Tap to unmute

മട്ടൻ വിഭവങ്ങളുടെ പറുദീസ; മട്ടൻ പ്രേമികൾക്ക് പ്രിയപ്പെട്ട ബിസ്മി ഹോട്ടൽ | Bismi Hotel

  Рет қаралды 61,276

24 News

24 News

Күн бұрын

Пікірлер: 80
@movihub4907
@movihub4907 19 күн бұрын
ബാലരാമപുരം ബിസ്മി ഹോട്ടലിൽ ഞാൻ കയറിയപ്പോൾ എല്ലാം എനിക്ക് കിട്ടുന്നത് വെറും എല്ലിൻ കഷ്ണമാണ് 😌😌
@sulaimankottani3597
@sulaimankottani3597 19 күн бұрын
തുപ്പലും കിട്ടിക്കാണും. അത് ഫ്രീയാണ്.
@Hsihtar862
@Hsihtar862 18 күн бұрын
😂😂😂
@dileepkumar-ey3vh
@dileepkumar-ey3vh 21 күн бұрын
മട്ടൻ ഫ്രൈ സൂപ്പർ ❤️❤️❤️👏👏👏കേരളത്തിൽ ഒരു ഇടത്തും ഈ ടേസ്റ്റ് ഇല്ല സൂപ്പർ sulfi customer dealings സൂപ്പർബ് 🥰🥰🥰
@അഞ്ചങ്ങാടിക്കാരൻ
@അഞ്ചങ്ങാടിക്കാരൻ 22 күн бұрын
ഹൈജീൻ/സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ നമ്മുടെ നാട്ടിലെ ഭക്ഷണ ശാലകളിലെ പാചകക്കാരും മറ്റുതൊഴിലാളികളും ഇനിയും പഠിക്കേണ്ടിയിരിക്കുന്നു!!
@vishnumukundan1995
@vishnumukundan1995 22 күн бұрын
Yes bro ..kaalojithamaya mattam varendathundu .. ottum hygeine alla
@s2024_1
@s2024_1 17 күн бұрын
Malayalees don't care about the hygiene part. Check what products are used by the hotel, from where they buy, source of masalas, how food is handled etc. Tasty food is not always good food. Every malayali need to understand this fact. I'm saying this because I believe we are more educated 😊 sadly none of the food vloggers address this issue. Do you know the amount of pesticides in these masalas? Is there any place which uses organic spices?
@rasheedm8259
@rasheedm8259 22 күн бұрын
അവിടെ ചെന്നാൽ എല്ല് കിട്ടും.ഇറച്ചിക്കു പകരം കഴിച്ചു മടങ്ങാം... ഫോട്ടോ എടുക്കാൻ ഇറച്ചി തരും.. ബാക്കിയുള്ള വർക്ക് എല്ലും കിട്ടും.
@arunvalsan1907
@arunvalsan1907 22 күн бұрын
Oh NUMMA SAHICHU nee thinnanda
@ajeevajeev9126
@ajeevajeev9126 19 күн бұрын
Correct
@vaisakhrk8760
@vaisakhrk8760 22 күн бұрын
5:17 പരിചയപ്പെടുത്തിയ ആൾക്കിട്ട് തന്നെ വെക്കണം 😆
@ajithbinutvm
@ajithbinutvm 22 күн бұрын
Cleanliness is a big question mark😂😂😂😂
@തമീമുദ്ദാരി1001
@തമീമുദ്ദാരി1001 22 күн бұрын
നല്ല testy food ആണ് ഞാൻ കഴിച്ചിട്ടുണ്ട്
@sajadsarkar
@sajadsarkar 21 күн бұрын
1:43 ഹെഡ് ക്യാപ് (തൊപ്പി ) ഇടാതെ പോറാട്ടാ ഉണ്ടാക്കുന്ന പാചകക്കാർ ഉള്ള ഹോട്ടൽ ! ഇതാണ് ന്യൂസ് ചാനലിന് വാർത്ത ആവേണ്ടത് . അത് വെറുതെയെങ്കിലും പറയാമായിരുന്നു
@girishks1296
@girishks1296 22 күн бұрын
Paid promotion..
@Mallu_Geek
@Mallu_Geek 21 күн бұрын
വൃത്തി ഇല്ലെന്ന് മാത്രമല്ല, ബീഫ് മിക്സിങ്ങ് ആണ് മട്ടൻ എന്നും പറഞ്ഞ് വിളമ്പുന്നത് .. 24' ഇത്തരം ഉഡായിപ്പുകളെ വളർത്തരുതെ എന്ന് അഭ്യർത്തിക്കുന്നു നന്ദി
@akbarsha4246
@akbarsha4246 19 күн бұрын
Onnupoda
@kalarenjithpixels
@kalarenjithpixels 21 күн бұрын
ഇവിടെ അടപ്പിച്ചിത് അല്ലെ വീണ്ടും തുറന്നോ 🤔
@hassannazeer3752
@hassannazeer3752 22 күн бұрын
ബാലരാമപുരം❤️
@researchv1876
@researchv1876 22 күн бұрын
Ee hotelnte exact place n location avide anu...
@haridevjp4341
@haridevjp4341 22 күн бұрын
Balaramapuram vizhnjam road kayarumbo left side
@SanthoshKumar-jq4ei
@SanthoshKumar-jq4ei 22 күн бұрын
തിരുവനന്തപുരം >>> 20 km (നെയ്യാറ്റിൻകര റൂട്ട് ) "ബാലരാമപുരം " ജംഗ്ഷൻ "ബിസ്മി ഹോട്ടൽ " 👍
@arunvalsan1907
@arunvalsan1907 22 күн бұрын
Near BALARAMAPURAM POLICE STATION.. TVM...NYYATTINKARA POKUMPOL BALARAMAPURAM JN il ninnunRight side THIRINJU first kada left sideil
@G4General
@G4General 22 күн бұрын
Nileshwaram Kasaragod Badariya Hotel -50+ years famous biriyani. Try a feature
@azeelasulfath4630
@azeelasulfath4630 22 күн бұрын
ഈ ഹോട്ടൽ വൃത്തി ഇല്ലാത്തതിനു കോർപ്പറേഷൻ പൂട്ടിച്ചതാണ് 😡
@asifs3256
@asifs3256 22 күн бұрын
വെറുതെ കുപ്രചരണം നടത്തല്ലേ സഹോദരി
@arunvalsan1907
@arunvalsan1907 22 күн бұрын
Oh NUMMA SAHICHU NUMMAKKU THUPPUYA BHAKSHANAMAANU ISHTAM..NINAKKUNTHOORIYATHU THARAAM KEEDAME😅
@RajeshChandrika-y6j
@RajeshChandrika-y6j 19 күн бұрын
Adipoli food aanu evide
@sreealwaystrue
@sreealwaystrue 17 күн бұрын
മട്ടൻ ഇറച്ചി കിട്ടില്ല എല്ലു കിട്ടും. 100%
@vishnuajayghosh3633
@vishnuajayghosh3633 20 күн бұрын
ആദ്യമായിട്ടാ കഴിക്കുന്നത്.. പക്ഷെ അവൻ പറയുന്നത് കൊള്ളാം വെറൈറ്റി ആണെന്ന്.. Ah ലോജിക് എനിക്ക് മനസിലാവുന്നില്ല 😂
@remyaremya529
@remyaremya529 22 күн бұрын
പശു കുഞ്ഞ് മട്ടൻ
@Mahi-ot2lk
@Mahi-ot2lk 19 күн бұрын
Correct
@sulaimankottani3597
@sulaimankottani3597 21 күн бұрын
തുപ്പൽ വിഭവങ്ങൾ.
@akbarsha4246
@akbarsha4246 19 күн бұрын
Nintepoda___mone
@ThekkansKL01
@ThekkansKL01 18 күн бұрын
മട്ടൻ വിഭവങ്ങൾ എല്ലാം സൂപ്പർ ആണ് പിന്നെ എല്ല് കിട്ടുന്നു എന്നൊരു പരാതി പൊതുവേ ഉണ്ട്‌ ഇവിടുന്ന് കഴിച്ച് ഏറ്റവും വൃത്തികെട്ട സാധനം ഇവിടത്തെ ചിക്കൻ ബിരിയാണിയാണ് ഒരു കാശിനു കൊള്ളത്തില്ല
@anoopbalan4119
@anoopbalan4119 22 күн бұрын
👍
@jaseeljas7220
@jaseeljas7220 22 күн бұрын
ഒരു അണ്ടർ റേറ്റഡ് ഹോട്ടൽ, വലിയ ഒരു ഇത് ഒന്നും ഇല്ല, ഒരു ടേസ്റ്റ് ഒന്നും ഇല്ല
@salammunderi3070
@salammunderi3070 22 күн бұрын
വില പറയൂ
@arunvalsan1907
@arunvalsan1907 22 күн бұрын
Mutton curry Rs 180/- Fry.Rs.210/- Soup..Rs60/- Purattu Rs.180/-
@wecoldbrew
@wecoldbrew 22 күн бұрын
Patti erachi koduthenn putiya hotel ane😊
@sonus.....
@sonus..... 22 күн бұрын
Link or news Can you share. Or where did you get this fakies from
@vijayant1515
@vijayant1515 19 күн бұрын
ചുമ്മാ
@annanbabu
@annanbabu 22 күн бұрын
അവിടെ പോയി അടുക്കളയിൽ ഒരു മിന്നായം കണ്ടു... ഈശ്വരാ... ആണ് പത്രങ്ങൾ.. ചരുവം...
@PalaAchayan
@PalaAchayan 15 күн бұрын
ഹലാൽ ആണല്ലേ ......
@Chand1947-z6c
@Chand1947-z6c 22 күн бұрын
Crap hotels .....substandard food
@ssanu40
@ssanu40 22 күн бұрын
Mutton - kollam
@ajeevajeev9126
@ajeevajeev9126 19 күн бұрын
4 എല്ലിൻ കഷ്ണം കിട്ടും
@sreenathsasidharan5577
@sreenathsasidharan5577 16 күн бұрын
SPR ആണ് തൊട്ട് അടുത്തുള്ളത്.... അവിടെ ആണ് സൂപ്പർ... ഇവിടെ വൃത്തി ഇല്ല, waste ഓഫ് money
@sumeshs5379
@sumeshs5379 22 күн бұрын
അവിടന്ന് കഴിച്ചിട്ടുണ്ട് സൂപ്പർ ആണ് ഫുഡ്‌ പക്ഷെ quantity കുറച്ചു കുറവാണ് 😊
@sreekumars7769
@sreekumars7769 21 күн бұрын
പണ്ട് നല്ലതായിരുന്നു. ഇപ്പോൾ വളരെ മോശം . അടുത്തുള്ള SPR ഹോട്ടൽ കൊള്ളാം.
@commonmalayali6612
@commonmalayali6612 21 күн бұрын
Rate anyayam😢😊 i think better rajila & kochanasahib karamana
@soorajmc2802
@soorajmc2802 22 күн бұрын
6finger chettan😮
@faizafami6619
@faizafami6619 22 күн бұрын
Parichayam undo, engine kandupidichu.
@AkhilTj
@AkhilTj 22 күн бұрын
​@@faizafami6619 aa videoyil thanne undu
@HariKumar-ul2iq
@HariKumar-ul2iq 22 күн бұрын
Balaramapuram s.p.r no 1
@sreesankarja6723
@sreesankarja6723 21 күн бұрын
Avidathe Mutton Nalli and mutton liver nalla taste aanu
@johnsonvarghese1661
@johnsonvarghese1661 22 күн бұрын
Very nasty place. Expensive and very unhygienic place.
@susanphilip6272
@susanphilip6272 22 күн бұрын
Not at all tasty these days --- thought of complaining to corporation because it was not tasting mutton
@abeychan1970
@abeychan1970 18 күн бұрын
ചിലടത്ത് ഒരാൾക്കു വിളമ്പിയ waste കഴുകി വീണ്ടും Cook ചെയ്തു കൊടുക്കുമെന്നു ഒരു പത്ര പ്രവർത്തകൻ പണ്ട് പറഞ്ഞിട്ടുണ്ട്
@remyaremya529
@remyaremya529 22 күн бұрын
പശു കുഞ്ഞ്
@sonus.....
@sonus..... 22 күн бұрын
Goat pashu inte kunjo. Ne ok endh adima aanu andhame
@mtgku5573
@mtgku5573 18 күн бұрын
ഫുഡ് കാണണമെങ്കിൽ. മലബാർ മേഖലയിലേക്ക് വാ.
@AzeezAzeez-k7e
@AzeezAzeez-k7e 19 күн бұрын
മുസ്ലിംസാൻ നടത്തുതെങ്കിൽ അതിൽ ലോജിഹാദ് ഹോട്ടൽ ഹോട്ടൽ എന്ന് പറഞ്ഞു പബ്ലിസിറ്റി ചെയ്യുമായിരുന്നു 🙏🏿,,,
@Nithin-j8l
@Nithin-j8l 21 күн бұрын
ചെറിയ കളക്കുട്ടൻ
@aaa-sk7xq
@aaa-sk7xq 22 күн бұрын
കഴിച്ചു ആർക്കേലും വല്ലോം പറ്റിയാൽ ഇവർ ഉത്തരവാദിത്തം പറയുവോ??
@sonus.....
@sonus..... 22 күн бұрын
Agane aanel ne foode thinar ille. Idhil endhanu ne kuttam aay kandadh
@basheerbasheer3597
@basheerbasheer3597 22 күн бұрын
കോഴിക്കോ ട് ആട് കിട്ടുന്ന ഹോട്ടലില്ല. ഇവിടെ ആടിന് വിലയില്ല
@ranjith5785
@ranjith5785 20 күн бұрын
അല്ല കുഞ്ഞി മോനെ ഞാൻ കോഴിക്കോട്ട് കാരനാണ്, 750 രൂപയാണ് കിലോക്ക് വില
@susanphilip6272
@susanphilip6272 22 күн бұрын
Very pathetic experience I had getting parcel with no taste or flavour of mutton---- Once I had tasted good but not these days
@vishnumukundan1995
@vishnumukundan1995 22 күн бұрын
Endhokke aayalum edhu sthapanangalil poyalum njan owner name adhyam chodhikkum....staff name chidhikkum..ennte ullu endhum..... Hotel nte name .kandapool bodhyamayi. So ozhivakkum njan.
@sreesankarja6723
@sreesankarja6723 21 күн бұрын
Athentha bro?
@vishnumukundan1995
@vishnumukundan1995 21 күн бұрын
@sreesankarja6723 Ororutharkkum avaravarudedhaya ishtangal .nilapaadukal. Okkeyundaville bro .athra thanne.
@remyaremya529
@remyaremya529 22 күн бұрын
കാൻസർ
@sreeraj5300
@sreeraj5300 21 күн бұрын
ബീഫ് കിട്ടുവോ
@nijamsulaiman1686
@nijamsulaiman1686 22 күн бұрын
Palakkad to kasargod.... Non kazhikaam dairyathil taste and original... Allatje trivandrum. Kollam onnum vaayil vekkan kollavunna food kittilla
@hassannazeer3752
@hassannazeer3752 22 күн бұрын
ബിസ്മി ഹോട്ടൽ ഫുഡ്‌ വേറെ ലെവൽ തന്നെ
@AzeezAzeez-k7e
@AzeezAzeez-k7e 19 күн бұрын
പേര് ബിസ്മി എന്ന് ഇട്ടത് കൊണ്ട് RSS, വിശ്വഹിന്ദു പരിഷത്ത് ഹിന്ദു ഐക്യവേദി ഇവർക്ക് ഇഷ്ട്ട പെടുമോ അണ്ണകപ്പാക്കണേ 🙏🏿,,,,
@shajiputhukkadan7974
@shajiputhukkadan7974 18 күн бұрын
ഇത് paid ന്യൂസ്‌... ആണോ
@muralip1997
@muralip1997 22 күн бұрын
പൈസ ഉള്ള മടിയൻ മാരും മടിച്ചികളും ഓടി പോയ്ക്കോ വീട്ടിലോ ഭക്ഷണം ഉണ്ടാക്കാൻ മടി കഴപ്പ് ഇത് ആവുമ്പോൾ ബുദ്ധിമുട്ട് ഇല്ലാതെ കഴിക്കാമല്ലോ
@remyaremya529
@remyaremya529 19 күн бұрын
കാൻസർ
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН