വിദേശ കറൻസികൾ രാജ്യത്ത് കൊണ്ടുവരാൻ പറ്റുന്ന ഏറ്റവും വലിയ മേഖല ടൂറിസമാണ് |

  Рет қаралды 424,705

24 News

24 News

Жыл бұрын

നൂറ് രൂപ വീതം മാറ്റിവെച്ചാൽ മതി വർഷാവസാനം നേപ്പാൾ,ഭൂട്ടാൻ,തായ്ലെന്റ് തുടങ്ങിയ രാജ്യങ്ങൾ പോയി വരാം. വിദേശ കറൻസി കൊണ്ടുവരാൻ പറ്റുന്ന ഏറ്റവും വലിയ മേഖല ടൂറിസമാണ്. ലോകം മുഴുവൻ സഞ്ചരിച്ച് യാത്രകളെ തന്നെ സംരംഭമാക്കി മാറ്റിയ സന്തോഷ് ജോർജ്ജ് കുളങ്ങര പറയുന്നു. മലയാളിയുടെ ലോക കാഴ്‌ചയുടെ ബ്രാൻഡ് അംബാസിഡറും സഫാരി ടിവി മാനേജിങ് ഡയറക്ടറും സഞ്ചാരിയുമായ സന്തോഷ് ജോർജ് കുളങ്ങരയുമായുളള പ്രത്യേക അഭിമുഖത്തിന്റെ രണ്ടാം ഭാ​ഗം 24 ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ഇന്ന് രാത്രി 7.30ന്
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 567
@hasheem8285
@hasheem8285 Жыл бұрын
ഒരു ദിവസം മുഴുവൻ ഒറ്റയിരുപ്പിൽ ഇരുന്ന് കേട്ടാലും മതിവരാത്തതാണ് ഇദ്ദേഹത്തിൻ്റെ സംസാരം.
@ARUN.SAFARI
@ARUN.SAFARI Жыл бұрын
5000 രൂപ കൊണ്ട്
@anilkonni9658
@anilkonni9658 Жыл бұрын
നല്ല സ്റ്റാൻഡേർഡ് അവതരിക 👍🏻
@ms4848
@ms4848 Жыл бұрын
മുഖപരിചയമില്ലാത്ത അവതാരിക.
@tipsandtricksbyfawaz3726
@tipsandtricksbyfawaz3726 Жыл бұрын
കടലുണ്ടി പാലം അടിപൊളിയാണ് പാലത്തിൽ ആൾക്കാർ വന്ന് നിക്കാറുണ്ട് അത്ര വാഹനത്തിരക്കുള്ള റോഡ് അല്ല അവിടെ food Street നടത്തിയാൽ നന്നായിരിക്കും🥳🎉
@malabaredition3759
@malabaredition3759 Жыл бұрын
താങ്കളുടെ അഭിപ്രായങ്ങൾ ഏറ്റവും മാന്യമായി പരിഗണിക്കുന്ന, നടപ്പിലാക്കുന്ന ഒരു സർക്കാർ കേരളത്തിലും വരും..
@governmen
@governmen Жыл бұрын
ഒരായിരം സൂര്യൻ മാർ ഒരുമിച്ചു ഉദിച്ചപ്പോൾ
@HONEYBEE-oq6hc
@HONEYBEE-oq6hc Жыл бұрын
യുട്യൂബ് ഓപ്പൺ ചെയ്താൽ SGK interviews മാത്രം തിരയുന്ന നിലയിലേക്ക് എത്തിയിരിക്കുന്നു, താങ്കൾ ഒരു സമൂഹത്തിന്റെ icon ആണ്, അതു കേരളത്തിലെ ജനങ്ങൾ അംഗീകരിച്ചതുമാണ് 😘😘😘, എല്ലാ നന്മകളും നേരുന്നു 💚
@jishnuskrishnan1152
@jishnuskrishnan1152 Жыл бұрын
"കേരളത്തിലെ ഏറ്റവും വലിയ മഹത്ഭുതെന്ന് ചോദിച്ചാൽ ഞാൻ പറയും "അത് ഈ ചെറിയ മനുഷ്യനാണെന്ന്🥰🥰🥰🥰🥰
@Vimedia1
@Vimedia1 Жыл бұрын
അവതാരികയും, ഗസ്റ്റും പൊളിച്ചു.... നല്ല സ്റ്റാൻഡേഡ് അവതരണം ...
@rasheedparappa
@rasheedparappa Жыл бұрын
കോടിക്കണക്കിന് വിദ്യാർഥികൾക്ക് മരങ്ങാട്ട് പള്ളിയിൽ തീർത്ഥാടനത്തിന് എത്തട്ടെ💙💙💙
@pavanmanoj2239
@pavanmanoj2239 Жыл бұрын
ഒന്നും പറയാനില്ല ശ്രീ. സന്തോഷ് 🙏🏼 അവതാരക മികവ് പുലർത്തി.🙏🏼 ഇവരെ മറ്റുള്ളവർ മാതൃകയാക്കണം.
@amulsushilkumar1274
@amulsushilkumar1274 Жыл бұрын
സഞ്ചാരങ്ങളുടെ സുൽത്താൻ 👑സന്തോഷ്‌ ജോർജ് കുളങ്ങര 👑
@__shaww
@__shaww Жыл бұрын
I think this is the best quality interview of SGK till date ❤️
@John-ze5fm
@John-ze5fm Жыл бұрын
ഇദ്ദേഹം ഒരു സംരംഭകൻ ആയാൽ കൂടെ നിക്കും എന്നുള്ളവർ ലൈക് ഇടു 🥰
@jayakumar.k.s9806
@jayakumar.k.s9806 Жыл бұрын
പാലത്തിന് ബലക്ഷയം കുറയ്ക്കാൻ ഒരുപാട് മാർഗങ്ങൾ സ്വീകരിക്കാം പക്ഷേ കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥർക്ക്ഇത്തരം ചിന്തകള എത്താൻ അടുത്തകാലത്തൊന്നും കഴിയുമെന്ന് തോന്നുന്നില്ല
@shanojkasim3401
@shanojkasim3401 Жыл бұрын
ഏത് സർക്കാർ വന്നാലും സന്തോഷ്‌ ജോർജ് കുളങ്ങരയെ ഒരു 10 വർഷം ടൂറിസം വകുപ്പിന്റെ മേലധികാരിയായി നിയമിക്കുക.. നടക്കാത്ത കാര്യമാണെന്ന് അറിയാം വെറുതെ മോഹിച്ചു പോയതാണ്..
@vineethkumar.a3534
@vineethkumar.a3534 Жыл бұрын
1st part വീഡിയോ യിൽ SGK യെ ഒരു പ്രൊഫഷണൽ ആയി നോക്കിക്കണ്ടു നന്നായി സ്റ്റഡി ചെയ്തു മികച്ച ചോദ്യങ്ങൾ ചോദിച്ച anchor, ഈ വീഡിയോ യിൽ അദ്ദേഹത്തിന്റെ ആവേശവും വിവരണവും കേട്ട് കൂടുതൽ ബഹുമാനത്തോടും ആരാധനായോടും അദ്ദേഹത്തെ കേക്കുന്നതാണ് ഈ part ന്റെ highlight🔥❤️
@chicks748
@chicks748 Жыл бұрын
അദ്ദേഹത്തിന്റെ കൂടെ 5 മിനിറ്റ് സംസാരിച്ചാൽ ഒരു വേൾഡ് ടൂർ പോയപോലെ തോന്നും... 🙏
@munais786
@munais786 Жыл бұрын
എനിക്കും ഇദ്ദേഹത്തെ പോലെ ലോകം മുഴുവൻ കാണണം. ഇപ്പോൾ 5രാജ്യം കണ്ടു കഴിഞ്ഞു🔥🔥
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 54 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 165 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 54 МЛН