Namde malappuram. Mlp kar snehamullavara. Njanum oru mlp kariyan.. Mlp uyir
@nazarudeena68244 жыл бұрын
ആമീൻ
@muhammedmusthafa88274 жыл бұрын
@@siddarthtv2799 കമ്മറ്റിദ്യ
@FRQ.lovebeal4 жыл бұрын
ദുരന്തത്തിലേക്ക് പറന്നിറങ്ങിയ പ്രവാസികളെ രക്ഷിക്കാൻ മഴയെയും കൊറോണയെയും പേടിക്കാതെ ഓടിയെത്തിയവർക്കും പരിചരിച്ചവർക്കും big സല്യൂട്ട് 🔥🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻👍👍
@FRQ.lovebeal4 жыл бұрын
👍
@vineethagirija72224 жыл бұрын
Big salute bro...
@MEEMsGourmet4 жыл бұрын
👍
@srdeepapaul22824 жыл бұрын
@@vineethagirija7222 g
@najafathimanajaf41344 жыл бұрын
Big salute
@muhammednihalt.k94734 жыл бұрын
അന്നം നൽകാൻ കണ്ണൂർ ബ്ലഡ് നൽകാൻ കോഴിക്കോട് ജീവൻ നൽകാൻ മലപ്പുറം മൽബാർ മാസ്സ് 💓💓💓💓
@URB_world4 жыл бұрын
പ്രർതനയിൽ kasaragodum und
@swapnapt80784 жыл бұрын
💪✌
@agooduroimu19524 жыл бұрын
💐👍🏻👋🏻💪🏻🙏🏻
@adwaithcp61374 жыл бұрын
👍👍👍kannur
@theamifaofficial81914 жыл бұрын
രക്ഷാപ്രവർത്തനത്തിൽ എല്ലാവരെയും പിന്നിലാക്കി മലപ്പുറം മക്കൾ' മരിച്ചവർക്ക് അല്ലാഹു സ്വർഗം നൽകട്ടെ. ആമീൻ.
@moideenkutty1484 жыл бұрын
Aameen
@sulimanclt86574 жыл бұрын
ആമീൻ
@mashoodasarfras46884 жыл бұрын
Aameen
@nisanaseer18624 жыл бұрын
ആമീന്‍ 🤲
@rabirabi14804 жыл бұрын
Ameen
@Short-q4c4 жыл бұрын
കേരളം കണ്ട ഏറ്റവും വലിയ രക്ഷാപ്രവർത്തനം ..😍 അതാണ് എന്റെ മലപ്പുറം 😘
@BenaArtsByBena4 жыл бұрын
👍🏼
@joyaljoseph8534 жыл бұрын
Kollam kuda und bro ee corona flood time I'll aver Sea amry vannatund flood I'll petta vera rekshikan
@ragim19874 жыл бұрын
ഭാവനയിൽ ഉണ്ടാക്കാൻ എന്ത് തോന്നിവാസം...... പോടോ നിന്റെ odkathe news
@KING-ev5hl4 жыл бұрын
@@joyaljoseph853 tvm unde bro
@joyaljoseph8534 жыл бұрын
@@KING-ev5hl 🤘🤘🤘♥️
@equizzlearts4 жыл бұрын
അപകടത്തിൽ പെട്ടവർക്ക് എത്രേം വേഗം സുഖം പ്രാഭിക്കട്ടെ എന്ന് അഭ്യർത്ഥിക്കുന്നു! മലപ്പുറം - കോഴിക്കോട് കാർക്ക് ഒരു big salute🙋♂️
@muhammedali-sq1ei4 жыл бұрын
തീർച്ചയായും . മലപ്പുറം കാരുടെ മനുഷ്യത്വം ലോകം കണ്ണിൽ കണ്ട് തിരിച്ചറിഞ്ഞ രാത്രിയായിരുന്നു അത്. സ്നേഹമുള്ള സഹോദരങ്ങളെ, ആവശ്യങ്ങൾക്കനുസരിച്ച് ഉയർന്ന് പ്രവർത്തിക്കുന്ന നിങ്ങളുടെ നല്ല മനസ്സിനും പ്രവർത്തികൾക്കും ഒരായിരം നന്ദി.
@malik6674 жыл бұрын
ആ കുടുംബങൾക്ക് ക്ഷമ കിട്ടട്ടെ 🤲
@nevillem31674 жыл бұрын
Dhairyam alle first vendathu?
@mishabcm69564 жыл бұрын
Ameen
@nkf3544 жыл бұрын
ആമീൻ
@aneezmajeed25074 жыл бұрын
മുപ്പത് വർഷത്തെ വ്യോമസേനയിലെ അനുഭവസമ്പത്ത്.. കൈവെള്ള പോലെ പരിചയമുള്ള ടേബിൾ ടോപ്പ് റൺവേ... എന്നിട്ടും ലാൻഡ് ചെയ്യാൻ കഴിയാതെ ഇരുപത് മിനുറ്റ് ആകാശത്ത്... ഇന്ധനം തീർത്ത ശേഷം ആ നില തുടരാൻ കഴിയാതെ ബെല്ലി ലാൻഡിംഗ്... റൺവേയിൽ നിന്നും താഴ്ചയിലേക്ക് കൂപ്പുകുത്തവേ എഞ്ചിൻ ഓഫ് ചെയ്ത് തീപിടുത്തവും സ്ഫോടനവും ഒഴിവാക്കി.. യാത്രികരെയും, വിമാന ജോലിക്കാരെയും രക്ഷിക്കാൻ ആദ്യ മരണം സ്വയം വരിച്ചു ക്യാപ്റ്റൻ വിക്രം ദീപക് സാത്തെ, 20 മിനിറ്റ് കഠിനശ്രമത്തിനൊടുവിൽ കൈവിട്ട് പോകുമെന്നുറപ്പായപ്പോൾ തന്റെ ജീവൻ കൊടുത്തെങ്കിലും മരണത്തെ തോല്പിക്കാൻ ശ്രമിച്ച രക്തസാക്ഷി ......
@nidhishviswanathan22104 жыл бұрын
Salute sir.......i proud of you captain deepak sathe sir
@cnlnihal75494 жыл бұрын
Orikkalum marikkatha manusshyan
@althafr.m79424 жыл бұрын
ഞാനും ഇത് വിശ്വസിച്ചിരുന്നു.... വിശ്വസിക്കാൻ വരട്ടെ.... ഉന്നതതലത്തിൽ ഉള്ള റിപ്പോർട്ട് വന്നാലേ പറയാൻ പറ്റു... കാരണം ലാൻഡിംഗ് ആണേൽ എയർപോർട്ടിൽ വിവരം കൊടുത്ത് എയർപോർട്ട് സജ്ജമായിരിക്കും... ആംബുലൻസ്, ഫയർ ഫോഴ്സ് തുടങ്ങിയവ... അവിടെ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല... പൈലറ്റ് ഒരു എയർ ഫോഴ്സ് പൈലറ്റ് ആയത് കൊണ്ട് തന്നെ റിസ്ക് എടുക്കാനുള്ള മെന്റാലിറ്റി കൂടുതൽ ആയിരിക്കും.... അത് കൊണ്ട് റിസ്ക് എടുക്കാനുള്ള chances ഉണ്ട്... റിസ്ക് എടുത്തപ്പോൾ സംഭവിച്ചതും ആകാം... ഒരു retire DIGS ഉദ്യോഗസ്ഥൻ പറഞ്ഞതാണ് ഇത്...
@mytruth57834 жыл бұрын
പറന്നുയര്ന്നതിനു ശേഷം പെട്ടെന്ന് സംഭവിക്കുന്ന സാങ്കേതിക തകരാർ മൂലം ലാൻഡിംഗ് അസാധ്യമായ ഘട്ടങ്ങളിൽ ആണ് ഇങ്ങനെ ഒരു ഇടിച്ചിറക്കൽ നടത്തിയിരുന്നെങ്കിൽ അത് തീർച്ചയായും പൈലറ്റിന്റെ കഴിവിനെ നമ്മൾ വാനോളം പുകഴ്ത്തിയെ പറ്റൂ. പക്ഷെ ഇവിടെ ഇതുപോലുള്ള പ്രതികൂല സാഹചര്യങ്ങളിൽ ലാൻഡിംഗ് ചെയ്യാൻ ബുദ്ധിമുട്ടുന്ന അവസരങ്ങളിൽ സിഗ്നൽ കട്രോളിങ് ഡിപ്പാർട്മെന്റുമായി ആശയവിനിമയം നടത്തി തൊട്ടടുത്തുള്ള കണ്ണൂരോ, കൊച്ചിയിലോ ലാൻഡിംഗ് സാധ്യമാക്കുകയാണ് വേണ്ടിയിരുന്നത്. പൈലറ്റിന്റെ വാക്കുകൾക്കാണ് വില അവർ എടുക്കുന്ന ഏതു തീരുമാനങ്ങളും അംഗീകരിച്ചു കൊടുക്കാൻ എയർപോർട്ട് അധികൃതർ തയ്യാറായേ പറ്റൂ ഇരുപതോളം മിനിറ്റ് വട്ടമിട്ടു ശ്രമിച്ചതിന് ശേഷം ഒരിക്കൽ പരാജയപ്പെട്ട ഇദ്ദേഹം എന്തിനു മറ്റൊരു റിസ്ക് എടുത്തു. പരിചയ സമ്പത്തിന്റെ അഹങ്കാരം കാണിക്കാൻ ഒരു ശ്രമം നടത്തി എന്നല്ലേ ചുരുക്കം. ഒഴിവാക്കാൻ പറ്റാവുന്ന ഒരു ദുരന്തം.
@binubabu38574 жыл бұрын
@@mytruth5783 ഇന്ധനം തീർന്നിരുന്നു ബ്രോ... ഇറക്കാതെ നിർ വാഹമില്ല
@Aniparakkalfilmhouse4 жыл бұрын
ബാക്കി ഉള്ളവർക്ക് ഒന്നും സഭവിക്കരുതേ എന്റെ ദൈവമേ 🙏🙏🙏🙏😍😍😍🙌🙌🙌🤟
@muhammedunais76664 жыл бұрын
Covid 19 എന്ന മഹാമാരിയെ പോലും വകവെക്കാതെ സ്വന്തം ജീവൻ പോലും നോക്കാതെ, സ്വന്തം കൂടപ്പിറപ്പുകളെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച നമ്മുടെ മലപ്പുറത്തുകാർക്ക് ഇരിക്കട്ടെ ഒരു Big Salute👏Proud to be a KL10.. 💕
@zoyainsha94974 жыл бұрын
മലപ്പുറത്തെ നല്ലവരായ മനുഷ്യൻമ്മാർക്ക് ഒരുപാട് സ്നേഹം കേട്ടോ👍👍💐💐💐💐💐👍👍👍💝💝💝💝💝🎁🎁🎁👏👏👏👏
@Aniparakkalfilmhouse4 жыл бұрын
മച്ചാന്മാർക്ക് ഒരുപാട് നന്ദി ഒരു ബിഗ്‌സല്യൂട്ട് 👍👍🙌🙌🤟🙏🙏🙏🙏😘😘😘😘😘🐅🐅🐅🐅🐅🐅🐅
@ShahanaNijasVlogs4 жыл бұрын
പൈലറ്റ് ന്റെ തികഞ്ഞ കഴിവ് തന്നെയാണ് വിമാനം തീപിടിക്കാതെ രക്ഷിച്ചത് 👍🏼👍🏼👍🏼
@chindulohinandh47664 жыл бұрын
അതേ അറിയാത്ത കാര്യം പറയരുത്..... രക്ഷാ പ്രവർത്തനം നടത്തിയ എല്ലാവർക്കും ഹൃദയത്തിൽ നിന്നും നന്ദി നന്ദി നന്ദി ദൈവം നന്മകൾ നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏
@rkellham78444 жыл бұрын
കണ്ടെയ്ൻമെന്റ് സോണിലെ രക്ഷാ പ്രവർത്തകർക്ക് ഹൃദയത്തിൽ നിന്നൊരു ബിഗ് സല്യൂട്ട്. ❤ രക്ഷാ പ്രവർത്തകരെ പങ്കെടുപ്പിച്ച് അവർക്ക് വേണ്ട പരിഗണന നൽകി വാർത്തകൾ നൽകിയ മീഡിയവണിനും ബിഗ് സല്യൂട്ട്. ❤
@rinusrinu74324 жыл бұрын
ഇന്ന് നമ്മുടെ എല്ലാവരുടെയും like കരിപ്പൂരിൽ രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയ മലപ്പുറത്ത് കാര്‍ ക്ക് കൊടുക്കാമല്ലോ.... 😘 അവർ ലഗേജുകൾ കൊള്ളയടിച്ച് ഇല്ല... പോക്കറ്റടിക്കാൻ ശ്രമിച്ചില്ല... 💪 തൊപ്പിയിട്ട വരെയും കുറി ഇട്ട വരെയും മാറി മാറി നോക്കിയില്ല... 💪 പെട്രോളിന് വില ഓർത്തില്ല... കാർ കേടാവുന്ന ശ്രദ്ധിച്ചില്ല... 🤗 കൊറോണയെ അവർക്ക് ഭയമില്ല... ☺️ പേമാരിയിലും ഇരുട്ടിലും തൻറെ ജീവൻ പണയം വെച്ച് അവർ രക്ഷാപ്രവർത്തനം നടത്തി... 💕 അതാണ് മ്മളെ മലപ്പുറം... കൊടുക്കടാ ഒരു ബിഗ് സല്യൂട്ട്.... 🥰 കൊറോണ(2020) പ്രളയം(2020) മണ്ണിടിച്ചിൽ(2020 വിമാനദുരന്തം(2020) ഇനി ഇതുപോലെയുള്ള ഒരു ദുരന്തവും ആർക്കും വരാതിരിക്കട്ടെ.... 😔 പ്രാർത്ഥന യാണ് ഇനി നമ്മുടെ രക്ഷ.... 🤲🏻 Rinus rinu
@cnlnihal75494 жыл бұрын
Athinu malappurathukaar nokkunnath manassilekkan
@rinusrinu74324 жыл бұрын
@@cnlnihal7549 അതാണ്.... 🤗
@pkmmolavi59034 жыл бұрын
Xvf
@RoshansankarAj4 жыл бұрын
മലപ്പുറത്തെ ചേട്ടന്മാർക്ക് വലിയൊരു സല്യൂട്ട് 🙏🙏🙏അവരുടെ തക്ക സമയത്തുള്ള ഇടപെടൽ കാരണമാണ് ബാക്കിയുള്ള ആളുകളെ രക്ഷിക്കാൻ കഴിഞ്ഞത് മരിച്ചവർക്ക്ആദരാഞ്ജലികൾ🌹🌹🌹🌹
@Simbily4 жыл бұрын
Plane accident inte oro video kanumbo nenju pidayuvaanu... kondottyile oro naatukaarkum daivathinte anugraham indakate ningalde samayojithamaaya idapedal aanu orupad jeevan rakshikaan aayath....big salute
@footballtech35264 жыл бұрын
മലപ്പുറം കാർ കാരണമാണ് മരണം കുറക്കാൻ പറ്റിയത് അവർക്ക് ബിഗ് സല്യൂട്ട്👏👏👏
@_mhd_rameeszzz4 жыл бұрын
Valare shariyaya oru video thanne aan ith. Because aa flight correct runway thresholdil irangiyirunnel ingane sambhavikkillayirunnu👌👌👍👍
@ksa70104 жыл бұрын
ഈ കൊറോണ നിൽക്കുന്ന സാഹചര്യത്തിലും ഒരടി പിന്നിലോട്ടു വെക്കാതെ രക്ഷാപ്രവർത്തനം ഇറങ്ങിത്തിരിച്ച എല്ലാവർക്കും അതുപോലെ രക്തം വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ അതിനു മുൻപന്തിയിൽ നിന്ന എല്ലാവർക്കും നമ്മുടെ നാടിൻറെ അഭിവാദ്യങ്ങൾ,,, 🙏🙏🙏 ഇനി ഇതുപോലൊരു അപകടം ഉണ്ടാവാതിരിക്കട്ടെ എന്ന് നമുക്ക് 🙏🙏🙏 പ്രാർത്ഥിക്കാം
@KabeerFzlet4 жыл бұрын
കൃത്യസമയത്ത് എത്തി രക്ഷാപ്രവർത്തനം നടത്തിയ മലപ്പുറത്തെ സഹോദങ്ങൾക്ക് Big Salute ✌🏃♂️❤ അതുപോലെ അപകടത്തിൽ മരണപെട്ടുപോയ, മോശം കാലാവസ്ഥ സാഹചര്യത്തിലും ധൈര്യമായി വിമാനം രണ്ടാമതായും landing 🛬 ചേയ്യേണ്ടിവന്നപ്പോൾ ആ ശ്രമത്തിലും ഇതും പരാജമാണെന്ന് മനസ്സിലാക്കി,അപകടം ഉറപ്പിച്ച captain എൻജിൻ off ആക്കി വിമാനത്തിൻറ്റെ തീപിടുത്തം ഇല്ലാതാക്കിയ പൈലറ്റ് Deepak vasanth Sathe 👨✈️-യും നല്ല കരിയർ മുന്നിലേക്ക് കണ്ടു വന്ന Co-Pilot Akhilesh Kumar 👨✈️ഉം അതുപോലെ വിരിയുന്നതിനു മുമ്പ് പിരിഞ്ഞുപോവേണ്ടി വന്ന പിഞ്ചു കുഞ്ഞുങ്ങളും കുറേ സ്വപ്നങ്ങളും പ്രതീക്ഷയും ബാക്കിയായി പോവേണ്ടി വന്ന മറ്റു സഹോദരി സഹോദരങ്ങൾക്കും വേണ്ടി നമുക്ക് പ്രാർഥിക്കാം🙏🤲
മനുഷ്യത്വം നശിച്ചിട്ടില്ല എന്നത് കൂടെ മനസിലാക്കി തന്നു എല്ലാവർക്കും big സല്യൂട്ട്
@akshithsudhakaran26524 жыл бұрын
Deepest condolences to the deceased souls🌹 and may the injured ones heal soon.. prayers 🙏
@radhamani17024 жыл бұрын
Vjiuyg😎😎
@abhineshprabhakaran64234 жыл бұрын
List of possibilities A possibility of low on fuel An experienced test pilot won’t take a chance of landing his aircraft on a table top if he had foreseen any technical issues like landing gear malfunction ( happens to read landing gear malfunction on media). the only contact between an aircraft and runway are the wheels and any pilot will want to have max braking on any runway and specifically a table top runway like CCJ where the length of runway is only 2000 ft above the short runway category + wet surface .Two failed attempts of landing could have used up most fuel and 3rd attempt was the do or die .The reason for no fire after crash points to this fact that there was no enough fuel in the wing for an explosion. This might sound a bit exaggerated but we should not forget about a jet airways flight landed on 0 fuel after a series of missed approach and pilot had to force-land. There are rules which stipulate aircraft to carry fuel for 1.5 leg of the journey but then for any Arline to sustain they have to be low on weight. which means they carry fuel what is just enough for ccj.Probably had done a mid runway landing due to visibility / over-speed or misjudgements at decision height . So there should be a series of incidents such as human factor + weather + fuel .....as we say a series of incidents leads to an accidents
@malappuramkaka654 жыл бұрын
true that
@subaidasulaiman85944 жыл бұрын
Your assumptions may be right.and one more thing is that all the decisions are made by God.He is the one who gives us good and bad.all for a purpose
@anshadanshu70904 жыл бұрын
Abhinesh Prabhakaran can u tell me the particular table top runway is not long enough because the abov presentation clearly shows the aircraft landed over middle to the runway & runway is no long enough so suddenly moving forward as well skidding ahead. So,can u tell me what’s ur point on this..? Frm your words two attempt fail why third attempt should be do or die..? As per control room they don’t let any flight to land if the landing point of flight is not appropriate to the runway right.,? Even more if the control room let them land in any case may be visual illumination to th pilot could be the major problm
@abhineshprabhakaran64234 жыл бұрын
@@anshadanshu7090 Overshoot landings are not new in aviation history.Mid landing could be either bcs of tailwind (exceeding the landing speed)/ glideslope ; misjudgements at decision height or visibility. If the aircraft didn't have enough fuel for many landing tries then he has to land ASAP to avoid a fall out from the sky- Do or Die. ATC(control room) is like an advisory, they inform the pilot of the existing conditions and in command is the ultimate decider on what to do. Read in media like the pilot was flying around the vicinity to dump/burn fuel as he knew the landing gear malfunctioned. But then will you choose a runway which is a high risk one, to land your crippled aircraft or will you use that fuel to divert to COK or CNN which is safe if he has to do a belly landing. Else will you even do a landing which you think is risky (bcos you had multiple failed attempts and landing from a tailwind end) on a tabletop runway? So there is a factor which made the pilot land the plan forcefully . By the look of the impact, there should have been an explosion regardless of the weather. Then we should assume that there was no enough fuel for a blast. these are speculations...
@abhineshprabhakaran64234 жыл бұрын
@Arya Stark :)
@ahamedmanjeri83184 жыл бұрын
ആദരാഞ്ജലികൾ.. 🌹അവരുടെ കുടുംബക്കാർക്കു എല്ലാം സഹിക്കാനുള്ള ധൈര്യം നാഥൻ നൽകട്ടെ... 😔😔😔
@user-jn1ks8dd4j4 жыл бұрын
രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാർക്ക് ഒരായിരം സ്നേഹം 💟
@vasunil14 жыл бұрын
ഗ്രാഫിക്സ് ചെയ്യുമ്പോൾ കുറച്ചു കൂടി ശ്രദ്ധ ആവയമായിരുന്നു. Designer ന് കുറഞ്ഞ പക്ഷം 2 എൻജിൻ ഉള്ള ഒരു വിമാനം എങ്കിലും കാണിക്കാമായിരുന്നു. അതുപോലെ, final approach ൽ വിമാനത്തിന്റെ മുൻ ഭാഗം ഉയർന്നാണ് ഇരിക്കുക. ഇതിൽ കാണുന്നതു പോലെ താഴ്ന്നല്ല. പക്ഷികൾ പറന്നിറങ്ങുമ്പോൾ അവസാന സമയത്ത് glide ചെയ്യും. അതുപോലെയാണ്. കൂടാതെ, ചിറകുകളിൽ Full flaps ഇറക്കും. Ailrons ഉം ചെരിക്കും.
@worldforpets41994 жыл бұрын
മലപ്പുറത്തുകാർക്ക് വലിയൊരു സല്യൂട്ട്🙏🙏
@maheensinger85384 жыл бұрын
ഇത് ആരു പറഞ്ഞതാണ് താൻ കണ്ടോ സത്യം തിരിച്ചറിയുക.. പറച്ചിൽ കേട്ടാൽ നീ അവിടെത്തന്നെ ഉണ്ടായിരുന്നു പോലെയാണ്🙏🙏🙏🙏
@jibin60634 жыл бұрын
🙄🙄🙄
@bijeshkrishnanchempoor79334 жыл бұрын
സാറ് കണ്ടായിരുന്നോ ലാൻ്റിംഗ് ചുമ്മ അങ്ങ് തള്ളുകയാണ് നാണമില്ലെ മനുഷ്യ ഇങ്ങനെ പറയാൻ
@muhammedunais27414 жыл бұрын
Ath graphics aaki edit cheythathanenn adheham parayunnund full kanditt coment idu
@ishqurose35214 жыл бұрын
Ful kanfille....
@greejoseph73144 жыл бұрын
സത്യം
@LIVE-b7j4 жыл бұрын
Captain dipak sathe, ഒരു കേരളഴിയാനും ഒരിക്കലും മറക്കാൻ പറ്റാത്ത ധീരൻ, R.I.P CAP. Dipak sathe
@molusvlog41743 жыл бұрын
പാവം മനുഷ്യർ നമ്മളെപ്പോലെ അവരും നാട്ടിലേക്ക് ഭാര്യമാരേയും കുട്ടികളേയും ഉമ്മയെയും ഉപ്പയെയും കാണാൻ വരുന്ന പ്രവാസികൾ അവർ എന്തെല്ലാം സ്വപ്നങ്ങൾ കണ്ട് ആകാം വരുന്നത് ആ വിമാനത്തിൽ 190 ആളുകൾ ആണ് ഉണ്ടായിരുന്നത് അതിൽ പലരും മരണപ്പെടുകയും മറ്റുചിലർക്ക് പരിക്കേൽക്കുകയും ഉണ്ടായി എന്തായാലും ഒരു വർഷങ്ങൾ കടന്നുപോയി ഇനി ഒരാൾക്കും ഇങ്ങനെ ഉണ്ടാകാതിരിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം 🤲🤲
@manus99094 жыл бұрын
റൺവേയുടെ അതിരുകൾ വ്യക്തമാക്കാൻ രാത്രി കാലങ്ങളിൽ റൺ വേയുടെ ഇരുവശങ്ങളിലും നിരനിരയായി ലൈറ്റുകൾ പ്രകാശിപ്പിക്കാറുണ്ട്. എന്നാൽ ഈ വിമാനം ഇറങ്ങുമ്പോൾ വിഡിയോയിൽ റൺവേ മുഴുവൻ അന്ധകാരമാണ്. ഇതും അപകടത്തിന് ഹേതുവായിരിക്കാം.
@sherinways81994 жыл бұрын
Ivde cctv camerakalonnum ille
@autofocus2114 жыл бұрын
No കരിപ്പൂരിലും അതെല്ലാം ഉണ്ട്
@shanashanu79994 жыл бұрын
@@sherinways8199 ഞാനും ചിന്തിച്ചു
@MohamedNasheeth4 жыл бұрын
😂
@lovemalakha69044 жыл бұрын
Runway maariyanu irangiyath. Athanu
@kunhalikuttypa5534 жыл бұрын
വളരെ clear മനസ്സിലായി നന്ദി എല്ലാവർക്കു
@islamicinspiration23534 жыл бұрын
മുന്നോട്ട് റൺവേ കൂടുതൽ ഉണ്ടെങ്കിൽ ഒരു പക്ഷെ ഈ അബകടം സംഭവിക്കില്ല
@shahideazycode80244 жыл бұрын
Suhail badusha ellaathinum oru parithiyillea
@balloonmedia67414 жыл бұрын
കരിപ്പൂർ airportil run way നിലവിൽ ഇത്തരം വിമാനങ്ങൾക്ക് ഇറങ്ങാൻ ധാരാളം മതി.... but ഈ വിമാനം ഇറങ്ങിയത് runway യുടെ ഏകദേശം മധ്യഭാഗത്ത് ആയി ആണ്... വിമാനം നിർത്താൻ ഈ ദൂരം പോരാതെ വന്നു...
@hajarahajara95044 жыл бұрын
flyt odicha aa mahan aadyam adranjalikal 😢adhehathinte kadina prayathnam kond maathram aan ithrayum aalukale enkilum namukk kittiyad bigg salute sir 💐💐💐💐💐💐
@drcromental3262 Жыл бұрын
ആ സമയം കണ്ണൂരിൽ ഇറങ്ങിയിരുന്നെങ്കിൽ വിജയയ്ക്കുമായിരുന്നു കണ്ണൂർ റൺവേ വലുതാണ് 😢
@muzimuhammed74134 жыл бұрын
Nan kasrodekaran (KL-14) But, My favourite place is Calicut n Malappuram ♥️💞
@aneeshmullappully44214 жыл бұрын
ഞങ്ങൾ മലപ്പുറം ജില്ലക്കാർ ? സ്നേഹവും സൗഹൃദവും അതാണ് ഞങ്ങളുടെ മുദ്രവാക്യം🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️🧡🧡🧡🧡🧡🧡🙏🙏🙏🙏🙏🙏🙏🙏
@shahinafathima36074 жыл бұрын
പടച്ചോൻ കാക്കണമേ ഈ അപകടത്തിൽ നിന്ന് ആർക്കും ഒന്നും വരാതിരിക്കട്ടെ ആമീൻ 😍
Koronnaye padilathe raksha pravarthanam nadathiya malapuratha makallk big salute👍🏻👍🏻👍🏻
@craftsmaniac15164 жыл бұрын
ഈ അപകടം വൻ ദുരന്തം ആവാതെ ആദ്യം നോക്കിയത് ,മരിച്ചു പോയ പൈലറ്റ് ആണ്. വിമാനത്തിന്റെ fuel തീരും വരെ ആകാശത്ത് കറങ്ങി,പിന്നീട് വിമാനം മെല്ലെ land ചെയ്തു അപ്പോൾ വിമാനത്തിന്റെ എൻജിൻ ഓഫ് ചെയ്തു. അതിനാലാണ് ഒരു തീയും പൊട്ടിത്തെറിയും ഒന്നും ഉണ്ടാവാഞ്ഞത്. ബാക്കിയുള്ളവരെ ഇറക്കി അദ്ദേഹം ആദ്യം പോയി😪😢
@anasmuhammed71214 жыл бұрын
ഓറഞ്ച് കളറിൽ ഉള്ള ബ്ലാക്ക് ബോക്സ് ലെ വിവരങ്ങൽ വരട്ടെ... അപ്പൊ അറിയാം സത്യാവസ്ഥ 😔😔
@hamijafar13654 жыл бұрын
Salute to the RIP pilot sathe..
@vamosealbcelestians36814 жыл бұрын
ജീവൻ ദൈവത്തിൻറെ കയ്യിലല്ലേ അല്ലെങ്കിൽ അതും ഞങ്ങൾ തന്നേനെ That is malappuram I am proud to be from Malappuram Malappuram is in Kerala so other districts can be proud of it
@sabeermohammed94434 жыл бұрын
മീഡിയ ഒന്നിന് അഭിനന്ദനങ്ങൾ......
@seemaprasannakumar37113 жыл бұрын
കരിപ്പൂർ വിമനാപകടത്തിൽ കൊല്ലപ്പെട്ട ആയിരം ആയിരം ആയിരം ആയിരം ജനങ്ങൾ ഇവരൊക്കെ വളരെ നല്ലവന്മാരാണ് നല്ലവരാണ് നല്ലവരാണ് നല്ലവരാണ് 100 ശതമാനം വളരെ നല്ലവന്മാരാണ് 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@vismayaarun64574 жыл бұрын
ഭാവന! അങ്ങനെ പറയരുത്. ഇറക്കേണ്ട സ്ഥലത്തല്ല ഇറക്കിയത് എന്നൊക്കെ .. അപകടം അദ്ദേഹം നേരത്തെ തിരിച്ചറിഞ്ഞു . ഒഴിവാക്കാൻ കഴിയുന്നതും അദ്ദേഹം ശ്രെമിച്ചു . എന്നുവേണം പറയാൻ ..
@raajirasheed4 жыл бұрын
Angane enkil pilot nerathe thanne airport authoritykk inform kodkkumayrunn.... pilot manappoorvam belly land cheythath onnualla... landing mistake aaN.... airport authorityum ath thanneyan paranje
@SurajInd894 жыл бұрын
@@raajirasheed അന്വേഷണ സംഘത്തിന്റെ തലവൻ ആണോ നിങ്ങൾ? അവർക്കറിയാത്ത കാര്യം പോലും ഇത്ര കൃത്യമായി പറയുന്നു?
No words 😢😭A big salute to all those big hearted people 🙏
@athulkrishnar28104 жыл бұрын
കൊള്ളാം ഗ്രാഫിക്സിൽ ഇടിക്കുന്നതിനുമുൻപേ തകർന്ന വിമാനം
@u.rasheed98414 жыл бұрын
athil keri pidichu alle.... shame!!
@athulkrishnar28104 жыл бұрын
@@u.rasheed9841 ചേട്ടാ ഞാൻ വിമാനഅപകടത്തെ കളിയാക്കിയതല്ല അവർ കാണിച്ച തെറ്റ് തുറന്ന് കാണിച്ചതാണ് ചേട്ടനോ മറ്റുള്ളവർക്കോ അങ്ങനെ തോന്നിയെങ്കിൽ sorry
@krishnakrishnashibu5794 жыл бұрын
Yes njanum athu sredhichirunnu
@athulkrishnar28104 жыл бұрын
@labishabishabi 9075 thanks
@ratheeshanu99724 жыл бұрын
ചെയ്തവരും ചെയ്യാത്തവരും ആരും ഇല്ല പ്രവാസി എന്നും സ്വപ്നങ്ങൾ വില്ക്കുന്നവൻ
@ratheeshanu99724 жыл бұрын
എന്തൊകൊണ്ടാണ് ഇങ്ങനെ അവർക്കു വേണ്ടി നമ്മൾക്ക് ഒരുക്കാൻ പറ്റുമാരുന്നു നല്ലൊരു വഴി....runway. ഞാനും പ്രവാസിയായിരുന്നു
@farhadhamza60014 жыл бұрын
Ridiculous journalism. Coming in to conclusion before the facts are known.
@jayso1234 жыл бұрын
Yes! Based on initial reports they just made some videos. But why do these ppl need to make when the exact reason is still Unknown!
@kulappulliappanthamburan86864 жыл бұрын
Ini black box enganum ivark kittittundavuo ????😐😐😐
@nishraghav4 жыл бұрын
Exactly... 👍 കഷ്ടം തോന്നുന്നു..
@kulappulliappanthamburan86864 жыл бұрын
@P`roxima SPIDy 😜
@bazzmon28594 жыл бұрын
Dhanasyam Kannan ath saadharana India yil kittarilla ath nice atit mukkum Athanu padhivu Kaaranam athil vekthamavum flight nte apagathakal🙏😊
@muhammedunais76664 жыл бұрын
ഇതിൽ ഒരു മാറ്റം ഉള്ളത് എന്തെന്ന് വച്ചാൽ വിമാനം land ചെയ്തിട്ട് അപകടം പറ്റി എന്ന് പൈലറ്റ് മനസ്സിലാക്കി വീണ്ടും Take off ന് ശ്രമിക്കുന്നതിനിടെ ആണ് താഴ്ചയിലേക്ക് വീഴുന്നത്.... ഈ visual ൽ ഉള്ളത് പോലെ Direct ആയിട്ടല്ല വീണത്.. DGCA യുടെ Animation Visuals Kandaal Correct മനസ്സിലാകും 👍
@shibilimosez77414 жыл бұрын
മലപ്പുറത്തെ പാകിസ്ഥാൻ ആക്കാൻ നോക്കുന്നവരോട് അവര് കച്ചവടം ചെയ്യുന്ന തീവ്രവാദവും വർഗിയതയും എന്താണ് എന്ന് എല്ലാ കീട നാശനികളും കണ്ട് കാണുമെന്നു വിചാരിക്കുന്നു.. ഈ സമയവും രക്ഷാ പ്രവർത്തനം നടത്തുന്ന കേരളത്തിന്റെ സ്വന്തം സൈന്യത്തിനും മറ്റ് എല്ലാം സേനകൾക്കും സ്നേഹവും, പ്രാർത്ഥനയും മാത്രം ❤❤❤🙏
@thaslimmubarak23064 жыл бұрын
Ella kalinta edelm cctv und , airport landing areal onnum oru camera polmm illleee ,🙄????
@prettyhannahvlogs23104 жыл бұрын
കേരളം മുഴുവൻ കൂടെ ഉണ്ട് പ്രാർത്ഥനയോടെ 🙏
@dummydummy7114 жыл бұрын
I don't think this is the correct fact. Let investigation be completed.
@rohanschannel71064 жыл бұрын
Why
@muraleedharanpillai1554 жыл бұрын
I
@James-xx4sq4 жыл бұрын
Break problem, not working
@rohanschannel71064 жыл бұрын
Rainy Wind can also cause a big problem for landing. As it has shown in graphics. It didn’t even land on ground. flight brake does not include. Like 2011 Mangalore’s air India incident
@sarafktpm4 жыл бұрын
Me also
@stylishvideosstockssss32453 жыл бұрын
കരിപ്പൂർ വിമാനത്തിലെ ആയിരം ആയിരം ആയിരം ജനങ്ങൾ നല്ലവന്മാരാണ് 😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@SivaPrasad-jf4fx4 жыл бұрын
മലപ്പൊർത്തേരാണ്...മരിച്ചാലും മട്ചുക്കൂല 💪♥
@CHRISTYYYYYY44 жыл бұрын
ഇത് കാണുന്ന 24hrs news channel: ഇവനെ ഇനിയും വളരാൻ അനുവതിച്ചു കൂടാ...
@franciscofranco244 жыл бұрын
വിമാനത്തിൽ പൈലറ്റും യാത്രക്കാരും മാത്രമാണോ. ഐർഹോസ്റ്റസ് മാരും ഇല്ലേ. അവരുടെ കാര്യമൊന്നും വാർത്തയിൽ കണ്ടില്ലല്ലോ.
@rasheedpalakka43154 жыл бұрын
എല്ലാവർക്കും ഉപകാര പ്രതമായി...നന്ദി....
@sumyrose14704 жыл бұрын
Ethra kashtichu enthinaanu runway ketipokunnath, manushyarude safety ku munganana kodukanam enkil runway athyavasyam valuthayirikanam, apozhe safe landing nadaku. Correct point l land cheyyan sadhichillenkilum flight nu odi ethan kooduthal space undakumallo, njan airport l work chaithitulla oraal aayond ethonnum kelkumbol sahikan patunnilla. Table top runway epozhum apakadakarikal aanu. Pilot ne kuttam paranjitum karyam ellya prathikoola saahajaryathil runway kanuka budhimut thanne aanu. Runway valuthakuka ennathu mathramaanu solution.
@taekxa98654 жыл бұрын
Comments okke kannumbol oru vattam varan thonnunu trivianaya enikk e muthumanikalude nattilekke Malappuram pwoliya
@duduluky74 жыл бұрын
Shogam thanne! Is this the black box content ? Atho mediaone graphics?
@sujithsuji51414 жыл бұрын
7:38ന് അപകടം നടന്നു കഴിഞ്ഞു.... അപ്പോ 7:50 എന്താ
@SalamSalam-fo6uk4 жыл бұрын
നിങ്ങൾ കാണിച്ച ദൃശ്യങ്ങൾ വെച്ചു മനസ്സിലാക്കിയിടത്തോളം. വിമാനത്തിൻെറ പൈലറ്റിന്റെ ഭാഗത്ത് നിന്നും വന്ന വീഴ്ചയാണ്. ഇ അപകടത്തിന് കാരണമായത്.
@zairazaira33224 жыл бұрын
Best graphic...thfuuuuu
@Jikki-oz2vk4 жыл бұрын
Salute to captain deepak sathe who saved the lives ppl in tht plane.the plane could have been burned but .his intelligence saved many lives...salute to pilot deepak sathe and akilesh kumar... Never forget these heros...
@soorajkannan37864 жыл бұрын
ഇതിന്റെ ഒർജിനൽ cctv വീഡിയോ ഉണ്ടാകില്ലേ..അടുത്തുള്ള bulidingile 360°ക്യാമറ... Airport authorityde cameras..
@englis-helper4 жыл бұрын
Superb visual well done media one
@harisdesign91684 жыл бұрын
ഇതോ
@prabhapalayyan40874 жыл бұрын
24 il sreekandan sir pilot aavum ennitt plane studio il irakkum 🌹❣️ 24 ishttam 💪
@m.i.ansari67644 жыл бұрын
Landing gear didn't work. Emptied fuel during two rounds. Crash Landed in belly. He avoided catching fire emptying fuels. It was a technical accident due to gear problem
@yathrakaychakal15544 жыл бұрын
Good job.... I appreciate👍👍👍♥️♥️
@anishaabdhulla99004 жыл бұрын
Nalla avatharanam
@priyarajesh16614 жыл бұрын
A big salute for pilots
@kasimkp4624 жыл бұрын
Nishad Poli media one fan
@artworldnaturalveiw96424 жыл бұрын
Eniyum Air India legally improve aavendadhund. Dayav cheidh air crash nadakunnadhin munkarudhalaitt pilotsn venda reedhilulla technically safety mesurments, facilities, government idhinulla thayyaredupp cheyyendadhund . Plz... Ethreyo pilots aan jeevam panayam vecch vere ee jolikk irangunulladh enn koodi manslakanam. Avark venda sefty nalaganam.. Huge respect &salute capten deepak sir. 😢
@sivakalasivakala96324 жыл бұрын
MALAPPURAM. BIG SALUTE
@sujithpokkiri4 жыл бұрын
Please increase the length of RUN WAY..
@subinkoolsu8 ай бұрын
Pls change your graphics team... This is not the accurate representation
@deebudas26804 жыл бұрын
Good presentation
@ilfaazilfu4 жыл бұрын
7. 40ൻ അല്ലെ അപകടം ഇതിപ്പോ 10 മിനുട്ട് വൈകി🙄
@satheeshchathambath26784 жыл бұрын
News il paranjathu varale correct aanu
@p.k.rajagopalnair21254 жыл бұрын
This graphic representation of the aircraft that met with an accident at Karipur airport and the manner in which the aircraft landed and how the aircraft met with the accident after falling in to a deep gorge and breaking in to two has clearly been brought before the viewers , as it was evident that the aircraft landed much after the touch- down point , as it was impossible for the Pilots to bring the aircraft to a halt on the runway itself , which has resulted the aircraft shooting past the air strip and falling in to the ditch. The heavy rains accompanied by strong winds brought the visibility to zero levels, as the Pilots had to abort landing in their first attempt and the weather continue to remain the same , both ATC and Pilots should have applied their minds for an alternative site for landing , which was either Kannur or Nedumbassery airports. This is not being done. By doing so, this catastrophe would have been avoided . A tragedy of this intensity during these depressive days has brought a pal of gloom in everybody's minds that will remain with them for long.
@shabeeraliali85494 жыл бұрын
ഇനിമുതൽ കരിപ്പൂർ എയർപോർട്ടിൽ വലിയ വിമാനങ്ങൾ ഉറങ്ങുകയില്ല വലിയ വിമാനങ്ങൾ നെടുമ്പാശ്ശേരി എയർപോർട്ട് കണ്ണൂർ എയർപോർട്ട് എന്നീ രണ്ടു എയർപോർട്ടിൽ മാത്രമേ വലിയ വിമാനങ്ങൾ ഉറങ്ങുകയുള്ളൂ കരിപ്പൂർ എയർപോർട്ട് പൂട്ടിക്കാൻ ഇതൊരു വലിയ കാരണമായി
@ARABICOnlineClass4 жыл бұрын
Malappurathe cheruppakkar👌🏼💪🏻💪🏻
@azarucochin32644 жыл бұрын
Hi I wanna join Arabic online class,
@ARABICOnlineClass4 жыл бұрын
@@azarucochin3264 Welcome to our channel
@saashsalji53004 жыл бұрын
മരിച്ചവർക്ക് ആദരാഞ്ജലികൾ
@ROCKBOTTOM74 жыл бұрын
Plane 2 thavana round cheythit 3mathe pravishm alle land cheyene..ivnmar graphics undaki enna olathana