'CPIM വിട്ടത് സ്ഥാനങ്ങൾ കിട്ടാത്തത് കൊണ്ടല്ല, പാർട്ടിയിൽ ഇപ്പോൾ വർഗീയ വാദികൾ';ബിപിൻ C ബാബു

  Рет қаралды 19,035

24 News

24 News

Күн бұрын

Пікірлер: 105
@sujithkumar9526
@sujithkumar9526 2 күн бұрын
സന്ദീപ് വാര്യരോട് ഇതേപോലെ ചോദ്യം ഹാഷ്മി ചോദിച്ചില്ലല്ലോ
@Kanesh2606
@Kanesh2606 2 күн бұрын
രണ്ടും രണ്ട് എതിർവശമാണ് സന്ദീപ് വാര്യർ ഇറങ്ങിവന്നത് തീവ്ര ഹിന്ദുത്വം കൊടും വർഗീയതയിൽ നിന്ന് മാനവികതയിലേക്കാണ് ഇയാൾ സിപിഐഎമ്മിനെ വർഗീയത ആരോപിച്ചു കൊടും ക്രൂരന്മാരായ വർഗീയവാദികളിലെ പോയത് രണ്ടും രണ്ട് വ്യത്യസ്ത ധ്രുവങ്ങളിലാണ്
@navazsainudeen
@navazsainudeen 2 күн бұрын
സന്ദീപ് വാര്യർക്ക് ഇത്രയും സ്ഥാനങ്ങൾ ബിജെപി കൊടുത്തോ?
@meenakshikailass1754
@meenakshikailass1754 2 күн бұрын
ഓടും ഓൻ
@advocateanoopkr
@advocateanoopkr 2 күн бұрын
ഇദ്ദേഹം സ്കൂൾ കാലം തൊട്ട് പാർട്ടിയുടെ സജീവ പ്രവർത്തകനാണ്. സന്ദീപ് 6 കൊല്ലമായിട്ടേ ഉള്ളു BJP യിൽ വന്നിട്ട്​@@navazsainudeen
@SalamSalam-zn1pu
@SalamSalam-zn1pu Күн бұрын
സന്ദീപ് വാര്യരെ പോലെയല്ല ഇയാള് പോയത് രാജ്യദ്രോഹ പാർട്ടിയിലേക്കാണ് അതുകൊണ്ട് ചോദ്യപ്പെടണം
@ReghunathanK-x3q
@ReghunathanK-x3q 2 күн бұрын
ഹാഷമിക് ചൊറിച്ചിൽ ആണല്ലോ. ഇപ്പോ മുസ്ലിം പാർട്ടിയായി cpm മാറി.
@podipooram2024
@podipooram2024 Күн бұрын
രണ്ടു വർഷങ്ങൾക്ക് മുൻപ് നടന്ന വ്യെക്തിപരമായ കാര്യങ്ങൾ തുടർച്ചയായി ചോദിക്കുക... എന്നിട്ട് ഇടവിട്ട് ഇടവിട്ട് ക്ഷമ ചോദിക്കുക... എന്തോന്ന് മാധ്യമ പ്രവർത്തനമെടെ ഇത് 😡
@roymonyelavilayil2056
@roymonyelavilayil2056 Күн бұрын
Sasi Sasi pidan sasi
@unnimadhavankoottakkil6607
@unnimadhavankoottakkil6607 2 күн бұрын
അദ്ദേഹം ബിജെപി യിൽ ചേർന്നത് ഹാഷമിക്കു സഹിക്കുന്നില്ല
@arathysooraj683
@arathysooraj683 2 күн бұрын
ശെരിയായ തീരുമാനം 👍🏻👍🏻👍🏻👍🏻👍🏻സ്വാഗതം ❤️❤️❤️
@VaradharajTk
@VaradharajTk Күн бұрын
cpm ഉപേക്ഷിച്ച് BJP യിൽ ചേർന്നതിലാണ് ഹാഷ്മിക്ക് വിമ്മിഷ്ടം കോൺഗ്രസിൽ ചേർന്നിരുന്നെങ്കിൽ ഈ വിമ്മിഷ്ടം ഉണ്ടാകുമായിരുന്നില്ല
@hakkimnoohukannu8256
@hakkimnoohukannu8256 2 күн бұрын
പണ്ടും ആൾകാർക്ക് പ്രശ്നം ഉണ്ടായിരുന്നു, അഭിപ്രായം പാർട്ടിക്കു എതിരു പറഞ്ഞാൽ പിന്നെ അവരെ ഒതുക്കും,ഇന്ന് അത് നടക്കില്ല,
@roymonyelavilayil2056
@roymonyelavilayil2056 Күн бұрын
Ara Chavi kola
@kollamchandran2975
@kollamchandran2975 2 күн бұрын
ഇപ്പോഴത്തെ സിപിഎം നേതാക്കൾ.... ഒന്നിനും കൊള്ളില്ല.....
@FarooqueVkpadi
@FarooqueVkpadi 2 күн бұрын
ഒരുകാലത്ത് നല്ലതായി എനിക്ക് തോന്നിയിട്ടില്ല കൊലപാതകം അതിനെ നിസ്സാര വൽക്കരിച്ച നേതാക്കന്മാർ
@muhammedbasheer4398
@muhammedbasheer4398 2 күн бұрын
ഇന്നത്തെ സിപിഎം നാളത്തെ ബിജെപി,....
@MohananPandhayil
@MohananPandhayil 8 сағат бұрын
ഇന്നത്തെ കാങ്കറസ്😂 നാളത്തെ SDPS ജമായത്ത്🤣🤣
@SAFFRON_IST
@SAFFRON_IST 2 күн бұрын
Cpm ൽ നിന്ന് ഒരാള് പോയതിനു ഈ ഹാച്ച്മി എന്തിനാ കരയുന്നത്?😅😅😅
@roymonyelavilayil2056
@roymonyelavilayil2056 Күн бұрын
Ona Alla 10000 poe eni poku
@shamseerabdulla1163
@shamseerabdulla1163 2 күн бұрын
ഇയാളെ പിന്തിരിപ്പിക്കാൻ വേണ്ടി ഹാഷ്മി പരമാവധി ശ്രമിക്കുന്നുണ്ട് ..🤔 ഹാഷ്മി എകെജി സെൻടറിലാണ് ഇരിക്കുന്നതെന്ന് തോന്നിയിട്ടുണ്ടാവണം …🤔🤔.
@Karthik12hg
@Karthik12hg 2 күн бұрын
😂😂 ഇന്നത്തെ സിപിഎം നാളത്തെ ബിജെപി 😂
@pappipappi14
@pappipappi14 Күн бұрын
Bengal model happening in a civilized way. Bengalil നാട്ടുകാരുടെ അടി പേടിച്ചാണ് ബിജെപി ആയതു 😂
@rimgdigitalplanet.2803
@rimgdigitalplanet.2803 2 күн бұрын
Hashmi hats off to you
@ANOOPSUDARSAN-gv3bl
@ANOOPSUDARSAN-gv3bl 2 күн бұрын
Well said reply to unusual questions 👍
@MaheshKumar-f2q
@MaheshKumar-f2q Күн бұрын
സ്വന്തം ഭാര്യയെ മർദ്ദി ച്ചതിനും .ആ നാശ്യാസ പ്രവർത്തനവും നടത്തിയതിന് പാർട്ടി നടപടി എടുത്തിരിന്നു.....
@sujithkumar9526
@sujithkumar9526 2 күн бұрын
പാർട്ടിയെ വളർത്തുന്നത് നേതാക്കന്മാരാണ് പാർട്ടി എന്ത് പാർട്ടി എന്നുപറഞ്ഞാൽ ആരാണ്? അതുകൂടെ പറ
@thulaseedharanpillaipillai1475
@thulaseedharanpillaipillai1475 Күн бұрын
42 വയസ്സുള്ള ബിപിൻ സി ബാബു, പാർട്ടിയുടെ സകല സ്ഥാനത്തും കൈയടക്കി കഴിഞ്ഞു, അവിടെയിരുന്നു കൊണ്ട് ഒരു രാഷ്ട്രീയ പ്രവർത്തകനും പ്രവർത്തിക്കാത്ത തരത്തിലുള്ള പ്രവർത്തികൾ ചെയ്തു, ഗാർഹിക പീഡനം വരെ, കേസായ പ്രതിയെ, അച്ചടക്ക നടപടി എടുത്തിട്ടുള്ള ഈ 'സഖാവിന്' പറ്റിയ ഇടം ആണ് ബിജെപി.
@jestinvarghese3326
@jestinvarghese3326 3 сағат бұрын
നിലവാരം ഇല്ലാത്ത ചൊറിഞ്ഞ എല്ലാം തുകഞ്ഞവൻ എന്നുള്ള ചോദിങ്ങൾ, അയാൾ പോയി അയാളുടെ ഇഷ്ടം, ഹാഷമിക്കെന്താ
@PremarajanKv-m9v
@PremarajanKv-m9v 2 күн бұрын
കാശ്മീർ പിണറായിയുടെ വയസ്സും കൂടി ഒന്ന് പറയണേ
@roymonyelavilayil2056
@roymonyelavilayil2056 Күн бұрын
M M Mani uda
@sivadaspi1628
@sivadaspi1628 2 күн бұрын
Hashmi is really hurt when someone leaves CPM to join BJP 😂
@bijilalkurup-wg2fv
@bijilalkurup-wg2fv Күн бұрын
ഇയാൾ എന്താണ് വിചാരണ നടത്തുക ആണോ?
@ambilinandhanam1469
@ambilinandhanam1469 Сағат бұрын
ഹാഷ്മി💯💯
@vipinrampmjay
@vipinrampmjay Күн бұрын
സന്ദീപ് വാരിയർ സ്വന്തം പാർട്ടിയെ ഒരു തിരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ... പിന്നിന്നു കുത്തി കോൺഗ്രസിൽ ചേർന്നപ്പോൾ.. താര പരിവേഷം ആയിരുന്നു മാപ്രകൾ കൊടുത്തത്.... ഒരു പഞ്ചായത്ത്‌ മെമ്പർപോലും ആവാത്ത സന്ദീപിനെ ചുരുങ്ങിയ നാളുകൾ കൊണ്ട് സംസ്ഥാന പദവി കൊടുത്തിട്ടും അവഗണന എന്നാണ് സന്ദീപിന്റെ വാദം.... ബിപിൻ ബാബുവിനോട് ചോദിച്ച ചോദ്യങ്ങൾ ഹാശ്മി സന്ദീപ്‌ കാലുവാരിയരോട് കൂടെ ചോദിക്കണേ
@JithinT-gd8ci
@JithinT-gd8ci 2 күн бұрын
ആഹാ ,ഹാഷ്മി ആരാണ് ഹേ ഈ മാധ്യമ വിചാരണ ഒക്കെ നടത്താൻ ,പഴയ sfi ക്കാരൻ തലപൊക്കി നോക്കിയതാണോ ...
@ajeeshkp6877
@ajeeshkp6877 7 сағат бұрын
വിപിൻ സി ബാബു വിന് ഇനി ഇന്ത്യൻ കോടതി.
@meenakshikailass1754
@meenakshikailass1754 2 күн бұрын
അനക്ക് നല്ല ചൊറിച്ചിൽ ആണല്ലോ ആശുമി
@radhakrishnapillai6034
@radhakrishnapillai6034 2 күн бұрын
റിയാസ് വേണമെങ്കിൽ പറയും ഇയ്യാൾ സിപിഎം അല്ലകോൺഗ്രസ്സ്കരനാ
@sujithkumar9526
@sujithkumar9526 2 күн бұрын
ഒരു പാർട്ടിയുടെ പ്രവർത്തിക്കുമ്പോൾ സ്ഥാനങ്ങൾ കൊടുക്കണം അതാണ് പാർട്ടി
@MohananPandhayil
@MohananPandhayil 8 сағат бұрын
CPM നേതാവ്.. മുല്ലശേരി മധു BJP യിലേക്ക്💐💐💐. സ്വാഗതം ദേശീയതയിലേക്ക്🙏🙏🙏🙏
@ajeeshkp6877
@ajeeshkp6877 7 сағат бұрын
കണ്ണൂർ പാർട്ടി ഓഫ് മുസ്ലിം
@prineeshthomas2744
@prineeshthomas2744 6 минут бұрын
❤b j p
@SREEKRISHNAN-c4q
@SREEKRISHNAN-c4q 2 күн бұрын
ഹാഷ്‌മി താൻ വർ ഗ്ഗീയ വാദിയാണ്.
@jamespc8285
@jamespc8285 Күн бұрын
CPM --ൽ നിന്നാലും, BJP യിൽ നിന്നാലും രണ്ടും ഒരു കുടക്കീഴിൽ അല്ലേ.
@satheeshkumar4571
@satheeshkumar4571 2 күн бұрын
SFI ക്കാരനായിരുന്ന ഹഷ്മിയുടെ ദുഖം കാണുമ്പോൾ എനിക്ക് പോലും കരച്ചിൽ വരുന്നു.😢
@dukemachan
@dukemachan 2 күн бұрын
Hashmi karayale cpm nu vendi
@SaeedTv-qg7lt
@SaeedTv-qg7lt 2 күн бұрын
കേരളം മാറുകയാണോ
@kkrishnaprasadkunnukatill169
@kkrishnaprasadkunnukatill169 2 күн бұрын
Friday 2 hours off aah .. athinteya ee energy.. bhaki ulavark aah rest ila ..
@sujithkumar9526
@sujithkumar9526 2 күн бұрын
പിണറായി വിജയന് മാത്രമാണ് വയസ്സാകാത്തത്
@roymonyelavilayil2056
@roymonyelavilayil2056 Күн бұрын
Adu Maru monu Amavi Appanu mathi rie oru vette 2 para
@Logicalm-n3m
@Logicalm-n3m Күн бұрын
ബാബു പോയത് വർഗീയവാദികൾ സിപിഎമ്മിൽ ഉള്ളതുകൊണ്ട് പോയ സ്ഥലമാണെങ്കിലോ തീവ്രവാദികളും വർഗീയവാദികളും ഉള്ള സ്ഥലത്ത്😂😂😂
@sudheer9786
@sudheer9786 2 сағат бұрын
ഈ പറയുന്ന ബാബു വലിയ നേതാവാണെന്ന് ആ നാട്ടിലെ ജനങ്ങളെ കൂടി അറിയിക്കണേ
@arunbaby7045
@arunbaby7045 2 күн бұрын
Karayathe Mr Hashmi...😂
@chandranpillai7162
@chandranpillai7162 Күн бұрын
Sudhakaran sarine innu party enthu parigananayanu kodukkannathu , Anchalosine party purathakkiyille , Achuthananthan sarine party thalliparanja samayam undayittille
@AnilKumarLakshmiTrayam
@AnilKumarLakshmiTrayam 2 күн бұрын
പഴേ SFI ക്കാരനായ അവതാരകന് സഹിക്കാൻ പറ്റുന്നില്ല സൽബുദ്ധി ഉണ്ടായി ബിബിന് പ്രായവും രോഗവുമുള്ള ആളാണ് മുഖ്യമന്ത്രി പ്രായമായില്ലേന്ന് മുഖ്യമന്ത്രിയോട് ഹാഷ്മി ചോദിക്കണേ
@manojpv3977
@manojpv3977 2 күн бұрын
അടുത്ത tp
@roymonyelavilayil2056
@roymonyelavilayil2056 Күн бұрын
B J P ana athia Delhi ponda
@balachandran2416
@balachandran2416 3 сағат бұрын
. ഇദ്ദേഹം സി പി എം വിട്ടത് അല്ല പ്രശ്നം ബി ജെ പി യിലേക്ക് പോയതാണ് ഹാഷ്മിക്ക് പ്രശ്നം. തെറ്റാതെ വിളിക്കാം മാപ്ര. വെറും മാപ്രയല്ല..... ള മാപ്ര
@saneeshunni
@saneeshunni 2 күн бұрын
ഹാഷമി യുടെ ചങ്കടം 😂
@narayananvasudevan8201
@narayananvasudevan8201 Күн бұрын
Hashmi,very bad angering. Please give respect to Sarin c Babu,let him choose his party. Hashmi you are talking like CPM leader.
@sujithkumar9526
@sujithkumar9526 2 күн бұрын
എടാ ഹാഷിമി പിണറായി വിജയനോട് ആദ്യം മാറാൻ പറ
@ManojFg
@ManojFg Күн бұрын
ഇ പാഴ് പോയെങ്കിൽ പോകട്ടെ
@muniswamy941
@muniswamy941 2 күн бұрын
Hashmi pottan
@user-Dasan
@user-Dasan 2 күн бұрын
സിജെപി 😂
@babusureshjb
@babusureshjb 2 күн бұрын
ചുവപ്പ് മങ്ങിയാൽ കാവി😂
@rajendrakumarc7280
@rajendrakumarc7280 Күн бұрын
ഇ ഹാഷ്മി എന്തൊരു വെറുപ്പിക്കൽ, ഇവനാരാ സിപിഎംന്റെ വ്യക്താവോ.
@abhinandkc4062
@abhinandkc4062 2 күн бұрын
Hashmi❣️🔥✅
@Mohandas-p1u
@Mohandas-p1u Күн бұрын
CPM+BJP=CJP
@vijup3107
@vijup3107 2 күн бұрын
Avanta montha kanda
@abdulsaleemsaleem8436
@abdulsaleemsaleem8436 Күн бұрын
എന്നിട്ട് പോകുന്നത് എങ്ങോട്ടാ സുരേന്ദ്രനും. മുരളീധരനും. കൃഷ്ണദാസും. തമ്മിൽ തലി അങ്ങനെ അറ്റം വർഗീയത ചീറ്റുന്ന ബിജെപിയിൽ 😂
@You-og4gs
@You-og4gs Күн бұрын
CJP ( കമ്യൂണിസ്റ്റ ജനതാ പാർട്ടി ) മൂർദ്ധാബാദ്...,
@venugopalanm7973
@venugopalanm7973 Күн бұрын
ഹാഷ്മി നല്ല ഗൃഹപാഠം ചെയ്തിട്ടുണ്ടല്ലോ?ഹാഷ്മി കരഞ്ഞു മെഴുകുന്നുണ്ടല്ലോ?
@Mediaa999
@Mediaa999 2 күн бұрын
Aaha enth nalla rasam Hashmi de karachil kelkkan........😂😂😂😂😂
@sabarinathpanicker3865
@sabarinathpanicker3865 2 күн бұрын
Evante madhyama pravarthanam mosham.
@vimaljithvaman3938
@vimaljithvaman3938 2 күн бұрын
Ninake enthada hashmi ithrayum dukham
@anishkumaru7732
@anishkumaru7732 2 күн бұрын
Sandeep vyajan poyappol thullichadida nashmi ippol kidannu pothu alarunnapole alarikkarayunnu
@balasundaranpattath2679
@balasundaranpattath2679 Күн бұрын
Hashmi .Who are u to investigate him just because he joined bjp . You should not cross limits
@bibinmenothbibin3446
@bibinmenothbibin3446 Күн бұрын
Hashmi pakka mama pani thudangi 😂😂
@Jo-jackvlogs
@Jo-jackvlogs Күн бұрын
Hashmi, Angane anengi party Delhi il kondupoyi pradishitichirikunna vekthiye kurich orkunille😂😂😅😅😂😂😅
@smarttiger1
@smarttiger1 2 күн бұрын
hashishinu angottu sahikkunnillallo
@roymonyelavilayil2056
@roymonyelavilayil2056 Күн бұрын
G S Ara ana 2026 ariu Kanda arini la konda ariu
@bijuch1973
@bijuch1973 2 күн бұрын
Hashi enthukondu Mathrubhumi Vitter 24il vannu
@vimaljithvaman3938
@vimaljithvaman3938 2 күн бұрын
Party chettatharam kaanicha pinne enthu chaiyanam daaaaa
@Logicalm-n3m
@Logicalm-n3m Күн бұрын
😅😅😅
@Anaspanas-gf4xu
@Anaspanas-gf4xu 2 күн бұрын
I dont like cpm. രാഹുൽ ഈശ്വർ നു എതിരെ ജനകീയ കോടതിയിൽ തകർന്ന ഹാശ്മി പക്ഷെ ഹാശ്മി as a ഡിബേറ്റെർ ഇവിടെ തകർത്തു.
@sierrasirius-wo3lq
@sierrasirius-wo3lq 2 күн бұрын
Hashmi itrayum taram tazharudu
@Faizalpt-j3b
@Faizalpt-j3b 2 күн бұрын
cpm ഉയിർ
@muhammedbasheer4398
@muhammedbasheer4398 2 күн бұрын
ഇന്നത്തെ സിപിഎം നാളത്തെ ബിജെപി....
@Faizalpt-j3b
@Faizalpt-j3b Күн бұрын
സഹൃത്തേ ആലപ്പുഴയിലെ കാര്യം ഒന്ന് അന്വേഷിക്ക് ,ഗാർഹിക പീഡനത്തിന്കേസെടുത്ത ഒരാളെ സിപിഎം മാതൃകാപരമായിപുറത്താക്കിഅയാൾ എത്ര ഉന്നതൻ ആയിരുന്നുഎന്ന് ഒന്ന് ചിന്തിച്ചു നോക്കൂ "സമാനമായ കേസ്കോൺഗ്രസിൽടി സിദ്ദിഖിനെ കാര്യത്തിലുംഉണ്ടായതല്ലേഎന്നിട്ട് എന്താണ് ഉണ്ടായത് ?
@rinshadrinshad4262
@rinshadrinshad4262 16 сағат бұрын
Hashmi prayam anu prashnam engil mm mani pinarazhi vijayan pannyan raveendhran ivarokkea ippozhum nizhamasabhayil undallo entha pirichu vidathea hashmi pottatharam parayathea
@Akhil90463
@Akhil90463 2 күн бұрын
Hashami nanam illa ningalku chumma cpim nu vendi support cheyalla
@rahulraghu6123
@rahulraghu6123 2 күн бұрын
Hasikku angu ana pottuanalloo
@bhanuhemajith123
@bhanuhemajith123 6 сағат бұрын
😂😂
@latheefap8526
@latheefap8526 2 күн бұрын
ഇപ്പോ പോയത് മതേതര പാർട്ടിയിലേക്ക് ഇവൻ പണ്ടേ rss 😂😂😂😂😂
@BinuKudilan
@BinuKudilan Күн бұрын
പി എഫ് ഐ
@BinuKudilan
@BinuKudilan Күн бұрын
ഹാഷ്മിയുടെ കുത്തിതിരിപ്പ് ചോദ്യങ്ങൾ
@AnilKumarLakshmiTrayam
@AnilKumarLakshmiTrayam 2 күн бұрын
ഹാമിയുടെ ആളാണ് ഇപ്പോൾ MLA😂😂😂😂 സുധാകരൻ പാർട്ടിയുടെ പോരായ്മയാണ് പറഞ്ഞത് കുറ്റമായ് തോന്നുന്നവരാണ് കുറ്റക്കാർ
@unnimadhavankoottakkil6607
@unnimadhavankoottakkil6607 2 күн бұрын
എടാ ഹാഷമി നീ അങ്ങോട്ടു ചെല്ല് പാർട്ടിക്ക് വേണ്ടി പണി എടുക്കാൻ ഹാഷമി ആരാണ് സിപിഎം ന്റെ പി ബി മെമ്പർ ആണോ
@meenakshikailass1754
@meenakshikailass1754 2 күн бұрын
കുറച്ചു ഓവറായി ആശുമി.. ഞാൻ നിങ്ങടെ ചാനെൽ കാണുന്ന ആൾ ആണ്. നാറ്റിക്കരുത്
Миллионер | 3 - серия
36:09
Million Show
Рет қаралды 2,2 МЛН
Как Я Брата ОБМАНУЛ (смешное видео, прикол, юмор, поржать)
00:59
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 33 МЛН
Ep 781 | Marimayam | Failure Is Not an Option
22:03
Mazhavil Manorama
Рет қаралды 457 М.
Миллионер | 3 - серия
36:09
Million Show
Рет қаралды 2,2 МЛН