ശക്തമായ മഴയിൽ കാഴ്ച്ച മറഞ്ഞതാണ് അപകടത്തിന് കാരണം; കാറിന്റെ നടുഭാഗം ബസിൽ ഇടിക്കുകയായിരുന്നു

  Рет қаралды 48,806

24 News

24 News

Күн бұрын

Пікірлер: 102
@ashrafarakkal1589
@ashrafarakkal1589 20 сағат бұрын
അല്ലാഹുവേ അപകടം മരണങ്ങളെ തൊട്ട് എല്ലാവരെയും കാക്കണമേ
@muhammedsaleem3258
@muhammedsaleem3258 19 сағат бұрын
ALLAHU OF FAKE PROPHET IS IN THE AIR NOW? WHO WILL HELP HIM😂😂😂😂😂
@shahanas1884
@shahanas1884 19 сағат бұрын
Ameen Ameen
@sathya3883
@sathya3883 19 сағат бұрын
Unda Ellarinnem anngg kodotti ennittmm pinned vilichu koovann😢
@ShihabPkmotivation
@ShihabPkmotivation 19 сағат бұрын
അഞ്ച് പേര് മരിച്ചപ്പോൾ 😮😮. ദൈവം 😮😮
@vasanthalakshmi9352
@vasanthalakshmi9352 18 сағат бұрын
Muhammed saleem don't say like this now .let the human beings holdon.we are not sure thatwhether the protective kindness is in the same direction, inwhich mankind prefer and say
@nayfkottukadu8840
@nayfkottukadu8840 20 сағат бұрын
രാത്രി ഹൈവേയിലെ യാത്ര വളരെയധികം പ്രയാസപ്പെട്ടതാണ് 1വെയും 2വെയും മനസ്സിലാകാത്ത റോഡുകളാണ് ഒരു റോഡിലും വഴി വിളക്ക് പോലുമില്ല എന്തെങ്കിലും ഒരു അപകടം പറ്റുമ്പോൾ മാത്രം ചർച്ച ചെയ്യാൻ വരുന്ന കുറെ ചാനലുകൾ
@JasmeerJafarghan
@JasmeerJafarghan 19 сағат бұрын
@@nayfkottukadu8840 nammude naad inganeya ellaam kazhinju charcha kal naattukkaar channels ellaam ..
@azeezkoya5848
@azeezkoya5848 20 сағат бұрын
മഴപെയ്യുന്ന സമയത്ത് എങ്കിലും വാഹനം പതുക്കെ ഓടിക്കുക രണ്ട് വാഹനങ്ങളും പതുക്കെയാണ് പോയതെങ്കിൽ ഒരിക്കലും ഇത്രയും വലിയ അപകടം ഉണ്ടാവില്ലായിരുന്നു
@basheerc.h6038
@basheerc.h6038 21 сағат бұрын
😢😢 സങ്കടകരമായ വാർത്ത 😢
@Factologist_SP
@Factologist_SP 19 сағат бұрын
😥😥😥 Speed കുറവാണ് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കുറച്ചു ബുദ്ധിമുട്ട് ആണ്. ഇങ്ങനെ ഇടിച്ചു തകരണമെങ്കിൽ ആ കാർ മിനിമം ഒരു 60 - 70 km speed എന്തായാലും ഉണ്ടാകും. അതാണ്‌ സ്‌കിഡ് ആകാൻ കാരണം.
@MUSTHAHEENATHRAFEEQ-lh2wx
@MUSTHAHEENATHRAFEEQ-lh2wx 19 сағат бұрын
പാവം കുട്ടികൾ എന്തൊക്കെ സ്വപ്നം ബാക്കിയാക്കി ഒരു പാട് പഠിച്ചു കിട്ടിയ medicine അഡ്മിഷൻ പാവം നമുക്ക് സഹിക്കാൻ പറ്റുന്നില്ല അപ്പോൾ വീട്ടുകാർ എങ്ങിനെ സഹിക്കും പടച്ചവനെ നീ അവരുടെ parents ന് സമാധാനം നൽകണേ
@Shfeeqtirur
@Shfeeqtirur 20 сағат бұрын
മഴ പെയ്താൽ പിന്നെ മരണ വാർത്തകൾ... രാത്രി യാത്രകൾ പരമാവധി ഒഴിവാക്കുക.. അല്ലാതെ ഒരു മാർഗ്ഗവും ഇല്ല
@lerinn_abraham_thomas
@lerinn_abraham_thomas 20 сағат бұрын
ലൈസൻസ് കിട്ടി എന്നുള്ളത് കൊണ്ട് മാത്രം റോഡിൽ ഇറങ്ങുന്നവരുടെ എണ്ണം കൂടുതലാണിപ്പോ... അല്പം എങ്കിലും റോഡിൽ, പല സാഹചര്യങ്ങളിൽ ഓടിച്ചു പരിചയമില്ല പലർക്കും.. പറഞ്ഞാൽ ആർക്കും ഇഷ്ടപ്പെടില്ല.. പക്ഷെ സ്ഥിരം റോഡിലൂടെ വാഹനമോടിക്കുന്ന ഒരാളെന്ന നിലയിലുള്ള അഭിപ്രായം മാത്രം
@anasav3381
@anasav3381 19 сағат бұрын
സത്യം 💯
@Travelwithshithin
@Travelwithshithin 18 сағат бұрын
First year ennalle parayunnath, Chilappol license kitti kurach aayite indavullu
@hariszilu1592
@hariszilu1592 21 сағат бұрын
സങ്കടമായി ഒരു വാർത്തയാണ് എൻറെ അഭിപ്രായത്തിൽ കാർ സ്പീഡ് ഉണ്ടായേക്കാം അതുകൊണ്ടാണ് അത്ര കാറിന് ഡാമേജ് പറ്റിയത്
@jagathvinoj6030
@jagathvinoj6030 19 сағат бұрын
Angane aavanm nnu nirbandham illa.. bus nd car um oru 60kmph il aayrnnu engil, idukkumbo ulla effective speed 120kmph aagum..
@manuabraham5832
@manuabraham5832 20 сағат бұрын
അഞ്ച് പേര് മരിച്ചെന്നോ 😮 വല്ലാത്ത വാർത്തയായി പോയി.
@anithjoseph8730
@anithjoseph8730 20 сағат бұрын
ഈ നാട്ടിലെ റോഡിൽ 60km മുകളിൽ സ്പീഡിൽ യാത്ര ചെയ്യാതിരിക്കുക. അല്ലേൽ എപ്പോൾ വേണേലും പണി കിട്ടും.
@karthikaryan5608
@karthikaryan5608 20 сағат бұрын
മഴ രാത്രിയിലെ യാത്ര.. Dangerous. കഴിവതും ഒഴിവാക്കുക.😢
@SindhuArjunan-rc1wh
@SindhuArjunan-rc1wh 19 сағат бұрын
വളരെ സങ്കടകരമായ വാർത്ത 😢😢പരമാവധി യാത്രകൾ ഒഴിവാക്കുക കാലാവസ്ഥ വളരെ മോശമാണ്
@18k20
@18k20 19 сағат бұрын
മിക്യ റോഡിലും വേണ്ടത്ര വെളിച്ചം ഇല്ല.
@dramirhussainsb986
@dramirhussainsb986 20 сағат бұрын
പാവം കുട്ടികൾ 🥺🥺🥹🥹
@NijoDarsan
@NijoDarsan 19 сағат бұрын
Chilappol over take cheyyumpol aduthu koodi pokunna vechle glassil water spread aakum vlsion blank aakum appol sudden brake apply cheyyum ,accident akum, .so rainy day use the wiper speed adjust,and go slow,make sure light both side......it can reduce accident....
@NightFury-bp2fj
@NightFury-bp2fj 20 сағат бұрын
Kindly make it mandatory to put street lights on road. Can save tons of accidents. Maybe it’s irrelevant to the above mentioned accident. But visibility is a very important thing while driving at night. And there’s not a single street lights in Tirur , malappuram. I hope the govt pays attention to such tiny details which can bring a huge change in safety measures
@radhikamr2075
@radhikamr2075 19 сағат бұрын
പാവം കുട്ടികൾ. ആദരാഞ്ജലികൾ.
@Loveindia77124
@Loveindia77124 19 сағат бұрын
നമ്മൾ വണ്ടിയുടെ ആക്‌സിലേറ്ററിൽ കാൽ അമർത്തുമ്പോൾ സ്വന്തം ജീവനെ കുറിച്ചോർക്കുക ,കൂടെ ഉള്ളവരെ ജീവനെ കുറച്ചു ഓർക്കുക ,എതിരെ വരുന്നവന്റെ ജീവനെ കുറിച്ച് ഓർക്കുക ..! ഒരു കാര്യം നമ്മൾ എത്ര സ്പീഡിൽ പോയാലും കേവലം 5 -10 മിനുട്ട് നമ്മുക് ലാഭിക്കാം എന്നെ ഉള്ളൂ ,ഒന്നും ഓർക്കാതെ പോയാൽ അപകടം നടന്നാൽ പിന്നെ കുഴിയിൽ കിടന്നു സമയം കളയേണ്ടി വരും ..!
@aravind3443
@aravind3443 18 сағат бұрын
Old tavera.. I think it has no ABS..that's the reason for accident i think... ABS Should be made mandatory for every new vehicle by government
@subinmathew3894
@subinmathew3894 20 сағат бұрын
Pavam K.S.R.T.C 😢....engane poyalum pazhi kelkum...
@ElvinEldhose-m6d
@ElvinEldhose-m6d 20 сағат бұрын
Nalla speed undarnnu.....athanu vandi agane kidakkunnathu
@Enlightened-homosapien
@Enlightened-homosapien 18 сағат бұрын
Be careful please everyone. rainy roads. Stay alert 🔴Atleast never let kids to go flooded river's for a week.
@saqeersv3684
@saqeersv3684 20 сағат бұрын
Roads and traffic culture in India is in 18th century still.
@lazylucy1583
@lazylucy1583 19 сағат бұрын
Heartfelt condolences 🙏🏻🙏🏻🙏🏻
@pushparaj922
@pushparaj922 20 сағат бұрын
😢😢😢 road pani nadakunnu😮 street lights ella,
@trendtroll5485
@trendtroll5485 20 сағат бұрын
മഴ പെയ്താൽ പിന്നെ മരണ വാർത്ത...
@97456066
@97456066 18 сағат бұрын
ഇത്ര visibility കുറവുള്ള റോഡിൽ എന്തിന് ഇത്ര സ്പീഡിൽ പോകുന്നു അമിത വേകത്തിൽ അല്ലെങ്കിൽ ഇങ്ങനെ തവിടു പൊടി ആകുമോ 😮😮
@sujith1974-vr9iw
@sujith1974-vr9iw 19 сағат бұрын
ഒരു കാര്യം ചിന്തിക്കണം എല്ലാവരും വിസിബിലിറ്റി ഇല്ലെങ്കിൽ വണ്ടികൾ സൈഡിൽ പാർക്ക് ചെയ്യണം ദയവു ചെയ്ത് എല്ലാവരും മനസിലാക്കു പോയാൽ നമ്മുടെ കുടുംബത്തിന് പോയി
@terrancetom
@terrancetom 21 сағат бұрын
We can see low tread on tire. Very dangerous in rainy situation.
@Akshay_vasudev
@Akshay_vasudev 20 сағат бұрын
💯
@AshtamiSujith
@AshtamiSujith 20 сағат бұрын
🙏🙏🙏🙏എല്ലാവരും ശ്രദ്ധിക്കുക 😪😪😪😪
@Traveldart
@Traveldart 19 сағат бұрын
KSRtc 2 days ayi ethra accident anu odukkiyathu..
@prajianu7885
@prajianu7885 18 сағат бұрын
vartha sarikk kelkk ith buslik poyi kayariyatha
@RejaniRejani-jk5ld
@RejaniRejani-jk5ld 19 сағат бұрын
പാവം കുട്ടികൾ 🙏🙏🙏🙏
@D.o.l.l.a.r.s
@D.o.l.l.a.r.s 20 сағат бұрын
Isn't this case similar to the dehradun accident ☠️
@MaheshKumar-dn2hb
@MaheshKumar-dn2hb 19 сағат бұрын
this is the first thing that crossed my mind.
@sreejasubiSubi
@sreejasubiSubi 20 сағат бұрын
Ksrdc avar bayangara speedaa anikku anubavamullathaa entho pokkanenno onnunokkillaa
@kalatr7125
@kalatr7125 18 сағат бұрын
🙏🙏🙏💔
@LucianBlackwood
@LucianBlackwood 20 сағат бұрын
Umbiya niyamam ... Umbiya road ..ivda niyamam ullath ivda ullavara pizhiyan vendi mathram aaanu .. niyamam ennullath secure aakkuka ennanu .. allatha pizhiyanalla .. ivda pinna ingna aanallo...
@GeeveeJacob
@GeeveeJacob 19 сағат бұрын
How many people dying in kerala through road accidents every day 😢
@cpmohamed7742
@cpmohamed7742 19 сағат бұрын
നമ്മുടെ നാട്ടിൽ എന്നാണ് നല്ല റോഡ് ഉണ്ടാക്കുന്നത് ..?
@fahadcraftart2431
@fahadcraftart2431 20 сағат бұрын
😢😢😢വല്ലാത്തൊരു news 😢
@Infinity.vibesz
@Infinity.vibesz 18 сағат бұрын
Ksrtc enth road
@AshtamiSujith
@AshtamiSujith 20 сағат бұрын
കാറിനെ കണ്ടാൽ അറിയാം അമിത സ്പീഡ് ആണ് കാരണം no doubt
@abhijithos3608
@abhijithos3608 19 сағат бұрын
crt aanu paranjathu. Etra Cc യൂടെ വണ്ടിയാ പറഞ്ഞിട്ട് kaariyamilla nammal care ചെയ്യണം
@krishnakarthik2915
@krishnakarthik2915 20 сағат бұрын
<a href="#" class="seekto" data-time="18">0:18</a> ബൈക്ക്. കാറ് ഇതു ഓടിക്കുന്നവർ പൂരിപ്ക്കഷവും സ്വന്തം ജീവൻ വില വെക്കുന്നില്ല ഓവറ് സ്പീഡും അസ്ർത്യും ആണ് ഇതു പോലുള്ള അപകടങ്ങൾ പെരുകുന്നത്
@MINNALGAMING2.0-z9s
@MINNALGAMING2.0-z9s 18 сағат бұрын
ഇൻഷുറൻസ് പോലും ഇല്ലാതെ ഇറക്കിവിടുവല്ലേ ഓരോ ബസ് ഉം. അതിൽ ചെന്ന് ഇടിച്ചാലും അത് ചെന്ന് ഇടിച്ചാലും ആർക്കാ ഇല്ലാതെ പൊന്നെ
@harihd1063
@harihd1063 20 сағат бұрын
Mazha aayal oru 50km/hr nn mukalil pokathe irikkunnathaane risk maximum ozhivaakan nallath😢😢😢
@Aybu333.
@Aybu333. 20 сағат бұрын
എല്ലാ rodilum kuyi alle
@Ahd255
@Ahd255 19 сағат бұрын
🙏
@shabeerreebhas6435
@shabeerreebhas6435 20 сағат бұрын
Remove old age ksrtc drivers....... Please send them to old age home
@astroboy7111
@astroboy7111 20 сағат бұрын
Speed kurachalum mathi ...
@BladebirdTM
@BladebirdTM 18 сағат бұрын
മലയാളി പിള്ളേർക്ക് ഒരു ബൈക്കോ കാറോ കിട്ടിയാൽ പിന്നെ ഗ്രഹണി പിടിച്ച പിള്ളേര് ചക്ക കൂട്ടാൻ കണ്ട പോലെ ദാരിദ്ര്യവാസം ആണ്.. മര്യാദയ്ക്ക് ഓടിക്കില്ല..
@amjithkm8563
@amjithkm8563 20 сағат бұрын
Brake issue ahn Ivar film kandit thirichu varuvayirunn
@elviscorreya6295
@elviscorreya6295 19 сағат бұрын
KSRTC drivers have scand regard for other vehicles.
@mdshanKhalid
@mdshanKhalid 20 сағат бұрын
പടച്ചോനെ ഇജ് കാക്കണേ
@shafeekblok3848
@shafeekblok3848 19 сағат бұрын
Carenu calar code akanam appam ok avum
@silentkiller-mp3tn
@silentkiller-mp3tn 20 сағат бұрын
Ksrt vandik vatam kekum enik anubavam ullatha fredil vandi undelum overtek cheyum
@anasm2064
@anasm2064 19 сағат бұрын
Enn etre ksrtc an😟
@alimathary1304
@alimathary1304 19 сағат бұрын
🥺
@MudhasserAli
@MudhasserAli 20 сағат бұрын
ലക്ഷദ്വീപ് എത്രപേരുണ്ട്. ഏത് ദ്വീപിലാണ് മരിച്ചത് എന്ന് പറയാമോ. ദീപക് കാർ ഫുൾ സങ്കടത്തിലാണ്
@dramirhussainsb986
@dramirhussainsb986 20 сағат бұрын
Latest news... മൊത്തം അഞ്ചു പേര്.. അതിൽ ഒരു ദ്വീപ്കാരൻ.. Mohd Ibrahim.
@bindisayed3030
@bindisayed3030 20 сағат бұрын
@@dramirhussainsb986eth dweep aanenn ariyamo
@Cp-qg3uc
@Cp-qg3uc 19 сағат бұрын
ഒരാളെ ഉള്ളു ബ്രോ..
@BalanKishor-m6s
@BalanKishor-m6s 20 сағат бұрын
യങ്ങേഴ്സിന് പ്രോബിളം വരാൻ പാടില്ല
@VinodKumarv-pt7pp
@VinodKumarv-pt7pp 20 сағат бұрын
11പേര് അന്നെന്നു അല്ലെ ആദ്യം പറഞ്ഞത്
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo 20 сағат бұрын
മഴ ആണ് കാരണം. ആലപ്പുഴ കളക്ടർ എന്ത് കൊണ്ട് മുൻ കൂട്ടി കണ്ടില്ല മഴ യെ
@2024youtub
@2024youtub 19 сағат бұрын
എന്ത് കമന്റ്‌ ആണ് ബായ് കളക്ടർ ആണോ കാർ ഓടിക്കുന്നെ അവനവന്റെ ജീവിതം ആരുടെ കയ്യിൽ ആണ്.
@BinyashabeerBinya
@BinyashabeerBinya 20 сағат бұрын
Allha😢😢
@ggcvx
@ggcvx 20 сағат бұрын
Travera
@elviscorreya6295
@elviscorreya6295 19 сағат бұрын
Ksrct buses they are killer buses.
@Riyasriyas-p5q
@Riyasriyas-p5q 21 сағат бұрын
😢😢
@SheejaHarishma
@SheejaHarishma 21 сағат бұрын
😢😢😢😢😢
@ajmalmilu
@ajmalmilu 20 сағат бұрын
5 accident in one day
@shemeervs7182
@shemeervs7182 19 сағат бұрын
Tavera ഇത്രയും മോശമായിരുന്നോ
@kunjippakunju3339
@kunjippakunju3339 21 сағат бұрын
😢😢😢😢t
@Babukka44
@Babukka44 20 сағат бұрын
കേരളത്തിൽ എല്ലാ ബസ് സർവീസും സ്പീഡ് കുറച്ചു ബോംബെ സിറ്റിയിലെ പോലെ ആക്കണം maximum 40
@shemeervs7182
@shemeervs7182 19 сағат бұрын
ഓവർ സ്പീഡ്
@pelefans6549
@pelefans6549 20 сағат бұрын
Etre ullu manushyante karyam , padichittenthayi ,kuttykal MDMA aavum 😢😢😢
@prathapkrishnan6283
@prathapkrishnan6283 18 сағат бұрын
k.s.r.t.c ഡ്രൈവർമാർക്ക് ഇത് ഒരു വിഷമം അല്ല... ചാനലുകൾ ആന വണ്ടിയെ വെള്ള പൂശാൻ ഉള്ള തിടുക്കം
@nazarnazar4005
@nazarnazar4005 20 сағат бұрын
കാർ പപ്പടം പൊടിയും പോലെ പൊടിഞ്ഞു.. പിള്ളേരും നുറുങ്ങി പോയി കാണും... ലഹരി ഉപയോഗിച്ചോ എന്ന് പരിശോധിക്കണം 😮
@ajimedayil6216
@ajimedayil6216 20 сағат бұрын
🌹🌹🌹🙏🙏
@Apk975
@Apk975 19 сағат бұрын
Shakthiyulla mazhakaalath..speedil yathra cheyumbol kannu sherikum kaanabulla oru kannada chaina ..erakititund..nee ath vaangi naale muthal vitharanam cheyy...🤣🤣🤣
@MudhasserAli
@MudhasserAli 20 сағат бұрын
ലക്ഷദ്വീപ് എത്രപേരുണ്ട്. ഏത് ദ്വീപിലാണ് മരിച്ചത് എന്ന് പറയാമോ. ദീപക് കാർ ഫുൾ സങ്കടത്തിലാണ്
@Swadiq.n.k
@Swadiq.n.k 20 сағат бұрын
😢😢😢🥺🥺
@Cp-qg3uc
@Cp-qg3uc 19 сағат бұрын
ഡീറ്റെയിൽസ് വന്നിട്ടില്ല ബ്രോ..
@jeenas8115
@jeenas8115 20 сағат бұрын
🌹🌹🙏
@anithjoseph8730
@anithjoseph8730 20 сағат бұрын
😢
@abdullathiefd3068
@abdullathiefd3068 18 сағат бұрын
😢😢😢
FOREVER BUNNY
00:14
Natan por Aí
Рет қаралды 36 МЛН
Миллионер | 3 - серия
36:09
Million Show
Рет қаралды 2,2 МЛН
How many people are in the changing room? #devil #lilith #funny #shorts
00:39
УДИВИЛ ВСЕХ СВОИМ УХОДОМ!😳 #shorts
00:49
FOREVER BUNNY
00:14
Natan por Aí
Рет қаралды 36 МЛН