Proud ആവടി എടുക്കാൻ പറഞ്ഞവനും വടി കൊണ്ട് അടിച്ചവനുംഅഭിനന്ദനങ്ങൾ ഒരു ജീവൻ രക്ഷിച്ചല്ലോ
@UFOCreationsКүн бұрын
എന്റെ രണ്ടാമത്തെ മോൻ ആണ്
@remanijagadeesh1671Күн бұрын
@@UFOCreations❤👍
@divyajayan6756Күн бұрын
സമൂഹത്തിന് മാതൃകയാണ് ഈ മക്കൾ . സിനാൻ്റ ഉമ്മയ്ക്കും Big Salute
@UFOCreationsКүн бұрын
ഉമ്മാക് മാത്രം ഉള്ളോ..എന്റെ രണ്ടാമത്തെ മോൻ ആണ് sidaan
@divyajayan6756Күн бұрын
@UFOCreations ഉമ്മാക്കും മക്കൾക്കും Big Salute....ഒരു പാട് സ്നേഹം❤️❤️❤️
@HidenHiden-b6v17 сағат бұрын
അവസരോചിതമായി തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് ഈ കുട്ടിയെ വ്യത്യസ്തനാക്കുന്നു..... ഇതുപോലെ കഴിവുള്ള കുട്ടികൾ ലോകത്ത് എല്ലായിടത്തും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു....... ധീരതയ്ക്കുള്ള അവാർഡ് കൊടുക്കുക 👍👍👍👍❤️❤️❤️
@SunithaJoy-k1t20 сағат бұрын
രണ്ടു പൊന്നു മക്കൾക്കും ഒത്തിരി ചക്കരയുമ്മ 🥰🥰🥰🥰🥰🥰🥰നിങ്ങളെ രണ്ടുപേരെയും ദൈവം ഒരുപാടു അനുഗ്രഹിക്കട്ടെ,,
@ajitha3497Күн бұрын
രണ്ട് കുഞ്ഞുങ്ങൾ ക്കും ബിഗ് ബിഗ് സല്യൂട്ട്.... ഇത് പോലെ നല്ല പാഠങ്ങൾ പറഞ്ഞ് കൊടുത്ത് വളർത്തുന്ന പേരൻസിനും. താങ്ക്യൂ....❤❤❤❤❤❤
@fridaymatineee7896Күн бұрын
ഇങ്ങനെ ഉള്ള basic കാര്യങ്ങൾ സ്കൂളിൽ കുട്ടികളെ പഠിപ്പിക്കണം കുറെ ആവശ്യമില്ലാത്ത കാര്യങ്ങൾ പഠിപ്പിക്കുന്നതിനേക്കാൾ നല്ലത്
ഓർളടുടെ ജീവൻ രക്ഷിക്കാൻ കാണിച്ച വലിയ മനസിന് ബിഗ് സല്യൂട്ട് മോനെ ദൈവം അനുഗ്രഹിക്കട്ടെ 🥰🙌🫂👏🤝
@MdAbdulla-m4bКүн бұрын
രണ്ടുമക്കൾക്കും ബിഗ് സല്യൂട്ട്
@technicalmind615Күн бұрын
Adutha ദിവസമാണ് കണ്ണൂർ വലപ്പാട്ടനെത്തെ സ്കൂളിലെ കുട്ടികൾ കുഴഞ്ഞു വീണ ഒരുസ്ത്രീക്കു first aid koduthu സഹായിച്ചത്, ഇത്തരം കുട്ടികളാണ് നാടിന്റെ സമ്പത്ത്
@HidenHiden-b6v17 сағат бұрын
100%👍👍👍👍👍👍
@vahithaaliar3688Күн бұрын
നാടിനും സമൂഹത്തിനും ഉപകരിക്കുന്ന കുട്ടികൾ ആകട്ടെ ബിഗ് സല്യൂട്ട്
@RamlathKM-yr3soКүн бұрын
ഇനിയും ഒരുപാട് നന്മകൾ ചെയ്യാൻ ആയുസും ആരോഗ്യവും നല്ല മനസും ധൈര്യവും പടച്ച റബ്ബ് തന്ന് അനുഗ്രഹിക്കട്ടേ രണ്ടാൾക്കും🤲🤲🤲🤲👍🏼👍🏼🎁🎁
@UserUsee-k3nКүн бұрын
പൊതുസമൂഹത്തിന് ഇലക്ട്രിസിറ്റി ബോർഡ് നോട് ആണ് ചോദിക്കാനുള്ളത് പത്തു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കയ്യെത്തുന്ന ഉയരത്തിലാണ് സ്വിച്ച് ബോർഡുകളും ഫീസ് ബോർഡുകളും ട്രാൻസ്ഫോർമറുകളും സ്ഥാപിച്ചിട്ടുള്ളത് ഇതിൻറെ മാനദണ്ഡം എന്താണെന്ന് മനസ്സിലാകുന്നില്ല ഇനിയെങ്കിലും നാട്ടുമ്പുറങ്ങളിലും പരിസരപ്രദേശങ്ങളിലും എല്ലായിടത്തും തന്നെ കുട്ടികൾക്ക് കൈയെത്തുന്നതിലും മുകളിലായിരിക്കണം ഇലക്ട്രിക് ബോർഡിൻറെ വർക്ക് നടക്കേണ്ടത് അല്ലെങ്കിൽ അതിനുചുറ്റും വേലി നിർമിക്കേണ്ടത് അത്യാവശ്യവും കൂടിയാണ് ഇലക്ട്രിക് ബോർഡുകളും അതിനെ ഏറ്റെടുക്കുന്ന കമ്പനികളും കാര്യക്ഷമതയോടു കൂടി പ്രവർത്തിക്കേണ്ടതുണ്ട്
@samitasajeevan2659Күн бұрын
ധൈര്യം ഉള്ള കുഞ്ഞുമക്കൾ ❤❤❤❤
@MohamedKutty-w7vКүн бұрын
🌹🌹🌹👍 കുട്ടികൾക്ക് അല്ലാഹു ദീർഘായുസ്സ് ആഫിയത്തും കൊടുക്കട്ടെ
@SujithSg-e1eКүн бұрын
Allahuvinte help venda
@Renaa-o8yКүн бұрын
ബിഗ് സല്യൂട്ട് മോനെ ❤❤❤❤..
@fariskm96Күн бұрын
രണ്ടുപേർക്കും അഭിനന്ദനങ്ങൾ
@Abhi-qm9bqКүн бұрын
അഭിനന്ദനങ്ങൾ 🙏💕💕💕
@Rajayogi777Күн бұрын
ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ മോനേ🙌
@latheefap8526Күн бұрын
ഗുഡ് മക്കളെ ❤️🥰🥰🥰🥰🥰🥰
@SeenaseenaaaaaКүн бұрын
അഭിനന്ദനങ്ങൾ 🎉
@shakeelafasal5899Күн бұрын
Masha allah Alhamdulillah 😊🤲🏻
@PonnuzzvlogsКүн бұрын
മിടുക്കന്മാർ ❤❤❤
@brism2494Күн бұрын
Mone...EXCELLENT...May God Bless and Protect you always..
ഉണങ്ങിയ വടികൊണ്ട് അടിച്ചാൽ മതി എന്ന ബോധം നൽകിയതാണ് അത് രക്ഷയായത്
@AJITHANair-p4fКүн бұрын
Nammude makkalkkum ithoru prechodanamavate❤❤❤❤❤❤ good makkale
@SumayyaSumi-i6sКүн бұрын
Big salute children❤❤❤❤
@soumyamp7965Күн бұрын
മുത്തുമണികൾ ❤️🥰
@ThomasSouthil20 сағат бұрын
Good job, congratulations 🎊 ❤ 😊
@BabyShinu4 сағат бұрын
Big salute മക്കളെ...❤
@JAJK24Күн бұрын
Salute dears❤
@VidyampVidyampКүн бұрын
നല്ല മക്കൾ
@saumyaAnsariКүн бұрын
👏👏👍❤
@ayoobmahmood873Күн бұрын
മക്കളെ Subhaanallaah 🤲🤲
@valsavarghese256Күн бұрын
അഭിനന്ദനങ്ങൾ 🌹
@Sunshine-kd5cgКүн бұрын
Safety Measures should be strictly taught in schools....Well-done boys🎉🎉
@SanjeevP-qw6ww17 сағат бұрын
ഗുഡ് മക്കളെ 😘😘
@AyishaAshraf-ew1hnКүн бұрын
Alhamdulillah Masha Allah 🤲🤲🤲😘😘😘😘😘❤❤❤😍
@anzarahammedkoya49706 сағат бұрын
Ponumakkal ❤❤❤
@haneevlog3821Күн бұрын
😍😍😍😍🌹🌹🌹🌹🌹🌹🌹🌹
@Suvarnna-rw4kzКүн бұрын
God bless you
@krisnakrishna5981Күн бұрын
❤❤
@musafirmalabari6814Күн бұрын
💕💚💕💕💚
@Remya-v1lКүн бұрын
Congratulations makkale God bless you
@aswathyas1302Күн бұрын
Brave students ❤
@razakkarivellur6756Күн бұрын
Big salute...... 👍🏻
@radhamani6066Күн бұрын
👍💯❤️🌹🥰
@yadukrishnans3106Күн бұрын
❤❤❤❤❤,
@jinimicheal380Күн бұрын
👍🏻👍🏻👍🏻👌🏻👌🏻🥰😍❤❤❤
@AjimonChacko-q9bКүн бұрын
Big salute
@sobhanababu5297Күн бұрын
Makkale Daivam anugrahikatte
@hameedh623Күн бұрын
Big, saluit❤❤
@SahabanathPathuКүн бұрын
good
@NasarPonnani-d5z21 сағат бұрын
🔥🔥🔥🔥
@shezinaman1117Күн бұрын
മാഷാ അല്ലാഹ്... So proud🌹🌹🌹🌹
@nenaraihan9198Күн бұрын
Muth mon❤
@nesmasalam105721 сағат бұрын
Alhamduillah
@RazackPnКүн бұрын
🙏🙏❤️
@Suresh-bf6meКүн бұрын
💚💚💚🥰
@muhammedaflah792017 сағат бұрын
❤🎉
@SreenathRS-m4n22 сағат бұрын
കുട്ടികൾക്ക് സ്കൂളുകളിൽ കൊടുക്കണ്ട പ്രാഥമിക വിദ്യാഭ്യാസം ഇതൊക്കെയാണ്. പ്രാഥമിക സുരക്ഷ മാർഗങ്ങൾ, റോഡ് സുരക്ഷ, പ്രാഥമിക ചിക്കത്സകൾ, self പ്രൊട്ടക്ഷൻ മാർഗങ്ങൾ, നീന്തൽ പരിശീലങ്ങൾ മുതലായവ അല്ലാതെ ജീവിതത്തിൽ പ്രയോജനമില്ലാത്ത കുറെ കരങ്ങൾ പഠിപ്പിച്ചിട്ടും പഠിച്ചിട്ടും എന്ത് നേടാനാണ്. വിദ്യാഭ്യാസ നയം മാറണം
@ZainudheenchavakkadКүн бұрын
🙏🙏❤️❤️❤️❤️🤲👌
@Aysha-ko5iiКүн бұрын
❤❤❤❤❤🤲🏻🤲🏻🤲🏻🤲🏻🤲🏻
@minidevadas-tg1vtКүн бұрын
🔥
@PAGKattupparaКүн бұрын
ചില അടികൾ നല്ലതിനാണ് 😊...
@VMaliVMaliКүн бұрын
Enthe school pround
@ayoobmahmood873Күн бұрын
Sk ഒന്ന് ചെറുപ്പം ആയല്ലോ 😅 ഷർട്ട് സൂപ്പർ
@Shibinbasheer007Күн бұрын
💙🫂
@Feedom-e8l22 сағат бұрын
ഈ ഇടെ മണ്ണാർക്കാട് ന്യൂസ് ആണ് കൂടുതൽ
@മോൺസൺ5 сағат бұрын
ഞാൻ ആയിരുന്നെങ്കിൽ വീട്ടിലേക്ക് ഓടിയേനെ 😅
@MuhammadkuttyK-s5wКүн бұрын
കെസിബിയുടെ പേരിൽ കേസെടുക്കണം
@salammm7832Күн бұрын
ഈ അഭിനയം ഒരിക്കലും നല്ലതല്ല.. മക്കൾക്ക് പറഞ്ഞു കൊടുക്കണം എനിക്കുണ്ടായ അഭിനയം 20 വർഷം മുന്നേ കുട്ടികളായ ഞങ്ങൾ കുളത്തിൽ കുളിച്ചുകൊണ്ടിരുന്നപ്പോൾ കൂട്ടുകാരൻ അവിടെ ഇരുന്നിരുന്നു.. കുറച്ച് കഴിഞ്ഞ് തിരിച് പോരുന്നനേരം അവന്റെ ചെരിപ് കഴുകാനായി കാൽ ഇട്ട് കഴുക്കുമ്പോൾ അവൻ അതിലോട്ടു വീണു മുഗി പൊന്തി ഇത് കണ്ട ഞങ്ങൾ അഭിനയിക്കുകയാണ് എന്നാണ് കരുതിയത്.. കാരണം മണിക്കൂറുകൾക്ക് മുന്നേ അവൻ പറഞ്ഞിരുന്നു നിങ്ങൾ എല്ലാം ഇപ്പോഴല്ലേ നീതാൻ പഠിച്ചത് ഞാൻ എന്റെ വീട്ടിലെ വലിയ ടാങ്കിയിൽ പഠിച്ചതാണ് എന്ന്... ആ അഭിനയം എന്ന് കരുതിയ ഞങ്ങൾക് സുഹൃത്തിനെ നഷ്ടപ്പെട്ടു 😢😢😢
@muheenamkd9818Күн бұрын
😢
@kaazeezklm9136Күн бұрын
ഇനി ഒരു കാര്യം ചെയ്യേണ്ടത് KSEB യാണ് അത് മക്കളുടെ കൈ കുടുങ്ങത്ത പോലെ കവർ ചെയ്തു വെക്കാൻ പറയൂ
@AnsarUmmar23 сағат бұрын
അഭിനയം കളി ആക്കൽ ബ്രാങ്ക് പരിവാടി നല്ലതല്ല അബകടം പറ്റുമ്പോളും തമാശ ആണെന്ന് വിചാരിക്കും
@jessienthageorge2619Күн бұрын
Santhosham kundiu kannu niranju
@hamsahk457621 сағат бұрын
👍👍👍❤️❤️❤️
@jomeshtkplm784321 сағат бұрын
സിദാനും ഇജാസിനും അഭിനന്ദനങ്ങൾ. നല്ല മനസുള്ള കുട്ടികളെ മദ്രസയിൽ വിട്ട് തീവ്രവാദികളാക്കാതിരിക്കാൻ ഈ കുട്ടികളുടെ മാതാപിതാക്കളോട് അഭ്യർത്ഥന.......