ഞാൻ സൗദിയിലാണ് വർക്ക് ചെയ്യുന്നത് റഹീമിന്റ് ജാനകിയ കൂട്ടായ്മയിലെ ഒരു മെമ്പറാണ് ഇവിടെ സംഭവായിച്ചത് ഈ 24 ന്യൂസ് ചാനലും ഈ ന്യൂസിൽ കാണുന്ന അഷ്‌റഫ് കുറ്റിച്ചിലായും ആളാവാൻ നോക്കിയതാണ് മൊത്തം ജങ്ങളെയും വിഢികളാക്കാൻ നോക്കിയതായിരുന്നു ഇത്രയും കാലം ഇവർ എവിടെയായിരുന്നു .റഹീം ചെയ്താണ് ശരി . അവനെ സാഹയിച്ചവരെ നന്ദി കാണിച്ചു
@ShameerMundekat2 сағат бұрын
24 ചാനൽ മാത്രം അവരുടെ കൂടെ വന്ന് ആളാകാൻ നോക്കിയതാണ്. 18 വർഷമായി നിയമസഹായ സമിതി ചെയ്ത പ്രവർത്തനങ്ങളെല്ലാം മറന്ന് അവരെ അവഗണിച്ചു 24tv യും കുറച്ചുപേരും ചേർന്ന് ഒരുക്കിയ നാടകം പാവം ഉമ്മ..
@MujeebPalappatta2 сағат бұрын
ഇതാണ് സംഭവം
@AnvarVelutheri2 сағат бұрын
സൗദിയിൽ നിയമങ്ങൾ ശരിക്കും അറിയാതെ ഒന്നും പറയരുത്. ഇത്ര നാൾ കാത്തിരുന്നില്ലേ കുറച്ചു നാൾ കൂടി കാത്തിരുന്നുക്കൂടെ. നടപടി ക്രമമങ്ങളിൽ വീഴ്ച വന്നാൽ ദുഖിക്കേണ്ടി വരും
@abuyaseen4522 сағат бұрын
ആ ഉമ്മാക്ക് കാണണം അത് ശരിയാണ് ഇതിന്റെ പിന്നിൽ വർഷങ്ങളായി നടക്കുന്നവരെ ഒന്ന് ബന്ധപ്പെട്ട് സംസാരിച്ചു ഒരു സൗകര്യം ഒരുക്കാമായിരുന്നു അത് ചെയ്യാതെ ഇത് വരെ സഹായിച്ചവരെ എല്ലാം നോക്ക് കുത്തിയാക്കി ചെയ്തത് ശരിയായ രീതിയല്ലലോ 🫂
@musthafamoidu7135Сағат бұрын
ഈ കുട്ടിച്ചൂലിന് സൗദിയിലെ നിയമനടപടികൾ അറിയില്ലേ പിന്നെ എന്തിനാണ് സഹായസമിതിയെ തെറ്റിധരിപ്പിക്കുന്ന വിധത്തിൽ ഒരു ബൈപാസ് ശ്രമം
@bhasikadu8812 сағат бұрын
എന്ത് കൊണ്ട് സഹായ കമ്മറ്റിയെ അറിയിച്ചില്ല എന്നതാണ് പൊതുവായ ചോദ്യം
@jaleeshnc3221Сағат бұрын
താങ്കൾക്കും കുറച്ചു വെളിവ് വേണം Mr. ജലീൽ കുന്നമംഗലം. അവരുടെ സ്വകാര്യ ശബ്ദർശനത്തിൽ താങ്കൾക്ക് എന്താണ് കാര്യം. ഇനി അഥവാ ഇന്ന് കാണാൻ കഴിഞ്ഞില്ലെങ്കിലും വീണ്ടും കാണാൻ ശ്രമിക്കുന്നതിന് പകരം നാഗറ്റീവ് വാർത്തകൾ ലൈവ് കൊടുത്ത് കുടുംബത്തെ അവഹേളിക്കുന്നത് ശരിയായ രീതിയില്ല. ഏറ്റവും ചുരുങ്ങിയത് നാട്ടിൽ നിന്ന് പോകുന്നതിനു മുൻപ് റഹീമിനെ ബോധ്യപ്പെടുത്തി അവന്റെ കൂടി സമ്മതപ്രകാരംനായിരുന്നു കാര്യങ്ങൾ നീക്കേണ്ടിയിരുന്നത്. ഇവിടുന്നു പോകുന്നതിന്അ മുൻപു തന്നെ അവനു സമ്മതമില്ലെന്നു അറിഞ്ഞു കൊണ്ട് ഈ നാടകം എന്തിനായിരുന്നു... കേവലം ചാനൽ റേറ്റിംഗ്കു കൂട്ടുന്നതിനു വേണ്ടി കുടുംബം ബം കലക്കാൻ താങ്കൾ ഉത്സാഹിക്കുന്നത് ലജ്ജാകരമാണ്
@abdullathiefd3068Сағат бұрын
24 news ആളാവാൻ നോക്കിയതാണ് . നാരികൾ
@aboobackermanaladi3724Сағат бұрын
എല്ലാം കാത് കൂർപ്പിച്ചു കേട്ടു. ഹീമിന്റെ 'തെറ്റിദ്ധാരണ' എന്താണെന്ന് മാത്രം പറഞ്ഞില്ല. അത് രഹസ്യം ആണോ?
@ARSHADSALIMArsha2 сағат бұрын
😢
@abdullathiefd3068Сағат бұрын
24 news 👎👎👎👎👎
@musthafamoidu7135Сағат бұрын
പുതിയ കുറ്റിചൂൽ എവിടെ ആയിരുന്നു.. ആരാണ് തന്നെ ബന്ധപ്പെട്ടത് കുറ്റിചൂലേ ഇത് വരെ പണിയെടുത്ത സഹായസമിതിയെ നോക്ക് കുത്തിയാക്കി 24ചാനൽ റേറ്റിംഗ് കൂട്ടാൻ വേണ്ടിയും ആളാകാനും നോക്കിയതല്ലേ
@IshaanMon-w4dСағат бұрын
ചില ആളുകൾ മുതലേടുപ്പിന്. ശ്രമിച്ചു.. ചീറ്റിപ്പോയി.. കൂട്ടിനു 24ന്യൂസും.. മീഡിയവണ്ണിൽ ഇതിന്റെ സത്യംമായ കാര്യം പറയുന്നുണ്ട്
@രായന്കയക്കൂട്ടം36 минут бұрын
ജലീൽ കണ്ണമങ്ങളത്തിൻ്റെയും 24 ന്യൂസിൻ്റെയും എക്സ്ക്ലൂസീവ് വാർത്തക്ക് വേണ്ടി കളിച്ച വൃത്തികെട്ട കളി കളി
@രായന്കയക്കൂട്ടം33 минут бұрын
4:00 നീ ഇത്യയും കാലം എവിടെ ആയിരുന്നു കുറ്റി ചൂലെ
@mpbaziiСағат бұрын
Ulup venam .. athre parayan ullu...
@shafreenashafreena4113Сағат бұрын
സൗദി 🏴🏴👎🏻
@kalathingalmuneerkmuneerk212347 минут бұрын
കമൻറ്റ് ഒന്നും വായിച്ചിട്ട് കാര്യം മനസ്സിലായില്ല സൗദി 👍
@kabeerkunnumel835654 минут бұрын
കുത്തിത്തിരുപ്പുമായി പുതിയ ടീം ഇറങ്ങി അതാണ് പ്രശ്നം ആയത്