പൂള്ളി ക്കാരൻ വൈറലാക്കാൻ നോക്കിയതാണ് അത് വിജയ്ച്ചു ഇനി ജനങ്ങളാണ് അത് വിജയിപ്പിച്ചു കൊടുക്കേണ്ടത് 🙏🏻🙏🏻🙏🏻🙏🏻
@prahladanpandalam298018 күн бұрын
ഇവനൊക്കെ രക്ഷപെട്ടിട്ട് ആർക്ക് എന്തോ ഉണ്ടാ ക്കാനാ
@fathimaluthufulla825318 күн бұрын
സത്യം മനസ്സി ലാക്കി പറ അദ്ദേഹം തന്നെ പറഞ്ഞു മദ്യപിച്ചില്ല
@rajuthomas747118 күн бұрын
ഞാൻ ജീവിതത്തിൽ മദ്യപിച്ചിട്ടേയില്ല😄😄 ഇതിലപ്പുറം സാഷ്ടാംഗപ്രണാമം ചെയ്തവനാണീ കെ കെ ജോസഫ് 😄😄😄
@aneeshkumar20sd118 күн бұрын
എത്രയോ പേർ നിന്ന നിൽപ്പിൽ മരിച്ചു പോകുന്നു.. ഇവനെ പോലുള്ള അപരാധി യൊക്കെ നോക്കു 😂
@lekha924018 күн бұрын
മനഃപൂർവം..
@TechTrivia0718 күн бұрын
സാധനം ജവാൻ ആണ്. സ്റ്റഡി ആയി കിടക്കുന്നത് കണ്ടില്ലേ😂
@sajiabraham18 күн бұрын
Marichalum mobile viduthilla ..mobile safe arikenam..mariyadha karana..
@jopanachi60618 күн бұрын
Kerala government, സാധനം അണ്, ഒരുത്തനും തല പൊക്കില്ല.
@vijithv904618 күн бұрын
എന്തായാലും അവാർഡുമായി റെയിൽവേ പോലീസ് ഉടൻ വരുന്നതായിരിക്കും
@vinodsv55318 күн бұрын
ട്രെയിൻ പോയ ഉടനെ എഴുന്നേൽക്കുന്നതും കാണാം.....
@നാലുപുറം18 күн бұрын
എന്റെ കേരളം എത്ര സുന്ദരം 😇
@Vintage26518 күн бұрын
ജവാൻ ആണ് സർ😂
@jishavasanth148318 күн бұрын
Pandu oru malayalam filmil baby shamily ithu pole train nte idayil kidannu kandittundu.
@balachandranc847018 күн бұрын
ഏതൊരാൾ വീണു കിടന്നാലും മദ്യപിച്ചായിരിക്കും എന്നു മുൻവിധിക്കുന്നൊരു രീതി.
@AskarAli-n4d18 күн бұрын
തല പൊങ്ങിയാൽ അല്ലേ 🤪
@sebinantony698318 күн бұрын
ട്രെയിൻ വന്നപ്പോൾ കുടിയനു വെളിവു വന്നു.
@panfi916618 күн бұрын
ഇത് വൈറലാകാനും യൂട്യൂബ് വരുമാനം ഉണ്ടാക്കാനും ആയി ഇരുവരും ചേർന്ന് പ്ലാൻ ചെയ്ത പദ്ധതിയാണ്. അയാൾക്ക് വീഡിയോ എടുത്ത ആൾ ഒരു കുപ്പി കള്ളും 😂 കൊടുത്തുകാണും. ഇരു പാളത്തിനും ഇടയിൽ സുരക്ഷിതമായി കിടക്കാനുള്ള സൗകര്യം ട്രെയിന് താഴെ ഉണ്ട്. ഇത് ഞാൻ വേണമെങ്കിലും തെളിയിച്ചു തരാം. അയാൾ നേരത്തെ തന്നെ കിടപ്പ് തുടങ്ങിയിരുന്നു
@kumar-uh1by18 күн бұрын
വാർത്ത പടച്ചു വിടുബോൾ ആദ്യം പോയി സത്യം അന്വേഷിച്ച് പറയണം. മദ്യം അയാൾക്ക് താനാണോ വാങ്ങി കൊടുത്തത്. അയാൾ മദ്യപിക്കാത്ത ആളാണ് എന്ന് അയാൾ മറ്റ് സത്യസന്ധമായി വാർത്ത പറയുന്ന ചാനലുകളിൽ പറയുന്നത്.
@murukanmurukan622018 күн бұрын
"പാമ്പ്കൾക്കു"എന്ത് ട്രെയിൻ എന്ത് ലോറി 😄😄😄😄
@LathaSree-rq9wv18 күн бұрын
Ethum kannooril.. Atal vicharichu kanum vere travkiloodeyanu varunnathennu Doore ninu track manassilakan preyasamanu.. Ayal pareekshichu nokan ersngiyathakam...
@anithajose18 күн бұрын
Nalla presence of mind aa vayodhikanu...
@sinoyjoseph473115 күн бұрын
വികസിത ഭാരതം
@Nanthugautham18 күн бұрын
Please don't give fake information, he was not drunk 😂
@stephentdanielverygood257618 күн бұрын
മലത്തിലും, മൂത്രത്തിലും കുളിച്ചു കാണും 😁😁😁😁
@leninps98718 күн бұрын
Miracle
@prakashanp970618 күн бұрын
കുടിയൻ മാരുടെ അംബാസിഡർ ആക്കാൻ രായാവിനോട് പറയാം മദ്യവും,, ലോട്ടറിയും ആണല്ലോ k,, കേരളത്തിന്റെ വരുമാനം,, അപ്പോൾ ഒരു അംബാസിഡർ ആവശ്യം ആണ് 😂😂😂
@funonly984918 күн бұрын
Ketadangiyalalle thala pokkan pattullu hmmm
@rightway179718 күн бұрын
വീട്ടുകാർക്കു ഭാഗ്യമില്ല, അത്രതന്നെ....
@ലാൽ18 күн бұрын
ഇയാൾ വെള്ളമടിച്ചിട്ടാണോ വാർത്ത വായ്ക്കുന്നത്
@makkarmm16518 күн бұрын
വെള്ളം ആയിരിക്കും
@NaseemaCK-w1x18 күн бұрын
Vallathe jathi sadanam aayipoyo
@Mas-i3j18 күн бұрын
പനീർ അഭിഷേകം നടന്നു കാണും 😂
@LathaSree-rq9wv18 күн бұрын
Paneer ?.
@remesan6518 күн бұрын
Thanks goes to Pinaraye for making a state fully alcoholic