കരിപ്പൂർ വിമാന ദുരന്തം സംഭവിച്ചത് എങ്ങനെ ? | Augmented Reality | Karipur Flight Accident

  Рет қаралды 1,613,894

24 News

24 News

Күн бұрын

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News #24newsaugmentedreality
Watch 24 - Live Any Time Anywhere Subscribe 24 on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 1 300
@saleemmakhdoomi6032
@saleemmakhdoomi6032 4 жыл бұрын
എന്റെ ജേഷ്ഠൻ ഇന്നലെ അവിടെ രക്ഷാ പ്രവർത്തനത്തിന് വന്നിരുന്നു ..രാത്രി 3 മണിക്ക് ആണ് വീട്ടിൽ തിരിച്ച് വന്നത്.... വന്നത് മുതൽ അവൻ അവന്റെ വീട്ടിൽ സ്വയം quarantine ല് ആണ് വീട്ടിൽ ...എല്ലാവരും പ്രാർത്ഥിക്കണം ...🤲🤲😢
@vishnumanu6552
@vishnumanu6552 4 жыл бұрын
Onnum varulla sahodhara
@saleemmakhdoomi6032
@saleemmakhdoomi6032 4 жыл бұрын
@@vishnumanu6552 🤲
@ASEEMabr
@ASEEMabr 4 жыл бұрын
Great👏👏
@zainulabidthetraveller8208
@zainulabidthetraveller8208 4 жыл бұрын
Sure
@ashiqjasi9116
@ashiqjasi9116 4 жыл бұрын
Allahu kakkatte🤲
@hijazzaki266
@hijazzaki266 4 жыл бұрын
തരം കിട്ടുമ്പോൾ എല്ലാം മലപ്പുറത്തെ വിമർശിക്കുന്നവർ ഓർകുകഅവർ ലെഗേജ്‌ കൊള്ളയടിച്ചില്ല. പോക്കറ്റടിക്കാൻ ശ്രമിച്ചില്ല. തൊപ്പിയിട്ടവരേയും കുറിയിട്ടവരേയും മാറി മാറി നോക്കിയില്ല. പെട്രോളിന്റെ വില ഓർത്തില്ല. കാറിന്റെ ലെതർ സീറ്റ്‌ കേടാകുമെന്ന് ശ്രദ്ധിച്ചില്ല. കോവിഡിനെ അവർ ഭയപ്പെട്ടില്ല. ബ്ലഡ്‌ ബാങ്കിനു മുമ്പിൽ ക്യൂ നിൽക്കുമ്പോൾ സമയം പാതിരയായന്ന് നോക്കിയില്ല. പേമാരിയിലും ഇരുട്ടിലും കയ്യും മെയ്യും മറന്ന് അവർ രക്ഷാ പ്രവർത്തനം നടത്തി. അതാണ് നമ്മുടെ സ്വന്തം മലപ്പുറം...
@pradeeshkp6864
@pradeeshkp6864 4 жыл бұрын
Nammude malappuram
@akashashokan7384
@akashashokan7384 4 жыл бұрын
Mallapuram karu mass anu athineykall mass anu malylikal
@sajeevnath7154
@sajeevnath7154 4 жыл бұрын
Super
@sumeshks4681
@sumeshks4681 4 жыл бұрын
😍
@chinnammavarghese6008
@chinnammavarghese6008 4 жыл бұрын
നിങ്ങളെ ദൈവം രക്ഷിക്കട്ടെ...
@amrithachandran4924
@amrithachandran4924 4 жыл бұрын
Plane പൊട്ടിത്തെറിക്കാതെ ഇത്രയും പേരെ ജീവൻ പണയപ്പെടുത്തി രക്ഷിച്ച pilot നു സല്യൂട്ട്
@keralak4246
@keralak4246 4 жыл бұрын
Ithonnm.arum.orkkilla.thett.mathrame.kanum
@factualindian9456
@factualindian9456 4 жыл бұрын
but it's pilot error
@rizankrizan3476
@rizankrizan3476 4 жыл бұрын
@@keralak4246 correct sahodara pilot big salute
@niyasbinnaseer9450
@niyasbinnaseer9450 4 жыл бұрын
@@factualindian9456 nop
@lakshmireghuvasu6933
@lakshmireghuvasu6933 4 жыл бұрын
@@factualindian9456 how can u say it's pilot error . It's because of tail wind (weather condition). Ee apakadam ityayum kuranjathu pilot nde braveness kondanu. Mattullavare kuttappeduthumbo 1sec aalochikkuka parayunnath sheri aano ennu
@seemanthgopal1542
@seemanthgopal1542 4 жыл бұрын
എന്റെ ജന്മസ്ഥലം തിരുവനന്തപുരം ആണെങ്കിലും ഞാൻ 20 വർഷത്തോളം ജീവിച്ചത് മലപ്പുറത്താണ് എനിക്ക് അറിയാം ആ നാടിനെ അവിടുത്തെ നാട്ടുകാരെ ഇത്രയും സ്നേഹമുള്ള ജനങ്ങൾ സ്വന്തം നാടിനെക്കാൾ ഞാൻ ഇഷ്ട്ടപെടുന്ന എന്റെ പോറ്റമ്മ അവിടെ ജീവിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു....
@mfok8797
@mfok8797 4 жыл бұрын
താങ്ക്യൂ സോ മച്ച് ഞങ്ങളുടെ സ്നേഹം എന്ന് നിങ്ങളുടെ കൂടെ ഉണ്ടാകും
@shemeerp6148
@shemeerp6148 4 жыл бұрын
Thanks brother
@theavenger6253
@theavenger6253 4 жыл бұрын
♥️
@afsalhameed3176
@afsalhameed3176 4 жыл бұрын
😍😍😍
@homeideas6039
@homeideas6039 4 жыл бұрын
An alarmingly important protest happened in Germany.....
@ismaillsmuvengara6728
@ismaillsmuvengara6728 4 жыл бұрын
ഒരാഴ്ച മുമ്പ് രാതി 9 മണിക്ക് കൊണ്ടോട്ടിയിലൂടെ നാട്ടിലേക്കു യാത്ര ചെയ്യുമ്പോൾ, ഒരു മനുഷ്യൻ പോലും നിരത്തിലില്ലായിരുന്നു. ഏതാണ്ട് 5 കിലോമീറ്റർ പരിധിയിൽ മുഴുവൻ ചെറുറോഡുകളും അടച്ചരുന്നു. കൊണ്ടോട്ടി താലൂക്കിൽ കോവിഡ് കേസുകൾ കൂടിയ സാഹചര്യത്തിൽ വലിയ ജാഗ്രത ജനങ്ങൾ എടുത്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ആ ജാഗ്രത കൂട്ടിയിരുന്നു. അങ്ങനെയുള്ള സമയത്താണ്, രാജ്യത്തെ നടുക്കിയ വിമാന അപകടം സംഭവിക്കുന്നത്. കനത്ത മഴയത്ത്, ഒരു നിമിഷവും പാഴാക്കാതെ, അവരിറങ്ങി. അപകടത്തിൽ പെട്ടവരെ കിട്ടാവുന്ന വണ്ടികളിലെല്ലാം ആയി, ആശുപത്രികളിൽ എത്തിച്ചു. ആദ്യഘട്ടത്തിൽ, തീ വരുമോ എന്ന ഭയത്തിനിടയിലും ഓരോ യാത്രികരെയും അവർ ചേർത്തുപിടിച്ചു. സ്വന്തം ജീവനേക്കാൾ മറ്റുള്ളവരുടെ ജീവനിൽ വില കണ്ടു. മലപ്പുറത്തുകാർ അങ്ങനെയാണ്. അതറിയണമെങ്കിൽ, ഒരു വട്ടമെങ്കിലും മലപ്പുറത്ത് ജീവിക്കണം
@zayanaakbar712
@zayanaakbar712 4 жыл бұрын
Well said
@laiqa771
@laiqa771 4 жыл бұрын
@എങ്ങനെ പറയാതിരിക്കും ????? ബ്രോ.. ഈ സംഭവം വേറെ ജില്ലയിൽ ആയിരുന്നേൽ ആരും വന്നു രക്ഷാപ്രവർത്തനം നടത്തില്ലായിരുന്നു എന്നല്ല, ഇത്രേം ശുഷ്‌കാന്തി ഉണ്ടാവില്ല എന്ന് ഉറപ്പിച്ചു പറയാം.. റോഡിൽ യുവാക്കൾ അടക്കം നോക്കി നിന്ന് ചികിത്സ കിട്ടാതെ മരിച്ച വാർത്തക്ക് ഒരാഴ്ച തികഞ്ഞില്ല.. എറണാകുളം, തിരുവനന്തപുരം പോലത്തെ സിറ്റി ജില്ലകളിൽ എല്ലാവരും അവരവരുടെ ജോലിയും പ്രൊഫഷനുമായി important കൊടുക്കുന്നവരാണ്(അവരാരും നല്ല മനുഷ്യർ അല്ല എന്നല്ല അർത്ഥം)അവർ പോലും അറിയാതെ സെൽഫിഷ് ആയി പോകുന്നു(എല്ലാവരും അല്ല)ബട്ട്‌ ഇവിടെ അങ്ങനല്ല.. അത് പണ്ട് മുതലേ ഇവിടെ ഉള്ള culture ആണ്.. ഇവിടെ രക്തം വാർന്നു ആരും റോഡിൽ കിടക്കാറില്ല..
@jintovarghese1569
@jintovarghese1569 4 жыл бұрын
എല്ലാ നാട്ടിലും അങ്ങനെ ആണ്. കൊല്ലം പുട്ടിങ്ങൽ അപകടത്തിലും രാജമല അപകടത്തിലും നല്ല മനുഷ്യരെ കാണാം. മലപ്പുറത്തു കൂടുതൽ പ്രത്യേകത ഉണ്ട് എന്ന് കൊട്ടിഘോഷിക്കുന്നത് പ്രത്യേക രാഷ്ട്രീയമാണ്. പാലക്കാട്ടെ ആന മലപ്പുറത്തു ആകുന്ന അതെ രാഷ്ട്രീയത്തിന്റെ എതിർ മുഖം
@railfankerala
@railfankerala 4 жыл бұрын
Malappuram daa 💪💪💪😘
@railfankerala
@railfankerala 4 жыл бұрын
@@jintovarghese1569 ividem political idaleda kashtam
@sajanshekhars5713
@sajanshekhars5713 4 жыл бұрын
മലപ്പുറംകാരെ... സമ്മതിച്ചു... ❤️👌 തിരുവനന്തപുരത്തു നിന്നും ഒരു ബിഗ് സല്ല്യൂട്.... 🤝
@shahanasnisar7065
@shahanasnisar7065 4 жыл бұрын
Malapuaram Poli yallea
@muhammedkutty.kaladi8192
@muhammedkutty.kaladi8192 4 жыл бұрын
മലപ്പുറം ഇങ്ങനെയാണ് സാർ' ഞങ്ങൾ. മത മൊ' ജാതിയോനോക്കാറില്ല: 'പ്രവാശി സഹോദരങ്ങളെ രക്ഷിച്ച 'നമ്മുടെ സഹോദരങ്ങൾക്ക് 'ആശംസകൾ.
@toxii3508
@toxii3508 4 жыл бұрын
😍😍
@basheerchenakkal8056
@basheerchenakkal8056 4 жыл бұрын
😍😍😍
@sumeshks4681
@sumeshks4681 4 жыл бұрын
😍
@Sherlock-Jr
@Sherlock-Jr 4 жыл бұрын
മലപ്പുറം കാർ മാത്രമല്ല നനമ്മയുള്ള മനസ്സിന്റെ ഉടമകൾ arayalum ഇതൊക്കെ ചെയ്യും
@Sherlock-Jr
@Sherlock-Jr 4 жыл бұрын
@Libu Johnവളരെ ശരിയാണ്.... മലപ്പുറം കാർ മാത്രമല്ല മനുഷ്യത്വമുള്ള arayalum ഇത് കണ്ടുകൊണ്ട് നോക്കിനിൽക്കാൻ കഴിയില്ലല്ലോ.
@heeras5112
@heeras5112 4 жыл бұрын
ജീവന്‍ നല്‍കിയും അപകടത്തിന്‍റെ തീവ്രത കുറച്ച പൈലറ്റ് ,കോപൈലറ്റ്, നന്ദി..😓🙏RIP Deepak Vasanth Sathe.... RIP Akhilesh kumar.... രക്ഷാപ്രവര്‍ത്തകര്‍ക്ക് എന്നും നന്മയുണ്ടാവട്ടെ.ചികില്‍സയില്‍ കഴിയുന്നവരെല്ലാം വളരെ വേഗം ജീവിതത്തിലേയ്ക്ക് തിരികെ വരട്ടെ.മരണപ്പെട്ടവരുടെ കുടുംബത്തിന് ദുഃഖം സഹിക്കാനുള്ള മനശക്തി ഉണ്ടാവട്ടെ.
@creativemind8761
@creativemind8761 4 жыл бұрын
👍ഇങ്ങനെ ആവണം comment
@PRANAVPR-do3xx
@PRANAVPR-do3xx 4 жыл бұрын
God commet👍👍 🙏🙏🙏🙏🙏🙏
@meerasm6849
@meerasm6849 4 жыл бұрын
😥
@ny-wg6vz
@ny-wg6vz 4 жыл бұрын
Chela myrammark kariyam manasilakum chelrok manasilakoola agane kure -ve thandayilla sangigale nigalk ivide kanaaam😂😂
@subashcharuvil3490
@subashcharuvil3490 4 жыл бұрын
പൈലറ്റ് ന്റെ കഴിവ്.. അതാണ്‌ ഇവിടെ ഇത്രയും പേര് ഉള്ള ഫ്ലൈറ്റിൽ മുക്കാൽ ആളുകളും രക്ഷപെട്ടത്... അദ്ദേഹത്തിന് കണ്ണീർ പ്രണാമം
@shakirt548
@shakirt548 4 жыл бұрын
രക്ഷ പ്രവർത്തനത്തിൻ്റെ കഴിവ്
@Globalfusionfood
@Globalfusionfood 4 жыл бұрын
Correct, he is shaheed
@gauthampradeepadoor1996
@gauthampradeepadoor1996 4 жыл бұрын
രണ്ടും
@MagicMoonEntertainment
@MagicMoonEntertainment 4 жыл бұрын
@@shakirt548 പൈലറ്റിന്റെ കഴിവുകൊണ്ടു ആണ് സുഹൃത്തേ അപകടം ഇത്ര കുറഞ്ഞത്. .അതിനു ശേഷം അല്ലെ രക്ഷാ പ്രവർത്തനം
@jishajagadeesh
@jishajagadeesh 4 жыл бұрын
@@MagicMoonEntertainment മാങ്ങയുള്ള മാവിലെ കല്ലെറിയൂ. മലപ്പുറത്തിനെ കല്ലെറിയുന്നതിന്റെയും, കുറ്റപ്പെടുത്തുന്നതിന്റെയും കാരണം ഇപ്പോൾ മനസ്സിലായില്ലേ? പാലക്കാട് ചരിഞ്ഞ ആനയുടെ ക്രെഡിറ്റ് മലപ്പുറത്തിന്റെ തലയിൽ വെച്ച് കെട്ടാൻ ശ്രമിച്ചവർ എല്ലാം കണ്ണ് തുറന്നു നോക്കണം.
@sreelallal6376
@sreelallal6376 4 жыл бұрын
അഭിമാനമാണ് എൻ്റെ മലപ്പുറം...❤️❤️❤️❤️💗
@ashique6639
@ashique6639 4 жыл бұрын
🙌🙌
@kareemkap
@kareemkap 4 жыл бұрын
A note from Nilesh Sathe: Its hard to believe that Dipak Sathe, my friend more than my cousin, is no more. He was pilot of Air India Express carrying passengers from Dubai in 'Vande Bharat Mission', which skidded off the runway at Kozhikode International Airport yesterday night. What is learnt is as follows: Landing gears didn't work. Ex IAF pilot made three rounds of airport to empty the fuel which saved plane from catching fire. That’s why there was no smoke seen coming from the crashed aircraft. He turned off the engine right before the crash. He belly landed after the 3rd iteration. The right wing was ruptured. The Pilot martyred but saved life of 180 co-passengers. Deepak was an experienced aerial operator with 36 years of flying experience. A passout of NDA, topper in the 58th course and an awardee of 'Sword of Honour', Dipak served Indian Air Force for 21 years before joining as a Commercial Pilot with Air India in 2005. He called me just a week before and was jovial, as always. When I asked him about the 'Vande Bharat' Mission, he was proud of bringing back our countrymen from Arab countries. I asked him,"Dipak, do you carry empty Aircraft since those countries are not allowing entry of passengers?" He had replied," Oh, No. We carry fruits, vegetables,medicines etc to these countries and never the aircraft flies to these countries empty." That was my last conversation with him. He survived in air crash in early nineties when he was in Airforce. He was hospitalised for 6 months for multiple skull injuries and nobody thought that he will fly again. But his strong will power and love for flying made him clear the test again. It was a miracle. He leaves behind his wife and two sons, both pass outs of IIT Mumbai. He is a son of Brigadier Vasant Sathe who stays in Nagpur along with his wife. His brother, Capt Vikas, was also an Armyman who laid his life while serving in Jammu region. A soldier lays his life to save the lives of his countrymen. It reminds me of a poem by a soldier : If I die in a war zone, Box me up & send me home Put my medals on my chest, Tell my Mom I did the best Tell my Dad not to bow, He won't get tension from me now, Tell my brother to study perfectly, Keys of my bike will be his permanently Tell my Sis not to be upset, Her Bro will not rise after this sunset And tell my love not to cry, "Because I am a soldier Born to Die...." ... Nilesh Sathe
@maryampk5225
@maryampk5225 4 жыл бұрын
Very sad..
@meditechmediabynazinianeez5364
@meditechmediabynazinianeez5364 4 жыл бұрын
Vayaichadil vechu etavum nalla comment ❣️ Respect only.... Pilot marichu ennu kettapole enod karanju poyi.. enik pilot, soldiers field ullavarod valiya respect aanu.. ivarkoka endhelum pattiyal sahikavunadilum appuram aanu😔
@nimzjames6659
@nimzjames6659 4 жыл бұрын
😭😭😭😭
@joysgeorge4778
@joysgeorge4778 4 жыл бұрын
Salute to that family.All of them served the country,and laid their lives in the service for humanity.May he be rewarded in heaven
@ronyabrahammathew445
@ronyabrahammathew445 4 жыл бұрын
His name will written in golden..history
@nas5509
@nas5509 4 жыл бұрын
ഇതിൽ നിന്നും ഒരു കാര്യം മനസിലാക്കാം....... റസ്ക്യൂ പ്രൊഫഷണലുകളെ കാത്തിരിക്കാതെ നാട്ടുകാർ ഇടപ്പെട്ടത് കാരണം കൂടുതൽ മരണങ്ങൾ ഒഴിവായി.
@babupvarghese4920
@babupvarghese4920 4 жыл бұрын
രക്ഷാ പ്രവർത്തനങ്ങളിൽ പങ്കെടുത്ത എല്ലാ സഹോദരങ്ങൾക്കും ബിഗ് സല്യൂട്ട്
@shahs4580
@shahs4580 4 жыл бұрын
A big salute pilot and kondoty peoples
@binsiyabinsi15
@binsiyabinsi15 4 жыл бұрын
Njaghal malapurathukar ighane okeyanu bai
@homeideas6039
@homeideas6039 4 жыл бұрын
An alarmingly important protest happened in Germany...
@muhammedsabeel6993
@muhammedsabeel6993 4 жыл бұрын
മലപ്പുറം മനുഷ്യത്വം മരിച്ചിട്ടില്ലാത്ത നാട്... ഇഷ്ട്ടം
@mamanmm8320
@mamanmm8320 4 жыл бұрын
Swayam pokikal
@rafeeqmohd531
@rafeeqmohd531 4 жыл бұрын
@@mamanmm8320 സ്വയം പറഞ്ഞതല്ല സഹോ... മറ്റുള്ളവർ പറഞ്ഞതാണ്. നല്ലതിനെ അംഗീകരിക്കാൻ പടിക്കടോ ആദ്യം. എന്നിട്ട് വിമർശിക്കു ഷുഗർത്തെ.
@dhineshbrahmakulam4876
@dhineshbrahmakulam4876 4 жыл бұрын
@@rafeeqmohd531 correct
@jubinpbalettan9199
@jubinpbalettan9199 4 жыл бұрын
@@mamanmm8320 ninte thantha anu myre malappuram uyiranu
@laiqa771
@laiqa771 4 жыл бұрын
@@mamanmm8320 ഈ സംഭവം വേറെ ജില്ലയിൽ ആയിരുന്നേൽ ആരും വന്നു രക്ഷാപ്രവർത്തനം നടത്തില്ലായിരുന്നു എന്നല്ല, ഇത്രേം ശുഷ്‌കാന്തി ഉണ്ടാവില്ല എന്ന് ഉറപ്പിച്ചു പറയാം.. റോഡിൽ യുവാക്കൾ അടക്കം നോക്കി നിന്ന് ചികിത്സ കിട്ടാതെ മരിച്ച വാർത്തക്ക് ഒരാഴ്ച തികഞ്ഞില്ല.. എറണാകുളം, തിരുവനന്തപുരം പോലത്തെ സിറ്റി ജില്ലകളിൽ എല്ലാവരും അവരവരുടെ ജോലിയും പ്രൊഫഷനുമായി important കൊടുക്കുന്നവരാണ്(അവരാരും നല്ല മനുഷ്യർ അല്ല എന്നല്ല അർത്ഥം)അവർ പോലും അറിയാതെ സെൽഫിഷ് ആയി പോകുന്നു(എല്ലാവരും അല്ല)ബട്ട്‌ ഇവിടെ അങ്ങനല്ല.. അത് പണ്ട് മുതലേ ഇവിടെ ഉള്ള culture ആണ്.. ഇവിടെ രക്തം വാർന്നു ആരും റോഡിൽ കിടക്കാറില്ല.. ജില്ല തിരിച്ചു തർക്കിക്കേണ്ട സമയം അല്ലെന്ന് അറിയാം... എന്നാലും നിങ്ങളെ പോലെ ഉള്ളവരോട് പറയാതിരിക്കാൻ വയ്യ.. പുകഴ്ത്തിയില്ലേലും ഇകഴ്ത്തി കമെന്റ് ഇടാതിരിക്കുക🙏
@agooduroimu1952
@agooduroimu1952 4 жыл бұрын
ഞാനൊരു മലപ്പുറം ജില്ലക്കാരനായതിൽ അഭിമാനിക്കുന്നു സന്തോഷിക്കുന്നു 💪🏻
@madeena3549
@madeena3549 4 жыл бұрын
മഴ കാരണം റെഡ് അലർട്ട് സമ്പർക്കം കാരണം കണ്ടൈൻമെന്റ് സോണ് വിമാന യാത്രികരായത് കൊണ്ടുള്ള കൊറോണ ഭീതി എല്ലാറ്റിനും മീതെ മാനുഷിക സ്നേഹത്തിന് വില നൽകിയ നാട്ടുകാർ. മുഴുവൻ പ്രതിബന്ധങ്ങളെയും വകഞ്ഞുമാറ്റിക്കൊണ്ട് രക്ഷാപ്രവർത്തനം നടത്തിയ കൊണ്ടോട്ടിക്കാർക്ക് ഹൃദയത്തിൽ നിന്നുള്ള അഭിവാദ്യങ്ങൾ. ഒരു ദുരിതത്തിലും ഒറ്റപ്പെടാതിരിക്കാൻ സമ്മതിക്കാത്ത മനുഷ്യരുള്ളപ്പോൾ നമ്മളെവിടെ തോൽക്കാൻ !
@7.2m48
@7.2m48 4 жыл бұрын
മലപ്പുറം ,മലയാളത്തിന്റെ മധുരം
@malluskitchen6449
@malluskitchen6449 4 жыл бұрын
plane പൊട്ടിത്തെറികാത്തിരിക്കാൻ അവസാന നിമിഷം engin off ചെയ്ത പൈലറ്റിനും, സ്വന്തം ജീവൻ അപകടത്തിൽ ആകും എന്നുപോലും നോക്കാതെ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ ഓടിയെത്തിയ നമ്മുടെ സഹോദരങ്ങൾക്കും.. ഒരു ബിഗ് salute.. ഇതിനിടയിലും പൈലറ്റിന്റെ മരണവാർത്ത വല്ലാതെ സങ്കടം നൽകുന്ന ഒന്നു തന്നെയാണ്.. അങ്ങേക്ക് സ്വർഗത്തിൽ നല്ലത് വരുന്നതിനു വേണ്ടി കേരളത്തിലെ ജനങ്ങൾ എല്ലാം മനസുരുകി പ്രതിക്കുന്നുണ്ടാവും.. അപകടം പറ്റിയ ഏൽവരും എത്രയും വേഗം സുഗം പ്രാപിക്കട്ടെ..
@rafeekali2314
@rafeekali2314 4 жыл бұрын
Ameen
@ayswaryaaishu4586
@ayswaryaaishu4586 4 жыл бұрын
Swentham jeevan koduthu mattullavare rekshichu
@akshay6951
@akshay6951 4 жыл бұрын
രക്ഷാപ്രവർത്തനത്തിന് പ്രവർത്തിച്ച എല്ലാവർക്കും Big salute
@shabeerthariyath3007
@shabeerthariyath3007 4 жыл бұрын
രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട നാട്ടുകാർക്ക് ഒരു ബിഗ് സല്യൂട്ട്...
@k-popocean8522
@k-popocean8522 4 жыл бұрын
The pilot he is the real hero....He saved others life giving his own life to death.😔😔💔💔💔 RIP 🌹🌹
@fhameen
@fhameen 4 жыл бұрын
കൊണ്ടോട്ടി മക്കളെ നിങ്ങൾ എന്നും മലപ്പുറത്തിന്റെ മുത്തുകൾ ആണ്
@itsmeibru945
@itsmeibru945 4 жыл бұрын
മിനി പാകിസ്ഥാൻ എന്ന് സങ്കികൾ വിളിക്കുന്ന എന്റെ മലപ്പുറം ഇന്നലെയും കാണിച്ചു സ്നേഹവും കരുതലും എന്താണ് എന്ന്
@user-saheer
@user-saheer 4 жыл бұрын
മിനി പാകിസ്ഥാൻ എന്നും മിനി ഖത്തർ എന്നൊക്കെ വിളിക്കുന്ന സംഘികളുടെ പോയി ചാവാൻ പറയു.
@itsmeibru945
@itsmeibru945 4 жыл бұрын
@@user-saheer അല്ലപിന്നെ പെലയടി മക്കൾ
@chvl5631
@chvl5631 4 жыл бұрын
Evide aanenkilum aalukal sahayikkum.. Ethil enthirikkunnu.? Pralayam vannappol meenpiduthakkar vannille
@itsmeibru945
@itsmeibru945 4 жыл бұрын
@@chvl5631 മലപുറമായൊണ്ട് കുറച്ചു വേദനയുണ്ടാകും .ആനക്ക് വെടിമരുന്നു നിറച്ചു കൊന്നപ്പോ കുറെ പെലയടിമക്കൾ കുരച്ചോണ്ട്വന്നല്ലോ പന്നികളെ .ഇവിടെ എല്ലാരും സന്തോശത്തോടെ ജീവിക്കും .പറ്റാത്തവർക്ക് ഇവിടെന്ന്പോകാം ok
@somancharly
@somancharly 4 жыл бұрын
എന്റെ ഭാര്യ മലപ്പുറംകാരിയാണ് .. ചുങ്കത്തറ . കല്യാണത്തിന് മുന്നേ എല്ലാരും പറഞ്ഞു മലപ്പുറത്ത് മുഴുവൻ തീവ്രവാദികളാണെന്നു, കല്യാണം കഴിഞ്ഞു മലപ്പുറത്തുകാരുമായി ഇടപെട്ടപ്പോഴാണ് മനസ്സിലായത് മലപ്പുറം മുഴുവൻ സ്നേഹം കൊണ്ടും കരുണ കൊണ്ടും മനസ്സ് കീഴടക്കുന്ന മാനുഷിക തീവ്രവാദികളാണെന്നു .. ഇത്ര നന്മയുള്ള മനുഷ്യരെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല!!!
@adhiladhil1805
@adhiladhil1805 4 жыл бұрын
മലയാളികൾക്കിടയിൽ ഏറ്റവും നാശം വിധിച്ച വർഷമാണ് 2020 കൊറോണ, പ്രളയം, ദേ ഇപ്പോ ഇങ്ങനെ ഒരുപരുടെ ജീവൻ പോയ വർഷം..... ഇന്ത്യ, ചൈന പ്രശ്നത്തിൽ ധീര ജവാന്മാരുടെ ജീവൻ പോയ വർഷം.... ജീവിതത്തിൽ നമ്മൾ ഒരിക്കലും മറക്കരുത് ഈ വർഷം...... PRAY FOR GOD
@bhagyaachuu5056
@bhagyaachuu5056 4 жыл бұрын
Athe orupakshe marakkan aagrahikkunna oru varsham
@vineshkc9703
@vineshkc9703 4 жыл бұрын
🤔2020 🤔
@shefeeq8207
@shefeeq8207 4 жыл бұрын
Ksrtc accident ann thudakkam
@sreerag2359
@sreerag2359 4 жыл бұрын
Kalathe kuttam paranchittenth karyam??
@brittosvlogs7861
@brittosvlogs7861 4 жыл бұрын
ഒരിക്കലും ഓർക്കാൻ ആ ഗ്ര ഹിക്കത്ത വർഷം ആണ്
@neerajrajesh3766
@neerajrajesh3766 4 жыл бұрын
മലപ്പുറത്തെ ആ ധീരന്മാരായ സഹോദരങ്ങളെ നിങ്ങൾ കേരളത്തിന്റെ അഭിമാനം , കൊറോണയോ പേമാരിയോ വിമാനം കത്തുമെന്ന ചിന്തയോ ഇല്ലാതെ പറന്നെത്തി തകർന്നു കിടക്കുന്ന ആ വിമാന കൂമ്പാരത്തിൽ പാഞ്ഞു കയറി എല്ലാവരെയും പുറത്തെത്തിച്ച നിങ്ങൾ ഞങ്ങളുടെ അഭിമാനം 🙏🙏🙏🙏 ആയിരം 💐💐💐💐💐💐💐
@MSNAN-kb2cq
@MSNAN-kb2cq 4 жыл бұрын
Allahu ellavareyum rakshikkatte😥😥
@jamnizartndcraft4288
@jamnizartndcraft4288 4 жыл бұрын
Aameen
@ajithk2903
@ajithk2903 4 жыл бұрын
Daivam rakshikkate
@nazar9293
@nazar9293 4 жыл бұрын
Ameen
@rasleelavp601
@rasleelavp601 4 жыл бұрын
Aameen
@__Aashiq__
@__Aashiq__ 4 жыл бұрын
Aameen
@irfadmuhammed3032
@irfadmuhammed3032 4 жыл бұрын
Love malappuram peoples 😍😍 From Kannur 🥰
@railfankerala
@railfankerala 4 жыл бұрын
💪😍
@achulijeeshlijeeshvidhu1342
@achulijeeshlijeeshvidhu1342 4 жыл бұрын
♥️
@demon_salyer_
@demon_salyer_ 4 жыл бұрын
Ogment Reality യിലൂടെ വ്യക്തമായ വിവരങ്ങൾ തന്ന 24 News ന് nandi
@sooryapraveen9641
@sooryapraveen9641 4 жыл бұрын
ഞാൻ മലപ്പുറത്തെ മരുമകളാണ്...... എന്റെ നാട് പാലക്കാട്‌. എന്റെ നാടിനേക്കാൾ മോശം സ്ലാങ് ഉം മറ്റുമാണെന്ന് പറഞ്ഞു കളിയാക്കിയ പല പാലക്കാട്ടു കാരെയും എനിക്കറിയാം.. എന്റെ നാട്ടിൽ നിന്നും വ്യത്യസ്തമായി ഞാൻ ഇവിടെ കണ്ട ഒന്നാണ് മനുഷ്യ സ്നേഹവും മതേതരത്വവും..... ഇന്നലെയും അതുതന്നെ യാണ് എനിക്ക് കാണാൻ കസീഞ്ഞത്. Big salute മലപ്പുറം....... മരണമടഞ്ഞ സഹോദരങ്ങൾക് ആദരാഞ്ജലികൾ....... 🙏🙏🙏
@Mythicalshortpull_3
@Mythicalshortpull_3 4 жыл бұрын
ആ പൈലറ്റ്ഇനും ആ നല്ല മനസുള്ള മലപ്പുറംകാർക്കും ഒരു big സല്യൂട്ട് 🙏
@philiptm1243
@philiptm1243 4 жыл бұрын
Good presentation..even kallai train accident also people have shown helping n leadership qualities..👒hats off to all people n rescue work at malabar especially kondotty and Malappuram..👍🙏
@ArtandAshraf
@ArtandAshraf 4 жыл бұрын
രണ്ടുപേർ ചേർന്നുള്ള വാർത്ത അവതരണം പലയിടത്തും ലളിതവും വ്യക്തവുമല്ല. ഗ്രാഫിക്സ് ആശയം നന്നായെങ്കിലും റൈൻ നോയ്‌സ് ചെറുതാക്കി ഒന്നുകൂടി ക്ലാരിറ്റിയും സാറ്റുറേഷനും വേണമായിരുന്നു.
@muhammedsakkir7692
@muhammedsakkir7692 4 жыл бұрын
Motta undayirunnel ottakk analyze cheythene😁
@vpkareem
@vpkareem 4 жыл бұрын
ഹർഷനെ മുഴുവൻ പറയാൻ അനുവദിക്കുക
@ishqpyar6116
@ishqpyar6116 4 жыл бұрын
Arun 🥰
@anuzbookshelf3962
@anuzbookshelf3962 4 жыл бұрын
Point ഞാനും വിചാരിച്ചു
@musthafamoideenkutty9484
@musthafamoideenkutty9484 4 жыл бұрын
സ്വന്തം ജീവൻ നോക്കാതെ രക്ച്ച പ്രവർത്തനത്തിൽ ഏർപ്പെട്ട നല്ലവരായ ജനങ്ങൾക്കു എന്നും നല്ലത് മാത്രം ആശംസിക്കുന്നു...
@rabeehmk5130
@rabeehmk5130 4 жыл бұрын
പേമാരിക്കും മഹാമാരിക്കുമപ്പുറം മനുഷ്യത്വത്തിൻ്റെ കരുതൽ ബിഗ് സല്യൂട്ട് മലപ്പുറം👌👌
@AbdulKareem-rl7pb
@AbdulKareem-rl7pb 4 жыл бұрын
വലിയ അപകടങ്ങളിൽ നിന്നും രക്ഷപ്പെടുത്തിയ അല്ലാഹുവിനാണ് സർവ്വസ്തുതിയും
@ashiquevp7879
@ashiquevp7879 4 жыл бұрын
@twinkle twinkle little star 🤦😓😠😠😡🤬
@vishnudas4130
@vishnudas4130 4 жыл бұрын
Ellaavareyum consider cheyyanam ketto...
@rythmncolors
@rythmncolors 4 жыл бұрын
enthu paranjaalum daivathinte kaalu thaanganam ketto... manushyante nama kond ithre alle patti ullu ennanu sathyam...
@MIXTALK23
@MIXTALK23 4 жыл бұрын
*ടാബിൾ ടോപ്പിന്റെ പേരിൽ കരിപ്പൂരിനെ തകർക്കാനുള്ള ചില കേന്ദ്രങ്ങളുടെ ശ്രമങ്ങളെ ശക്തമായി ചെറുക്കും.* *🖋️ കെ.എം.ബഷീർ* *ലോകത്തിൽ നടന്ന വിമാനാപകടങ്ങളിൽ 99 % വും ഗ്രീൻ ഫീൽഡ് വിമാനത്താവളങ്ങളിൽ* *ഇന്നലെ അപകടം നടക്കുമ്പോൾ കരിപ്പൂരിൽ ദൂരകാഴ്ച 2000 മീറ്റർ , വിമാനത്തിന് ലാന്റ് ചെയ്യാൻ ആവശ്യമായ ദൂരകാഴ്ച 700 മീറ്റർ മാത്രം മതി.* *1500 മീറ്റർ റൺവേയിൽ കുറവ് മതി 737 വിമാന ത്തിന് അനാസായ കര മായി സർവ്വീസ് നടത്താൻ കരിപ്പൂരിന് 75 PCN ശക്തിയുള്ള 2700 മീറ്റർ റൺവേ സ്വന്തമാണ്.* റൺവേ പൂർണ്ണമായും തിരക്കില്ലാതെ കിടക്കു മ്പോൾ വൈഡ് ( Code E ) ബോഡി വിമാനങ്ങൾക്ക് വരെ അനായാസം ലാന്റി ങ്ങിനും - ടേക്- ഓഫിനും കഴിയുമ്പോൾ Code C യി ൽപ്പെട്ട 737 വിമാനങ്ങൾ ക്ക് കരിപ്പൂരിന്റെ ടാർ മാക്ക് നൂറ് ശതമാനം അനുയോജ്യമാണ്. ലഭിച്ച അവസരം നോക്കി കരിപ്പൂരിനെ തകർക്കാൻ രംഗത്ത് വന്നവരോട് പറയാനുള്ളത് കാലം നിങ്ങളെ പഠിപ്പിക്കും എന്ന് മാത്രമാണ്. ചില രാഷട്രീയ പ്രമുഖരുടെയും - ചാനൽ വിദഗ്ദരുടെയും വ്യോമയാന മേഖലയിലെ , *"വമ്പൻ കഴിവ് "* കണ്ട് പൊട്ടിചിരിക്കാനേ തോന്നിയുള്ള കരിപ്പൂരിലെ കാലിക്കറ്റ്ലോകത്തിന്റെ നാനാഭാഗങ്ങളിൽ നടന്ന വിമാനാപകടങ്ങളിലൂടെ സഞ്ചരിച്ചാൽ ഇക്കൂട്ടർക്ക് കാര്യങ്ങൾ വ്യക്തമാകും. അപകടം സംഭവിക്കു മ്പോൾ കരിപ്പൂരിന്റെ വിസിബിലിറ്റി [ ദൂരകാഴ്ച ] 2000 മീറ്റർ ഉണ്ട്. കരിപ്പൂരിൽ ലാന്റിങ്ങിന് 700 മീറ്റർ വിസിബിലിറ്റി [ ദൂരകാഴ്ച ] മതി. 1500 മീറ്ററിൽ താഴെ റൺ വേ യുണ്ടെങ്കിൽ 737 പോലുള്ള വിമാനങ്ങൾക്ക് ഏത് തിരക്കേറിയ സമയത്തും അനായാസകരമായി സർവ്വീസ് നടത്താം. കരിപ്പൂരിൽ വൈഡ് ബോഡിക്ക് ആവശ്യമായ 2700 മീറ്റർ റൺവേയുള്ളപ്പോൾ വിമാന താവളത്തിന്റെ സാങ്കേതികത്വവും - ടാബിൾ ടോപ്പും പറഞ്ഞ് നടക്കുന്നവർ കരിപ്പൂർ തകരണമെന്ന അജണ്ടയുമായി മുന്നോട്ടു പോകുന്നവരാണ്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നടന്ന വിമാനാപകടങ്ങളിലേക്ക് വിരൽ ചൂണ്ടുമ്പോൾ കാര്യങ്ങൾ വ്യക്തം. 2005 ഓഗസ്റ്റ് രണ്ടിന് ഇന്ന് എയർ ഫ്രാൻസ് ഫ്ലൈറ്റ് നമ്പർ 358, കാനഡയിലെ ടൊറൊൻഡോ വിമാനത്താവളത്തിൽ റൺവേ വിട്ടു 43 പേർക്ക് പരിക്ക് പറ്റി റൺവേ ടേബിൽ ടോപ്പായിരുന്നില്ല 1999 ജൂൺ ഒന്നിന് അമേരിക്കൻ എയർലൈൻസിൻ്റെ ഫൈറ്റ് 1420 അമേരിക്കയിലെ ഡല്ലാസ് എയർപോർട്ടിലെ റൺവേയിൽ നിന്ന് തെന്നി പോവുന്നു മരണം 11 1993 സെപ്റ്റംബർ 14 ലുഫ്താൻസ എയർലൈൻസിൻ്റെ ഫൈറ്റ് നമ്പർ 29O4 പോളണ്ടിലെ വാർസോ എയർപോർട്ടിൻ്റെ റൺവേ വിട്ട് പോവുന്നു രണ്ട് മരണം 56 പേർക്ക് പരിക്ക് അതും ടേബിൾ ടോപ്പ് ആയിരുന്നില്ല 2016 ആഗസ്റ്റ് 3 തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്ക് പോയ എമിറേറ്റ്സിൻ്റെ 521 ഫൈറ്റ് ദുബായ് റൺവേ വിടുന്നു 24 പേർക്ക് പരിക്ക് അതും ടേബിൾ ടോപ്പായിരുന്നില്ല. 1996: എയർ ആഫ്രിക്കയുടെ വിമാനം മോസ്ക്കോവിൽ തകർന്നത് ടാബിൾ ടോപ്പായത് കൊണ്ടല്ല. 2010 മെയ് 22 ന് എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം മാഗ്ലൂർ വിമാനത്താവളത്തിൽ തകർന്നത് മംഗ്ലൂർ വിമാനത്താവളം ടാബിൾ ടോപ്പായത് കൊണ്ടല്ല, മറിച്ച് പൈലറ്റിന്റെ കൈ പിഴവ് കൊണ്ടായിരുന്നു അപകടം സംഭവിച്ചതെന്ന് കോർട്ട് ഓഫ് എൻക്വയറിയുടെ 3000 പേജുള്ള അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട് വിമാനങ്ങൾക്ക് അപകടം സംഭവിക്കുവാൻ ടാബിൾ ടോപ്പം - ഗ്രീൻ ഫീൽഡും മാനദണ്ഡമല്ല. കേരളത്തി ലെ കണ്ണൂർ വിമാനത്താ വള റൺവേയും ടേബിൾ ടോപ്പ് ഭാഗങ്ങൾ ഉണ്ട്. വിമാനത്തിന് യന്ത്ര തകരാറോ - പൈലറ്റിന് കൈ പിഴവോ സംഭവി ച്ചാൽ എവിടെയും സംഭവിക്കാവുന്നതാണ് വിമാനാപകടം. ലോകത്തിൽ നടന്ന വിമാനാപകടങ്ങളെ കുറിച്ച് ഹിതപരിശോധന നടത്തിയാൽ 99 ശതമാനം അപകടങ്ങളും ഗ്രീൻ ഫീൽഡ് റൺവേ കളിലാണ് സംഭവിച്ചതെന്ന് കാണാൻ കണ്ണിന് ഭൂതകണ്ണാടി വെക്കേണ്ടതില്ല : *കെ.എം ബഷീർ : പ്രസിഡണ്ട് : MALABAR DEVELOPMENT FORUM*
@samakaalikavishayangal6889
@samakaalikavishayangal6889 4 жыл бұрын
Durandamy
@sajivgk
@sajivgk 4 жыл бұрын
ലോകത്തെ 99% എയർപോർട്ട് സും ടേബിൾ ടോപ്പ് അല്ല. Compare ചെയ്യുമ്പോൾ അത് കൂടെ ഓർക്കണം.വസ്തുതകൾ പറയുമ്പോൾ മുഖം തിരിച്ചിട്ടു കാര്യം ഇല്ല.അത് പരിഹരിച്ചു മുന്നോട്ട് പോകുകയാണ് വേണ്ടത്. airport തകർക്കാൻ ശ്രമിക്കുന്നു എന്ന് പറയുന്നവർ ഒന്നോർക്കണം,അപകടം നടക്കുമ്പോൾ ഉറ്റവരെ nastapedunnathum അവിടുത്ത് karkk തന്നെ ആണ്.മനുഷ്യ ജീവനേക്കാൾ വലുതാണോ എയർപോർട്ട്?
@aiswaryacisha
@aiswaryacisha 4 жыл бұрын
Well said
@MIXTALK23
@MIXTALK23 4 жыл бұрын
കരിപ്പൂർ എയർപോർട്ടിലെ റൺവേകൾ നീളം കുറവാണ്. ഇനിയും സ്ഥലം ഏറ്റെടുക്കണം. തുടങ്ങിയ വാദങ്ങൾ ശരിവെച്ച് വിമാനം വെട്ടിക്കുറച്ചു കരിപ്പൂരിൽ അടച്ചുപൂട്ടാൻ ഒരുങ്ങുന്നവർക്ക് ചൂട്ടുപിടിക്കുന്ന വാർത്തകൾ ആവാതിരിക്കാൻ ശ്രദ്ധിക്കുക
@learneasymalayalam3621
@learneasymalayalam3621 4 жыл бұрын
മണ്ടത്തരം ആരയരുത് എയർ പോര്ടിനു 2.9 km നീളം ഉണ്ട്. ഈ വിമാനത്തിന് ലാൻഡ് ചെയ്ത ശേഷം മാക്സിമം 1.6 km മതി, വിനയായത് പകുതിയായപ്പോഴാണ് ലാൻഡ് ചെയ്തത്. അല്ലാതെ നീളം കുറവായതു കൊണ്ടല്ല, ഉണ്ടാക്കിയ എഞ്ചിനീയർ മാർ എന്താ പൊട്ടന്മാരാണോ??
@mohammedaslam3393
@mohammedaslam3393 4 жыл бұрын
ആ മനുഷ്യത്വം അതിന്റെ മുന്‍പില്‍... Covid-19 പോലും തോറ്റു പോയി... കൂടെ ഉണ്ട്.. കൂടെ നില്‍ക്കണം എന്റെ nadinoppam. ഏതു വിധേനയും സുരക്ഷാ മുന്‍കരുതല്‍ എടുക്കാൻ ഈ ജനങ്ങൾ തയ്യാറാണ്.. സ്വയം നിരീക്ഷണത്തിലാണ് എല്ലാവരും എന്നാണ് കേൾക്കാൻ കഴിഞ്ഞത്
@afsalrahman.k.vrahman3268
@afsalrahman.k.vrahman3268 4 жыл бұрын
അതാണ് നമ്മടെ മലപ്പുറം 💪💪
@MHDsaleeth
@MHDsaleeth 4 жыл бұрын
Crct
@e-dreamfootball372
@e-dreamfootball372 4 жыл бұрын
മലപ്പുറം വീണ്ടും ലോകത്തിന് മാതൃക ആൺ. ഇത് ആ മേനക ഗാന്ധി ഒന്നറിയിച്ചേക്
@chackokinattukara7561
@chackokinattukara7561 4 жыл бұрын
Its hard to believe that Dipak Sathe, my friend more than my cousin, is no more. He was pilot of Air India Express carrying passengers from Dubai in 'Vande Bharat Mission', which skidded off the runway at Kozhikode International Airport yesterday night. What is learnt is as follows: Landing gears didn't work. Ex IAF pilot made three rounds of airport to empty the fuel which saved plane from catching fire. That’s why there was no smoke seen coming from the crashed aircraft. He turned off the engine right before the crash. He belly landed after the 3rd iteration. The right wing was ruptured. The Pilot martyred but saved life of 180 co-passengers. Deepak was an experienced aerial operator with 36 years of flying experience. A passout of NDA, topper in the 58th course and an awardee of 'Sword of Honour', Dipak served Indian Air Force for 21 years before joining as a Commercial Pilot with Air India in 2005. He called me just a week before and was jovial, as always. When I asked him about the 'Vande Bharat' Mission, he was proud of bringing back our countrymen from Arab countries. I asked him,"Dipak, do you carry empty Aircraft since those countries are not allowing entry of passengers?" He had replied," Oh, No. We carry fruits, vegetables,medicines etc to these countries and never the aircraft flies to these countries empty." That was my last conversation with him. He survived in air crash in early nineties when he was in Airforce. He was hospitalised for 6 months for multiple skull injuries and nobody thought that he will fly again. But his strong will power and love for flying made him clear the test again. It was a miracle. He leaves behind his wife and two sons, both pass outs of IIT Mumbai. He is a son of Brigadier Vasant Sathe who stays in Nagpur along with his wife. His brother, Capt Vikas, was also an Armyman who laid his life while serving in Jammu region. A soldier lays his life to save the lives of his countrymen. It reminds me of a poem by a soldier : If I die in a war zone, Box me up & send me home Put my medals on my chest, Tell my Mom I did the best Tell my Dad not to bow, He won't get tension from me now, Tell my brother to study perfectly, Keys of my bike will be his permanently Tell my Sis not to be upset, Her Bro will not rise after this sunset And tell my love not to cry, "Because I am a soldier Born to Die...." ... Nilesh Sathe
@user-qv5uk1ks4z
@user-qv5uk1ks4z 4 жыл бұрын
Sir so much respect for sharing this.🙏🙏🙏🙏🙏 May his soul rest in peace
@boss...252
@boss...252 4 жыл бұрын
24...ullond Karyam manasilayi..eshwara ini ith ee lokath smabhavikkalle..
@ivapoovathi3751
@ivapoovathi3751 4 жыл бұрын
Eni oronnu paranju karipoor Airport pootikkarud... Pls....
@azeezkarekkadazeezkarekkad8839
@azeezkarekkadazeezkarekkad8839 4 жыл бұрын
ആ മലപ്പുറക്കാർ ഒരു സംഭവമാ, മനുഷ്യ സ്നേഹം എന്താണെന്ന് അറിയാൻ നാം നേരിട്ടറിയേണ്ട മനുഷ്യരുടെ നാട് ,അവർക്ക് ജാതിയോ മതമോ നിറമോ കാണാറില്ല.
@railfankerala
@railfankerala 4 жыл бұрын
Malappuram daaa 💪
@naaah_____9331
@naaah_____9331 4 жыл бұрын
😍
@vpkareem
@vpkareem 4 жыл бұрын
മലപ്പുറത്തുകാർ എന്തുകൊണ്ട് ഇത്രമേൽ മനുഷ്യസ്നേഹികളായി എന്നത് പഠനവിധേയമാക്കേണ്ട വിഷയം തന്നെയാണ്. അവരുടെ ഈ മാനുഷികമായ ഇടപെടലുകളുടെ ചരിത്രപശ്ചാത്തലം ആർക്കെങ്കിലും അറിയുമോ? ഒരു പ്രദേശത്തെ ജനങ്ങൾ മുഴുവൻ ഇങ്ങനെയാവാൻ എന്തെങ്കിലും പ്രത്യേക കാരണം ഉണ്ടാകുമോ?
@homeideas6039
@homeideas6039 4 жыл бұрын
An alarmingly important protest happened in Germany.....
@faizalibrahim1585
@faizalibrahim1585 4 жыл бұрын
Pailot salute sir
@renjiabhiss5715
@renjiabhiss5715 4 жыл бұрын
എന്നെ സബ്സ്ക്രബ് ചെയുമോ പ്ലീസ്
@philiptm1243
@philiptm1243 4 жыл бұрын
Hero..may his soul RIP..🙏🙏
@aviatorcrew389
@aviatorcrew389 4 жыл бұрын
ആ പൈലറ്റ് മരിച്ചത് കൊണ്ട് ഇപ്പോൾ എല്ലാരും പൊക്കിക്കൊണ്ട് നടക്കും. പക്ഷെ ജീവനോടെ ഉണ്ടായിരുന്നു എങ്കിൽ പൈലറ്റ് ന്റെ അശ്രദ്ധ എന്ന് തന്നെ പറഞ്ഞേനെ.
@shelvijobinvarghese2292
@shelvijobinvarghese2292 4 жыл бұрын
Kondottiyile janagal ennum nannaayyyyy varatte 🌹
@nidhinhari6465
@nidhinhari6465 4 жыл бұрын
ആദരസൂചകമായി കരിപ്പൂർ Airport ന് അദേഹത്തിന്റെ പേര് നൽകിയാലും തെറ്റില്ല... He deserve this respect...... സ്വന്തം ജീവനേക്കാൾ തന്നെ വിശ്വസിച്ചു യാത്ര ചെയ്യുന്നവരുടെ ജീവന് വില നൽകിയതിന്...... അദ്ദേഹത്തിന്റെ അസാമാന്യ മനഃസാന്നിധ്യം ആണ് അപകടത്തിൽ പലർക്കും ജീവൻ തിരിച്ചുകിട്ടാൻ കാരണം....... IAF ഇല് നിന്ന് വന്ന വിദഗ്ധൻ ആയ അദ്ദേഹം ചെയ്ത ആ പ്രവൃത്തി തീപിടുത്തം ഒഴിവാക്കി എന്ന് കേട്ടപ്പോൾ മനസ്സിൽ അദ്ദേഹം ഒരു ഹീറോ ആയി....... All Indians All Air Travellers Salute you Sir..... There will be a great position for you in Heaven... JAI HIND
@rafanayan3020
@rafanayan3020 4 жыл бұрын
natukarkoru bigsalute
@nasih6164
@nasih6164 4 жыл бұрын
കൊണ്ടോട്ടി കാർക്ക് എൻറെ വക ബിഗ് സല്യൂട്ട്
@unicorn-qv2qc
@unicorn-qv2qc 4 жыл бұрын
ഏതു ജില്ലയിലാണ് ഇങ്ങനെ സംഭവിച്ചാലും ആരും നോക്കി നിൽക്കില്ല മനസാക്ഷി ഉള്ളവർ തീര്ച്ചയായും രക്ഷാപ്രവർത്തനം നടത്തിയിരിക്കും
@tasteland8517
@tasteland8517 4 жыл бұрын
Ys... but എല്ലായിടത്തും അങ്ങനെ തന്നെ. . പക്ഷെ കേരളത്തിൽ ഉള്ള മലപ്പുറം എന്ന ജില്ലയെ മാത്രം എത്രയൊക്കെ സന്ദഭങ്ങളിൽ തരം താഴ്ത്തി. അത് മറ്റ് ഒരു ജില്ലയോടും കണ്ടില്ല. എന്ത് വിഷയം എടുത്താലും.
@idealtuitioncentrekallachi2755
@idealtuitioncentrekallachi2755 4 жыл бұрын
പരിചയ സമ്പന്നനായതും ...മരണം വിലയ്ക് വാങ്ങി മറ്റുള്ളവരുടെ വിലപ്പെട്ട ജീവൻ രക്ഷിക്കുകയും ച്യ്ത pioletinu...കണ്ണീരിൽ കുതിർന്ന പ്രണാമം 🙏😪
@videocreater1239
@videocreater1239 4 жыл бұрын
മനസ്സിലാക്കാന്‍ തുടങ്ങിയിട്ട് ഒരുപാട് ആയി
@usmanmoozhikkal5853
@usmanmoozhikkal5853 4 жыл бұрын
കടലുണ്ടി ട്രൈൻ അപകടത്തിൽ സ്വയം മറന്ന് കൈയ്യും മെയ്യും മറന്ന് മനസ്സ് തുറന്നു രക്ഷാപ്രവർത്തനം നടത്തിയത്.. ഞങ്ങളുടെ പിതാ മഹാന്മാർ ഞങ്ങളെ ജീവിക്കാൻ പഠിപ്പിച്ചത് ഇങ്ങനെയാണ്..❤️❤️❤️❤️❤️❤️ തൊപ്പിയോ, കുപ്പിയോ, കുറിയോ , കുരിശോ, പൂണൂലിലോ മനുഷ്യ സ്നേഹത്തിനു മുമ്പിൽ അതിർവരമ്പുകളില്ലാത്ത നാടാണ് മലപ്പുറം... എൻറെ മലപ്പുറം
@DARTONUS707
@DARTONUS707 4 жыл бұрын
malappuram 😍🥰🥰😍 .. THE TASTE OF MALABAR
@DARTONUS707
@DARTONUS707 4 жыл бұрын
Tasty Treat athu nammal kaanuvallee daily... nee ethaa jilla.. enthayaalum oru malayali chova und.. nallath kanumbam kannu kadi.. thulasi ila eduthu arachu randu neram nerukil itta mathi...gulfinu pravasi vannapo quarantine iruthan malappurathe sthapanam mathre undayullu.. baki ella jillayum thallu mathram ayirunnu.. last vanna flightilee kollam kotayam ennnividangalile aalkarokee ellam malappuratha quarantine cheyyane... mattu jillakarde athrem swarthatha malappurathinilla enu trivandrum karanaaya enik aryam... ente ammavanum malappurathaa quarantine cheythe.. vere oru naatilum athrem sahaayam kanditilla..
@DARTONUS707
@DARTONUS707 4 жыл бұрын
Tasty Treat pine mon poyi aaa mannine kurichu onnu padichitt vaa.. ok
@naseer4608
@naseer4608 4 жыл бұрын
@Tasty Treat da sangikutta nee kurach chanakam vaarithinno anganeyenkilum ninte kurupottikkal nirth
@homeideas6039
@homeideas6039 4 жыл бұрын
An alarmingly important protest happened in Germany
@fayazeb
@fayazeb 4 жыл бұрын
about the local recue persons, അവരുടെ നിരീക്ഷണ സമയപരിധി അവസ്സാനിക്കുന്ന ദിവസം അവിടെ ഉണ്ടായിരുന്ന ജീവിതങ്ങളെ തിരിച്ചു പിടിക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്തി പ്രയത്നിച്ച എല്ലാവര്ക്കും മലയാളികളുടെ നന്ദി അറിയിക്കാൻ വേണ്ടി ഒരു മിനുട്ടെങ്കിലും ഉള്ള ഒരു പരിപാടി പ്രേക്ഷകർക്ക് വേണ്ടി ട്വന്റി ഫോർ സംപ്രേക്ഷണം ചെയ്യണം...പറ്റിയാൽ അവരിൽ ചിലരെയെങ്കിലും ഉൾപ്പെടുത്തണം ...ആ ബഹുമാനം അവർ അർഹിക്കുന്നു... hope the 24 team will consider this request. അവിടെ മരിച്ചു പോയവരുടെ കുടുംബങ്ങൾക്ക് അത് ഉൾക്കൊള്ളാനും സഹിക്കാനും ഉള്ള മാനസിക ബലം ദൈവം നൽകട്ടെ.
@mathewskoshy5694
@mathewskoshy5694 4 жыл бұрын
A big salute to Pilots ; and loving locals,: may God bless them!
@Hasimazak188
@Hasimazak188 4 жыл бұрын
What a technology this kerala news channel has,what a reality❤️
@faizalibrahim1585
@faizalibrahim1585 4 жыл бұрын
Malappuram massss👍🏻👍🏻👍🏻 from kl14
@ananyav4398
@ananyav4398 4 жыл бұрын
24 Enik ishtamulla news channal god blass Malapuram kare namichu
@moideenniyas526
@moideenniyas526 4 жыл бұрын
Malappuram, kozhikode. 🤩✌️✌️🤩😍✌️😍SUPER💚💛🧡
@neethumpneethu4123
@neethumpneethu4123 4 жыл бұрын
മനിഷത്വം നഷ്ട്ടപെട്ടിട്ടില്ല എന്ന് വീണ്ടും തെളിയിക്കുകയാണ്.. മലപ്പുറത്തുക്കാർക്ക് അഭിനന്ദനങ്ങൾ മരണപെട്ട പൈലറ്റ്മാർ സ്വന്തം ജീവൻ വെടിഞ്ഞെങ്കിലും അവർക്ക് കഴിയും വിധം അവർ ചെയ്തു.. ജീവിച്ചിരിക്കുന്ന ഒരുപാട് പേരുടെ നന്ദി ആ ആത്മാക്കൾക്ക് ഉണ്ടാകട്ടെ.. 😔
@anara1589
@anara1589 4 жыл бұрын
മലപ്പുറംകാർ തീവ്രവാദികൾ ആണെന്ന് parajhavar ഒക്കെ എവിടെപ്പോയി ഒളിച്ചോ ആവോ? 🤣 ഇപ്പോൾ വീണ്ടും തെളിയിച്ചില്ലേ ഞങ്ങൾ, തീവ്രവാദികൾ അല്ല മതവും ജാതിയും എന്തിനേറെ പറയുന്നേ കോറോണയെ പോലും വക വെക്കാതെ രക്ഷ പ്രവർത്തനത്തിൽ ഏർപ്പെട്ട ഒരു പറ്റം സ്നേഹിക്കാൻ അറിയുന്നവരുടെ നാടാണ് മലപ്പുറം - എന്ന് അഭിമാനപൂർവം മലപ്പുറംകാരിയും കൊണ്ടോട്ടി പ്രദേശവാസിയും ആയ ഞാൻ.. ✌️✌️ അഭിമാനത്തിന്റെ നിമിഷം... അതിലേറെ ആദരാഞ്ജലികൾ അർപിക്കുന്നു ധീരനായ pilotinum മറ്റു യാത്രക്കാർക്കും.. 😭💕
@user-sy8dq6tr7t
@user-sy8dq6tr7t 4 жыл бұрын
നമ്മൾ അഭിമാനിക്കുന്നു സഹോ... ഞാൻ ഇപ്പൊ ക്വാറന്റൈൻ ആണ് പ്രാർത്ഥിക്കൂ
@Jobz-world
@Jobz-world 4 жыл бұрын
Salute bro from alappuzha
@Jobz-world
@Jobz-world 4 жыл бұрын
@@user-sy8dq6tr7t prarthanayil orkkunnathanu bro.
@anara1589
@anara1589 4 жыл бұрын
@@user-sy8dq6tr7t sure bro.. 🙏💕
@trivandrumexpress4743
@trivandrumexpress4743 4 жыл бұрын
മലപ്പുറത്തിന്റെ സ്നേഹം...അത് ഞാൻ തിരിച്ചറിഞ്ഞു പല പ്രാവശ്യം....💓💓💓 ഒരു ട്രിവിയൻ
@rahimaljazeera133
@rahimaljazeera133 4 жыл бұрын
കൊണ്ടോട്ടി ടാ 💪🏻💪🏻
@r.ksukunan1101
@r.ksukunan1101 4 жыл бұрын
24👌pole onnum parayanoll supper 100 news pole👌🥰🎥😍
@user-ub4nb7hl1f
@user-ub4nb7hl1f 4 жыл бұрын
Malappuram👏👏👏👏👏
@noornoor9278
@noornoor9278 4 жыл бұрын
Dipak Sathe will always be remembered as a honourable pilot. My Respects and prayers to the fallen 🤲
@Shortsvolg1010
@Shortsvolg1010 4 жыл бұрын
അപ്പൊ ഐറോസ്റ്സ് ഒന്നും ഇല്ലേ ആരും അവരെ പറ്റിപറയുന്നില്ല 🧐
@sandrachandran1234
@sandrachandran1234 4 жыл бұрын
മരണത്തെ മുൻപിൽ കണ്ടിട്ടും ധൈര്യം കൈവിടാതെ തന്നിൽ വിശ്വാസം അർപ്പിച്ച 184 ലോളം പേരുടെ ജീവൻ രക്ഷിക്കാൻ അവസാന നിമിഷത്തിലും അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നു.തന്റെ പരിചയമികവുകൊണ്ടും ധൈര്യംകൊണ്ടും ആ വിമാനം ഒരു അഗ്നിഗോളം ആയില്ല. അതുകൊണ്ട് തന്നെ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാൻ സാധിച്ചു. ദുരന്തം മുന്നിൽ കണ്ടിട്ട് ആവാം ഒരു പക്ഷെ വിമാനം ലാൻഡ് ചെയ്യിപ്പിക്കാതെ 20 മിനിറ്റോളം റൺവേ യുടെ മുകളിൽ ചെലവഴിച്ചു.അതുവഴി ഇന്ധനം പരമാവധി കുറയ്ക്കുകയും വലിയ ഒരു അപകടം ഒഴിവാകുകയും ചെയ്തു.captain ന്റെ pragalpyam കൊണ്ട് മാത്രം വലിയ ഒരപകടം ഒഴിവായി....❤️a big salute...piolet captain deepak vasanth, &co piolet akhilesh...
@muzammil4269
@muzammil4269 4 жыл бұрын
Ee vedio pradeeshichavar undo
@musthafamkv5527
@musthafamkv5527 4 жыл бұрын
എന്റെ അറിവിൽ രക്ഷാപ്രവർത്തനത്തിൽ മലയാളികളെ വെല്ലാൻ വേറെ ആളുകൾ കാണില്ല.....!!!! നിമിഷ നേരം കൊണ്ട് ഒരു പരിചയവും ഇല്ലാത്തവർ ടീം ആകും , അൽപ്പ സമയം കൊണ്ട് ആ ടീം ആവശ്യം ആയ വാഹനമോ സൗകര്യമോ ഒരുക്കും , വഴിയിൽ വണ്ടി ഓടിച്ചു വരുന്നവർ വരെ സന്നദ്ധ ഭടൻ മാർ ആകും......,,, എന്തിന് വേണ്ടിയും മലയാളി ഇന്നും ഉപേക്ഷിച്ചിട്ടില്ലാത്ത സേവനസന്നദ്ധതക്ക്.....ഹൃദയത്തിൽ നിന്നും നന്ദി.
@sky.capturs
@sky.capturs 4 жыл бұрын
*Malappuram ..😍😘💕💔🙏*
@santhoshkr1737
@santhoshkr1737 4 жыл бұрын
മലപ്പുറത്ത്‌ ആയതോണ്ട് അവിടെ ഉള്ള മനുഷ്യർക്ക് മനുഷ്യത്വം ഒരുപാട് ഉള്ളത് കൊണ്ട് ഒരുപാട് ആളുകൾ രക്ഷപെട്ടു വേറെ ഏതേലും ജില്ലയിൽ ആയിരുന്നേൽ തിരിഞ്ഞും കുടി നോക്കില്ലായിരുന്നു മലപ്പുറത്തെ ആളുകൾ സ്വന്തം ജീവൻ കുടി നോക്കണ്ട ആണ് എല്ലാരേം രക്ഷിക്കാൻ കാണിച്ച മനസ്സ് 🙏🙏🙏🙏🙏 നല്ലതു മത്രേം വരട്ടേ എല്ലാർക്കും....
@helloyeyet
@helloyeyet 4 жыл бұрын
ജാതി മതം നിറം ഇല്ല സർ ഞങ്ങൾക് നാം മനുഷ്യരാണ്
@user-yy4uc5db2k
@user-yy4uc5db2k 4 жыл бұрын
മനുഷ്യന്റെ ഇത്തരം നന്മകൾ കാണുമ്പോഴാണ് ഭാവിയിൽ പ്രതീക്ഷ ഉണ്ടാവുന്നത്. സ്വന്തം ജീവൻ അവഗണിച്ചു രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ എല്ലാവർക്കും നല്ലത് വരട്ടെ 🙏
@anna_._irwin
@anna_._irwin 4 жыл бұрын
Augmented reality pratheekshichaayrunnu
@KRISH-qc6cg
@KRISH-qc6cg 4 жыл бұрын
Njanum :)
@aashiqmp.886
@aashiqmp.886 4 жыл бұрын
അഭിമാനിക്കുന്നു.! ഞാനൊരു മലപ്പുറത്ത്‌ക്കാരനായതിൽ ❤️kl10❤️
@jijujoy8518
@jijujoy8518 4 жыл бұрын
Motta Arunine miss chaiyunnu
@saifuzaman7730
@saifuzaman7730 4 жыл бұрын
S
@aneezali9785
@aneezali9785 4 жыл бұрын
Edaykk enkilum pulli onn vannirunnenkil...
@user-dx2rc5qv6f
@user-dx2rc5qv6f 4 жыл бұрын
😂😂
@railfankerala
@railfankerala 4 жыл бұрын
😁
@mattmatt5278
@mattmatt5278 4 жыл бұрын
Nee edaa
@vvskuttanzzz
@vvskuttanzzz 4 жыл бұрын
Loves from Kollam❤🙏
@shafeekgoogle3749
@shafeekgoogle3749 4 жыл бұрын
apakadathil marana pettavarude kudumbangalk kshamayum ellam ulkollanulla karuthum nalkate ennu prarthikam marana pettavar nammudr sahodhrangal aaanu
@muhammeduvais7097
@muhammeduvais7097 4 жыл бұрын
കഴിഞവർഷത്തെ വെള്ളപൊക്കത്തിൽ നെടുംമ്പാശേരി ഇറങ്ങേണ്ട വിമാനങ്ങൾ അതികവും അന്ന്ഇറക്കിയത് ഈ കരിപ്പൂർ ആയിരുന്നു
@safvan3871
@safvan3871 4 жыл бұрын
അരുൺ സാറിനെ ഭയങ്കരം മിസ്സ്‌ ചെയ്യുന്നു
@24OnLive
@24OnLive 3 жыл бұрын
*തത്സമയവാര്‍ത്തകള്‍ക്കും/ മറ്റ് പ്രോഗ്രാമുകള്‍ക്കും 24 News ചാനല്‍ Subscribe ചെയ്യുക.* *_24 News Live TV_* - Watch 24 Live Any Time anywhere Subscribe 24 on KZbin. goo.gl/Q5LMwv
@mohdrishwin........469
@mohdrishwin........469 4 жыл бұрын
Pavam pilot 😔😔😭
@suhailom6337
@suhailom6337 4 жыл бұрын
മലപ്പുറത്തെ നാട്ടുകാർക്ക് big സല്യൂട്ട് 💪
@rahimaljazeera133
@rahimaljazeera133 4 жыл бұрын
കൊണ്ടോട്ടി 💪🏻💪🏻
@chinnammavarghese6008
@chinnammavarghese6008 4 жыл бұрын
രക്ഷാപ്രവർത്തകർക്കു സ്നേഹവും പ്രാർത്ഥനയും ഒപ്പം അനുമോദനങ്ങളും....
@safvan_faizan8479
@safvan_faizan8479 4 жыл бұрын
പ്രിയ മീഡിയകൾ അതുപോലെ എൻറെ സുഹൃത്തുക്കൾ അറിയുവാൻ വേണ്ടി. CVR & FDR വിശകലനം ചെയ്യുന്നതുവരെ. സത്യമല്ലാത്ത ഒരു ന്യൂസും നിങ്ങൾ പ്രചരിപ്പിക്കാൻ പാടുള്ളതല്ല അത് ഒട്ടനവധി പ്രശ്നങ്ങൾക്കും തെറ്റിദ്ധാരണകൾക്കും കാരണമാകും. നമ്മളാരും cockpit le ഉണ്ടായവർ അല്ല. നമുക്ക് ചെയ്യാൻ പറ്റുന്നത് അവർക്കുവേണ്ടി പ്രാർത്ഥിക്കുക എന്ന് മാത്രമാണ് ഇപ്പോൾ
@heeras5112
@heeras5112 4 жыл бұрын
👍
@safvan_faizan8479
@safvan_faizan8479 4 жыл бұрын
@@heeras5112 waiting is always better for gud accurate news
@keralamatestech
@keralamatestech 4 жыл бұрын
വിമാന ദുരന്തത്തിൽ ജീവൻ പൊളിഞ്ഞ സഹോദരങ്ങൾക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ചലികൾ
@James-yw3id
@James-yw3id 4 жыл бұрын
Because of the residents of condoty, rescue mission was a success.
@sakkeerhussain4698
@sakkeerhussain4698 4 жыл бұрын
മലപ്പുറത്തുകാരുടെ സ്നേഹം അതാണ് ❤️💐💐
@riyasoldbeach9635
@riyasoldbeach9635 4 жыл бұрын
അഭിമാനം മലപ്പുറം.❤️
@Cookedslipper
@Cookedslipper 4 жыл бұрын
Malapurathe kaliyaakiyavark allahu kanich kodthathaanu ee avasaram...they r also the real heros malapurathukaark oppam😍😍
@mashaallah2511
@mashaallah2511 4 жыл бұрын
അതിൽ ഐർഹോസ്റ്റൽസ് ഇല്ലായിരുന്നോ
@neethukannan4086
@neethukannan4086 4 жыл бұрын
റോഡിൽ ഒരു അപകടം കണ്ടാൽ പോലും ഫോണും പിടിച്ച് വീഡിയോ പിടിച്ച് ആസ്വദിക്കുന്നവർ .മലപ്പുറത്തെ സഹോദരങ്ങളെ മാതൃകയാക്കി കോളൂ. ധീര സഹോദരങ്ങളെ നിങ്ങൾക്കെൻ്റെ ബിഗ് സല്യൂട്ട്
@mkarahmantech4344
@mkarahmantech4344 4 жыл бұрын
പൈലറ്റിന് ബിഗ് സല്യൂട് ഫ്ലൈറ്റ് തീപ്പിടിക്കാതെ സംരക്ഷിച്ചു
@muqtharahmad9031
@muqtharahmad9031 4 жыл бұрын
ഈ അടുത്ത് കോട്ടയത്ത്‌ ഒരു ഡോക്ടർ ഒരാളെ ഇടിച്ചു തെറിപ്പിച്ചിട്ട് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ ആണ് പോയത്..... മലബാറുകാർ എന്നും മനുഷ്വത്വം മുറുകെ പിടിച്ചവരാണ്.... proud..
@asmariyasazim
@asmariyasazim 4 жыл бұрын
100 like good news Malappuram.......athaaaanu
Apple peeling hack
00:37
_vector_
Рет қаралды 122 МЛН
Apple peeling hack
00:37
_vector_
Рет қаралды 122 МЛН