എന്തായിരിക്കും അയാളുടെ മാനസിക അവസ്ഥ എന്ന് നമുക്ക് അറിയില്ലല്ലോ അള്ളാഹു ആ ഉമ്മാക്കും മകനും സന്തോഷത്തോടെ കാണാൻ വിധി ആക്കട്ടെ ആമീൻ
@അഞ്ചങ്ങാടിക്കാരൻ2 сағат бұрын
24 ചാനലും ജലീൽ കണ്ണമംഗലവും ചേർന്ന് എക്സ്ക്ലൂസീവ് വാർത്തക്കു വേണ്ടി നടത്തിയ വൃത്തികെട്ട കളി
@devinescienceAD5703 сағат бұрын
ഈ സമയത്ത് വെച്ച് ആളാകാന്‍ ആരെയും അനുവധിക്കരുത്. ഇത് വരെ ചെയ്തവര്‍ തന്നെ കാര്യങ്ങള്‍ നോക്കുക.
@shameerdosti5216Сағат бұрын
അള്ളാഹുവിന്റെ വിധി എന്താണെന്നറിയില്ലലോ … കാണാന്‍പറ്റുന്ന ഏറ്റവും അടുത്ത നിമിഷം സാധ്യമാക്കുക .. ❤
@abduljaleelpgm78312 сағат бұрын
മോചനത്തിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഏതാനും ചിലർ ആളാവാൻ വേണ്ടി കളിച്ച കളിയാണ് ഇപ്പോഴുണ്ടായ സംഭവ വികാസങ്ങൾ എന്ന് മനസ്സിലാക്കുന്നു. എത്രയോ വർഷങ്ങളായി നിയമ പോരാട്ടത്തിന്റെ വഴിയിൽ പ്രവർത്തിക്കുകയും എല്ലാ സംഘടനകളെയും ഒരുമിച്ചു കൂട്ടി നിയമ സഹായ സമിതി രൂപീകരിച്ച് അൽഭുതകരമാം വിധം ഫണ്ടു പിരിവിന് നേതൃത്വം നൽകുകയും ചെയ്തിരുന്ന റഹീമിന്റെ നാട്ടുകാരൻ കൂടിയായ അഷ്റഫ് വേങ്ങാട്ട് അടക്കമുള്ളവരുടെ ശ്രമങ്ങളെ ആർക്കും കുറച്ചു കാണാൻ കഴിയില്ല. അവസാന നിമിഷം കയറി വന്നു പാവം ഉമ്മയെയും കുടുംബത്തേയും മുന്നിൽ നിർത്തി ഷോ കാണിക്കാൻ ഇറങ്ങിപ്പുറപ്പെട്ടവരോട് ഒന്നേ പറയാനുള്ളൂ. നിയമത്തിന്റെ കുരുക്ക് മുറുക്കാൻ ദയവായി മുന്നിട്ടിറങ്ങല്ലെ...
@rafeequemecheri171630 минут бұрын
24 News ൻ്റെ ഓവർ സ്മാർട്ട് കളി .... ചെറ്റത്തരം
@monoosvloge2 сағат бұрын
24 channal ആണ് ഇതിനി പിന്നിൽ.... വാർത്ത venom 24 ന്... നിയമ സഹായ സാമിതി പറഞ്ഞത് കേൾക്കണം അത് നന്ദികേട് ആണ് ചെയ്തത്
@saeedmoidu47 минут бұрын
ശ്രീകണ്ഠൻ നായരുടെ എക്സ്ക്ലൂസീവ് പൊളിഞ്ഞു..
@sanu78803 сағат бұрын
ഇവരെ കാണാൻ അങ്ങനെ ആഗ്രഹമുണ്ടെങ്കിൽ കഴിഞ്ഞവർഷം കാണാൻ വരില്ലായിരുന്നു ഇതിനുവേണ്ടി എത്രയോ കൊല്ലങ്ങൾ കഷ്ടപ്പെട്ട ജനങ്ങളെ ഒഴിവാക്കി മറ്റൊരു കൂട്ടര് ആളാവാൻ നോക്കിയതാണ്
ആകാശം തന്നെ ഇടിഞ്ഞു വീണാലും സ്വന്തം ഉമ്മയെ കാണാമായിരുന്നു
@ashrafbava7492 сағат бұрын
ആകാശം ഇടിഞ്ഞു വീഴാതെ ഉമ്മയെ കാണണമെന്ന് റഹീമിന് ആഗ്രഹം ഉണ്ടാവും. ആവേശം അല്ല വേണ്ടത്. വിവേകം ആണ്.
@nasernaserthaduvalli11163 сағат бұрын
ഇതാണ് സത്യാവസ്ഥ
@രായന്കയക്കൂട്ടം59 минут бұрын
ജലീൽ കണ്ണമങ്ങളത്തിൻ്റെ എക്സ്ക്ലൂസീവ് ന്യൂസിന് വേണ്ടി ഉള്ള നടകം പൊളിഞ്ഞു
@smartway99972 сағат бұрын
ഉമ്മ വന്നാൽ എന്ത് തടസ്സം. മറ്റുള്ളവർ പൊട്ടെ. നിയമ സഹായ സമിതി എന്ത് മണ്ണാങ്കട്ട ആണെങ്കിലും ഉമ്മ ഉമ്മയാണ്. മറ്റുള്ളവർ പൊട്ടെ.
@sadikck3451Сағат бұрын
അദ്ദേഹത്തിൻ്റെ മോചനത്തിന് ഇത് തടസമായി മാറും.
@ShabeerIbrahim-e6oСағат бұрын
വിഘടത്തരം പൊലമ്പല്ലേ മൈ ra
@nasserindia75452 сағат бұрын
ബോച്ച പറഞ്ഞിരുന്നു സൗദിയിൽ നിന്നും മകനെ കൊണ്ടുവന്നു ഉമ്മയെ ഏൽപ്പിക്കും എന്ന് അത് നടന്നാൽ മതി ഉമ്മ മകനെ കാണാൻ സൗദിയിലേക്ക് പോവണ്ടേയിരുന്നില്ല ഉoറക്ക് പോയാൽ കുഴപ്പമില്ല കുഴപ്പമില്ല
@abdulgafoorabdulgafoor35942 сағат бұрын
റഹിം ഇപ്പോൾ വരേണ്ട എന്ന് പറഞ്ഞിട്ട് ഉണ്ടങ്കിൽ. എന്തിനാ ണ് ആ ഉമ്മ യെ കൊണ്ട് പോയത്. ഉമ്മ നെ അതിയം മക്കത് എത്തി ച് ഉംറ ചെയ്യിച്ചു ആ മകൻ രക്ഷപെടാൻ. അറ മിൽ നിന്ന് ദുഹ ചെയ്തിട്ട് പോയാൽ മതിയായിരുന്നു. കൂടെ ഉള്ളവർ വിവരം കേട്ടവർ എന്നാണ് ഇതിന്നു പറയാൻ ഉള്ള ത്. ഏത് രു മുസ്ലിം ആയ ആളുകൾ ളും. ഉം റക് ആണ് പ്രധാനിം കല്പിക്കുക. അത് ഇല്ലാതെ വന്നു.. ഇഞ്ഞി നെ സംഭവിച്ചതും അതുകൊണ്ട് ആണ്.. ഫുൾ ഉത്തര വാതിയും. ഉമ്മ യുടെ കൂടെ ഉള്ള വർകാന്ന്..
@hafsathvpvaliyaparambath64173 сағат бұрын
😢😢😢😢
@mansoorek60672 сағат бұрын
വരും ദിവസങ്ങളിൽ യഥാർത്ഥ സത്യം പുറത്തവരാതിരിക്കില്ല...... കാത്തിരിക്കാം... ☹️ കടല്‍ താണ്ടി വന്ന ഉമ്മയെ മടക്കി അയച്ചത് ശരിയായില്ല.... 😥 ഒരു മാതാവിനും മകനും ഇടയിൽ വിലങ്ങുതടിയായി നിൽക്കുന്നത് ആര് തന്നെ ആയാലും അത് ഒട്ടും ശരിയായില്ല.... 😏
ഉമ്മയെ കാണമയിരുന്നു ഉമ്മ ഉമ്മ തന്നെ സങ്കടം ആയ പോയി
@rinshadleo4134Сағат бұрын
24 news 👎
@minumiracleСағат бұрын
24 എന്തൊക്കെ കള്ളങ്ങളാണ് പടച്ച് വിട്ടത്
@AB-fx7ed2 сағат бұрын
ഇതിനിടയിൽ ക്രഡിറ്റ് തട്ടിയെടുക്കാൻ ചിലർ നടത്തുന്ന പ്രവർത്തിയാണ് ഇത്
@rasheedcherur15322 сағат бұрын
ആ ഉമ്മയുടെ കരച്ചിൽ ഇനി കാണാൻ വയ്യ അത് കണ്ടിട്ടാണ് ജനങ്ങൾ സഹായിച്ചത് ഏതായാലും കഷ്ടപ്പെട്ട് ഇവിടെ വരെ എത്തിയില്ലേ മനുഷ്യന്റെ കാര്യമല്ലേ ഒന്ന് കാണുന്നതിന് എന്താ ഇത്ര വലിയ തടസ്സം ഏതായാലും ഇതിന് പിന്നിൽ കളിച്ചത് ആരായാലും അംഗീകരിക്കാൻ കഴിയുകയില്ല
@ashrafbava7492 сағат бұрын
മോചനത്തിന് തടസ്സങ്ങൾ ഉണ്ടാവും. അത് കൊണ്ടാണല്ലോ റഹീ ഉമ്മ നാട്ടിൽ നിന്ന് പുറപ്പെടൂന്ന മുൻപേ ഇങ്ങോട്ട് വരേണ്ട എന്ന് പറഞ്ഞത്. മരണപെട്ട വ്യക്തിയുടെ ബന്ധുക്കൾ മാത്രം ആണ് മാപ്പ് കൊടുത്തിട്ടുള്ളത്. സിവിൽ കേസ് നിലനിൽക്കുന്നുണ്ട്. നിയമസഹായ സമിതി കഴിഞ്ഞ 17 വർഷങ്ങളായി ഇതിന് വേണ്ടി വാതിലുകൾ മുട്ടിക്കൊണ്ടിരിക്കുകയാണ്. എന്തായാലും മോചനം പെട്ടെന്ന് സാധ്യമാവട്ടെ
@thasleenapp950Сағат бұрын
ജയിലിൽ വെച്ച് കാണാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടായിരിക്കും....ഏതായാലും വന്നത് അല്ലെ...ഒരു ഉംറയൊക്കെ ഉമ്മ പോയി ചെയ്യട്ടെ....പ്രാർഥിക്കൂ....വിസിറ്റിംഗ് വിസ ആണെങ്കിൽ അവിടെ നിൽകളോ 3 മാസം...apoyekkum പുറത്ത് വരും...അവിടെ തന്നെ കാത്തിരിക്കൂ ഉമ്മാ....നിങ്ങൾക്കും ആഗ്രഹം ഇല്ലേ മകനെ ജയിൽപ്പുള്ളി ആയിട്ടല്ലാതെ കാണാൻ...അങ്ങനെ samadanikooo.....എല്ലാം ശരിയാകും