ആ ഉമ്മാന്റെ മനസ്സ് എന്തായിരിക്കും പാവം.. നമ്മുടെ എല്ലാവരുടെ ഉമ്മമാർക്കും ദീർഘായൂസോട് കൂടിയ ആഫിയത്തു നൽകട്ടെ 🤲
@mdshafi61763 сағат бұрын
മോചനത്തിന് വല്ല പ്രശ്നവും ഉണ്ടാവുമോ എന്ന് കരുതിയാവും റഹീം കാണാത്തിരുന്ന് എന്നു കരുതുന്നു കുത്തി തിരുപ്പ് ഉണ്ടാക്കല്ലേ സുഹൃത്തുക്കളെ
@Nouri_ArshadСағат бұрын
yes
@fathimathwaiba82114 сағат бұрын
ചിലപ്പോൾ കാണുബോൾ ഇനിയും മോചനം നീണ്ടുപോകുമോ കരുതി കാണും പക്ഷെ ആ ഉമ്മാക് വല്ലതും സംഭവിച്ചാൽ എന്ത് ചെയ്യും
@salahfanboy86925 сағат бұрын
ഉമ്മാനെ കാണുമ്പോൾ മാനസിക നില തെറ്റിപ്പോകും എന്ന് കരുതി യാകും
@Homeofbeegum70624 сағат бұрын
Sathyam
@muneermk60803 сағат бұрын
ഇതിന്റെ പിന്നിൽ വേറെന്തോ ഉണ്ട് സത്യം അറിയാതെ ആരെയും കുറ്റപ്പെടുത്തേണ്ട
@sulthanacreations88184 сағат бұрын
മാ മനസ്സുകൊണ്ട് വിഷമിക്കല്ലേ ആ മകനും ഉമ്മയെയും കൂടപ്പിറപ്പുകളെ കാണാൻ ഏറെ കൊതിക്കുന്നുണ്ട് സ്വന്തം നാട്ടിൽ വന്ന് എല്ലാരും കാണണം എന്ന് സ്വാതന്ത്ര്യത്തോടെ നടക്കണം എന്ന് ആ മനസ്സ് ആഗ്രഹിക്കുന്നുണ്ടാവും നാട്ടിൽ വന്നിട്ട് കാണാം എന്ന് വിചാരിച്ചിട്ടാവും 🙏😭🤲🤲🤲
@ktabdulrahiman4 сағат бұрын
ഇതിൽ എന്തോ ഒരു ദുരൂഹത ഒളിഞ്ഞു കിടപ്പുണ്ട്
@bhasikadu8812 сағат бұрын
ഉണ്ട് സഹായ കമ്മറ്റി പോലും അറിയാതെ അവരെ ഈ അവസാന നിമിഷം സൗദിയിലേക് കൊണ്ടു വന്നു അത് അനാവശ്യം
@shefeequekodungallurshamon97305 сағат бұрын
😔😔😔പടച്ചോനെ ന്തൊരു പരീക്ഷണം ആണ് ഇത് 😔😔നെഞ്ച് പൊട്ടുന്ന അവസ്ഥ തന്നെ 😭
@bhasikadu8812 сағат бұрын
ഇതിൽ ചില തൽപര കക്ഷികൾ രഹസ്യ ക്രെഡിറ്റിംഗ് പോളിസി എടുത്തു കൂട്ടായ തീരുമാനം എടുക്കേണ്ടത് സ്വയം തീരുമാനിച്ചവരാണ് തെറ്റുകാർ
@nasserindia75454 сағат бұрын
ജയിലിൽ കിടക്കുന്ന വ്യക്തി ചെയ്തത് ഉമ്മയോട് ചെയ്ത ഏറ്റവും വലിയ അനീതി അവന്റെ ഹൃദയത്തിന്റെ ഭീകരത ഇപ്പോഴാണ് മനസ്സിലാവുന്നത് വല്ലാതെ ചെയ്ത്തായി പോയി അറബി കുട്ടിയെ ചതിച്ചതാണോ അങ്ങനെ ചിന്തിച്ചാൽ തെറ്റാവില്ല
ഇത്രയും കാലം ജയിലിൽ കിടന്നിട്ട് കുടുംബം തിരിഞ്ഞു നോക്കിയില്ല എന്ന് കേൾക്കുന്നുണ്ട് 👍
@sanu78805 сағат бұрын
ആ ഉമ്മ ഇപ്പോൾ അവസാനം നിമിഷം അവിടെ പോയി കാണേണ്ട ആവശ്യമില്ല ആയിരുന്നു കഴിഞ്ഞ 18 വർഷം കാണാനില്ലാത്ത ഒരു ആഗ്രഹം ഇപ്പോൾ എന്താണ് കുറേ ജനങ്ങൾ കൂടിയാണ് അയാളെ മോചിപ്പിക്കാൻ ശ്രമിച്ചത് അല്ലാതെ കുടുംബം ഒറ്റയ്ക്ക് നോക്കിയാൽ ഒരു ചുക്കും നടക്കില്ലായിരുന്നു ഇപ്പോൾ രക്ഷിച്ചവർക്ക് കുറ്റവുമായി മോൻ ചെയ്ത തെറ്റ് ഒന്നുമല്ലാതെയായി അവിടെ കുറച്ച് തെറ്റും മോനും ചെയ്തിട്ടുണ്ട്
18 വർഷം ആ ഉമ്മ ശരിക്കൊന്ന് ഉറങ്ങിയിട്ടുണ്ടാവുമോ. കരയാത്ത രാവും പകലും ഉണ്ടാവുമോ?
@asharaftp7993 сағат бұрын
ഇതിനു പിന്നിലെ സത്യം എന്താണെന്ന് അറിയണം എന്നിട്ട് പറയാം റഹീം ചെയ്തത് തെറ്റാണോ ശരിയാണോ എന്ന്... ആ ഉമ്മയെ നമ്മൾ മറന്നു കൂടാ
@bhasikadu8812 сағат бұрын
റഹീം ശരിയാണ് ചെയ്തത് അവൻ നന്ദി ഉളളവനാ
@jijok13823 сағат бұрын
എന്തൊന്നാടേ കഷ്ടം ഉടായിപ്പ് ആണോ 😮😮😮
@basheerm26364 сағат бұрын
ഉമ്മാന്റെ കണ്ണിൽനിന്ന് കണ്ണുനീരോ അത് ഭയപ്പെടേണ്ടത് തന്നെയാണ് റഹീമേ
@Tanimizanmuhammed2 сағат бұрын
ഒരു ദുരൂഹതയുംല്ല ഇപ്പോ ഒരു തവണ അയാൾക്ക് ഉമ്മയെ കാണുകയല്ല വേണ്ടത് പെട്ടന്ന് അയാൾക്ക് നാട്ടിൽ എത്തുകയാണ് വേണ്ടത്, അതിനുള്ള അണിയറ പ്രവർത്തനം ആണ് ഇതൊക്ക അയാൾ പുറത്തേറുങ്ങിയിട്ട് sknനെ വിളിക്കും തീർച്ച
@anaskv308847 минут бұрын
Nalla mon
@abdulazeez41375 сағат бұрын
അബ്ദുറഹിമാൻ ജീവനോടെ ഉണ്ടോ?
@ayyoobmubashira-rp8us3 сағат бұрын
വീഡിയോ കോൾ ചെയ്തു എന്ന് പറഞ്ഞില്ലേ
@SuhailaSiddiq-vj4bc3 сағат бұрын
ഇതിന് പിന്നിൽ എന്തോ ഉണ്ട്😮
@PraveenV-io2ju4 сағат бұрын
Adipoli
@sanamariyam27003 сағат бұрын
😢
@ashrafadhinm5 сағат бұрын
Ahangaari
@Kiddysworld5 сағат бұрын
Umma ellarkum orepole akanam ennilalo
@ashrafadhinm5 сағат бұрын
Umma ummayanu
@SuneerM-dm4gr4 сағат бұрын
😢😢😢
@saidalvialvi34494 сағат бұрын
റഹീമേ നിന്നെ കണ്ടിട്ടല്ല ഞങ്ങൾ നിന്നെ രക്ഷി ക്കാൻ വേണ്ടി നിന്റെ ഉമ്മയുടെ കരച്ചിലും ആ ഉമ്മയുടെ കണ്ണീരും കണ്ടിട്ട് തന്നെയാണ് ഓരോ മലയാളിയും ക്യാഷ് സ്വരൂപിച്ചു നിന്നെ രക്ഷിക്കാൻ ശ്രെമിച്ചത്
@sahadsahad12483 сағат бұрын
അവൻ ഒന്നും അറിയാൻ സാത്യത ഇല്ല
@ayyoobmubashira-rp8us3 сағат бұрын
സത്യം അറിയാതെ സംസാരിക്കേണ്ട സുഹൃത്ത്
@shamseerhashim5 сағат бұрын
😮😮
@asifbossnazar3 сағат бұрын
JAIL alle manasikamayi thalarn kanu angane ullavar pettan enthum cheyyum
@MushrafaliTP5 сағат бұрын
😢🤲
@semi6235 сағат бұрын
എന്ത് തെറ്റ്തരിപികൽ 🤔
@travelindia88982 сағат бұрын
വ്യക്തമായ തെറ്റിദ്ധാരണ അവിടെ വർക്ക് ചെയ്തു, മറ്റ് യാതൊരു കാരണവും ഉണ്ടാവില്ല 👌. നായികൾ എന്ന് വിളിക്കാൻ പോലും വിഷമം ഉണ്ട്, കാരണം നായികൾ നന്ദി അല്പമെങ്കിലും കാണിക്കും 👌. തെറ്റിദ്ധാരണയിൽ വീണ അബ്ദുൾ റഹീമിന് വേണ്ട ശിക്ഷയാണ് കിട്ടിയത് എന്ന് തോന്നുന്നു 👌, അവന്റെ അമ്മയെ കാണാൻ കൂട്ടക്കാത്ത അവനു എന്താണ് വേണ്ടത് 🤦♂️.
@riyaskalikavu78794 сағат бұрын
ആ പണം അറബിക് കുടുംബത്തിന് കൊടുത്തിട്ട് അവൻറെ തല വെട്ടണം , നന്ദിയില്ലത്ത ആ തല കേരളത്തിലേക്ക് വരാതിരിക്കുന്നതാണ് നല്ലത്
@hamzaalakkal29363 сағат бұрын
......,..........? 🤔
@sahadsahad12483 сағат бұрын
സുഹൃത്തേ ഒന്നും അറിയാതെ എന്തിനാ ഇതൊക്കെ
@riyaskalikavu78793 сағат бұрын
@sahadsahad1248 എന്തുതന്നെയായാലും പെറ്റുമ്മയുടെ നേരെ മുഖം തിരിക്കുന്നവനോട് സഹതാപം ഇല്ല
@sahadsahad12483 сағат бұрын
@riyaskalikavu7879 പറയാൻ പറ്റില്ല മാനസിക നില തെറ്റിക്കാനും