അറിവ് പകർന്ന് കൊടുത്ത ഉമ്മാക്ക് oru big salute....ath സ്വീകരിച്ച മോനും big salute❤
@Shibikp-sf7hhКүн бұрын
മിടുക്കൻ മോൻ, അറിവ് പറഞ്ഞു കൊടുത്ത ഉമ്മയ്ക്കും അഭിനന്ദനങ്ങൾ
@MariyambiV-xu8irКүн бұрын
ഇങ്ങനെയുള്ള നല്ല ന്യൂസ് വൈറൽ ആക്കിയ ഏഷ്യാനെറ്റ് ഒരായിരം അഭിനന്ദനങ്ങൾ ഇനിയുള്ള കുട്ടികൾക്കും ഇതൊരു മാതൃകയാകണം സിദാൻ മോന് അഭിനന്ദനങ്ങൾ
@jesvinjose3190Күн бұрын
രണ്ട് സുഹൃത്തുക്കളുടെ ജീവനുവേണ്ടി രക്ഷിക്കാൻ ശ്രമിച്ച് രക്ഷിച്ചാ 10 വയസ്സുകാരനായ മോന് വളരെയധികം നന്ദി സുഹൃത്തുക്കളുടെ ജീവന് അത്ര വിലയുള്ള സുഹൃത്ത് ബന്ധം കളയാതെ ജീവനില്ലാത്ത ആവാതിരിക്കാൻ വേണ്ടി രക്ഷിച്ചതിന്❤
@SivakumarPkdКүн бұрын
കുട്ടന് ഒരായിരം നന്ദി ഈ ചെറു പ്രായത്തിലും അവരെ തൊട്ട് മാറ്റാൻ പോവാതെ ഉണങ്ങിയ കമ്പു എടുത്തു അടിച്ചു മാറ്റാൻ തോന്നിയത്തിന് നമിക്കുന്നു അഭിനന്ദനങ്ങൾ
@Swadiq.n.k18 сағат бұрын
ആദ്യം ആ ഉമ്മാക്ക് ആണ് സലൂട്ട്🥰🥰♥️♥️
@RabeelaRabeelarabi10 сағат бұрын
അടിക്കട്ടെ എന്ന് ചോദിച്ചു സമ്മതം വാങ്ങി അടിച്ച നീയാണ് മോനെ യഥാർത്ഥ koottukaran❤❤😊
@SahiraMk-hi4iz7 сағат бұрын
Nan parayan vanna caments
@rashidkammili334Күн бұрын
പൊന്നു മോൻ 🥰🥰🥰 സ്വന്തം വീട്ടിൽ നിന്നു കിട്ടിയ അറിവ് കൊണ്ട് 2 സഹപാടികളെ രക്ഷിച്ചു 💞 സ്കൂളുകളിൽ അധ്യാപകർ വൈദ്യുതി വെള്ളം തീ ഇവയെകൊണ്ടുള്ള അപകടങ്ങൾ വരുമ്പോൾ സ്വയം രക്ഷക്കും മറ്റുള്ളവരെ രക്ഷിക്കാനും ഉള്ള അറിവ് മക്കൾക്ക് പകർന്നു കൊടുക്കണം
@നെൽകതിർКүн бұрын
സിനദിൻ സിദാൻ അല്ലെങ്കിലും ഹീറോ ആണ് 👌
@MuhammadAli-nh4jcКүн бұрын
ചെറിയ മോൻ ആണെങ്കിലും വലിയ അറിവാണ്പ്രകടിപ്പിച്ചത്
@SmileHappy-z3xКүн бұрын
ഉമ്മയും. ഉപ്പയും ഭാഗ്യം ചെയ്ത വർ നല്ല. മിടുക്കനായ. മോനെ കിട്ടി ❤
@Rajayogi777Күн бұрын
ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ മോനേ🙌
@mollyjose9012Күн бұрын
മോനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ❤❤
@SaujathBeevi-y9tКүн бұрын
മിടുക്കൻ❤❤❤❤
@SushudinuКүн бұрын
നല്ലൊരു മനസിനുടമയാണ്, അവൻ 👍
@jams36499 сағат бұрын
ഇത് പോലെ യുള്ള videos ആണ് reach അവന്ടെത്... ഇങ്ങനെ ഉള്ള അറിവ് എല്ലാ സ്കൂളിലും കൊടുക്കണം.... ഇത് പോലെ അപകടം ഒഴിവാക്കാമല്ലോ
@reny2797Күн бұрын
മക്കളെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤
@littletime54677 сағат бұрын
മക്കളെ അറിവ് അനുഗ്രഹിക്കട്ടെ
@ayshaaysha5512Күн бұрын
മോന് അഭിനന്ദനങ്ങൾ❤ 🎉🎉🎉
@arunkumar-cf4hkКүн бұрын
മിടുക്കൻ 🥰🥰🥰😍
@AbdullManaf-wb5uy22 сағат бұрын
മദ്രസയിൽ പഠിപ്പിക്കുന്നത് ഇത് പോലെ നല്ല സത്കർമങ്ങളും പഠിപ്പിക്കുന്നത് അല്ലാതെ വെറുപ്പു കളല്ല പഠിപ്പിക്കുന്നത്
@jisharahammed52317 сағат бұрын
Onnupodo madam kalarthathey
@_x2659Күн бұрын
പൊന്നു മോനും ഉമ്മാക്കും അഭിനന്ദനങ്ങൾ...🥰🥰
@gratesabu4510Күн бұрын
മിടുക്കൻ.. ആ സമയത്ത് തോന്നണ്ടേ🎉👍👌
@basheerc.h6038Күн бұрын
അൽഹംദുലില്ലാ👍
@DavidAbraham-jk1xg20 сағат бұрын
വിദ്യാഭ്യാസം വേണമെന്ന് പറയുന്നത് വെറുതെയല്ല. വിദ്യ ആണ് അഭ്യാസം.2 ജീവൻ രക്ഷിച്ച മോനും ജീവൻ തിരികെ കിട്ടിയ 2 മക്കൾക്കും ദീർഘായുസ് ഉണ്ടാകട്ടെ. ഞാൻ Tvm ഡിസ്ട്രിക്ട് പാലക്കാട് കോട്ടോപ്പാടം സ്കൂൾ എനിക്കറിയാം.ഭീമനാട് സ്കൂളിൽ പഠിപ്പിച്ച ഹിന്ദി മാഷ് ബാലകൃഷ്ണൻ മാഷ് എന്റെ ചങ്ങായീടെ അച്ഛനാണ്. ഈ മാഷിന്റെ മോൻ കോട്ടോപ്പാടം സ്കൂളിൽ HS വിദ്യാഭ്യാസം പൂർത്തിയാക്കി.
@happytalk8360Күн бұрын
Good boy❤
@sebastiangeorge61084 сағат бұрын
പൊന്നു മോനു അഭിനന്ദനങ്ങൾ...❤
@siddiqedv0420 сағат бұрын
മോനെ നീയാടാ Superman hero.. Great.. 👍
@Sabeena-o6p18 сағат бұрын
സിദാൻ മോൻ 😘😘😘😘👍👍
@SaleenaMoideenКүн бұрын
പൊന്നുമോൻ ❤️❤️❤️❤️❤️
@OhhmmkreeemmmkuttichathaaaaaКүн бұрын
Salute chekka😁💪
@krishnakumarms9947 сағат бұрын
👍🌹❤❤🙏🙏അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ
@MujeebrahmanMkmКүн бұрын
മിടുക്കൻ ഉമ്മയുടെ അറിവ്
@rainbowdreamsКүн бұрын
Midukkan 👏👏🤝
@abdulmajeedtt3880Күн бұрын
Kseb fuse transformer area with safety guard fitt cheyyanam
@saidsaidali319116 сағат бұрын
മാഷാഅല്ലാഹ് 👍❤️അള്ളാഹു അനുഗ്രഹിക്കട്ടെ
@noorishmuhammed875623 сағат бұрын
മുത്താണ് ❤️❤️❤️
@geetharamdas4662Күн бұрын
👍👍 മിടുക്കൻ👏👏💐❤️
@raazq8Күн бұрын
ഉമ്മയിൽ നിന്നു ഒരിക്കൽ കിട്ടിയ പൊതു അറിവ്.. കൂട്ടുകാരൻ അപകടത്തിൽ പെട്ടപ്പോൾ.. ഉമ്മച്ചിയുടെ വാക്ക് ഓർമ്മ വന്ന മോൻ ഉടനെ അതുപോലെ ചെയ്തു.. ഭാഗ്യം.. 2 ജീവനുകൾ അതുകാരണം രക്ഷപ്പെട്ടു...പൊന്നുമോനെ.. നിന്നെ പടച്ചവൻ ഉയരത്തിൽ എത്തിക്കട്ടെ.. ഹൃദയത്തിൽ നിന്നും ഈ അങ്കിളിന്റെ ബിഗ് സല്യൂട്ട് 🥰🥰🥰🥰
@KunjuvavaGenius9 сағат бұрын
നല്ലത് പറഞ്ഞു കൊടുത്ത് വളർത്തി ❤❤❤
@AyishaAshraf-ew1hnКүн бұрын
Alhamdulillah Masha Allah 🤲🤲🤲😘😘😘😘😘😍😍
@abuhanan9820Сағат бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ ❤️
@جعفرعلي-ذ8د23 сағат бұрын
സിനദിൻ സിദാൻ❤👍
@subairrahi85217 сағат бұрын
കാൽപന്തിൽ മാത്രമല്ല. ഇപ്പോൾ കറന്റിനെയും sports sprit.കാണുന്ന zidan.👍👍👍👍
@subhashdigitalmedia7832Күн бұрын
very good mone...👍🙏
@BraveVoice-rs5bx9 сағат бұрын
God with you Mone .. ❤ big Salute and thanks to the mother for giving a Good knowledge to kids ..
@MohanKumar-nc6prКүн бұрын
🙏🙏🙏👌👍
@mubashiramubimubashiramubi472920 сағат бұрын
Ummachikkum ponnu monum abhinandhanangal❤
@mrperea112Күн бұрын
ഫ്രാൻസിന് വേണ്ടി ലോകകപ്പ് നേടിയപ്പോൾ തന്നെ നമുക്ക് അറിയാം സിദാൻ ഹീറോ ആണ് എന്ന്