ഇത് Reporter ചാനലിന്റെ ഒരു വിജയമായി കാണാം.. 👏🏻👏🏻👏🏻
@SanSan-fy2xo2 жыл бұрын
Shocked … shocked.. reporter Nikesh will die with shocking syndrome
@Sharon-cm2os2 жыл бұрын
whole hearted gratitude to Nikesh sir. ഒരിക്കലും നേരെയാവില്ലെന്ന് അല്ലെങ്കിൽ നേരെയാകാൻ സമ്മതിക്കില്ലെന്ന് കരുതി എഴുതിത്തള്ളിയ ഒരു വലിയ നൊമ്പരപ്പെടുത്തുന്ന അനീതിയ്ക്കു വേണ്ടി എത്രയോ കടുത്ത പ്രശ്നങ്ങൾ നേരിട്ടിട്ടും ഇന്നും കൂടെ നിന്ന് പൊരുതുന്നു. ആദരവോടെ
@sirajkc12 жыл бұрын
Adv : ആശാ mam👍🏻. You said it well Always love &respect
@safeer47652 жыл бұрын
40:30 അത്രക്കും സഹികെട്ട് ആണ് ആ പറഞ്ഞത്.... രാഹുൽ എന്ന ഇവൻ കൊടും ക്രിമിനൽ മൈൻഡ് ഉള്ളവൻ ആണെന്ന് ഇത്രയും കാലത്തെ ചർച്ചകളിൽ നിന്ന് എനിക്ക് മനസ്സിലായതാണ്. എന്നെ പോലെ ഒരുപാട് പേരും ഉണ്ടെന്ന് വിശ്വസിക്കുന്നു.....
@vijayamchandran65142 жыл бұрын
Yes nijaluda kudae full India undu. Ee kuragane suddenly mental hospital il admit chayu pls pls pls pls, 😠😠😠😠
@sreeharissreedhar71912 жыл бұрын
അവന് വട്ടാണ് 😁😂😄
@bookfordindia2182 жыл бұрын
Yes. Correct
@dileepkumardileep22182 жыл бұрын
യെസ് 👍
@mathewshabel82852 жыл бұрын
ഇവനെ അറസ്റ്റ് ചെയ്യണം
@jimmymathewsn2 жыл бұрын
രാഹുലിന്റെ ശബ്ദം കേൾക്കാൻ തന്നെ ഒരു അസ്വസ്ഥത
@SHIJOYSON2 жыл бұрын
Excellent effort Mr. Nikesh Kumar. Proud of you....
@shibyhelen22092 жыл бұрын
Hatts off you Nilesh sir 👍🏻👍🏻👍🏻👍🏻😇😇😇😇😇😇😇😇
@santhammasasidharan40202 жыл бұрын
Evna Odekka
@thomascherian54732 жыл бұрын
Expression wee
@rameshrairoth25182 жыл бұрын
Thanks Nikesh sir
@anaz1222 жыл бұрын
rubbish Nikesh. nothing new
@MrSachinAlex2 жыл бұрын
സിനിമ തോറ്റുപോകും .. സാധാരണ മനുഷ്യർക്കു ചിന്തിക്കാൻ പോലും പറ്റാത്ത പരിപാടികൾ ആണ് പേട്ടനും പേട്ടന്റെ വക്കീലും പിന്നെ കോടതിയും ഇവിടെ ഒപ്പിച്ചു വെച്ചിരിക്കുന്നത് .. money power
@JSVKK2 жыл бұрын
Money പവർ മാത്രം അല്ല, ഉന്നതർ കേസിൽ പെടുമ്പോൾ ഉന്നതർ തന്നെ അവരുടെ ഫ്രണ്ട്‌സ് ആയി പല ഉന്നത പോസ്റ്റുകളിൽ ജോലി ചെയ്യുന്നവർ, രാഷ്ട്രീയത്തിൽ ഒക്കെ കാണും. ഇവർ നേരത്തെ തന്നെ അങ്ങോട്ടും ഇങ്ങോട്ടും പാലം ഇട്ടിരിക്കുന്നവർ ആണ്. ഇവർ ആരും പെട്ടെന്ന് ഒരു കേസിൽ പെടുമ്പോൾ പണം ഇറക്കി രക്ഷപ്പെടുന്നവർ അല്ല.അതിപ്പോൾ ദിലീപ് മാത്രം അല്ല, മോഹൻലാൽ, മമ്മൂട്ടി ഒക്കെ പല കേസിലും അകപെടുമ്പോൾ അവർ പോലും ആവശ്യപ്പെടാതെ അവരെ സഹായിക്കും. ഈ പറയുന്ന ജഡ്ജിമാർ മനുഷ്യരുമായി ഇടപെടാതെ ഒറ്റയ്ക്ക് ജീവിക്കുന്നവർ അല്ല.
@satheeshvinu61752 жыл бұрын
money ക്കു വേണ്ടി ഒതുങ്ങുന്നവർ ഇവരെ പോലുള്ളവർ ആകുമ്പോൾ ആണ്, നോക്കു താഴെ നിന്നു top വരെ. ജഡ്ജ്, അതാണ് ഏറ്റവും വിഷമം
@preenijacob68992 жыл бұрын
അതുകൊണ്ടല്ലേ അവർ സാധാരണകാരാകാത്തത്
@sojajose98862 жыл бұрын
അവൻ cinema പോലെ കളികുന്ന്
@loveroftheworld72142 жыл бұрын
True
@shibucpallath2 жыл бұрын
ഹണി വർഗീസിന്റെ കോടതിയിൽ ഈ കേസ് മാത്രമല്ല മറ്റു കേസുകളും പിൻവലിക്കണം ഹണി വർഗീസിനെ വിചാരണ നടത്തി പത്ത് വർഷം ജയിലിൽ അടക്കണം
@n.d.antonyn.d.antonygreatj71762 жыл бұрын
Yes
@marymathew45692 жыл бұрын
Common man should collectively come out in public and protest till the victim get justice and that Honey outsted from judiciary forever.
@JSVKK2 жыл бұрын
കേസും കോടതികളും ഒക്കെ സാധാരണക്കാരന് വേണ്ടിയാണു. കണ്ടില്ലേ സുനി അകത്തുകിടക്കുന്നത്.
@jissgeorge65302 жыл бұрын
How much time honey delayed this investigation of how this pendrive was opened
@valsakurian12022 жыл бұрын
Yes definitely
@shinevalladansebastian78472 жыл бұрын
എന്റെ രാഹുൽ ഈശ്വറിന്റെ അച്ഛാ.... നിങ്ങൾ എന്തിനാണ് നമ്മൾ മലയാളികൾക്ക് ഇങ്ങനെ ഒരു പണി തന്നത്..🙏
നാട്ടുകാരുടെ കയ്യിൽ കിട്ടിയാൽ ഈ പൊതുശല്യത്തെ നാട്ടുകാർ വേണ്ടവിധം കൈകാര്യം ചെയ്യും..... എന്നെങ്കിലും ഒന്ന് നേരിൽ കാണാൻ അവസരമുണ്ടക്കണേ ഈശ്വരാ.....
@madhavanak8112 жыл бұрын
രാഹുൽ ഈശ്വരാ ...... എന്ന് പറയൂ
@splal29612 жыл бұрын
😀😀😠😠😠
@jacobgeorge92192 жыл бұрын
Mr.. നികേഷ് നിങ്ങൾക്ക് full മാർക്കാണ്.. ഈ വിഷയത്തിൽ... Great job and continue..
@ajayanpk68002 жыл бұрын
പോട പ
@sheejathomas702 жыл бұрын
കോടതിയുടെ ഈ ചതിവ് അറിഞ്ഞ അന്നുമുതൽ ഉള്ള ദേഷ്യം ഓരോ ദിവസം തോറും കൂടിവരുന്നു. ഹണിയെ കുത്തികൊല്ലാൻ തോന്നുന്നു. അവൾ അനുഭവിക്കും. അവൾക്കും ഉണ്ടല്ലോ ഒരു പെൺകുഞ്ഞു. പേട്ടൻ കൊടുത്ത കോടികൾ ആ കുഞ്ഞിനു വേണ്ടി അവൾ കരുതി വക്കുന്നത് വെറുതെയ. ഒരു പെണ്ണിന്റെ മാനത്തിന്റെ വിലയാ അതു. അതു അവളുടെ മകൾക്കു ഉതകത്തില്ല. ദൈവത്തിന്റെയും കേരളത്തിലെ ഓരോ പെണ്ണിന്റെയും ശാപം പേറി അവൾ നരകിച്ചു മരിക്കും.വല്ലാത്ത നിരാശ തോന്നുന്നു.
@celinejose76052 жыл бұрын
Well said
@nandanamcharitable4792 жыл бұрын
പാവറട്ടി രക്ഷപ്പെട്ട് . ഇല്ലേ
@splal29612 жыл бұрын
Sathyam...I also same feeling😈😈😠😠
@shameeraavaz29162 жыл бұрын
Enthoru gathikedaanu....judge aanu polum.
@dagan77712 жыл бұрын
👌
@RJNair-rq4xd2 жыл бұрын
വേലി തന്നെ വിളവ് തിന്നാൻ തുടങ്ങിയാൽ പിന്നെ എന്തു ചെയ്യാൻ പറ്റും, ഇങ്ങനെ പ്രതി ക്കൊപ്പം നിൽക്കുന്ന ജഡ്ജിയെ എങ്ങനെ വിശ്വസിക്കും.
@suniljohn38492 жыл бұрын
ബഹുമാനപെട്ട ഹൈകോടതി ഇടപെട്ട് ഹണിവർഗീസിനെ മാറ്റി വിചാരണ നടത്തി ഹണിവർഗീസിനെ ശിക്ഷിക്കണം തെളിവ് കൊടുത്താൽ മനസ്സിലാക്കാൻ പറ്റാത്ത ഇവർ പിന്നെ എങ്ങനെ ആണ് ന്യായം വിധിക്കേണ്ടത് ഇവരെ ജഡ്ജി എന്ന പദവിയിൽ നിന്ന് ഉടനെ മാറ്റുക
@francisjerome5992 жыл бұрын
തടസ്സം നിന്നപ്പോഴേ തോന്നി കുഴപ്പം ഉണ്ട് എന്ന്.ഇനി എന്ത് ന്യായവാദം ആണ് പറയാൻ പോകുന്നത് ?.കഷ്ട്ടം,ഒരു ജീവിതത്തെ ഇത്ര നിസാരമായി കാണാമോ ?എല്ലാത്തിനേയും പിടിക്കണം.ആ കുട്ടിക്ക് ഇതൊക്കെ സഹിക്കാനുള്ള ശക്തി ദൈവം കൊടുക്കട്ടെ.
@beenammamathew2592 жыл бұрын
എത്ര നികൃഷ്ടം! സ്ത്രീത്വത്തോടുള്ള അപമാനം. നീതിന്യായവ്യവസ്ഥയോടുള്ള വെല്ലുവിളി. സമൂഹം ലജ്ജിച്ചു തലകുനിക്കട്ടെ!
@francisjerome5992 жыл бұрын
@@beenammamathew259 സമൂഹം അല്ല - അധികാരികൾ - കോടതിയിലെ
@beenamanojkumar63312 жыл бұрын
അല്ലെങ്കിൽ ഇതാർക്കാണ് അറിയാത്തത് അതല്ലെ പരിശോധന ക്ക് അയക്കാൻ ഓർഡർ കൊടുക്കാതിരുന്നത് അത് മനസ്സിലാക്കാൻ വല്യ പഠിപ്പൊന്നും വെണ്ട. എന്നിട്ട് ആ ഓർഡർ നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനിലേക് തപാലിൽ അയച്ചു അവരെ പിടിച്ചു ജയിലിൽ ഇടേണ്ടതാണ്
@francisjerome5992 жыл бұрын
@@beenamanojkumar6331 Correct
@siddiq.v.parappanangadisid18002 жыл бұрын
നാലഞ്ച് പേര് ബലാൽസംഗം ചെയ്തു എന്നാണല്ലോ കേൾക്കുന്നത്: അത്രയും സഹിച്ചില്ലേ. എനിയെന്ത് :സഹിക്കാനുള്ള കരുത്ത് ഇനിയും കൊടുക്കട്ടേ
@Skylinerdotcom2 жыл бұрын
എനിക്ക് കോടതിയിലുള്ള വിശ്വാസം പോയി മാഷെ
@SanSan-fy2xo2 жыл бұрын
Don’t worry.. try to trust your own instincts..
@rejithababulan2 жыл бұрын
We too
@ghdhj93962 жыл бұрын
എപ്പോഴും രാഹുല് പറയില്ലേ ഹണി വർഗീസ് പുലിക്കുട്ടിയാണ് ആൺകുട്ടിയാണ് ഞാൻ അഭിനന്ദിക്കുന്നു എനിക്ക് ബഹുമാനമുണ്ട് എന്തായാലും നല്ല പുലിക്കുട്ടി തന്നെ ജനങ്ങളുടെ നികുതി പണവും കൈപ്പറ്റി ഇവരെയൊക്കെ ഉണ്ടല്ലോ ജനങ്ങള് ശരിയാക്കണം കോടതിയൊന്നും ജനാധിപത്യത്തിൻറെ മുകളിൽ അല്ല ഇനി ജനങ്ങൾ പ്രവർത്തിക്കണം കൈകാര്യം ചെയ്യണം 👍👍👍👍
@Anju.86082 жыл бұрын
ഹണി ക് ദൈവം കൊടുക്കാതിരിക്കുമോ
@Srampicals2 жыл бұрын
But Rahul is the transgender who was help less as a child, among the thandrees & poojarees.
@satheeshvinu61752 жыл бұрын
ഉരുക്കു വനിതാ.. എന്ന പറഞ്ഞേ... കണ്ടില്ലേ ഉരുകി പോയത്...
@Smitha6882 жыл бұрын
Correct
@saravananrp89682 жыл бұрын
പറയാതിരിക്കാൻ നിവൃത്തിയില്ല, ഈ രാഹുൽ ഈശ്വർ ഭൂലോക ഫ്രാട് ആണ്. ഇവനെ ചർച്ചക്ക് വിളിക്കല്ലേ സാർ.
@rameshrairoth2518 Жыл бұрын
Yes
@VRCINEMAS1382 жыл бұрын
ഈ, കോടതികാരണം എത്ര നിരപരാധികൾ ജയിലിൽ കിടക്കുന്നുണ്ടാവും...
@mohammedashrafabdulkader37742 жыл бұрын
ഞാൻ അധികവും രാഹുൽ മോന്റെ ഗോഷ്ടികൾ കണ്ട് ആസ്വാദിക്കുന്ന ആളാണ്... മുഖത്തു ജഗതി പറയുന്ന നവരസങ്ങൾ കാണാറുണ്ട് കൂടെ തടിക്കു കൈവെക്കുന്ന ചുംബി രസവും, കണ്ണ് മേലോട്ട് പോകുന്ന കുരുട രസവും കാത് കോർപ്പിക്കുന്ന കൂർക്കി രസവും കൂടി കുഞ്ഞൻ കണ്ടു പിടിച്ചു കളഞ്ഞു...
@emalayali96422 жыл бұрын
കാടതികളിൽ പണിയെടുക്കുന്ന വേലക്കാരുടെ ബാങ്ക് ബാലൻസ് പരിശോധിക്കണം. അവരുടെ യഥാർത്ഥ കൂലിയും പരിശോധിക്കണം.
@spawhiteplains2 жыл бұрын
നായികരണ തൊഴിലാളി ഉണ്ടല്ലോ ഇവൻ എന്തിനാ ഇവൻ പറയുന്നേ ആർക കേൾക്കേണ്ടത് ,Nikesh ....നിങ്ങൾക്ക് എല്ലാ വിധ അഭിനന്ദനങ്ങളും ...
@maamoos36262 жыл бұрын
ഭാഗ്യ ചേച്ചി സംസാരിക്കുമ്പോൾ കരച്ചിൽ വന്നു. പാവം ആ പൊന്നുമോൾക്ക് സഹിക്കാൻ കരുത്ത് നൽകണേ ഈശ്വരാ 😢😢😢രാഹുലിന്റേ മുഖത്തേ പുഛം.😠 നിങ്ങൾ എന്തുതരം മനുഷ്യനാണ് ഹേ... അലറി വിളിച്ച് സത്യം വളച്ചൊടിക്കുന്നതാർക്കുവേണ്ടിയാണ്.
@bennykx412 жыл бұрын
🌹കോവാലൻ ഇതിൽനിന്ന് രക്ഷ പെടാൻ എത്ര കോടി ചിലവഴിച്ചു എന്നത് കൂടി അന്വഷിക്കണം 😄😄😄
@Josephjam-b3v2 жыл бұрын
😆😆😆😆😀😀😀
@s-anand1892 жыл бұрын
ശബ്ദമലിനീകരണം=രാഹുൽ... ദിലീപിന് പാര=രാഹുൽ മാഡം ഭാഗ്യലക്ഷ്മിയുടെ ഉപമ ഇഷ്ടപ്പെട്ടു.. അനീതിക്കുവേണ്ടി സംസാരിക്കുന്നവൻ= രാഹുൽ
@splal29612 жыл бұрын
Avan oru tipper edichu chavane eswara😈😈😠😠
@shameeraavaz29162 жыл бұрын
@@splal2961 inganaythethonnum.pettennu chavilla.dushtane dhaivam pana pole valarthum.
@aanvics8942 жыл бұрын
ഈ രാഹുലിനെ ഒന്ന് ഇറക്കി വിടാവോ? അവന്റെ വീട്ടുകാർക്ക് ഇതുപോലെ സംഭവിച്ചാൽ ഇവൻ ഇതു തന്നെ പറയുമോ?
@sunilshuaib94792 жыл бұрын
ആർക്കും എന്തും ചെയ്യാം പൈസ ഉണ്ടായിരുന്നാൽ മതി കോടതിയെവരെ വിലക്കെടുക്കാം
@dagan77712 жыл бұрын
പത്ര പ്രവർത്തകനെ കാറിടിച്ചുകൊന്ന I A S ഉദ്യോഗത്സ്ഥനെ പോലീസും കോടതിയും കുതന്ത്രമായി രക്ഷിച്ച്, ഇപ്പോഴിതാ ഇടത് സർക്കാരിന്റെ കടാക്ഷത്താൽ ജില്ലാ കളക്ടറുമാക്കി 😃 ഇവിടുത്തെ നീതി ഇങ്ങനൊക്കെയാണ് 😃
@mgeorge41232 жыл бұрын
Shameless Judge, immediately removed and prosecuted
@deepakrdesai45052 жыл бұрын
Judge name entha
@ponnu39922 жыл бұрын
ഹൈക്കോടതി ഇതിനെതിരെ നടപടി എടുക്കുന്നില്ല എങ്കിൽ ജനങ്ങൾ തെരുവിൽ ഇറങ്ങണം. ഈ ഹണി വർഗീസിനെ പൊതുവിചാരണ ചെയ്യണം.
@iyarkkai9992 жыл бұрын
Vivoട IMEI number വച്ച് vivo ownerട location എന്ത്യെ കണ്ടുപിടിക്കാൻ ശ്രമിക്കാത്തെ?
@ajayanpk68002 жыл бұрын
പണിയില്ലത്തവർക്ക് പറ്റിയ പണിയ തെരുവിലിറക്കം
@shybon.8m618 Жыл бұрын
സൂപ്പർ
@johnjacob62882 жыл бұрын
ഒരു വരിക്ക് വേണ്ടി കലഹമുണ്ടാക്കുന്ന ശല്യക്കാരനായ രാഹുൽ ഈശ്വർ മഹാ മാലിന്യം തന്നെ.
@jayachandrannair72452 жыл бұрын
കണി അമ്മച്ചി ആള് കൊള്ളാമല്ലോ, ചുമ്മാതല്ല പരിശോധന പറ്റില്ല പറ്റില്ല എന്ന് കട്ടായം പറഞ്ഞത്. കോവാലനും കണി അമ്മച്ചിയും ഒന്നിച്ചിരുന്നാണോ കമ്പി പടം കണ്ടത്. അതാണോ ആത്മബന്ധത്തിന്റെ തുടക്കം 😂😂😂
@kukku98772 жыл бұрын
ഇപ്പോൾ എങ്ങനെ ഇരിക്കണ് ഹണി എന്തോ കള്ളത്തരം ഒളിപ്പിക്കുന്നുണ്ട് എന്ന് കുട്ടിക്കുരങ്ങിന്ന് അല്ലാത്ത എല്ലാത്തവർക്കും മനസ്സിലായിട്ടുണ്ട്... ഹണിയെ മാറ്റണം രാഷ്ട്രപതിക്ക് കംപ്ലയിന്റ് ചെയ്യണം ⚡️
@thundian2 жыл бұрын
ഇതുപോലെ ഉള്ള serious matters ചർച്ച ചെയ്യുമ്പോൾ ചുമ്മാതെ കിടന്ന് അലക്കുന്ന ആ മുയന്തനെ വിളിക്കരുത്, പ്ലീസ്
@harisharis12172 жыл бұрын
തുടക്കം മുതലേ ദിലീപ്നേ രക്ഷിക്കാൻ കോടതി ശ്രമിക്കുന്നോ എന്ന സംശയം ഉണ്ടായിരുന്നു ഇപ്പോ വിചാരണ കോടതി യിൽ സംഭവിച്ച കാര്യം കാണുമ്പോൾ അവരെകൂടി രക്ഷിച്ചു എടുക്കുക എന്ന പ്രശ്നം കൂടി ഉണ്ട് അതിനാലും കൂടി യാണ് ഈ ഒളിച്ചു കളി
@mpaul87942 жыл бұрын
സംശയം വേണ്ട... സംഗതി ഉറപ്പാണ്.
@ashamol26442 жыл бұрын
True
@VRCINEMAS1382 жыл бұрын
രാഹുൽ, വാങ്ങിക്കുന്ന പൈസക്കുള്ള "കൂറ് "കാണിക്കുന്നു ... അതിലെന്താ തെറ്റ് 🤔
@balanp41722 жыл бұрын
സത്യം വിജയിക്കട്ടെ ദൈവം സത്യത്തിന്റെ കൂടെയാണ്.
@venugopalannk57372 жыл бұрын
ദയവു ചെയ്ത് മേലിൽ ഈ രാഹുൽ ഈശ്വറെന്ന നികൃഷ്ട ജന്മത്തെ ഈ ചർച്ചകളിലേക്ക് ക്ഷണിക്കാതിരിക്കുക. ഇവന്റെ കോപ്രായങ്ങൾ സഹിക്കാവുന്ന തിലുമപ്പുറമാണ്.
@TheChandranari Жыл бұрын
TRue!Fraud openions should not be entertained by any reporters!!!It is a hobby for him to create unwanted &unhappened things during adiscussion far from the truth&enjoy himself&wasting time of discussions!!!He is not allowing others to tell the truth by making ugly scenes without stopping his fraud openions!!!
@sibijayan51442 жыл бұрын
നികേഷ്. സർ. ബിഗ്. സല്യൂട്. ❤️❤️❤️🙏🙏🙏
@rathishkr98652 жыл бұрын
ചുരുക്കി പറഞ്ഞാൽ... വിള സംരക്ഷിക്കുവാൻ നമ്മൾ കെട്ടിയ വേലി.. ആ വേലി തന്നെ ആ വിളവ് അങ്ങ് തിന്നു.. അത്ര തന്നെ 🙏
@BabuNM2 жыл бұрын
നികേഷ് സർ നിങ്ങളെ ദൈവം അനുഗ്രഹിക്കുകയും ഈ വാലാട്ടി പട്ടികളെ ദൈവം അർഹിക്കുന്നതും അതിൽ അപ്പുറവും കൊടുക്കുകയും ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഹണി ക്കുള്ളത് ദൈവം വളരെ നന്നായി കൊടുത്ത് കൊള്ളും 🙏🙏
@vewfainderme81032 жыл бұрын
ദൈവം കൊടുക്കാൻ കാത്തു നിൽക്കരുത് ആ ഹണി പന്നിയെ ജനം കൈകാര്യം ചെയ്യണം
@lohivp82802 жыл бұрын
അവനവൻ ഇരിക്കുന്ന സ്ഥാനത്ത് അവനവൻ തന്നെ ഇരിക്കണം എന്ന് പറയുന്നത് നമ്മൾ ഇരിക്കുന്ന സ്ഥാനത്തിന്റെ എല്ലാ അർത്ഥത്തിലും ഉള്ള ഉത്തരവാദിത്വങ്ങൾ വളരെ സൂക്ഷ്മമായും കണിശമായും സത്യസന്ധമായും ആത്മാർത്ഥമായും നമ്മൾ ചെയ്തിട്ടില്ലെങ്കിൽ സമൂഹത്തിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കും ഇങ്ങനെയുള്ളവർക്ക് യഥാർത്ഥ മനുഷ്യരുടെ തലച്ചോർ ആണോ ഉള്ളതെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ ഒക്കില്ല
@sojajose98862 жыл бұрын
🙏🙏🙏✨✨✨
@bijujohn34622 жыл бұрын
Avar vellam irangathe….
@maryjoseph9482 жыл бұрын
ഹണിക്ക് ഈ കേസ് പെട്ടെന്ന് അവസാനിപ്പിക്കാൻ വെബൽ കൊള്ളുന്നത് വെറുതെയല്ല എല്ലാത്തിനും തടസം നിന്നത് എന്തിന് എല്ലാത്തിനും കോടികൾ പണത്തിന്മേൽ പരുന്തും പറക്കില്ല എന്ന് പഴമക്കാർ പറയുന്നത് എത്ര ശരിയാണ്
@shamsudheen45222 жыл бұрын
നിഗേഷ് നിങ്ങൾ എന്റെ big സല്യൂട്ട്
@jinujinuxavier44312 жыл бұрын
കുട്ടി കുരങ്ങന്റെ കിളിപോയി🤯
@MrSachinAlex2 жыл бұрын
കോടതിയിൽ പൂട്ടി ഭദ്രമായി ഇരിക്കുന്ന മെമ്മറി കാർഡ് രാത്രി 10 മണിക്ക് ഫോണിൽ ഇട്ടു കണ്ടത് game കളിക്കാൻ ആരുന്നു - ലെ ചാന്തുപൊട്ട് രാഹുൽ
@marymathew45692 жыл бұрын
😂😂😂😘
@rknair73782 жыл бұрын
ബഹുമാനപെട്ട ഹൈ കോടതി ജനങ്ങളുടെ സംശയം ദൂരീകരിച്ച് ജുഡീഷ്യറിയുടെ വിശ്വാസ്യത ഉറപ്പ് വരുത്തണമേ.... ഇതൊരു ക്രിമിനൽ കുറ്റമാണെങ്കിൽ മെമ്മറി കാർഡിന്റെ കസ്റ്റഡിക്കാൻ എത്ര ഉന്നതനാണെങ്കിലും ശിക്ഷിക്കപ്പെടണം.....
പേട്ടൻ പാവാട... ദൈവം അതിലും പാവാട... അതോണ്ട് ദൈവം ഉണ്ടാവും കാശിനു മുകളിൽ പറക്കാൻ 👍🏻
@abidvpz26602 жыл бұрын
ഹണി യല്ല. അതൊരു കെണിയാണ്. ഏറ്റവും വലിയ വിഷങ്ങൾ ജഡ്ജി കളും ഉദ്യോഗസ്ഥ വർകങ്ങളും ആണ്.
@VijayaKumari-hc9lc2 жыл бұрын
Go ahead nikeshji but be careful
@raimazwonderworld2 жыл бұрын
Pulli innale thudangiya pani alla mole .. Pullik etire Contempt of Court case , Murder attempt on his family , .. Angane onnum muttu madakkilla .. Nattellu ulla One And Only Nikesh Kumar 🔥🔥🔥☺️☺️♥️♥️♥️♥️♥️♥️
@vijayamchandran65142 жыл бұрын
Yes Nikesh be careful God bless u surely 🙏🙏
@suniljohn81642 жыл бұрын
💯🌻
@shajusamuel1752 жыл бұрын
നികേഷ് കുമാർ..... ഇനിയും നീണാൾ തുടരാൻ..... 🙏🏼🙏🏼🙏🏼🙏🏼🙏🏼പ്രാർത്ഥനയോടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@BJ-sy2lv2 жыл бұрын
Great salute Nikesh sir !! Fight for justice. Tears coming out when listening Bhagya chechi ‘s talking
@gdgggggg2 жыл бұрын
JUSTICE AND SUPPORT FOR ATHIJEEVITHA
@libinmathew99052 жыл бұрын
ഈ ഡിബേറ്റ് നു രാഹുൽ ഈശ്വറിന് കൂടുതൽ ക്യാഷ് കൊടുക്കണേ ഏട്ടാ.
@aswathydreadful78482 жыл бұрын
ഏറ്റവും അവസാനം ഭാഗ്യലക്ഷ്മി ചേച്ചി സംസാരിക്കുമ്പോള്‍ അനുകമ്പയോടു കൂടി ഉള്ള രാഹുലിന്റെ ആ തലയാട്ടൽ... അതിനാണ് അവാർഡ്. എന്തൊ performance... ആരും വിശ്വസിച്ചു പോകും 🤢
@thundian2 жыл бұрын
ഇവൻ ദേശദ്രോഹി ആണ്. സ്വന്തം നേട്ടം മാത്രം ലക്ഷ്യം, അപ്പോ കാണുന്നോനേ അപ്പാ എന്ന് വിളിക്കുന്ന സാധനം
@shajusamuel1752 жыл бұрын
നാണവും മാനവും ഇല്ലാത്ത ഈറഹുനെ ഒന്ന്...... നേരിൽ കണ്ടാൽ... ഒന്ന് ചെവികല്ലിന് ഒരെണ്ണം....... ഒരാനത്...... എന്ന് തോന്നിപോകുവാ... ഒരിക്കലും ഇങ്ങനെ ആവരുത് രാഹുൽ പ്ലീസ്....... 🙏🏼🙏🏼🙏🏼🙏🏼
@shinideva52072 жыл бұрын
പ്രതിക്ക് വേണ്ടി നിന്ന എ ല്ലപേർക്കും തക്ക ശിക്ഷ കിട്ടണം എന്നാലേ ഇത് പോലുള്ള തെറ്റ് ആവർത്തിക്കാതിരിക്കു
@malayalibhagathsingh66312 жыл бұрын
ഈ ദരിദ്ര വാസി രാഹുലിന് അമ്മയും പെങ്ങളും ഒക്കെയുണ്ടോ?
@KPJOS12 жыл бұрын
Let's god deside the same should happen to Rahul's wife or Doughter
@elizabethjacob89772 жыл бұрын
Ilaa enu urapaayi!!!!
@balu21232 жыл бұрын
ഈ ദരിദ്രവാസിയുടെ അമ്മയെയും പെങ്ങളെയൂം ഇവൻ തനിയേ ഉള്ളപ്പോൾ നിർത്തി പോയാൽ അവരുടെ ഗതി നടിക്ക് ഉണ്ടായതിലും കഷ്ട്ടം ആയിരിക്കും.....പണം കിട്ടിയാൽ..കു...കൊടുക്കും ഇവൻ... ച്ചി....
@geethack59492 жыл бұрын
ഭാര്യ ദീപയെ കൂടി ഒരു പ്രാവശ്യം ഇതിലേക്ക് വിളിക്കണം. എന്താ ദീപ പറയുന്നത് എന്ന് കൂടി ഒന്ന് കേൾക്കണം
@malayalibhagathsingh66312 жыл бұрын
@@KPJOS1 അവന് മക്കൾ ഒന്നുമില്ല
@mpaul87942 жыл бұрын
കോടതികളുടെ വിശ്വാസ്യത നഷ്ടപ്പെട്ടു. രാത്രി പത്തിന് ആരാണ് കോടതിയുടെ custody യിലുള്ള memory card തുറന്നത്?
@sngrouppalakkal46622 жыл бұрын
ഹണി ക്കും.... മണിക്കും.....ഒന്നും പെൺ മക്കൾ ഇല്ലേ.... സഹോദരി മാർ ഇല്ലേ...... അവർക്ക് ഇങ്ങനെ അനുഭവം വന്നാൽ മിണ്ടാതെ കൈ തിരുകി സാരമില്ല എന്ന് പറഞ്ഞു... കിടന്നു ഉറങ്ങോ
@archanaachu51892 жыл бұрын
അവർക്ക് പെണ്മക്കളും സഹോദരിയും എന്തിനാ,ഹണി അവർ പച്ചമാംസമുള്ള ഒരു സ്ത്രീയല്ലേ... മനസ്സിലാക്കാനുള്ള മനസ് ആണ് വേണ്ടത് അവർക്ക് പണം കണ്ടു കണ്ണ് മഞ്ഞളിച്ചു പോയി ഇനി വേറൊന്നും കാണൂല...
@zubairmohammed37782 жыл бұрын
രാഹുൽ ഈശ്വർ പച്ച കള്ളത്തരം പറഞ്ഞു ഉരുട്ടി കളിക്കുകയാണ് ചെയ്യുന്നത്
@thulaseedharanb42752 жыл бұрын
നമ്മട മഹത്തായ ജനാധിപത്യ മതേതരത്വം വിഭാവന ചെയ്യുന്ന അതിഗംഭീരമെന്ന് നാം കൊട്ടിഘോഷിക്കപ്പെടുന്ന ഭരണഘടനയെ കൊള്ളക്കാരായ രാഷ്ട്രീയ നായകന്മാരും അവരുടെ വാലാട്ടികളായ നീതിപീഠങ്ങളൂം ചേര്‍ന്നു തവിടുപൊടിയാക്കി❗️ കാലഘട്ടത്തിനനസരിച്ച് ശക്തമായ മാറ്റം ഭരണഘടനയിൽ ഉണ്ടാവേണ്ടതാണ് ‼️ അല്ലാത്ത പക്ഷം ഒരു കൂട്ടം പണക്കാരുടെ മാത്രം ചൊൽപ്പടിയിലാകും നിയമങ്ങൾ. സാധാരണക്കാർക്കും പാവപ്പെട്ടവനും വീട്ടിൽ കിടന്നുറങ്ങാനുളള സ്വാതന്ത്ര്യം പോലും നഷ്ടപ്പെട്ടുപോയി⁉️
@sradharetreat2 жыл бұрын
ഹണിയെ മാറ്റാൻ ഒരിക്കൽ കൂടി സുപ്രീം കോടതിയിൽ പോകണം. അല്ലെങ്കിൽ ജനം തെരുവിലിറങ്ങണം.
@SanSan-fy2xo2 жыл бұрын
Pls do it if you don’t have any other job for living
@sradharetreat2 жыл бұрын
തേനല്ല, അത് വിഷമാണ്.
@rubychristine12252 жыл бұрын
Well done nikesh and reporter tv
@santhappankcsanthappankc68932 жыл бұрын
കോടതിയും നീതിയും ന്യായവും.പിടിപാടും പണവും ഉള്ളവർക്കു വേണ്ടിയുള്ളതാണെന്ന് തോന്നിപോകുന്നു. (വേലിതന്നെ വിളവ് തിന്നുന്നു.)
@THAIVLOGS662 жыл бұрын
സംഘമേശ്വരൻ 100%👍👍
@ramla59472 жыл бұрын
മീശയില്ലാ മാധവനു ബുദ്ധിയും ഇല്ലെ...
@manchumaniyan2642 жыл бұрын
നികേഷേട്ടൻ polichu 💪💪💪💪
@noushadkechery23462 жыл бұрын
ഈ രാഹുൽ എന്ന മനുഷ്യൻ ഒരു കാര്യം മാത്രം മാത്രം നോക്കുക, ഇത്രയും കമന്റ് വന്നതിൽ ആരെങ്കിലും രാഹുലിനെ അനുകൂലിച്ചിട്ടു ഉണ്ടോയെന്നു നോക്കു
@azeezkavaal42992 жыл бұрын
ശ്രീ.നികേഷ് ഞാനങ്ങയോട് ശക്തമായി പ്രതിഷേധിക്കുന്നു. ഒരാളെ വധിക്കുമ്പോൾ അയാളെ പരമാവധി വേദനിപ്പിക്കാതെ വേണ്ടേ വധിക്കാൻ. താങ്കൾ രാഹുലിനെ നിർദ്ദയം നിർദ്ദാഷിണ്യം വധിക്കരുതായിരുന്നു. ഒന്നുമില്ലേലും അങ്ങേരുടെ പേരിലൊരു പാവം ഈശ്വരൻ കൂടിയുണ്ടെന്ന് താങ്കൾ ഓർക്കണമായിരുന്നു. പ്യാവം ഹെൻ്റ രാഹുൽ ഈശ്വർ. ഈശ്വരോ രക്ഷതു.
@sairas56882 жыл бұрын
Rahul ജനങ്ങളെ ശെരിക്കും പറഞ്ഞു പറ്റിക്കുകയാണ്
@Sharon-cm2os2 жыл бұрын
FSL നെ ആരും ചാക്കിട്ടു പിടിച്ചില്ല. ദൈവത്തിനു സ്തുതി.
@sunilallappy81122 жыл бұрын
എവിടെ എന്റെ കുട്ടിക്കുരങ്ങൻ... 🤣🤣🤣🤣
@hussainhassan1992 жыл бұрын
ഹണിയൻ.... ഒരു ജഡ്ജി തന്നെയാണോ... ഇതിനെയൊന്നും വെച്ച് പൊറു പ്പിക്കരുത്...
@jayanthannamboothiri2392 жыл бұрын
ഞാൻ പല പല ജെട്ടികൾ try ചെയ്തതിനു ശേഷം ആണ് എന്റെ തലയുടെ size-ന് ഒത്ത ഒരെണ്ണം കിട്ടുന്നത്. അതുപോലെ ഈ memory card vivo phone-ഇല്‍ കേറുമോ എന്ന് try ചെയ്തതായിക്കൂടെ hash value മാറാൻ കാരണം? -എന്ന് ലെ ബുദ്ധിരാക്ഷസന്‍ രാഹുല്‍ കോവാല-ദാസന്‍ 😥
@shajipaduvil89932 жыл бұрын
😄😄😄😄
@midhnunvm76092 жыл бұрын
എന്തായാലും കോവാലന് സമാധാനത്തോടെ ഒരു ദിവസം പോലും ഉറങ്ങാൻ പറ്റില്ല എന്നുള്ളതാണ്.... പിന്നെ എന്തൊക്കെ പറഞ്ഞാലും പേട്ടൻ പാവാടാ 😁
@sinigopalan81252 жыл бұрын
രാഹുൽ ഈശ്വർ എന്നുള്ള പേര് മാറ്റി രാഹുൽ സാത്താൻ എന്നെങ്ങാനും മാറ്റണ്ട വരും 😏😏
@sojajose98862 жыл бұрын
A big applause for nikesh sir & reporter channel for this Great efforts
@gafoorktirur3372 жыл бұрын
സാദാരണകാരന് നീതി നിഷേധം.. പണവും സ്വാധീനവുമുള്ളവന് എന്തും തങ്ങളുടെ കൈപിടിയിൽ.. നീതിക്ക് വേണ്ടി കേഴുന്നു 🙏🙏..
@molythampi88842 жыл бұрын
അപ്പോൾ ശ്രീ ലേഖ വാലുപൊക്കി ഒരു മുഴം മുന്നേ എറിയാൻ വന്നത് ഇതിന്റെ മുന്നോടി ആയിട്ടാണ്. അല്ലേ?അങ്ങനെ ശ്രീ ലേഖ എട്ടുനിലയിൽ ചീറ്റിപോയല്ലോ.
@rubydilip88012 жыл бұрын
എല്ലാം പണകിലുക്കത്തിന്റെ പണി, അതിജീവിതക്കൊപ്പം 🙏🙏🙏🙏
@jishnur1232 жыл бұрын
എടാ രണ്ടുവരി, മതിയാക്കടോ നാക്കിന് എല്ലില്ലാ എന്ന് കരുതി എന്തും വിളിച്ചു വള വള ന്ന് പറഞ്ഞു എന്തിനാ വിഡ്ഢി വേഷം കെട്ടുന്നത്, കഷ്ടം.... പേട്ടൻ ഇവന്റെ മാമനാണോ....
@alkaalkkas2 жыл бұрын
അല്ല... പണം
@sheman91912 жыл бұрын
Superb Madam Bhagyalakshmi thanks for being so honest and saying it so openly about Rahul eshwar. Even we as viewers skip or fast forward the portion of Rahul eshwar.Feel sick of seeing and listening to him.Feel sorry for his colleagues who don't have the luxury we have.
@salini502 жыл бұрын
😀👌👌.Rightly said.It's a luxury we have the option to avoid his annoying voice and words
@soumyavibin76892 жыл бұрын
Already her dignity been shattered into pieces 5 years ago. She is still in that trauma and whoever has illegally accessed this, has done a cruel crime by traumatizing her again and again...