'വഴങ്ങാത്ത നടികളെ ഒഴിവാക്കും, പൊലീസിനെ സമീപിക്കാത്തത് ജീവഭയത്താൽ' | Hema committee report

  Рет қаралды 136,579

24 News

24 News

Күн бұрын

Пікірлер: 732
@dinkan-bn5mt
@dinkan-bn5mt 2 ай бұрын
ഇതൊക്കെ ഇവിടുത്തെ "മീഡിയകൾ ഒഴികെ" ബാക്കി പൊതുജനങ്ങൾക്ക് എല്ലാം അറിയാവുന്ന കാര്യങ്ങൾ ഒക്കെ തന്നെയാണ്
@FANTASYViDeOs2030
@FANTASYViDeOs2030 2 ай бұрын
Yes 😂
@FANTASYViDeOs2030
@FANTASYViDeOs2030 2 ай бұрын
എല്ലാ സ്ഥലങ്ങളിൽ ഇതുപോലെ തന്നെയാണ് സാഹചര്യങ്ങൾ അവർ ഉപയോഗപ്പെടുത്തുന്നു.
@sureshv9336
@sureshv9336 2 ай бұрын
Yes, nothing surprising 😅
@Milano1384
@Milano1384 2 ай бұрын
If u all know what did u do about it. Shameless
@KiranKumar-ex2kw
@KiranKumar-ex2kw 2 ай бұрын
ചാൻസ് കിട്ടാൻ വേണ്ടി കിടന്നു കൊടുക്കുന്നു 😁
@ashok554
@ashok554 2 ай бұрын
ഇതു കൊണ്ട് തന്നെയാണ് പെൺമക്കളെ സിനിമയിൽ അഭിനയിപ്പിക്കാൻ തയ്യാറാവാത്തത് നടന്മാർ' മലയാള സിനിമയിലുള്ള താരങ്ങളെ പൂവിട്ടു പൂജിക്കുന്ന ആരാധകർ മനസ്സിലാക്കിക്കാണും
@FANTASYViDeOs2030
@FANTASYViDeOs2030 2 ай бұрын
Yes
@AbbasKhan-hh8ue
@AbbasKhan-hh8ue 2 ай бұрын
Enikku pand baala tharamaayi abhinayikkan vannittundaarunnu.annu achan paranju pen kuttikalk film life nallathallaannu
@sunshineshining4167
@sunshineshining4167 2 ай бұрын
Correct
@openthrottle2848
@openthrottle2848 2 ай бұрын
2012 ൽ ഒരു സിനിമ ഷൂട്ടിംഗ് കാണാൻ അവസരം കിട്ടി, വൈറ്റില ജംഗ്ഷനിൽ നിന്ന് 100 മീറ്റർ അപ്പുറത്ത് silver sand islands ആയിരുന്നു ലോക്കേഷൻ, അന്ന് അത് ഒരു സ്വകാര്യ ഐലൻഡ് ആയിരുന്നു...മലയാള സിനിമയിലെ ഒരു പ്രമുഖ സൂപ്പർ സ്റ്റാർ ആയിരുന്നു നടൻ(പേര് പറയുന്നില്ല)...അയാൾക്ക് അന്ന് ഒരു 50വയസു കാണും..... അയാളുടെ വയസു പോലും കണക്കിലെടുക്കാതെ ആ സിനിമയിലെ നടിയുമായി കോളജ് പിള്ളേർ പാർകിൽ ഇരിക്കും പോലെ ശരീരത്ത് പിടിച്ചു ആടി കുഴയുന്ന്....എന്നാല് ലോക്കേഷൻ സെറ്റിലെ ഡയറക്ടർ പോയിട്ട് ഒരു ക്യാമറ ബോയ് പോലും മൈൻഡ് ചെയ്യുന്നില്ല😇.........എൻ്റെ വീട് അവിടെ അടുതായത് കൊണ്ടും, locationil electricity continuity പ്രസ്നം വന്നപ്പോൾ , രാത്രി ആയതിനാൽ ആ സിനിമയിലെ പ്രൊഡക്ഷൻ കൺട്രോളർ ആ ലോക്കേഷൻ നിൽ അടുത്തുള്ള ഇലക്ട്രീഷ്യൻ മാരെ അന്വേഷിച്ചപ്പോൾ എൻ്റെ സുഹൃത്തിനെ ആണ് പണിക്ക് വിളിച്ചത്...രാത്രി ആയതിനാൽ അവൻ എന്നെയും കൂട്ട് വിളിച്ചു...അങ്ങനെ എനിക്കും പ്രവേശനം ലഭിച്ചു ലോക്കേഷനിൽ
@ashok554
@ashok554 2 ай бұрын
ബിഗ് ബോസു പോലുള്ള ചാനൽ പരിപ്പാടിയിൽ പങ്കെടുക്കാൻ പോലും വിട്ട് വീഴ്ചക്ക് തയ്യാറാവുന്ന ഒരു പറ്റം സ്ത്രീകൾ ഉണ്ട് അവരുടെ മാനം നോക്കാതെ എല്ലാറ്റിനും ഇറങ്ങും ആവശ്യം കഴിഞ്ഞ് തള്ളികളയുന്ന വിരുദ്ധന്ന്മാരെ തിരിച്ചറിയാതെ പോവുന്നു അവസാനം ഒന്നിനും പരാതി കാണിക്കാത്ത ഇവർ പരാതിയുമായി വരുന്നു. എന്തൊരുലോകം
@sreekumar2984
@sreekumar2984 2 ай бұрын
എല്ലാ നടൻമാരെയും സംവിധായാകരെയും അടച്ചു ആക്ഷേപം നടത്താതെ ആ വേട്ടക്കാരുടെ പേര് വിവരങ്ങൾ പുറത്ത് വിടുക....
@sanjuthomas3212
@sanjuthomas3212 2 ай бұрын
Peronnum purathu vidillaa pavangalokke aayirunnel paranjenem
@FANTASYViDeOs2030
@FANTASYViDeOs2030 2 ай бұрын
@@sreekumar2984 അതാണ് ആണത്തം
@Blj791
@Blj791 2 ай бұрын
S
@thothtrismegistus929
@thothtrismegistus929 2 ай бұрын
valla weed okke pidichal avarude name, address, place of residence okke purathu vidum. no one gives a fu** abt their life. if its prominent figures, they are protected.
@joshithomas3040
@joshithomas3040 2 ай бұрын
വേട്ട "ക്കാരുടെ പേരുകൾ പുറത്തു വന്നാൽ - ചിലപ്പോൾ, മറ്റൊരു ഭൂചലന"വും മേഘ സ്ഫോടന ''വും നടന്നേക്കാം... അതിനാൽ തന്നെ വമ്പന്മാരുടെ പേരുകൾ അകത്തു തന്നെ...😅
@satharuty
@satharuty 2 ай бұрын
ഹേമ മാഡം വേണമെങ്കിൽ ഞെട്ടിക്കോട്ടെ. നാട്ടുകാർക്ക് ഒരു ഞ്ഞെട്ടലുമില്ല. ഇതൊക്കെയല്ലാതെ വേറെ എന്താണ് സിനിമയിൽ നിന്നും പ്രതീക്ഷിക്കുക😅😅😅
@jencymathews6447
@jencymathews6447 2 ай бұрын
😂
@abduljaleelayanky1511
@abduljaleelayanky1511 2 ай бұрын
സിനിമ തന്നെ അങ്ങനെ അല്ലെ ഇതിൽ എന്ത് ഞെട്ടാന
@vethal_veth
@vethal_veth 2 ай бұрын
നാട്ടു കാർക് തുണിയില്ലാതെ കാര്യങ്ങളാണ് ഇഷ്ടമെങ്കിൽ ഹേമ എന്തുചെയ്യും.....
@msvlogs7543
@msvlogs7543 2 ай бұрын
സത്യം .ഇതൊക്കെ നേരത്തെ തനെ ജനങ്ങൾ അറിഞ്ഞിരിക്കുന്നുണ്ട് അതുകൊണ്ട് ഞെട്ടൂല😂😂😂
@sasikumarsasikumar3786
@sasikumarsasikumar3786 2 ай бұрын
മലയാളം മാത്രമല്ല പഴയകാലത്ത് ഹിന്ദി സിനിമയിലെ നടിമാരെ നിച്ചയിക്കുന്നത് അധോലോകം ആയിരുന്നു അവരുടെ ഇഷ്ടത്തിന് വഴങ്ങാത്തവർ സിനിമാ ഫീഡിൽ നിന്നും പുറത്തായിരുന്നു
@kuzhimanthi1727
@kuzhimanthi1727 2 ай бұрын
അമ്മ എന്ന പേര് മാറ്റണം.ശ്രീവിലാസം ലോഡ്ജ് എന്നാക്കണം😅😅
@SherlockHolmes-be4tp
@SherlockHolmes-be4tp 2 ай бұрын
👍
@anirudhnair6194
@anirudhnair6194 2 ай бұрын
😂
@rahulpallippara
@rahulpallippara 2 ай бұрын
😂
@manoharankarumathil7613
@manoharankarumathil7613 2 ай бұрын
അതുകൊണ്ടാണ് പെണ്മക്കളെ സിനിമയിൽ അഭിനയിക്കാൻ വിടാത്തത് എന്ന് എല്ലാവർക്കും അറിയാം 😂😂😂
@lineeshap2881
@lineeshap2881 2 ай бұрын
ഇങ്ങനെയൊക്കെ ആണെങ്കിലും ഞങ്ങളുടെ സംഘടനയുടെ പേര് അമ്മ എന്നാണ്
@abdulnazer6570
@abdulnazer6570 2 ай бұрын
😂
@santhoshps8927
@santhoshps8927 2 ай бұрын
Amme ammee ennulla vili alle avide kuduthal kelkanathu. Angane avanmarku kittiya idea avum e Peru 😂
@Kimjong-d1k
@Kimjong-d1k 2 ай бұрын
​@@santhoshps8927😂
@sureshv9336
@sureshv9336 2 ай бұрын
Ammayeyum...nangal😊
@Milano1384
@Milano1384 2 ай бұрын
Do they know the difference!
@Ashokankkala
@Ashokankkala 2 ай бұрын
കേരളത്തിൽ നിന്നും തുടങ്ങി ഇന്ത്യയിലെ എല്ലാം സംസ്ഥാനങ്ങളിലും ഇതുപോലെയുള്ള നല്ലവർത്തകൾക്കായ് കാതോർക്കാം പല ബിംബങ്ങളുടെയും മുഖംമൂടി അഴിഞ്ഞു വീഴാൻ ഈ റിപ്പോർട്ട് ഒരു കാരണമാവട്ടെ എന്നാശംസിക്കുന്നു ❤❤
@MACROWORLD__777
@MACROWORLD__777 2 ай бұрын
Onnum sambhavikaan ponilla 😂
@Sigma123-q4n
@Sigma123-q4n 2 ай бұрын
​@@MACROWORLD__777ഗുട്സ് venam
@navamisatish7591
@navamisatish7591 2 ай бұрын
ഇതിലിപ്പോ ഞെട്ടാൻ എന്തിരിക്കുന്നു?? ഇതൊക്കെ എല്ലാവർക്കും അറിയുന്നതല്ലേ?? ആളുകളുടെ പേര് പുറത്തു വിട് എന്നിട്ട് ഞങ്ങൾ ഞെട്ടാം 😎😎😎
@GeethaAbraham-kl2zi
@GeethaAbraham-kl2zi 2 ай бұрын
Caract
@shs101
@shs101 2 ай бұрын
ജനങ്ങൾക്ക് ഇത് പണ്ടേ അറിയാം
@mohamedrafi5612
@mohamedrafi5612 2 ай бұрын
Super താരങ്ങൾ, ദൈവമായി കണ്ണടച്ച് ആരാധിക്കുന്ന, ഫാൻസിനെ ഇറക്കി ഇതിനെ വെള്ളപൂശും, കായികമായും സോഷ്യൽ മീഡിയ വഴിയും നേരിടും.
@sudhakarann5507
@sudhakarann5507 2 ай бұрын
ഇതൊക്കെ എല്ലാവർക്കും അറിയാവുന്നതാണ് ഇവിടെ തെമ്മാടികളുടെ പേരുകളാണ് അറിയാൻ ആഗ്രഹിക്കുന്നത് അതൊക്കെ മറച്ചുവെച്ച് ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് എന്ത് കാര്യം
@georgejose8600
@georgejose8600 2 ай бұрын
Correct
@sand7232
@sand7232 2 ай бұрын
അതെ.. പ്രധാന നടൻമാർ എന്ന് അടിവരയിട്ടിട്ട് എന്തു കാര്യം? പേര് പറയു.. നിങ്ങൾക്കും പേടിയാണോ...😮
@jafarsadiq9087
@jafarsadiq9087 2 ай бұрын
അല്ലാതെപിന്നെ അവിടെ സുവിശേഷ പ്രാർത്ഥനയല്ലേ നടക്കുന്നത് 😜
@JoyalAugustine
@JoyalAugustine 2 ай бұрын
ഇനി മോളിവുഡ് ഇല്ല, കോഴിവുഡ്, തമിഴ് സിനിമ കോളിവുഡ്, മലയാള സിനിമ കോഴിവുഡ്
@RANGAA290
@RANGAA290 2 ай бұрын
മലയാള സിനിമ കാമ വുഡ് 😂
@hamzakp592
@hamzakp592 2 ай бұрын
😂😂😂
@abdulnazer6570
@abdulnazer6570 2 ай бұрын
കോഴി വു(ഫു )ഡ്.😂
@Sigma123-q4n
@Sigma123-q4n 2 ай бұрын
ആസ്ഥാന കോഴി
@JoyalAugustine
@JoyalAugustine 2 ай бұрын
@@Sigma123-q4n അവസാനം സമ്മതിച്ചു അല്ലെ 😄
@Utter2nonsense
@Utter2nonsense 2 ай бұрын
A.M.M.A ക്കു എന്തോ പറ്റിയാൽ വരും എന്നു പറഞ്ഞ സിദ്ധിഖ് എവടെ
@sureshv9336
@sureshv9336 2 ай бұрын
@@Utter2nonsense No.1
@moviefond6964
@moviefond6964 2 ай бұрын
മൂപ്പർക്ക് മിഖായലിലെ വില്ലൻ്റെ സ്വഭാവമാണ്. ചിരിച്ച് കഴുത്തറുക്കും.
@shabeebayp706
@shabeebayp706 2 ай бұрын
അയാളവും ഇതിന് മുന്നിൽ നിന്ന് നേതൃത്വം നൽകുന്നത്
@neelz009
@neelz009 2 ай бұрын
അയാളും ദിലീപും മുകേഷും ഒക്കെ കണക്കാ​@@shabeebayp706
@mejodavis9764
@mejodavis9764 2 ай бұрын
ആഭാസ വീരൻമാരായ ആ നടൻമാരുടെ പേരുകൾ പുറത്ത് പറഞ്ഞൂടെ.......... മലയാളത്തിലെ ഒരു സൂപ്പർ താരത്തിൻ്റെ കൂടെ ഇനി ഒരിക്കലും അഭിനിയിക്കില്ല എന്ന് നയൻതാര 2004 കാലഘട്ടത്തിൽ പറഞ്ഞതായ് ഓർക്കുന്നു........
@kunhikrishnanmv9279
@kunhikrishnanmv9279 2 ай бұрын
ആതാരാ ആ നടൻ?
@തൊരപ്പൻകൊച്ചുണ്ണിS
@തൊരപ്പൻകൊച്ചുണ്ണിS 2 ай бұрын
നയൻസിനെ പണിഞ്ഞോ
@bineshbabu4723
@bineshbabu4723 2 ай бұрын
​@@kunhikrishnanmv9279മോഹൻലാൽ
@vanithasree9633
@vanithasree9633 2 ай бұрын
വിസ്മയത്തുമ്പത്ത് 😂
@abdullakk4386
@abdullakk4386 2 ай бұрын
ലൈംഗികതയും പീഡനവും ആഭാസങ്ങളും കുട്ട കൃത്യങ്ങളും ഒക്കെ തന്നെയാണ് സിനിമാ ലോകം... 😂😂😂 അതല്ലാതെ അവിടെ പവിത്രമായത് ഒന്നും ഇല്ല...ഗുണപരമായതും ഒന്നും തന്നെ ഇല്ല.. അതാർക്കാണ് അറിയാത്തത്...?
@kriz2281
@kriz2281 2 ай бұрын
Angne parayan pattilla Atu Ella business platform il same issue und...even school il polum nadakunund.... Nalla professional way il move chyunna cinema crews um und
@syedsainul3057
@syedsainul3057 2 ай бұрын
​@@kriz2281 വളരെ കുറച്ച് മാത്രം
@Eagleassassins
@Eagleassassins 2 ай бұрын
Parayunna ketta thonnum baakiyelladom safe ahnennu
@azeezkarekkadazeezkarekkad8839
@azeezkarekkadazeezkarekkad8839 2 ай бұрын
സിനിമാ നടികളുടെ ദയനീയ അവസ്ഥ
@Hert355
@Hert355 2 ай бұрын
സുഖം അവരും അനുഭവിക്കുന്നില്ലേ
@riya-i8h
@riya-i8h 2 ай бұрын
അതേ, ര്ണ്ട് പേർക്കും ഒരേ പോലെ, ഇതിൽ എവിടെ പീഡനം ​@@Hert355
@Sigma123-q4n
@Sigma123-q4n 2 ай бұрын
​@@Hert355എന്ത് സുഖം, കണ്ട വേട്ടവലിയൻ മാരുടെ കൂടെ ninkkunnatho😄
@justinjose6550
@justinjose6550 2 ай бұрын
Ninnu kodukanda karyam ilallo​@@Sigma123-q4n
@gglacnt07
@gglacnt07 2 ай бұрын
​@@Hert355 നാണം ഉണ്ടോടോ ഇമ്മാതിരി വർത്തമാനം പറയാൻ.. കഷ്ടം തന്നെ പോലുള്ളവർ ഒക്കെ ആണ് അതിൽ..
@Thukkud
@Thukkud 2 ай бұрын
എല്ലാരും സിനിമ കാണരുത് ഇനിമുതൽ ഇവരെ ഒക്കെ വളർത്കുന്നത് ജങ്ങൾ ആണ്
@makkarmm165
@makkarmm165 2 ай бұрын
നല്ല സിനിമ കാണട്ടെ... ഇവരെ കാണുമ്പോൾ ഫോണും പൊക്കി പിടിച്ച് നടക്കുന്നവർ ഉണ്ടല്ലോ
@Trenderxyz
@Trenderxyz 2 ай бұрын
ആര് കണ്ടെലെങ്കിലും വളരും , ഇതിപ്പോ കള്ളപ്പണം പെട്ടന്ന് വെളിപ്പിക്കാൻ ഉള്ള മാർഗം ആയതോണ്ട് പണത്തിനു പഞ്ഞം ഉണ്ടാവില്ല
@kriz2281
@kriz2281 2 ай бұрын
​@@makkarmm165yes
@sevenstars8196
@sevenstars8196 2 ай бұрын
പിന്നെ എന്ത് കൊണ്ടാണ് വമ്പൻ മാരുടെ പേര് പുറത്തു വിടാത്തത്.. ഇതും മറ്റൊരു പീഡനം അല്ലേ?..
@muhammedpp1715
@muhammedpp1715 2 ай бұрын
Ee..vamban..nadan.mark.onnum..praya.poorthy..ayittilla..ad.konda
@ajithvasudev3677
@ajithvasudev3677 2 ай бұрын
ആരൊക്കെ ആണെന്നും തെളിവും എല്ലാം പുറത്തു വിടണം, അല്ലാതെ വെറുതെ ഒരു ആരോപണം ആയി മാത്രം ഇത് ഒതുങ്ങിയാൽ സിനിമ യിൽ ജോലി ചെയ്യുന്ന ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഇത് വലിയൊരു ചീത്ത പേരാവും
@AnilKumar-jx5wl
@AnilKumar-jx5wl 2 ай бұрын
നൊന്തോ?
@ajithvasudev3677
@ajithvasudev3677 2 ай бұрын
@@AnilKumar-jx5wl എനിക്ക് എന്ത് നോവാൻ, നീ ജോലി ചെയ്യുന്നടുത്ത് ഒരു സ്ത്രീ ജോലി സ്ഥലത്ത് അവൾ ആരുടെയും പേര് പറയാതെ ഒരാള് അവളെ sexual harassment ചെയുന്നുണ്ട് എന്ന് പറഞ്ഞാൽ. നീയും സംശയിക്കപ്പെടുന്നവരുടെ കൂട്ടത്തിൽ പെടും 🤷‍♂️
@endlessiove1242
@endlessiove1242 2 ай бұрын
സിനിമാ നിർമ്മാണം കുടുംബശ്രീ വഴിയാക്കണം
@jahan794
@jahan794 2 ай бұрын
😆
@nimieshaniemzz7871
@nimieshaniemzz7871 2 ай бұрын
@@endlessiove1242 😆😆😆😆
@uncorntolearnwithme2493
@uncorntolearnwithme2493 2 ай бұрын
Puchichath aanelum ith polulla chettatharam nthaayalum undakilla
@DewallVlog-ee9ji
@DewallVlog-ee9ji 2 ай бұрын
ഈ പ്രധാന നടൻ ആരാണെന്നു വെളിപ്പെടുത്തണം കാരണം പ്രശ്നങ്ങൾ ഇല്ലാത്ത നടന്മാരെ സംശയത്തിന്റെ നിഴലിൽ ഇത് പെടുത്തും
@ThasniyaT
@ThasniyaT 2 ай бұрын
മര്യാദവാന്മാർ സിനിമാമേഖലയിൽ ഇല്ലെന്ന് വേണം കരുതാൻ.അല്ലെങ്കിൽ ഇക്കാര്യം അവരൊക്കെ തന്നെ പറഞ്ഞേനെ
@afsalps1992sillu
@afsalps1992sillu 2 ай бұрын
സുരേഷ് ഗോപി പെൺ പിടിയൻ. അലസ്യിയർ.
@dasstrange4437
@dasstrange4437 2 ай бұрын
​@@afsalps1992silluബാക്കി എല്ലാവരും യേശു ക്രിസ്തു ആണെന്നോ??? മിണ്ടാപൂച്ചകൾ കുറെ എണ്ണം ഇൻഡ്..തിലകൻ sir കുറെ പേരുകൾ പറഞ്ഞത് അറിയാമോ😂😂
@rajikrishnan9571
@rajikrishnan9571 2 ай бұрын
ഇതിലും രാഷ്ട്രീയം. സുരേഷ്‌ഗോപി അല്ലാതെ ആരെയും താൻ കണ്ടില്ലെ?​@@afsalps1992sillu
@Sreeshaa-lo8kp
@Sreeshaa-lo8kp 2 ай бұрын
​@@afsalps1992silluath kond ayal Eppo cinema yill Matram othunggi ninnuu😅😅 Onn podaa methaa
@HKRTrading
@HKRTrading 2 ай бұрын
ആരും അറിയാത്ത കാര്യം പോലെയാണ് മാധ്യമം പറയുന്നത്...മലയാള സിനിമ മാത്രം അല്ല എല്ലാ ഭാഷയിലും ഉണ്ട് 😂
@Trenderxyz
@Trenderxyz 2 ай бұрын
മലയാളത്തിൽ കുറവ് ആണ് , telugu, tamil ഒകെ വെച്ച് നോക്കുമ്പോൾ
@bushrakvm3849
@bushrakvm3849 2 ай бұрын
എല്ലാവർക്കും അറിയുന്ന സത്യമാണ്
@jijeshkunnath5597
@jijeshkunnath5597 2 ай бұрын
മാപ്രേ അവരുടെ പേര് കൂടി പുറത്തു വിടടോ അതിന് ധൈര്യം ഉണ്ടോ വെറുതെ ഇരിന്നു പറയാതെ ഇതൊക്ക ഇവിടെ എല്ലാർക്കും അറിയാം അവരുടെ പേര് പറ
@adamsadoor4938
@adamsadoor4938 2 ай бұрын
ഹേമ കമ്മിറ്റി പറയാതെ തന്നെ എല്ലാവർക്കും അറിയാം... ആരും തുറന്നു പറയാത്തത്... പറയുന്നവന്റെ കാര്യത്തിൽ ഒരു തീരുമാനം ആകും...😢😢😢
@Sigma123-q4n
@Sigma123-q4n 2 ай бұрын
എനിക്കൊന്നും അറിയില്ല ഇതൊക്കെ ഇപ്പോൾ ആ മനസ്സിൽ ayathu🙄
@ShivaSurya564
@ShivaSurya564 2 ай бұрын
പ്രധാന നടന്മാർ ആരൊക്കെ എന്നും പുറത്ത് വിടണം...
@sudheers2232
@sudheers2232 2 ай бұрын
ഈ നാലു വർഷം ഇതു പൂഴ്ത്തി വെച്ച സർക്കാരിനെതിരെ പരാതി കൊടുക്കണം
@Shajishaji-hq6ow
@Shajishaji-hq6ow 2 ай бұрын
ഈ പുറന്മാർക്കൊന്നു പേരില്ലേ
@wildworld7012
@wildworld7012 2 ай бұрын
@@Shajishaji-hq6ow 😂അതെ
@wildworld7012
@wildworld7012 2 ай бұрын
അതേ 😂
@stpkannur9118
@stpkannur9118 2 ай бұрын
Peruvannitundallo munpe FIR vannappol UAE il mungiyavan. Producer +actor
@openthrottle2848
@openthrottle2848 2 ай бұрын
2012 ൽ ഒരു സിനിമ ഷൂട്ടിംഗ് കാണാൻ അവസരം കിട്ടി, വൈറ്റില ജംഗ്ഷനിൽ നിന്ന് 100 മീറ്റർ അപ്പുറത്ത് silver sand islands ആയിരുന്നു ലോക്കേഷൻ, അന്ന് അത് ഒരു സ്വകാര്യ ഐലൻഡ് ആയിരുന്നു...മലയാള സിനിമയിലെ ഒരു പ്രമുഖ സൂപ്പർ സ്റ്റാർ ആയിരുന്നു നടൻ(പേര് പറയുന്നില്ല)...അയാൾക്ക് അന്ന് ഒരു 50വയസു കാണും..... അയാളുടെ വയസു പോലും കണക്കിലെടുക്കാതെ ആ സിനിമയിലെ നടിയുമായി കോളജ് പിള്ളേർ പാർകിൽ ഇരിക്കും പോലെ ശരീരത്ത് പിടിച്ചു ആടി കുഴയുന്ന്....എന്നാല് ലോക്കേഷൻ സെറ്റിലെ ഡയറക്ടർ പോയിട്ട് ഒരു ക്യാമറ ബോയ് പോലും മൈൻഡ് ചെയ്യുന്നില്ല😇.........എൻ്റെ വീട് അവിടെ അടുതായത് കൊണ്ടും, locationil electricity continuity പ്രസ്നം വന്നപ്പോൾ , രാത്രി ആയതിനാൽ ആ സിനിമയിലെ പ്രൊഡക്ഷൻ കൺട്രോളർ ആ ലോക്കേഷൻ നിൽ അടുത്തുള്ള ഇലക്ട്രീഷ്യൻ മാരെ അന്വേഷിച്ചപ്പോൾ എൻ്റെ സുഹൃത്തിനെ ആണ് പണിക്ക് വിളിച്ചത്...രാത്രി ആയതിനാൽ അവൻ എന്നെയും കൂട്ട് വിളിച്ചു...അങ്ങനെ എനിക്കും പ്രവേശനം ലഭിച്ചു ലോക്കേഷനിൽ ......
@Hert355
@Hert355 2 ай бұрын
അവസരം കിട്ടിയ നടിമാരൊക്കെ ഇങ്ങനയാണോ
@fastbro303
@fastbro303 2 ай бұрын
Ellavarum akilla
@RadhaKrishnac.r
@RadhaKrishnac.r 2 ай бұрын
ആരൊക്കെ എന്തുപറഞ്ഞാലും ഹണി റോസിന് ഒരു കംപ്ലൈന്റ്റ് ഉണ്ടാവില്ല...
@fastbro303
@fastbro303 2 ай бұрын
😂
@amant5454
@amant5454 2 ай бұрын
ലാലേട്ടൻ ആശുപത്രിയിൽ
@Akash-oi7jm
@Akash-oi7jm 2 ай бұрын
😂
@binsonputhuparambil1937
@binsonputhuparambil1937 2 ай бұрын
@@amant5454 അത് എന്തിനാടാ ഇവിടെ പറയുന്നത് നിന്റെ അമ്മയ്ക്ക് എന്തെങ്കിലും അനുഭവം ഉണ്ടോ..?
@nks7657
@nks7657 2 ай бұрын
😅😅😅😅😅
@HariKrishnan-pf1ec
@HariKrishnan-pf1ec 2 ай бұрын
Rolf😂
@Vpr2255
@Vpr2255 2 ай бұрын
ഇതു എല്ലാർകും അറിയുന്ന കാര്യം അല്ലേ 😅 Nepo kids അല്ലാതെ നടിമാർ രെ ആണ് നോക്കുന്ന അല്ലാതെ പ്രിയദർശൻ ന്റെ മോൾട് ഒന്നും ചോദിക്കില്ല
@ASHRAFbinHYDER
@ASHRAFbinHYDER 2 ай бұрын
ആര് ഞെട്ടി. നല്ല പണവും പ്രശസ്തിയും തന്നെ ആണ് എല്ലാവരുടെയും ആവശ്യം. ആദ്യ കാലത്ത് ഒക്കെ തുണി അഴിക്കാൻ കാമറ കിട്ടാൻ പ്രയാസം ആയിരുന്നു. ഇന്ന് സ്വയം തുണി അഴിഞ്ഞു reels എടുക്കുന്ന കാലം ആണ്. ഒന്നോ രണ്ടോ സിനിമ കിട്ടിയാൽ നടി ആയി. പണം ആയി. അതിനു എല്ലാവരും റെഡി.
@MJ-ug8ig
@MJ-ug8ig 2 ай бұрын
Black and white കാലത്തെ മലയാള സിനിമയിൽ ആണ് mr ഏറ്റവും വൃത്തികേട് ഉള്ളത്.....ഇപ്പോഴത്തെ മലയാള സിനിമയിൽ ഒന്നും ഒരു വൃത്തികേടും ഇല്ല.....പിനെ റീൽസ് ഒന്നും അത്ര വൃത്തികേടും ഇല്ല....പണ്ടത്തെ ആൾക്കാർ ആണ് ഈ കാസ്റ്റിംഗ് couch okke ഉണ്ടാക്കി വച്ചിരിക്കുന്നത്....ഇപ്പോഴത്തെ ആൾക്കാരല്ല😂😂.....nthu കേട്ടാലും പുതിയ ജനറേഷൻ്റെ കുറ്റം പറയാൻ ചാടി വന്നോളും....😂
@MJ-ug8ig
@MJ-ug8ig 2 ай бұрын
പെണ്ണിന് ജോലി കൊടുക്കണമെങ്കിൽ കിടന് തരണം എന്ന് ആവശ്യപ്പെടുന്ന ആണിന് ഒരു കുറ്റവും ഇല്ലേ....
@fastbro303
@fastbro303 2 ай бұрын
@@MJ-ug8igippo cinemakku purathanu vrithikedu 😅😅😅😅
@uncorntolearnwithme2493
@uncorntolearnwithme2493 2 ай бұрын
Ulupillalo kurach enkilum... Eniyenkilum ee cleashe dialogue nirthikoode?? Dress kurayumbol njaramb pottunnavanmaare nthnaa ingane prolsahipikkunath?
@Euphoriarico
@Euphoriarico 2 ай бұрын
Nalla panavum prashasthiyum thanne aan ellavarudem avashyam...so thuni azhikaan ellavarum ready aanennu iyaalodaara paranje..ellavarum ningade ummede polaanennavo vicharich vachekunnath😂
@Abc76353
@Abc76353 2 ай бұрын
ഇവർക്കൊന്നും പേരിടൽ ചടങ്ങ് കഴിഞ്ഞിട്ടില്ല. അതോണ്ടാ പേരില്ലാത്തത് 🙄
@mekhasamuel
@mekhasamuel 2 ай бұрын
ഞങ്ങൾക്ക് ഞെട്ടൽ ഇല്ല, സിനിമയിൽ ഇതൊക്കെ നടക്കും എന്ന് എല്ലാർക്കും അറിയാം.....
@jyothikj8703
@jyothikj8703 2 ай бұрын
ഹേമ കമ്മറ്റി എല്ലാവരുടെയും പേര് പുറത്ത് വിടണം... ജനങ്ങൾ അറിയട്ടെ....
@hariKrishnan-c2y
@hariKrishnan-c2y 2 ай бұрын
Mohanlal hospittalil, thararadhana nirthanam
@binsonputhuparambil1937
@binsonputhuparambil1937 2 ай бұрын
@@hariKrishnan-c2y അത് എന്തിനാടാ ഇവിടെ പറയുന്നത് പുള്ളി നിന്റെ അമ്മയ്ക്ക് ചിലവിന് തരുന്നത് നിർത്തിയോ..?
@marykutty-bh2dj
@marykutty-bh2dj 2 ай бұрын
Fake id muhammed... alle niy
@CVname
@CVname 2 ай бұрын
ഇനി കുറച്ചുകാലം മലയാള സിനിമ സ്ത്രീകൾ നയിക്കട്ടെ....... 🔥🔥
@RANGAA290
@RANGAA290 2 ай бұрын
അമ്മ സങ്കടന നയിക്കും.. അല്ലാതെ സിനിമ ആയിരിക്കില്ല 😂. സ്ത്രീകൾ ക്ക് മുഖ്യ കതപാത്രങ്ങൾ കൊടുക്കുന്നത്തെ male ഡയറക്ടർസ് ആണ് 😂.. പെണ്ണ് ഡയറക്ടർസ് ഒക്കെ എവിടെ.. കാരണം സ്റ്റോറി ഉണ്ടാക്കനും വേണം തല
@dasstrange4437
@dasstrange4437 2 ай бұрын
​@@RANGAA290ഇതൊക്കെ 2 ദിവസം കാണും...പിന്നെ വീണ്ടും തുടങ്ങും...മീഡിയ വെറും show-off ആണ്...ഇവന്മാർക്ക് എല്ലാം അറിയാം
@neethub.s726
@neethub.s726 2 ай бұрын
8 നിലയിൽ pottum
@Alchemist337
@Alchemist337 2 ай бұрын
ഇതൊക്കെ ഉണ്ടെന്ന് അറിഞ്ഞു വീണ്ടും പോകുന്നവരും തെറ്റിൻ്റെ ഭാഗത്തുള്ളവർ തന്നെ ആണ്...കുടുംബത്തിൽ പിറന്നവർ ആരെങ്കിലും സിനിമയിൽ പോകുമോ 😊
@fastbro303
@fastbro303 2 ай бұрын
Lakshangalle kittunnathu greedy actors
@gglacnt07
@gglacnt07 2 ай бұрын
കഷ്ടം! അപ്പോളും കുറ്റം സ്ത്രീകൾക്ക്.. അവരവർ ഏത് ജോലി മേഖല തിരഞ്ഞു എടുക്കണം എന്നുള്ളത് വ്യക്തി സ്വാതന്ത്ര്യം ആണ്.. അവിടെ ആണ് , പെണ്ണ്, ജാതിമത വ്യത്യാസം ഇല്ലാതെ സുരക്ഷിതത്വം എല്ലാവർക്കും ഉറപ്പാക്കേണ്ട ഒന്നാണ്.. അല്ലാതെ ഒന്നും ഒരു വർഗ കാരുടെ മാത്രം കുത്തക അല്ല.. ഇപ്പോ ആരോഗ്യ വകുപ്പിൽ ജോലി ചെയുന്ന സ്ത്രീകൾ നേരിടേണ്ടി വരുന്നു പ്രശനം കണ്ടിട്ട് താൻ ഇനി ഒരു സ്ത്രീയും ഡോക്ടർ പണിക് പോവരുത് എന്ന് പറയുമോ??? 🙄
@manjushasaju8468
@manjushasaju8468 2 ай бұрын
​@@gglacnt07പക്ഷേ മറ്റുള്ള ജോലി പോലെ അല്ലല്ലോ ഇത്. ഏറ്റവും കൂടുതൽ ചൂഷണം ചെയ്യപ്പെടുന്ന മേഖലയല്ലേ? കാശ് കൂടുതൽ കിട്ടാൻ എന്തു തോന്ന്യവാസവും കാണിക്കുന്നില്ലേ?
@NIKHIL_A10
@NIKHIL_A10 2 ай бұрын
@@gglacnt07cashinum fameinum kidannu kodukkum ennittu eravadavum 😂😂😂😂 allankil avar thannea women producersineayum directorsineayum ksndu pidichu abhinayikkan thalpryamulla aanugalea koodea abhinayippichu womens lead rolesil abhinayikkattea
@neethub.s726
@neethub.s726 2 ай бұрын
​@@gglacnt07cash മോഹിച്ചു പോന്നേ അല്ലെ... അപ്പൊ ഇതൊക്കെ ഉണ്ടാകും nn ഉള്ള ബോധം വേണം
@antonyar5048
@antonyar5048 2 ай бұрын
അഭിനയിക്കാൻ അവസരം തേടി വരുന്ന യുവതികളോട് കൂടെ കിടക്കാൻ പറയുന്ന സംവിധായകർ, നിർമ്മാതാക്കൾ, നടന്മാർ എന്നിവരുടെ പേര് കൂടെ പറയണം. കൂടെ നടിമാർ താമസിക്കുന്ന സ്ഥലത്തുപോയി ആക്രാന്തം കാണിച്ചു കതക് മുട്ടുന്നവന്മാരുടേയും. 😋😋
@Sumo-Slammer
@Sumo-Slammer 2 ай бұрын
ഇത് എനിക്ക് പണ്ടേ അറിയാം അതിന്‌ ഒരു ഹേമ വേണ്ട
@rhythmofnature2076
@rhythmofnature2076 2 ай бұрын
ഇതിൽ ഉൾപ്പെട്ടവരെ നിയമ നടപടിക് വിധേയരാക്കാൻ കഴിയില്ലെങ്കിൽ ഈ റിപ്പോർട്ട് കൊണ്ട് എന്ത് പ്രയോജനം അടുത്ത വർത്തവരുമ്പോ ഇത് പോകും
@vvvrrr452
@vvvrrr452 2 ай бұрын
ഇതൊക്കെ തലയിൽ ഓളമുള്ള എല്ലാവർക്കും മുന്നേ അറിയുന്നതാണ്,കേരളത്തിൽ മാത്രമല്ല,പിന്നെ കേരള no.1 ആയകാരണം ഒരുപക്ഷെ കൂടാം എന്ന് മാത്രം.ഇതൊക്കെ അറിഞ്ഞും ഈ ഫീൽഡിലേക്ക് പോകുന്ന കുലസ്‌തീ തൊഴിലാളികളെ സമ്മതിക്കണം
@user-to3nv9hc9q
@user-to3nv9hc9q 2 ай бұрын
😅😅😅 സിനിമ ഫീൽഡിൽ ഇങ്ങനെ ഉണ്ടാകുമെന്ന് അറിഞ്ഞിട്ട് തന്നെയല്ലേ പോകുന്നത്,ആരും പിടിച്ചു കൊണ്ട് പോകുന്നത് അല്ലല്ലോ,ചാൻസ് കിട്ടാൻ കിടന്ന് കൊടുക്കണം എന്ന് പറയുമ്പോൾ അഭിനയിക്കാൻ പോകരുത്,
@GeethaAbraham-kl2zi
@GeethaAbraham-kl2zi 2 ай бұрын
സത്യം
@gglacnt07
@gglacnt07 2 ай бұрын
വിവരക്കേട് പറയാതെടോ... അപ്പോളും കുറ്റം victim നു.. തന്നെ പോലെ ചിന്തിക്കുന്നവൻമാരൊക്കെ ആണ് ഇതിന് പിന്നിൽ.. ഏത് ജോലി സ്ഥലത്ത് ആയാലും സുരക്ഷിതത്വം വേണം.. അതിപ്പോ ഏത് sex/religion ഇൽ പെട്ട ആൾകാർ ആയാലും.. മണ്ടത്തരം വിളമ്പി നാണംകെടാതെ.. തലച്ചോർ ഉണ്ടേൽ പ്രവർത്തിപ്പിക്..
@neethub.s726
@neethub.s726 2 ай бұрын
​​@@gglacnt07അയാൾ പറഞ്ഞത് crect ആണ്... Swandham body നോക്കനും വയ്യ മോങ്ങം മാത്രം അറിയാം..തനിക്കു ആണ് ബോധം ഇല്ലാത്തത് .
@user-to3nv9hc9q
@user-to3nv9hc9q 2 ай бұрын
@@gglacnt07 സിനിമ മേഖലയിൽ ചാൻസ് കിട്ടാൻ കിടന്ന് കൊടുക്കണമെന്ന് പറയുമ്പോൾ അഭിനയിക്കാൻ പോകുന്നത് തെറ്റ് തന്നെയാണ്,ജീവിക്കാൻ സിനിമ തന്നെ വേണം എന്ന് വിചാരിക്കുന്ന ആളുകൾ കിടന്ന് കൊടുക്കും,പീഡനം ,ബലാത്സംഗം എന്നിവയൊന്നും സിനിമ മേഖലയിൽ ചെയ്യുന്നില്ല,അവിടെ ചെയ്യുന്നത് പരസ്പര സമ്മതം,
@NandanaMS-o1h
@NandanaMS-o1h 2 ай бұрын
ഇത് സിനിമാ രംഗത്ത് മാത്രം ഉള്ളതല്ല....ലോകത്ത് മൊത്തം ഉള്ളതാണ് .പുരുഷാധിപത്യം.സിനിമ രാഷ്ട്രീയം മീഡിയ മറ്റു ജോലിസ്ഥലങ്ങൾ വീട് എല്ലായിടത്തും....
@sajithashatheesh9555
@sajithashatheesh9555 2 ай бұрын
ചെകുത്താൻ നെ കുറ്റം വിധിക്കാൻ വന്ന നീതി മാന്മാർ ഗുണം
@binsonputhuparambil1937
@binsonputhuparambil1937 2 ай бұрын
@@sajithashatheesh9555 നിന്റെ അച്ഛനിടുന്നതും ഷഡി നിന്റെ അമ്മ ഇടുന്നതും ഷഡി പക്ഷേ അവ തമ്മിൽ വ്യത്യാസമുണ്ട് ചിന്തിച്ച് നോക്ക് അപ്പോ മനസിലായും...
@Suranniya
@Suranniya 2 ай бұрын
Military cash vaghi vanne abhinayichu enne paranjavane pinne poove ettu poojikanamayirinno..nakkine ellilla enne karuthi ethu thonnivasam parayunnvarek ethire nadapadi edukkanam
@krishnank7300
@krishnank7300 2 ай бұрын
👍👍👍
@krishnank7300
@krishnank7300 2 ай бұрын
👍👍👍
@shajijoseph5726
@shajijoseph5726 2 ай бұрын
ഇനിയും ഇതൊക്കെ തന്നെ ഇവിടെ നടക്കും നടന്മാരെ മാത്രം പറഞ്ഞിട്ട് കാര്യമില്ല നടിമാരുടെ പങ്കും ഒട്ടും കുറവല്ല
@bevatsunil4883
@bevatsunil4883 2 ай бұрын
എത്രയോ സ്ത്രീകളെ അവസരം നൽകാം എന്ന് പറഞ്ഞു ഇവന്മാർ നശിപ്പിച്ചു. ഇവന്മാരെ ശിക്ഷിക്കാതെ ഇതു പോലുള്ള റിപ്പോർട്ട് കൊണ്ട് കാര്യമില്ല. കോടതിയിൽ സൂക്ഷിച്ചിരുന്ന പെൺ ഡ്രൈവ് വരെ അടിച്ചു മാറ്റി വീട്ടിൽ കൊണ്ടു പോയ ക്രിമിനൽ സംഘമാണ്. ഇക്കൂട്ടത്തിൽ വിചാരണ കോടതിയിലെ ജഡ്ജിണും ഉൾപ്പെട്ടു എന്നതാണ് ഞെട്ടിക്കുന്നത്. ഇവിടത്തെ ഹൈക്കോടതിയിലെ ചില ജഡ്ജിമാരും ഇവന്മാരെ സംരക്ഷിക്കുന്നു. ബാർ അസോസിയേഷൻ മുഖേന ചിലരെ രക്ഷിക്കാൻ തീരുമാനിച്ചാൽ ജഡ്ജിമാർ അതിനനുസരിച്ച് പ്രവർത്തിക്കാൻ നിർബന്ധിക്കപെടുന്നു.
@sureshv9336
@sureshv9336 2 ай бұрын
@@bevatsunil4883 everyone including judiciary, police and politicians gets the share as money and pleasure
@jacobjohn4180
@jacobjohn4180 2 ай бұрын
AMMA should be dispersed
@fastbro303
@fastbro303 2 ай бұрын
Yes immediately ban Amma association
@omanoor
@omanoor 2 ай бұрын
ആ പ്രമുഖ നടന്മാരുടെ പേരുകൾ കൂടി കേരളം അറിയട്ടെ
@roopeshbabyk
@roopeshbabyk 2 ай бұрын
പേര് പറയടോ, ഇല്ലെങ്കിൽ ഞാനും താനും ഒക്കേ ഉണ്ടെന്ന് കരുതുമല്ലോ? 😮😮
@DrNovid
@DrNovid 2 ай бұрын
ചില, ചില എന്ന് പറഞ്ഞ് കൊണ്ട് സമഗ്രമായ report എങ്ങനെയാണ് ആവുന്നത്
@darveshbabu709
@darveshbabu709 2 ай бұрын
'അമ്മ' എന്ന പെരുമാറ്റി സംഘടനക്ക് 'മാമ' എന്നാക്കികൂടെ
@mariyammaliyakkal9719
@mariyammaliyakkal9719 2 ай бұрын
ധാർമികത ഇല്ലാത്ത ഇവരുടെ സിനിമകൾ വിജയിപ്പിക്കാതിരിക്കുക. ഇവരൊന്നും നമ്മളെക്കാൾ വലിയ ആളുകളല്ല... നമ്മൾ തന്നെ അന്തസ്സും ആഭിജാത്യവും ഉള്ളത്... ഇറാൻ പോലും ഗംഭീര ച്ചലച്ചിത്രങ്ങൾ സംഭാവന നൽകിയിട്ടുണ്ട്... മലയാള industry ഹോളിവുഡ് ലൈനിൽ എത്തിയതാണ് യുവ തലമുറയെ വഴിപിഴപ്പിച്ചത്....
@ajayanpk9736
@ajayanpk9736 2 ай бұрын
ഇവർ സിനിമയിൽ മാത്രം ഹീറോകൾ. സ്വന്തം സഹപ്രവർത്തകയുടെ മാനം കെടുത്തിയപ്പോൾ ഞഞ്ഞാ പിഞ്ഞ എന്ന് പറഞ്ഞവരെ ഫാൻസ് കാർ തലയിൽ വെച്ചു നടന്നു. കേരളം ഭ്രാന്താലയം എന്ന് പറഞ്ഞ സ്വാമിവിവേകാനന്ദനെ നമിക്കുന്നു.
@renjithunni6617
@renjithunni6617 2 ай бұрын
രണ്ടു ദിവസം ചർച്ച ചെയ്യും പിന്നെ എല്ലാം പഴതുപോലെ...
@bittupaul1839
@bittupaul1839 2 ай бұрын
പോലീസിൽ പരാതിപ്പെട്ടാൽ മാനക്കേട് എന്ന് പറയുന്നു. പിന്നെ എവിടെ പരാതി പെടണം
@Raul123red.
@Raul123red. 2 ай бұрын
Same - siddique was sad n got agitated when someone told against Mohanlal But not when a co actress got r*aped .
@sujab6210
@sujab6210 2 ай бұрын
സ്രീകൾ എല്ലാശാലതും ചൂഷണം cheyyapedunu
@Trenderxyz
@Trenderxyz 2 ай бұрын
നിന്ന് കൊടുത്തിട്ട് അല്ലെ, ചൂഷണം ചെയുവാണ് എന്ന് തോന്നിയാൽ പിന്മാറണം, എത്രയോ നല്ല നടികൾ അങ്ങനെ പിന്മാറിയിട്ടുണ്ട്.ചിലർ വയങ്ങി കൊടുക്കും, എന്നിട്ട് പീഡിപ്പിച്ചു എന്ന് പറയുകെയും ചെയ്യും, vijay babu, ഒമർ lulu, ഒകെ കേസിൽ അതല്ലേ യഥാർത്ഥ സംഭവം.
@sneha3182
@sneha3182 2 ай бұрын
​@@Trenderxyz ella fieldilum ond. Chushanam cheyunnavarkk ethiriyale nadapadi edukkandath. Ipol pidippikka petta doctor pole jolikk poyath kondalle pidipichth anganeyano?
@sreekumar2984
@sreekumar2984 2 ай бұрын
അമ്മയ്ക്ക് ഒന്നും പറയാനില്ലേ???
@stpkannur9118
@stpkannur9118 2 ай бұрын
Onnum parayilla munpe minister G. Kumar parajilla oruthaneFIR vannappol Amma secretory UAEil poyi help cheithathe.
@RishikeshRishi-d9o
@RishikeshRishi-d9o 2 ай бұрын
ഇത് എല്ലാവർക്കും അറിയുന്ന കാര്യം മല്ലെ. എന്നതിനാ ഞെട്ടുന്നത്
@KamlaDhamam-dp2gp
@KamlaDhamam-dp2gp 2 ай бұрын
Ohh my God 🙏
@nirupamaashok15
@nirupamaashok15 2 ай бұрын
എന്തിനു ഇതിന് പോകുന്നു നല്ല രീതിയിൽ പഠിച്ചു മറ്റെന്തെങ്കിലും ജോലിക്കു പോയി കൂടെ,
@Aparna.Amanya
@Aparna.Amanya 2 ай бұрын
Best appo abhinayikkan actress aavan agraham undel .....? Ennalum ee exploitation nirtharuth....male domination stop chaythaal mathi alland pennungal oridathum poyi olikkanda
@nandanarajeevan7
@nandanarajeevan7 2 ай бұрын
mattu enthu joliku poyalu igna anubam undavunund aryunile ningl???..kolkatayil nadanath ath cinimayil abinayichaval alla
@MJ-ug8ig
@MJ-ug8ig 2 ай бұрын
😂😂 അപ്പോ ആണുങ്ങൾ മാത്രം ഉള്ള സിനിമകൾ ഇറക്കട്ടെ.. അല്ലേ......അഭിനയം ഒരു കലയും മറ്റു ജോലികൾ പോലെ അന്തസ്സുള്ള തൊഴിലും ആണ് sechi.....athu ചെയാൻ പെണ്ണുങ്ങളും വേണ്ടേ?? ..... അപ്പോഴും പെണ്ണിന് ചാൻസ് കിട്ടാൻ കിടനു കൊടുക്കണം എന്ന നിയമം നിങ്ങൾക്ക് ഒരു തെറ്റായി തോനുനില്ല അല്ലേ??? അതു മാറ്റണം എന്നല്ല പറയുന്നത്....നല്ല ചിന്താഗതി...നിങ്ങൾ പറയുന്ന മറ്റു ജോലികൾക്കും ഇങ്ങനൊരു രീതി വനാലോ....അപ്പോ എന്തു ചെയ്യും....പെണുങ്ങൾക്ക് ഡോക്ടർ ആയി ജോലി കൊടുക്കേണമെങ്കിൽ ഹോസ്പിറ്റലിൻ്റെ മാനേജർക്കോ വേറെ സീനിയർ ഡോക്ടർമാർക്ക് കിടാണ് കൊടുക്കണം എന്ന് പറഞ്ഞാല്.... അപ്പോ നിങൾ പെണ്ണുങ്ങൾ ഡോക്ടർ ആവണ്ട എന്ന് പറയുമോ....😛😝
@fastbro303
@fastbro303 2 ай бұрын
Cash kittande 😅
@Sigma123-q4n
@Sigma123-q4n 2 ай бұрын
​@@MJ-ug8igവെൽ said അമ്മച്ചിക്ക് പിടിച്ചില്ല
@lissacl3486
@lissacl3486 2 ай бұрын
ഒരു കറി നന്നാവണമെങ്കിൽ ഉപ്പും പുളിയും ചേരുവകളും വേണം .അതുപോലെതന്നെയാണ് സിനിമയിലും അതിൻറെ എരിവും പുളിയും ഒക്കെ ചേരേണ്ടെ .വേണ്ടാത്തവർ ഒഴിഞ്ഞു പൊയ്ക്കോളൂ ഇതിപ്പോ മാധ്യമങ്ങൾക്ക് ഒരു വാർത്ത കിട്ടിയെന്ന് മാത്രമേ ഇതിൽ ചിന്തിക്കാനുള്ളു. ഇതിൻ്റെ ഭാവി നമുക്ക് അറിയാവുന്നതുതന്നെ .സിനിമ ലോകം നല്ലതാണെന്നാണോ ഇതുവരെ എല്ലാവരും വിചാരിച്ചത്?
@nandanarajeevan7
@nandanarajeevan7 2 ай бұрын
oronnayu nannakiyal naadu nanavile..igna anu agna anu vijrch nadannal futuril arka entha sambvikuvan aryo
@pioneer2366525
@pioneer2366525 2 ай бұрын
അപ്പോ കളിക്കളം
@PradeepAni-i7h
@PradeepAni-i7h 2 ай бұрын
സിനിമ വിജയിക്കാൻ... മസാല ചേർക്കണം. തെറ്റ് തുടങ്ങിയത് എന്നോ... എവിടയോ... എന്ന സിനിമ പാട്ട് ഓർമ്മ വരുന്നു?
@punnolikunnelpunnoose6673
@punnolikunnelpunnoose6673 2 ай бұрын
ഇക്കാമാരെയും ഏട്ടന്മാരെയും ഒന്ന് കൈകാര്യം ചെയ്യേണ്ടതാണ്.....
@Yathrastatusworld
@Yathrastatusworld 2 ай бұрын
വെറുതെ അല്ല മോഹൻലാൽ ഹോസ്പിറ്റലിൽ ആയത് 😂😂😂😂
@sajansirahss3059
@sajansirahss3059 2 ай бұрын
😄
@niheey1234
@niheey1234 2 ай бұрын
😂
@muhammedpp1715
@muhammedpp1715 2 ай бұрын
Attack..ano.
@Revathysnair-rx2gx
@Revathysnair-rx2gx 2 ай бұрын
Njn e cmnt idn vannatha pinne orthu vallavnmare knde veruthe enthina theri kekendi varum
@Yathrastatusworld
@Yathrastatusworld 2 ай бұрын
@@muhammedpp1715 ചാനലിന് മറുപടി പറയണ്ടല്ലോ... ഒരു തടി തപ്പൽ 😂😂
@sharjahtosharjah349
@sharjahtosharjah349 2 ай бұрын
Ellavarkkum ariyaavunna kaariyam😊😊😊
@revathys4894
@revathys4894 2 ай бұрын
ഇത്രയും കഷ്ടപ്പെട്ട് സിനിമയിൽ എന്തിന് അഭിനയിക്കണം.?സമൂഹത്തിൽ മാന്യമായി ജീവിക്കാൻ വേണ്ടിയാവണം ഒരു തൊഴിൽ. അല്ലാതെ പ്രശസ്തിക്കു വേണ്ടി ആവരുത്.
@uthampurush
@uthampurush 2 ай бұрын
എല്ലാവർക്കും അവാർഡ് കൊടുക്കണം. നാണം കെട്ട പ്രേക്ഷകർക്ക് സിനിമ കാണുന്നത് അഞ്ചു വർഷത്തേക്ക് നിർത്തിയാൽ എല്ലാം നിൽക്കും.
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no 2 ай бұрын
പ്രമുഖ നടിമാരുടെ അവസ്ഥ ഇങ്ങനെ ആണേൽ പുതു നടിമാരുടെയും baground ഇൽ തുള്ളുന്ന പെണ്ണുങ്ങളുടെയും അവസ്ഥ എന്താകും 😄😄😄😄. മോശം പെരുമാറ്റം ഉണ്ടായാൽ അത് വിട്ടുകളഞ്ഞു പുറത്തു പോയി ലോട്ടറി വിറ്റ് ജീവിക്കണം അന്തസ്സായി അല്ലാതെ മാനം വിറ്റ് അവിടെ കഴിച്ചു കൂടേണ്ട കാര്യമില്ല 🙄🙄🙄🙄🙄🤦🤦🤦🤦🤦🤦🤦🤦 പെണ്ണുങ്ങൾക്ക് മാനം പോയാലും പീഡിപ്പിച്ചാലും വൈറൽ ആയാൽ മതി അതിന് വേണ്ടി ആരുടെ കൂടെ വേണേലും കിടന്നു കൊടുക്കും അത് ഈ കൊമ്പന്മാർക്ക് മനസ്സിലായി 😅😅😅. അല്ലേലും ഇപ്പോഴത്തെ സിനിമയിൽ കഴിവ് നോക്കിയൊന്നുമല്ല കാസ്റ്റിംഗ് എങ്ങനെ അവരോട് കിടന്നു കൊടുത്ത് സഹകരിയ്ക്കുന്നു എന്ന് നോക്കിയാണ് 😄🤦🤦🤦😔😔😔😔😔😔
@farasharafeeq
@farasharafeeq 2 ай бұрын
ഇപ്പൊ എങ്ങനെ ഇരിക്കുന്നു 😅
@Hert355
@Hert355 2 ай бұрын
ഒന്നാം തരം വ്യപിചാര മേഘലയായി സിനിമ രംഘം
@noufiyamol7615
@noufiyamol7615 2 ай бұрын
ഹേമയും കൊള്ളാം വർത്തക്കാരും കൊള്ളാം. ഒരെണ്ണത്തിനെ പേരെങ്കിലും ഏ ..ഹേ എന്നിട് കുറെ ഓഞ്ഞ വാർത്തകളും. അവൻ അവടെ നക്കി ഇവടെ ഞെക്കി എന്നൊക്കെ. ഒരാഴ്ച കഴിഞ്ഞാൽ ഇതോക്കെ അങ് അടങ്ങും. ഇതോക്കെ ഇങ്ങനെ തന്നെ പോകും.
@RiyasRiyas-mk9ft
@RiyasRiyas-mk9ft 2 ай бұрын
ആര് ഞെട്ടി.... നടികൾ ജെട്ടി ഊരുമ്പോൾ.. ഓർക്കണം ഞെട്ടുമെന്ന് ഞൊട്ടുമെന്നും...
@adukkala3898
@adukkala3898 2 ай бұрын
Apo nadanmar jatti urumbi....njettilleeee
@GEETHU11
@GEETHU11 2 ай бұрын
Reel heros Real villains 🙄
@vibeeshvibeesh2553
@vibeeshvibeesh2553 2 ай бұрын
നടി ആക്രമിക്കപ്പെട്ടപ്പോൾ മെമ്മറി കാർഡ് കണ്ടു ഞെട്ടിയ ഉദോഗസ്ഥർ ഉള്ള നാടാണ് നമ്മുടേത്
@susanmeenu4772
@susanmeenu4772 2 ай бұрын
ഇതെല്ലാം സത്യം ആണ് ദൈവം ഒരിക്കൽ എല്ലാം പുറത്തു കൊണ്ടുവരും
@ഭാരത്മാതാ
@ഭാരത്മാതാ 2 ай бұрын
മോഹൻലാൽ പ്രധാന നടൻ
@seasme
@seasme 2 ай бұрын
Mohanlal is one of the man behind this scene
@anjubijoy2544
@anjubijoy2544 2 ай бұрын
Always pullide mekittu keran alle ariyu😂
@binsonputhuparambil1937
@binsonputhuparambil1937 2 ай бұрын
@@seasme നിന്റെ അമ്മ പറഞ്ഞ തന്ന അറിവാണോ..?
@seasme
@seasme 2 ай бұрын
@@anjubijoy2544 mekkattu kayarukayaallaa aaanoruthan keralathile undenkil nadanmaarude Peru purath parayatte
@ShivaSurya564
@ShivaSurya564 2 ай бұрын
മമ്മൂട്ടി, ജയസൂര്യ .. it's a long list bro... നേരിട്ട് ഉണ്ടോ എന്ന് അറിയില്ല..online aanu main...എനിക് personally അറിയാവുന്ന ഒരു artist വഴി അറിഞ്ഞതാണ്
@seasme
@seasme 2 ай бұрын
@@ShivaSurya564 thettum cheyyunnavar kudunganam athu mammoonj ayaaalum empuran aneeeelm
@princeindoorandoutdoorplan3003
@princeindoorandoutdoorplan3003 2 ай бұрын
This happening in every film industry everybody knows it.
@naturalworlds3607
@naturalworlds3607 2 ай бұрын
മോളിവുഡിന് പകരം കാമവുഡ്ന്നാക്കണം
@sajeercholapparambil-uo1yq
@sajeercholapparambil-uo1yq 2 ай бұрын
എല്ലാത്തിനേം പിടിച്ചു ടെസ്റ്റ്‌ ചെയ്യണം എയ്ഡ്‌സ് രോഗികൾ ആവും
@Thekkan2024
@Thekkan2024 2 ай бұрын
ഇത്രക്ക് ഞെട്ടാൻ ഒന്നും ഇല്ല
@SherlockHolmesIndefatigable
@SherlockHolmesIndefatigable 2 ай бұрын
Mohanlal nte പേര് ചിലർ ഒളിഞ്ഞും തെളിഞ്ഞും പറയുന്നുണ്ട്... കമൻ്റ് boxil... പക്ഷെ പുള്ളി അല്ല... അങ്ങേരെ എല്ലാവർക്കും ഇഷ്ട്ടം അണ്.....
@marykutty-bh2dj
@marykutty-bh2dj 2 ай бұрын
Mammooty k pathum pathungiyum ayirikum eshtam
@punnolikunnelpunnoose6673
@punnolikunnelpunnoose6673 2 ай бұрын
ഒരുത്തൻ അമേരിക്കയിൽ വച്ച് പാതി രാത്രിക്ക് ഒരു നടിയെ മുറിയിലേക്ക് വിളിപ്പിച്ചതും നടിയുടെ സഹോദരി ഇടപെട്ടതും എല്ലാം ലോകം മുഴുവൻ പാട്ടല്ലേ?
@mujeeb4312
@mujeeb4312 2 ай бұрын
അടി ഇടി പിടി..ഇതാണ് സിനിമ..ഇതൊക്കെ അറിയാമല്ലോ..
@nevadalasvegas6119
@nevadalasvegas6119 2 ай бұрын
മുത്തുച്ചിപ്പി പോലെ ആണ് റിപ്പോർട്ട്‌, ആരുടെയും പേരില്ല 😂😂
@gojosatorou-w9l
@gojosatorou-w9l 2 ай бұрын
മമ്മൂട്ടി DQ prithvi നിവിൻ പോളി decent ആണ് തോന്നുന്നു
@Yaha-21
@Yaha-21 2 ай бұрын
തോന്നലാ😂😂😂😂
@fastbro303
@fastbro303 2 ай бұрын
Tovi also
@fastbro303
@fastbro303 2 ай бұрын
Yes they have family values
@multifocalshortz3360
@multifocalshortz3360 2 ай бұрын
Vineeth?
@legeshkumarmk7515
@legeshkumarmk7515 2 ай бұрын
​@@fastbro303😂😂😂
@pramodsasi1271
@pramodsasi1271 2 ай бұрын
എന്തോന്ന് ഞെട്ടൽ....ആരൊക്കെ എന്ന് പറഞ്ഞാൽ ഞെട്ടാൻ ശ്രമിക്കാം
@vasuck8162
@vasuck8162 2 ай бұрын
തെറ്റു ചെയ്തവരുടെ പേര് വെളിപ്പെടുത്തണം. അല്ലെങ്കിൽ നല്ല സിനിമാ പ്രവർത്തകരേയും സംശയിക്കേണ്ടി വരില്ലേ ...
@georgepaul9941
@georgepaul9941 2 ай бұрын
അമ്മയുടെ ആൺമക്കൾ മിടുമിടുക്കന്മാർ ഇവർക്ക് ഈ കാര്യത്തിനു കൂടി അവാർഡ് ഏർപ്പെടുത്തണം
@Aishu9115
@Aishu9115 2 ай бұрын
ഇത് കേട്ടിട്ട് പ്രേതെകിച്ചു ഒന്നും തോന്നുന്നില്ല കാരണം സിനിമ എന്നാൽ ഇതൊക്കെ ആണ്.....
@AjithaKumari-b1m
@AjithaKumari-b1m 2 ай бұрын
രാഷ്ട്രീയത്തിലും ഒരു ഹേമ കമ്മിറ്റി റിപ്പോർട്ട്‌ വേണം
@yamunamuraleedharan4951
@yamunamuraleedharan4951 2 ай бұрын
People know all these things
@BastinKanjirappallyUK
@BastinKanjirappallyUK 2 ай бұрын
ഹേമ ഞെട്ടട്ടെ എനിക്ക് ഒരു ഞെട്ടലുമില്ല
@NeethuMohanan-q9x
@NeethuMohanan-q9x 2 ай бұрын
ആരാ ഇപ്പൊ ഇവിടെ ഞെട്ടിയെ 🤣🤣🤣🤣🤣🤣
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 354 М.
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 3 МЛН
Diamond wire stone cutting process | How to saw stone using diamond wire
17:54
Village Real Life by Manu
Рет қаралды 321 М.
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 354 М.