Ksd ന്റെ ഫ്രണ്ടിന്റെ വീട്ടിൽ പോയിട്ടുണ്ട്, അവരുടെ അഥിതികളോടുള്ള പെരുമാറ്റം ഒരു രക്ഷയുമില്ല, പിന്നെ ഫുഡ്.. ഒന്നും പറയാനില്ല വേറെ ലെവൽ ❤️
@SivarajanccCc27 күн бұрын
കാസർഗോഡ് നായന്മാർമൂലയിൽ ഒരു ഹോട്ടലിന്റെ മുന്നിൽ ഞാൻ നിൽക്കുമ്പോൾ പള്ളിക്കറി ചോദിച്ച് കർണാടക രജിസ്ട്രേഷൻ കാറിൽ കുറച്ചു പേർ വന്നു അവിടെനിന്ന് ഒരു ചേട്ടൻ പറഞ്ഞു അങ്ങനെ പേരിടാൻ പാടില്ല അങ്ങനെയാണെങ്കിൽ അമ്പലക്കറി എന്ന് ഇട്ടാലോ അത് ശരിയല്ല എന്നൊക്കെ പറഞ്ഞു😂😂😂 അപ്പോൾ ഞാൻ പറഞ്ഞു അതൊന്നും കുഴപ്പമില്ല ചേട്ടാ മനുഷ്യന്മാർ തമ്മിൽ സ്നേഹത്തിൽ ജീവിച്ചാൽ മാത്രം മതി എന്ന് 👍👍👍👍