Humorous Talk Show - Alamballa Aathmeeyatha Episode 21 on Asianet Plus

  Рет қаралды 932,061

Asianet

Asianet

10 жыл бұрын

Humorous Talk Show - Alamballa Aathmeeyatha Episode 21 on Asianet Plus
Humorous talk show as the name indicates is a fun filled talk show. The program goes on Asianet Plus every Sunday at 9 PM . It often includes discussions on many lighter topics. Guests and Celebrities from different arenas of life include cinema, serial and politics take part in the show and share their views on the respective subject.
Visit Our Site: www.asianetglobal.com/
Subscribe to Asianet Official KZbin Channel for more videos:
kzbin.info_c...
For Asianet News and Updates LIKE our Facebook Page:
/ asianetglobal
and follow us on Twitter:
/ asianet

Пікірлер: 885
@sabareeshkk1339
@sabareeshkk1339 Жыл бұрын
രാഹുൽ ഈശ്വറിന് ഒരു വിചാരമുണ്ട് അയാളെ കാൾ വിവരമുള്ളവർ ആരുമില്ലാന്ന്
@sureshcv3394
@sureshcv3394 Жыл бұрын
ആ രാഹുൽ പൂറന് ഒരു വിവരവും ഇല്ല
@sandeepthundikandy8671
@sandeepthundikandy8671 Жыл бұрын
He’s Ego king 😅
@sureshsureshkumar9952
@sureshsureshkumar9952 9 ай бұрын
അതിനു ആരെങ്കിലും നല്ലത് കൊടുക്കും
@sureshsureshkumar9952
@sureshsureshkumar9952 9 ай бұрын
കശുകാരന്മാർക്കുള്ളതാണ് art of living
@sureshsureshkumar9952
@sureshsureshkumar9952 9 ай бұрын
എടാ.... കോപ്പന്മാരെ നിനക്കൊക്കെ സ്വാമിമാരെ ഇഷ്ടമില്ലെങ്കിൽ എന്തിന് അവരെ വിളിച്ചു വരുത്തി കളിയാക്കുന്നു
@user-xg8ul3ly2t
@user-xg8ul3ly2t 10 ай бұрын
രാഹുൽ ഈശ്വർ വിവരദോഷിയായ ഒരു നാഷണൽവെയിസ്റ്റാണ്.
@shajikumar3948
@shajikumar3948 10 ай бұрын
ഇപ്പോൾ കണ്ടവനെ അപ്പാ എന്ന് വിളിക്കുന്നവനാണ് രാഹുൽ അടുത്തുതന്നെ നാട്ടുകാരിൽനിന്ന് നല്ല ഒരു അടി അവന് കിട്ടേണ്ടതുണ്ട്
@NaseerHussain
@NaseerHussain 8 жыл бұрын
ഞാന്‍ ഒരു വെബ്‌ ഡിസൈനര്‍ ആണ്..., വെബ്‌ error നെ printing മിസ്ടകെ എന്ന് രാഹുല്‍ പറഞ്ഞത് ഒരു വന്‍ mistake ആണ്. ഇനി വെബില്‍ ടൈപ്പ് ചെയിത error ആണേല്‍ തന്നെ.. FAQ ഇല്‍ ആണേല്‍ ശ്രി ശ്രി രവിശങ്കര്‍ നേരിട്ട ചോദ്യത്തിന് ഉത്തരം എഴുതുന്ന പംക്തി ആണ്..! അതില്‍ error വന്നാല്‍ അത് ടൈപ്പ് ചെയിത രവിശങ്കര്‍ തന്നെ ആണ് ഉത്തരവാദി... ഉദാഹരണത്തിന് facebook കമന്റ്‌ ഇല്‍ വരുന്ന തെറ്റിന് ആ കമന്റ്‌ ഇട്ടവനാണ് ഉത്തരവാതി അല്ലാതെ facebook അല്ല.. ഇനി രവിഷങ്കരല്ല മറ്റ് ആരോ ആണ് അത് ടൈപ്പ് ചെയിതതെങ്കില്‍ FAQ വിത്ത്‌ രവിശങ്കര്‍ എന്നത് വ്യാജമാനെന്ന്‍ പറയേണ്ടി വരും..! ജയ് 300 Chromosome
@patrioticvlog1732
@patrioticvlog1732 Жыл бұрын
ശബരിമല മേൽശാന്തി ആകാൻ പറ്റാത്തതി ലുള്ള കടുത്ത നിരാശ രാഹുലിന് എപ്പോഴും ഉണ്ട്.. ദയവായി ഇയ്യാളെ ചർച്ചക്ക് വിളിക്കാതിരുന്നാൽ സുഗമമായി ചർച്ച നടന്നേനെ...
@user-iu8xt9vo4n
@user-iu8xt9vo4n 3 ай бұрын
Rahulinu ee charchaile ingane parayan patto mattu chladatu kandal enta bhaya bhakti behumanam allal tallukittumennariyam
@user-iu8xt9vo4n
@user-iu8xt9vo4n 3 ай бұрын
Ente veekshanatil tettillennu aduta nimisham manasili
@Sureshkumar-yi7xp
@Sureshkumar-yi7xp Жыл бұрын
ഇവനാണ് വിവരം ഇല്ലാത്തവൻ രാഹുൽ ഈശ്ർ
@sakunthalaramachandran3233
@sakunthalaramachandran3233 Жыл бұрын
ഈ രാഹുൽ ഈശ്വരിനെ പോലെയുള്ള വിവരക്കേടിനെ എന്തിനിങ്ങനെയുള്ള സംവാദങ്ങളിൽ കൊണ്ടുവരുന്നു
@sunilkumar-zq3bh
@sunilkumar-zq3bh Жыл бұрын
വലിയ ഒരു അഹങ്കാരിയായ മനുഷ്യനാണ് രാഹുൽ എന്ന് ഇതിൽ നിന്നും ഞാൻ മനസിലാക്കി. പിന്നെ ഇയാൾ കുറെ ഇംഗ്ലീഷ് പറഞ്ഞെ കുറെ വിദ്യാൻ ആണ് എന്ന് മറ്റുള്ളവരെ തെറ്റിധരിപ്പിക്കുന്നവൻ ആണ്
@kailasnath8482
@kailasnath8482 Жыл бұрын
രാഹുലെ നിന്നെപ്പോലെ ഒള്ള ഫ്രോഡ്കളെ തള്ളിയില്ലെങ്കിലേ ഒള്ളു 😂
@aksharamurali-jt5yv
@aksharamurali-jt5yv 10 ай бұрын
P00ran rahul
@pampadyrajendranrajendran9771
@pampadyrajendranrajendran9771 Жыл бұрын
രാഹുലെ..! രണ്ടു വള്ളത്തിൽ ചവുട്ടി നിൽക്കുന്നത് ആരെയൊക്കെയോ ഭയക്കുന്നതിനാൽ ആണ്. അല്ലെങ്കിൽ ആരെയൊക്കെയോ സന്തോഷിപ്പിക്കാൻ വേണ്ടിയാണു. ആത്മീയത എന്നത് അനുഭവിച്ചിട്ടുള്ളവർ ഒരിക്കലും അതിനെ തള്ളിപ്പറയില്ല. ശാസ്ത്രം എന്നത് നമുക്ക് നേരിൽ കണ്ടറിയാവുന്ന കാര്യങ്ങൾ മാത്രമാണ്. അതിനുമപ്പുറം ഉള്ള കാര്യങ്ങൾ ഇല്ല എന്നു നമുക്ക് ഉറപ്പിച്ചു പറയുവാൻ കഴിയില്ല.! ഭദ്രാനന്ദ് നല്ല സന്യാസി ആണോ എന്നു ചോദിച്ചാൽ അറിയില്ല, പക്ഷെ! അങ്ങേര് സനാതനധർമത്തിൽ പൂർണമായും വിശ്വസിക്കുന്നുണ്ട്. മഹർഷീശ്വരൻമാരെ പ്പോലെ സർവസംഗപരിത്യാഗി ആകാൻ സന്യാസിക്ക് കഴിയില്ല.! അവർ കുറച്ചെങ്കിലും മറ്റുള്ളവരുടെ ആദരവ്, പ്രശസ്തി, ധനം ഒക്കെ ആഗ്രഹിക്കുന്നവർ ആവാം, എല്ലാവരുമില്ല. ഇവരിൽ തെറ്റുകളിൽ അകപ്പെടാത്തവരെയും, തെറ്റുകൾ നിരന്തരം ചെയ്യുന്നവരെയും ഒരേ പോലെ കാണുന്ന ഒരു സമൂഹം നമുക്കിടയിൽ ഉണ്ട്. സാത്വികർ ആയിട്ടു ഉള്ളവരെ ചളി വാരിയെറിയരുത്.
@user-iu8xt9vo4n
@user-iu8xt9vo4n 3 ай бұрын
Rahulinittu ituvare tallukodukkatirrunnatu aaswaniude manyata allel nerate nadannene
@ajitharajan3468
@ajitharajan3468 Жыл бұрын
അടി കാണാൻ പൊളിയാണ് സ്ഥിരമായി കാണാറുണ്ട് കാണുമ്പോൾ മനസ്സിന് ഒരു സുഖം 😄
@abhijithk5055
@abhijithk5055 Жыл бұрын
Y
@binduabraham1946
@binduabraham1946 Жыл бұрын
Atheyathe... mattullavar thammiladikkunna kanumbol....😅
@abhijithk5055
@abhijithk5055 Жыл бұрын
@@binduabraham1946 ഇതൊക്കെ ഒരു പ്രൊമോഷൻ അല്ലെ
@shaness120
@shaness120 Жыл бұрын
@@abhijithk5055 no. Bhadra Vere videos lum Rahul ne kuttapeduthiyittund
@rejithss-vp7tv
@rejithss-vp7tv 10 ай бұрын
Satyam😂
@rochyrochu3608
@rochyrochu3608 Жыл бұрын
സഹിഷ്ണുത സഹിഷ്ണുത എന്ന് രാഹുൽ 100 പ്രാവശ്യം പറയുന്നത് കേട്ടു. ആവന്റെ സഹിഷ്ണുത ഞാൻ കണ്ടു 😅😅
@abhijithk5055
@abhijithk5055 Жыл бұрын
ഇവിടെ രാഹുലിന്റെ കമെന്റ്ന് മാത്രം അവിടെയുള്ളവർ കൈയടിക്കുന്നു.... ഭദ്രനദയാണ് സൂപ്പർ
@harisawfc3360
@harisawfc3360 Жыл бұрын
ആർട്ട്‌ of ലിവിങ് വെറും കച്ചവടമാണ് അതിൽ ഞാനും കോഴ്സ്സിന് പോയിട്ടുണ്ട് ശുആസം കുറച്ചു കൂടി ശക്തിയായി വലിച്ചു വിടുക അപ്പോൾ എല്ലാ പോസിറ്റീവ് എനർജിയും കൂടും നമ്മൾ ഉദ്ദേശിക്കുന്ന കാര്യങ്ങൾ നടക്കും അങ്ങിനെ നീളുന്നു കാര്യങ്ങൾ ചുമ്മ അന്ത വിശ്വാസികൾക്ക് ഒക്കെയാണ് ഇതിൽ അത്ഭുദം തോന്നുന്നത് നല്ല വിദ്യാഭ്യാസമുള്ള ആളുകളും ഉന്നതന്മാരുമാണ് ഇതിൽ എത്തിപ്പെടുന്നത് അവരെ കാണുമ്പോൾ സാധാരണക്കാരാനും വീണുപോകുന്നു അവരുടെ മാർക്കറ്റിംഗ് ഭയങ്കരമാണ് ആരും ജോയിന്റ് ചെയ്തുപോകും രവിശങ്കർ ഇപ്പോൾ ഒരു ദൈവം പോലെയായി മാറിക്കൊണ്ടിരിക്കുകയാണ്
@shajimm3224
@shajimm3224 Жыл бұрын
രാഹുലിനെപോലുള്ള കുട്ടികുരങ്ങനെ ഒന്നും, ചർച്ചയിൽ പങ്കെടിപ്പിക്കരുത്.
@AnilKumar-et5ru
@AnilKumar-et5ru Жыл бұрын
Pinaraiye Vilikam
@maere4526
@maere4526 Жыл бұрын
Kurupotule😂😂💩💩💨💨
@geethadevivasan2850
@geethadevivasan2850 Жыл бұрын
ഭദ്രനന്ദ, 👍👍,, രാഹുൽ അറിവില്ലാത്ത ആൾ,, കുടുംത്തിൽ നിന്ന് പോലും അവരെ പുറത്താക്കിയത് ആണ്, കയ്യിലിരുപ്പ് കൊണ്ട്,,,
@user-iu8xt9vo4n
@user-iu8xt9vo4n 3 ай бұрын
Ituaatmmeeyataye apamanikkanulla paripadiyayanu tonnunnatu
@nandhuskumar2485
@nandhuskumar2485 Жыл бұрын
I am from the future, from 2023. I was watching this video after 8 years. So, I figured out that everyone in the show was stupid....😂😂😂
@meerateena3317
@meerateena3317 Жыл бұрын
😀
@Nobody-kb6hd
@Nobody-kb6hd Жыл бұрын
Exactly. Rahul pakshe updated aay. Kore koodi confuse cheyyunna reethiyil mandatharam parayan padichu.
@jithingeorge5179
@jithingeorge5179 Жыл бұрын
😄😄😄😄😄
@MusafirTechs
@MusafirTechs Жыл бұрын
😂😂
@yasikhmt3312
@yasikhmt3312 Жыл бұрын
@@Nobody-kb6hd 😂
@rajeeshraj1358
@rajeeshraj1358 Жыл бұрын
അന്ധവിശ്വാസം മാറ്റി ആധുനിക മനുഷ്യനായി ജീവിക്കു.
@krishnankutty4358
@krishnankutty4358 10 ай бұрын
വഴിപോക്കാനുണ്ടായ രാഹുലിനെ ആരും ഒന്നിനും വിളിക്കരുത്. വിളിച്ചാൽ അവനാണ് ഇവിടെ വലിയവനാണ് എന്ന് തോന്നൽ
@vettalan
@vettalan Жыл бұрын
രാഹുൽ എല്ലാവരുടേയും ഇടയിൽ കയറി പറയുന്നു' അവൻ്റെ വിചാരം എല്ലാം അറിയുന്ന സർവ്വവിജ്ഞാനകോശമാണവൻ എന്നാണ്
@rajkumarraja6631
@rajkumarraja6631 Жыл бұрын
ശബരിമല വിഷയം വന്നപ്പോൾ രാഹുൽ ഈശ്വറിൻ്റെ ക്ഷമയും സഹിഷ്ണുതയും നിറഞ്ഞ ആത്മീയത തുളുമ്പി നിൽക്കുന്ന മഹദ് വചനങ്ങൾ ശ്രവിക്കാൻ സാധിച്ചു.
@omanammalmm4619
@omanammalmm4619 Жыл бұрын
നമസ്കാരം. ഭദ്രാ നന്ദൻ പറയും , കൊടുക്കും, തള്ളു പറയില്ലാ.. കൊടുക്കേണ്ടയിടത്ത് കോടുക്കേണ്ടതു കൊടുക്കും. കരുതൽ വേണ്ടാ... ശരി തന്നെ ആണെങ്കിലും ... കാഷായ വസ്ത്രത്തിന്റെ സംന മം സൂക്ഷിക്കണം ... ശ്രദ്ധിക്കണം.
@user-ib9do9fe1r
@user-ib9do9fe1r Жыл бұрын
8 വര്‍ഷം മുമ്പ് 1 വരി ഇപ്പോള്‍ 1 മിനിറ്റ്.. രാഹുല്‍ താങ്കള്‍ക്ക് ഒരു മാറ്റവുമില്ല ...
@saju9172
@saju9172 4 ай бұрын
ഇപ്പൊൾ 30sec😂
@sajikochuveli8242
@sajikochuveli8242 Жыл бұрын
രാഹുലിന് ഒരു" വരി "കൂടുതലാ 😂😂
@jayastelin8329
@jayastelin8329 Жыл бұрын
രാഹുൽ എപ്പോഴും നല്ല പിള്ള ചമയാ റേ ഉള്ളൂ രണ്ടിടത്തും നിന്ന് പരിക്കില്ലാതെ രക്ഷപെടും'
@ak6320
@ak6320 Жыл бұрын
അവിടെ പുല്ലേ....എന്ന് ആ പാവം സദ്രണകാരൻ ആ സന്യാസിയെ വിളിച്ചു. എന്നിട്ടും കണ്ട്രോൾ പാലിച്ച ബന്ദ്രണ്ടക്ക് 👍🙏🏻 വിളിച്ചവൻ വെളിവില്ലാത്തവൻ കേട്ടവർ വിവരം ഉള്ളവർ. അതിന്ടെ ആണ് വർഷങ്ങൾക്ക് ശേഹം ലെവന് കിട്ടിയത് 🤣🤣🤣🤣
@ahmedkutty6338
@ahmedkutty6338 3 ай бұрын
Ji​@@ak6320
@INDIRABAIK
@INDIRABAIK 3 ай бұрын
Lll llm Mm Mann# Ouhhhkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkk letmayh hu se mi ni😊😅😅kkj Ll bu😅 CT😊qA ve0 uhu​@@ak6320
@INDIRABAIK
@INDIRABAIK 3 ай бұрын
😊
@binduj4115
@binduj4115 Жыл бұрын
വിവരക്കേട് പറയാതെ രാഹുൽ രാവണൻ എപ്പോൾ കാവി ഉടുത്തു കാവി എന്നാ വന്നത്
@luxme5894
@luxme5894 Жыл бұрын
ബീഫ് കഴിച്ചിട്ട് ശബരിമലക്ക്‌ പോയവർ എന്ന് പറഞ്ഞപ്പോൾ രാഹുലിന് പൊള്ളിയോ
@rabeehpanakkad2882
@rabeehpanakkad2882 3 ай бұрын
ആ കാഷായമണിഞ്ഞ ആസ്വാമി ആണ് അങ്ങനെ പോയത്
@hareebkuruppanthara334
@hareebkuruppanthara334 10 ай бұрын
Swami Bhadrananda is My Hero
@shajunanminda13
@shajunanminda13 Жыл бұрын
മുഹമ്മദ്‌ ഖാൻ.. 🤩🤩
@kannanbabu3292
@kannanbabu3292 Жыл бұрын
Badranada fantastic
@user-iu8xt9vo4n
@user-iu8xt9vo4n 3 ай бұрын
Itu vimarsanamalla apamanikkalanu aru swayam valutai kanunna rahulinteeetiya
@vinodkeekan6536
@vinodkeekan6536 Жыл бұрын
ഭദ്രനന്ദ 👌👌👌
@ajohn9163
@ajohn9163 Жыл бұрын
ഒരുവരി രാഹുൽ ഒരുവക രാഹുൽ.... പിന്നെ സ്വാമി അലമ്പാനന്ദ സൂപ്പർ....
@devotionalsongsmadhavan5566
@devotionalsongsmadhavan5566 Жыл бұрын
Swami Bhadrandha Seriykkum Raakkuyilinte Thalayil.thanne thooorikkoduthu. Excellant Swamiji.
@nrpv
@nrpv Жыл бұрын
ഭദ്രാനന്ദയാണ് ഇതിൽ സൂപ്പർ... രാഹുൽ എന്ന വിവരക്കേടിന് ഇദ്ദേഹം തന്നെ വേണം...
@AnilKumar-et5ru
@AnilKumar-et5ru Жыл бұрын
Koppane
@leelavasudevan2898
@leelavasudevan2898 Жыл бұрын
സതൃം.
@RajKumar-ky2hh
@RajKumar-ky2hh Жыл бұрын
സത്യം 👍😀🌹
@muhammadfasil1413
@muhammadfasil1413 Жыл бұрын
സത്യം
@musthafapariyadath9402
@musthafapariyadath9402 Жыл бұрын
മുണ്ടയിച്ചിട്ട നഗ്നമായസത്യം
@sunilkumar-zq3bh
@sunilkumar-zq3bh Жыл бұрын
രാഹുൽ ഈശ്വറിനെ പോലെ ഉള്ള കുറെ വ്യക്തികൾ ആണ് ഹിന്ദു ധർമ്മം വിറ്റ് ജീവിക്കുന്നവർ. ഭദ്രആനന്ദ ആണ് ശരി എന്നാണ് എന്റെ അഭിപ്രായം
@chandralekhasarojini5144
@chandralekhasarojini5144 Жыл бұрын
രാഹുൽ വിവരം കെട്ടവനാണ്.... ഭദ്രനന്ദ സൂപ്പർ...
@AnilKumar-et5ru
@AnilKumar-et5ru Жыл бұрын
Avan Commi Gunda Anallo Alle
@bindhumenon6146
@bindhumenon6146 Жыл бұрын
Sss
@fortelx8611
@fortelx8611 Жыл бұрын
Adhyam Kai pokkiyavano😃
@VijayKumar-sx8pp
@VijayKumar-sx8pp Жыл бұрын
ഒരു സന്യാസിയെ കുറിച്ചുള്ള കാഴ്ചപ്പാടുതന്നെ ഭദ്രൻ സ്വാമി മാറ്റിമറിച്ചു
@anoopmalayil3776
@anoopmalayil3776 Жыл бұрын
രാഹുൽ എന്ന വിവരക്കേട് ബദ്രാനന്ദ ജി ആണ് ശെരി പ്രണാമം 🙏
@jamalnubi997
@jamalnubi997 Жыл бұрын
Bdranandh Swami super
@rrchanals3089
@rrchanals3089 Жыл бұрын
എല്ലാം മനുഷ്യർ ഉണ്ടാക്കിയത്...
@douluvmee
@douluvmee Жыл бұрын
Thokku Samy Vs. Rahul Easwar 😂😂😂😂
@saseendranp2732
@saseendranp2732 Жыл бұрын
ഭദ്രാനന്ദ സ്വാമികൾ സൂപ്പർ കള്ളൻമാർക്കും ഗോവിന്ദ ചാമിമാർക്കും ചില വർഗ്ഗിയ വിഷങ്ങൾക്കും വേണ്ടി വാദിക്കുന്ന എല്ലാം അറിയാം എന്ന് സ്വയം അഹരിക്കന്ന രാഹു ലിന് കിട്ടിയ അടി
@Sallar62
@Sallar62 Жыл бұрын
😂😂😂തോക്ക് സ്വാമിയും രാഹുലും മുന്ജന്മ ശത്രുക്കൾ ആണെന്ന് തെളിഞ്ഞു 😂😂
@nasertheyyampattil-ph2kr
@nasertheyyampattil-ph2kr Жыл бұрын
സൂപ്പർ
@nazarkaleekal2859
@nazarkaleekal2859 Жыл бұрын
ഇത് ഇപ്പോഴും കാണുന്നവർ ഉണ്ടോ
@rinopa6384
@rinopa6384 Жыл бұрын
👋
@shyjucheruvady767
@shyjucheruvady767 Жыл бұрын
ഈ നൂറ്റാണ്ടിൽ ഈ ചർച്ച കേൾക്കുമ്പോൾ എന്ത് വിദ്യാഭ്യാസമാണ് കേരളജനതയ്ക്ക് കിട്ടിയത്.
@sundaranpadukanni-qg4pu
@sundaranpadukanni-qg4pu 11 ай бұрын
ഡോ:അഹമ്മദ ഖാൻ . ചർച്ചയിൽ പക്വതയോടു കൂടി സംസാരിച്ചു. മറ്റുള്ളവർ ചന്തയിൽ പോയ പോലെ സംസാരിച്ചു. അഹമ്മദ ഖാൻ ശാസ്ത്രീയമായ സംഭാഷണം
@moosatm
@moosatm Жыл бұрын
മനുഷ്യനായാലും മൃഗങ്ങളായാലും സർവീസും ഓയിൽ ചേഞ്ച് നടത്തണം , അതിന്നു വിവാഹം കഴിക്കണം എന്നാണു എന്റെ ഒരു ഇത്
@starinform2154
@starinform2154 Жыл бұрын
രാഹുൽ ഈച്ചർ കുറുക്കനെന്ന് ഹിമവൽ ചേട്ടൻ, രാഹുൽ കുട്ടിക്കുരങ്ങൻ എന്ന് ബൈജു കൊട്ടാരക്കര😩
@shibimkeshavan9066
@shibimkeshavan9066 Жыл бұрын
രാഹുലിനെ പൊളിച്ചു ഭദ്രാനന്ദ😂 പേന പേപ്പർ egsample correct ആണ്
@leogaming5231
@leogaming5231 Жыл бұрын
Rahul eecharinu ippol manassilaayille swantham viduvayathavum shrothaakkalku undaakkunna asahaneeyatha.ithu thanneyaanu ningal samsaarikkumblnjangalkkuthonnunnathu
@sreenivasanr9058
@sreenivasanr9058 8 ай бұрын
Thokku swamy yodu paripoornamayum yojikkunnu malinyam😮 Aghatinirthuka thanne Venam ❤❤❤❤❤❤
@shibimkeshavan9066
@shibimkeshavan9066 Жыл бұрын
ടെക്നിക്കൽ എറർ ഉണ്ടെന്ന് രണ്ടു വർഷമായി രവിശങ്കറിന് പറഞ്ഞു കൊടുക്കാൻ ഡൈബങ്ങൾ ആരും ഇല്ലേ രഹുലേ😂
@aadhinaivedvlogs8449
@aadhinaivedvlogs8449 Жыл бұрын
Bhadrananda ❤
@shajukumar8934
@shajukumar8934 11 ай бұрын
സ്വാമി സൂപ്പർ 👍
@hitsofjohnseven2641
@hitsofjohnseven2641 Жыл бұрын
Bhadranandha says directly that what he knows, understands and practice or bring into action without a veil from his heart Those may whether violence or peace true or false.
@user-tc3sz1ro5n
@user-tc3sz1ro5n 9 ай бұрын
സൗഹൃതം തകർത്തു -
@althaf4978
@althaf4978 Жыл бұрын
TOKUSAMI SUPER ❤️ .
@tmstmsm4
@tmstmsm4 Жыл бұрын
പ്രോഗ്രാംമിൻ്റെ പേര് സൗഹൃദ സംഭാഷണം ഇത് നിലവിലുള്ള സൗഹൃദം തകരുന്ന രീതിയാണ് കാണുന്നത്
@trollbrutto
@trollbrutto Жыл бұрын
രവിചന്ദ്രൻ c ഉണ്ടായിരുന്നെങ്കിൽ എല്ലാവരുടെയും കാര്യത്തിൽ തീരുമാനമാകുമായിരുന്നു 🤣
@varghesepo3593
@varghesepo3593 Жыл бұрын
ഇതാണ് ആന്മീയത .സന്യാസസംസ്കാരം ബിവറേജസ് ഷോപ്പിൻ്റെ മുന്നിലുള്ളത് ഇതിലും ഭേദം
@Gk60498
@Gk60498 10 ай бұрын
Bhadrananda ❤❤❤❤❤
@Blah665
@Blah665 Жыл бұрын
6:10 പരസ്പരം pukazthenda😂😂
@RK-zc7rd
@RK-zc7rd 9 ай бұрын
സ്വാമീ പറഞ്ഞത് ശെരിയാണ്
@ggkutty1
@ggkutty1 3 ай бұрын
Wisdom 🎉🎉🎉🎉🎉true. Fantastic🤘😝🤘
@sarangurothummal2561
@sarangurothummal2561 Жыл бұрын
Now realising that badranandha was wright
@rveepee1971
@rveepee1971 Жыл бұрын
Super badrananda swami
@ashokpoojary4778
@ashokpoojary4778 Жыл бұрын
സാദാരണക്കാരന് എന്തു തെണ്ടിത്തരവും ആവാം സന്യാസി അത് സഹിക്കണം എന്ന് വിചാരിക്കരുത്, ചക്രവർത്തി തെറ്റ് ചെയ്താൽ അവനെ ശിക്ഷിക്കാനുള്ള അധികാരം സന്യാസിക്കുണ്ട്, പരീക്ഷിത് ചക്രവർത്തിയുടെ കഥ ഒരു ഉദാഹരണമാണ്,
@deepaktheLegend1991
@deepaktheLegend1991 Жыл бұрын
ആ പഴയ കാലഘട്ടം കഴിഞ്ഞില്ലേ..
@prakasha.c709
@prakasha.c709 Жыл бұрын
പഴയ കാട്ടു കഥകൾ. പുലബാതെ..
@manivk1681
@manivk1681 Жыл бұрын
ചർച്ച എന്നാൽ അപാര ക്ഷമയുളള വർക്ക് ആകാവുന്ന ഒന്നാണ്. അതായത് കൊച്ചു കുട്ടികൾ ക്കൊപ്പം കളിക്കുന്ന മുതിർന്ന ആളുകളേപോലെ! (കുട്ടികൾ ഇത്തിരി വേദനിപ്പിച്ചു എന്നിരിക്കിലും അവർക്ക് ആനന്ദമേ തോന്നാറുളളു) അങ്ങിനെ ഉളളവർ ലോകം കീഴടക്കും! എവിടന്ന് വന്നെന്നതിലും എങ്ങോട്ടാണ് പോകുന്നത് എന്ന കാര്യത്തിലും അവ്യക്തത നിലനിൽക്കുമ്പോഴും - ഒന്നും വ്യക്തമായറിയാത്ത ഒരവസ്ഥയിലും - എന്തിന്റെ യൊക്കെയോ പക്ഷം പിടിച്ചു ശക്തമായി ബഹളം വെക്കുകയും കയ്യേറ്റം ചെയ്തു ജീവഹാനി വരെ കാര്യങ്ങൾ എത്തി ക്കുകയും ചെയ്യുന്നത് മനുഷ്യൻ മാത്രം! 😂😂😂 സ്വന്തം സ്ഥാനം ഉറപ്പിക്കാൻ എന്തെല്ലാം വേഷം കെട്ടൽ 🙏🙏🙏 വിദ്വാൻ സ്വയം വിമർശിക്കും വിഡ്ഢി മറ്റുളളവരേയും!
@GOD-Original
@GOD-Original 10 ай бұрын
സ്വാമി ഭദ്രാനന്ദ 🔥🔥🔥🔥🔥 super!!!!
@akhilkkkk1600
@akhilkkkk1600 Жыл бұрын
Mappila Polichu
@alansajan7844
@alansajan7844 Жыл бұрын
Iahm from 2023...!. (time traveling...)
@noushadputhalath9181
@noushadputhalath9181 10 ай бұрын
Super ❤❤❤
@sqtvr9744
@sqtvr9744 Жыл бұрын
എടാ പിങ്കളാ ഗ്രന്ധികൾ കണ്ടു പിടിച്ച ഭദ്രാനന്ദ അടിപൊളി 😂😂😂
@remyasubramanian4993
@remyasubramanian4993 Жыл бұрын
It is Ida and Pingala.
@sudheeshpc9901
@sudheeshpc9901 Жыл бұрын
ഭദ്രാനന്ദ കൊള്ളാം 😀👌
@devanbakthan9130
@devanbakthan9130 Жыл бұрын
രാഹുൽ വിവരം കെട്ടവൻ
@sindhu6310
@sindhu6310 Жыл бұрын
സാരി മോഷ്ടിക്കുന്ന അതിലും വലിയ തെറ്റൊന്നും അല്ല തോക്ക് എടുത്തത്😮😮
@CkmBasheer-uw8wi
@CkmBasheer-uw8wi 10 ай бұрын
തോക്ക് സ്വാമി കലക്കി 😅
@salikumar7725
@salikumar7725 10 ай бұрын
രാഹുൽ ഇനിയും ധാരാളം കാര്യം മനസ്സിലാക്കേണ്ടതുണ്ട് 🤔
@ravilion9670
@ravilion9670 Жыл бұрын
ഈ ചർച്ച ഞാൻ മുഴുവനും കേട്ടിട്ടില്ല അതിൻറെ ആവശ്യവുമില്ല ഇവിടെ സങ്കരാ ആചാര്യ യെ പറ്റി ആരും ഒന്നും പറയുന്നത് കേട്ടിട്ടില്ല എന്നു പറയുന്നു അതിന് സങ്കരാ ചാര്യർ എത്ര വയസ്സുവരെ ജീവിച്ചിരുന്നു അതിനുള്ള അവസരം അദ്ദേഹത്തിന് കിട്ടിയിട്ടില്ല അതുകൊണ്ട് അദ്ദേഹം പൂർണ്ണമല്ല ഒരു വ്യക്തി എപ്പോഴാണ് സന്യാസം സ്വീകരിക്കേണ്ടത്
@womensfellowshipskd7406
@womensfellowshipskd7406 Жыл бұрын
Anil Kodithottom Sir ✌️
@anverjeddah-bx1we
@anverjeddah-bx1we 9 ай бұрын
Kollaam....
@akshays949
@akshays949 Жыл бұрын
8 വർഷം മുമ്പ് ഉള്ള വീഡിയോ ഈയടുത്ത് എന്തുകൊണ്ടോ viral ആയി
@justinemathew8718
@justinemathew8718 Жыл бұрын
ബീഫും തിന്നു കാച്ചു൦ കഴിഞ്ഞിട്ടു മല കയറിയവനെ കിട്ടി
@Hitman-055
@Hitman-055 Жыл бұрын
അവന്റെ പേരാണ് കണ്ടര് മോഹനര്
@rahulmohanan4612
@rahulmohanan4612 Жыл бұрын
Sabari malayil poyi vaanam vitta le njan🤣
@Humanity-_-kerala1
@Humanity-_-kerala1 Жыл бұрын
ഉള്ളി സൂറ ആണോ 😂
@kikkupc2938
@kikkupc2938 Жыл бұрын
9 yrs Still the points are valid
@AbbasAbbas-zt5lk
@AbbasAbbas-zt5lk Жыл бұрын
ഭദ്രനന്ദ് ഇതിൽ പുലിയാണ് അയാളാണ് സൂപ്പർ 👍👍👌👌👌😍😍🌹🌹🌹രാഹുൽ സാഹചര്യം തിനനുസരിച് നിന്ന് വെല്ലെ എസ്‌കെപ്പ് ആകും 😄😄😄
@Omega_0o0
@Omega_0o0 Жыл бұрын
Who is bhadranad in the interview ?
@yasikhmt3312
@yasikhmt3312 Жыл бұрын
@@Omega_0o0 the one fighting with rahul, i guess
@pmmammupm5042
@pmmammupm5042 Жыл бұрын
വെറുതെസമയം പഴാക്കതെ
@varghesevp5139
@varghesevp5139 Жыл бұрын
വളരെ താണ ഓടനിലവാരമിയിപോയ അലമ്ബു. സന്നൃസി ഇങ്ങിനെ ആണോ? ഭഗവാനേ,....നീ തന്നെ നിന്നെ കാത്തോൾണെ...
@akhilkkkk1600
@akhilkkkk1600 Жыл бұрын
Saami Roomem
@venugopalannair2564
@venugopalannair2564 Жыл бұрын
Kaiadiqunna viddykal
@Alanroy414
@Alanroy414 5 ай бұрын
Rahul 🔥🔥🔥
@remasancherayithkkiyl5754
@remasancherayithkkiyl5754 Жыл бұрын
സൂപ്പർ മുഹമ്മദ് ഖാൻ 👍👍👍
@womensfellowshipskd7406
@womensfellowshipskd7406 Жыл бұрын
Who are Akhora saints (in MP)
@gameandsmail9067
@gameandsmail9067 Жыл бұрын
മേലാളനും കിഴളനും തമ്മിലുള്ള സംഘ ചർച്ചയാണ് 😭😭😭😭
@pramodav2017
@pramodav2017 Жыл бұрын
ഇതിൽ ആരും പറയുന്നതിനോട് യോജിക്കാൻ കഴിയുന്നില്ല ആത്മീയതയെ ജീവിതവുമായി താരതമ്യം ചെയ്യരുത് ജീവിതത്തിൻറെ അവസാന മാർഗമാണ് ആത്മീയത അതിലേക്ക് കടന്നാൽ പിന്നെ ഒരു തിരിച്ചു വരവില്ല ഇത് ഒരു ഇഹലോക ജീവിത മോക്ഷമാർഗ്ഗം ആണ് ആത്മീയതയും കൊണ്ട് ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെന്നാൽ ധനാകർഷണ ത്താൽ ആത്മീയ പ്രസ്ഥാനങ്ങൾ കളങ്കപ്പെട്ടു ജനങ്ങളെ പറ്റിച്ചു ജീവിക്കുന്ന പ്രസ്ഥാനങ്ങൾ ആയി മാറും നമ്മുടെ നാട്ടിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് അതാണ് അത് തിരിച്ചറിയാൻ ഇവിടുത്തെ ജനങ്ങൾക്ക് ആവുന്നില്ല ജനന-മരണ കഷ്ടപ്പാടുകളുടെ ജീവിത മുക്തി ഭക്തിമാർഗ്ഗമാണ് ആത്മീയത അതിനെ ഒരു ധനാകർഷണ പറ്റിക്കൽ പ്രസ്ഥാനം ആക്കി മാറ്റിയിരിക്കുന്നു പ്രസ്ഥാനത്തിൻറെ ഉടമകൾ അവസാനം ഇലനക്കി പട്ടികളുടെ കിറി നക്കി പട്ടികൾ ആവുകയാണ് ചെയ്യുന്നത് എല്ലാ ജാതിയിൽ പെട്ടവരും ഇതു തന്നെയാണ് ഇവിടെ നടത്തിക്കൊണ്ടിരിക്കുന്നത് എന്നാൽ ഹിമവൽ കൈലാസ് എന്നിവിടങ്ങളിൽ ഇത് സത്യസന്ധമായി നിലനിൽക്കുന്നു ഒരു ഉറുമ്പ് കൊതുക് കടിച്ചാൽ അതിനെ തിരുമ്പി ഞെരിച്ച് ഇല്ലാതാക്കാൻ തോന്നുന്ന വികാരങ്ങൾ ഇല്ലാത്ത ഒരു അവസ്ഥയാണ് ആത്മീയതയുടെ അവസാന അറ്റം അതും കഴിഞ്ഞു പോയാൽ ശരീര ആത്മ മുക്തി മാർഗ്ഗമാണ് ഇത് മനുഷ്യരിൽ സ്വയം സംഭവിക്കേണ്ടതാണ് ആരെയും ഈ മാർഗത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടു വരേണ്ട കാര്യമില്ല വാനപ്രസ്ഥം അല്ലാതെയും അവനവൻറെ വീടുകളിൽ തന്നെ ഇരുന്ന് പരീക്ഷിച്ച് വിജയിക്കുന്ന ഒരു മാർഗമുണ്ട് ആ വഴിയും മുക്തി നേടാം ഭക്ഷണവും നീരും ഉപേക്ഷിക്കുക എന്ന മാർഗമാണ് അത് 30 ദിവസത്തിനകം മുക്തി നേടാം എല്ലാം ശുഭകരം ആകുന്നു
@user-ny6vb3sl5r
@user-ny6vb3sl5r Жыл бұрын
ആത്മീയത ലോകത്തെ ഏറ്റവും വലിയ ബിസിനസ്സ്.യഥാർത്ഥ വിശ്വാസികൾ ഇത്തരം കേന്ദ്രങ്ങളിൽ പോകാറില്ല
@abysamuel4896
@abysamuel4896 Жыл бұрын
There is nothing like real believer, seasonal believer or half believer … all type of believers to be considered with sympathy n medical treatment
@binubinoy6592
@binubinoy6592 Жыл бұрын
Swamy very correct
@filva123
@filva123 Жыл бұрын
Maramandan swami😂😂😂
@anvarkp43
@anvarkp43 17 күн бұрын
Rahul eshwar counter attack 🔥🔥
@surendravarma3822
@surendravarma3822 Жыл бұрын
ദൈവം ഉണ്ടെങ്കിൽ എല്ലാം ദൈവം നോക്കിക്കോളും ധർമം ചെയ്യൂ കർമം ചെയ്യൂ, കർമഫലം എന്തുമാകട്ടെ
@kbcsports5098
@kbcsports5098 Жыл бұрын
രാമൻ രാവണൻ.. കാവി വസ്ത്രം... ഷഡി തലയാ , ജനങ്ങൾ വസ്ത്രം ധരിക്കാൻ തുടങ്ങിയിട്ട് എത്ര നാളായി?
@jameelamanikoth4390
@jameelamanikoth4390 3 ай бұрын
പ്രായോഗികമായ അറിവ്. അറിവുണ്ടായാൽ പോര അഖലും വേണം എന്ന് പഴമക്കാർ.
@anilviknaswar9618
@anilviknaswar9618 Жыл бұрын
ഭദ്രാനന്ദ സൂപ്പർ.. 👍
@Omega_0o0
@Omega_0o0 Жыл бұрын
Who is bhadranad in the interview ?
@shahanasamal4014
@shahanasamal4014 Жыл бұрын
See 36 minutes onwards
@roshanflog2907
@roshanflog2907 Жыл бұрын
രാഹുലിന് കിട്ടേണ്ടത് കിട്ടി
Humorous Talk Show - Marichu Kudikkunna Malayali Episode 43
42:24
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 40 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 17 МЛН
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 8 МЛН
🌊Насколько Глубокий Океан ? #shorts
00:42
Poojyanmar Pulivaalu Pidikkumbol
42:08
Asianet
Рет қаралды 46 М.
Dam Padam Pappadam - Santhosh Pandit and Thokku Swami
44:30
Asianet
Рет қаралды 782 М.
Comedy Utsavam │Flowers│Ep# 25
42:02
Flowers Comedy
Рет қаралды 1,1 МЛН
Заставили ЖЕНИТСЯ на НЕКРАСИВОЙ девушке 😱 #shorts
1:00
Лаборатория Разрушителя
Рет қаралды 3,4 МЛН
Why didn’t Nika like my long and beautiful nails? #cat #cats
0:25
Princess Nika cat
Рет қаралды 93 МЛН
staff uses the cart for other purposes 🦄 🛒❤️‍🔥
0:12
iPolina Queen of the Cringe 👑
Рет қаралды 8 МЛН
Получилось у Вики?😂 #хабибка
0:14
ХАБИБ
Рет қаралды 2,4 МЛН
Stick Man Is NOT Having A Good Day 😢 | Shorts
0:37
Gruffalo World
Рет қаралды 11 МЛН