാവരും ഇന്റിപെണ്ടന്റ് ആകണം, അല്ലാത്തവരെ ഗവണ്മെന്റ് നോക്കണം
@user-lp6nv5yu1l
@user-lp6nv5yu1l 3 жыл бұрын
@@m0nk__mind കുലപുരുഷൻ spoted🤣
@user-lp6nv5yu1l
@user-lp6nv5yu1l 3 жыл бұрын
@@m0nk__mind ഇവിടിപോ ആരാണ് അത് ചെയ്തത്, താൻ ആസ്ഥാനത്തു കയറി comment idalle
@ranjith3022
@ranjith3022 3 жыл бұрын
@@m0nk__mind ഈ അവരാധികൾ എല്ലാം കൂടി ഒരു അമേരിക്ക ആകാൻ നോക്കുവാ. സംസ്കാരം ഇല്ലാത്ത ചെറ്റകൾ
@rachelgeorge4639
@rachelgeorge4639 3 жыл бұрын
ഈ പരിപാടി കണ്ടപ്പോൾ ഒത്തിരി ചിന്തകൾ മനസ്സിൽ വന്നു. ഒരു സ്ത്രീയെ പാതിവഴിയിൽ ഉപേക്ഷിക്കുന്ന താണോ ആധുനികത . കുടുംബം പിരിച്ചുവിട്ടു എന്ന് മൈത്രേയൻ അനൗൺസ് ചെയ്തതു മുതൽ വിങ്ങിപ്പൊട്ടുന്ന ഒരു സ്ത്രീ ഹൃദയമാണ് കാണാൻ പറ്റുന്നത് . വിഷമം ഇല്ലെന്ന് അഭിനയിക്കുന്നു. മൈത്രേയന് അടുത്ത പ്രണയം തുടങ്ങിക്കഴിഞ്ഞു എന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്. മൈത്രേയൻ അടുത്ത പ്രണയം കിട്ടുമായിരിക്കും. ജയശ്രീ കിട്ടിയില്ലെങ്കിലോ. വളരെ തളർന്ന ക്ഷീണിച്ച മനോവിഷമം അനുഭവിക്കുന്നഒരു സ്ത്രീയെ ആയിട്ടാണ് ജയശ്രീയെ കണ്ടിട്ട് തോന്നുന്നത് വിവാഹജീവിതത്തിൽ ഭർത്താക്കന്മാർ ഒന്നും ശരിയല്ല എന്ന് മൈത്രേയൻ പറയുന്നത് കേട്ടു .ടീച്ചറോട് ചോദിക്കുന്നത് കേട്ടു നിങ്ങളുടെ ഭർത്താവ് വേറെ ബന്ധമുണ്ടെന്ന് നിങ്ങൾക്കറിയാമോ എന്ന്. അതല്ല ഭാര്യക്കും കുഞ്ഞുങ്ങൾക്കും വേണ്ടി ജീവിക്കുന്ന നല്ലവരായ എത്രയോ ഒരു ചെറിയ ശതമാനം എങ്കിലും ഭർത്താക്കന്മാർ ഇന്നുണ്ട് എന്നുള്ള സത്യം നിങ്ങൾ മനസ്സിലാക്കണം. ത്യാഗത്തിലൂടെ ആണ് ഒരു കുടുംബം കുടുംബം ആകുന്നത്. ആ ത്യാഗത്തിന്.. ഒരു സന്തോഷം ഉണ്ടായിരുന്നു. വിശപ്പുകൊണ്ട് മുണ്ടുമുറുക്കി എട്ടു കുഞ്ഞുങ്ങളെ പോറ്റിവളർത്തി അവർക്ക് നല്ല വിദ്യാഭ്യാസം കൊടുത്ത ഒരു പാവം അമ്മയുടെ മകളാണ് ഞാൻ ഗവൺമെൻറ് ജോലി ചെയ്ത് ഇന്ന് ശമ്പളം വാങ്ങുമ്പോൾ മരിച്ചുപോയ എൻറെ അമ്മയുടെ ത്യാഗം ഞാൻ ഓർക്കാറുണ്ട്. അതാണ് കുടുംബം. ഞാൻ എൻറെ മക്കൾക്കും ഈ കാലത്തിനനുസരിച്ചുള്ള ത്യാഗം ചെയ്തു തന്നെയാണ് വളർത്തുന്നത്. ആ ത്യാഗത്തിന് ഒരു ആത്മസംതൃപ്തി ഉണ്ട് സന്തോഷമുണ്ട്.
@dileeshdileesh5717
@dileeshdileesh5717 2 жыл бұрын
Bridha സാധനങ്ങളിൽ.. പോയാൽ.. ഒരുപാട് സംതൃപ്തി ഉള്ള.. അച്ഛൻ അമ്മ മാരെ... കാണാം
@rajitharajesh700
@rajitharajesh700 11 ай бұрын
ഇതിപ്പോ ടീച്ചർ പറഞ്ഞപോലെ ആയി
@ambikathampi4467
@ambikathampi4467 Ай бұрын
2024 ൽ ഇത് കണ്ടവർ ഉണ്ടോ?
@emojo2396
@emojo2396 3 жыл бұрын
കുറെ വട്ടം കണ്ടു... പോയ കിളികൾ തിരിച്ചു കൂടനെഞ്ഞില്ല... എന്തൊക്കെയോ ശെരികൾ ഉണ്ട്.. അല്ലെങ്കിൽ ഇവരാണ് ശെരി.. തെറ്റാണു എന്നു പൂർണ മനസോടെ പറയാനും കഴിയില്ല....feeling so envy.both are unique..
@renjinibiju9256
@renjinibiju9256 3 жыл бұрын
കറക്റ്റ്, ആലോചിച്ചു ആലോചിച്ചു ഒരു വഴി ആയി
@atisha9354
@atisha9354 3 жыл бұрын
Anchor അവരെ ഒര് കാര്യം പറയുമ്പൊ complete ചെയ്യാൻ വിടുന്നില്ല. Complete ചെയ്യുന്നതിനു മുന്നേ ഇടയിൽ കേറുന്നു😐
@rafikannur1664
@rafikannur1664 Жыл бұрын
😁😁😁
@stellasunny3691
@stellasunny3691 3 жыл бұрын
കനിയുടെ interview കണ്ട് വന്നതാണ് ഇവിടെ
@snehasarath6261
@snehasarath6261 3 жыл бұрын
കഥയല്ലിത് ജീവിതത്തിലേ ദമ്പതികളെ കണ്ടിട്ട് ഇവരെ കാണുമ്പോ.... അത്ഭുതം തോന്നുന്നു
@suby835
@suby835 3 жыл бұрын
😂
@abhiramikh4154
@abhiramikh4154 3 жыл бұрын
അവർ തമ്മിൽ കൊടുക്കുന്ന respect 🔥🔥
@humanists
@humanists Жыл бұрын
തൻ്റെ partner താൻ അല്ലാതെ വേറെ ആരെയെങ്കിലും പ്രണയിച്ചാൽ താനും അവർക്ക് respect കൊടുക്കുമോ ?
@dhjncf524
@dhjncf524 9 ай бұрын
മിടുക്കൻ 😂😂😂
@musfiraazad2038
@musfiraazad2038 11 ай бұрын
യാഥാർത്ഥ്യവും യാഥാസ്ഥികത്വവും തമ്മിലുള interview.❤ എല്ലാവരിലും ഒരു മൈത്രേയനും ജയശ്രീയും ഉണ്ട്. പല കാരണങ്ങൾ കൊണ്ടും പലർക്കും അംഗീകരിക്കാൻ കഴിയുന്നില്ല എന്നേയുള്ളൂ.😊
@kings6365
@kings6365 10 ай бұрын
Correct
@sandeepks777
@sandeepks777 10 ай бұрын
No. I am a monogamous
@ShihabPkmotivation
@ShihabPkmotivation 9 ай бұрын
അതിന് നിങ്ങളുടെ മതം ഒഴിവാക്കണം. ഞാൻ ഇസ്ലാം വിട്ടത് പോലെ. Sister ഇസ്ലാം ഒരു ഗോത്ര മതം ആണ്
@annoosebasilp8687
@annoosebasilp8687 3 жыл бұрын
ഇവിടെ ഒരു ലോഡ് കുല പുരുഷ- സ്ത്രീകളുടെ ശവങ്ങൾ വീഴും 🤗
@anandas7083
@anandas7083 3 жыл бұрын
😂😂
@anushaelezabethshajianusha9762
@anushaelezabethshajianusha9762 3 жыл бұрын
😂
@SandeepJShridhar
@SandeepJShridhar 3 жыл бұрын
ഒന്നല്ല... ഴണ്ട്... !
@99jamshi
@99jamshi 3 жыл бұрын
Kidu 😂😂😂
@birthlessdeathless2146
@birthlessdeathless2146 3 жыл бұрын
Insha allah
@user-oh5fh8yh5r
@user-oh5fh8yh5r 4 жыл бұрын
ആദ്യത്തെ 20 മിനുട്ടിനുള്ളിൽ തന്നെ എന്റെ യാഥാസ്ഥിതിക തലച്ചോറിന്റെ കിളിപോയി
@johnjoshy9581
@johnjoshy9581 3 жыл бұрын
Sathyam
@anjalyrosajose315
@anjalyrosajose315 3 жыл бұрын
Sathyam 😂
@poojamukundan96
@poojamukundan96 3 жыл бұрын
Sathyam 😂
@minnu7037
@minnu7037 3 жыл бұрын
Sathyam
@Ethan-yp5yr
@Ethan-yp5yr 3 жыл бұрын
Enteyum
@niks8686
@niks8686 3 жыл бұрын
ഇത് കണ്ട കിളി പോയ ആരെങ്കിലും undoy 😂
@selfishworld2147
@selfishworld2147 3 жыл бұрын
😂
@logicthinker6999
@logicthinker6999 3 жыл бұрын
🤣🤣
@Lilygirl6085
@Lilygirl6085 3 жыл бұрын
Illaa
@niks8686
@niks8686 3 жыл бұрын
@@Lilygirl6085 Onnu poyikedarkka
@Lilygirl6085
@Lilygirl6085 3 жыл бұрын
@@niks8686 🙄🙄illa ennalle paranjath pine enthinan chodichath?marydak samsarichoode ninglkonum
@thambiennapaulose936
@thambiennapaulose936 Жыл бұрын
ഇരുപത് വർഷം ഒരുമിച്ച് കൂടെ നിന്ന് സ്വന്തം ഇണയെ ഇനിമുതൽ തന്റെ ഇണയെ അല്ല എന്റെ കുടുംബം തിരിച്ചുവിട്ടിരിക്കുന്നു എന്ന് അവളോട് ആലോചിക്കാതെ ഏകപക്ഷീയമായി പ്രഖ്യാപിച്ച മൈത്രേയ ഒരു പരാജയമായി എനിക്ക് തോന്നുന്നു പുരുഷ മേധാവിത്വത്തെ നഖശിഖാന്തം എതിർക്കുന്ന ആ മനുഷ്യന് ഇനി ചെയ്ത് തീരുമാനം ശരിയായിരുന്നില്ല എന്ന് തോന്നാത്തത് എന്തുകൊണ്ടാണ് അതൊരു പുരുഷമേധാവിത്വം തന്നെയാണ് അദ്ദേഹത്തിന്റെ കുടുംബം പിരിച്ചു വിടണം എങ്കിൽ അവരുടെ മകൾ അടങ്ങുന്ന മൂന്നുപേരും കൂടി ഒരു ചർച്ച എങ്കിലും ചെയ്തിട്ട് ആകണമായിരുന്നു ഇത് പ്രതിപക്ഷ ബഹുമാനമില്ലാത്ത ഒരു തീരുമാനം ആയി പോയി 🙏 ആകണമായിരുന്നു
@gadhanju1
@gadhanju1 4 жыл бұрын
I8 വയസ്സുവരെയൊക്കെ കുട്ടികളെ വല്ലാണ്ടങ്ങ് ആവശ്യത്തിലധികം സ്നേഹമെന്ന പേരിൽ കെയർ ചെയ്ത് വഷളാക്കി. അത് കഴിഞ്ഞാൽ വീടിനു പുറത്തേക്കിറങ്ങുമ്പോൾ ചുറ്റുമുള്ള തൊന്നും മനസ്സിലാക്കാൻ പറ്റാത്ത ബുദ്ധിയില്ലാത്തവരാക്കി വളർത്തുന്നവരുണ്ടല്ലോ... അതിനെക്കാളും എന്തുകൊണ്ടും നല്ലതാണ് ഒരു വ്യക്തിയെന്ന നിലയിൽ ചെറിയ ബുദ്ധിമുട്ടുകളും യാഥാർത്ഥ്യങ്ങളും അറിഞ്ഞ് വളരുന്നത്. എന്നാണ് എനിക്ക് തോന്നുന്നത്... എനിക്ക് ഏറ്റവും പ്രിയപ്പെട്ട മനുഷ്യന്മാർ...
@sainudheenputiyaveetil8222
@sainudheenputiyaveetil8222 4 жыл бұрын
യെസ്
@ashishgeorge3950
@ashishgeorge3950 4 жыл бұрын
True
@Shobhanair.p
@Shobhanair.p 4 жыл бұрын
Ditto!👍
@literaryarchives6854
@literaryarchives6854 4 жыл бұрын
Exactly
@Vishnu_3003
@Vishnu_3003 4 жыл бұрын
ഞാനും അങ്ങനെ വഷളായ കൂട്ടത്തിൽ പെടും എന്ന് എനിക്ക് തോന്നുന്നു
@vipinns6273
@vipinns6273 4 жыл бұрын
ആദ്യം ഒഴിവാക്കേണ്ടത് താലി, സിന്ദൂരം തുടങ്ങിയ ആചാരങ്ങൾ ആണ്. രണ്ടുപേർ ഒരുമിച്ചു ജീവിക്കുന്നതിന് എന്തിനാണ് നാട്ടുകാരെ കാണിക്കാൻ കുറെ അടയാളങ്ങൾ.
@sandra9984
@sandra9984 4 жыл бұрын
Poli poli 👏👏👏👏👏👏
@pscguru5236
@pscguru5236 4 жыл бұрын
👏👏👏👏
@shimikr8936
@shimikr8936 4 жыл бұрын
@Que Exactly
@bibinthampy1599
@bibinthampy1599 4 жыл бұрын
Pentacost kar..thali idilla..sindooravum thekilla..thangal comment cheyta athe concept aanu avar follow cheyyune..avar kudumathode nallapole jeevikunundallo..thangal athine yojikunnuvo..?
@musichealing369
@musichealing369 4 жыл бұрын
ആദ്യം ഒഴിവാക്കേണ്ടത് നാട്ടുകാർ ബന്ധുക്കൾ തുടങ്ങിയ തീട്ടങ്ങളെയാണ്.
@sinanke4502
@sinanke4502 3 жыл бұрын
ചോദ്യം ചോദിക്കാൻ വന്ന അരുൺ :ആദ്യം ഞാൻ ഇതെന്താ സംഭവം എന്നൊന്ന് മനസ്സിലാക്കട്ടെ പിള്ളേരെ..
@achu3741
@achu3741 Жыл бұрын
😆
@sabnaasif2579
@sabnaasif2579 Жыл бұрын
😅
@Colourcappiccino
@Colourcappiccino Жыл бұрын
😂
@alfyasumi7640
@alfyasumi7640 Жыл бұрын
😂😂😂😂
@KishoRudranOnline
@KishoRudranOnline 3 жыл бұрын
കമൻ്റ് ബോക്സ് കണ്ട *ലെ ഞാൻ: ശിവനേ ഇതേത് നാട്🤔🤔🤔🥴🥴
@kishanpallath
@kishanpallath 4 жыл бұрын
ഒരു മതത്തിന്റെയോ പദവിയുടെയോ പിൻബലം ഇല്ലാതെ ജീവിതം പച്ചയായി ജീവിക്കുകയും വളരെയേറെ നല്ല അറിവുകൾ പകർന്നു നൽകുകയും [എല്ലാവര്ക്കും അല്ല, ഉൾക്കൊള്ളാൻ കഴിയാത്തവരെ പഴിക്കുന്നതും ഇല്ല] ചെയുന്ന വ്യക്തിയാണ് മൈത്രേയൻ അദ്ദേഹത്തിനെ മനസിലാക്കാൻ "പൊതുസാമൂഹിക" ജീവിതം മാത്രം ആണ് മഹത്തരം എന്ന "എല്ലാവരും ചെയ്യുന്നു നമ്മളും തുടരുന്നു" എന്ന രീതിയിൽ ഉള്ളവർ ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്, അതുപോലെ മൈത്രേയൻ എന്ന മനുഷ്യന്റെ കാഴ്ചപ്പാടുകൾ മനസിലാക്കാൻ ഇവിടുത്തെ ഒന്നോ രണ്ടോ എപ്പിസോഡുകൾക്ക് കഴിയും എന്ന് വിശ്വസിക്കുന്നില്ല
@crashingblow
@crashingblow 4 жыл бұрын
Kay Kay ethra episode kandalum manasilavila sheriyannu 😁
@asmalkaasmalka6173
@asmalkaasmalka6173 4 жыл бұрын
ഇതാണ് സത്യം
@musichealing369
@musichealing369 4 жыл бұрын
മൈത്രേയൻ ,രവിചന്ദ്രൻ ,ജാമിതടീച്ചർ,സന്തോഷ്ജോർജ്ജ് കുളങ്ങര ഭാവിതലമുറയുടെ യഥാർത്ഥ പ്രവാചകർ
@jalajabhaskar6490
@jalajabhaskar6490 4 жыл бұрын
Exactly
@crashingblow
@crashingblow 4 жыл бұрын
OSCAR Boy santhosh george kulanghara mathram loka vivaram ulla oral
@krishnamadhav8948
@krishnamadhav8948 4 жыл бұрын
കുറെ കാലത്തിനു ശേഷം മനുഷ്യർ സംസാരിക്കുന്നത് കേട്ടു. അതും ബോധമുള്ളവർ, സന്തോഷം..
@faizy7199
@faizy7199 3 жыл бұрын
👍👍
@shajahantfc8838
@shajahantfc8838 3 жыл бұрын
Sathyam
@IndrajithIndraprastham
@IndrajithIndraprastham 3 жыл бұрын
രണ്ടാമത്തെ പാർട്ട് കണ്ടു കഴിഞ്ഞാൽ തീരാവുന്ന പ്രശ്‌നമേ നിങ്ങൾക്കുള്ളു 😄😄
@daffodils4939
@daffodils4939 9 ай бұрын
തോൽവി😢
@lalitharavi9561
@lalitharavi9561 8 ай бұрын
​@faizy7199
@abhijithpachoor4824
@abhijithpachoor4824 3 жыл бұрын
50 വർഷം മുന്നേ സഞ്ചരിക്കുന്ന.... മനുഷ്യർ......... ❣️❣️❣️❣️
@risuriswan9873
@risuriswan9873 11 ай бұрын
Andi🤣
@alanj6hn
@alanj6hn 3 жыл бұрын
Mytheryan...such a great man with unmatched knowledge about modern society 💯💯
@dilshadhassan2727
@dilshadhassan2727 4 жыл бұрын
Mythreyan♥️💪🏻💪🏻 ഇനിയും മൈത്രേയനെ എതിർക്കുന്നവർ ഒന്ന് മനസ്സിലാക്കണം നാളെ നിങ്ങളുടെ മക്കൾ അംഗീകരിക്കാൻ പോകുന്ന വ്യക്തിത്വം ആണ് അദ്ദേഹം എന്നത്....
@dilshadhassan2727
@dilshadhassan2727 4 жыл бұрын
അതും ഞാൻ കണ്ടൂ...mairthreyan അവരിൽ നിന്നൊക്കെ ഒരുപാട് അകലെ ആണ് .... നിങ്ങൾ അവരോട് വളരെ അടുത്താണ്......അങ്ങനെ വേണം മനസ്സിലാക്കാൻ .....
@jishnukrishna3429
@jishnukrishna3429 4 жыл бұрын
😂
@hibyepeachyfans.....5300
@hibyepeachyfans.....5300 3 жыл бұрын
എന്റെ 10 വയസ്സു കാരി മോള് ഇപ്പോഴേ ഇങ്ങനെ ആണ്‌
@c.pavithran244
@c.pavithran244 3 жыл бұрын
അവർ അവരുടേതായ ജീവിതം നയിക്കുന്നു. നാം നമ്മുടേതായ ജീവിതം നയിക്കുന്നു. സമൂഹത്തിന് ദോഷംവരാത്ത രീതിയിൽ എങ്ങനെ ജീവിക്കാനും ഇവിടെ സ്വാതന്ത്ര്യമുണ്ട്.
@rachelgeorge4639
@rachelgeorge4639 3 жыл бұрын
അതാ അടുത്ത തലമുറ നശിക്കാൻ തുടങ്ങുന്നതെന്ന് വിവരമുള്ളവർ ഇപ്പൊ പറയുന്നത്.
@alsinizadr4269
@alsinizadr4269 4 жыл бұрын
Kani kusrthi was my school mate ..may be becoz she was born for such parents with modern thought s n broad minded,she was very smart ,confident n stubborn girl even in school days.
@arshadmanaf5708
@arshadmanaf5708 3 жыл бұрын
കനി കുസൃതി മികച്ച നടി ✌️നല്ലൊരു കൂട്ടുകാരിയെ കിട്ടിയതിൽ അലസിനിസക്ക് അഭിമാനിക്കാം 💪👍👍
@vijayanak1855
@vijayanak1855 3 жыл бұрын
That is because she was not honoured the parent daughter relationship. Still they are not ready to accept their commitment in their statement.they are independent or they don't know what is responsibility of a average human in the society. May god bless her
@merinz5679
@merinz5679 3 жыл бұрын
@@vijayanak1855 ok boomer😂😂
@starbucksadmin7265
@starbucksadmin7265 3 жыл бұрын
നിന്റെ ഒക്കെ ഒരു ഭാഗ്യം . മുല്ല പൂംപൊടി ഏറ്റു കിടക്കും കല്ലിനുമുണ്ടൊരു സൗരഭ്യം എന്നല്ലോ കുഞ്ഞൻ നമ്പ്യാർ പറഞ്ഞിട്ടുള്ളത് . നിന്റെയൊക്കെ ജീവിതം മൈത്രേയനോടും ജയശ്രീയോടും കടപ്പെട്ടതാണ് . അത് മറക്കണ്ട
@babayaga3200
@babayaga3200 3 жыл бұрын
@@vijayanak1855 sugno u will not understand the psychosis of mental disorders u should be broad-minded
@nayanaks6851
@nayanaks6851 3 жыл бұрын
ജയശ്രീയെ വേറെ ആള് പ്രെണയിക്കുകയാണെങ്കിൽ അതെന്റെ ഏറ്റവുംനല്ല സെലക്ഷൻ ആയതു കൊണ്ടാണ്....❤❤❤
@humanists
@humanists Жыл бұрын
തൻ്റെ partner താൻ അല്ലാതെ വേറെ ആരെയെങ്കിലും പ്രണയിച്ചാൽ താനും ഇതുതനെ പറയുമോ?
@misterkay58
@misterkay58 Жыл бұрын
@@humanists exactly, njanum athu alochichu. Aadhunikam progressive society ennoke paranjal ithrekum ignorany avano ennanu njn alochichathu.
@humanists
@humanists Жыл бұрын
@@misterkay58 ഇയാളുടെ മണ്ടത്തരങ്ങൾ ഒക്കെ കേട്ട് കയ്യടിക്കാൻ കുറെ പേരും 😁
@misterkay58
@misterkay58 Жыл бұрын
@@humanists അതാണ്, ഇനി ഇവമ്മാര് മനുഷ്യ കുലം തന്നെ പുരാധനമാണ്, ആധുനിക ജന്തുക്കൾ വരട്ടെ എന്നും വെക്കും 🥲
@rajitharajesh700
@rajitharajesh700 11 ай бұрын
അത് തന്നെയാണ്, അവർ മറ്റുള്ളവർക്ക് acceptable ആണ് ഒരു വ്യക്തി എന്ന നിലക്കു,
@sajith1384
@sajith1384 2 жыл бұрын
Feel empathy for Jayasree and for all women who wish to escape from marriage. She landed up in such a relationship only because she couldn't accept some of the bad rituals in the marriage system. Not because she hated a man or a family, children or motherhood. An alarming situation. This guy is very clever. He used his superiority in intelligence to attract such women who lives in fear of marriage to fuel his own sensual pleasures, but never showed the readiness for any accountable relationship. She somehow convinced him for a child. To show his support for feminist ideals and to honor his social fame (which is his charm) he atleast took the responsibility of taking care of their child till 20 yrs. And once he found an another source of delight immediately abandoned both these women for his passion for sensual pleasures (which he named as "pranayam") He escaped from the eyes of law, left no voice to these women and covered everything under the charm he developed by supporting a few feminist ideals. Abandoned her without her consent or knowledge and now apologises before public. Very clever and crooked. Calls himself the modern man. An ideal man. What a Paradox!!
@latharoy3444
@latharoy3444 2 жыл бұрын
@ Sajith, Exactly. He dispersed their union without her knowledge. This is what he calls as women empowerment?
@shiprashaji8245
@shiprashaji8245 4 жыл бұрын
Uuufff.... ഇജ്ജാതി മനുഷ്യൻ... ഒരു മനുഷ്യന് പൂർണ സ്വാതന്ത്ര്യം നൽകുന്ന ഒരു വ്യക്തി അതും life പാർട്ണർക്ക്. കൊതിയാകുന്നു ഇങ്ങനെ ജീവിക്കാൻ
@kingbob5105
@kingbob5105 3 жыл бұрын
I have a gf she is another person im will not give her feeedom its not mine to give as a human she already have freedom
@nonaonlinestore731
@nonaonlinestore731 3 жыл бұрын
✌️✌️✌️
@anfal9006
@anfal9006 4 жыл бұрын
negative comments മാത്രം പ്രതീക്ഷിച്ചു വന്നതായിരുന്നു.. malayali ശെരിക്കും പ്വോളിയാണല്ലേ
@vishnuvishnu5258
@vishnuvishnu5258 3 жыл бұрын
2nd part kandal.. mathi😅
@user-dj2iu3sf7p
@user-dj2iu3sf7p 3 жыл бұрын
Comment boxil mathre polikkarullu
@techytravelerofficial
@techytravelerofficial 3 жыл бұрын
ബോധം വന്ന മലയാളികളെ കാണാൻ കമന്റ്ബോക്സിലേക്ക് നോക്കെടാ 👇💪💪💪💪🤩
@vishnulalv6590
@vishnulalv6590 3 жыл бұрын
എല്ലാത്തിനും അപ്പുറം ഒറ്റ കാര്യം . സ്വാതന്ത്ര്യം ✌🔥
@lijajohnson5308
@lijajohnson5308 4 жыл бұрын
പദ്മരാജൻ സിനിമകളിൽ മാത്രമേ ഇതുപോലെ ഒരു പ്രണയം കണ്ടട്ടോളൂ 😊😍 നല്ല ഒരു മനുഷ്യൻ❤️
@nitheeshkumar6978
@nitheeshkumar6978 4 жыл бұрын
പത്മ രാജൻ സിനിമകളെ ഇവരുടെ ജീവിതവുമായി തരതമ്മ്യം ചെയ്യരുത്.പത്മ രാജൻ സിനിമികൾ അധികവും സ്ത്രീ വിരുദ്ധം ആണ്
@kshanthiiamhappiness4038
@kshanthiiamhappiness4038 4 жыл бұрын
@@nitheeshkumar6978 yes
@varshasreekumar6537
@varshasreekumar6537 4 жыл бұрын
@@nitheeshkumar6978 cinemakal on kndit varu
@nitheeshkumar6978
@nitheeshkumar6978 3 жыл бұрын
@@varshasreekumar6537 അയാളുടെ സിനിമ കണ്ടിട്ട് തന്നെ ആണ് ഞാൻ പറഞ്ഞത്..ചുമ്മാ ഒരാളെ പാറ്റി ഒരു കാര്യം പറയുന്ന ശീലം എനിക്ക് ഇല്ല
@muhamednizar5991
@muhamednizar5991 3 жыл бұрын
Myranu... Pappettane cinemakale patti oru pinnakum arilanu manasilay
@ameerc.a4827
@ameerc.a4827 3 жыл бұрын
'വളരെ പാടുപെട്ടാണ് മനുഷ്യരെ സമമായി കാണാൻ പഠിച്ചത്.' മൈത്രേയൻ😍
@regulargaming6362
@regulargaming6362 3 жыл бұрын
എനിക്കു പലപ്പോഴും അങ്ങനെ തോന്നി
@sureshchirackal7250
@sureshchirackal7250 2 жыл бұрын
"എന്റെ സെലെക്ഷൻ ശരിയാണെന്ന് ഉള്ളതിന്റെ ഏറ്റവും വല്യ തെളിവാണത് "what a word👍🏻👍🏻👍🏻
@jessyeaso9280
@jessyeaso9280 10 ай бұрын
തലതിരിഞ്ഞ തിരിച്ചറിവ്..🙃സെലക്ഷൻ ബെസ്റ്റ്.. 🤔🙃😂... ഇങ്ങനെ ജീവിക്കാൻ സെലക്ഷൻ ആവശ്യമില്ലല്ലോ..🤪
@aswathiambatukunnath9187
@aswathiambatukunnath9187 2 жыл бұрын
മൈത്രേയൻ Sir എല്ലാവർക്കും അനുകരിക്കാവുന്ന മാതൃകയാണ്. എന്തൊരു വിശാലമാണദ്ദേഹത്തിൻ്റെ കാഴ്ചപ്പാടുകൾ.
@shinums5410
@shinums5410 4 жыл бұрын
ഇവർ എങ്ങനെ കറക്റ്റ് ആയി കണ്ടുമുട്ടി എന്നുള്ളതാണ് അതിശയം, ഇവർ പറയുന്ന അത്രേം ലെവൽ ഒന്നും മിക്കവർക്കും പറ്റില്ല.
@AveragE_Student969
@AveragE_Student969 4 жыл бұрын
ഞാനും അതാണ് ചിന്തിക്കുന്നത് 😅
@dream_hunter2155
@dream_hunter2155 3 жыл бұрын
Njanum🤣🤣
@littplus5229
@littplus5229 3 жыл бұрын
💯💯💯
@sunithashams601
@sunithashams601 3 жыл бұрын
🤔🤔🤔
@sangeethasasi1793
@sangeethasasi1793 3 жыл бұрын
അതെ ഞാൻ എപ്പോഴും ആലോചിക്കുന്ന കാര്യം ആണിത്...... ഇത്രേം കറക്റ്റ് ആയി എങ്ങനെ ഇവർ...... ഇതും ഒരു ഭാഗ്യം ആണ്
@shyleshak2878
@shyleshak2878 4 жыл бұрын
ഇന്ത്യയിലെ ഏറ്റവും മികച്ച ദമ്പതികൾക്കുള്ള അവാർഡ് എൻ്റെ വക ഇവർക്കിരിക്കട്ടെ ♥️♥️♥️♥️ ജനാധിപത്യ മൂല്യങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിൻ്റെ കാഴ്ചപാടുകൾ ഇനിയെങ്കിലും നമ്മൾ പഠിക്കേണ്ടിയിരുക്കുന്നു
@sheriefaboo577
@sheriefaboo577 Жыл бұрын
ഇരുപതുകൊല്ലം ആസ്ത്രീയെ സ്നേഹം നടിച്ചു, അവരുടെ യുവത്വംഅനുഭവിച്ചു അവർഇപ്പോൾ സൗന്ദര്യവും ആരോഗ്യവും നഷ്ടപെട്ടപ്പോൾ അവരെ തന്ത്രപരമായി ഒഴിവാക്കിയ ഈവ്യക്തിയിൽ നിന്നും, ആർക്കും ഒന്നും പഠിക്കാനില്ല.....
@Nietzsche777
@Nietzsche777 Жыл бұрын
നിങ്ങൾക് അയാളെ അംഗീകരിക്കാൻ പറ്റാത്തത് കൊണ്ടാണ് ഇങ്ങനെ ഒക്കെ തോന്നുന്നത്. മൈത്രയേനെ കൂടുതൽ കേൾക്കും അറിയൂ അപ്പോൾ അദ്ദേഹം ഒരു ശരാശരി മനുഷ്യൻ പോലെ അല്ലെന്ന് മനസിലാകും
@mohd_favas__5749
@mohd_favas__5749 3 жыл бұрын
സത്യം പറഞ്ഞാൽ അരുണിന്റെ കിളി പോയിരിക്കാണ് 😅എന്റെയും😇
@sahadtk9224
@sahadtk9224 3 жыл бұрын
മൈത്രേയന്റെ കൺസപ്റ്റ് പിന്തുടരുകയാണെങ്കിൽ കുറച്ചൂടെ ആയുസ്സ് കൂടുതൽ കിട്ടുകയും ചെയ്യും മരിക്കുന്നതുവരെ സന്തോഷത്തിലും സമാധാനത്തിലും ജീവിക്കാനും പറ്റും എന്നാണ് എന്റൊരു അഭിപ്രായം . നാട്ടുകാർക്ക് വേണ്ടിയല്ലാതെ അവരവർക്ക് വേണ്ടി ജീവിക്കുന്നു പൊളി 👍🏻💐
@bilgracepb1146
@bilgracepb1146 3 жыл бұрын
എന്താണ് he സന്ദോഷം,,, എവിടെയാണ് അത് സ്ഥിരമായി കിട്ടുക,, avide kittum എന്ന് വെച്ച് angoot പോകുന്നു, avide ചെല്ലുമ്ബം ഓർമകൾക്കാണ് മധുരം തിരികെ വരാം എന്ന് വെക്കുന്നു,,,,,ആർക്കും engane venelum ജീവിക്കാം ഓരോരുത്തർക്കും അവരവരുടെ കാഴ്ചപ്പാട്
@murukana5909
@murukana5909 4 жыл бұрын
എല്ലാ യുവതീയുവാക്കളും തീർച്ചയായും കണ്ടിരിക്കേണ്ട വീഡിയോ😊
@rubishhashim9100
@rubishhashim9100 3 жыл бұрын
ഞാൻ വന്നു..... ഞാൻ ജീവിച്ചു.... ഞാൻ മരിക്കും....... ഇതിൽ ഞാൻ മാത്രമേ ഉള്ളു.......അതാണ് ഇവരുടെ തീയറി...........നമ്മൾ എവിടെയും ഇല്ല.......
@rajirajan7920
@rajirajan7920 3 жыл бұрын
Eniku entho Oru vishamam thonni ethu kelkumbol.....🙄
@akhilesh.r8599
@akhilesh.r8599 3 жыл бұрын
Sss
@mubashiramubimubashiramubi4729
@mubashiramubimubashiramubi4729 Жыл бұрын
Aarum thaniye undavunnathalla. Oruaaninte beejam penninte kharbhapathrathil nikshepich 9masam poorthiyavum polanallo oru manushya jeevan bhoomiyil pirakkunnath.. Aarum veruthe pottimulakkunnilla.
@anoopthomas9873
@anoopthomas9873 3 жыл бұрын
Comment box മുഴുവൻ ആഗ്രഹങൾ ആണ് 😀!! ഈ 40 നിമിഷം കഴിഞ്ഞ് ഒരു 2 മണിക്കൂർ കാണും പുരോഗമനം . അത് കഴിഞ്ഞ് “save the date” നു വട്ടം കൂട്ടും 😂 മൈത്രേയൻ 😘❤️
@charlyblyjo
@charlyblyjo 3 жыл бұрын
കഴിഞ്ഞ നൂറ്റാണ്ടിലെ ആളുകളാണ് നിയമസഭയിൽ ഇരിക്കുന്നത്😂😂
@ajithab4081
@ajithab4081 3 жыл бұрын
😄😄
@thejusks2274
@thejusks2274 3 жыл бұрын
😀😆
@akhilaprem3412
@akhilaprem3412 3 жыл бұрын
😂😂😂😂 ആളുകൾക്കു സഹിക്കുന്നില്ല
@hananadnan9097
@hananadnan9097 3 жыл бұрын
100% yojikunnu
@jimmylogan3006
@jimmylogan3006 3 жыл бұрын
100% true
@nowfiyabasheer6373
@nowfiyabasheer6373 4 жыл бұрын
അവതാരകൻ പലയിടത്തും അവരുടെ വിശദീകരണം നിർത്തിയതായി തോന്നി. ഒറ്റ വാക്കിൽ തന്റെ ഉത്തരം കിട്ടണം എന്നെന്തോ വാശി ഉള്ള പോലെ.. അവരെ പറയാൻ അനുവദിച്ചുകൂടെ..
@cibinthomasjacob8918
@cibinthomasjacob8918 3 жыл бұрын
അരുണിനും പരിമിതികളുണ്ട് , മൈത്രേയൻ പറയുന്ന കാര്യങ്ങൾ മനസ്സിലാവാൻ തന്നെ കുറച്ചു സമയം എടുക്കുമെന്നാണ് എനിക്ക് തോന്നിയത് .. പെട്ടെന്ന് കൗതുകവും സ്വന്തം കാഴ്ചപ്പാടും വെച്ചുള്ള വളരെ അപക്വം ആയ ചോദ്യങ്ങളും ഇടപെടലുകളും വരുന്നുണ്ട്... പക്ഷെ ഒരു ആവറേജ് മലയാളിയെ എടുക്കുമ്പോൾ അരുണിനുള്ള ഉയർന്ന ചിന്താഗതിക്ക് പോലും ഉൾകൊള്ളാൻ കഴിയാത്ത പല കാര്യങ്ങളും ആണ് മൈത്രേയൻ മുന്നോട്ടു വയ്ക്കുന്നത് , ഉദാഹരണത്തിന് വളരെ നാച്ചുറൽ ആയി വന്നു പോയ അവതാരകന്റെ ഡ്രാമ , മൈത്രേയൻ ആദ്യമേ തന്നെ ചൂണ്ടിക്കാണിക്കുന്നുണ്ട് ... അതുകൊണ്ടു അരുണിന്റെ പരിമിതികളും കൂടി മനസിലാക്കണം എന്ന് തോന്നി ... ന്യായീകരിക്കുകയല്ല സഹതപിക്കുക ആണ് ..
@priyanka30745
@priyanka30745 3 жыл бұрын
അവതാരകൻ പറയുന്നത് അവർ രണ്ടാൾക്കും മനസ്സിലാവുന്നില്ല. അവര്ക് രണ്ടാൾക്കും ഇയാൾ പറയുന്നതും മനസ്സിലാവുന്നില്ല.. ഇവർ മൂന്നു പേരും പറയുന്നത് എനിക്കും മനസ്സിലാവുന്നില്ല 🥴🥴🥴🥴🥴🥴
@kunukunu6978
@kunukunu6978 3 жыл бұрын
Mnasilakanam enkil kurach al thamasam venam thalel
@priyanka30745
@priyanka30745 3 жыл бұрын
@@kunukunu6978 ohh ningadeavide okke thalayil aano thamasikkaru... Njgl okke veettila thamassikkaru.... 😜
@ArunsIdeologys
@ArunsIdeologys 11 ай бұрын
2050 ൽ നിന്ന് ടൈം ട്രാവൽ ചെയ്ത് വന്ന മനുഷ്യൻ ❤️
@frankojohnk7127
@frankojohnk7127 4 жыл бұрын
വിഡിയോ കാണുന്നതിനു മുന്നേ ലൈക്കയും അടിച്ചു കമന്റും അടിച്ചു... അത്രത്തോളം മൈത്യേയന്റെ നിലപാടുകളും ആയി യോജിക്കുന്നു, ഇഷ്ട്ടപെടുന്നു...
@krishnak.vijayan8188
@krishnak.vijayan8188 4 жыл бұрын
Njanummm..
@Shan17992
@Shan17992 4 жыл бұрын
വീഡിയോ കാണുന്നതിന് മുൻപ് ലൈക്കും കമന്റും അടിച്ചത് വ്യക്തി ആരാധനയും, ബൗദ്ധിക അടിമത്വവും. ഒരാളുടെ 10 നിലപാടുകളോട് യോജിക്കാൻ കഴിയുന്നുണ്ട് എന്ന് പറഞ്ഞു അയാളുടെ ഇനിയുള്ള എല്ലാ നിലപാടുകളോടും യോജിക്കാൻ പറ്റുമെന്നൊക്കെ കണ്ണടച്ചു വിശ്വസിക്കുന്നതും ഒരു തരം മതാത്മകതയാണ്. ഈ കമ്മൻറ് കണ്ടാൽ നിങ്ങളെ ഏറ്റവും കടുത്ത ഭാഷയിൽ വിമർശിക്കുന്നത് മൈത്രേയൻ തന്നെയായിരിക്കും.
@UnniSukumaran
@UnniSukumaran 4 жыл бұрын
മഴ പെയ്താലും ഇല്ലെങ്കിലും ദൈവവിധി എന്നും പറഞ്ഞു തടിയൂരുന്ന മതാന്ധതയുടെ പ്രതിനിധിയാണ് ഈ അച്ചൻ. വെറുതെ പാഴ്
@sajusajudevid6514
@sajusajudevid6514 4 жыл бұрын
👌👌
@santhiashok5190
@santhiashok5190 3 жыл бұрын
ഒരു അറേഞ്ച്ഡ് മാര്യേജ് ...ആൻഡ് ഇവരുടെ ലൈഫ് തമ്മിൽ എനിക്കൊരു വ്യത്യാസവും തോന്നുന്നില്ല. ഒരു മിഡിൽ ക്ലാസ്സ് കാരൻ 20 വർഷത്തിനു ശേഷം അയാളുടെ കുടുംബത്തെ ഉപേക്ഷിച്ച് പോകുന്നത് പോലെ , ഫിലോസഫി അര ച് കലക്കി പറഞാൽ സത്യം മറ്റൊന്നല്ല
@wayanad8914
@wayanad8914 3 жыл бұрын
Biriyani കണ്ടു എല്ലാം ചിക്കി ചികഞ്ഞു വന്നവർ ഉണ്ടോ ✋️✋️✋️✋️
@KarthikDJ-qp7he
@KarthikDJ-qp7he 4 жыл бұрын
It will take decades for the common people to understand maithreyan's words...
@nammalmedia9196
@nammalmedia9196 4 жыл бұрын
yes....correct
@silpasn7773
@silpasn7773 4 жыл бұрын
Yes..
@musichealing369
@musichealing369 4 жыл бұрын
100% Truth💪🙏
@bipinkalathil6925
@bipinkalathil6925 4 жыл бұрын
Selection... collection.... തേങ്ങാക്കൊല 😄😄
@rendezvous2777
@rendezvous2777 4 жыл бұрын
Last 1 minute of the interview explains everything but takes time to understand..
@ijasyounas1183
@ijasyounas1183 4 жыл бұрын
ശെടാ.... മലയാളികൾ ഇത്രക്ക് പുരോഗമിച്ചോ... പച്ചക്ക് തെറികൾ കമന്റായി കാണേണ്ടിവരും എന്നു വിചാരിച്ചു കമെന്റ് ബോക്‌സ് തുറക്കാൻ വൈകിയ ഞാൻ... ഞെട്ടി മാമാ...
@arunshankars8398
@arunshankars8398 3 жыл бұрын
The impact of social media. People are now getting a chance to get acquainted with divese opinions. :) :) :)
@manikumar8892
@manikumar8892 3 жыл бұрын
😂
@jas6447
@jas6447 3 жыл бұрын
Maithreyan enna manushyante samsaram kelkumpo kittuna samadanam..🙏
@tooloudasoltitude4843
@tooloudasoltitude4843 3 жыл бұрын
Sathyam
@syjutaj
@syjutaj 3 жыл бұрын
Angane pacha therikal comment cheydhittundengil avarude thandhakku vilikaan vanna njanum njetti maama.
@preethipalakilkaliyat3557
@preethipalakilkaliyat3557 3 жыл бұрын
Hats off to Maitreyan Sir and Jayashree Ma'am. You stand for the real democracy. Sir, I bow down to your philosophy and feminist views. You practice what you preach. Great thoughts!! He has shown us that the real safety and freedom of a woman lies in the attitude of men around her!!! You have shown the world the real values that makes a man a man, 'being humane' is vividly explained through the message of your own life. There is much for a family to learn from you of raising a child!! Hats off Sir and Ma'am👍🙏
@DrMarinPrince
@DrMarinPrince Ай бұрын
Maithreyan is extremely clear, calm & composed. Really loved that quality.
@niyaskingkerala2444
@niyaskingkerala2444 4 жыл бұрын
ലോകത്തിൽ ഇങ്ങനെയും മനുഷ്യരുണ്ട്.. ഇങ്ങനെയും ചിന്തിക്കുന്നവരുണ്ട്.. ഇതൊക്കെ ജനങ്ങളെ കാണിച്ച 24ന് അഭിനന്ദനങ്ങൾ
@rj1932
@rj1932 3 жыл бұрын
ഇങ്ങനെ ചിന്തിക്കുന്ന ഒരുപാട് ആൾക്കാർ ഉണ്ട്... പക്ഷെ ഇങ്ങനെ ഒരു step എടുക്കാൻ അവർക്കു ധയ്ര്യം ഇല്ല.. അല്ലെങ്കിൽ അവർക്കു പറ്റിയ പാർട്ണരെ കിട്ടുന്നില്ല
@saradap6471
@saradap6471 2 жыл бұрын
@@rj1932 Mn I v
@rj1932
@rj1932 2 жыл бұрын
@@saradap6471 ?
@anasnaas1733
@anasnaas1733 2 жыл бұрын
ഇയാളുടെ വളര്‍ത്തു ദോഷം കൊണ്ടാണ് മകള്‍ തുണി ഇല്ലാതെ സിനിമയില്‍ അഭിനയിച്ചത്. രണ്ട് ലോകദുരന്തങ്ങള്‍
@niyaskingkerala2444
@niyaskingkerala2444 2 жыл бұрын
@@anasnaas1733 അയാളുടെ മകൾ തുണിയില്ലാതെ അഭിനയിച്ചതിന് അയാൾകോ.. അയാളുടെ മകൾക്കോ യാതൊരുവിധ പ്രശ്നവുമില്ല..
@nikhilninan.k507
@nikhilninan.k507 4 жыл бұрын
Mythreyan mastered selfless love... JaySree enjoys feminine freedom... It will take most of us a century to adapt to their thought process ..!!! 👏🏽 Period
@aaryavs7818
@aaryavs7818 3 жыл бұрын
I wonder how could someone chart such amazing life 20 years backk🤩Such an inspiration thoughts
@TonyDCheruvathur
@TonyDCheruvathur 2 жыл бұрын
I love Maithreyan..... Such bold statements not because of the quality of boldness but the hardcore truth, the courage to say the truth so loud..... I wish I could be your student......
@saneeshcv4934
@saneeshcv4934 Жыл бұрын
?😢😢😮😮😢😢😢😮😢😮😢😮😮😢😢😢😢😮😮😢😮😮😮😮😮😮😮😢😮😢😢😮
@mathewjohn9985
@mathewjohn9985 4 жыл бұрын
ഒരുപാട് ഒരുപാട് കാത്തിരുന്ന കോടതി
@vishalkk2919
@vishalkk2919 4 жыл бұрын
ജനകീയ കോടതിയുടെ എപ്പിസോഡുകളിൽ സുവർണ ലിപികളിൽ ഏഴുപെടേണ്ട ഒന്നായിരിക്കും ഇത്‌ മൈത്രേയന്റെ അടുത്ത് എതാൻ ഒരു 100വർഷം കൂടി നമ്മുക്ക് കാത്തു നിൽകാം
@crashingblow
@crashingblow 4 жыл бұрын
vishal kk onum sambavikan pokunila 😏
@vyshakhvengilode
@vyshakhvengilode 4 жыл бұрын
അതൊരു മനുഷ്യനാണ് ശരിയായ ശരി മാത്രമായ ഒന്ന്
@dotone-.1
@dotone-.1 4 жыл бұрын
@@vyshakhvengilode 🤭
@haneefapk4834
@haneefapk4834 4 жыл бұрын
@@vyshakhvengilode ബാക്കി ആരും മനുഷ്യനല്ല.... ഇതാണ് മലയാളികളുടെ കുഴപ്പം.. ആശയവും കാര്യവും ഒന്നും അല്ല നോട്ടം, വ്യക്തി പൂജ നടത്തി അവരെ മോശമാകും നിങ്ങൾ
@friendinparadise45
@friendinparadise45 4 жыл бұрын
ആ കാലമൊക്കെ കഴിഞ്ഞിട്ടാണ് മനുഷ്യൻ ഇവിടെ എത്തിയത്...... ഈ മൈത്രേയൻ സംസാരിക്കുമ്പോൾ എനിക്ക് മക്കാ മുശ്രികുകളെ ഓർമ വരുന്നു..... സുബ്ഹാനല്ലാഹ്
@skumarsatheeshkumar1485
@skumarsatheeshkumar1485 3 жыл бұрын
ഇത് കണ്ട് കിളി പോയത് ഞാൻ മാത്രമാണൊ
@magiclampmagiclamp1058
@magiclampmagiclamp1058 3 жыл бұрын
😂😂😂
@abdullatheef3915
@abdullatheef3915 3 жыл бұрын
വെത്യസ്തമായി ചിന്തിക്കുകയും ജീവിക്കുന്നവരെയും പെരുത്തിഷ്ടം
@shamsukeyvee
@shamsukeyvee 4 жыл бұрын
ഈ ചാനലും അവതാകരനും ഇത്തരം പുരോഗമനാശയ അവതരണങ്ങളാണ് വേറിട്ട് നിൽക്കുന്നത് ..
@arnithish
@arnithish 4 жыл бұрын
രാഷ്ട്രീയകാരെ വിചാരണ ചെയ്യുന്ന കാര്യത്തിൽ ഇതു ശെരിയാണ്. ഇവിടെ മൈത്രേയന്റെ ജീവിത വീക്ഷണങ്ങളെ വേണ്ടരീതിയിൽ മനസിലാക്കാതെ ചോദിക്കുന്ന പോലെ തോന്നി . അല്ലെങ്കിൽ രാഷ്ട്രീയക്കാരുടെ നിലവാരത്തിൽ ഇദ്ദേഹത്തെയും വിലയിരുത്തുന്നത് പോലെ
@jijintm3798
@jijintm3798 4 жыл бұрын
Thats absolutly correct ,Arun is entirly different form other media persons.He always stands for truth and humanity.
@shamsukeyvee
@shamsukeyvee 4 жыл бұрын
Yes i'm OUTSPOKEN സാംസ്‌കാരിക ജീവിതം നയിച്ചു എന്ന് പറയുന്നവരുടെ ജീവിത കഥകളൊക്കെ വൻ കൊമേഡിയല്ലേ ..?!
@arunprakashvj5540
@arunprakashvj5540 4 жыл бұрын
Channel ? Okay. Mediator ? Not at all. Arun is one of the worst mediators i have ever come across 🙄
@Kittunniyettan
@Kittunniyettan 4 жыл бұрын
@@arunprakashvj5540 then who is good for you???
@HappyLifeKL10
@HappyLifeKL10 3 жыл бұрын
കമന്റ് ബോക്സ്. 😍😍 ശിവനേ.... നിങ്ങളൊക്കെ ഏത് നാട്... ശരിക്കും ഞെട്ടിച്ചു.. 💪
@tooloudasoltitude4843
@tooloudasoltitude4843 3 жыл бұрын
Literally ❤️❤️
@leninprabhakar
@leninprabhakar 3 жыл бұрын
@Sajin George 🤔🤔 sharikkum?
@shalabhababu2774
@shalabhababu2774 3 жыл бұрын
👌👌😁
@meerasanthosh-lp8wt
@meerasanthosh-lp8wt 3 жыл бұрын
@Sajin George exactly
@muralidasb8504
@muralidasb8504 2 жыл бұрын
Njettiyaal maatram pora, ee pazhaya changala pottukayum venam.
@gokulgopinath9807
@gokulgopinath9807 3 жыл бұрын
50 വർഷമെങ്കിലും മുമ്പേ നടക്കുന്ന രണ്ട് മനുഷ്യർ
@dailydose380
@dailydose380 Жыл бұрын
3218 കൊല്ലം മുമ്പ് 😁
@angrymanwithsillymoustasche
@angrymanwithsillymoustasche 3 ай бұрын
പുള്ളി 22ആം നൂറ്റാണ്ടിൽ ജീവിച്ചോളും, ഞങ്ങൾ 2024ൽ ജീവിച്ചോളാം. 🙏🏻
@lfc4ever87
@lfc4ever87 4 жыл бұрын
The amount of positive comments is a pleasant surprise
@gokulpg5719
@gokulpg5719 4 жыл бұрын
മൈത്രേയനെ മനസിലാക്കാൻ കൂടുതൽ മനുഷ്യൻ ആവേണ്ടിയിരിക്കുന്നു ❤️❤️
@rajitharajesh700
@rajitharajesh700 11 ай бұрын
വെറും മനുഷ്യനല്ല ബ്രോ , വിവേകമുള്ള മനുഷ്യൻ
@manoharankozhakkattill361
@manoharankozhakkattill361 10 ай бұрын
സത്യം
@jijocv3118
@jijocv3118 3 жыл бұрын
ഇനിയും ഒരുപാട് തിരിച്ചറിയാനുണ്ട് ഇവൻ യഥാർത്ഥത്തിൽമനസമാധാനം ഇല്ലാത്തവ്യക്തിയാണ്
@mannilsalman786
@mannilsalman786 Жыл бұрын
സ്പെഷ്യൽ കുത്തഴിഞ്ഞ ജീവിതം എന്നാണ് എനിക്ക് പറയാനുള്ളത്
@arunraj9411
@arunraj9411 4 жыл бұрын
മൈത്രെയെനെ മനസ്സിലാക്കാൻ മലയാളികൾക്ക് ഇനിയും ഒരുപാട് കാലം വേണ്ടി വരും....💚💚💚💚 നമ്മുടെ സമൂഹം അത്രക്ക് ഉയർന്നിട്ടില്ല ...☹️☹️☹️
@harinarayananhari5821
@harinarayananhari5821 4 жыл бұрын
Both of them _are still capable of using deception, deceit & distortion. Lesser mortals and whistle blowers might not realize it. Hence only sympathies for them.
@ashasabu8721
@ashasabu8721 2 жыл бұрын
അതെ
@lifespirit8472
@lifespirit8472 2 жыл бұрын
✨️
@ashishgeorge3950
@ashishgeorge3950 2 жыл бұрын
true
@NyrahMM
@NyrahMM 2 жыл бұрын
@Greeshma Leo ivde arum areyum onninum nirbandikunnilallo suhruthe.....open relationship oke ivide malayali kalk idayil epolo vannu kazhinju.
@halloween1748
@halloween1748 3 жыл бұрын
“Jealousy എനിക് ഉണ്ടായ ദിവസങ്ങൾ ഉണ്ട്, jealousyഞാൻ control ചെയ്യുകയാണ് ഉണ്ടായത് “ -
@riyasriyas7605
@riyasriyas7605 3 жыл бұрын
Athe vere vallavaranenki olinchu nokathe theerkum apo thanne
@jayan7511
@jayan7511 Жыл бұрын
അവതരണം ഗംഭീരം വഇറ്റ് ണാനാ പ്രദം 🙏🙏 ഏതാനും നാൾ മുൻപ് മോഹനൻ വൈദിയർ മായി ഒരു program ഇതിൽ കണ്ടു വളരെ വേദനജനഗം ആയി തോന്നി കാരണം വൈദിയർ അങ്ങേരുടെ edu qual വ്യക്തമായി പറഞ്ഞു എന്നിട്ടും ഏതാ നും doctor മാറും അവതാരാഗംനും ചേർന്നു അങ്ങേരെ തേച്ചു Cancer എന്ന മഹാരോഗത്തിന് അലോപ് ട്രീറ്റ്‌ കഴിഞ്ഞു ദയനീയ മായി പരാജയപെട്ടു mohanan വൈദിയർ മാറ്റി കൊടുത്ത വഅർ ജീവിച്ചു ഇരിക്കുന്നു. പറയാൻ ഒരു പാട് അനുഭവങ്ങൾ....
@saythetruthevenitmaybebitter
@saythetruthevenitmaybebitter 3 жыл бұрын
ശരിയായ സ്നേഹമുണ്ടെങ്കിൽ ഒരിക്കലും വേർപിരിഞ്ഞിരിക്കാൻ കഴിയില്ല.
@riplex215
@riplex215 4 жыл бұрын
സത്യത്തിൽ ഇതൊക്കെ ഹിന്ദിയിലും ഇംഗ്ലീഷിലും ഡബ് ചെയ്യണം..വലിയ മാറ്റം വരും ഈ രാജ്യത്ത്.. ഒന്നുമില്ലെങ്കില് english subtitle എങ്കിലും
@Niyaz_Mohammed
@Niyaz_Mohammed 3 жыл бұрын
Yeah that's true!!!
@chaarus8662
@chaarus8662 3 жыл бұрын
Correct 👍👍
@nithyaakt9434
@nithyaakt9434 3 жыл бұрын
ശരിയാ
@Proud_Malayalee
@Proud_Malayalee 3 жыл бұрын
Thanikkentha..vallontem bharyede koode thaamasikkano.. don't support these nasty lifestyles
@SabuXL
@SabuXL 3 жыл бұрын
@@Proud_Malayalee ചങ്ങാതീ താങ്കൾ ആ കണ്ണട മാറ്റിയാലേ കാണാൻ സാധിക്കൂ.
@frankojohnk7127
@frankojohnk7127 4 жыл бұрын
മൈത്രയനെ ശ്രെദ്ധിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി !!!!മൈത്രയനിൽ നിന്നും കേൾക്കാൻ ഉള്ളത് ഒന്നോ രണ്ടോ എപ്പിസോഡിൽ തീരാവുന്നത് അല്ല.... he is a text book ♥️
@sajusajudevid6514
@sajusajudevid6514 4 жыл бұрын
♥️♥️♥️
@sureshpg5988
@sureshpg5988 3 жыл бұрын
Nalla achanum സൂപ്പർ അമ്മയും അതിലും നല്ല molum. മലയാളികൾക്ക് മാതൃകയാകാവുന്ന ഫാമിലി. ഇവരെ പരിചയപെടുത്തിയതിനു arunsirnu വളരെ നന്ദി.
@surajcr3153
@surajcr3153 3 жыл бұрын
എന്താപ്പോ ണ്ടായേ ആരാവിടെ പടക്കം പൊട്ടിച്ചേ?.... Love birds കൂട്ടിൽ തലയിട്ട ഒരു പ്രതീതി 😇😇😇
@frankojohnk7127
@frankojohnk7127 4 жыл бұрын
ആധുനിക മനുഷ്യൻ എങ്ങനെ ആയിരിക്കണം എന്ന് മലയാളിക്ക് കാണിച്ചു തന്നെ മനുഷ്യൻ.. "മൈത്രയൻ ♥️"
@ubaidpk6203
@ubaidpk6203 4 жыл бұрын
ഒരു കഷ്ണം മാങ്ങയെങ്കിലും അധികം കൊടുക്കേണ്ടതുണ്ട് പ്രേമിക്കുന്നവരാണെങ്കിൽ തുല്യതയല്ല🔥
@athulraj2772
@athulraj2772 3 жыл бұрын
അരുൺ:താനിതെന്തൊക്കെയാടോ പറയുന്നേ 😂
@divyachandran581
@divyachandran581 3 жыл бұрын
🤣satym
@aneeshasb5485
@aneeshasb5485 2 жыл бұрын
സത്യം 🤣🤣
@nidhinsivaraman
@nidhinsivaraman 3 жыл бұрын
വ്യക്തമായ കാഴ്ചപ്പാടുണ്ട് ചിന്തകളുണ്ട് - ഇവർ മാതൃകയാണ്
@ninilvaikkara9979
@ninilvaikkara9979 4 жыл бұрын
ഓടാൻ കണ്ടം ഇനിയും ബാക്കി...ആവശ്യമില്ലാത്ത പണിക്ക് പോകണ്ട വല്ല കാര്യമുണ്ടോ അച്ഛനും ടീച്ചർക്കും 😟😟😟
@figh761
@figh761 4 жыл бұрын
Nee entha udheshikkunnae? Rahul pashupal polae jeevikkan pokukaayano
@ninilvaikkara9979
@ninilvaikkara9979 4 жыл бұрын
@@figh761ഒരോറ്റ വാക്ക്.ആധുനിക മനുഷ്യൻ.ഇതിന്റെ അർത്ഥമൊന്ന് പറയാമോ?
@sreejithfashion
@sreejithfashion 3 жыл бұрын
സിസോ ഹെയർ കളർ പ്രോഗ്രാം അവതരിപ്പിക്കുന്നത് "ഹെയർ ഒട്ടും ഇല്ലാത്ത ഒരാൾ " വാട്ട്‌ an irony
@muneerabdulmajeed6376
@muneerabdulmajeed6376 3 жыл бұрын
Ya mone 🤣
@Lll-tt1vx
@Lll-tt1vx 3 жыл бұрын
😂 😂
@jimmutten
@jimmutten 3 жыл бұрын
😂😂മുടി ഉള്ളവർക്കു ഉള്ളത് ആണ്.
@kavyaac19
@kavyaac19 3 жыл бұрын
😂😂😂
@teenaharshan9554
@teenaharshan9554 3 жыл бұрын
Really it matters 😁
@Subair-fq5hy
@Subair-fq5hy Ай бұрын
യുക്തിയും അയുക്തിയും കൂടിച്ചേർന്ന് ഒരു ദർശ്നം അവതരിപ്പിച്ചു എന്നു വേണമെങ്കിൽ മൈത്രേയന് ആശ്വാസിക്കാം ! പക്ഷെ മനസ്സിലാക്കാൻ പറ്റാത്ത പലതും മോഡറേറ്റർ വീണ്ടും വീണ്ടും ചോദിക്കുന്നു ! എന്താണ് പാർട്ണർഷിപ്? EMS എന്താണ് കമ്യൂണിസത്തിലെ വിവാഹത്തിനെ വിഷധീകരിക്കുന്നു ണ്ട് ! ആവശ്യമുള്ള കാലത്തോളം ഒന്നിച്ചു ജീവിക്കുകയും വേണ്ടാന്തപ്പോൾ പിരിയുകയും ചെയ്യുക എന്ന് ! ഇന്നത് ലിവിങ് ടു ഗെതർ ആയി ! മനുഷ്യനെ മൃഗങ്ങളിൽ നിന്നു വേർതിരിക്കുന്നത് കുടുംബ ജീവിതമാണ് !
@vijipbangalore4494
@vijipbangalore4494 3 жыл бұрын
Hats Off both... Just love your life 🥰
Kani Kusruti | Here & Now (Part 1) @wonderwallmedia
27:56
Wonderwall Media Network
Рет қаралды 161 М.
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 36 МЛН
100❤️
00:19
MY💝No War🤝
Рет қаралды 21 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН