തൃശ്ശൂരിലെ ATM കവർച്ചാസംഘം തമിഴ്നാട്ടിൽ പിടിയിൽ; പ്രതികളിൽ ഒരാൾ വെടിയേറ്റ് കൊല്ലപ്പെട്ടു Thrissur ATM robbery gang arrested in Tamil Nadu; One of the accused was shot dead
Пікірлер: 100
@AnishKumar-lv5trАй бұрын
കണ്ടായിനറിന്റെ ദൃശ്യം നിങ്ങൾക്ക് മാത്രമല്ല നാട്ടുകാർക്ക് എല്ലാപേർക്കും കിട്ടി. ഇനിയെങ്കിലും ഞങ്ങൾക്ക് കിട്ടി എന്നുള്ള സംസാരം ഒഴിവാക്കണം.
@neethuabraham2195Ай бұрын
Well done Tamil Nadu police🌹🌹
@manojbaby1373Ай бұрын
Great effort TN police 👮♀️ officers…Salutes..
@noone7692Ай бұрын
Tamil police ❤ kerala police😢
@vipinvg2026Ай бұрын
Thrissur SP gave the lead to TN police
@statusbro6278Ай бұрын
@@vipinvg2026malayalikal alle enth kandalum vimarshikkunna chilar und
@gaudhamkrishna.6948Ай бұрын
😂😂podey@@vipinvg2026
@aslama6706Ай бұрын
Tamilnadu police❤
@MdAbdulla-m4bАй бұрын
കേരളപോലീസ് ഉറങ്ങുകയായിരുന്നു
@AnishKumar-lv5trАй бұрын
വാർത്ത മുഴുവൻ കേട്ടപ്പോൾ മനസ്സിലായില്ലേ കേരള പോലീസ് ഉറങ്ങിയില്ല എന്ന്
@MdAbdulla-m4bАй бұрын
@@AnishKumar-lv5tr തമിൾനാട് പോലീസ് പിടിച്ചപ്പോൾ കേരളപോലീസ് ഓടി അവിടെ എത്തി
@NdrkvАй бұрын
പൂരം കലക്കാൻ മാത്രമല്ല പോലീസ്
@vipinm.b7139Ай бұрын
അപ്പൊ പിടിച്ചത് നാട്ടുകാർ ആണല്ലോ
@adarshjose7409Ай бұрын
Tamil Nadu Police❤
@Jalaja-iu2ogАй бұрын
നാട്ടുകാർ ഇറങ്ങിയാലെ ക്രിമിനൽസ് ഇനി ഒതുക്കാൻ പറ്റു
@sreelakshmi7645Ай бұрын
Tamil natil oru preshnam Vanna avar ellam onnichu nikum parijayam ila enkil kude ivide Ane namal noki nikum
@diogenesofsinope2692Ай бұрын
Oru cinema feel kitti
@MeeraSubramaniyan-f8fАй бұрын
Big salute Tamilnadu police
@Inspector_Balram.Ай бұрын
Le KERALA POLICE: ഇതൊക്കെ എപ്പോഴാ നടന്നത് 😂
@whitewolf12632Ай бұрын
വിവരം കൃത്യമായി അറിയിച്ചത് കൊണ്ടാണ് തിരച്ചിൽ നടന്നത്
@Inspector_Balram.Ай бұрын
@@whitewolf12632 ആര് വിവരം അറിയിച്ചു എന്നാണ്
@kiranpali3352Ай бұрын
നാണമില്ലേ.. ട്വന്റിഫോറിന് കിട്ടി ട്വന്റിഫോറിന് കിട്ടി.. എന്ന് പറയാൻ ജനങ്ങൾ നിങ്ങളുടെ ചാനൽ മാത്രമല്ല കാണുന്നത് 😢
@SowjithusathiyanSowjithusathiyАй бұрын
ആരുപറഞ്ഞു കേട്ടുകേൾവി ഇല്ലെന്ന്. ഇതൊക്കെ എത്രെയോ silma യിൽ കണ്ടിട്ടുണ്ട്
@ShajiKumar-x1yАй бұрын
Tamil police great mishion good thuroth power Full hearted people geantil men power Full r
അറ്റം മുറിച്ചവരല്ലാത്തവരാവാം ആണെങ്കിൽ കുറച്ചു ദിവസം ചാനലിന് കഥ മെനഞ്ഞു കുറച്ചു ദിവസം 😂
@ChikkuBukku-q7nАй бұрын
ഡീറ്റെയിൽസ് വന്നു ഫുൾ മുറിയണ്ടി ടീംസ് 😂😂😂
@സജീവ്13Ай бұрын
ATM കവർച്ച... പിണറായി.. രാജീവക്കണം 🤔😂
@Seenz_seenuАй бұрын
ഹരിയാനയിൽ ചെന്നിട്ട് വീതം വെക്കാനുള്ള വെപ്രാളത്തിലായിരുന്നു അതാണ് പാഞ്ഞു പറന്ന് പോയത്. കേരള പോലീസിന് ഇവർ കണ്ടെയ്നറിലാകും പോകുകയെന്ന് എങ്ങനെ മനസ്സിലായി 🤔🤔..സമയോചിതമായ ഇടപെടൽ എന്തായാലും ഇത്തവണ ഉപകാരപ്പെട്ടു..🎉🎉
@moorthit6964Ай бұрын
May be they follow cctv on road side.. After some distance it would disapeared
@FazilT-so4fsАй бұрын
ഒരു സിനിമക്കുള്ള കഥ കിട്ടി😂
@dineshnarayanan4028Ай бұрын
@@FazilT-so4fs സിംഗം 2 സിനിമയിൽ ഉണ്ടല്ലോ ഇതുപോലെ ചേസ് ചെയ്തു പിടിക്കുന്നത്
@vipinvg2026Ай бұрын
Theeran_Tamil movie Exact story
@899JfАй бұрын
കേരളത്തിലാണ് പോലീസിന് ഒരു കണ്ടെയ്നർ ഇടിച്ചിട്ട് നിർത്താതെ പോയി എന്നുള്ള കോൾ കിട്ടിയതെങ്കിൽ.അവർ ചാക്കും വലിച്ച് കയറ്റി ലാത്തി കമ്പുമായി പോകുമായിരുന്നു😅ലെവമ്മാർ പണി പശുവിൻ പാലിൽ കൊടുത്തിട്ട് ഇപ്പോ സ്റ്റേറ്റ് വിട്ടേനെ🙆ഇവിടെ തോക്ക് സ്വപ്നങ്ങളിൽ മാത്രം അവിടെ എല്ലാ പോലീസ് കാരുടെയും ഇടുപ്പിൽ കാണും😅അതാണ് പവർ അതാണ്ട പോലീസ്👍
ഇനി കേരള പോലീസ് ആണ് പിടിച്ചതെങ്കിൽ വരാൻ പോകുന്ന കമന്റ് -- കേരള പോലീസ് എന്നാ സമ്മാവാ, കേരള പോലീസ് ഡാ, കേരള പോലീസ് ഫയർ ….etc പിന്നെ ഈ വീഡിയോ എല്ലാം തമിഴ് ന്യൂസ് ചാനലിൽ നിന്നും കേരള മാപ്ര പൊക്കിയതാണ്..
@mallumasala8245Ай бұрын
Anuja Dhoom സിനിമ ഒന്ന് കാണണം
@sunilpillai3064Ай бұрын
Ivide നിന്ന് കണ്ടെയിനറിൽ തമിഴ് നാട് വരെ പോയി. എന്നിട്ട് കേരള പോലീസ് അറിഞ്ഞില്ല. കഷ്ടം
@binchukv9873Ай бұрын
ചുരുക്കി പറഞ്ഞാൽ നാട്ടുകാർ പിടിച്ചു 😂
@NdrkvАй бұрын
കേരള ബാങ്ക്ന്റെ എടിഎം കവർണെങ്കിൽ നയാ പൈസ കിട്ടില്ല
@moorthit6964Ай бұрын
But they get content😅
@SasikochuАй бұрын
തമിഴ്നാട് പോലീസ് 🔥🔥🔥🔥🔥🔥🔥🔥🔥(:സിദ്ധിക്കിനെ കിട്ടാതെ നെട്ടോട്ടം വട്ടോട്ടം ഓടുന്ന കേരളാപോലീസ് 🤣😂🤣😂🤣)ഇവരോട് പറയു ഇപ്പോൾമുന്നിൽ എത്തിച്ചുതരും t p
@hhghhtАй бұрын
ഒരു സിനിമാ കഥ പോലെയുണ്ട് 😊😊😊
@maryjemyfreeman7639Ай бұрын
Kerala police was busy trying to catch siddiq, 😂😂😂
@sivadasvp1743Ай бұрын
Why are you repeating the incidence again and again.
@pradeepsureshv716Ай бұрын
ആല്ല കേരള പോലീസ് എന്ത് ഉലത്തുവരുന്നു
@SacredSutraHubАй бұрын
Correct, സമയത്ത് ഇൻഫർമേഷൻ പാസ്സ് ആകും ബോർഡർ അങ്ങനെ എലാം പ്ലസ് അങ്ങനെ കണ്ടത്തി.....
@dhankgrАй бұрын
കേരള പോലീസ് തോക്ക് കാണുന്നത് ആഗസ്റ്റ് 15 നും, ജനുവരി 26 നും മാത്രമാണ്. അല്ലാത്ത ദിവസങ്ങളിൽ മുഖ്യമന്ത്രിക്ക് അഭിവാദ്യം ചെയ്യാനുമാണ് 🤗
@abdulgafoorvk6300Ай бұрын
ആളെ പിടിച്ച് കൊന്നു എന്ന് പറഞ്ഞാലും പൈസ കിട്ടിയിട്ടില്ല എങ്കിൽ ഇവിടുത്തെ പോലീസുകാർ തന്നെയായിരിക്കും അതിന്റെ പിന്നിൽ
@soumyaanoop4397Ай бұрын
Police nde peru parayanda vere kallanmarum undakum pinnil
@lovelyapaikada2071Ай бұрын
Malayalikalepole alla Tamilians oru problem vannal orumichu nikkum....
@amanulla-em3gvАй бұрын
കവർച്ച പണം ഇതിനുള്ളിൽ ഉണ്ട് എന്ന് എപ്പോൾ മനസ്സിലാക്കി എന്നുമാത്രം നിങ്ങൾ പറയുന്നില്ല
@AbdulSamad-ne2woАй бұрын
കേരളത്തിലെ പോലീസ് സ്വർണം കടത്തുമ്പോൾ തമിഴ്നാട് പോലീസ് കൊള്ളക്കാരെ പിടിക്കുന്നു സ്റ്റേറ്റിനു വേണ്ടി പണിയെടുക്കുന്ന തമിഴ്നാട് പോലീസിന് ബിഗ് സല്യൂട്ട് ❤
ഹരിയാന യില്‍ മുഴുവനും പട്ടിണി ആണ്...അത് കൊണ്ടാണ് അവർ പണം മോഷ്ടിച്ച് പോയതാണ്...പാവങ്ങള്‍ക്ക് ഫുഡ് നൽകാൻ 😢
@ARUNJOSEPH-hq3kjАй бұрын
Sk Logisticsnte s illa ...logitics 😊
@soumyaanoop4397Ай бұрын
Karthide oru thamil movie undayirunnu athil container il aanu North Indian thief varunne
@MummunichuАй бұрын
Attukarkk avard😂
@nishadalifromsaudi6016Ай бұрын
Natukar panjikitttuuu
@PACHUUVАй бұрын
ഇവർ സോലെയ് സിനിമ കണ്ടിട്ട് നടത്തിയ കളവാകാം
@naturelove3571Ай бұрын
വല്ല പണിക്ക് പോയി ജീവിക്കടെ ഇത് കാലം മാറി
@eliyaseliyas7152Ай бұрын
Idu north India hindikaralla idu south india adum thamizhanada. Endayalum Modi enna dusshagunam kalukutthiyadinnu shesham hindikar mottham south indiayileku vannu. Adyam bank haking ayirunnu ippol kollayum thudangi ee vargam. Ividathe sangigal/BJPkar sandoshikyatte. Jaiho alavaladi Modi.
@Balabala-sn8iqАй бұрын
@@eliyaseliyas7152 mass bro
@josephstevesebastian7277Ай бұрын
Money heistinde vere level 😂😂😂
@codukarunilaАй бұрын
ലോറി രാജസ്ഥാൻ രജിസ്ട്രേഷൻ ആണെന്ന് തോന്നുന്നു
@skpaalappzha9382Ай бұрын
തമിഴ് nad പോലീസ് പൊളി, കേരള പോലീസ് ആരുനെകിൽ ഓടി രക്ഷ പെട്ടേനെ 😜😜
@MtxJack-gm2mzАй бұрын
3rd comment
@ZachariahJoseph-sx8bqАй бұрын
കൊള്ളക്കാരെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതും.. കൊള്ള നടത്താൻ അവർ പഠിക്കുന്നതും കൂടുതൽ സിനിമ കണ്ടാണെന്നു തോന്നുന്നു.. അതുപോലെ ഈ കുട്ടർക്ക് പേടിയില്ലാത്തത്.. നമ്മുടെ നിയമം ശരിയായ രീതിയിൽ നടപക്കാത്തതുകൊണ്ടാണെന്നും... അതുപോലെ പ്രതികളെ പോലീസോ.. നാട്ടുകാരോ പിടിച്ചു കോർട്ടിൽ കൊണ്ടുപോയാൽ അവർക്കു ഉടൻ കൊടുക്കുന്ന ജാമ്യവും... ഈ കുട്ടർക്കുവേണ്ടി വാദിച്ചു ജയിപ്പിക്കുന്ന വക്കിലന്മാരും ഉള്ളിടത്തോളം.. ഇതൊക്കെ ഇങ്ങനെ നടന്നുകൊണ്ടേ ഇരിക്കും എന്ന് തോന്നുന്നു..
@babu1478Ай бұрын
Appreciate 24 News for their hard Efforts put in by the News team for Fast & Quick Exclusive news at the earliest. !!!.Excellent Journalism
@kinasales-mm6ozАй бұрын
ഈ ടീംസ് നെ ഒക്കെ പിടിക്കാൻ പറ്റിയ പോലീസ് നു, സിദ്ദിഖ് നെ പിടിക്കാൻ പറ്റിയില്ല... ഓഹ്
@ramabhadran1952Ай бұрын
കേരള പോലീസ് അല്ല. തമിഴ് നാട് പോലീസും നാട്ടുകാരും ചേർന്നാണ് പിടികൂടിയത്.
@binumakkar2497Ай бұрын
ക്രിമിനലുകൾ വാഴും കാലം. ബീഹാർ ക്രിമിനലുകൾ പുറംലോകം കാണരുത്.
@vaisakhvijayan951Ай бұрын
Hats off Tamilnadu Police👍 ഈ കൊടും ക്രിമിനൽസ് നെ ഇവിടെ വച്ചു തന്നെ തീർക്കുക, ഇവനൊക്കെ രക്ഷപെട്ട ശേഷം ഇവനെ ഒക്കെ പൊക്കാൻ അവന്റെ നാട്ടിൽ പോയി police കാർക്ക് പണി മേടിക്കേണ്ട... ഇതേപോലെ 2 തവണ പൊട്ടിച്ചാൽ മതി
@kalathilyousuf3862Ай бұрын
പ്രതികളുടെ പേര് മുസ്ലിം അല്ലാത്തത് കൊണ്ട് വളരെ വിഷമം ഉണ്ട് ഒടുവിൽ പേര് കിട്ടിയോ???