നമ്മൾ കുടുംബ ബന്ധങ്ങളുടെ മഹത്വത്തെക്കുറിച്ച് കൊട്ടിഘോഷിക്കുമെങ്കിലും കാര്യത്തോട് അടുക്കുംതോറും പലതും പൊള്ളയായ സ്വാർത്ഥ ബന്ധങ്ങളാണ്. എന്നാൽ വ്യക്തി സ്വാതന്ത്ര്യത്തിന് മുൻഗണന കൊടുക്കുന്ന അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ചെറിയ സ്നേഹബന്ധങ്ങൾ പോലും കാപട്യമില്ലാത്തതും ആഴമുള്ളതുമാണെന്നാണ് അനുഭവങ്ങൾ കാണിക്കുന്നത് 👌❤
@jojomj7240 Жыл бұрын
100% ശരി.. ചില മരണ വീട്ടിൽ കണ്ടിട്ടുണ്ട്... അവിടെ വലിയ കരച്ചിൽ നടത്തും പിന്നെ എല്ലാം കഴിഞ്ഞു ചിരിച്ചു വർത്താനം പറഞ്ഞു സന്തോഷിച്ചു പോകുന്നതും കണ്ടിട്ടുണ്ട്
@boneym328 Жыл бұрын
True
@stranger69pereira Жыл бұрын
*Prof. TJ Joseph Sir ചരിത്രം എന്നിലൂടെ റെക്കോർഡുകൾ തകർത്ത് മുന്നേറിക്കൊണ്ടിരിക്കുകയാണ് ഇത് ആർജ്ജവത്തോടെ പ്രക്ഷേപണം ചെയ്യുന്ന സഫാരിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ* 👌💐👍👌💐
@sabual6193 Жыл бұрын
🐎🎠🏇🐴 🥇🏅
@vijay.e4228 Жыл бұрын
Antha uthashichathu
@peterc.d8762 Жыл бұрын
രാജകീയമായി ജീവിച്ച് വയസ്സാകുമ്പോൾ അമേരിക്കൻ ജനതക്ക് വെറും പട്ടി കൂട്ട്😅
@SalamSalam-yo2tt Жыл бұрын
അതേ.. അതേ.. ജോസഫ് ഗാന്ധിജിക്കൊപ്പം സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് കൈ നഷ്ടപ്പെട്ട ആളാണല്ലോ.🤣🤣പക്ക വർഗീയ വാദി.
@vijay.e4228 Жыл бұрын
@@SalamSalam-yo2tt ninte thanatha pankuedthitu undalo athu mathi , why you guys are staying here , get away to islamic countries
@kvgovindan1965 Жыл бұрын
സന്തോഷ് ജോർജ് നിങ്ങളുടെ സംസാരിക്കുന്ന രീതി എത്ര സുന്ദരമാണ്.സലൂട്
@georgeka6553 Жыл бұрын
സഫാരിപോലെ ഇത്രയും സമൃദ്ധമായ ഒരുചാനൽ വേറെ ഇല്ല. ❤️❤️👌
@AnuAnu-kh3on Жыл бұрын
Sathyam 🥰
@AhammadhKabeer Жыл бұрын
@@AnuAnu-kh3on 😂😂7.uìi.k .
@AhammadhKabeer Жыл бұрын
888878877766666666
@pramodmu4412 Жыл бұрын
@@AnuAnu-kh3on AA
@sarasamayyaswamy7666 Жыл бұрын
@@pramodmu4412 p
@jayakumarvk1531 Жыл бұрын
എന്റെ ജീവിതത്തിൽ എത്രയും സ്ഥലങ്ങൾ കാണാൻ കഴിയുമെന്ന് ഒരിക്കലും വിചാരിച്ചതല്ല സന്തോഷ് sir അതുസഭലമാക്കി നന്ദി sir 🙏
@ahamedbaliqu9118 Жыл бұрын
കരിക്ക് നോട്ടിഫിക്കേഷൻ വന്നിട്ടും അത് കാണാതെ സന്തോഷ് സാറിന്റെ വാക്കുകൾ കേൾക്കാൻ വന്നതാണ്
@MT-yy4lm Жыл бұрын
Karikkokke aar kaanunu ..
@Shib5604 Жыл бұрын
സത്യം 😂😊
@ahamedbaliqu9118 Жыл бұрын
@@MT-yy4lm entertainment അല്ലേ fun അല്ലേ
@ShobySrijai Жыл бұрын
Me too
@UnniKrishnan-iz3gr Жыл бұрын
@@MT-yy4lm 😂💯💯💯
@harigovindanp7047 Жыл бұрын
വളരെ നല്ല പ്രോഗ്രാം... മലയാളിയുടെ അഭിമാനം ആണ് താങ്കൾ... 🙏🙏👏👏 ഒരു പാട് വാല്യൂ ഉള്ള അറിവുകളും, കാഴ്ചകളും പകർന്നു തന്ന.. സന്തോഷ് ജീ ക്ക്.. അഭിനന്ദനങ്ങൾ 🙏🙏
@AKM93 Жыл бұрын
സന്തോഷ് സർ : ആഹാ എന്നാൽ പിന്നെ നമുക്ക് മൃതദേഹം കാണാൻ പോയാലോ? കുര്യച്ചൻ ചേട്ടൻ: പിന്നെന്താ?( മനസ്സിൽ : എന്തോന്ന്?😮)
@jayakumarvk1531 Жыл бұрын
Santhosh sir. സാറിന്റെ സഞ്ചാരത്തിൽ ഹോട്ടലും,റെസ്റ്റോറന്റ്കളും എപ്പോഴും ഉണ്ടാകും വെരിഗുഡ് 👍
@balachandranpulikkuzhy9513 Жыл бұрын
ന്യുയോർക്കിൽ പോയ ഒരു ഒരു അനുഭവത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി.. നല്ല അവതരണം.❤❤❤❤❤ വേസ്റ്റ് റീസൈക്കിൾ ചെയ്ത് പുതിയ പ്രോഡക്ടുകളുണ്ടാക്കുന്നു.വൃദ്ധജനങ്ങളുടെ ജീവിതം മക്കളുടെ ജീവിതം എല്ലാം വ്യത്യസ്ഥമായ അറിവാണ് ...
@sheejaannop9362 Жыл бұрын
Systematic ani ellam
@emshareef5676 Жыл бұрын
വാക്കുകളുടെ സംഗീതം പോലെയുള്ള ഒഴുക്കാണ് Mr സന്തോഷിൻ്റെ highlite .❤
@ammalayalamvlogs3962 Жыл бұрын
Tj joseph സാർ ന്റെ കഥ കേരള കര യുടെ മനസ് വേദനിപ്പിച്ചു..അത് ജനങ്ങളിൽ എത്തിച്ചതിനു സന്തോഷ് ചേട്ടാ നന്ദി
@jojomj7240 Жыл бұрын
@road line KSA എന്താ ഇത്ര കിളിക്കാൻ
@ammalayalamvlogs3962 Жыл бұрын
@@jojomj7240bro.... tj joseph സാർ പറഞ്ഞ പോലെ എല്ലാപേരും ചിരിച്ചു കാണാൻ ആണ് അദ്ദേഹത്തിന് ഇഷ്ടം...ലോകത്ത് എല്ലാപേരും സന്തോഷത്തോടെ ഇരിക്കട്ടെ... ചിരിക്കാൻ അല്ലെ കഴിയു.. തോൽപിക്കാൻ ആവില്ല അദ്ദേഹത്തെ.. So ചിരിച്ചോട്ടെ പുള്ളി ഇത്തിരി...
ഡയറി കുറിപ്പിലൂടെ പുതിയ അറിവ് കിട്ടി അമേരിക്കയിൽ മരിച്ചാൽ എങ്ങിനെഎന്നുള്ളത് നെക്കുറിച്ചു 👍
@navaneethamvlogs5588 Жыл бұрын
കുറേ കാര്യങ്ങൾ മനസ്സിലാക്കിത്തന്ന സന്തോഷിന് ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻🤝😍🙌🏻
@jayakumarvk1531 Жыл бұрын
Santhosh sir സഫാരിയിലെ history കാണാൻ സ്ത്രീകൾ TV യിൽ സീരിയൽ കാണാൻ കാത്തിരിക്കുന്നതുപോലെയാണ് ഇത്രയും retting ഉള്ള പരിപാടി മറ്റൊന്നില്ല
@jayachandran.a Жыл бұрын
*rating
@walkwithlenin3798 Жыл бұрын
Prof TJ Joseph nte episodes enik valare ഇഷ്ടം ആയി. Thanks safari
@sujeshsnanda4101 Жыл бұрын
APJ അബ്ദുൽ കലാം സാറിനെ പോലെ സന്തോഷേട്ടനെയും വളരെ വളരെ ഇഷ്ടം 🥰 കലാം സാറിനെ പോലെ തന്നെ ഇദ്ദേഹം പറയുന്ന ഓരോ വാക്കും മൂല്യമുള്ളതാണ്. ഏറ്റവും ശ്രദ്ധയോടെ കേൾക്കുകയും മനസിലാക്കുകയും ചെയ്യേണ്ടവ ആണ് അത് എല്ലാം. സന്തോഷേട്ടൻ ❤❤❤
@vasanthakumari1070 Жыл бұрын
Sathyam
@omanaroy1635 Жыл бұрын
എത്ര നേരമെങ്കിലും കേട്ടിരിക്കാൻ തോന്നും... നന്ദി സാർ
@PradeepKumar-gc8bk Жыл бұрын
വെയ്സ്റ്റ് തീ കത്തിച്ചാൽ... പോരേ 🤪
@PradeepKumar-gc8bk Жыл бұрын
സാറിന്റെ വാക്കുകൾ തേൻ തുള്ളി പോലെ ♥കേരളത്തിന്റെ മുഖ്യമന്ത്രി ആകുമോ.. നമ്മുടെ നാട് രക്ഷപെട്ടു പോകും...❤ചേട്ടനോട് അന്വേഷണം പറയുമോ.. 💕ആശംസകൾ 💕
@kollannore Жыл бұрын
❤ വളരെ വളരെ നല്ല അറിവുകൾ കേൾക്കാനും കാണാനും സാധിച്ചു, നന്ദി സന്തോഷ് ❤
@rojasmgeorge535 Жыл бұрын
പുതിയ കാഴ്ചകൾ,,, കൗതുകം തന്നെ 🕊️.. ഇവയെല്ലാം ക്യാമറയിൽ ഒപ്പി എടുക്കാൻ, അത് മറ്റുള്ളവർക്കായി ഷെയർ ചെയ്യാൻ അങ്ങ് കാണിക്കുന്ന വലിയ മനസിന് നന്ദി 🕊️ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼👍👍🌹🌹
@jithinmohanedavana Жыл бұрын
Nice Chapter of Sanchariyude Diareykuruppu
@gopakumarr420 Жыл бұрын
ലോകത്തിലെ ഏറ്റവും സമ്പന്നൻ, ഏറ്റവും ഭാഗ്യവാൻ, ഏറ്റവും സന്തോഷവാൻ, അത് ഒരാൾ മാത്രം "അത് സന്തോഷ് സാർ മാത്രം " പണത്തിന്റെ കാര്യത്തിലല്ല സമ്പന്നൻ, മറ്റു ജീവിതസുഖങ്ങളില്ല ഭാഗ്യവാൻ, മറ്റുള്ളവർക്ക് സന്തോഷംഉണ്ടാക്കാൻ കഴിയുന്നവൻ സന്തോഷവാൻ. പേരിട്ടതിൽ രക്ഷിതാക്കൾക്ക് അഭിമാനിക്കാം "സന്തോഷ് "🙏👍💞The most happiest man in the world.. A big salute to you sir for enriching us.
@Indian-AK47-KL Жыл бұрын
കാഴ്ചകൾ, വിശേഷങ്ങൾ, അറിവുകൾ... സഞ്ചാരം ❤❤
@nisart2355 Жыл бұрын
ഇതിനേക്കാൾ മികച്ച സംസ്കാരം..... കേരത്തിന്റേത്
@xyzgamingHalal Жыл бұрын
സൗദി അറേബ്യ 👍
@anniesjose5071 Жыл бұрын
അമേരിക്കയിൽ ഒരാൾ മരിച്ചാൽ എങ്ങനെയാണു അടക്കുക എന്ന് സഞ്ചാരത്തിലൂടെ ഇപ്പോഴാണ് മനസിലാകുന്നത്.. ഒത്തിരി നന്ദി 🙏🙏
@shanthammageorge3811 Жыл бұрын
I was in Canada for some months. There also it is just the same. This episode taking back to my days in Canada.
@manudevassy3393 Жыл бұрын
യുവാക്കളുടെ അസ്ഥിക്ക് പിടിച്ച മനുഷ്യൻ ❤❤❤❤❤SGK
@gopalankp5461 Жыл бұрын
We are very proud of your this Safari. These tour information is verygood for ourselves and we consider Sri Santhosh George Kulangara as a good impact on our lives and minds filled with joy and happiness always when we hear these beautifull safari details.
@cheriangeevarghese1011 Жыл бұрын
പുതിയ പുതിയ അറിവുകൾ പകർന്നു തരുന്ന താങ്കൾക്ക് വലിയ നന്ദി.
@sasibhaskarakripa Жыл бұрын
My most watched channel is sancharam . This is the only channel I consistently watch. Pls keep up this standard. All good wishes
@mohamedthansirthanzi Жыл бұрын
Kerala tourism minister avaan yoghyanaaya manushyan❤
@pushpangathannairr1216 Жыл бұрын
ഒരു വേള ടി സ്ഥലങ്ങളും സംഭവങ്ങളും കാണുകയായിരുന്നു' ഇത് കാണിച്ചു തന്നതിന് 'സാർ, നന്ദി
@nigalmadasheri1978 Жыл бұрын
യു എസ് എ ജീവിതത്തെ മനോഹരമായി അവതരിപ്പിച്ചു
@madhukrishnan9584 Жыл бұрын
നമ്മുടെ സംസ്കാര ചടങ്ങുകൾ തന്നെയാണ് നല്ലത്. അവതിയും കിട്ടും. കാണുകയും ആദരാഞ്ജലി അർപ്പിച്ച് മടങ്ങുകയും ചെയ്യാം. പിന്നെ pocket കാലിയാകില്ല. ❤
@alenstephen7043 Жыл бұрын
Correct
@JMian Жыл бұрын
Innathe event management companiesnte oru funeral version
@madhukrishnan9584 Жыл бұрын
@@JMian അതെ, അവന്മാർക്ക് കോടികൾ ഉണ്ടാക്കാൻ വേണ്ടി ഒരു സംവിധാനം. ഇതിനെ സന്തോഷ് ഇത്ര മാത്രം പുകഴ്ത്തുന്നത് എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല.
@mansoork4817 Жыл бұрын
Kashttam
@madhukrishnan9584 Жыл бұрын
@@mansoork4817 എന്ത് kazttam. ലെക്ഷ കണക്കിന് രൂപ കൊടുത്ത് കൊക്കാംബീച്ച കാണിക്കുന്നത് ആണോ കേമം. Kazttam.
@ponnus750 Жыл бұрын
നിങ്ങളുടെ വീഡിയോ കണ്ടാൽ വീണ്ടും വീണ്ടും കാണാൻ തോന്നുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല..... ❤ ഒരെണ്ണം പോലും മിസ്സ് ചെയ്യാതെ കാണുന്നുണ്ട്
@sreenivasanl9869 Жыл бұрын
ഞങ്ങൾക്ക് ഇതുപോലുള്ള വാർത്തകൾ പകർന്ന് പകർന്നു തരുന്നതിന് സാറിനെ നന്ദി അറിയിക്കുന്നു
@shafipachalloor4673 Жыл бұрын
ഓരോ വീഡിയോ കാണുമ്പോഴും ആ ചിത്രങ്ങൾ കാണുന്നപോലെ അത്രക്ക് നല്ല അവതരണം thankzz sir 🥰🥰
@alexabraham6293 Жыл бұрын
Pleasant and surprising knowledge from Santosh sir….
@shajikumar9046 Жыл бұрын
കേരള ജ്വല്ലറി കണ്ട് ഞാൻ ചിരിച്ചു മരിക്കാതിരുന്നത് എന്റെ മാത്രം ഭാഗ്യം 😂
@jexythomas3723 Жыл бұрын
ഒരാൾ മരിച്ചാൽ അടക്കം ചെയ്യാൻ അന്ന് ഇരുപത് ലക്ഷം രൂപ ചിലവോ,അപ്പോൾ ഇന്ന് കുറഞ്ഞത് 50 ലക്ഷം രൂപ ചിലവ് ഉണ്ടാകുമല്ലോ, നമ്മുടെ നാട്ടിൽ ഇ സിസ്റ്റം ആയിരുന്നു എങ്കിൽ ഭവന വായ്പ പോലെ മരണ വായ്പയും ബാങ്കുകൾ തുടങ്ങിയേനെ🙄🙄😯😯🥵
@sivanandk.c.7176 Жыл бұрын
"മരണാവശ്യ നിധി" ധാരാളം ഉണ്ട്. ഗഡുക്കളായി നേരത്തെ നിക്ഷേപിയ്ക്കും. എറണാകുളത്തെ തീരദേശത്ത് ധാരാളം. ഇല്ലെങ്കിൽ വായ്പയായും ചെയ്യാം എന്ന് കരുതുന്നു. തുടർ ദിനങ്ങളിലെ ചെലവുകളെല്ലാം കൂടി നല്ലൊരു തുക വരും.
@angiethebookaholic Жыл бұрын
It is important to be prepared for it. I have seen relatives and family members struggling to arrange money for funerals here in India and functions done after funeral. If our life planning includes that as well , we will not be a burden to others when we die.
@upp_avasyathinutastydish Жыл бұрын
60 രാജ്യങ്ങളുടെ വിസ, ഭാഗ്യവാൻ 👌👍 Very well planned towns
@NikhilKumar-np5nx Жыл бұрын
One of the travel legend for ever😊❤
@santhakumariramachandran955 Жыл бұрын
Mr. Santosh is a extraordinary gift to all of us through him we experienced so many countries and valuable vision wish him long life.
@lijofrancisfrancis9819 Жыл бұрын
സന്തോഷേട്ടാ എല്ലാം നന്നായിട്ട് ഉണ്ട്. സഞ്ചരിയിയുടെ ഡയറി കുറിപ്പുകൾ എന്നാണല്ലോ ഈ പരിപാടി യുടെ പേര്... ഈ പ്രോഗ്രാം റെക്കോർഡ് ചെയ്യുന്ന ദിവസം കൂടി ഒരു വശത്തോ, താഴെ ടൈറ്റിൽ bar ലോ കൊടുത്താൽ നന്നായിരിക്കും... കാരണം ഇത് ഒരു റെക്കോർഡ് ആണ്..... താങ്കളുടെ അഭിപ്രായം, ഈ ലോകത്തിന്റെ ഈ പറയുന്ന ദിവസത്തിന്റെ അവസ്ഥ എല്ലാം മനസിൽ ആക്കാൻ അത് സഹായിക്കും 🙏🏻
@mansoork4817 Жыл бұрын
Nallath
@vijayasree9863 Жыл бұрын
Santhosh sir 👌👌enthellam kaanan kazhinju enthellam ariyan kazhinju 🙏🙏
@daisywilson4021 Жыл бұрын
You are a God sent person. We are blessed Thank God
@shylageorge59169 ай бұрын
എല്ലാ ദിവസവും 3 എപ്പിസോഡ് എങ്കിലും കാണുന്ന ഞാൻ 😊.
@malikdinar3766 Жыл бұрын
Sancharam❤❤❤❤❤❤
@jijinsimon4134 Жыл бұрын
മാലിന്യ മുക്തകേരളത്തിനായി നമുക്ക്. കൈകോർക്കാം 💯💯
@TJ-if3dy Жыл бұрын
He just explained whole life cycle of an American
@vipinns6273 Жыл бұрын
ഡയറി കുറിപ്പുകൾ 😍👌👏👍♥️
@nouse5140 Жыл бұрын
കേട്ടാൽ മാത്രം മതി എല്ലാം കണ്ട പോലെ ❤
@supriyap5869 Жыл бұрын
മലയാളിയുടെ അഭിമാനമാണ്സന്തോഷ്
@latheefmelekandy4010 Жыл бұрын
ഒന്ന് സഫാരി. മറ്റൊന്ന് മറിമായം , രണ്ടും അടിപൊളി❤❤
@arshadshabeen5860 Жыл бұрын
ഒരു വല്ലാതെ അഡിറ്റായി പോയി നിങ്ങളുടെ ഓരോ വിഡിയോസും കാണുമ്പോൾ കൂടതൽ കാണാനും കണ്ടതു വീണ്ടും കാണാനും നിങ്ങളുടെ ഓരോ ഡയറി കുറിപ്പുകൾ. അതുപോലത്തന്നേ ഭക്ഷണം കഴിക്കുമ്പോൾ ഇതു കണ്ടൊടിരിക്കാൻ എനിക് ഒരു വല്ലാത്ത അനുഭവമാണ് ❤😂
@ravindrankm1651 Жыл бұрын
Our political parties have to visit many many such places and implement them.. Thanks Sir
@linithkp337110 ай бұрын
The last bgm always gives me hope to conquer my dreams.
@abdulraheemcm7280 Жыл бұрын
The great Santosh George kulangara ❤️
@DinkiriVava Жыл бұрын
*ലെ ചേട്ടൻ : ശെടാ.. ഇങ്ങേരുടെ കൂടെ ഇറങ്ങി പുറപ്പെടുകയും ചെയ്തു., പെട്ടല്ലോ ദൈവമേ _!_
@georgejohn2959 Жыл бұрын
😅
@adarshasokansindhya Жыл бұрын
😂
@vasanthakumari1070 Жыл бұрын
Vannu kandu kizhadaky
@joseissac541 Жыл бұрын
😅
@vinodn6534 Жыл бұрын
I had a reportee from USA who had asked for 2 hours permission from work for his father’s funeral…This was a shock for me when I got such request first time…
@SS-qs8pc Жыл бұрын
I got 24 hours of funeral leave when my FIL passed away.
@maryjacob2237 Жыл бұрын
God's a very gift for you 😊 dear br, santhosh k what we have to give you for you, because so many countries, people, system custom we can too traveling with u Yes iam feeling. When you are published in malayala manorama& then my son when he went to BAHRAIN , he bought CDS. Now came, SAFARI Channel oh God Jesus, so many yrs 's trouble.God made u.
@maryjacob2237 Жыл бұрын
God bless
@suvarnna...childrensworld2102 Жыл бұрын
നമ്മുടെ ഭാരതം എത്ര സുന്ദരം♥️🙏
@solomondavid75 Жыл бұрын
വൈകാതെ വികസനത്തിൽ ഒഴികെ ബാക്കി എല്ലാ രീതിയിലും ഭാരതം അമേരിക്ക പോലെ ആകും..
@djdjdjwjhehdi Жыл бұрын
thamasha aano?
@mohammedsageer8182 Жыл бұрын
ഞാൻ കണ്ടതിൽ,അഹങ്കാരം ഇല്ലാത്ത വിവരമുള്ള മനുഷ്യൻ...
@leelamathew4681 Жыл бұрын
Thanks for sharing and the laugh. Mr Santhosh.🙏🙏🙏🙏🙏
@tonyjohn8020 Жыл бұрын
Thanks dear SGK & team safari TV.🙏🎇🎄
@quraanhadees4874 Жыл бұрын
Mashah Allah 👍👍👍
@wilfredjoe4629 Жыл бұрын
ഗംഭീരം..... ചേട്ടാ.... നമിച്ചു 🙏🙏🌹🌹
@savithrinellikkal7909 Жыл бұрын
Sathosh sir athra bagyavananne e lokam muzhuvan kannan pattiyallo athe jagale polullavarke kannikannikanum agake sadichallo orupade thanks sir
@mjsmehfil3773 Жыл бұрын
Dear santhosh brother As usual fantastic narration.. Congratulations.. God bless With regards prayers.. Sunny Sebastian Ghazal singer Kochi. ❤
@femylijo Жыл бұрын
We don't want to leave our children with nobody because they can be properly oriented by only parents likewise our children to whom we showed what is love and care. They can only take care of us with same love and care. This can be only realized when we have experience from our parents and their life.
@Kerala08 Жыл бұрын
മരിച്ചാലും ചമഞ്ഞു കിടക്കണം അതാണ് നമ്മുടെയും സംസ്കാരം
@anandavally4607 Жыл бұрын
സർ അങ്ങ് ഇതുപോലെ വൃദ്ധരെ സഹായിക്കാൻ ഉള്ള സംവിധാനങ്ങൾ അങ്ങയുടെ നേതൃത്വത്തിൽ തുടങ്ങൂ, നമ്മൾ പ്രായ മായാൽ മക്കൾക്ക് ഭാര മാകാതിരിക്കുമല്ലോ,
ഞാൻ ആദ്യമായിട്ടാണ് ഇങ്ങനത്തെ ഫംഗ്ഷൻ ഒക്കെ കാണുന്നത് 🙏
@pkpunnoose6155 Жыл бұрын
Thank you santhoh sir, Raju from SICK, trivandrum. You are great. 😊😅😮😢🎉😂❤
@worldwiseeducationkottayam6601 Жыл бұрын
Very nice presentation,thank you Sir♥️😍
@anithamathai1689 Жыл бұрын
Sir, Santhosh you should start funeral home business. Really needed these kind of facility. You forgot to mention the funeral home staff dressing and behavior. Specially hearse ( special car is carrying the body).
@viewfinder_by_Sreenikonni Жыл бұрын
ഒരേ ആളുടെ രണ്ടു പ്രോഗ്രാമുകള്‍ മത്സരിക്കുന്ന അല്‍ഭുതകാഴ്ച സഫാരിയില്‍ മാത്രം. സഞ്ചാരിയും, ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളും... സഞ്ചാരിക്ക് മുകളില്‍ മറ്റൊന്നില്ല ഒന്ന് കരുതിയിടത്താണ് സഞ്ചാരിയുടെ ഡയറിക്കുറിപ്പുകള്‍ മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്നത്... ഞായറാഴ്ച ആവാന്‍ വെയ്റ്റ് ചെയ്യുന്നവര്‍ ലൈക്കടിക്കൂ...
@jithinunnyonline3452 Жыл бұрын
പനി അയ ഞാൻ ഇത് on akki വച്ച് കേട്ട് ഇരുന്നു പോയി
@abdulazeezurmi1317 Жыл бұрын
Good morning everybody
@rajeeshmk131 Жыл бұрын
Waiting for Ep 488 SGK 💝💝👍
@Scooboottan Жыл бұрын
ഈ മനുഷ്യൻ എന്ത് പോസിറ്റീവ് ആണ് കിടു
@lailarafiq123 Жыл бұрын
next time you are at UN , eat at their restaurant and enjoy the food looking at the Hudson , And the library in midtown. NY is a blast. we used to visit every Saturday in summer and the ramen restaurant on 31st street is worth the visit. NY and its boroughs is truly going around the world on its subways.
@sharafudheenkavungal2917 Жыл бұрын
Sir സ്വന്തം മാതാപിതാക്കളെ നോക്കാൻ പറ്റാത്ത ഒരു സംസ്കാരം നമ്മുടെ നാട്ടിന് വേണ്ടേ വേണ്ട😔.
@JMian Жыл бұрын
athu mathapithakkal okke oru 90 + jeevikkumbol namukkum oru 65+ aavum. Mathapithakkale aa prayathil nokkan agrahamundelum nadakkoolla.
@sharafudheenkavungal2917 Жыл бұрын
@@JMian ആയുസ്സ് തരുന്നത് ദൈവമാണ്. ആ തരുന്ന ആയുസ്സിൽ മാതാപിതാക്കളെയും കുടുംബത്തെയും പൊന്നുപോലെ നോക്കണം. അല്ലാതെ നമ്മുടെ സുഖത്തിന് മാത്രം ജീവിച്ചാൽ പോരാ. അതിനാണ് മനുഷ്യത്വം എന്ന് പറയൽ😔
@helloenthund4408 Жыл бұрын
@@sharafudheenkavungal2917 മനുഷ്യത്വം തന്നെ ഇല്ലാതായിക്കൊള്ളും. കുറെ നാള്‍ പ്രായമായ മാതാപിതാക്കളെ നോക്കുമ്പോള്‍ നമുക്ക് തന്നെ തന്നെ പ്രാന്ത്മ പിടിക്കും. മനസ്സ് കല്ലായി മാറും. പിന്നെ അവരെ പ്രാകും. മരിച്ചാല്‍ മതിയെന്ന് ചിന്തിക്കും. അത് പ്രാക്ടിക്കല്‍ ആണ്. അതുകൊണ്ട് നല്ലരീതിയില്‍ മരണം വേണമെങ്കില്‍ ഇത് പോലെ തന്നെ ആകണം
@sharafudheenkavungal2917 Жыл бұрын
@@helloenthund4408 എന്തുതന്നെ പറഞ്ഞാലും 9 10 മാസം നമ്മളെ ഗർഭം ധരിച്ച് പ്രയാസം അനുഭവിച്ച ആ മാതാവിന്റെ കാലഘട്ടം, അതുപോലെ രാജ്യത്തിന് കാവൽ നിൽക്കുന്ന ജവാൻമാരെ പോലെ അവർക്ക് കാവൽ നിൽക്കുന്ന പിതാവിന്റെയും വേദനകളും പ്രയാസങ്ങളും ഉണ്ടാവില്ല. ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ സഹിക്കണം കാരണം നമ്മളുടെ ഈ അനുഭവിക്കുന്ന എല്ലാ സുഖത്തിനും കാരണക്കാർ അവർ അല്ലേ 🤔. ഞാൻ പറഞ്ഞത് എന്റെ ഒരു മാനുഷിക അവസ്ഥ വെച്ചിട്ടാണ്.
Ningade ee samsaram kettitaanu thonunnu ipo panjaythuklil ee prupaadi kanduvarunnund
@leevlogsli Жыл бұрын
മരികാനും 20 ലക്ഷം വേണം അല്ലേ . ഹോ
@symonjoseph8264 Жыл бұрын
എന്ത്
@sreejithkumar8896 Жыл бұрын
സൂപ്പർ
@johnjocad2617 Жыл бұрын
Show your kuriyachen atleast once with his family also.
@rajeshshaghil5146 Жыл бұрын
സന്തോഷ് സാർ, നമസ്കാരം ❤❤❤❤❤❤❤❤❤❤❤❤❤❤
@Nishadkks Жыл бұрын
മരിച്ചാലും തീരൂല പ്രാരാബ്ധം 🤣🤣🤣
@polytechnic7562 Жыл бұрын
21:58 ഉടയോൻ തസ്കരവീരൻ, പാണ്ടിപ്പട
@rajanmathai6225 Жыл бұрын
Good message 👏 God bless you 🙏 ❤
@shajahafizharoon- Жыл бұрын
ശെരിക്കും മനോഹരം
@ashrafnm2448 Жыл бұрын
Thanks santhosh. You are a bliss for us.
@SamiSami-mb7sv Жыл бұрын
എന്റെ അച്ഛനും അമ്മയും അവരുടെ അവസാന നിമിഷം വരെ കൂടെ ഉണ്ടായിരിക്കണം ഉണ്ടാകണം എന്നത് നമ്മുടെ സംസ്കാരമാണ് അമേരിക്കൻ സംസ്കാരം അവര്‍ അംഗീകരിച്ചു കൊള്ളട്ടെ ആ പ്രയാസം മനസ്സിലാക്കണം എങ്കിൽ നമ്മളും ആ പ്രായത്തിൽ എത്തണം
@ashtamoorthympazhiyottu9686 Жыл бұрын
ഭംഗിയായ വിവരണം പതിവു പോലെ.
@sugeshnk8581 Жыл бұрын
ചൈനീസ് ബുദ്ധമതക്കാരുടെ funeral കണ്ടിട്ടുണ്ട്... അതിഗംഭീരം.. കണ്ടാൽ ഒന്നു മരിക്കാൻ തോന്നും..
@usharavindran1057 Жыл бұрын
E!iku valare ishtamanuee chanal
@binusr8172 Жыл бұрын
King of kerala. Santhosh atan
@ushasukumaran7350 Жыл бұрын
In North people give a hug or with folded hands express condolences.