ചെറുത്താൽ ജീവനെടുക്കും, കയ്യിൽ മാരകായുധങ്ങൾ; വീണ്ടും സജീവമായി കുറുവ സംഘം | Kuruva Gang

  Рет қаралды 40,100

24 News

24 News

Күн бұрын

Пікірлер: 54
@mediatech5281
@mediatech5281 7 сағат бұрын
പെറ്റി അടിക്കാൻ മാത്രം കാക്കിയിട്ട കുറച്ച് വർഗങ്ങൾ….waste
@Djjsarrrrr
@Djjsarrrrr 7 сағат бұрын
Yes
@shajeerm609
@shajeerm609 6 сағат бұрын
സത്യം
@user-dz9ku3bs1t
@user-dz9ku3bs1t 3 сағат бұрын
Yes
@boxerpsyco4023
@boxerpsyco4023 3 сағат бұрын
💯💯💯
@shqnk2097
@shqnk2097 5 сағат бұрын
നല്ല നാടൻ ബോംബ് ഉണ്ടാക്കി വെക്കണം... പരിസരത്തു കൂടി കണ്ടാൽ പൊട്ടിക്കണം... 😂😂
@falcon1c-k5u
@falcon1c-k5u 3 сағат бұрын
Kannuril vannal Avante kashnam polum kittilla😂😂
@bheemusu
@bheemusu 3 сағат бұрын
Avanmar Keri menjottillathu kooduthalum kannur aanu.aa katha ariyamo​@@falcon1c-k5u
@achuzzz7767
@achuzzz7767 3 сағат бұрын
Apol nammal ഒക്കെ ചത്ത്‌ പോവില്ലേ mallayya
@Shaharu33535
@Shaharu33535 6 сағат бұрын
ഹെൽമെറ്റ്‌ പിടിക്കന്നോ അല്ലേൽ എവിടേലും ബീഡി വലിക്കുന്നവനെയോ കാണിച്ചു ത 😂😂😂അപ്പോൾ പിടിക്കും
@abdumk1
@abdumk1 6 сағат бұрын
അവർക്ക് അറിയാം തമിഴ്നാട്ടിൽ പോലീസ് പിടിച്ചാൽ ഉടനെ എൻകൗണ്ടർ നടത്തി തീരുമാനം ആക്കും അപ്പോ കേരളത്തിലേക്ക് കടന്നതാവും
@amalajayakumar8447
@amalajayakumar8447 3 сағат бұрын
ചേർത്തലയിൽ ഇന്നലെയും മോഷണശ്രമം ഉണ്ടായി 😢 വീടിൻ്റെ മുറ്റത്ത് സൗണ്ട് കേട്ട് അടുത്ത വീട്ടിലെ അച്ഛൻ അറിഞ്ഞത് കൊണ്ട് എല്ലാവരും എഴുന്നേറ്റു അതുകൊണ്ട് രക്ഷപെട്ടു 😊 പക്ഷെ 3 വീട് അപ്പുറത്ത് ഒരു വീട്ടിൽ കയറി 😢 പേടിച്ചിട്ട് പുറത്ത് ഇറങ്ങാൻ കൂടെ വയ്യ 😢 do something immediately it's a request 😊
@mtdeepu
@mtdeepu 7 сағат бұрын
ഒരു രാത്രി കേരളത്തിലെ ആളുകൾ ഉറങ്ങാതെ ഇരിക്കുക. ഇങ്ങനെ ഉള്ള ആളുകൾ വരുന്നത് കാണുമ്പോൾ തന്നെ പോലീസ് നേ അറിയിക്കുക. അല്ലാതെ പോലീസ് പിടിക്കുന്ന ലക്ഷണം ഒന്നും കാണുന്നില്ല.
@johnypp6791
@johnypp6791 2 сағат бұрын
പോലീസ് പിടിച്ചാൽ ബിരിയാണി വാങ്ങി കൊടുത്ത് കോടതിയിൽ ഹാജരാക്കി പിന്നീട് ചെറിയ ശിക്ഷ കിട്ടും. തോക്ക് വാങ്ങി വെക്കുക
@Sansspace
@Sansspace 4 сағат бұрын
പേടിക്കേണ്ട എന്റെ വീട്ടിൽ തോക്ക് ഉണ്ട്.. ഒരു triiger ഇൽ 10 ഷോട്സ് വേറെ 😂😂😂വിടില്ല ഞാൻ
@Maya-th8dk
@Maya-th8dk 5 сағат бұрын
പട്ടാളം ഇറങ്ങേണ്ടി വരും.😢
@TheDigitalBook
@TheDigitalBook 5 сағат бұрын
നാട്ടുകാ൪ക്ക് തോക്ക് ഉപയോഗിക്കാൻ അടിയന്തിരമായി ലൈസ൯സു൦ ട്രെയിനിങു൦ കൊടുക്കുക. എന്നിട്ട് നാട്ടുകാർ ജാകരൂകരാകുക. SHOOT AT SIGHT AND FINISH എന്ന പോളിസി നടപ്പിലാക്കിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളു.
@gamingwith_isha2.0
@gamingwith_isha2.0 3 сағат бұрын
😂😂😂😂😂😂😂
@TheDigitalBook
@TheDigitalBook 5 сағат бұрын
ക്യാമറയിൽ മുഖ൦ കൃത്യമായി പതിയാതെ ഇരിക്കുവാ൯ വേണ്ടി ആണ് എപ്പോഴും അവ൪ ഓടിപ്പൊക്കൊണ്ടിരിക്കുന്നത്.
@user-dz9ku3bs1t
@user-dz9ku3bs1t 3 сағат бұрын
കേരള പോലീസ് പെറ്റി അടിക്കാൻ മാത്രം ആണോ.......... ഇവർക്ക് ഇത് നോക്കാൻ സമയം ഇല്ലേ...
@trollscenehuntertsh3497
@trollscenehuntertsh3497 7 сағат бұрын
കേരളം മുഴുവൻ ഒരേ ഒരു ദിവസം ഉറക്കം ഒഴിയുക ശബരിമല സീസൺ ആകുമ്പോൾ ഇങ്ങനെ ഉള്ളവർ കൂടുതൽ ഇറങ്ങും
@lee-wl1dj
@lee-wl1dj 4 сағат бұрын
ചെറിയ വാർത്ത എങ്ങനെ ഇത്ര നേരം പറയാൻ കഴിയുന്നു 😂
@johnvarghese8967
@johnvarghese8967 Сағат бұрын
സ്വയരക്ഷക്കു അവരെ എന്തും ചെയ്യുന്നതിനു മടിക്കരുതു . മനുഷ്യാവകാശം പറഞ്ഞു ആരും പുറകിനു പോകരുത് . ഇങ്ങനെയുളളവരെ സംരക്ഷിക്കുന്നവർക്കും കൊടുക്കണം കടുത്ത ശിക്ഷ .
@a2kkitchen741
@a2kkitchen741 6 сағат бұрын
കുറുവ ആയാലും കടുവ ആയാലും രണ്ടും കളവു തന്നെയല്ലേ? മലയാളി കള്ളന്മാരാണെങ്കിൽ ജാഗ്രത കുറക്കാം അവര് കുറച്ചു കളവു നടത്തിക്കോട്ടെ എന്നാണോ?🙄🤔
@sreedeviaravindan9645
@sreedeviaravindan9645 5 сағат бұрын
കുറുവാസംഘത്തിൻ്റെ വേഷത്തിൽ ഭീകരവാദ പ്രവർത്തനം നടത്താൻ പൈസക്ക് വേണ്ടി വേഷം കെട്ടിയതാണോ എന്ന് കൂടി അന്വേഷണം നടത്തണം
@akhileshnarayanan-ig9ju
@akhileshnarayanan-ig9ju 2 сағат бұрын
ഈ കൊച്ചു കേരളത്തിൽ എന്തൊക്കെയാണ് നടക്കുനത്😮
@akshaypradeep8763
@akshaypradeep8763 3 сағат бұрын
നല്ല ഷർട്ട്. എവിടെന്ന വാങ്ങിയെ
@spark2267
@spark2267 4 сағат бұрын
Ethinu nattukarku cheyan pattunna karyam, aduthulla veetukarellaam koodi oru whats up group undakanam, night phonile net off cheyaruthu. Ethelumoru problems thonniyal groupil call cheithu vivarangal parauka
@spark2267
@spark2267 4 сағат бұрын
Athinushesham ella veetileum light on cheith sound undakua. Avan maru vanna vazhye odikolum.
@abdulaneesh1919
@abdulaneesh1919 3 сағат бұрын
ഈ സ്ഥലങ്ങളിലെല്ലാം പോലീസിനെന്താ പണി?
@amalsureshvs6164
@amalsureshvs6164 6 сағат бұрын
കാർത്തിയുടെ തീരൻ മൂവി
@rajitht161
@rajitht161 5 сағат бұрын
ഇനിയെങ്ങാനും വാർത്തക്കുവേണ്ടി, 24 ലെ........ 🤔
@Nichooooszz
@Nichooooszz 2 сағат бұрын
😂😂😂
@hashir_ha_shi
@hashir_ha_shi 3 сағат бұрын
മാധ്യമങ്ങൾ കൂടുതൽ പറഞ്ഞു വഷളാക്കാത്തിരുന്നാൽ മതി,
@Thasleema-k8n
@Thasleema-k8n Сағат бұрын
Parayumbo entho bhuddhimuttupole
@shameem916
@shameem916 6 сағат бұрын
Vanya jeeviyekkaal bhayaaanagam,vendi vech kollanam......
@musthafanp6138
@musthafanp6138 2 сағат бұрын
എന്തിനെടോ ഇത്ര വൃത്തി കെട്ട, കഴിവ് കെട്ട പോലീസ്, പോലീസ് പിരിച്ച് വിട്ട് കേന്ദ്ര സേനയെ ഏല്പിക്കൂ. കഷ്ടം
@sirajpp2591
@sirajpp2591 6 сағат бұрын
കേരളത്തിലെ രാഷ്ട്രീയക്കാരുടെ വേറെ ഒരു വേർഷൻ....😂
@ambareeshambu2577
@ambareeshambu2577 2 сағат бұрын
എല്ലാ വീട്ടിലും തോക്ക് വാങ്ങി വയ്ക്കേണ്ട അവസ്ഥ ആണോ
@kaeez
@kaeez 2 сағат бұрын
Athinu valo America il janikanam.
@AjmalKN-y8g
@AjmalKN-y8g 6 сағат бұрын
Evaru ee news kaaraanu ee paribrathiparathunne
@Kgprasad
@Kgprasad 6 сағат бұрын
Vedi vekndi varum
@NiyasK-fs6tl
@NiyasK-fs6tl 3 сағат бұрын
Vedi vech kollanam
@vijuviju5567
@vijuviju5567 7 сағат бұрын
തോക്കിനു ലൈസൻസ് എല്ലാർക്കും കൊടുക്കുക
@arjun2404
@arjun2404 5 сағат бұрын
*No 👎 അത് ഇതിലും വലിയ അപകടം വരുത്തും😂*
@SabeenaManzil
@SabeenaManzil 3 сағат бұрын
കണക്കായിപോയി 🙄
@മുമ്പോ1917
@മുമ്പോ1917 2 сағат бұрын
😂😂😂😂😂😂😂😂😂😂😂അവരെ മോഡി പിണറായി ഇവരുടെ വീടുകളി ലേക്ക് പറഞ്ഞു വിടുക 😂😂😂😂😂😂
@shamlankoyakwt2100
@shamlankoyakwt2100 Сағат бұрын
Kerala police ile ?????😊
@Shaluvlogs123
@Shaluvlogs123 6 сағат бұрын
ചാനൽ റേറ്റ് ങ് നു വേണ്ടി ന്യൂസ്‌ ചാനൽ കാർ ആണോ ഈ പ്രശ്ചന്നവേഷം ചെയ്ത് ഇറങ്ങിയത്
@arjun2404
@arjun2404 5 сағат бұрын
*മാപ്ര യൂട്യൂബ് വരുമാനം ഉണ്ട് ....പിന്നെ എന്തിന് ആണ് പിടിച്ചാൽ നല്ല ഇടി കിട്ടും*
ТВОИ РОДИТЕЛИ И ЧЕЛОВЕК ПАУК 😂#shorts
00:59
BATEK_OFFICIAL
Рет қаралды 3,8 МЛН
ЛУЧШИЙ ФОКУС + секрет! #shorts
00:12
Роман Magic
Рет қаралды 34 МЛН
ТВОИ РОДИТЕЛИ И ЧЕЛОВЕК ПАУК 😂#shorts
00:59
BATEK_OFFICIAL
Рет қаралды 3,8 МЛН