ഹാഷ്മി ശരിക്കും ഞെട്ടി...കലോത്സവവേദിയിൽ ഒരു കിടിലൻ സർപ്രൈസ്

  Рет қаралды 373,195

24 News

24 News

Күн бұрын

Пікірлер: 231
@mayasusan6173
@mayasusan6173 17 күн бұрын
ഹാഷ്മിയുടെ അമ്മയ്ക്കും അച്ഛനും സഹോദരിക്കും ഒത്തിരി സ്നേഹത്തോടെ നന്ദി.കാണാൻ അവസരം തന്നതിന്.
@indudevaky9423
@indudevaky9423 15 күн бұрын
❤❤❤❤
@anshadjabbar9953
@anshadjabbar9953 15 күн бұрын
❤❤❤❤
@teenavarughese29
@teenavarughese29 17 күн бұрын
Hashmi യുടെ മാതാപിതാക്കളെ കണ്ടതിൽ വളരെയധികം സന്തോഷം ❤
@Bose-B7
@Bose-B7 17 күн бұрын
Ayinu hashmi aara 😂😂😂
@kalavinod6346
@kalavinod6346 17 күн бұрын
Nice family ❤
@rameesramee3530
@rameesramee3530 17 күн бұрын
​@@Bose-B7 ninak ariya nnalum oru chali venam 🤦
@Jannathile_hoori313
@Jannathile_hoori313 17 күн бұрын
പുണ്യം ചെയ്ത ഉപ്പ ഉമ്മ ഇങ്ങനെ ഒരു മകന് ജന്മം നൽകിയതിന് ഹാഷ്മി അതൊരു തീയാണ് എതിരാളിയുടെ പേടി സ്വപ്നം പാവങ്ങളുടെ പ്രിയപെട്ടവൻ പത്രപ്രവർത്തനം സത്യസന്ധമായി ചെയ്യുന്ന അപൂർവം ചിലരിൽ എന്നും നമ്പർ 1 അത് ഹാഷ്മി തന്നെ പിന്നെ വേറെ ഒന്നും കൂടെ പറയാം ഒറ്റതന്തക്ക് പിറന്ന പുലികുട്ടി അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲🤲❤️❤️❤️❤️🎉🎉🎉🎉🎉💪💪
@S.V.Devika-f4l
@S.V.Devika-f4l 15 күн бұрын
👍
@Rafeekmalapuram
@Rafeekmalapuram 17 күн бұрын
ന്യൂസ് റൂമിലെ തീയ്യ് 🔥🔥🔥 ഹാഷ്മി താജ് ഇബ്രാഹിം 👍🏻👌🏽
@sajukatty406
@sajukatty406 17 күн бұрын
തീയല്ല തീജ്ജ്
@prasanthaem4171
@prasanthaem4171 15 күн бұрын
ഹാഷ്മി എന്ന തീപ്പൊരിയുടെ കുടുംബത്തെ കണ്ടതിൽ വളരെ സന്തോഷം,എല്ലാവർക്കും (24 കുടുംബം) ഒരു ഹായ്👏👏👏👏👏🎁🎁
@savinak2565
@savinak2565 17 күн бұрын
പ്രിയപ്പെട്ട Achan.. Amma എന്ന് കേട്ടതിൽ ഒരുപാട് സന്തോഷം
@S.V.Devika-f4l
@S.V.Devika-f4l 15 күн бұрын
Yes❤
@geethaharilal9009
@geethaharilal9009 14 күн бұрын
Yes ❤❤❤
@Haneenahazzan786
@Haneenahazzan786 17 күн бұрын
ഹാഷ്മി ഞങ്ങൾടെ മുത്താണ് ❤❤❤ ഉമ്മാ 🎉🎉🎉..
@SyamalaNair-q2l
@SyamalaNair-q2l 17 күн бұрын
ഹാഷ്മിയുടെ . മാതാപിതാക്കളേ കാ ണാൻ സാധിച്ചതിൽ വളരെ Happy ആണ്🎉🎉❤❤❤ 🎉🎉🎉
@NivyaSarath-nv4nt
@NivyaSarath-nv4nt 15 күн бұрын
ഹാഷ്മി ♥️♥️ പുണ്യം ചെയ്ത മാതാപിതാക്കൾ ♥️♥️♥️🙏
@Geetha-rl4pd
@Geetha-rl4pd 17 күн бұрын
ഹാഷ്മിയുടെ ഉപ്പയും ഉമ്മയും, സഹോദരിയും.: ഹായ് സന്തോഷം, വാക്കുകളെ യഥോചിതം അമ്മാനമാടുന്ന മകനെ, മാധ്യമ കേരളത്തിനു നൽകിയ മാതാപിതാക്കൾ
@vasanthkumarik4446
@vasanthkumarik4446 16 күн бұрын
ഹാഷ്‌മിയുടെ , ഉമ്മ , ഉപ്പ , സഹോദരി കുഞ്ഞുമോൻ 🥰എല്ലാവരെയും കാണാൻ സാധിച്ചതിൽ സന്തോഷം 🙏🏻🥰 . നാടക ഡയലോഗ് സൂപ്പർ ഹാഷ്മി 👍🏻. എല്ലാ നന്മകളും 🙏🏻. ഇൻട്രോ പോലെ നാടക ഡയലോഗ് 🥰.
@baijutvm7776
@baijutvm7776 15 күн бұрын
ഹഷ്‌മിയുടെ ഉമ്മയ്ക്കും ഉപ്പക്കും പെങ്ങൾക്കും കുഞ്ഞിനും ഒത്തിരി സ്നേഹം ❤❤❤
@abdulgafoorkp7813
@abdulgafoorkp7813 15 күн бұрын
മാതാപിതാക്കളെ കണ്ടപ്പോൾ ഹാഷ്മി ഒന്നു വിനയാന്വിതനായി❤❤❤❤❤❤❤❤❤❤❤❤❤
@mariyamamathayi9120
@mariyamamathayi9120 14 күн бұрын
ഭാഗ്യം. ഉള്ള. അച്ഛനമ്മ. Hashmi. ഈസ് wondarful man ഒത്തിരി ഒത്തിരി ഇഷ്ടം 👍🙏🙏👌
@Nesi-r8j
@Nesi-r8j 13 күн бұрын
മക്കൾ ethra valuthayalum അമ്മയ്ക് പുകഴ്ത്താൻ ഒരവസം കിട്ടിയാൽ കുറെ പറയാനുണ്ടാവും ,,lovely parents ❤
@akhilaravind3741
@akhilaravind3741 16 күн бұрын
ഹാഷ്മി മാതാപിതാക്കൾക്കും കുടുംബത്തിനും നന്ദി..എല്ലാം നന്മകളും നേരുന്നു
@SemeeraRejee
@SemeeraRejee 16 күн бұрын
ഹാഷ്മി യുടെ ഉപ്പയെയും ഉമ്മയെയും സഹോദരി monu എല്ലാരെയും കണ്ടതിൽ സന്തോഷം ♥️
@deepthit1566
@deepthit1566 3 күн бұрын
Ariyapedunnaoraalkk negativeum postivum undaavum swapaavikam 👍.news roomile puli 🥰🥰🥰. Neritt kaanan orupaad agraham 🥰🥰. Makkalal ariyapeduka oru bagyam thanne 👍👍q🥰. Uppayude argavam thanne kittiyath 🥰
@HafsiyaThajuddin
@HafsiyaThajuddin 15 күн бұрын
😍🥰ഹാഷ്മിയ്ക്ക് Unexpected Gift... സ്വന്തം ടീമിൽ നിന്ന് തന്നെ ലഭിച്ചു!😁😁😁... ആ തേങ്ങ ഉടച്ചത് കണ്ട് പാവം ഹാഷ്മിക്ക് ഉത്തരം മുട്ടി... ഹഷ്‌മിയുടെ ആ നിൽപ്... ഫാമിലി മീറ്റ് കണ്ടപ്പോൾ നമ്മുടെ 24 ഇഷ്ടം ഉള്ള 24-ന്റെ പ്രേക്ഷകരും ഹാപ്പി❤️🌹
@deepaSarath-n9x
@deepaSarath-n9x 17 күн бұрын
ഹാഷ്മി മാധ്യമരംഗത്തെ superstar👍💐👌
@NasarkottachalilNasar-r2q
@NasarkottachalilNasar-r2q 10 күн бұрын
Njan ithil sraddichathu ithil oru achan amma ennu paranjathinte peril negative comentum aayi vanna visham theenikale aanu ningal aanu ee rajyathinde shapam 🙏🙏Hashmiyude family kandathil orupadu santhosham ❤
@sfr2860
@sfr2860 6 күн бұрын
അവരെ കണ്ടപ്പോൾ ഹാശ്മി നിശബ്‍ദനായി.....
@rasheedkottedath4899
@rasheedkottedath4899 13 күн бұрын
ഹാശ്മിക്കും കുടുംബത്തിനും ആയുരാരോഗ്യം നേരുന്നു 🙏
@roshnigt8532
@roshnigt8532 17 күн бұрын
Proud parents❤️❤️❤️❤️❤️❤️Hashmi 🔥🔥🔥🔥🔥
@daisjose4884
@daisjose4884 17 күн бұрын
ഹാഷ്മി ആദ്യമായി വായടച്ച് മിണ്ടാതെ നിന്നു.... മാതാപിതാക്കൾ.....😂😂😂
@sreejaca6773
@sreejaca6773 17 күн бұрын
വളരെ സന്തോഷം❤
@sureshchandran4976
@sureshchandran4976 17 күн бұрын
വളരെ സന്തോഷം 👍👍
@Manojurukunnu
@Manojurukunnu 15 күн бұрын
ഹാഷ്മി ചെറുക്കന്റെ മുഖത്തു ഒരു സന്തോഷം 😘😘😘😘കണ്ട enikkum😂ഒത്തിരി സന്തോഷം 😘😘😘
@fathimariyana926
@fathimariyana926 17 күн бұрын
മറ്റന്നാൾ കോൽക്കളി ഉണ്ട് വരണേ ഹാഷ്മി ഞങ്ങളുണ്ട് പാലക്കാട്
@SabuXL
@SabuXL 13 күн бұрын
❤ ഈയിടെയാണ് ഹാഷ്മിയുടെ ഭാര്യാപിതാവ് ആരെന്ന് അറിയുന്നത് ചങ്ങാതിമാരേ. നമ്മുടെ പ്രിയപ്പെട്ട സാക്ഷാൽ കലാഭവൻ റഹ്മാൻ ഇക്ക ആണ് അത്. 👏🏼🤝
@noorjihanabdul2871
@noorjihanabdul2871 13 күн бұрын
ആണോ?
@SabuXL
@SabuXL 13 күн бұрын
@noorjihanabdul2871 അതെ ചങ്ങാതീ. 🤝
@GeethaGMenon-bs6wj
@GeethaGMenon-bs6wj 16 күн бұрын
Hashmiye Poleyulla Oru Makane Sammanicha Mathapithakkalkku Valiya Namaskkaram.❤❤
@rajinarajina9974
@rajinarajina9974 17 күн бұрын
ഹഷ്മി മാതാപിതാക്കളെ കങ്ങതിൽ വളരെയധികം സത്തോ ഷം❤️❤️🥰🥰
@ReshmiReshmi-h9u
@ReshmiReshmi-h9u 17 күн бұрын
അച്ചന്റെ മോൻ.. അടിപൊളി 🙏🙏👏👏👏👍👍🙏🙏
@sudhavinod9281
@sudhavinod9281 17 күн бұрын
ഹാഷ്മി ഞങ്ങളുടെ ചന്കാണ്❤
@Jayaramdude
@Jayaramdude 17 күн бұрын
കലാഭവൻ റഹ്മാൻ്റെ മരുമകനാണ് ഹാഷ്മി❤
@meenakshiriju3222
@meenakshiriju3222 15 күн бұрын
ആണോ
@Jayaramdude
@Jayaramdude 15 күн бұрын
@meenakshiriju3222 Yes
@jamespathiyil8765
@jamespathiyil8765 14 күн бұрын
Aano 😄 ath ariyillayirunnu
@ShakeerShakeer-xb7pv
@ShakeerShakeer-xb7pv 17 күн бұрын
ആ ഉപ്പയുടെയും ഉമ്മയുടെയും മകനല്ലേ അപ്പൊ ഹാശ്മി പോളിതന്ന ❤
@rahmathullanishadrahmathul7862
@rahmathullanishadrahmathul7862 15 күн бұрын
Hashmi ഒരുപാട് ഇഷ്ടം 🥰🥰🥰🥰
@shalu8579
@shalu8579 16 күн бұрын
ആശ്മിയെ പോലെ സംസാരം ഉമ്മയും ഉപ്പയും സ്പീടാ 🥰🥰🥰
@monsonmathew1072
@monsonmathew1072 16 күн бұрын
എന്റെ മക്കൾ പഠിച്ച സ്കൂൾ പ്രിൻസിപ്പൽ ഹാഷമി ഫാദർ, bursoumas ayiranikuzhi
@sayyidabdulvahid6057
@sayyidabdulvahid6057 17 күн бұрын
Well educated family
@savinak2565
@savinak2565 17 күн бұрын
സൂപ്പർ 🥰
@mujeebrahman1777
@mujeebrahman1777 17 күн бұрын
കണ്ണൂർ ❤❤❤❤❤❤❤
@renjut7397
@renjut7397 10 күн бұрын
❤❤👍🏻👍🏻👍🏻
@ummerpp5348
@ummerpp5348 14 күн бұрын
ഈ രക്ഷിതാക്കൾക്ക് അഭിമാനിക്കാം 'ഇങ്ങിനെ ഒരു മകന് ജന്മം നൽകിയതിന് 'സ്തുതി റബ്ബിനും
@noorudheenp6317
@noorudheenp6317 17 күн бұрын
വല്ലാത്തൊരു വൈബ് ആയിപോയി ഇത് 😊👍🏻👍🏻👍🏻
@zainhind
@zainhind 11 күн бұрын
ഹാഷ്മിയുടെ സഹോദരി തന്നെയാണോ അത്? പാവം ഉപ്പയും, ഉമ്മയും ❤
@haseenasubair4033
@haseenasubair4033 14 күн бұрын
Hashmi..family nalla vibe❤❤❤❤
@giriabhilash1185
@giriabhilash1185 17 күн бұрын
Power of education 🎉❤
@ashrafashraf8198
@ashrafashraf8198 17 күн бұрын
ഹാഷ്മിയും sk ഉള്ളദ് കൊണ്ട് 24 പിടിച്ചു നില്കുന്നു
@subaidhamoothedath8846
@subaidhamoothedath8846 17 күн бұрын
Hashmiyoum ❤❤❤❤❤❤ fransum ❤❤❤❤❤❤❤ hi ❤❤❤❤❤❤❤❤
@aboobakkarpallath5843
@aboobakkarpallath5843 17 күн бұрын
സ്വന്തം മോന്ക്ക് ഉപ്പ ഉമ്മ എന്ന് പറയാൻ മടി യാണെങ്കിലും സഹപ്രവർത്തകന് അതിലാണ് സന്തോഷം
@azharibilalnagar4713
@azharibilalnagar4713 17 күн бұрын
ഇഷ്ടായി best കമൻ്റ്
@AshrafPk-e3d
@AshrafPk-e3d 17 күн бұрын
ഉപ്പ ഉമ്മ അമ്മ അച്ചൻ എല്ലാം ഒന്ന് തന്നേ വെറുതേ
@BushraSakriya-j8l
@BushraSakriya-j8l 17 күн бұрын
Ravuthar family aanangil achan Amma ennanu vilikkuka. athilonnum valiya kaaryamilla
@fsrsohar
@fsrsohar 17 күн бұрын
അച്ഛൻ അമ്മ എന്ന് പറഞ്ഞാൽ എന്താ
@praseedadevi
@praseedadevi 17 күн бұрын
Umm and ab aan father and mother nte arabic word. Ee uppa um ummayum eth language aan? Father and mother nte malayalam vaak aan Achan and Amma. Ath parayumpol enthina vishamam?? Malayala bhashayod ulla virodham aanenkil ningal malayalathil ezhuthem samsaarikem cheyyaruth. Alla ini vere valla mathavum aayi pokumo enna pedi aanenkil ath venda. India il oru mathathinum oru pratheka bhasha illa. Pand parayapettirunnath Sanskrit aayirunu athin aanenkil Pitha and Matha aan using for father and mother. So chumma asahishnutha kaanikkaruth
@ItsAJdazzlingJazzy
@ItsAJdazzlingJazzy 16 күн бұрын
Masha Allah.. News readers le super stars family.thankyou Skn
@bijus3396
@bijus3396 17 күн бұрын
ഹാഷ്മീടെ മാതാപിതാക്കളെ കണ്ടത്തിൽ വലിയ സന്തോഷം
@BusharaAbu-or4dt
@BusharaAbu-or4dt 11 күн бұрын
Maa shaa allaah❤
@Hareeshg123
@Hareeshg123 16 күн бұрын
Priyappetta achan , amma❤❤❤
@JafarJafu-to6uj
@JafarJafu-to6uj 14 күн бұрын
ഹാഷമി നല്ല പവർ 🎉
@princyfrancis2704
@princyfrancis2704 14 күн бұрын
ഉപ്പയെയും, ഉമ്മയെയും കണ്ടപ്പോൾ ഉള്ള ഹാഷ്മിയുടെ നിപ്പു കണ്ടോ😂
@ShirshasibinSibin
@ShirshasibinSibin 12 күн бұрын
Hashmi ithara thanuthu nikkunnath adhyaya kanunne🥰
@maryjose3554
@maryjose3554 16 күн бұрын
Valare santhoshsm hashmi❤❤❤❤❤❤❤🎉🎉🎉🎉
@hisham4214
@hisham4214 15 күн бұрын
ഹാഷ്മി ❤️🔥
@wccwclt
@wccwclt 14 күн бұрын
Hashme is a lucky man 🎉🎉🎉🎉🎉
@shahulhameed6415
@shahulhameed6415 14 күн бұрын
❤Hashmi mutha
@FAMEEDASALIH-o5l
@FAMEEDASALIH-o5l 15 күн бұрын
Happy to see hashmis Umma and uppa
@sumisurendran1947
@sumisurendran1947 14 күн бұрын
❤❤❤❤❤❤🔥🔥🔥🔥
@abhilashnarayanan131
@abhilashnarayanan131 17 күн бұрын
സന്തോഷം 🎉🎉🎉
@aboobackerp6876
@aboobackerp6876 15 күн бұрын
Supar 🥰🥰👌🏻👌🏻
@Shibinbasheer007
@Shibinbasheer007 17 күн бұрын
Family 💙🌿🔥
@sabuanas4736
@sabuanas4736 16 күн бұрын
Nadakathinte dialogue ❤❤
@shermyrose8409
@shermyrose8409 15 күн бұрын
Super 👌 🎉❤
@meharji6260
@meharji6260 14 күн бұрын
ഹാഷ്മി ക്ക് അച്ഛനും അവത്തരകർക്ക് വാപ്പയും ഉമ്മയും
@pmdevadasan3721
@pmdevadasan3721 17 күн бұрын
അത് കലക്കി
@nadheershahala3234
@nadheershahala3234 17 күн бұрын
കപ്പ്‌ കോഴിക്കോട് തന്നെ ❣️👍🏽
@sujaphysics3986
@sujaphysics3986 17 күн бұрын
Im a Hashmi fan from bangalore ❤
@shaahidmuhammad1077
@shaahidmuhammad1077 15 күн бұрын
വാപ്പ ഉമ്മ എന്ന വാക്ക് ഉപയോഗിച്ചാൽ മാനം ഒന്നും ഇടിഞ്ഞ് പോകില്ല ഹാഷ്മീ
@AnilaAnil-x9w
@AnilaAnil-x9w 17 күн бұрын
Njanum hashmi aradhakana😂❤❤
@musthafamuhammad2202
@musthafamuhammad2202 17 күн бұрын
Hashimi Ibrahim Taj Puppuli Janangalude Shabdam Team 24 Ponnu Umma Uppa Pengal Pulli (Perakkutty)
@aneesmanjeri6760
@aneesmanjeri6760 17 күн бұрын
ഹാഷ്മി ❤❤
@royjames8358
@royjames8358 17 күн бұрын
ഒരുപാട് ഇഷ്ട്ടം ഹാഷമി ഫാമിലി ❤❤❤
@Geetha-rl4pd
@Geetha-rl4pd 17 күн бұрын
ഹാഷ്മി സൂപ്പർ
@VilasiniRajeev
@VilasiniRajeev 17 күн бұрын
Hashmi🤝🤝💪💪💪💪♥️
@sindhuma9828
@sindhuma9828 13 күн бұрын
Hashmi♥️♥️🔥🔥
@deekey1753
@deekey1753 16 күн бұрын
ഹാഷ്മി താജ് ഇബ്രാഹിം 💥
@iamsharanya4227
@iamsharanya4227 17 күн бұрын
Hashmi chettan poli🎉❤
@worship8616
@worship8616 17 күн бұрын
അഭിമാനനിമിഷം ❤️
@aminas6570
@aminas6570 16 күн бұрын
Hash bro❤️ Family❤️😍
@athirasbabu5240
@athirasbabu5240 15 күн бұрын
Khan Sir 😍
@thoufi434
@thoufi434 17 күн бұрын
❤❤❤❤❤ നല്ല സർപ്രൈസ്
@NEENAGVASUDEVAN
@NEENAGVASUDEVAN 16 күн бұрын
Hashmi❤❤❤❤🙏🙏🙏🙏🙏🙏
@NoorjahanP-sz2si
@NoorjahanP-sz2si 15 күн бұрын
💚👍🏻👍🏻
@suharacheppali0014
@suharacheppali0014 17 күн бұрын
Kozhikode kazhari varum point nila nammale kozhikode❤
@abduljabbarmk1959
@abduljabbarmk1959 14 күн бұрын
Hashmi theeppori ❤❤❤
@remanijagadeesh1671
@remanijagadeesh1671 14 күн бұрын
❤❤❤❤❤❤🥰🥰🥰🥰🥰
@padmakumar8565
@padmakumar8565 16 күн бұрын
ഹാഷ്മി 👍👍👍
@ahamed8455
@ahamed8455 13 күн бұрын
അടിപൊളി ❤️
@georgecreations1392
@georgecreations1392 17 күн бұрын
ഹാഷ്മിയെ ഞെട്ടിക്കാൻ ഇവിടെ ആരും വളർന്നിട്ടില്ല 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@soorajrmaranadu-1
@soorajrmaranadu-1 17 күн бұрын
😁👍✨❤
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no 17 күн бұрын
Proud moment 🎉
@KeralaTouristBusdriverTRIP
@KeralaTouristBusdriverTRIP 15 күн бұрын
ഹാഷ്മി ♥️⚡🫶🏻👍🏻😍super
@spirit_of_politics
@spirit_of_politics 17 күн бұрын
സത്യം പറഞ്ഞാല് ഹാഷ്മി പെട്ടു😂
@deepaSarath-n9x
@deepaSarath-n9x 17 күн бұрын
ഹാഷ്മി 🙏💐
@jeweljibishponnu1365
@jeweljibishponnu1365 14 күн бұрын
Hashmii❤❤
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Мен атып көрмегенмін ! | Qalam | 5 серия
25:41
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19