Рет қаралды 820,072
#valueplus #24news
ഉടമയുടെ ആത്മവിശ്വാസം കൊണ്ടോ വീക്ഷണം കൊണ്ടോ മാത്രമല്ല . കസ്റ്റമേഴ്സിൻ്റെ തൃപ്തി കൊണ്ട് കൂടിയാണ് ഏത് സംരംഭവും വിജയിക്കുന്നത്. ലോകമെമ്പാടും സഞ്ചരിച്ച് ,യാത്രകളെ തന്നെ സംരംഭമാക്കി മാറ്റിയ വ്യക്തി. മലയാളിയുടെ ലോക കാഴ്‌ചയുടെ ബ്രാൻഡ് അംബാസിഡറും സഫാരി ടിവി മാനേജിങ് ഡയറക്ടറും സഞ്ചാരിയുമായ സന്തോഷ് ജോർജ് കുളങ്ങരയുമായുളള പ്രത്യേക അഭിമുഖം വാല്യുപ്ലസിൽ
An entrepreneurship becomes successful not only through the owner's confidence and perspective but also with the customer's satisfaction. A special interview in ValuePlus with Santhosh George Kulangara, the man who travelled the world and became the brand ambassador of travelling the world for keralites who is also the Managing Director of Safari TV.
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News #santhoshgeorgekulangara
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive