'എല്ലാം ചെയ്തത് ഒറ്റയ്ക്ക്, എന്നെ നൂറുവർഷം ശിക്ഷിക്കൂ', കോടതിയിൽ ചെന്താമര

  Рет қаралды 181,868

24 News

24 News

Күн бұрын

Пікірлер: 235
@sibyreji9327
@sibyreji9327 22 сағат бұрын
അവനറിയാം ജയിലിൽ കിടന്നാൽ സുഖജീവിതമാണെന്നു.... അതാണ് ജയിൽജീവിതം ആവശ്യപ്പെടുന്നത്..
@MdAbdulla-m4b
@MdAbdulla-m4b 21 сағат бұрын
സത്യമാണ് ചേച്ചി
@ValsalaValsala-x3i
@ValsalaValsala-x3i 20 сағат бұрын
അയാൾ ആഗ്രഹിക്കുന്നത് ഇടക്കിടെ ജാമ്യത്തിൽ ഇറങ്ങണം പക വീട്ടണം തിരികെ ജയിലിൽ പോയി മട്ടൺ, ചിക്കൻ, fish എന്നിവ കൂട്ടി സുഭിക്ഷമായി ഭക്ഷിച്ചു അർമാദിച്ചു കഴിയണം. അഥവാ ജാമ്യം കൊടുത്തില്ലെങ്കിൽ അവൻ ജയിൽ ചാടും. ഇതു 100% ശരിയാണെന്ന് ജനങ്ങൾ തിരിച്ചറിയും.
@Mukesh-ev5wn
@Mukesh-ev5wn 20 сағат бұрын
Atra sugham anel avidey poikoodey
@basherrk2072
@basherrk2072 19 сағат бұрын
അയാളുടെ age 55 .. ആയുസ്സിലെ മിച്ച ഭാഗം താമസിക്കാൻ പൈസ വേണ്ടാ food നു പൈസ വേണ്ടാ.
@basherrk2072
@basherrk2072 19 сағат бұрын
​@@ValsalaValsala-x3iജാമ്യം അത്ര എളുപ്പത്തിൽ കിട്ടുമോ... ആദ്യം കിട്ടിയ പോലെ ഇനി കിട്ടുമോ. ആദ്യം സഹകരിച്ചത് സഹോദരൻ ആണ് ഇനി അയാൾ സഹായിക്കുമോ?
@krishanakumarkrishnakuma-ce9wg
@krishanakumarkrishnakuma-ce9wg 22 сағат бұрын
നാട്ടുകാരെ വിഡ്ഡികളാക്കി പോലീസ് സുരക്ഷിതമായി ചെന്താമരയെ സുരക്ഷിത താവളത്തിൽ സുഖവാസത്തിന് അയച്ചു
@vishalkarayil4450
@vishalkarayil4450 21 сағат бұрын
രണ്ട് പേരെ വെട്ടി നുറുക്കി കൊന്നവനോട് ജഡ്‌ജി ചോദിക്കാ കൊല ചെയ്യുന്നതിനിടയിൽ പരിക്ക് പറ്റിയോ എന്ന് 😂
@basherrk2072
@basherrk2072 19 сағат бұрын
ചടങ്ങ് ആണ് .. അയാളുടെ ഡ്യൂട്ടിയുടെ ഒരു ഭാഗം.. അടുക്കുന്ന കോഴിക്ക് വെള്ളം കൊടുക്കാറുണ്ട് എന്നാൽ കുടിച്ചോ ദാഹം മാറിയോ എന്നൊന്നും നോക്കില്ല. പോലീസിന്റെ ഭാഗം clear ചെയ്യലും കൂടി നടന്നു...
@mashoodmohammed
@mashoodmohammed 19 сағат бұрын
😂😂😂😂😂😂😂😂
@Amlu_Mol
@Amlu_Mol 18 сағат бұрын
😂😂😂😂😂
@FaizalFaizal-he4bz
@FaizalFaizal-he4bz 22 сағат бұрын
ജഡ്ജി അമ്മാവന് എന്താ സ്നേഹം, ജഡ്ജ് മാമൻ ചോദിച്ചുചെന്താമര പൂവേ "പരിക്കുകൾ ഉണ്ടോ ".
@nasarnbr2965
@nasarnbr2965 22 сағат бұрын
അവൻ വേദന സഹിച്ച് നരകിച്ച് ജീവിക്കണം , egg ആകൃതിയിലുള്ള ചെറിയ ആണികൾ പതിച്ച തടവറയിൽ അവനെ പാർപ്പിക്കണം, നിൽക്കാനും ഇരിക്കാനും കിടക്കാനും പറ്റാത്ത അവസ്ഥ അവന് മനസിലാവണം , അല്ലാതെ ജയിലിലിട്ട് ഭക്ഷണവും നൽകി ഉറങ്ങാൻ സൗകര്യവും ചെയ്ത് കൊടുത്താൽ ഇങ്ങനെ പലതും കോടതിയോട് പ്രതികൾ ആവശ്യപ്പെടും
@v4vlog912
@v4vlog912 19 сағат бұрын
മരണം അത് എന്റവു easy രക്ഷപ്പെടൽ ആണ് അവനെ ദ്രോഹിക്കണം
@aadhilssworld9206
@aadhilssworld9206 23 сағат бұрын
നൂറല്ല 1000 വർഷം വേണേലും ശിക്ഷിച്ചോളൂ എനിക്ക് ഫുഡ്‌ മാത്രം തന്നാൽ മതി 🙏👹
@salims4784
@salims4784 22 сағат бұрын
ഒരു ആളെ കൊന്നാൽ എന്തിനാണ് ജാമിയവും പരോളും വത ശിക്ഷ വേണം
@HUMAN-pu5yp
@HUMAN-pu5yp 20 сағат бұрын
ജാമ്യം കൊടുക്ക്. പരിക്ക് ഉണ്ടോ? ചോറ് ഉണ്ടോ? ബിരിയാണി കിട്ടിയോ? എന്നൊക്കെ ചോദിക്ക്. എന്നിട്ട് കിട്ടിയില്ലെങ്കിൽ റെഡിയാക്കി കൊടുക്കാൻ പറ. BEST കോടതി, BEST നിയമം.😂😂😂😂
@rajesh-xm8zh
@rajesh-xm8zh 21 сағат бұрын
രണ്ടുമൂന്ന് ആളുകളെ കൊള്ളാനുണ്ട് കോടതി, പെട്ടെന്ന് ജാമ്യം കൊടുക്കു,, നല്ല വിറ്റാമിൻ ഫുഡ്‌ കൊടുക്കണേ, ഒന്ന് ഗ്ലാമർ ആകട്ടെ
@RKV-f7f
@RKV-f7f 21 сағат бұрын
ഇനി പുറത്ത് ഇറങ്ങിയാൽ ജനങ്ങൾ നിയമം കൈയിൽ എടുക്കേണ്ടിവരും 👍👍👍
@rajeshx1983
@rajeshx1983 18 сағат бұрын
After some days public will be busy on their day-to-day activities 😂😂😂
@Lakshmi-dn1yi
@Lakshmi-dn1yi 10 сағат бұрын
അതെന്താ ഇപ്പോൾ ജനങ്ങൾ എടുക്കാതെ ഇരുന്നത്. ഒന്നും ഉണ്ടാകില്ല അവൻ വരും ബാക്കി ഉള്ളവരെ കൊല്ലും വീണ്ടും പോകും
@salini8797
@salini8797 21 сағат бұрын
100വർഷം ഞാൻ തിന്നു മുടിച്ചു കൊഴുത്തു സുഖിച്ചോളാം, ദ്രോഹി ഒരു കുടുംബത്തെ ക്രൂരമായി ഒടുക്കിയ ചെകുത്താനെ രണ്ടു കാലും, കൈയ്യും വെട്ടിമാറ്റി ജീവിക്കാൻ വിടണം. പരമ ദൃഷ്ടൻ ഈശ്വരന്റെ കോടതി നിന്നെ കാത്തിരിക്കുന്നു.
@basherrk2072
@basherrk2072 19 сағат бұрын
ഉണ്ടോ.. കോടതി.. നമ്മെ പഠിപ്പിക്കുന്നവർ അങ്ങിനെ കരുതുന്നുണ്ടോ?
@Kuppezhan
@Kuppezhan 20 сағат бұрын
ജഡ്ജി ചോദിച്ചതിലും കാര്യമുണ്ട് കാരണം വടിവാൾ എടുത്ത് രണ്ടുപേരെ വെട്ടിക്കൊന്നതല്ലേ കൈക്കോ കാലിനോ വല്ല മുറിവുംസംഭവിച്ചോ പുന്നാര ചെന്താമരെഎന്നായിരിക്കും😅😂😂
@IrshadIrshu-m2x
@IrshadIrshu-m2x 21 сағат бұрын
കൊണ്ട് പോയി തീറ്റിപോറ്റ് ഞങ്ങളുടെ നികുതി പണം ഉണ്ടല്ലോ
@sujithgeorge7674
@sujithgeorge7674 22 сағат бұрын
അയാള്‍ക്ക് അറിയാം ഉടനെ ജാമ്യം നല്‍കി പുറത്ത് വിടും എന്ന്‌.... കഷ്ടം തന്നെ....
@anuragkannang9194
@anuragkannang9194 21 сағат бұрын
നൂറുവർഷം ശിക്ഷയും ആറുമാസം കൂടുമ്പോൾ ജാമ്യവും അനുവദിക്കൂ.... ജനസംഖ്യ ക്രമാതീതമായി കൂടുന്നു....😢😢
@Nimaahh._
@Nimaahh._ 21 сағат бұрын
V. I. P. ആണ് മക്കളെ വരുന്നത് മാറികോളു.. കഷ്ട്ടം
@3rpvisuals835
@3rpvisuals835 22 сағат бұрын
ജയിലിലെ ഭക്ഷണം പഴയ കണക്ക് ഉപ്പില്ലാത്ത ഗോതമ്പുണ്ട യും പച്ചവെള്ളവുമാക്കുക. അല്ലെങ്കിൽ ഇനിയുംചെന്താമര മാർ കേരളത്തിൽ വന്നുകൊണ്ടേയിരിക്കും
@basherrk2072
@basherrk2072 19 сағат бұрын
അങ്ങനെ ചെയ്യില്ല കാരണം.. അറിയില്ലേ..
@mervin9897
@mervin9897 22 сағат бұрын
നാട്ടുകാരുടെ ചിലവിൽ പുട്ടടിച്ചു സെക്യൂരിറ്റിഗാർഡിന്റെ അകമ്പടിൽ കിടന്നു സുഖമായുറങ്ങാം, പണിയെടുക്കണ്ട സമ്പാദിക്കണ്ട, പരമസുഖം.
@AlexJoseph-n8z
@AlexJoseph-n8z 22 сағат бұрын
ജോലി ചെയ്താൽ പണം കിട്ടും. ഈയിടെ പ്രതികളുടെ ദിവസക്കൂലി കൂട്ടി.
@MdAbdulla-m4b
@MdAbdulla-m4b 21 сағат бұрын
ഒരു ടെൻഷനും ഇല്ല,,
@MdAbdulla-m4b
@MdAbdulla-m4b 21 сағат бұрын
എക്കോമഡേഷനും,, ഭക്ഷണവും ഫ്രീ,, ഇയാൾ ഹാപ്പി
@ALphA-jy7gp
@ALphA-jy7gp 18 сағат бұрын
നൂറു വർഷം തീറ്റിപ്പോറ്റാൻ അവൻ്റെ അവൻ്റെ അപ്പൻ്റെ സംമ്പാദ്യമുണ്ടോ? ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ഇവനെ പോലുള്ളവരെ തീറ്റിപ്പോറ്റാനുള്ളതല്ല. എത്രയും പെട്ടെന്ന് വധശിക്ഷ തന്നെ നൽകണം.☺
@tessa4615
@tessa4615 21 сағат бұрын
ആ കടുവയുടെ കൂട്ടിൽ ഇവനെ ഇട്ടു കൊടുക്കാ യിരുന്നു 🤬
@kiyara308
@kiyara308 21 сағат бұрын
ഇത്രേം കൊലപാതകo ചെയ്ത് സുഖവാസം ആവശ്യപ്പെടാനുള്ള കപ്പാസിറ്റി ഉള്ള ഒരേ ഒരു നാട്
@shafiactirur
@shafiactirur 23 сағат бұрын
ജാമ്യം കൊടുക്കു
@GeethaAbraham-kl2zi
@GeethaAbraham-kl2zi 18 сағат бұрын
മൂന്നു പേരെ കൊന്നിട്ടും വൃത്തികെട്ടവന് ഇനിയും 100 വർഷം ജീവിക്കണമെന്നാണ് ആഗ്രഹം.
@yousufksd2097
@yousufksd2097 22 сағат бұрын
എന്ത് ശിക്ഷ നല്ലഭക്ഷണം കഴിച്ചു കഴിയാം നമ്മളെപ്പോയുള്ള സാദാരണക്കാർ പകലന്തിയോളം ജോലിചെയ്ത് ഉപ്പും ചോറും കഴിച്ചു കഴിയുന്നു
@ValsalaValsala-x3i
@ValsalaValsala-x3i 20 сағат бұрын
സത്യം. സ്കൂളിൽ കുട്ടികൾ പട്ടിണി. കൊലക്കുറ്റം ചെയ്തവർക്ക് ജയിലിൽ ബിരിയാണിയും, ചിക്കൻ, മട്ടന്നും, ജയിൽ നിറയെ പോക്സോ കേസ് പ്രതികളും, കൊലപാതക കൂറ്റോം ചെയ്തവരും, സ്പിരിറ്റ്‌ വിറ്റവനും ചാരായം വിറ്റവനും ഉണ്ട്. എല്ലാപേർക്കും ഒരേ ഭക്ഷണം. ഇതെന്തു നീതി എന്തു നിയമം.
@AswathySreekanth-w9z
@AswathySreekanth-w9z 22 сағат бұрын
അത്ര മാത്രം സുഖകരം ആവും ജയിൽജീവിതം 😁😁😁😁
@asmabimaliyekkal2207
@asmabimaliyekkal2207 21 сағат бұрын
പുതിയാപ്പിളയെ കൊണ്ട് പോകുന്നു എന്ന് പറയു. റിമാൻറ് No സുഖവാസം
@mjsebastian2222
@mjsebastian2222 19 сағат бұрын
പോലീസിന്റെ ഈ സപ്പോർട്ട് മരിച്ചവർക്ക് കിട്ടിരുന്നെങ്കിൽ ഇന്ന് അവർ ജീവനോടെ കാണുമായിരുന്നു
@raheemvp.kannattyvadukkal8198
@raheemvp.kannattyvadukkal8198 22 сағат бұрын
ജയിലിൽ ഇനി സുഖവാസം
@VinodKumar-ps7ti
@VinodKumar-ps7ti 21 сағат бұрын
അയാളുടെ പക എന്താണ് എന്നും കൂടെ ചോദിക്കണം എന്നുള്ളവരുണ്ടോ
@radhakrishnanradhakrishnan9224
@radhakrishnanradhakrishnan9224 20 сағат бұрын
അവനെ റിമാന്റ് ചെയ്യേണ്ടിയിരുന്നില്ല. അവന്റെ ലക്ഷ്യം പൂർത്തിയായിട്ട് റിമാന്റ് ചെയ്താൽ മതിയായിരുന്നു.
@RejaniSuni-oc8lm
@RejaniSuni-oc8lm 20 сағат бұрын
എന്തൊരു കഷ്ടപാട് ആണ് പോലീസിന്നു
@FinsKPeous
@FinsKPeous 22 сағат бұрын
പുറത്ത് ഇറങ്ങാന്‍ പേടി കാണും. നിലവില്‍ Jail ആണ് safe.
@thomasmalalsaji1343
@thomasmalalsaji1343 22 сағат бұрын
അവന് ചിക്കൻ പൊറോട്ട വാങ്ങി കൊടുക്ക് പോലീസ്കാരെ
@AshaAsha-lc7bm
@AshaAsha-lc7bm 21 сағат бұрын
ജയിലിൽ ഗോതമ്പ് ഉണ്ട തിരിച്ചു കൊണ്ട് വരുക
@RKV-f7f
@RKV-f7f 21 сағат бұрын
ഇപ്പോൾ 54വയസ് ഇനി നൂറ് വർഷം ജയിൽ ഇടാൻ ഒണക്കതാമര 😄😄😄😄😄
@shamsudheen5490
@shamsudheen5490 23 сағат бұрын
12 ദിവസം കഴിഞ്ഞാല്‍ ജാമ്യം കിട്ടും..
@Shahi6000
@Shahi6000 20 сағат бұрын
6 month avum
@basherrk2072
@basherrk2072 19 сағат бұрын
അതെങ്ങിനെ?
@vijayakumareb7655
@vijayakumareb7655 21 сағат бұрын
അദ്ദേഹത്തെ മഹത്വവല്ക്കരിക്കുവാൻ എല്ലാവരും മത്സരിക്കുകയാണ്.
@devadhalam7349
@devadhalam7349 20 сағат бұрын
ആ പോലീസുകാരൻ ഓടുന്നത് കണ്ടുസങ്കടം തോന്നി ഇനി ചെന്താമര സുഖവാസം
@tt-jc7sb
@tt-jc7sb 21 сағат бұрын
Narakichu marikkum
@Abcdefgh11111ha
@Abcdefgh11111ha 22 сағат бұрын
നാട്ടിലെ അഭ്യന്ത്രം പാളീസായി
@sooppykk1710
@sooppykk1710 20 сағат бұрын
നിങ്ങൾ പ്രതിയെ വർണ്ണിച്ച് വർണ്ണിച്ച് ഒരു അമാനുഷികനാക്കി മാറ്റരുത്
@Pravinmenon78
@Pravinmenon78 20 сағат бұрын
ഇത്തരക്കാർ ഇനിയും നമ്മുടെ സമൂഹത്തിലുണ്ട്. ഇവന്റെ കുടുംബ പശ്ചാത്തലം ഒന്ന് അന്വേഷിക്കു. വരും തലമുറക്ക് ഇത്തരം കൃത്യങ്ങൾ നടക്കാതിരിക്കാൻ സമൂഹത്തിന് ഒരു അവൈർനെസ്സ് കൊടുക്കണം( ജനത്തിന്റെ നികുതി പണം തിന്നു തീർക്കാൻ ഒരുത്തൻകൂടി എത്തി ). അറേബ്യൻ രാജ്യങ്ങളിലെ നിയമം വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു നമ്മുടെ രാജ്യത്ത്.
@basherrk2072
@basherrk2072 19 сағат бұрын
എന്റെ പൊന്നോ ഒരണക്കെങ്കിലും തോന്നിയല്ലോ . അവിടെ റിഹേഴ്സൽ.. Recreate. കത്തി വാങ്ങിയ കട അതിന്റെ ബില്ല് എവിടെ.. പുതിയ കത്തി ആണോ പഴയ കത്തി ആണോ.. കത്തി മാറിയോ... അങ്ങനെ ഒന്നും ഇല്ലാ.. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് പഴയതു.. ഇനി പുതിയതോ..
@balu2123
@balu2123 22 сағат бұрын
ചെണ്ടമര യ്ക്ക് വയറ് നിറച്ചു പിരിയാണി വാങ്ങിച്ചു കൊടുക്ക്..... പോളിസേ..... കാഷ്ടം 😂😂
@RajanR-i9f
@RajanR-i9f 19 сағат бұрын
🥰സൂപ്പർ സ്റ്റാർ വരുന്നു 🥰
@ee-gz3rq
@ee-gz3rq 11 сағат бұрын
ഇതൊക്ക മധുര വർത്തമാനം....... അയാൾ കൂളായി ഇറങ്ങി വരികയും ചെയ്യും..... വീണ്ടും ആൾക്കാരെ കൊല്ലാനുണ്ടെന്നേ 😅
@AshrafAshraf-cu4qj
@AshrafAshraf-cu4qj 20 сағат бұрын
ബഹുമാനപ്പെട്ട നീതി പീഠം പെട്ടെന്ന് തീർപാക്കൂ ബാക്കിയക്കരുത് പ്ലീസ്
@ALphA-jy7gp
@ALphA-jy7gp 18 сағат бұрын
ജാമ്യം കൊടുക്കാൻ ഇവിടെ കോടതികൾ ഉണ്ടല്ലൊ
@BraveVoice-rs5bx
@BraveVoice-rs5bx 5 сағат бұрын
ജെഡ്ജി ഏമാനെ ആ ആഭ്യന്തര മന്ത്രീ യേ കൂടി ഈ പുന്നാര താമര യുടെ കൂടെ അയക്കുമോ? ഒരു കൂട്ടീന്ന്. !
@rainbow67741
@rainbow67741 20 сағат бұрын
പറ്റില്ല 10 ദിവസം കഴിഞ്ഞാൽ മാനസിക രോഗിയാണ് പറഞ്ഞു വെറുതെ വിടും.
@SunilKumar-e7q5s
@SunilKumar-e7q5s 18 сағат бұрын
പ്ലീസ്, കോടതി,, അവനു, ജാമ്യം, കൊടുക്കണം,,
@abid9134
@abid9134 2 сағат бұрын
പറ്റില്ല, ജനന്ഗളുടെ കാഷ് കൊണ്ട് സുഖിച്ച് ജീവിക്കണ്ട😡
@C.MJACOB
@C.MJACOB 21 сағат бұрын
എന്നാണാവോ ജാമ്യം നൽകുന്നത് 😂😂😂
@arabianvibes554
@arabianvibes554 21 сағат бұрын
നരഭോജി
@madhusankaran8907
@madhusankaran8907 19 сағат бұрын
ക്രിമിനുകൾക്ക് സംരക്ഷണം നെൽകുക എന്നാണോ ഇവിടുത്തെ നിയമ സംവിധാനം..കോടതിയും ജഡ്ജിയും പോലീസും കൊള്ളാം...നല്ല കര്യം.ഇനിയും ഇത്തരം ആൾക്കാരെ മുന്നോട്ടു വരുവാൻ സുപ്പോ ആർട്ട് ചെയ്യൂ
@MuhammedHussain-cj6nb
@MuhammedHussain-cj6nb 18 сағат бұрын
നമ്മുട. ജഡ്ജിമാർക് എന്തു പറ്റി..കുറ്റം ചെയ്യുതവർ. അതേ കുറ്റം പത്തിറങ്ങി ചെയ്യുന്നു...കൗൺസിലിംഗ് വേണും. ..ജയിലിൽ. അയച്ചാൽ. ആ പ്രതിയുടെ പൂർണ. ഉത്തരവാത്തിയം...ജഡ്ജിക്ക് ആണ്...കൗൺസിലിംഗ് ഇല്ലാത്ത...ജയിൽ....അതു പോലും നോക്കാൻ. കഴിയാത്ത. ജഡ്ജിമെന്റ്...
@MuhammedHussain-cj6nb
@MuhammedHussain-cj6nb 17 сағат бұрын
പോലീസ് കാർക് ആശോസം...ലൈവ് കണ്ടു....അതിനകത്തു....ഇനി മറ്റൊരു ലൈവ് ഉണ്ടോ..കാണും....കാണാതിരിക്കാൻ. വഴിയില്ല...കാരണം മട്ടനും ചിക്കനും അല്ലേ...
@artstarrippon5729
@artstarrippon5729 9 сағат бұрын
ഭരണകൂടങ്ങൾ ജനങ്ങളേ വദ്ധികരിച്ചു
@മധുരമധുരഭാരതം
@മധുരമധുരഭാരതം 7 сағат бұрын
ഭക്ഷണം ഒരു നേരം വെജിറ്റേറിയൻ മാത്രം വളരെ കുറച്ച് കെടുത്താൽ അതാണ് ഏറ്റവും വലിയ ശിക്ഷ അയാൾക്ക്
@travellingvlog7900
@travellingvlog7900 20 сағат бұрын
ഇപ്പോൾ ജയിലിൽ നിന്ന് ലഭിക്കുന്ന ഭക്ഷണം പുറത്തു ലഭിക്കില്ലല്ലോ....
@axiomatic99
@axiomatic99 18 сағат бұрын
ഓ .. അയാൾക്ക് ദീർഘായുസ്സ് വേണമെന്ന് അർത്ഥം... നൂറുവർഷം ജയിലിൽ ആയാൽ ആഹാരത്തിനും മുട്ടുണ്ടാവില്ലല്ലോ...
@learnandpracticecarnaticmusic
@learnandpracticecarnaticmusic 12 сағат бұрын
ജയിലിൽ പണ്ട് ഗോതമ്പ് ഉണ്ട ആയിരുന്നു .. കോടിയേരി ബാലകൃഷ്ണൻ സഖാക്കൾക്ക് വേണ്ടി ചപ്പാത്തി ചിക്കൻ മട്ടൻ ഇവ ആക്കി .. അതിനു ശേഷം 100 വര്ഷം അല്ല ആയിരം വര്ഷം കിടക്കാനും ആളുകൾ റെഡി ..
@shiyancr7594
@shiyancr7594 19 сағат бұрын
ആളുകൾക്ക് പോലീസിനെയും കോടതിയെയും ഇപ്പോൾ പേടിയില്ല
@santhoshpr8522
@santhoshpr8522 18 сағат бұрын
14 ദിവസം ഈ കേസിൽ റിമാൻഡ്, മുമ്പ് കൊടുത്ത ജാമ്യം റദ്ദാക്കുന്നില്ലേ, അതിനേക്കുറിച്ച് ഒന്നും പറയുന്നില്ല.
@noushadtk-s6w
@noushadtk-s6w 18 сағат бұрын
നമ്മുടെ നിയമം എന്താല്ലേ.. പൊളിയല്ലേ...?😂.
@MuhammedHussain-cj6nb
@MuhammedHussain-cj6nb 17 сағат бұрын
14. ദിവസത്തെ റിമാണ്ട്....പൊക്കടടിച്ചാലും. .14. ദിവസം....പാവം ജഡ്ജിമാർ...നിയമം ഒന്നാ....ജയിലിൽ. കൗൺസിലിംഗ് വേണും. അല്ലങ്കിൽ...നീതി...പ്രഹസനം ആകും...
@thahakm218
@thahakm218 22 сағат бұрын
nammude niyamam poliyalllae
@afaworld8649
@afaworld8649 17 сағат бұрын
ജയിലിലുള്ള സുഖ ജീവിതം അതാണ് ഇയ്യാളെകൊണ്ട് വീണ്ടും കൊലപാതകം ചെയ്യിപ്പിച്ചത് ..ഒരു നേരം മാത്രം ഫുഡ് കൊടുക്കുക പിന്നെ വെള്ളം ധാരാളം കൊടുക്കുക .അതു വഴി കുറ്റവാളികളുടെ എണ്ണം കുറയും സർക്കാരിന് ഒരു പാട് പൈസ ലാഭിക്കാനും പറ്റും ...എന്താ അഭിപ്രായം ?
@iloveindia1076
@iloveindia1076 18 сағат бұрын
ശിഷ്ട്ട കാലം ജയിലിൽ ഉറക്കം, ഭക്ഷണം സുഖ ജീവിതം
@sabeethahamsa7015
@sabeethahamsa7015 20 сағат бұрын
മഹാ മനസ്‌ക്ക ൻ. 😢😢😢😢😢 എൻ്റെ ലക്ഷ്യം പൂർത്തിയായി എന്ത് വേണേലും ചെയ്തോ. ബിരിയാണി തന്ന മതി 😢😢😢😢n
@lalymichael6742
@lalymichael6742 19 сағат бұрын
ജയിൽ ജീവിതം പുള്ളിയ്ക് വളരെ ഇഷ്ടപ്പെട്ടു.
@AlexJoseph-n8z
@AlexJoseph-n8z 22 сағат бұрын
?പ്രതിഷേധിച്ചറുടെ പേരിൽ എടുത്ത കേസ് നാളെ തന്നെ ഫയൽ ചെയ്യുമല്ലോ?
@PradeshAnirudh-gc4wg
@PradeshAnirudh-gc4wg 21 сағат бұрын
പരുക്ക് ഉണ്ട് ജഡ്ജിയുടെ അപ്പനെ
@RajeevanUdhayam-d2d
@RajeevanUdhayam-d2d 21 сағат бұрын
മലമ്പുഴ കാണണമെന്ന് അങ്ങേര് പറഞ്ഞു😂
@shiyancr7594
@shiyancr7594 19 сағат бұрын
ഇനിയും വെറുതെ വിടും നീതിപീഠം തന്നെ ക്രിമിനൽ ആയാൽ എങ്ങിനെ ഉണ്ടാവും
@ChinjuPhilip-p7x
@ChinjuPhilip-p7x 21 сағат бұрын
അതും സ്വാഭാവത്തിന് ചേരാത്ത പേര്. ശെന്തമര 🤣🤣
@santhoshliwa3447
@santhoshliwa3447 16 сағат бұрын
ഇത് വെറുതെ അയാൾ മോളെയും മരുമോനെയും രക്ഷപ്പെടുത്തി, ക്രൈംബ്രാഞ്ച് ഉള്ള മരുമോൻ, വെറുതെ അല്ല ആ പാവങ്ങൾ കേസ് കൊടുത്തിട്ടും പോലീസ് തിരിഞ്ഞു നോക്കാത്ത, അനേഷണം വേണം അയാളെ മൊഴി വെറുതെ ആണ്, അത് നിങ്ങൾ ഇത്രയും ബുദ്ധി ഉണ്ടെന്ന് അഹങ്കരിക്കുന്ന മാധ്യമങ്ങൾ എങ്കിലും അതിന്റെ പുറകെ പോണം, പോലീസ് അതിനെ കൊണ്ട് കാര്യം ഇല്ല എന്ന് ഇതിൽ മനസിലായില്ലേ, രക്ഷപെടുത്തിയത് ആണ്, അനേഷണം വേണം
@muhammedshafi4814
@muhammedshafi4814 20 сағат бұрын
അവന് മട്ടൻ കൊടുക്കു 😂
@ramyavv7465
@ramyavv7465 21 сағат бұрын
താമരയുടെ കൂമ്പ് വെട്ടാതെ കഴിഞ്ഞ ജയിൽവാസത്തിൽ ജാമ്യത്തിൽ വിട്ടു. അവനറിയാം ഇത് എത്രത്തോളം പോവുമെന്നു. സുഖമായി ജയിലിൽ ഫുഡും കഴിച്ചു കിടക്കാലോ
@kairunnisakavvapurath2402
@kairunnisakavvapurath2402 18 сағат бұрын
ഇനി എപ്പോൾ ആണ് പരോൾ നൽകുന്നത് 😂😂
@Lakshmi-dn1yi
@Lakshmi-dn1yi 10 сағат бұрын
അവനറിയാം പോലീസ് അവന്റെ കൂടെ ആണെന്ന്. ആയ കാലത്ത് ആരെയെങ്കിലും കൊന്നു ജയിലിൽ പോയാൽ മതിയായിരുന്നു ഇത് പോലെ സുഖം ഉള്ള സ്ഥലം വേറെ എവിടെ ആണ്
@georgekutty76
@georgekutty76 21 сағат бұрын
ഇനി ഒന്നുകിൽ സർക്കാർ അയാളെ ഇറക്കാൻ ശ്രമിക്കും. അല്ലെങ്കിൽ ആളൂർ വക്കീൽ വരും.
@siddeesiddique
@siddeesiddique 8 сағат бұрын
വയസൊക്കെ ആയല്ലൊ ആരും നോക്കാനും ഇല്ല ഭക്ഷണ പ്രിയനും എനി പണിക്കും പോണ്ട പറയുന്ന സമയത്ത് പറയുന്ന ഫുഡ് കഴിച്ച് കിടന്നുറങ്ങാം എന്തൊരു സുഖം
@padmapriyaanoop9290
@padmapriyaanoop9290 20 сағат бұрын
നമ്മുടെ നാട്ടിലെ നിയമസംവിദാനം മാറണം. പ്രതികളെ എന്തിനാന് പോലീസ് ഇത്ര protect ചെയ്തു കൊണ്ട് പോകുന്നത്? ബിരിയാണി ജ്യൂസ്‌ ഒക്കെ വാങ്ങിക്കൊടുത്തു, മുഖം മൂടി ഒക്കെ കൊണ്ടുപോവാണോ. പരസ്യമായി ഇടിച്ചു ചതക്കണം.. അത് എല്ലാരും കാണണം. അത് കണ്ടിട്ട് എങ്കിലും ഇനിം ആരും കുറ്റം ചെയ്യരുത്. എഴുന്നേറ്റ് നടക്കാൻ പറ്റരുത്. കയ്യും കാലും ഒടിച്ചിടണം
@AbdullaMoideen-l2v
@AbdullaMoideen-l2v 22 сағат бұрын
അവന് അറിയാം ഇവിടത്തെ നിയമം ? ഒരു ചുക്കും നിയമത്തിന് ഇയാളെ ചെയ്യാൻ കഴിയില്ല ? സൗദി നിയമം ഇവിടെ കൊണ്ട് വന്നാൽ അല്ലാതെ ഇവനെ പോലുള്ള ക്രിമിനലുകളെ തടയാൻ കഴില്ല
@BindhuK-y7k
@BindhuK-y7k 18 сағат бұрын
Narabhoji,,
@shailajanp8062
@shailajanp8062 20 сағат бұрын
സമാധി ഇരുത്തു 😇
@kamalbnukhalidkamalbnukhal1358
@kamalbnukhalidkamalbnukhal1358 23 сағат бұрын
Capital punishment
@salimtt2017
@salimtt2017 21 сағат бұрын
എന്റെ നികുതിപ്പണം കൊണ്ട് നിനക്ക് 100 വർഷം തിന്നാം തരാം. തമിഴ്നാട് പോലീസാണെങ്കിൽ കാട്ടിൽ വെച്ച് തീർത്തേനെ
@ratnamnair4137
@ratnamnair4137 23 сағат бұрын
Policsukarude valarthumagan
@Abdukka703
@Abdukka703 20 сағат бұрын
100 വർഷത്തെ ശിക്ഷ വേണ്ട അരമണിക്കൂർ മതി ശിക്ഷ
@maheshgopalakrishnan4601
@maheshgopalakrishnan4601 22 сағат бұрын
Wasting public tax money giving such protection to such criminals
@ഇത്കേരളമാണ്ഇവിടെഇങ്ങനാണ്
@ഇത്കേരളമാണ്ഇവിടെഇങ്ങനാണ് 18 сағат бұрын
മന്ത്രവാദിയെ അന്വേഷിക്കുന്നുണ്ടോ? എന്താ സ്ഥിതി
@VaadhilebanVaadhileban
@VaadhilebanVaadhileban 15 сағат бұрын
😂😂😂😂😂😂😂അവന് അറിയാം ഇനി ജോലി ഒന്നും ചെയ്യാതെ ചിക്കൻ കറിയും ചപ്പാത്തിയും തിന്ന് സുഖിച്ചു ജീവിക്കാം എന്ന്.... ബുദ്ധിമാൻ
@DrNandankrishnan
@DrNandankrishnan 19 сағат бұрын
Oru celebrity koodi
@AshaAsha-lc7bm
@AshaAsha-lc7bm 21 сағат бұрын
നാട്ടുകാരിൽ നിന്നും സേഫ് ആയി നല്ല food നല്ല സുഖം
@shajithomas9213
@shajithomas9213 21 сағат бұрын
കോര പൊലീസിന്റെ.ശുഷ്കാന്തി.കണ്ടോ.കൊലയാളിയ്ക്ക്.എസ്കോർട്ട്.ഓടുന്നത്.മുഖ്യൻ.പോകുമ്പോഴേ.ഇത്.കണ്ടിട്ടുള്ളൂ..എന്തൊരു.ഗതികെട്ട.ജൻമം..ഇതിലും.നല്ലത്.....ആ.പണിയാണ്..
@bineshgopi6881
@bineshgopi6881 21 сағат бұрын
100 വർഷം ചിക്കനും മട്ടനും കൂട്ടി തട്ടാം
@shiyancr7594
@shiyancr7594 19 сағат бұрын
ആ കൊല കൂടി കഴിഞ്ഞാൽ സുഗമായി ആരെയും പേടിക്കണ്ട
@afiyanvlog4847
@afiyanvlog4847 22 сағат бұрын
മനസ്സും മനസ്സാക്ഷിയും ഇല്ലാത്തവന്റെ ഏത് മനസ്സിൽ ആണ് തട്ടിയത് ആവോ.
@ganeshbabu3046
@ganeshbabu3046 21 сағат бұрын
ഇവനെ ഷൂട്ട്‌ ചെയ്യാമായിരുന്നില്ലേ 😢
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН