ഒരിക്കലും അന്യൻ്റെ മുതൽ ആഗ്രഹിക്കരുത് .ഒരാൾ വർഷങ്ങളായി കഷ്ടപ്പെട്ട് സമ്പാദിച്ച പണം ഒരു ഉളുപ്പുമില്ലാതെ മോഷ്ടിച്ചു.ഇപ്പൊ നാട്ടുകാരുടെ മുഖത്ത് നോക്കാൻ പറ്റാത്ത അവസ്ഥ ആയില്ലേ അയാൾക്ക്
@ജംബുАй бұрын
മോഷണം കലയാണ്
@rayidnoushad5659Ай бұрын
@@ജംബു avante ബന്ധു ആണോ?
@loveshorelove3960Ай бұрын
നോമിന്റെ ആൾകാർ ആണ് എന്ത് ഉളുപ്പ് 😂
@MdAbdulla-m4bАй бұрын
അയാളുടെ ഭാര്യയുടെയും, മക്കളുടെയും അവസ്ഥ
@TheAbyrajuАй бұрын
You are noted KP
@MuhammedNk-f9hАй бұрын
വീട്ടുകാരുടെ അവസ്ഥയോർക്കുമ്പോൾ ഇവനെ തച്ച് കൊല്ലാൻ തോന്നും - പഠിക്കുന്ന മക്കളുടെ മാനസികാവസ്ഥ ' ഭാര്യയുടെ സ്ഥിതി, ഇതൊക്കെയാണ് തകർത്തത്
@sha_chamravattomАй бұрын
പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ... എന്നാലും ഇത് വല്ലാത്തൊരു പിടിക്കൽ ആയിപ്പോയി... അഭിനന്ദനങ്ങൾ കേരള പോലീസ് & cctv
@K.M.A.SharafАй бұрын
കഷണ്ടിതലയ്ക്കുള്ളിലെ കാഞ്ഞബുദ്ധി...😶
@tressajohntressajohnАй бұрын
😂😂
@rajeshrajan3124Ай бұрын
ഇക്കാലത്ത് കുറ്റകൃത്യം നടത്തി രക്ഷപെടാം എന്നത് ധാരണ അബദ്ധമാണ് എന്ന് ഇതുവരെയും കുറ്റവാളികൾ മനസിലായിട്ടില്ല CCTVയും Mobile Phone ആണ് കൂടുതലായി ഇവരെ കുടുക്കുന്നത് , പോലീസ് അഭിനന്ദനം അർഹിക്കുന്നു
@Haris-q6uАй бұрын
അവന്റെ ബുദ്ദിയില്ലായ്മ
@UsmanA-ck3thАй бұрын
കറക്റ്റ്
@hashwaves1686Ай бұрын
പിടിക്കപ്പെടുന്നത് മാത്രം അറിയപ്പെടുന്നു.. പിടിക്കപ്പെടാത്തതും അറിയപ്പെടാത്തതും ഒരുപാടുണ്ട്👀
@subairpanamood2496Ай бұрын
ഇതിൻ്റെ മുൻപു നടത്തിയ മോഷണം പോലീസ് കണ്ടെത്താതിരുന്നത്???😂😂😂
@muhammedshafeequeek2517Ай бұрын
എന്റെ ചോദ്യത്തിന് ഒരു ഉത്തരം തരണേ... ഈ കള്ളന് എന്താണ് ശിക്ഷ ? കിട്ടുന്ന / അനുഭവിക്കുന്ന ശിക്ഷ അയാളെയും മറ്റു കള്ളന്മാരെയും മോഷണത്തിൽ നിന്ന് പിന്തിരിപ്പിക്കുമോ.. ? ഇല്ലെങ്കിൽ ശിക്ഷാ നടപടികൾ തിരുത്തേണ്ട കാലമായില്ലേ ?.. ആളുകൾക്ക് സമാധാനം വേണ്ടേ ???
@padmanabhanpayyanad2791Ай бұрын
Veryverygoodcomment😅whatishispunishment
@abuvadakkini978Ай бұрын
അദ്ദേഹത്തിൻറെ ശിക്ഷാ രാഷ്ട്രീയ തമ്പുരാക്കന്മാർ ഇടപെട്ട് ഇല്ലാതെയാകും ഏത് കേസും പിടിക്കാൻ കേരളത്തിലെ പോലീസിന് കഴിയും ആരു ഭരിച്ചാലും പോലീസുകാരുടെ ഇടയിൽ രാഷ്ട്രീയക്കാർ കയറരുത് എന്ന് മാത്രം ഈ നാട് തന്നെ കുട്ടിച്ചോർ ആക്കുന്നത് രാഷ്ട്രീയക്കാരാണ്
@AnshadSaga-f9bАй бұрын
6 masam maximum. Case kazhinju
@clbijuАй бұрын
@@AnshadSaga-f9b No it is 3 years and fine or both.
@nahasn.n3428Ай бұрын
സർക്കാർ ചിലവിൽ ഹോം സ്റ്റേ
@SherinSulthanАй бұрын
പാവം വീട്ടുകാരുടെ അവസ്ഥ ആലോചിക്കുമ്പോൾ സങ്കടം വരുന്നു, കുട്ടികള്‍ ഉണ്ടെങ്കിൽ അവര്‍ സ്കൂളിൽ പോകുമ്പോള്‍ എന്താ അവസ്ഥ 😢😢
@Shaji-johnАй бұрын
@@Mindtech_dxb അനുഭവം ഗുരു അല്ലെ ചെങ്ങായി.. സാരമില്ല 🤣🤣
@KarakootilАй бұрын
വീട്ടിൽ ഇത്രയധികം കൊണ്ട് വച്ചപ്പോൾ അവർ ഇത് അറിയാതിരിക്കില്ല അവരും ഇതിൽ പ്രതി അല്ലെ
@rishinpk9143Ай бұрын
black money ayirikum
@uchuism1Ай бұрын
@@rishinpk9143 😅😅😅 എന്നും പറഞ്ഞു കരഞ്ഞോ 😂😊
@rafeeqpcrafeeqpc161Ай бұрын
@@rishinpk9143 ബ്ലാക്ക് & വൈറ്റ് ആണേലോ 500ൻ്റെ നോട്ടല്ലേ 😂😂
@faijaskp6945Ай бұрын
കേരളാ പോലീസിന് അഭിനന്ദനങ്ങൾ
@AswiwaPeroorАй бұрын
Cctv k congratulations
@KannanNR-e2gАй бұрын
നവീൻ ബാബുവിൻ്റെ കൊലപാതകവും ഇതേ വേഗത്തിൽ CCTV എല്ലാം കണ്ടുപിടിച്ച് അന്വേഷണം നടത്താൻAcp. യോട് അപേക്ഷ നല്ല സ്പീടാണല്ലോ ഈ കാര്യത്തിൽ അതുപോലെ എല്ലാകാര്യവും വേണ്ടേ
@Sornew5Ай бұрын
😂😂അത് മാത്രം cctv ല് പതിയില്ല 😂
@annievarghese6Ай бұрын
അതുമാത്രം നടക്കില്ല യക്ഷീദിവ്യ പീണൂവീൻ്റെ സ്വന്തം ആൾക്കാരുടെ ബെഡ്റൂം സുഖഭോഗവസ്തുവാണു
@KannanNR-e2gАй бұрын
@@annievarghese6 yes. അത് Correct. 👍
@ShanKadumeniАй бұрын
@@KannanNR-e2g അതിന്റെ cctv വീഡിയോസ് വന്നല്ലോ ഞായറാഴ്ച അപേക്ഷകനെ കണ്ടത് അടക്കം എല്ലാം കിട്ടി, അന്ന് എല്ലാ ന്യുസിലും ഉണ്ടായിരുന്നു. പിന്നെ ആവശ്യം ഉള്ളത് മാത്രമല്ലെ ആളുകൾ കാണൂ
@KannanNR-e2gАй бұрын
@ShanKadumeni ഓ സമ്മതിച്ചു
@bumbooshmol992Ай бұрын
അങ്ങനെ കട്ട് കൊണ്ട് പോകാൻ.. പറ്റൂല.. അത്രക്കും കഷ്ട്ട പെട്ട പൈസ ആയിരിക്കും.... 🙏🏼
@yasirpullur2724Ай бұрын
ഒരു കഷ്ടപ്പാടും ഉണ്ടാകില്ല.കൊള്ള ലാഭം എടുത്ത് ഉണ്ടാക്കിയതായിരിക്കും
@RajeshKumar-rl9itАй бұрын
സത്യംഎത്ര കഷ്ടപ്പെട്ട് കാണും ഒരു സംരംഭം നടത്തുന്നവർക്കേ അറിയൂ അതിന്റെ ബുദ്ധിമുട്ട്.
@nimafemin7946Ай бұрын
വെറുതെ അറിയാതെ ഓരോന് പറയരുത്. നല്ലോണം കഷ്ടപ്പെട്ടുണ്ടാക്കിയ മുതലാണ്. അതുകൊണ്ടാണ് തൊണ്ടി മുതലടക്കം തിരിച്ചു കിട്ടിയത്. നേരായ മാർഗ്ഗത്തിലല്ലെങ്കിൽ മുതല് കിട്ടില്ല@@yasirpullur2724
@shajipk8415Ай бұрын
അരിക്കച്ചവടക്കാരന് ഇത്രേം പണം എവിടുന്നു കിട്ടി. തട്ടിച്ചുണ്ടാക്കിയതല്ലേ
@WrongaccountinАй бұрын
@@shajipk8415അരി കച്ചവടക്കാരൻ എന്തേ പൈസ ഉണ്ടാക്കാൻ കഴിയില്ലേ ??? എന്തിനാ സുഹൃത്തേ നന്നായിക്കൂടെ
@UshaCialummelАй бұрын
എത്ര നല്ല അയൽവാസി!!!!!കഷ്ടം ഇനി അയാളുടെ വീട്ടുകാരുടെ അവസ്ഥ???
@AbdullaAbdulla-sm3xxАй бұрын
അതാണ് മക്കളെ പിണറായിന്റെ പോലീസ് മനസ്സിലാക്കിക്കോളീൻ....
@love_cookАй бұрын
@@AbdullaAbdulla-sm3xx Police is not tied to politics, all power to kerala police.
@soudabeevi-v1kАй бұрын
അപ്പോൾ കേസ്സ് തെളിയിക്കാൻ കഴിവുള്ളവർ ആണ് നമ്മുടെ പോലീസ് എന്ന് എല്ലാവർക്കും മനസിലായല്ലോ, അത് മതി. അപ്പോൾ ഒരു ചോദ്യം ബാക്കി, നവീൻ സാറിന്റെ കാര്യത്തിൽ എന്ത് പറ്റി. ഉത്തരം എല്ലാവർക്കും കിട്ടി കാണും എന്ന് കരുതുന്നു.
@maimoonayp8803Ай бұрын
അയൽവാസികളെയും വിശ്വസിക്കാൻ പറ്റാത്ത കാലമാണ് ഇപ്പോൾ
@FinusDohaАй бұрын
ആദ്യം ആയിട്ടാ ഒരു ലുക്ക് ഇല്ലാത്ത കള്ളനെ കാണുന്നത് 😃😊
@SameeraShafeek-z8fАй бұрын
അപ്പോൾ പരും കള്ളൻ തന്നെ.പാവം ആ വീട്ടുകാരുടെ അവസ്ഥ 🥺. മക്കളൊക്കെ ഉണ്ടേൽ എങ്ങന പുറത്തിറങ്ങും.
@KannurvalaАй бұрын
ആ കള്ളൻ ആലോചിക്കണമായിരുന്നു
@SrampicalsАй бұрын
പാർട്ടി അംഗം അല്ല എന്നതും ആയിരിക്കാം ഈ വേഗത്തിലുള്ള police action നു വഴി കാട്ടിയതു.
ക ക്കാൻ മിടുക്ക് കോൺഗ്രസ് കർക്കാണ് പിടിക്കുന്നവരുടെ പാർട്ടി നോക്കിയാൽ മനസിലാവും
@susanvarughese7559Ай бұрын
Expert reporting!!
@AbdulRahman-ig2pqАй бұрын
അയാളുടെ പടിക്കാൻ പോകുന്ന കുട്ടികൾ വല്ലതും ഉണ്ടങ്കിൽ വല്ലാത്ത കഷ്ടം ആയിരിക്കും പോലീസിന് അഭിനന്ദനങ്ങൾ
@sidheequepothyil7403Ай бұрын
അന്വേഷണ ഉദ്യോഗസ്ഥന്മാർക്ക് അഭിനന്ദനങ്ങൾ
@hameedvelliyath2140Ай бұрын
എന്തിന് ഇത്രയും പണം വീട്ടില്‍ വെച്ചു എന്ന് ചോദിക്കുന്നു?? എന്തിന് മറ്റൊരാളുടെ മുതൽ മോഷ്ടിച്ചു എന്നല്ലേ ചോദിക്കേണ്ടതു ?? എന്തോ
@mercyjoseph9623Ай бұрын
അന്യന്റെ വസ്തുക്കൾ മോഷ്ടിക്കരുത് 🙏🙏🙏പണിയെടുത്തു ജീവിക്കൂ
@radhakrishnankm5353Ай бұрын
രണ്ടും ചോദിക്കണം.
@rashidkkputhoorАй бұрын
@@radhakrishnankm5353അസൂയ 😄
@malluthug3599Ай бұрын
@@radhakrishnankm5353അത് ചോദിക്കാൻ ഇവിടെ ഉത്തരവാദിത്യപെട്ടവരുണ്ട്
@SafeerKannurcityАй бұрын
വീടിന്റെ തൊട്ടടുത്തണ് അരി കമ്പനി അരി കലക്ഷനാണ് ആ പണം സ്വർണ്ണം മൂന്ന് പെൺകുട്ടികളാണ് കണ്ണൂരിൽ പെൺകുട്ടികൾ സ്വന്തം വീട്ടിലാണ് താമസിക്കുന്നത് അതാണ് അത്രയും സ്വർണം
@SunilKumar-ib7wdАй бұрын
നവീൻ ബാബുവിന്റെ കേസിൽ ഈ താല്പര്യം ഒന്നും കണ്ടില്ലല്ലോ. ഇതെന്തൊരു പോലീസ്😢
@ahammedparambadan8464Ай бұрын
താനും കള്ളനാണോ ? ഭയങ്കര സ്നേഹം
@KarakootilАй бұрын
നോം എല്ലാ തലത്തിലും ഒന്നാ
@thejaswinia3826Ай бұрын
@@ahammedparambadan8464 adima avan vazhiyilla
@thomasjoseph9724Ай бұрын
@@ahammedparambadan8464നിൻ്റെ സ്നേഹം പേരിൽ തന്നെ ഉണ്ട്
@rafeeqpcrafeeqpc161Ай бұрын
@@ahammedparambadan8464 അത് പേര് ലിജീഷ് അല്ലേ ആ ഒരു സ്നേഹം. പ്രതി അഷറഫ് ആയിരുന്നെങ്കിലോ കാണാമായിരുന്നു പുകില് 😂😂
@SajeersvlogsАй бұрын
വീണ്ടും കണ്ണൂർ സ്ക്വാഡ് കണ്ണൂരിലെ പോലീസ് ചരിത്രത്തിൽ ഒരു പൊൻ തൂവൽ കൂടി🎉🥰😍
@BABU-vs9buАй бұрын
സാധാരണ കാരന് ഒരു നിയമം..... മറ്റുള്ളവർക് വേറെ ഒരു നിയമമോ,.. എന്തേ നവീൻ ബാബുവിന്റ കേസിൽ ഈ ഉഷാർ ഇല്ലല്ലോ
@immuskitchen6249Ай бұрын
എന്തിനാ അവന്റെ മുഖം മറച്ചത്. അങ്ങിനെ മറക്കുന്നത് കൊണ്ട് പ്രതികൾക്ക് കൂടുതൽ കുറ്റം ചെയ്യാൻ പ്രചോദനം ഉണ്ടാവും
@immuskitchen6249Ай бұрын
കള്ളത്തരം ഇല്ലാത്ത പൈസ ആണ്. അതു കൊണ്ടാണ് തിരിച്ചു കിട്ടിയത്. പോലീസിന് സമ്മാനം കൊടുക്കണം.
@beautifulmind1336Ай бұрын
കണ്ണൂര്‍ sqaud part 2 ന്ന് chance ഉണ്ട് 😂
@jeeja3822Ай бұрын
Naveen babu ADM inte kariyathil mathram aa midukku kanikkkan pattiyilla
@josnajolly7084Ай бұрын
Nalla presentation
@ShabeerShabeer-i1gАй бұрын
ഒരു വാർത്തക്ക് ഇത്രേം മ്യൂസിക് ഇടാൻ കാണിച്ച ആ മനസ്സ് 🤨
@abdulrafeeknpАй бұрын
കള്ളൻ എന്നുള്ള നിലയിലെ എല്ലാ ആനുകൂല്യങ്ങളും വിജേഷ് നു കൊടുക്കണം
@abyz3375Ай бұрын
😂
@Snehak.p676Ай бұрын
കള്ളനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ജയിലിലെ ഭക്ഷണവും സുഖവാസവും കാണുമ്പോൾ ആർക്കായാലും കക്കാൻ തോന്നിപ്പോകും
@farookpallipadiofficial..1131Ай бұрын
ക്യാഷ് എത്രയാണെങ്കിലും ബാങ്കിൽ സൂക്ഷിക്കുക സ്വർണ്ണം എത്രയാണെങ്കിലും ലോക്കറിൽ സൂക്ഷിക്കുക ഇപ്പോഴത്തെ നാട്ടിലെ അവസ്ഥ വളരെ മോശമാണ് 🙏
@muhammedashrafetp6450Ай бұрын
ലോക്കറും സേഫ് അല്ല, കിട്ടിയാൽ കിട്ടി അത്രയേ യുള്ളൂ, ലോക്കറിന്റെ കണ്ടിഷൻസൊക്കെ വായിച്ചു നോക്കിയാൽ അറിയാം. ഓരോ ബാങ്കിനും ഓരോ നിയമങ്ങൾ ആണ്.
@MuhammedKutty-g6uАй бұрын
സീലിങ് ഫാനിന്റെ മുകളിലുള്ള കപിൽ സ്വർണം സൂക്ഷികുക
@muhammadnazal1237Ай бұрын
അൽഹംദുലില്ലാഹ്... അന്ന് ന്യൂസ് കണ്ടപ്പോൾ വിഷമം തോന്നി.. പ്രാത്ഥിച്ചിരുന്നു...😢
എന്റെ വീടിന്റെ മുൻവശത്തു ഷീറ്റ് ഇട്ടതു ഈ വ്യക്തി ആയിരുന്നു. കേട്ടപ്പോൾ വിശ്വസിക്കാൻ ആയില്ല. അപ്പോഴൊക്കെ എന്തൊരു പാവം ആയി ആണ് അഭിനയിച്ചത്.
@panineer-wm8moАй бұрын
😂
@ItsmebloverАй бұрын
അന്ന് പാവം ആയിരുന്നു.. 😂😂
@edward796Ай бұрын
പാവം ഒക്കെയാ ശകലം മോഷണം ഉണ്ടന്നേയുള്ളു 😅😅😅😅😅😅
@KaliyathFaisalАй бұрын
ആ ഷീറ്റ് പോകാതെ നോക്കിക്കോ 😂
@sunojlasik71Ай бұрын
@@KaliyathFaisal 😂. അടിച്ചു മാറ്റിയിട്ടില്ല. ഇപ്പോഴും ഉണ്ട്
@shafeeqahmed3738Ай бұрын
Good information for “next kallan” , thanks to our media for detailed explanations 🙏
@ThresiammaCyriac-ls1enАй бұрын
Valare nannayi manasilaki nalla video ❤❤❤❤
@smkrishna2781Ай бұрын
ഇത്രയും ഒന്നും കാഷ്ടപ്പെടാതെ നവീൻ സാറിൻ്റെ കേസ് തെളിയിക്കാൻ പോലീസ് എന്നതാ ശ്രമിക്കാത്തതൂ ????😢😢😢😢😢😢
@mareenareji4600Ай бұрын
നവീൻ സാറിന്റെയും ബാലഭാസ്കറിന്റെയും ഒന്നും case തെളിയില്ല
@lovebird2182Ай бұрын
അത് പാർട്ടി ആളുകൾ ആയതോണ്ട് ഒരിക്കലും തെളിയാൻ പോണില്ല.... നശിച്ച പാർട്ടി 😡
@ManualmmАй бұрын
അതിന് പാർട്ടിക്കാരെ രക്ഷിച്ചെടുക്കണ്ടോ പിണറായിയുടെ പോലിസ ല്ലെ തെളിയില്ല സി.ബി.ഐവരണം തെളിയിക്കാൻ
@subairpanamood2496Ай бұрын
ശിക്കാരി ശംഭു !!😂😂😂😂🤣🤣🤣
@kar146Ай бұрын
ഇത്രയും സമ്പത്ത് വീട്ടിൽ സൂക്ഷിച്ച് വെച്ച വീട്ടുടമ പ്രതിയാവാൻ സാധ്യത ഉണ്ട്..
@muhammedcheru2668Ай бұрын
G ST കൊടുക്കുന്ന ആളാണ്
@trichurvoiceАй бұрын
അയാൾ leagel ayittullaപണം ആണ്.
@shinyshiny2412Ай бұрын
ശരിയാണ് അന്വേഷണം വേണം
@Shammas_and_ishutty_vlogАй бұрын
1 കോടിയൊക്കെ ഇപ്പൊ അത്ര വലിയ തുകയാണോ? ടൗണിൽ 10 സെന്റ് സ്ഥലം വാങ്ങിയാൽ 1 കോടി ആകും
@premarajpk4238Ай бұрын
ഇത്രയും തുക ക്യാഷ് ആയിട്ടു സൂക്ഷിക്കുന്നത് കുറ്റകരമാണ് @@Shammas_and_ishutty_vlog
@shahidakonganamveetil1441Ай бұрын
Congratulations Kerala Police, you are excellent.
@abdussalimputhanangadi7909Ай бұрын
12 ദിവസം കോടീശ്വരൻ ആയ ഹത ഭാഗ്യൻ
@latheefhameed1835Ай бұрын
😂😂
@nishanthyenАй бұрын
🤩
@RuzoxFFАй бұрын
😂😂😂
@abdullaplantech3060Ай бұрын
വീട് പൂട്ടി പോകുമ്പോൾ വിലപ്പെട്ട സാദനം ലൈക്കറിൽ വെച്ച പോവാനുള്ള സാമാന്യ ബുദ്ദി പോലും ആ വീട്ടികാരാണ് ഇല്ലാതെ പോയല്ലോ. ആ കള്ളന്റെ ഭാര്യയെയു മക്കളെയും ഓർത്തു വിശമം തോനുന്നു, പാവം. അവര്ക് എങ്ങനെ പുറത്ത് ഇറങ്ങി നടക്കാൻ? പരമാവധി ശിക്ഷ ആ കള്ളന് നൽകണം ബിഗ് സല്യൂട്ട് ട്ടോ കേരള പോലീസ്. ഇത്പോലെ നവീൻ ബാബുവിന്റെ കേസ് സത്യ സന്ദമായി തെളിയിക്കാൻ ബഹു പോലീസ് ശ്രമിക്കണം എന്ന് അഭ്യർത്ഥിക്കുന്നു
@MujeebT-m8iАй бұрын
ഈ പാവമായി തോന്നിക്കുന്ന ആൾക്കാരെ വിശ്വസിക്കാൻ പറ്റത്തില്ല അവരുടെ ഉള്ളിൽ ഒരു മൃഗമുണ്ട്
@codukarunilaАй бұрын
ഇത്പോലുള്ള തുകകൾ പണം ബാങ്കിൽ നിക്ഷേപിക്കാതെ വീടുനുള്ളിൽ സേവ് ചെയ്തത് തന്നെ ആർ ബി ഐ ആക്ട് പ്രകാരം നിയമവിരുദ്ധമാണ് അതൊക്കെ ഇനി ഇ ഡി യോ ഐ റ്റി യോ അന്വേഷണം നടത്തിയാൽ അറിയാം മോഷണം പോയ പണം ബ്ലാക്ക് ആണോ വൈറ്റ് ആണോ യെന്നുള്ളത്
@ShanSHAN-dw4xzАй бұрын
Gst kodukkunnud..panam ellam thirich koduthu
@smartcreat1Ай бұрын
തനിക്കെന്താ ഇത്ര വേവലാതി? അതവർ തീരുമാനിച്ചോളും
@kunjuvava1581Ай бұрын
Black money annengil case kodkkumo......
@muhammedaslam2195Ай бұрын
Black aanengil polum itr file chyta cash kittum
@RefusersАй бұрын
ഓ താങ്കൾ സ്ഥലം വിൽക്കുമ്പോ നിയമം നോക്കുമോ
@vikramk3771Ай бұрын
അമനുഷ്യൻ അത്ര കഷ്ട്ട പെട്ട മുതൽ ആണ് അതുകൊണ്ടാണ് അള്ളാഹു തിരിച്ചു ഏല്പിക്കുന്നത് കഷ്ട്ട പെട്ട മുതൽ എഗും പോകില്ല പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ
@anwarap75Ай бұрын
Kerala police Great👍 👌
@maryantony1873Ай бұрын
Very clarity vedio
@MuhammedMuhammed-vo5syАй бұрын
ഒന്നും അങ്ങോട്ടു ലോജിക് ആവുന്നില്ല അയാളെ കണ്ടിട്ട് അയാൾക് ഒറ്റക് ഇതൊക്കെ ചെയ്യാൻ പറ്റുമെന്നു തോന്നുന്നില്ല
@MelVin245Ай бұрын
kore casesl theliyichu experience ulla pole
@abdulazeeznpАй бұрын
പോലീസിന് അഭിനന്ദനങ്ങൾ ! ഇത് പോലെ എഡിഎം ൻ്റെ മരണം സംബന്ധിച്ചും അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരുമെന്നു പ്രതീക്ഷിക്കാം.
@IllyasVpzАй бұрын
മുത്ത് മണി ഖളായ . കേരളാ പോലീസ് ന് എന്റെ അഭിനന്ദനങ്ങൾ
@mariyarajan9418Ай бұрын
ആരും അയൽക്കാരനെ നമ്മേപ്പോലെ തന്നെ സനേഹിക്കാതിരിക്കുക.😊
@msdjkkd1975Ай бұрын
Big salute all police 👮♀️ team 🙏
@fazalrahman_chАй бұрын
Good narration congratulations
@WinnerAgenciesKottayam-hv6kyАй бұрын
Background score.എന്തിനാ സിനിമ ഒന്നും അല്ലേലോ..
@VasudevanMM-ot7izАй бұрын
നവീൻ ബാബു സാറിന്റെ കേസിൽ ഈ മിടുക്കത്തരം മ്മടെ പോലീസിന് കണ്ടില്ലല്ലോ?
@hamsakattadath8402Ай бұрын
ഇത്രയധികം സാധനം വീട്ടിൽ കൊണ്ട് പോയി സൂക്ഷിക്കുമ്പോഴെങ്കിലും വീട്ടുകാർ അറിയില്ലേ? കുട്ടികൾ ഒഴികെ മുതിർന്നവരെയും കേസിൽ ഉൾപ്പെടുത്തണം
@KannurvalaАй бұрын
കൂട്ടു പ്രതി
@GangadharanMK-cd4vyАй бұрын
ഇത്രയും അത്യാഗ്രഹി ആയ ഒരു കള്ളൻ, എന്തെങ്കിലും അത്യാവശ്യത്തിന് മാത്രം എടുത്താൽ പേരായിരുന്നോ? അയാൾ അത്യദ്ധാനം ചെയ്തു ഉണ്ടാക്കിയ പണമല്ലെ. അത് അടിച്ച് മാറ്റിയാൽ ദൈവം പോലും സഹിക്കില്ല
@Wolverine-123Ай бұрын
Kallane support cheyyunno 😅
@muzhabp2817Ай бұрын
Ashraf ഇക്കാൻറ കാശ് ഒരിക്കലും നഷ്ടപ്പെടില്ല കാരണം അദ്ദേഹം ചോറ് (Ashraf ബിരിയാണി അരി) ആണ് അദ്ദേഹത്തിന്റെ customerkk കൊടുത്തത്
@BABU-vs9buАй бұрын
നവീൻ ബാബുവിന്റെ കേസ് ഇതുപോലെ പിടിക്കാവുന്നാധേ ഉള്ളു... അത്രക്കും കഴിവുള്ളവരാണ് അന്വേഷണ സംഗം..., പക്ഷെ സാധാരണ കാരന് മാത്രേ ഇവിടെ നിയമം ബാധകം ഉള്ളു... എന്നൊരു തോന്നൽ.... നവീൻ ബാബുവിന്റെ കേസ് നോക്കുമ്പോൾ
@ShelbinAloorАй бұрын
ആ കള്ളന്റെ വീട്ടുക്കാരുടെ അവസ്ഥയാണ് കഷ്ട്ടം.പെട്ടന്ന് പൈസക്കാരൻ ആവാൻ നോക്കി.
@kabcokabicomediamaniyoor9010Ай бұрын
മുഖം എന്തിനാ മറക്കുന്നത്.. ലത്തീഫ് ആകല്ലേ എന്ന് കൊതിച്ചു പോയിരുന്നു.. ഇതിപ്പോ ലവൻ ആയി ലവന്റെ പാടായി.. മാനസിക രോഗി ആയി പിന്നെ കൗതിക teemsil ഇടം കിട്ടി
@panineer-wm8moАй бұрын
😂
@smksmk2987Ай бұрын
ഒരു പ്രതേക വിഭാഗമാണെങ്കിൽ മുഖം മറക്കില്ല 😅അതാണ്
@noushirichoos4431Ай бұрын
കള്ളന്റെ വീട്ടിൽ അങ്ങനെ ഒരു കള്ള അറ ഉണ്ടാക്കുമ്പോ ആ വീട്ടിലെ മറ്റു അംഗങ്ങൾ ഇതൊന്നും കാണുന്നില്ലേ 🙄
@shajikumaran1766Ай бұрын
ഇനി പിടിക്കപ്പെട്ടില്ലെങ്കിൽ തന്നെ ഇവൻ ഈ പൈസയും പണ്ടവും എന്ത് ചെയ്യാൻ കഴിയും. എങ്ങനെ ഈ പൈസ ചെലവാക്കും. എങ്ങനെ ചെലവാക്കിയാലും പിടിക്കപ്പെടും. ഇത്രയും പണം കൈയ്യിൽ വെച്ച് പഴയ പോലെ തന്നെ ജീവിക്കേണ്ടി വരും.
@McShafeekАй бұрын
Big salute Kerala police 👮 ❤❤❤
@HamzathAK-rk8nxАй бұрын
രഹസ്യ അറയിൽ ഗോൾഡും പണവും ഒളിപ്പിച്ചതിന് ശേഷം കള്ളൻ എന്തൊക്കെ സ്വപ്നം കണ്ടിട്ടുണ്ടാവും 😂
ഇത്രയും പണവും പണ്ടവും ഇങ്ങനെ വയ്ക്കുന്നതിനു ഇങ്ങനെ കുഴപ്പം ഒന്നുമില്ലേ
@Mathewzz-00Ай бұрын
ath ayalude pisa ayalude ishtamalle
@kadeejacpy6342Ай бұрын
😂😂😂
@dreams499Ай бұрын
@@Mathewzz-00അങ്ങനെ പറ്റില്ല വീട്ടിൽ സൂക്ഷിക്കുന്ന പൈസക്ക് ഒരു കണക്കു ഉണ്ട്,ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്യണം, വീട്ടുകാരന് പണി ആണ്, ഇത്രയധികം ക്യാഷും ഗോൾഡും വീട്ടിൽ സൂക്ഷിച്ചതിനും മറ്റും വലിയ ഒരു തുക പിഴ അടക്കേണ്ടതായി വരും
@sjsignature3156Ай бұрын
@Mathewzz-00 അങ്ങനെ തോന്നും പോലെ പൈസ സൂക്ഷിക്കാം ആണെങ്കിൽ രാജ്യത്ത് നിയമം പിന്നെന്തിനാണ്
@rasalparambattu893Ай бұрын
@@sjsignature3156 കൃത്യമായ കണക്ക് ഉള്ള പൈസ ആണെങ്കിൽ കയ്യിൽ വെക്കുന്നതിന് ഒരു കുഴപ്പവും ഇല്ല
@jeromvavaАй бұрын
കേരളത്തിലെ സർക്കാരിന്റെ ഭരണം നമ്പർ വൺ 💯
@muhammedcheru2668Ай бұрын
സർക്കാറിന്ന് വീട്ടിന് കാവൽ നിൽക്കാൻ പറ്റില്ലല്ലല്ലല്ലോ വീടിന്റെ ഉടമസ്ഥൻ സെക്യൂരിറ്റിയെ നിർത്തണം ഇത്രയും പണവും സ്വർണ്ണവും വീട്ടിൽ ഇട്ട് പോകാൻ ഇയാളുടെ തലക്കകത്ത് ഒന്നുമില്ല കാലിത്തല
@nidhinkk3374Ай бұрын
Yes അതാണ് പിടിച്ചത്
@MakdonMakАй бұрын
പ്രതി സംഘിയായതിനാൽ ഇനി ഉടമ പ്രതിയാകുമോ😮😮 ഈ വാർത്ത എത്ര കാലം ഇനി കാണും 😢 നാളെ മുതൽ ഒന്നും ഉണ്ടായില്ല മുകളിൽ നിന്ന് നിർദ്ദേശം വരും☝🏾☝🏾💯💯
@abdulgafoor446Ай бұрын
എന്തായാലും ഒരു Ed കേസും പ്രതി ഷിക്കാം
@sunilcm43Ай бұрын
വന്നല്ലോ മതയോളി
@WrongaccountinАй бұрын
@@abdulgafoor446ടാക്സ് കൊടുത്ത് ജീവിക്കുന്നവരും ഉണ്ട്
@georgejohn2959Ай бұрын
Google: Taqiya
@loveshorelove3960Ай бұрын
@@sunilcm43 നോമിന്റെ ആളാ പ്രതി 🔥
@bimalkumar8441Ай бұрын
അരിവ്യാപാരിയുടെ കൈയ്യിൽ 1.24Cr, 250 പവൻ സ്വർണം, വോൾവോ, ബെൻസ്, ഓഡി കാർ. Source അന്വേഷിക്കണം, അരിക്കച്ചവടത്തിൻ്റെ മറവിൽ വേറേ എന്തെങ്കിലും കാണും
@Asmas313Ай бұрын
പേര് കണ്ടപ്പോൾ ആണ് കാര്യം മനസ്സിലായത്
@kunhimohammed7976Ай бұрын
നീ ആരാണ് എന്ന് മനസ്സിലായി
@bimalkumar8441Ай бұрын
@@kunhimohammed7976 എന്ത് മനസ്സിലായി എന്ന് ?
@bimalkumar8441Ай бұрын
@@Asmas313 കമൻറ് ഇട്ട രണ്ടുപേരുടെയും പേര് കണ്ടപ്പോൾ എനിക്കും കാര്യം മനസ്സിലായി
@SafeerKannurcityАй бұрын
@@bimalkumar8441ബ്രോ മുൻകോപം നല്ലതല്ല കണ്ണൂരിലുള്ള ഒരാളും കുറ്റംപറയില്ല കാരണം അത്ര വലിയ ബിസിനസ്സ് കാരനാണ് അഷ്‌റഫ് ബ്രാൻഡ് കമ്പനി ഓണർകൂടിയാണ്. അരിയുടെ കലക്ഷനാണ് ആ പണം
@ramlakoya7027Ай бұрын
ആ സ്വർണ്ണത്തിന്റെയും പൈസയുടെയും ഉടമക്ക് സൂക്ഷിക്കാൻ അറിയില്ല അത് നല്ലപോലെ സൂക്ഷിക്കാനാണ് അയാൾ കൊണ്ടുപോയത് അയാളെ കള്ളൻ എന്ന് വിളിക്കരുത്
@aadamrauf8401Ай бұрын
😂😂
@subairpanamood2496Ай бұрын
ഇതുപോലെ നല്ല മനസ്സുള്ള അയൽക്കാരെ കിട്ടിയ അഷ്റഫ് എത്ര ഭാഗ്യവാൻ. അയാൾ പന്ത്രണ്ടു ദിവസം അഷ്റഫിൻ്റെ സൂക്ഷിച്ചു വച്ചില്ലേ?😅🌹🌹
@saidhalavikoya9516Ай бұрын
വിരൽ അടയാളവിദഗ്ദ്ധ യാ യ ആ സഹോദരിയുടെ അറിവും കഴിവും നന്നായി കേസിൽ തെളിവിന് ഉപകരിച്ചു.. 🤝🤝🤝💛💛❤️
@BinumvjАй бұрын
Good title
@Shihabudheenk9Ай бұрын
സാധാരണയായി ഫുൾ പണം കിട്ടാർ ഇല്ല പകുതി ലെവന്മാർ വീതിച്ച് എടുക്കുക ആയിരുന്നല്ലൊ ചെയ്യാർ ഈ കേസിൽ എന്ത് പറ്റി ? ( ആര് എന്ന് പറയേണ്ടല്ലോ )
@samkunjuАй бұрын
ഇതുപോലെ ഗതി കേട്ട ഒരു കള്ളൻ വേറെയുണ്ടോ, അത്രയും തുകയിൽ നിന്നും ഒരു ചായ പോലും മേടിച്ചു കുടിക്കാൻ പറ്റാത്തവൻ. വീണ്ടും വീണ്ടും ഒരേ സീൻ കാണിച്ചു ബോറടിപ്പിക്കരുത് സുഹൃത്തേ.... വിവരണം കുഴപ്പമില്ല....
@പിന്നേ_കോപ്പാണ്Ай бұрын
അപ്പോൾ വ്യാപാരികൾ കോടികൾ വീട്ടിൽ സൂക്ഷിക്കാറുണ്ടല്ലേ! ഇതിൽ കള്ളന് പറ്റിയ മണ്ടത്തരങ്ങൾ പറഞ്ഞു തന്നതിന് നന്ദ്രി 🤝
@Kajahussainh-fk8luАй бұрын
ഇപ്പോഴൊക്കെയാണ് പോലീസിന് പൊൻതൂവൽ അടിക്കേണ്ടത് ഇതുപോലെ എല്ലാ പോലീസുകാരും മേൽ അധികാരികളും നന്മയ്ക്ക് വേണ്ടി നാടിന്റെ നല്ലതിന് വേണ്ടി പ്രവർത്തിക്കുകയാണെങ്കിൽ ഈ കേരളം സ്വർഗത്തിന്റെ മേൽ സ്വർഗം ആകും രാഷ്ട്രീയക്കാരുടെ ഓച്ഛാനത്തിന് വഴങ്ങാതെ സത്യത്തിനും നീതിക്കും ന്യായത്തിനും വേണ്ടി പ്രവർത്തിക്കുകയാണെങ്കിൽ ലോകത്തിലെ നമ്പർ വൺ കേരളത്തിലെ പോലീസ് ആയിരിക്കും അവർ ശ്രമിക്കാത്തത് കൊണ്ടാണ് പല കേസുകളിലും തുമ്പുകൾ കിട്ടാത്ത ഒരു അവസ്ഥയിലേക്ക് പോകുന്നത് കേരളത്തിലെ പോലീസ് ആഞ്ഞുപിടിച്ചാൽ നടക്കാത്ത ഒന്നുമില്ല രാഷ്ട മുത്തുമണിക്ക്
@anil540Ай бұрын
പഠിച്ച കള്ളൻ, വേണ്ടരീതിയിൽ ചോദ്യം ചെയ്താൽ തെളിയാത്ത പല മോഷണ കേസുകൾക്കും തുമ്പു കിട്ടും
@Myvision-h5kАй бұрын
ഇത്തരം ആളുകളുടെ മുഖം മറച്ചു വീണ്ടും അവരെ സംരക്ഷിക്കുന്നതിന്റെ പൊരുൾ ഇത് വരെ മനസ്സിലായിട്ടില്ല.. പിന്നെ പിണറായി ആ കയറൊന്നു അയച്ചു വിട്ടാൽ കേരള പോലീസ് പുലിയാണ്... But അവരെ ശരിക്ക് പണിയെടുക്കാൻ ഇവർ സമ്മതിക്കില്ല
@beenarose7731Ай бұрын
മടുപ്പിക്കാത്ത റിപ്പോർട്ടിങ് 👍
@smaelsukumaran30888 күн бұрын
Highly appreciated our Kerala police efficiency❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🌹🌹🌹🌹🌹🌹🌹🌹🌹
@fasilarafeek3816Ай бұрын
വളപട്ടണം പോലീസ്ന് big salute 👍🌹
@Moidu-g8yАй бұрын
ദൈവഭയം ഇല്ലാത്ത ആൾക്ക് ഇങ്ങനെ മോഷ്ടിക്കാൻ പറ്റുകയുള്ളൂ
@abuvadakkini978Ай бұрын
അന്വേഷണ ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങൾ കേരളത്തിൽ ഒരു കളവും കുറ്റകൃത്യങ്ങളും നടക്കില്ല കേരള പോലീസ് കരുത്തോടെ നിന്നാൽ പക്ഷേ കരുത്തോടെ നിൽക്കാൻ രാഷ്ട്രീയ തമ്പുരാക്കന്മാർ സമ്മതിക്കില്ല അവർ ഇടയിൽ കയറി ഇട കോലിട്ട് എല്ലാം തുമ്പില്ലാതെ ആക്കും
@moideenm3534Ай бұрын
ഇതാണ് വോയിസ് ഭരണം അഭിനന്ദനം
@marysusai407Ай бұрын
Super 👍👮♀️
@rafeeq89Ай бұрын
രാഹുൽ മാൻകൂട്ടത്തിന്റെ ട്രോളി ബാഗിൽ പണം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും കണ്ടെത്തിയ പണം ട്രോളി ബാഗിൽ ആക്കി പോലീസ് മാതൃക ആയി.. 😂
@faisalfaihan6552Ай бұрын
1രൂപ കട്ടാൽ 1000 രൂപയുടെ ചിലവ് നമുക്ക് അറിയാതെ സംഭവിക്കും ഒരാൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ മുതൽ നമ്മൾ വളരെ നിസാരമായി മോശ്ട്ടിക്കുമ്പോൾ എന്ത് സന്തോഷമാണ് കിട്ടുക 🤔
@ThahiraPY-pk9cwАй бұрын
Big salute to Kerala police
@gafooraypkv9445Ай бұрын
❤❤❤❤👍👍👍
@prafullasolanke838Ай бұрын
yes ok interesting video police station
@ManiMani-fc8bzАй бұрын
😮..io ..pavam..antagilum kodukku..
@umeshkaramal8399Ай бұрын
Happiness not depends on money
@ThankamnaMohananАй бұрын
😮
@kannursafari2652Ай бұрын
കേരള പോലീസിനെ അഭിനന്ദിച്ച് കൊണ്ടു ഒരു വാക്കു പോലും പറയാതിരിക്കാൻ റിപ്പോർട്ട൪ അതീവജാഗ്രത പുലർത്തി....
@SamedSamed-m1iАй бұрын
ഇതിൽ പ്രതിയുടെ കുടുംബവും കുറ്റക്കാരല്ലേ വീട്ടിൽ പണം കൊണ്ട് വെച്ചത് അവർ അറിയാൻ സാധ്യതയില്ലേ എന്നിട്ടും അവരത് മറച്ച് വെച്ചത് കുറ്റമല്ലേ
@Jayakrishnan-m6cАй бұрын
പ്രതിയുടെ വീട്ടുകാർ ഉറങ്ങുന്ന സമയത്താണ് കവർച്ച നടത്തിയത് ' എന്ന് മറ്റൊരു വാർത്തയിൽ പറഞ്ഞിരുന്നു
@KannurvalaАй бұрын
കട്ടിലിന്റെ അടിയിൽ അറ നിർമ്മിക്കുമ്പോഴും വീട്ടുകാർ ഉറക്കാണ്
@faizalraazy91Ай бұрын
Well done Kerala police 🎉
@abdulrazaq3188Ай бұрын
സത്യം ഉള്ള ഒരു പൈസ ആരും എ ടുക്കാൻ ശ്രമിക്കരുത് അതിന് വലിയ ഒരു ഉദാഹരണം ആണ് അവർക്ക് എല്ല രേഖ കൾ ഉള്ള കൊണ്ട് ആണ് ഇ കേസ് പോലിസ് ന് തെളിയിക്കാൻ പെട്ടന്ന് പോലിസ് ന് കഴിഞ്ഞു കേരള പോലിസ് ന് അഭിനന്ദനങ്ങൾ