ഊണിനും കണവയ്ക്കും '2300 രൂപ',പക്ഷേ പോക്കറ്റ് കാലിയാകില്ല;രുചിയിലും വിലയിലും അമ്പരപ്പിക്കുന്ന ഹോട്ടൽ

  Рет қаралды 248,096

24 News

24 News

Күн бұрын

ഊണിനും കണവയ്ക്കും '2300 രൂപ', രുചിയിലും വിലയിലും കഴിച്ചവരെ അമ്പരപ്പിക്കുന്ന ഹോട്ടൽ | Raja Hotel & Thattukada Vembayam | Sea Food Varieties | Food Spot in Trivandrum
#rajathattukada #seafoodrecipes #fishfry #foodspots #trivandrum #24news
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News #MalayalamNews #latestnews
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive
WhatsApp : whatsapp.com/c...

Пікірлер: 225
@mdan9217
@mdan9217 8 күн бұрын
ഇതൊക്കെ കുറേ യുട്യൂബ്ർസ് ചെയ്തതാണ്.. വേറെ ന്യൂസ്‌ ഒന്നുമില്ലേ ഇരുപത്തിനാലെ???😮😮😮😮
@Roo-King
@Roo-King 2 күн бұрын
നിന്നോട് ആരെങ്കിലും പറഞ്ഞോ ഇത് കാണാൻ
@sujithdev84
@sujithdev84 Күн бұрын
Report ക്ക് കുറഞ്ഞത് 15000 രൂപ കിട്ടിക്കാണും
@PranavUnni-fd9wh
@PranavUnni-fd9wh Күн бұрын
യൂട്യൂബർ മാർ ഇത്ര പോപ്പുലർ ഇതുപോലെ ന്യൂസുകൾ ചാനലുകളിൽ വരുമായിരുന്നു യൂട്യൂബിൽ വരുന്നുണ്ട് എന്ന് വിചാരിച്ച് ഇവർക്ക് ഇത് റിപ്പോർട്ട് ചെയ്യാൻ പാടില്ലേ
@getadeeb
@getadeeb 2 сағат бұрын
ജാപ്പാനിൽ നിന്ന് കാണുമ്പോൾ വലിയ സന്തോഷം തോന്നുന്നു… എന്റെ വീടും പരിസരവും പിന്നെ ഏറ്റവും പ്രിയപ്പെട്ട രാജ ഹോട്ടലും… 3-ആം ക്ലാസിൽ പഠിക്കുമ്പോഴാണ് അവിടേക്ക് കഴിക്കാൻ തുടങ്ങിയത്… ❤❤❤ ഇന്നും നാട്ടിൽ വരുമ്പോൾ ആദ്യം ഓടുന്നത് അവിടെയാണ്.
@sulaimankottani3597
@sulaimankottani3597 8 күн бұрын
വായിൽകൊള്ളാത്ത പേരുകളുമായി അറബി ഭക്ഷണ ഹോട്ടലുകൾ നാട്ടിലെല്ലാം ഉണ്ട് എങ്കിലും ഇതുപോലെയുള്ള നാടൻ ഹോട്ടലുകളെയാണ് എനിക്കിഷ്ടം.
@shanilrahman7021
@shanilrahman7021 2 күн бұрын
😂👍🏻🙏🏻
@AshifaAshifa-z7b
@AshifaAshifa-z7b 12 сағат бұрын
കണ്ണൂർ നടാൽ ഗെയ്റ്റിനു മുൻവശത്തായി ഒരു ചേച്ചി നടത്തുന്ന വീട്ടിലെ ഊണ് സൂപ്പറാണ്... കണ്ണൂർ ബൈ പാസ്സ് വഴി പോകുന്നവർ അവിടെ നിന്ന് ട്രൈ ചെയ്ദു നോക്ക്.. നല്ല വൃത്തി യും നല്ലരുജിയും.... തിരക്കുണ്ടാവും.❤
@AshifaAshifa-z7b
@AshifaAshifa-z7b 12 сағат бұрын
ഊണ് rs 50
@MrAnurajCJ
@MrAnurajCJ 4 күн бұрын
ഞാൻ ഇവിടെ പോയിട്ടുണ്ട് നല്ല വൃത്തിയുള്ള നാടൻ ഹോട്ടൽ ആണ് രുചിയുള്ളതും ആരോഗ്യകരവുമായ നല്ല ഭക്ഷണം ആണ് ഇവിടെ ലഭിക്കുന്നത്.
@sofiasiraj9355
@sofiasiraj9355 7 күн бұрын
വൃത്തി ഇല്ല.. മീൻ പഴകിയതാണ്... ഒരിക്കൽ പോയിട്ടുണ്ട്.. ഇനി പോകില്ല... എന്റെ നാട്ടിൽ ആണ്...
@pilgrimkerala7695
@pilgrimkerala7695 6 күн бұрын
അടുത്തുള്ള hotel ജീവനക്കാർ ആണോ നിങ്ങൾ.😂
@anishkwl3128
@anishkwl3128 6 күн бұрын
പറഞ്ഞത് നന്നായി
@simpledude2024
@simpledude2024 6 күн бұрын
ഒരിക്കൽ അല്ലെ പോയിട്ടുള്ളൂ. വർഷങ്ങൾ ആയിട്ട് പോകുന്നതാ. ഒരു കുഴപ്പവുമില്ല.
@artech1714
@artech1714 6 күн бұрын
ഹലാൽ അല്ല അല്ലെ 🤣🤣🤣
@amalss45
@amalss45 6 күн бұрын
Correct anu
@sheebanajeemsheebanajeem1528
@sheebanajeemsheebanajeem1528 8 күн бұрын
പോത്തങ്കോട് താമസിക്കുന്ന ഈ വീഡിയോ കണ്ട ഞാൻ 🙄🙄🙄🙄ഇത് എവിടെ ഇപ്പോ ഈ രാജ തട്ടുകട ഇനി പോകുമ്പോ ആവട്ടെ 😍😍😍😍😍
@brijunnathps641
@brijunnathps641 7 күн бұрын
Vembayam..
@Aparna-zw7ld
@Aparna-zw7ld 7 күн бұрын
Njanum pothencode aanu
@smithazworld5793
@smithazworld5793 6 күн бұрын
ഞാൻ പോയി ചിക്കനും പൊറോട്ടയും വാങ്ങി പക്ഷേ അത്ര വലിയ ടേസ്റ്റ് ഒന്നും തോന്നിയില്ല.
@MunnaSaju-k1e
@MunnaSaju-k1e 2 күн бұрын
@@smithazworld5793 uchakkullathu 👌aanu Night 👎
@VivekVivu-rx9hp
@VivekVivu-rx9hp 9 күн бұрын
വൃത്തി ഇല്ല🤮
@pilgrimkerala7695
@pilgrimkerala7695 6 күн бұрын
തൊട്ട് അടുത്ത hotel ആണോ,😂
@Lhsbysareena
@Lhsbysareena 6 күн бұрын
Kanditt nalla neet anallo
@rajeshvk1097
@rajeshvk1097 2 күн бұрын
ഏകദേശം 400 രൂപകൊടുത്താൽ,ഒരു കിലോ കണവ മാർക്കറ്റിൽ വാങ്ങുവാൻ കിട്ടും...പിന്നെയെന്തിനാണ് 2500 രൂപ മുടക്കി ഇത് വാങ്ങിച്ച് കഴിക്കുന്നത് ?..
@RahmathRahmath-c1m
@RahmathRahmath-c1m 8 сағат бұрын
വീഡിയോ ഫുൾ കാണൂ ചേട്ടാ
@sabuannannoortek6133
@sabuannannoortek6133 7 күн бұрын
രാജ തട്ട് കട എനിയ്ക്ക് അറിയില്ല രണ്ട് മൂന്ന് പേർ വൃർത്തി ഇല്ല എന്ന് എഴുതി കണ്ടു മറ്റു ഹോട്ടൽക്കാർ ആയിരിക്കും ആഹാരത്തിനു രുച്ചി ഉള്ളത് കൊണ്ടാണ് നല്ല കച്ചവടം കിട്ടുന്നതു് ഞാനും ഒരു ദിവസം വരും മീൻ തല കഴിക്കാൻ
@SajiSajir-mm5pg
@SajiSajir-mm5pg 5 күн бұрын
നെഗറ്റീവ് കമന്റ്‌ ഇട്ടവർ ഹലാൽ ആൾക്കാർ ആണ്... അവർക്ക് തുപ്പിയ ആഹാരം ആണ് ഇഷ്ടം
@ananthapadmanabhan8795
@ananthapadmanabhan8795 5 күн бұрын
Vrithi illa.. taste average.. normal food..
@Nomansland776
@Nomansland776 4 күн бұрын
Agane parajavarude pere nokiyal mansilakum 😂😂 preshnan enthane
@shaness-m5u
@shaness-m5u Күн бұрын
​@@SajiSajir-mm5pgfish l evideya halal mandoo😅😅
@SajiSajir-mm5pg
@SajiSajir-mm5pg Күн бұрын
@@shaness-m5uഅതാണ് കിതാബ് വിവരം കെട്ട പൊത്തകം ആയതു 😁
@riyaz1830
@riyaz1830 8 күн бұрын
വെമ്പായം കേരളത്തിൽ ഏറ്റവും കൂടുതൽ ഹോട്ടലുകൾ ഉള്ള സ്ഥലം.. മട്ടൻ, ചിക്കൻ, ബീഫ്, ഫിഷ്, തന്തൂരി, ബ്രോസ്റ്റഡ്, പുട്ട്... അങ്ങനെ എന്തും 😂
@SajiSajir-mm5pg
@SajiSajir-mm5pg 4 күн бұрын
@@riyaz1830 അതെല്ലാം തുപ്പിഓതി തരുന്നത് ആയിരിക്കും 🥺🥺
@vinodvinodsreekumar9804
@vinodvinodsreekumar9804 7 күн бұрын
മുടിഞ്ഞ റേറ്റ് ആണ്.. വൃത്തി ഇല്ല, പഴയ മീൻ ആണ് പലതും.. അനുഭവം ഗുരു 🙏🏻
@prabhaprasad8523
@prabhaprasad8523 7 күн бұрын
😂😂😂
@Manju0-o1s
@Manju0-o1s 5 күн бұрын
സത്യം
@Riyase-l8w
@Riyase-l8w 4 күн бұрын
ഈ കമൻറ് ഇടുന്നവരെ എല്ലാം ഹോട്ടൽ മുതലാളിമാരാണ്
@LailaBeevi-up3uf
@LailaBeevi-up3uf 8 күн бұрын
വൃത്തിയില്ല. ഞങ്ങൾ പോയിട്ടുണ്ട്.
@forever2789
@forever2789 6 күн бұрын
വേണ്ടവൻ ബീട്ടിൽ പൊറിച്ചു കയിച്ചോ
@SajiSajir-mm5pg
@SajiSajir-mm5pg 5 күн бұрын
തുപ്പി തന്നില്ല... അതാണ് ഇവരുടെ പ്രശ്നം
@binoybruno2418
@binoybruno2418 4 күн бұрын
Poo kelavii.. Konakkaathe
@AromalVL
@AromalVL 3 күн бұрын
ഏതൊക്കെ വന്നാലും രാജയുടെ തട്ട് താണ് തന്നെ ഇരിക്കും 😍
@baijurs9723
@baijurs9723 8 күн бұрын
ഇവിടെ ആരും കഴിക്കല്ലേ....വൃത്തികെട്ട സ്ഥാപനം ആണിത് ....ചാനലിൻെറ സ്പോൺസേർഡ് പരിപാടി മാത്രം ....
@prabhaprasad8523
@prabhaprasad8523 7 күн бұрын
Enik തോന്നി
@anuabu9259
@anuabu9259 4 күн бұрын
രുചികരമായ നല്ല ആഹാരം കിട്ടും പക്ഷേ നല്ല തിരക്ക് കാരണം വേണ്ടപോലെ ക്ലീനിംഗ് നടക്കുന്നതായ് തോന്നിയിട്ടില്ല
@ashrafkoppilan19
@ashrafkoppilan19 2 күн бұрын
വൃത്തി വേണം
@Muthoosmoviesbaol
@Muthoosmoviesbaol 7 күн бұрын
നല്ല രുചി ആണ് മീൻ ആണ് ഇഷ്ടം... നല്ല വൃത്തിയുള്ള ഹോട്ടൽ ഇലയിലാണ് ഊണ് കൊടുക്കുന്നത് ചേച്ചിമാരാണ് ആഹാരം പാചകം ചെയ്യുന്നത് ഒരു അസുഖം വരില്ല മസാല എല്ലാം പൊടിച്ചെടുക്കുന്നു അവരുടെ വീട്ടിൽ....
@thariftharif2058
@thariftharif2058 2 күн бұрын
വെമ്പായം ❤️ വലിയ സിറ്റി അല്ലെങ്കിലും കേരളത്തിലെ സിറ്റികളിൽ ഉള്ളഹോട്ടലുകളെക്കാൾ മാന്യമായി നല്ല ഫുഡ്‌ കിട്ടുന്ന യിടം👍
@antorajjl9288
@antorajjl9288 5 күн бұрын
ഇതിനേക്കാളും 2000 രൂപയ്ക്ക് ഒരാഴ്ച മീൻ വാങ്ങി സ്വന്തമായി പാചകം ചെയ്ത് കഴിച്ചുകൂടെ 🤐🤐🤐
@johneyps
@johneyps 8 күн бұрын
ഒരവസരം കിട്ടിയപ്പോ ചാനലിനെ മുടിപ്പിക്കുമോ 😂
@janu....6617
@janu....6617 7 күн бұрын
😂😂😂
@fa6152
@fa6152 8 күн бұрын
Wrong heading. Should have avoided rupees from Heading
@varthatoday1029
@varthatoday1029 5 күн бұрын
24 ന് ഒരു വാർത്ത ഹോട്ടലിന് ഒരു പാസ്യം മാപ്രകൾക്കു free ആയിട്ട് സപാട്... സുഭം...
@EarnValueMoney
@EarnValueMoney 2 күн бұрын
Adipoli ❤
@varghesechacko5514
@varghesechacko5514 9 күн бұрын
ഇവർ ഇപ്പോൾ വ്ലോഗ് തുടങ്ങിയോ?
@amreshkmp23
@amreshkmp23 8 күн бұрын
കഞ്ഞി കുടിക്കാൻ വേണ്ടി ഇവർ ബ്ലോഗും തുടങ്ങും കൂട്ടിക്കൊടുപ്പും തുടങ്ങും എല്ലാം ചെയ്യും
@വെട്ടിച്ചിറഡൈമൺ-ഛ2ള
@വെട്ടിച്ചിറഡൈമൺ-ഛ2ള 5 күн бұрын
കോഴിക്കോടിന്റെ തട്ടു താ ന്ന് തന്നെ ❤
@Dreams-jm7hl
@Dreams-jm7hl Күн бұрын
സൂപ്പർ ഫുഡ്‌ 👌👌👍👍 എല്ലാം അടിപൊളി വില കേട്ട് ഞാൻ ഞെട്ടി 😀 ഞാൻ വിചാരിച്ചു ഇവരൊക്കെ എന്താ ഞെട്ടാത്തെ ക്യാഷ് ഉള്ളവർ ആകും എന്നാലും വേറെ ഹോട്ടലിൽ ഇത്രയും വില ഇല്ലല്ലോ പിന്നെ എന്തിനാ ടേസ്റ്റ് എന്നും പറഞ്ഞ് ഈ മണ്ടന്മാർ ക്യാഷ് കൊണ്ട് കളയുന്നേ 😀 പിന്നെയാണ് അറിയുന്നത് യഥാർത്ഥ റേറ്റ് അത് കുറച്ചു കുറവാണ് ഇവിടെ ഒന്നും കിട്ടില്ല... എത്ര പ്രാവശ്യം പോയതാണ് ഇതുവരെ കണ്ടില്ലല്ലോ 😀 വണ്ടിയിൽ പോകുന്നത് കൊണ്ട് വേറെ ഒന്നും ശ്രദ്ധിക്കാറില്ല ഇനി പോകുമ്പോൾ നോക്കണം..
@Shibikp-sf7hh
@Shibikp-sf7hh 8 күн бұрын
വില കേട്ട് കണ്ണ് തള്ളി. 😄😄
@DanielM-w4z
@DanielM-w4z 7 күн бұрын
ചാനലിൽ വാർത്തകൾക്ക് ക്ഷാമം
@abhikallupalam7440
@abhikallupalam7440 6 күн бұрын
സൂപ്പർ ഫുഡ് ആണ് ഞാൻ കഴിച്ചിട്ട് ഉണ്ട് കോഞ്ച് കണവ തലകറങ്ങി 👍👍👍👍👍
@Roo-King
@Roo-King 2 күн бұрын
വിർത്തി ഇല്ല ഇവിടെ 😢
@JaxbeRoofingSolutions
@JaxbeRoofingSolutions 4 күн бұрын
അടിപൊളി ഫുഡ്‌ ആണ് 👍സൂപ്പർ
@BilalUddin-p5n
@BilalUddin-p5n 9 күн бұрын
I am the staff of this hotel, please you people, eat less parathas because my ass is getting torn while making parathas😅🙏
@saniyaanil86
@saniyaanil86 9 күн бұрын
😂😂😂😂
@rosh6977
@rosh6977 8 күн бұрын
😂😂😂😂😂
@lakshmimohan7688
@lakshmimohan7688 8 күн бұрын
😂😂😂
@Mr.DavidVadakkel
@Mr.DavidVadakkel 7 күн бұрын
🤭
@railfankerala
@railfankerala 7 күн бұрын
😂😂
@cooperchanel
@cooperchanel 8 күн бұрын
ithrem food order cheyunath entina??
@Shibinbasheer007
@Shibinbasheer007 8 күн бұрын
5:51 shee vavachi💙🌿😁
@joihilip8806
@joihilip8806 7 күн бұрын
Thank God, he not said 3 lakh 50 thousand. For 350 inr.😂😂
@syammano7239
@syammano7239 7 күн бұрын
ഫുഡ് പോരാ.. കത്തി റേറ്റ്.. വൃത്തി അടുത്തൂടെ പോയിട്ടില്ല.
@sree8503
@sree8503 7 күн бұрын
Enth kathy? Tvm bakki hotels vach cheap um aan nalla food um aan
@antorajjl9288
@antorajjl9288 5 күн бұрын
സാധാരണക്കാർക്ക് ഈ ഹോട്ടൽ ഉപയോഗം ഇല്ല
@beenap4627
@beenap4627 4 күн бұрын
ഞാൻ കോഴിക്കോട് ആണ് വെമ്പായം പോയപ്പോ കണ്ടിരുന്നു ചെറിയ ഹോട്ടൽ ആണ് വൃത്തി തോന്നിയില്ല അതുകൊണ്ട് കേറിയില്ല
@rahulchandranramani
@rahulchandranramani 7 күн бұрын
വില കൂടുതൽ അല്ലെ
@alianuali5103
@alianuali5103 8 күн бұрын
വെള്ളം കുടിക്കണ്ട ആ ഗ്യപിൽ ഒരുപിടി ചോറ് കൂടെപോവും😂❤
@shanavashindi2590
@shanavashindi2590 3 күн бұрын
ഹോട്ടൽ ഞണ്ണി മലയാളി... വീട്ടിൽ ഉണ്ടാക്കി തിന്നെടോ......
@fashiontailors6041
@fashiontailors6041 7 күн бұрын
24 ഇപ്പോൾ വോഗർ ജോലിയും തുടങ്ങിയോ?
@Deepakkee
@Deepakkee 6 күн бұрын
ഒരിക്കൽ ഞണ്ട് റോസ്റ്റ് കഴിച്ചു Super ആരുന്നു
@akhilrkrishnan7772
@akhilrkrishnan7772 8 күн бұрын
Superb tasty food വിശ്വസിച്ചു കഴിക്കാം
@MuhammadMuhammad-et6go
@MuhammadMuhammad-et6go 8 күн бұрын
30രൂപക്ക് ചോർ തിന്നാൻ മാത്രം വിധിക്കപ്പെട്ട എന്നെപ്പോലുള്ള ഓട്ടോക്കാർ 😂😂😂😂😂
@sijahsinan
@sijahsinan 7 күн бұрын
എല്ലാം. ശരിയാവും.ഇൻശാ.അളളാ
@muhammad.thariq7743
@muhammad.thariq7743 7 күн бұрын
അങ്ങനെ തന്നെ എല്ലാവരും പൈസ കൂട്ടി വെച്ച് നല്ല ഭക്ഷണം കഴിക്കും ഞാൻ ഇടക്ക് ☺️☺️☺️
@muhammad.thariq7743
@muhammad.thariq7743 7 күн бұрын
അങ്ങനെ തന്നെ എല്ലാവരും പൈസ കൂട്ടി വെച്ച് നല്ല ഭക്ഷണം കഴിക്കും ഞാൻ ഇടക്ക് ☺️☺️☺️
@nidhintk328
@nidhintk328 6 күн бұрын
Divasavum 300 rs kallu kudikkunna autokkare enikkariyam aa paisakk kazhichal mathi
@Jineshdamodaran
@Jineshdamodaran 5 күн бұрын
Autokare ahankaram bayankaramanallo
@amalraj6353
@amalraj6353 4 күн бұрын
ഇത് കാലങ്ങൾക്ക് മുന്നേ വടകര ഉണ്ടായിരുന്നു
@ashkartaj8504
@ashkartaj8504 3 күн бұрын
Ivide vrithiyumilla veerumilla manushyararum raja hottelil keri bhakshanam kazhiykkoolla
@mahamoodtk6648
@mahamoodtk6648 4 күн бұрын
ഇവിടെ ഞാൻ പോയിരുന്നു ഒരു രുചിയും ഇല്ല
@Cskbnnnm
@Cskbnnnm 6 күн бұрын
Good anu
@SaijuKuttan-p4w
@SaijuKuttan-p4w 6 күн бұрын
ജാൻ പോയിട്ടുണ്ട്. ഒരു വൃത്തിയും ഇല്ല. വളരെ മോശം ആണ്.
@faizalhuck
@faizalhuck 7 күн бұрын
സലിം bro bill claim ചെയ്തോ 😂
@MUHAMMADALIKEERI
@MUHAMMADALIKEERI 3 күн бұрын
പ്രവാസിയായി കാണുന്ന ഞാൻ😮😮😮😢😢
@manukdmmanukdm6003
@manukdmmanukdm6003 8 күн бұрын
Miyra kada virthi ella
@joshi4087
@joshi4087 9 күн бұрын
Good food. njan kure kazhichit onde..
@JoTom-b8v
@JoTom-b8v 2 күн бұрын
What 😮
@raymondrozario9097
@raymondrozario9097 8 күн бұрын
Fortkochi old oru elite bakery indu. Avide poyittu oru pastery oke kayichu noki. Ah pullide billil lakhs kanaku matre ullu😂.
@ivancharlie9071
@ivancharlie9071 8 күн бұрын
😂😂
@ബരാക്ഒബാമ
@ബരാക്ഒബാമ 6 күн бұрын
Calicut😊
@linishmalekokkambalath3986
@linishmalekokkambalath3986 2 сағат бұрын
അവർ കഴിച്ചിട്ടുണ്ടെന്നു ഫേസ് കണ്ടലെ അറിയാം😅
@atravelersdairy42
@atravelersdairy42 8 күн бұрын
Tea 14rs 😂
@ShibuKumarNilamamoodu
@ShibuKumarNilamamoodu 5 күн бұрын
കണവയ്ക്ക് കേരളത്തിൽ ഒരു കിലോയ്ക്ക് എത്ര രൂപയാ ഉള്ളത്
@AswathyRk-zd7xm
@AswathyRk-zd7xm 5 күн бұрын
ഞാൻ അടുത്താണ് താമസി ക്കുന്നത്
@suhailk7432
@suhailk7432 9 күн бұрын
Report ചെയ്യാനുള്ളതായത്കൊണ്ട് എല്ലാ order ചെയ്തിട്ടുണ്ട്....... എന്തായാലും പൈസ ചാനലിൽ നിന്നല്ലേ കൊടുക്കുന്നത്, അടിച്ച് വീശിക്കളഞ്ഞു.😂😅
@anoopsuresh4546
@anoopsuresh4546 7 күн бұрын
കമന്റ് നോക്കുവാൻ വന്നാൽ കമന്റ് മോശം
@muhammedshafi6913
@muhammedshafi6913 5 күн бұрын
ഇതെന്താ ഇങ്ങനെ വില
@Muthoosmoviesbaol
@Muthoosmoviesbaol 7 күн бұрын
നല്ല ഉണ് ആണ്
@anumol3324
@anumol3324 14 сағат бұрын
230 തന്നെ കൂടുതൽ ആണ്
@sree8503
@sree8503 7 күн бұрын
I have been to this place many times and the food is good and affordable comparing to other restuarants in truvandrum .only issue it is crowded as they have small space and not very clean
@abdulrasheedk2720
@abdulrasheedk2720 6 күн бұрын
ക്യാഷ്യർ ടോട്ടൽ ബില്ല് പറയുന്നത് കേട്ട് ഞെട്ടിയ ഞാൻ 🙄
@nagendranunnithan3844
@nagendranunnithan3844 6 күн бұрын
ഇപ്പോൾ ഇവർക്ക് ഇതാണ് പണി
@KarthikaR.b
@KarthikaR.b 2 күн бұрын
Vrithi ottum illa.
@jamesvplathodathil798
@jamesvplathodathil798 8 күн бұрын
25 Kms. From, Trivandrum City
@multifocalshortz3360
@multifocalshortz3360 5 күн бұрын
If u want fish in tvm city then Mubarak hotel inside chalai market
@jamesvplathodathil798
@jamesvplathodathil798 5 күн бұрын
@multifocalshortz3360 അവിടെ മീൻ കിട്ടും , Fry അല്ല, പുഴുങ്ങിയത്.
@multifocalshortz3360
@multifocalshortz3360 5 күн бұрын
@@jamesvplathodathil798 njan poyi kazhichit fry oke undayirunello ??
@abhilalsnair4504
@abhilalsnair4504 2 күн бұрын
Ipol food pora pand nallathayirinju
@FAISALTP-gk2yi
@FAISALTP-gk2yi 7 күн бұрын
ഞാൻ ചെന്നൈ ഉണ്ട് ഹെല്പ് ചെയ്യുമോ
@girishks1296
@girishks1296 9 күн бұрын
Trivanadrum aaanel njan pattini kidakkum.. .. Mikka hotelilum food kollilla
@sajitr6198
@sajitr6198 9 күн бұрын
@@girishks1296 നിങ്ങൾക്കു പട്ടിണിയെ പറഞ്ഞിട്ടുള്ളു 🤣
@vaisakhanas
@vaisakhanas 8 күн бұрын
@girishks See bro, no one cares😂😂😂
@riyaz1830
@riyaz1830 8 күн бұрын
താങ്കൾ എവിടെ നിന്നും ആണാവോ 😂
@rinshajcc7592
@rinshajcc7592 8 күн бұрын
Fruits kazhikam
@abhirami6406
@abhirami6406 8 күн бұрын
Nalla hotels poyal nalla food kittum😁allathe ethelm 2..3 hotels poyit entire distrct kollilla enn paryn pattilla😊
@Nisuruhan
@Nisuruhan 6 күн бұрын
ഇനി 2300കൊടുത്താൽ വാങ്ങി പോക്കറ്റിൽ ഇടാം ലെ ഭയങ്കര ബുദ്ധി
@Farzeen-lo1ou
@Farzeen-lo1ou 2 күн бұрын
Ariyentha swarnam kondano😂
@maneshabraham2241
@maneshabraham2241 8 күн бұрын
If not look hygiene its ok
@sunilvr1826
@sunilvr1826 6 күн бұрын
Eth vaarththayaano parasyamaano.?😅
@nevilsonpereira5825
@nevilsonpereira5825 6 күн бұрын
Keep diet
@nishad2819
@nishad2819 8 күн бұрын
Below average only Fish main hub Vizhinjam side
@jasimmohammad1904
@jasimmohammad1904 7 күн бұрын
Aduthu ulla hotel kare vannu negative...... Parayunathe 😂😂😂😂
@KmsajeerSajeer
@KmsajeerSajeer 8 күн бұрын
Nattukar Keruula
@remyaremya529
@remyaremya529 5 күн бұрын
കാൻസർ
@eqttrader5964
@eqttrader5964 8 күн бұрын
Which universe?
@binupaul3815
@binupaul3815 8 күн бұрын
Ee cashinu 1 week easy ayittu veetuchilavu nadakkum .
@vishnus8946
@vishnus8946 9 күн бұрын
👍
@sajeevkjob8780
@sajeevkjob8780 8 күн бұрын
@rexalex5432
@rexalex5432 9 күн бұрын
ട്രിവാൻഡ്രം ഫ്രാണ്ട് സ്ഥലം ആണ്.... പുതിയ സംഭവം ഒന്നും അല്ല
@Chintuu23
@Chintuu23 6 күн бұрын
Nedei ammei tvm karuu kalichoo😊
@rajeshvk1097
@rajeshvk1097 2 күн бұрын
24 ചാനലൊക്കെ ഈയൊരു അവസ്ഥയിലെത്തിയോ ?...കഷ്ടം..😃
@binuroypbarghese
@binuroypbarghese 6 күн бұрын
Prawns ഫിഷ് മുട്ട ബെറ്റർ
@adityasurya247
@adityasurya247 7 күн бұрын
5 വർഷം കൊണ്ട് സ്ഥിരമായി കഴിക്കുന്നു എന്ന് അപ്പോ ഇവന്റെ വീട്ടിൽ ഒന്നും ഉണ്ടാകാറില്ല? 🙏ആ എന്നേലും ഒന്നിച്ചു ഫുഡ്‌ പോയ്സൺ അടിക്കുമ്പോൾ ഈ മാർക്കറ്റിംഗ് ചെയ്ത് ടീംസ് തന്നെ തിരിച്ചും കൊടുക്കിമോ ennu🙄നോക്കാം 🙄🤣🤣
@SobhaSoju-og4sz
@SobhaSoju-og4sz 4 күн бұрын
Njan pedichu poyi.
@Badarudeen.israyel
@Badarudeen.israyel 3 күн бұрын
2300.rupayethranisaram.aliya.kuranjathu.50000.rupsyakkanam.
@rajeshvk1097
@rajeshvk1097 2 күн бұрын
😆 വേറേ വാർത്തകളൊന്നും കിട്ടുന്നില്ല...അല്ലേഡേയ്..😅.
@basheerkung-fu8787
@basheerkung-fu8787 6 күн бұрын
🙄🙄🙄
@surejsr12345
@surejsr12345 8 күн бұрын
No hygiene
@sarathkumars4505
@sarathkumars4505 8 күн бұрын
Savala ellla chettaa villlkuduthallla
@mahamoodtk6648
@mahamoodtk6648 4 күн бұрын
ഈ കടയിൽ വ്യർത്തി ഇല്ല രുചി യുമില്ല ഉടായിപ്പ്
@ShaluShaji-dh9cp
@ShaluShaji-dh9cp 7 күн бұрын
No hygiene food
@anwaredakkara7809
@anwaredakkara7809 7 күн бұрын
വൃത്തി ഇല്ല. Old. ഫിഷ്
CHICKEN MADHOOTH | Arabian Chicken Madhooth Recipe | Cocker Mandhi | Village Food
10:42
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,4 МЛН
Why no RONALDO?! 🤔⚽️
00:28
Celine Dept
Рет қаралды 119 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 31 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,4 МЛН