Mr Nikeshji rocking what stunning anchoring 👍👍👍ഇന്നത്തെ news hour വളരെ മികച്ചത്. ദയവായി രാഹുൽനെ ഉൾപ്പെടുത്താടിരിക്കുക ഇത് ഒരു അപേക്ഷയാണ്. 👌👌👌🌹🌹🌹🙏🙏🙏
@MarkRevStryker2 жыл бұрын
BS !
@vntimes55602 жыл бұрын
മൈരാണ് ഒരു കിളവൻ കൊരങ്ങന്റെ കോപ്രായങ്ങളും ചെറ്റത്തരങ്ങളും....
@vntimes55602 жыл бұрын
രാഹുൽ സത്യം പറയും. എല്ലാവരുടേയും കള്ളി പൊളിയും
@renjithbrahmananandan56822 жыл бұрын
ഇന്നത്തെ പ്രധാന രണ്ട് വാർത്തകൾ ... ബലാൽസംഗ വീരൻ ജഹാംഗീറും കൈക്കൂലി വാങ്ങി പിടിയിലായ ജീവനക്കാരിയും സഖാവ് 🤭😬
@സാമൂഹികനിരീക്ഷകൻ-ഢ4ഝ2 жыл бұрын
അത് വളരെ ശരിയാണ് രാഹുൽ വന്നാൽ ബാലന്ദ്രന്റെ എല്ലാ വാദങ്ങളും പൊളിയും രാഹുൽ ഓരോ പോയിന്റ് വെച്ച് ചോദിക്കുമ്പോൾ പിടിച്ചു നിക്കാൻ പറ്റാടാവും അത് കേസിനെ ബാധിക്കും ചിലപ്പോൾ
@mdsmenon2 жыл бұрын
Nikesh, please dont give Rahul Easwar any platform. he is a national nuisance.
@sunlitmist2 жыл бұрын
True he just wants attention on tv .. a waste of time
@SaveOurSoulsSOS-py6uk2 жыл бұрын
#SyamkumarDivakaraMenon But he is a true nationalist of #Kerala and #India as whole with Indian Flag *Bearing Head Band* and *Draped Shirt* 🤣🤣🤣
@mdsmenon2 жыл бұрын
@@SaveOurSoulsSOS-py6uk he probably will be using it as his underwear too. attention seeking idiot.
@SaveOurSoulsSOS-py6uk2 жыл бұрын
@@mdsmenon That was savage 🤣🤣🤣
@SwathiSasidharan2 жыл бұрын
Rahul Easwar's sound literally hurts my ear and head 🤕. So I skip all the debates of him 😟
@lalac53052 жыл бұрын
500 രൂപ പെറ്റി എഴുതി 2000 വാങ്ങിയത് ചോദ്യം ചെയ്തതിന് കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്ന് ആരോപിച്ചു ജാമ്യമില്ലാ വകുപ്പിൽ എന്നെ അറസ്റ്റ് ചെയ്തപ്പോൾ എന്റെയും കുടുംബത്തിന്റെയും ഫോണുകളും ടാബും പിടിച്ചെടുത്തിരുന്നു . ഇത് ദിലീപിന് ബാധകമല്ലേ ? അതോ ഈ നിയമം പണമില്ലാത്തവർക്ക് മാത്രമുള്ളതാണോ ?
@mdsmenon2 жыл бұрын
Vinu Kiriyath is the most civilized dileep apologists. Excellent panel. Good show Nikeshkumar
@lb57162 жыл бұрын
Lokanath Behra should be held responsible for the failure of this case. It is not the police at fault. It was Behra who helped Dileep from the beginning .
@user-yk5lv8iw8x2 жыл бұрын
Sareetumb Behra
@graces48452 жыл бұрын
True
@satheeshvinu61752 жыл бұрын
പോലീസ് ഒരിക്കലും കരുതിയില്ല ഈ കേസിൽ ഇങ്ങനെ ഒരു ട്വിസ്റ്റ് ഉണ്ടാവുമെന്ന് , സൂണിയെ അറസ്റ്റ് ചെയ്തു അവസാനിപ്പിക്കാം എന്നാണ് കരുതിയത്, കാരണം ദിലീപ് ഏറ്റവും മുകളിൽ ആണല്ലോ പിടിച്ചത്... അതൊക്കെ കൊണ്ടാണല്ലോ ഇപ്പൊൾ ബാലു "ആരോപണങ്ങൾ" ഉന്നയിച്ച് വന്നപ്പോൾ പെട്ട് പോയത്. ഇത് വരെ ബാലു വിനെ കുറ്റം പറയുക അല്ലാതെ മറു തെളിവുകൾ, മൊഴികൾ, conflicts ഒന്നും ഇല്ല പ്രതിക്ക് പറയാൻ എന്നുള്ളത് തന്നെ ഇതിലുള്ള ക്രൈം ആണ് കാണിക്കുന്നത്. നിരപരാധി ആണെങ്കിൽ വേഗം എല്ലാം സാക്ഷ്യപ്പെടുത്തി ഒഴിവ് ആകുകയല്ലെ വേണ്ടത്, ഇങ്ങനെ എല്ലാം ഒടക്കുകൾ സൃഷ്ടിക്കുന്നത് എന്തിനാണ് ?
@bijoobk2 жыл бұрын
Well presented Mr Nikesh Kumar , much appreciated
@renjithbrahmananandan56822 жыл бұрын
ഇവിടുത്തെ മാധ്യമങ്ങൾ യഥാർത്ഥത്തിൽ ചെയ്യുന്നത് മാമാപ്പണി തന്നെയാണ്. കേരളത്തിന്റെ മുഖ്യമന്ത്രി അമേരിക്കയിൽ ചികിൽസയ്ക്കെന്നും പറഞ്ഞുപോയി. അവിടെനിന്നും ദുബായിലേയ്ക്ക്. തെരുവ് മാധ്യമവേശ്യകൾക്ക് മുഖ്യമന്ത്രിക്കെതിരെ ശബ്ദിക്കാൻ നാവുയരില്ല.. തെരുവു പട്ടികൾ കുരയ്ക്കും. ചാനൽവാർത്തകൾക്കുവേണ്ടി ടിവി വയ്ക്കാറില്ല. ദിലീപ് ദിലീപ് അതുമാത്രം. ലോകായുക്ത യില്ല.. കോവിഡില്ല.. കെറെയിൽ ഇല്ല.. ഇതെല്ലാം മറയാക്കി ദിലീപിനെ വലിച്ചിഴയ്ക്കുന്നു.0
@kirandev97022 жыл бұрын
Asif ali advocate is a great man ❤❤👍
@unitedindia48482 жыл бұрын
ഈ ആസിഫ് അലി ആണ് കെ എം മാണി തീർത്തും നിരപരാധി ആണെന്ന നിയമോപദേശം യുഡിഫ് സർക്കാരിന് നൽകിയത്. ഇന്ന് വന്നിരുന്ന് ഗീർവാണം പറയുന്നത് കണ്ട് ഇയാളെ വിലയിരുത്തരുത്..
@anoopgulf2 жыл бұрын
Adv.Asif ali..rocking👍
@irfanvibes54102 жыл бұрын
ആ രാഹുൽ ഈശ്വർ വരാത്ത തോണ്ട് ശരിക്ക് കേൾക്കാനായി
@Tamarapurplerose2 жыл бұрын
😂😂😂 സത്യം 😂
@geethasanil30872 жыл бұрын
Adv. ആസിഫ് അലി sir ന്റെ അഭിപ്രായം 100% വസ്തുനിഷ്ഠം 👍🏻👍🏻👍🏻🙏🏼
@sowmyaviju50252 жыл бұрын
Dear respectful judges we are expecting a true judgement from your side .The victim is an actress she is famous actress if she can't have the right for justice how could we the Normal people believe our God's own country is safe to us for Normal girls
@sunlitmist2 жыл бұрын
Good job Balachandra Kumar Your memory power is amazing and also you’re very organized and intelligent , you’re godsend man somehow got into Kovalan’s den might be because of his overconfidence! Glad you could stand upto him and fight this war against injustice
@sowmyaviju50252 жыл бұрын
Balachandrakumar kumar move forward we are supporting you
@jakal15912 жыл бұрын
Till now the court has given ample time for the accused to quash evidence and make a masterplan. I would blame Kerala police for being so archaic in its methods where it still rely on custodial interrogation for collecting evidence. Against a powerful and smart accused, they should be more prepared and rely on scientific methods. Custodial interrogation are very difficult in developed countries where the accused can exercise right to remain silent, and not to give incriminating evidence against himself. Our law also allows this as far I see here, but the investigation agency is so old in its methods and cannot catch up.
@nodramazone2 жыл бұрын
Very true!!
@user-yk5lv8iw8x2 жыл бұрын
The problem here is that no matter what evidence the prosecution accumulates- the whole trial is so long drawn and tedious that it favors an influential person like Dileep to tamper with the evidence. In developed countries- the verdict is arrived at in a matter of months and our judiciary stretches it for decades. Meanwhile the people who worked on the case get removed/ transferred/retired.
@alina00912 жыл бұрын
I like your comment, but my question is till now all this that is applicable is it only to dileep/someone influential or can a common man in the same position will also be allowed all the priviledges that so far dileep has got from the court? I.e hearing being postponed numerous times, the shielding from a custody bound questioning, for not giving the phone and coming up with flimsy reasons to avoid giving it up, changing his statements from one thing to another.
@sukhenduswaminathan44922 жыл бұрын
Not in Kerala alone but in other states also. What happened when Salman Khan was jailed and what happened in Aryankhan case in narcotics. There we saw two eminent advocates coming in Harish slave and Mukul rostagi and the court verdict came in favour of the famous people. Here for Dileep Mukul rostagi is appearing in Supreme Court. So one thing is clear at last this man Dileep Will escape from the clutches of law. 🤣😂🤔🤔
@bujjikallamparambil14282 жыл бұрын
Well said .100% True .The Police follow very old methods and the Prosecution was not alert and Sharp enough . Judiciary is always too lenient and partial to the accused and provided many priveleges out of the way .The accused is a dangerous cunning , cruel and criminal minded person with a strong Money power and Muscle power which lead to all damage and drama . Judiciary is finally trying to free the person who is directly responsible for a heinous traumatic sexual assault against a young woman .
@shashasha27462 жыл бұрын
ഒരു കാര്യം ഞാൻ ഉറപ്പ് തരുന്നു ഈ കേസ് തീർന്നാൽ.. ദിലീപ് bjp യിലേക്ക് കാത്തിരുന്ന് കണ്ടോളൂ 👍
@dr.sunilkumar23492 жыл бұрын
അഡ്വക്കറ്റ് ആസിഫ് അലി 😊പോലെ ഒരാള്‍ പ്രോസിക്യൂഷന്‍ 😪ലോ ജസ്റ്റിസ്😪 ആയി ഉണ്ടായിരുന്നു എങ്കില്‍ ഈ കേസ് പണ്ട് തന്നെ അവസാനിച്ചു ശിക്ഷ വിധിച്ചു കഴിഞ്ഞേനെ 😪
@pippiladan2 жыл бұрын
കള്ളപ്പണക്കാരാനായ ജനപ്രിയവേട്ടക്കാരന് കോടതി അനുവദിക്കുന്ന സൗജന്യങ്ങളും ആനുകൂല്യങ്ങളും ഒരു കീഴ് വ ഴക്കമായി വരും നാളിൽ എല്ലാ ക്രിമിനലുകളും ദുരുപയോഗം ചെയ്യും എന്തൊരു നിയമ വ്യവസ്ഥ?
@johnjacob62882 жыл бұрын
ദിലീപ് വാദി ആയിരുന്ന ജോസഫ് സി മാത്യു പോലും നിലപാട് തിരുത്തിയതിൽ സന്തോഷം.
@RC-vm5sk2 жыл бұрын
How many other people skipped the parts where Rahul Koothara was speaking? I know I did. As an American citizen of Malayalee origin, all I have to say is this: the Western / Middle East nations should watch the ineptitude, misogynism and CORRUPTION of the Indian / Kerela Police, Judiciary and system. When Indians / Keralites come into the RICH West or Middle East .... they are INFLUENCING those countries with this same MENTALITY. Indian culture is a lost cause....but, for those of us, who come from that hell hole and live in the West......we KNOW how backward Indian culture is. We don't want the beautiful, safe Western or Middle Eastern countries to become like THIS....corrupt, backward, misogynist ....like India. For Mohammad Shah, Rahul Ishwar, Mahesh, Shanti Dinesh, Kollam Thulasi, Saji Nandiyat, Priji / Ranjit Marar/Sudharshan Thampi ETC to DEFEND Dileep shows you what Indians are like. How can anyone in Kerela ever WATCH a Dileep / Kavya film again?
@nature11642 жыл бұрын
He is such an efforless man shamelessly flex tongue for injustice in every cases till date. Why this rahul howling for injustice all the time?
@Nisharaju442 жыл бұрын
Me too🙏🙏🙏
@sreekuttan20042 жыл бұрын
I didn't... Rahul is telling facts and make sense
@SaveOurSoulsSOS-py6uk2 жыл бұрын
#RC Your thoughts I appreciate and respect it 👌👌👌But among the lot you might not have deliberately did not mention the name of two individuals who also strongly needs mention and they are *PCGeorge* and *KennedyKarimpumkala* of which both are *Bigot, Monger, Peddler* by defending strictly only for their personal cause or gain or community 🤣🤣🤣
Other Channels should learn how to pick panelists seeing Reporter TV 🔥
@rajeswaryprasanth34522 жыл бұрын
Balachandra kumar needed yoga skills to calm his mind and to get proper health care .....he's truthful but dileep loyals are attacking him continuously.
@user-yk5lv8iw8x2 жыл бұрын
This is why nobody will ever speak up against Dileep. He will employ all his money power and man power to intimidate, threaten them and finally destroy that personal character.
@dr.sunilkumar23492 жыл бұрын
No he gained enough strength through all this experience. He himself says he could he killed by now. He is alive. God bless him already 😊
@priyamathew12 жыл бұрын
Adv ആസിഫ് അലി ആണ് ഇതുവരെ ഉള്ള ചർച്ചകളിൽ ഏറ്റവും നന്നായി മറുപടി പറഞ്ഞത്. സംശയത്തിന് ഇട ഇല്ലാത്ത വിധം അദ്ദേഹം വിവരിച്ചു.വളരേ മികച്ച ഒരു ചർച്ച ആയിരുന്നു ഇതുവരെ കണ്ടതിൽ വെച്ച്...
@AbdulGafoor-ke7xr2 жыл бұрын
കോടതി തന്നെ നാളെ നാളെ എന്ന് പറഞ്ഞ് ദിലീപ്ന്ന്കണ്ടമാനം സമയം നൽക്കുന്നു സാധാരണക്കാരന് ഈത്തരം അനൂകൂല്യങ്ങൾ കിട്ടുമോ ഇല്ല കാരണം പണം ഇല്ല
@KrishnaKumar-dy1un2 жыл бұрын
You are correct
@jayachandraboss.c.sbosesun39702 жыл бұрын
ഇങ്ങനെ സത്യത്തിനൊപ്പം നിൽക്കുന്നത് കൊണ്ടാണ് ചേട്ടൻ ഒരു ഇടത് പക്ഷ ചിന്താഗതിക്കാരനായത് ..... ലാൽ സലാം
@mohandas47552 жыл бұрын
High Quality Discussions on a Very Serious & Important Topic. All Panelists having a Very Matured Approach and Attitude. Mr Asif Ali - Simply a Class Act. Outstanding. Mr Nikesh has Anchored the Program Very Well. 👌👌👌
@NarayanaPai-2 жыл бұрын
Nikesh vere level questions, Court can understand many evidences from these sessions 👍
@jojisworldwithvlogs95622 жыл бұрын
Oola Media trial alla bro court trial,
@kavithaggjs78242 жыл бұрын
Very poor judgement procedures...the court is supporting the criminal and allowing him to escape.ath ividuthe kochu kuttikalkku varae manasilayi.
@zenspirit35762 жыл бұрын
Judge is some distant relative of kavya. More over the judge she is already sold its been heard so nothing to expect from such judiciary.
@reghuraman97192 жыл бұрын
ദിലീപും പറയുന്നത് വിശ്വസിച്ച് ഇപ്പം കൊണ്ടു വരും എന്ന് പറഞ്ഞ് ഇരിക്കാൻ ജനം ഹൈക്കോടതിയല്ല
Balachandra Kumar we believe you we understand kovalan is involved in this crime, the only question is can police prove anything without kovalan’s phones? There is no way he would leave phones with evidence , he is a mafia boss. Do they need phone for evidence recovery or matching/verification???
@sudheerkallarakal75562 жыл бұрын
ഹോ ഭാഗ്യം സാമൂഹ്യ തൊഴിലാളി ചർച്ചയിൽ ഇല്ല🤗. ദൈവമേ റിപ്പോർട്ടർ ചാനലിനെ കാത്തോണേ...
@lb57162 жыл бұрын
Arrest Kavia. That is the first thing that should be done. Then this case will get somewhere. She is very corrupt , nasty lady and homewrecker. Why Dileep's bail hasn't been canceled yet?
@MarkRevStryker2 жыл бұрын
Emotional Ranting
@nilofferyaseen67802 жыл бұрын
Very very true ! That lady needs to be investigated too!!
@steephantheethai30962 жыл бұрын
Alappy Ashraf said the real thing...if an accused has money, lawyers and people without balls in authority, any one can assault anybody's mother, anybody's sister and anybody's daughter and walk free...whether it is bishop or actor
@sanalkumar40772 жыл бұрын
U said it... society now understand it in very clear...niyamam kodathi okke saadarana kaaranu aanu.endu arogant aayi aanu pettan court aayi idapedunnath
@sanalkumar40772 жыл бұрын
Engane kittunnu oraalku itra dairyam
@zenspirit35762 жыл бұрын
Today manju warrier have given out a statement saying there was no communication whatsoever with dileep after their divorce. So whats the confidentiality he was talking about in the name of manju. This defintely was an excuse to hide Some other heinous act of his which anyway by now he must have destroyed.
@sunlitmist2 жыл бұрын
Where was that statement? That might be the reason they didn’t state that excuse at the court today
@koolguy38662 жыл бұрын
He said ente wife mayitulla chats and calls undennu..athu manju thanne akanamennundo..kavyayumayi akalllo..
@shamsudheen45222 жыл бұрын
സത്യം പുറത്തു വരണം
@JuwanKuttippala2 жыл бұрын
രാഹുൽ ഈശ്വറിനെ പരിചയമുള്ള ആരെങ്കിലും ഉണ്ടെങ്കിൽ റിപ്പോർട്ടറിലെ യൂട്യൂബിലെ കമന്റ് ബോക്സിൽ കാണിച്ചുകൊടുക്കുക pls🙏🏻
@rajalakshminair8913 Жыл бұрын
Namaskaram Nikeshji 🙏 I hear again 🙏🙌💥
@dhavan9842 жыл бұрын
പ്രതിയുടെ മണ്ടൻ ആശയങ്ങളെ അടിച്ചമർത്താനോ ഫോൺ പിടിച്ചു വക്കാനോ ഇതു വരെ നിയമ പാലകർക്കു ആവുന്നില്ലല്ലോ 🤔 ഇനി ഈ ഫോൺ കിട്ടുമ്പോൾ അതിലെ details ഉണ്ടാവുമോ 🤔 ബാലൻ ചേട്ടൻ താമസിച്ചു പറഞ്ഞു എന്നതൊന്നും ജനങ്ങൾക്കു വിശ്വാസാക്കുറവില്ല, Advacate Asif Ali Sir പറഞ്ഞത് Very Correct ആണ് 👍👍
@chinnusimon50952 жыл бұрын
Well done Nikesh👍👍👍God bless you
@sunlitmist2 жыл бұрын
5 Phone Excuses so far, need to stick with one 1.Sent for forensic exam 2.Have bank details 3.Have details of communication with lawyers 4.Details of communication with ex wife 5.Have medical information What else to come??
@501soap2 жыл бұрын
Have phone numbers of his slaves
@Christoph_waltz_12 жыл бұрын
Nikesh super🔥🔥
@kasimkp4622 жыл бұрын
Nikesh polichu
@sunlitmist2 жыл бұрын
Yes where was this police when he influenced the witnesses?
@globetrotter9862 жыл бұрын
This will be a world record. An accused get immense support to evade law!!!!! These people don't understand, Dileep may be using hi end phones .... He don't need to change on time. As normal phones....
@Sharon-cm2os2 жыл бұрын
ഫോൺ പ്രശ്നത്തിൽ എത്രയും പെട്ടെന്ന് അവിചാരിതമായി കസ്റ്റഡിയിൽ എടുക്കേണ്ടതായിരുന്നു. കോടതിക്ക് ഇതൊന്നും അറിയാത്തതല്ലല്ലോ. നിലവിലെ വ്യവസ്ഥ ഇവിടെ കൂടുതൽ സമയം തരില്ല. പക്ഷേ വഴിയുണ്ട് സുപ്രീം കോടതിയെ സമീപിച്ചാൽ മതിയെന്ന്. അതിൻ്റെ പ്രൊസീഡിംഗ്സ് ഒക്കെ കഴിഞ്ഞു വരുമ്പോഴേക്ക് ഫോൺ നല്ലപോലെ വൃത്തിയാക്കാൻ സമയം കിട്ടും. രാമൻ പിള്ളയുടെ കെയറോഫിൽ നിയമ വ്യവസ്ഥ വളഞ്ഞു വരുന്നതാണോ എന്നൊരു സംശയം.
@bipinnair41892 жыл бұрын
Can't the Internal Memmory Device or component be replaced by another one. I think it is possible by a hardware expert.
@omanapr70342 жыл бұрын
Ali sir, how clearly give the details.Dilip and advocate open your ears and listen very good sir 👍👍👍👍👍🙏🙏🙏
@PeterEOG2 жыл бұрын
Please don't bring rahul
@sanishmobile2 жыл бұрын
Dear sir Iphone is very secured phone. Tampering with it is almost impossible. So i think it will be very difficult to retrieve information from IPhone, may be almost impossible
@najeebkv4202 жыл бұрын
Please don't include Binu Kiriyath in this important discussion. His words are waste of time to watch
@RJ-zv8zr2 жыл бұрын
Court n cops r afraid of the culprit and his influence! Shame on our legal systems and law&order!
ഒരു മൊബൈലിൽ ആണ് otp കിട്ടുന്നത് എങ്കിൽ പിന്നെ എന്തിനാണ് ആ മൊബൈൽ ഫോറെൻസ്നിക് ടെസ്റ്റിന് അയച്ചത്?
@DJ-kx3ef2 жыл бұрын
Mobile alla SIM-ilaanu OTP varunathu.. so they are looking for phone(device) not the sim or number.
@DJ-kx3ef2 жыл бұрын
@@girija2910 Mobile alla SIM-ilaanu OTP varunathu.. so they are looking for phone(device) not the sim or number.
@pauljoseph16152 жыл бұрын
The Indian Legal System is very weak. The Judge is favoring the accused because he is a celebrity and a man who has influence.
@Sharon-cm2os2 жыл бұрын
ആ ഫോണൊക്കെ ഇനി കിട്ടിയിട്ടും വലിയ കാര്യമുണ്ടാകില്ല. അതിൻ്റെയൊക്കെ കന്യകാത്വം എന്നേ നഷ്ടപ്പെടുത്തിയിരിക്കാം....
@kichuu__00782 жыл бұрын
59:32 🤣🤣🤣🤣🔥🔥🔥🔥 Nikesh kumar
@jayeshbabu82632 жыл бұрын
A big salute reporter tv
@nature11642 жыл бұрын
Dileepine monday arrest cheythilel policekaare vandi idipich ivan kollum. He is born criminal, deserve lifetime imprisonment if possible, because he is brutally influencial, serve justice to survivor asap.may attack survivor life again with proof destruction. Don't throw this man again to normal life of normal h human.
@Desertrose2962 жыл бұрын
Appolum kodathi parayum.. athu dileep oru kurumbu kaanichathalle..pavam ennu...
@nimathambi28882 жыл бұрын
Keep on Mr Nikesh kumar...
@riyaiva96512 жыл бұрын
Nikesh 👍👍👍
@Sijupunalur772 жыл бұрын
Asif Ali Sir big salute
@hamdhahanant.s9132 жыл бұрын
Thirichethumo ennalla . ethiyitu valla kaaryavumundo ennu charcha cheyyoo.🙏🙏🙏
@RaqibRasheed7812 жыл бұрын
ആസിഫ് അലി സർ പറഞ്ഞത് തന്നെ കാര്യം
@shajahankottumala28842 жыл бұрын
ദിലീപ് വാദികൾ മാളത്തിൽ പോയി ഒളിച്ചോളി
@sobhamenon17392 жыл бұрын
👌
@alina00912 жыл бұрын
Couple of doubts:- Why is it so difficult for the honourable justice of kerala high court to allow for a custodial questioning? Even after seeing over few days how obvious and evident Dileep is trying to hide things? Dileep has changed what he says one day and says something else another day. The court itself has seen something that is quite disturbing as they described it last Saturday. So why cant the honourable justice let them be arrested or go through custodial questioning to aid the investigation process rather than protecting/shielding Dileep ( the accuser) and Hindering the investigating officers to conduct a reliable investigation. There is something deeply wrong in all this. Do you all think the Judge has taken something from Dileep or is protecting Dileep but at the same time doing it all in an indirect way from many of these latest news that we hear.
@christopherwilson2 жыл бұрын
There is not court or law above the Money and power. Who is the controlling the case now? Court or Dileep / Dileep's Advocate? Court was begging Dileep to submit phones. Looking at the last two major decisions of court I feel court is actually helping Dileep to Navigate through this tough situation. 1) Court asked him come for limited hours interrogation with full cooperation 2) He didn't Cooperate fully, and has his own ways. Court should take action, instead court given extended time to submit the phones. All this systems are just playing games to fool people. Dileep will come and submit the phone, with all the evidence destroyed.
@alina00912 жыл бұрын
@@christopherwilson its so pathetic the situation and how corrupt even the justice system starts doing this. The media should really emphasise about the courts decisions regarding this case in the last few days. If the judge itself is corrupt then it is one of the most troubling threats to our nation’s system of justice!!!! Kastam thanne.
@christopherwilson2 жыл бұрын
@@alina0091 Most of the media don't want to do that. Paid influencers are shouting arguments even if there are lot of evidence and suspicious data is there. Other media can just react to the to Court decisions. I feel this court and power systems are only for giving trouble for common power less people. I'm expecting Monday Court will give another supporting act. How long they Courts make people fools. There should be an end to this.
@chiravanakku84112 жыл бұрын
If the messages are deleted by overwriting, it will be difficult to retrive. But If the telephone number are known the telephone company can retrive how many calls went out from this phone and how many calls came to this phone. But they cannot know what were the conent of the talks. All the messages through face book and Whats App can be retrivable from the company. It is a tedious process. In U S they will retrive the phone talks from the telephone company. In U S all the talks are recorded and stored by the telephone companies.
@celinejose76052 жыл бұрын
Nikeshji , nothing in the phone All documents will be deleted
@BayanaBOMS2 жыл бұрын
ബോംബെയിലെ Technical expert നെ ചോദ്യം ചെയ്യണം... ഇല്ലേല്‍ അയാളുടെ അടുത്തുകൂടേം ലോറി പോയേക്കാം...
@aarathi162 жыл бұрын
Was waiting❤🔥
@renjithbrahmananandan56822 жыл бұрын
ഇന്നത്തെ പ്രധാന രണ്ട് വാർത്തകൾ ... ബലാൽസംഗ വീരൻ ജഹാംഗീറും കൈക്കൂലി വാങ്ങി പിടിയിലായ ജീവനക്കാരിയും സഖാവ് 🤭😬
@ansaranu84632 жыл бұрын
good chann𝕖𝕝 ❤️
@eks31642 жыл бұрын
Now a days even IMEI numbers can be tampered…so the culprit can submit a a new phone with IMEI mentioned in the requested list with all datas in old phone being installed in new one. This will need a very expertised phone hardware specialist.
@anjaleenarosethomassjpsp5c8422 жыл бұрын
വെറുതെ ആളുകളെ വിഡ്ഢിയാക്കുവാനോ ഈ പ്രഹസനം 🙏🏻...... പാവങ്ങൾ ആണെങ്കിൽ ഇപ്പോൾ എല്ലാർക്കും ചങ്ങൂറ്റം വന്നനേ....
@Kiran-rr9pl2 жыл бұрын
👏👏👏👍
@shyamkrishnan38972 жыл бұрын
Balachanxrakumar aanoo jedgi allaloo
@Muzzstudio2 жыл бұрын
Arrest ഗോപാലകൃഷ്ണൻ
@jpv84062 жыл бұрын
Can someone Remind Phillips Achayan what he said. “ I solemnly declare that I will bear true faith and allegiance to the constitution of India....””. Money 💰 💰💰💰 made them to forget that Oath....
@chinnichinni9262 жыл бұрын
Sir Enikkoru chance thannal Njan ithil Oru loophole paranju tharam
@renyroy40952 жыл бұрын
👍
@ajeesht50732 жыл бұрын
Nikesh sir You are great.Go ahead.. 🙏🙏🙏
@devipriya5272 жыл бұрын
Enthukondu aarum ayaalude mobile kodutha sthapanathilo aalukaleyo anweshichu ponilla...ellathinum sramichathinum oru thelivu undaaville?? Oru route kanille?? Iyal enganeyokke sramam nadathunnu aaruvazhi ennokke ullathinu oru proof kanille..athiloode sramichaal entha??? Oru route map illathe ayaal ithokke plan cheyyo...aaru advice cheythu ennokke oru vishayam aanu...
@shamsharon99442 жыл бұрын
നികേഷ് ഇപ്പോൾ live ൽ കാണുന്നില്ല.🤣🤣 .
@agvlogss.29042 жыл бұрын
കുറച്ച് പട്ടാളക്കാരെ കൂട്ടി.. കുമാരനെ കേസ് അന്വഷണത്തിന്.. അയച്ചാൽ ഈ കേസ് പുഷ്പം പോലെ തെളിയും .. പക്ഷെ പോലീസ് ന്റെ ഉയർന്ന റാങ്ക് പുള്ളിക്ക് കൊടുക്കേണ്ടി വരും.... എന്താ പറ്റുമോ...കുമാരൻ പറഞ്ഞ പോലെ ആണെങ്കിൽ. നാലാമത്തെ ഫോണും അവർക്കു present ചെയ്യുന്നതിൽ ബുദ്ധിമുട്ടുണ്ടാവില്ലല്ലോ
@ggfttgg38652 жыл бұрын
ഇപ്പോൾ ഇല്ലാത്ത ഫോണിൻറെ കഥ പറയുന്നത് പണ്ട് എപ്പോഴെങ്കിലും പൾസർ സുനിയെ വിളിച്ചിട്ടുണ്ടെന്ന് സ്ഥാപിക്കാനാണ് അതിനുവേണ്ടിയാണ് ഫോൺ ഒരു ഫോൺ എക്സ്ട്രാ ഉണ്ടെന്ന് പറയുന്നത്
@mimicryroy76882 жыл бұрын
What about k rail and omricon?
@jpv84062 жыл бұрын
Certainly, the police should interview that phone company... and a report of what they did on each phone.....
@sabrin2532 жыл бұрын
Time & Karma will follow you always .There is no privilege door. you have to answer your karma.
@varun64342 жыл бұрын
ഇനി എങ്ങാനും കോടതി ദിലീപിനെ വെറുതെ വിട്ടാൽ Reporter tv ഹർജി കൊടുക്കുമെന്ന് തോന്നുന്നു.. 😂
@TomsTalesChannel2 жыл бұрын
ദിലീപ് നേ സപ്പോർട്ട് ചെയ്യാൻ പോലീസും സർക്കാരും..കൊള്ളാം. സ്വമേധയാ കേസ് എടുത്തു വയടപ്പിക്കാൻ നോക്കുന്നു..ലവൻ രക്ഷപെട്ടു എന്ന് ഇനി ഉറപ്പിക്കാം.. എല്ലരുടെം സമയവും കഷ്ടപ്പാടും പാഴായി
@prathibhadas67732 жыл бұрын
അസിഫ് അലി പറയുന്നു ദൃശൃങ്ങൾ ഇയാൾ വീട്ടിലിരുന്നു കണ്ടു എന്ന്..ആരാണതു പറഞ്ഞത്.ദിലീപിനോട് വിരോധമുള്ള ഒരാൾ.ഇയാളു० ദിലീപിന്റെ മറ്റ് വിരോധികളു० കൂടി ഉണ്ടാക്കിയ ഒരു ഗൂഢാലോചനയായിക്കൂടെ.അത് അന്വേഷിക്കേണ്ടതല്ലേ.എല്ലാവർക്കു० ഒരേ നീതി ലഭിക്കണ്ടേ.ആദൃത്തെ കേസിൽ തന്നെ ദിലീപ് ആദൃമേ പറഞ്ഞിരുന്നു അയാൾക്കുനേരെ ഗൂഡാലോചനയുണ്ടെന്ന്.അതന്വേഷിക്കാതെ മഞ്ജുവാരൃർ രണ്ടാമത് പറഞ്ഞ ഗൂഢാലോചന അന്വേഷിക്കാൻ പോലീസ് പോയി.അതാണ് തോറ്റത്.തോൽവി സമ്മതിക്കാൻ കഴിയാതെ നാടക० നടത്തുന്നു.നിങ്ങൾക്കൊക്കെ നാണമില്ലേ ഈ ഫ്രോഡിനൊപ്പ० ഇരുന്ന് ചർച്ചചെയ്യാൻ
@jova11672 жыл бұрын
how does he know he use kavya and anoop phone tht time?
@Explorer51332 жыл бұрын
Oru doubt dileep balachandra kumarine ethrayum close aki vechathinte reason entha....he is just a director