വയനാട് ദുരന്തത്തെ കുറിച്ച് രാഹുൽ​ഗാന്ധിയുടെ പ്രസം​ഗം തടസ്സപ്പെടുത്തി | Rahul Gandhi

  Рет қаралды 450,732

24 News

24 News

Күн бұрын

Пікірлер: 1 200
@SiyadS-i1s
@SiyadS-i1s 2 ай бұрын
ബിജെപി ക്ക്‌ വോട്ട് ചെയ്ത മലയാളി വോട്ടർ മാർ കാണുക 400പേർ മരിച്ച സംഭവം പറയാൻ സമ്മതിക്കാത്ത ബിജെപി mp മാർ
@preethapillai3930
@preethapillai3930 2 ай бұрын
അങ്ങനെ പറയ രുത്
@shanavaskamal
@shanavaskamal 2 ай бұрын
kayinja 5 kollam avide oru pinnakkum cheyatavan entina samsarikunnatu,etu prasanga malsaram alla wat constituency need is right action at the right time understanding the real need of people not prasanga malsaram ok
@bhaskarannairsureshkumar7893
@bhaskarannairsureshkumar7893 2 ай бұрын
​@@shanavaskamalഇയാൾ കണ്ടോ ഒന്നും ചെയ്തില്ല എന്ന്. പിന്നെ എങ്ങനെ വീണ്ടും 3.7ലക്ഷം വോട്ടിനു ജയിച്ചത്.
@riyariyapt3886
@riyariyapt3886 2 ай бұрын
​@@shanavaskamalവയനടുകാർക്ക് കിട്ടിയിട്ടുണ്ട് നിനക്ക് കിട്ടില്ല
@saivinayakp3125
@saivinayakp3125 2 ай бұрын
Do BJP is doing everything here in kerala and now in wayanad..It is the central government Military NDRF doing all rescue
@rafeeqmannayilrafeeqmannay385
@rafeeqmannayilrafeeqmannay385 2 ай бұрын
ഒരു നല്ല മനുഷ്യനു സങ്കി ആവാൻ കയില്ല ഒരു സങ്കിക് നല്ല മനുഷ്യനും ആവാൻ കയില്ല. രാഹുൽ ഗാന്ധിക് അഭിവാദ്യങ്ങൾ ❤️❤️❤️
@sivarajans9406
@sivarajans9406 2 ай бұрын
കറക്റ്റ്..... 👌
@nekokaratedonko9618
@nekokaratedonko9618 2 ай бұрын
💯
@jincyjoseph7448
@jincyjoseph7448 2 ай бұрын
100%🩸
@AnirudhWarrier-r3g
@AnirudhWarrier-r3g 2 ай бұрын
What is his contribution as an MP for the last 5 years. Has he tried to resolve the issues of common people of. Wayanad?
@elonmusk6031
@elonmusk6031 2 ай бұрын
Oru സാധാരണ മനുഷ്യന് common sense ulla ബുദ്ധി ഉള്ള മനുഷ്യന് സുടാപ്പി കോയ ആവാൻ സാധിക്കില്ല. ഒരു സുടാപ്പി കോയക്ക് common sense ulla ബുദ്ധി ഉള്ള മനുഷ്യനാവാനും പറ്റില്ല 😁😁......
@mohananvarierkailas4775
@mohananvarierkailas4775 2 ай бұрын
10 വർഷം തിരുവായക്ക് എതിർ വായില്ലാതെ പാർലമെൻ്റിൽ കക്ഷി ബലത്തിൻ്റെ അടിസ്ഥാനത്തിൽ കാട്ടി കൂട്ടിയ തെമ്മാടിത്തത്തിൻ്റെ ഉദാഹരണമാണ് രാഹുലിൻ്റെ പ്രസംഗം തടസ്സപ്പെടുത്തിയത്. ഒരു ഗ്രാമം പൂർണ്ണമായി ഇല്ലാതായ സ്ഥലം സന്ദർശിച്ച് അവരെ ചേർത്തു പിടിക്കുകയും അവരുടെ വേദന ശക്തമായി പാർലമെൻ്റിൽ അവതരിപ്പിച്ച ഇന്ത്യയുടെ ശക്തനായ പ്രതിപക്ഷനേതാവിന് ബിഗ് സല്യൂട്ട്
@43usmanaasan85
@43usmanaasan85 2 ай бұрын
oru raajayathe shoes naakki vittavar aanu ivar
@DILLUKILIMANOOR
@DILLUKILIMANOOR 2 ай бұрын
നമ്മുടെ രാഹുൽ ജി ഒരിക്കൽ ഇന്ത്യ ഭരിക്കും ❤️👍love yu rahul ji❤️❤️❤️❤️❤️
@Root_066
@Root_066 2 ай бұрын
പാർലമെന്റിൽ എന്ത് തെമ്മാടിത്തമാണ് നീ കണ്ടത്? കഴിഞ്ഞ 10 വർഷം കൊണ്ട് പാർലമെന്റിൽ എത്ര പുതിയ നിയമങ്ങൾ, നിയമ ഭേദഗതികൾ വന്നു എന്ന് നീ കണ്ടോ? പാര്ലമെന്റ് പിന്നെ കാന്റീനിലെ തീറ്റ ചർച്ച ചെയ്യാൻ ആണോ?
@SanjaiKrishna-mm2eh
@SanjaiKrishna-mm2eh 2 ай бұрын
Edo manda.. ayal avidthe MP AAHN
@ajileshpa5278
@ajileshpa5278 2 ай бұрын
I saw a video of a so-called politician who was sleeping inside the parliament.
@myvoiceCTZN
@myvoiceCTZN 2 ай бұрын
താമര ചെളിയിൽ ആണ് വളരുക… ഇതിൽ നിന്ന് മനുഷ്യർ ഉണ്ടാകുക അസാധ്യം!
@preethapillai3930
@preethapillai3930 2 ай бұрын
നമുക്ക് നോക്കാം
@jainkkunjappy7277
@jainkkunjappy7277 2 ай бұрын
സത്യം 👌
@preethapillai3930
@preethapillai3930 2 ай бұрын
@@HridhaanRakesh അയ്യേ എനിക്ക് പേടി യില്ല കേട്ടേ ഭീഷ ണി യാ ണോ ചൊറി ച്ചിൽ ഭീഷ ണി
@Sabith-Rizwan
@Sabith-Rizwan 2 ай бұрын
👍
@tob601
@tob601 2 ай бұрын
​@@HridhaanRakesh aval choriyum Because no vivaram .all are in modi daivam's deciples. May be she is not a human being😂
@sajithkumar1477
@sajithkumar1477 2 ай бұрын
കേരളത്തിലെ bjp കാർ കാണുന്നുണ്ടല്ലോ... മരിച്ച വരോട് പോലും ബഹുമാനിക്കാതെ പാർട്ടി
@Solosoldie
@Solosoldie 2 ай бұрын
Parayune ketal thonum keralakar vaarikori sneham thanodirikuvanune...
@asfcreation1145
@asfcreation1145 2 ай бұрын
​@@Solosoldieaanallo.
@dj-qj6ud
@dj-qj6ud 2 ай бұрын
​@@Solosoldiekeralathe north india treat cheyyunathu vechu nookumbol otta bjp mahanmarem support cheyyan paadilla
@pavanayii5878
@pavanayii5878 2 ай бұрын
​@@Solosoldiethey are government nammale pande oru kariyam padichittude“of the people, by the people, for the people”so the central government must solve our issue. Athe ekkenya budhi ulla arekilum undo bjpyil
@Solosoldie
@Solosoldie 2 ай бұрын
@@pavanayii5878 that's y modi ji coming to wayanad tomorrow to verify the things directly
@naju_tech1039
@naju_tech1039 2 ай бұрын
രാഹുലിനെ പറയാൻകൂടി അവർ സമ്മതിക്കുന്നില്ല. പിന്നെ എങ്ങനെയാണെന്ന് അവിടെയുള്ളവർക് ഒരു സഹായം രാഹുൽ എത്തിക്കുക. രാഹുൽജി നിങ്ങളുടെ ശബ്‌ദം ഞാൾക്ക് വേണ്ടി ഉയരണം.
@Root_066
@Root_066 2 ай бұрын
കഷ്ടം തന്നെ മുതലാളി.
@JamesTemplar-mn3pk
@JamesTemplar-mn3pk 2 ай бұрын
അത് വഖഫ് ബില്ലിന്റെ കാര്യം പറഞ്ഞപ്പോൾ ഉണ്ടായ ബഹളം ആണ് അല്ലാതെ വയനാട് കേസ് അല്ല, കോയകളുടെ കുത്തിത്തിരുപ്പ് നടക്കില്ല, ഡിജിറ്റൽ യുഗം ആണ്
@sheejadelim8109
@sheejadelim8109 2 ай бұрын
Rahul gi എന്ത് മാന്യമായി samsarikkunnu.വിവരമില്ലാത്ത വർ ഓരി ഇടുന്നു
@Guss12144
@Guss12144 2 ай бұрын
💯💯✅
@vdubalrampm2648
@vdubalrampm2648 2 ай бұрын
ഇത് വരെയും വന്യജീവി ആക്രമണം നടന്നതും ജനങ്ങൾ ഭീതിയിൽ കഴിഞ്ഞതും ഒന്നും പാർലമെന്റിൽ വിളിച്ചു പറഞ്ഞില്ല ഈ പൊട്ടൻ... ഇപ്പോ പെങ്ങൾക്ക് ഗ്രൗണ്ട് ഒരുക്കാൻ വന്നത്
@sreevalsansreevalsan9680
@sreevalsansreevalsan9680 2 ай бұрын
പപ്പുജി 😂
@jack43616
@jack43616 2 ай бұрын
​@@sreevalsansreevalsan9680eda ....... Mone.... Ninte kudumbhatil arkengilum engane pattiyiyal nee engane tanne kona adikyanam ketto
@saucypasta9645
@saucypasta9645 2 ай бұрын
@@vdubalrampm2648ath enthum ayikotte. Ithra veliya oru disaster ine kurich patti parayumbo kurach respect kanikande BJ partykar
@riyanco8663
@riyanco8663 2 ай бұрын
ഇത് എന്ത് മനുഷ്യമാർ ആണ്.....? ഇത്രയും ദുരന്തം നടന്നിട് ഇവരെക്കൊ മനുഷ്യർ എന്ന് പറയാൻ പറ്റുമോ.....?
@jermyhassan
@jermyhassan 2 ай бұрын
അടിമ ഗോപിയെ ജയിപ്പിച്ച ഉപകാരം
@kamarjahanabdulrasheed6083
@kamarjahanabdulrasheed6083 2 ай бұрын
ഇല്ല
@hyderalitp9946
@hyderalitp9946 2 ай бұрын
അതാണ് B J P
@josekutty100
@josekutty100 2 ай бұрын
This is north and north influenced south sanghies. That says everything
@neethuvenugopal5264
@neethuvenugopal5264 2 ай бұрын
Nte ponno ithokke manushyr anel..manipur gujarat k igne akmoo. Avide ndelm cheyille. Appozha rahul ne jayipiche wayanaf nodu 🤷🏻‍♀️... 400 seat l ivanmr jayicahrunnel ulla. Gathikedu vannillallo🤷🏻‍♀️
@Dikkuzworld
@Dikkuzworld 2 ай бұрын
ഇങ്ങനെ ആണെങ്കിൽ മുല്ലപെരിയാർ വിഷയം എങ്ങനെ അവിടെ പറയും 🙄
@Vivek55-p7y
@Vivek55-p7y 2 ай бұрын
i n d i a സഖ്യം അല്ലെ തമിഴ്നാട് അപ്പൊ കേരളവും നാമിഴ്നാടും തമ്മിൽ സംസാരിച്ചൂടെ .. മുല്ലപെരിയാർ വിഷയത്തിൽ
@AdarshPrasad-nh6cg
@AdarshPrasad-nh6cg 2 ай бұрын
Keralavum Tamilnadum veruthe samsarichitt karyamilla...Kendhram koodi kaniyanam..
@sonyvishnu7465
@sonyvishnu7465 2 ай бұрын
​@@Vivek55-p7yevidunnu varunnu ithokke?
@Skybluemedia808
@Skybluemedia808 2 ай бұрын
Manasiga rogiyaano thaan​@@Vivek55-p7y
@faisalabdulla1057
@faisalabdulla1057 2 ай бұрын
ആ വിഷയം വന്നാൽ കേരളം ശരിക്കും ഒറ്റപ്പെടും
@SainuSain-p9q
@SainuSain-p9q 2 ай бұрын
ഇതൊന്നും ഒരു രാഷ്ട്രീയ ചർച്ച പോലും അല്ല എന്നിട്ടും രാഹുൽഗാന്ധിയുടെ പ്രസംഗം തടസ്സപ്പെടുത്തുന്നു . ഇതിൽ നിന്നും ഒരു കാര്യം ഉറപ്പ് വയനാടിനോടുള്ള എതിർപ്പ്.രാഹുൽ ഗാന്ധി വിജയിച്ചു വരുന്നതുകൊണ്ടാണോ.?
@SharafaliMukkam
@SharafaliMukkam 2 ай бұрын
ഇത്ര കാലം വയനാടിനെ കുറിച്ച് ഒരക്ഷരം മിണ്ടാതെ നിന്ന mp❤️
@MohammadVakeel-k8j
@MohammadVakeel-k8j 2 ай бұрын
​@@SharafaliMukkamFalse
@asfcreation1145
@asfcreation1145 2 ай бұрын
​@@SharafaliMukkameda mone news onnum kanalillaa le
@MohammadVakeel-k8j
@MohammadVakeel-k8j 2 ай бұрын
The ShoutingShows their altitude towards the painful peoplesof Wyanad by the BJPandTHEIR ALLIES WHAT KINDS MPS SHAME
@Yahyaafeel
@Yahyaafeel 2 ай бұрын
Indiadalli public yeddelbeku
@jermyhassan
@jermyhassan 2 ай бұрын
അടിമ ഗോപിയെ ജയിപ്പിച്ചതിന്റെ പ്രത്യുപകാരം ആണ് ലഭിക്കുന്നത്.. തൃശൂർ ജനതക്ക് അഭിനന്ദനങ്ങൾ
@preethapillai3930
@preethapillai3930 2 ай бұрын
സു രേഷ് ഗോപി യാണോ ഉരുളു പൊ ട്ടിച്ചത്
@muhammedjuraijk.s1445
@muhammedjuraijk.s1445 2 ай бұрын
​@@preethapillai3930സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് ഇന്ത്യക്കാരുടെ tax കാശിനു വിമാനത്തിൽ എത്തിയ പ്രധാനമന്ത്രി 400 പേർ മരിച്ച വയനാട് ഇത് വരെ വന്നില്ല എന്ത് കൊണ്ട്...
@jayK914
@jayK914 2 ай бұрын
ഗോപി ഉള്ളത് ഭരണ പക്ഷത് കേരളത്തിൽ നിന്നും പേരിനെങ്കിലും ഒരാളുണ്ട്. അല്ലെങ്കിൽ എന്താണ് അവസ്ഥ..?? ഇന്ത്യയിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തു പ്രതിനിധി ഇല്ലെങ്കിൽ ആ സംസ്ഥാനത്തിന്റെ കാര്യം പോക്കാണ്. ഒന്നുകിൽ ബാക്കി സംസ്ഥാനങ്ങൾ ബിജെപിയെ തോല്പിക്കണം... കേന്ദ്രത്തിൽ കോൺഗ്രസ് വരണം..അല്ലേൽ അത്രയും നാൾ കേരളത്തിൽ നിന്നും ബിജെപി പ്രതിനിധി വേണം. അല്ലെങ്കിൽ ഇതിലും കഷ്ടം ആയിരിക്കും അവസ്ഥ. കേരളം എന്ന സംസ്ഥാനതിന് വലിയ പ്രസക്തി ഇല്ല
@jayK914
@jayK914 2 ай бұрын
ഗോപി ഉള്ളത് ഭരണ പക്ഷത് കേരളത്തിൽ നിന്നും പേരിനെങ്കിലും ഒരാളുണ്ട്. അല്ലെങ്കിൽ എന്താണ് അവസ്ഥ..?? ഇന്ത്യയിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തു പ്രതിനിധി ഇല്ലെങ്കിൽ ആ സംസ്ഥാനത്തിന്റെ കാര്യം പോക്കാണ്. ഒന്നുകിൽ ബാക്കി സംസ്ഥാനങ്ങൾ ബിജെപിയെ തോല്പിക്കണം... കേന്ദ്രത്തിൽ കോൺഗ്രസ് വരണം..അല്ലേൽ അത്രയും നാൾ കേരളത്തിൽ നിന്നും ബിജെപി പ്രതിനിധി വേണം. അല്ലെങ്കിൽ ഇതിലും കഷ്ടം ആയിരിക്കും അവസ്ഥ. കേരളം എന്ന സംസ്ഥാനതിന് വലിയ പ്രസക്തി ഇല്ല
@cl71998
@cl71998 2 ай бұрын
​@@jayK914എന്തൊരു ന്യായീകരണമാടോ.
@vazhipokka
@vazhipokka 2 ай бұрын
വയനാടിനെ കുറിച്ച് പറയുമ്പോൾ സംഘികൾക്ക് എന്താ ഇത്ര ദേഷ്യം.😲😲
@mubashirmadathil6937
@mubashirmadathil6937 2 ай бұрын
ഗണപതി വട്ടം ആക്കാൻ പറ്റിയില്ലല്ലോ 😄😄
@preethapillai3930
@preethapillai3930 2 ай бұрын
കൊങ്ങി കൾ പറയുന്ന തു കൊ ണ്ടാരി ക്കും
@aryasaji2559
@aryasaji2559 2 ай бұрын
​@@mubashirmadathil6937😂😂😂
@ajesh111
@ajesh111 2 ай бұрын
​@@preethapillai3930theeta sangikale paranjit karyamilalo..
@eldhosemathew9622
@eldhosemathew9622 2 ай бұрын
​@@preethapillai3930Ennu cheenja chanakam
@AshraffYousaf
@AshraffYousaf 2 ай бұрын
ഈ മനുഷ്യനെ ആണ് ചില കുരു പൊട്ടിയവന്മാർ അവിടെ തടയാൻ ശ്രമിച്ചത്,,, അയാൾ അവിടെ വന്നത് കൊണ്ട് ഈ ലോക സഭയിൽ വയനാട് കേൾക്കപ്പെടുന്നു,,, എത്ര പേർ ഉത്തരഖണ്ഡ് മറ്റു ഇന്ത്യൻ state കളിൽ ബുദ്ധിമുട്ടുണ്ട്,, അവരുടെ ശബ്ദം കേൾക്കുന്നുണ്ടോ,,, അയാൾ അവിടെ മത്സരിച്ചത് കൊണ്ട് ഇന്ന് ലോകം മുഴുവൻ വയനാട് അറിയപ്പെടുന്നു,, ഇതിന് മുമ്പ് ലോകത്ത് ആരാണ് ഈ ജില്ലയെ അറിഞ്ഞത്,,,, അറിയപ്പെടുന്നത് തന്നെ ഒരു വലിയ കാര്യം ആണ്,,,
@vizzzzzz1234
@vizzzzzz1234 2 ай бұрын
Iyaaal 5 kollam wyd mp aarnnu. Ethra praavshyam ayaal wyd ne kurich samsaarichittund?
@RFYWC
@RFYWC 2 ай бұрын
Like how many time​@@vizzzzzz1234 mongi talked about varanasi😅. He knows what to speak and when. He isin no need of your stupid advice
@vizzzzzz1234
@vizzzzzz1234 2 ай бұрын
@@RFYWC Who are you to say that? I gave him my one and only precious vote. So, I have the right to criticize and give advice. I had high hopes that he would do a lot of good things. I don't need to know what Modi said about Varanasi. Let the people who voted for him ask that. And then, Rahul Gandhi is not a king or anything, so i will criticize him and i have the right for that.
@RFYWC
@RFYWC 2 ай бұрын
@@vizzzzzz1234 I still believe Wayanad is in Kerala. So I'm am having all the right to say about it. And about the MP, ithink governments in state and center is having more responsibility than a MP or a MLA. Check again what all things he did. And how come he won second time evenafter doin nothing for you!!!!
@vizzzzzz1234
@vizzzzzz1234 2 ай бұрын
@@RFYWC I never said he should do anything for me, did I? I only talked about Wayanad. Yes, he won for the second time because he has a lot of blind followers here.
@anniephilipose4207
@anniephilipose4207 2 ай бұрын
രാഹുൽ നല്ല മനുഷ്യൻ.ഇന്ത്യ ഭരിക്കാൻ അവസരം തമ്പുരാൻ തരട്ടെ
@saheedavk7499
@saheedavk7499 2 ай бұрын
@@anniephilipose4207 🤲🏻
@ishasandchappus3050
@ishasandchappus3050 2 ай бұрын
Ammen
@vdubalrampm2648
@vdubalrampm2648 2 ай бұрын
😄😅😅😁
@dilfavp2962
@dilfavp2962 2 ай бұрын
@@anniephilipose4207 Ameeen🤲
@bichaamina4624
@bichaamina4624 2 ай бұрын
Aameen🤲
@rajannair1376
@rajannair1376 2 ай бұрын
കേരളത്തിൽ ഇനി ബിജെ പി സമ്പൂർണ്ണ പുജ്യപ്പ്യ തന്നെ
@emin.s9648
@emin.s9648 2 ай бұрын
ഉറപ്പ് 👍👍👍
@9Glaedr0
@9Glaedr0 2 ай бұрын
Yes. Ith pole Kerala thine verukunna aalkare engane jayipikum?
@sajinsaleem7170
@sajinsaleem7170 2 ай бұрын
Thrissur nasranikl anu bjp ye vijayipichad
@jack43616
@jack43616 2 ай бұрын
Ini oru 10-15 varsham..... "Chakam" partykye chanakam tinnam
@ammuvilambil8032
@ammuvilambil8032 2 ай бұрын
Every where the oppositions are suppressed all the time . With out understanding the situations ruling party shouts all the time and the speaker knows how to stop the opposition Heis very much biased
@Leopardgecko-n9m
@Leopardgecko-n9m 2 ай бұрын
മനുഷ്യ ജീവന് ഒരു വിലയും കൽപ്പിക്കാത്ത പാർട്ടിയാണ് BJP
@sumayyamuhyadheen6721
@sumayyamuhyadheen6721 2 ай бұрын
Sathyam
@shamn0012
@shamn0012 2 ай бұрын
Rahul ji ❤അഭിമാനം ❤️👏👏👏
@anoosvibe8526
@anoosvibe8526 2 ай бұрын
തൃശൂരിൽ ഇവരെ വിജയിപ്പിച്ചവർക്ക് ഇനിയെങ്കിലും വെളിവ് വന്നാൽ നല്ലത്.
@jhsj-dc3bc
@jhsj-dc3bc 2 ай бұрын
ജയിച്ചതല്ല evm തട്ടിപ്പിലൂടെ ആണ് സീറ്റ് നേടിയത് എന്ന് അറിഞ്ഞു
@JamesTemplar-mn3pk
@JamesTemplar-mn3pk 2 ай бұрын
അത് വഖഫ് ബില്ലിന്റെ കാര്യം പറഞ്ഞപ്പോൾ ഉണ്ടായ ബഹളം ആണ് അല്ലാതെ വയനാട് കേസ് അല്ല, കോയകളുടെ കുത്തിത്തിരുപ്പ് നടക്കില്ല, ഡിജിറ്റൽ യുഗം ആണ്
@habeebmohamed4718
@habeebmohamed4718 2 ай бұрын
never
@smithakk3610
@smithakk3610 2 ай бұрын
തൃശൂർ ജനിച്ചു വളർന്ന എനിക്ക് ഇതു കാണുബോൾ ഒരുപാട് സങ്കടം തോന്നുന്നു കേരളത്തിന്റെ വേദന അറിയിക്കാൻ ഒരാളെ തൃശൂർ ഉള്ള ജനങ്ങൾ അങ്ങോട്ടു വീട്ടിരിരുന്നു എവിടെ അയാളുടെ സ്വരം കേരളത്തിന്‌ വേണ്ടി 😡😡😡😡😡
@_opinion_4956
@_opinion_4956 2 ай бұрын
അയാൾ ആണ്‌ ആദ്യം പറഞ്ഞത് കേരളത്തിന്‌ ഇപ്പൊ സഹായം anuvadhikenda കാര്യമില്ല എന്ന്.... ഇനി അടുത്ത വോട്ട് nte സമയം ആകുമ്പോള്‍ gopi pr വർക്ക് ആയിട്ട് ഇറങ്ങും ചാരിറ്റി നടത്തും ഇനിയും athil thrissur കാർ വീഴരുത്
@shamsismahs7319
@shamsismahs7319 2 ай бұрын
Parayaan vaakilla....
@skp514
@skp514 2 ай бұрын
ഈ മനുഷ്യൻ പ്രധാനമന്ത്രിയായിരുന്നെങ്കിൽ.. എത്ര നന്നായേനെ ഇന്ത്യ, നമുക്ക് കിട്ടിയ അവസാന ചാൻസ് ആയിരുന്നു ഇദ്ദേഹത്തെ പ്രധാനമന്ത്രി ആക്കുക എന്നത്. ദീർഘവീക്ഷണമില്ലാത്ത നമ്മൾ വീണ്ടും പഴയ ചാക്ക് തോളിലേറ്റി.. ഇനിയെങ്കിലും വിവേക പരമായി ചിന്തിക്കാൻ ഇന്ത്യക്കാർക്ക് കഴിയട്ടെ
@Zain123-b5p
@Zain123-b5p 2 ай бұрын
🥹🥹🥹
@Melomaniac.7_
@Melomaniac.7_ 2 ай бұрын
Yes. Drawbacks of democracy.
@supertopics9652
@supertopics9652 2 ай бұрын
രാഹുൽ മുൻപ് ഇങ്ങനെ സ്ട്രോങ്ങ്‌ ആയിരുന്നില്ല... ഇപ്പൊ തോന്നുന്നു ഇദ്ദേഹം ആയിരുന്നു ഇന്ത്യ ഭരിക്കേണ്ടിയിരുന്നതെന്ന്‌ 🙏🏻
@JamesTemplar-mn3pk
@JamesTemplar-mn3pk 2 ай бұрын
അത് വഖഫ് ബില്ലിന്റെ കാര്യം പറഞ്ഞപ്പോൾ ഉണ്ടായ ബഹളം ആണ് അല്ലാതെ വയനാട് കേസ് അല്ല, കോയകളുടെ കുത്തിത്തിരുപ്പ് നടക്കില്ല, ഡിജിറ്റൽ യുഗം ആണ്
@joh106
@joh106 2 ай бұрын
രാഹുൽജി 🙏🙏🙏
@shinyvinod2189
@shinyvinod2189 2 ай бұрын
ഇവന്മാരെ കേരളത്തിൽ കാലു കുതിക്കല്ലേ
@vdubalrampm2648
@vdubalrampm2648 2 ай бұрын
പിന്നെ, അത് നീ മാത്രം അങ്ങോട്ട് തീരുമാനിച്ചാൽ മതി,...😄😅😅😅🐖
@MrFebeeh
@MrFebeeh 2 ай бұрын
​@@vdubalrampm2648 mathiyeda sanghi teeteme
@stefinjose304
@stefinjose304 2 ай бұрын
​@@vdubalrampm2648 ningalk rajyathodu valla shaathruthem undo? Enthinanu swontham rajyakkare ingane verukkunne?
@yyyyah
@yyyyah 2 ай бұрын
​@@stefinjose304bcz of their doing.. If they do right things, we will support them.. Why they hate kerala??
@Afaf107
@Afaf107 2 ай бұрын
​​@@yyyyahWhat did they do?
@devarajsudheedran6672
@devarajsudheedran6672 2 ай бұрын
വയനാട് ഇന്ത്യയിൽ അല്ലേ ഇവരുടെ പ്രവൃത്തി കണ്ടാൽ പാക്കിസ്ഥാനിൽ ആണ് എന്ന് തോന്നുമല്ലോ കഷ്ടം തന്നെ
@hKm_816
@hKm_816 2 ай бұрын
തൃശ്ശൂർക്കാർ കാണുന്നുണ്ടല്ലോ അല്ലേ 🤣🤣🤣🤣🤣
@preethapillai3930
@preethapillai3930 2 ай бұрын
കാണു ന്നുണ്ട് അതി നെന്താ
@vinod-joseph-191
@vinod-joseph-191 2 ай бұрын
​​@@preethapillai3930aynu ni 2 round odu
@JacobThomas-me3vi
@JacobThomas-me3vi 2 ай бұрын
​@@preethapillai3930അതിന് ഒന്നുമില്ലേ?? സംഘികളുടെ വോട്ട് മാത്രമല്ല ഗോപി ക്ക് കിട്ടിയത് 🙄
@ShamsudheenellaveeduE.v
@ShamsudheenellaveeduE.v 2 ай бұрын
@@hKm_816 🤣🤣
@Arashida-gp5ll
@Arashida-gp5ll 2 ай бұрын
​@@preethapillai3930engane ningalkingane parayan thinnonnunnuu
@MalikDinar-cm9mt
@MalikDinar-cm9mt 2 ай бұрын
രാഹുൽ അടിച്ചമർത്ത പെട്ട ജനത്തിന് വേണ്ടി ശബ്ദികുന്നു, എല്ലാം നഷ്ട്ട പെട്ടവർക്ക് വേണ്ടി സംസാരിക്കുമ്പോൾ, ബിജെപി അദാനിയെയും ,അംബാനിയും സംരക്ഷിക്കാൻ, വിഭാകിയത ഉണ്ടാകാൻ ശ്രമിക്കുന്നു...
@NishadtmNishadtm
@NishadtmNishadtm 2 ай бұрын
ബംഗ്ലാദേശിൽ കണ്ടത് ഇവിടെയും കാണാൻ നല്ല താല്പര്യമുണ്ട് ഏകാധിപതികൾ ആയി ഇവിടെയും വോട്ടിംഗ് മെഷീൻ തട്ടിപ്പ്
@jack43616
@jack43616 2 ай бұрын
"Mother of democracy" enna pere samrakshikyuvan.... Evan mare purattakanam..... 5 varsham ini evan mare sahikyan pattula
@Don44449
@Don44449 2 ай бұрын
Muslims alla ivide bharikunnat😂
@NishadtmNishadtm
@NishadtmNishadtm 2 ай бұрын
@@Don44449 ഡോക്ടർ അംബുജാക്ഷൻ കാർത്തിക് ശശി സ്പീച്ച് ഇവർ പറയുന്നുണ്ട് കഥകൾ ഒന്ന് കേട്ട് നോക്കുമോ 🤣🤗
@NishadtmNishadtm
@NishadtmNishadtm 2 ай бұрын
ഡോക്ടർ അംബുജാക്ഷൻ കാർത്തിക് ശശി സ്പീച്ച് ഇവർ പറയുന്നുണ്ട് കഥകൾ ഒന്ന് കേട്ട് നോക്കുമോ 🤣. ദളിതന്റെ കഥ
@bijoypillai8696
@bijoypillai8696 2 ай бұрын
ഇന്ത്യൻ EVM ഉപയോഗിച്ചാണ് ഹസീന തുടരെ തുടരെ ഭരണം പിടിച്ചത്.
@premyjos
@premyjos 2 ай бұрын
പാർട്ടിയെയാണിവരെ സ്നേഹിക്കുന്നെ മനുഷ്യരെയല്ല എന്നിപ്പോൾ തീർച്ചയായി 😡
@ashmabeena
@ashmabeena 2 ай бұрын
സർ ഞാൻ കോൺഗ്രസ്‌ അല്ല. ഒറ്റ കാര്യം. താങ്കൾ (രാഗ ). ഇന്ത്യയിലെ അല്ല. ലോകത്തിൽ ഇന്ന്. ജീവിച്ചിരിക്കുന്ന. ഏറ്റവും നല്ല. ഹൃദയവും നന്മയുള്ള നേതാവ്. റിട്ട് ടീച്ചർ
@ashhabhi2962
@ashhabhi2962 2 ай бұрын
100 & 100% correct
@vdubalrampm2648
@vdubalrampm2648 2 ай бұрын
ജിഹാദി പുതിയ രൂപത്തിൽ
@MuhammedAdnan-v9v
@MuhammedAdnan-v9v 2 ай бұрын
​@@vdubalrampm2648shavabogi 😂
@timetothink8939
@timetothink8939 2 ай бұрын
RaGa ❤
@muhammedshameeracm9405
@muhammedshameeracm9405 2 ай бұрын
RG Respect 👌🏼👌🏼👌🏼👌🏼😍✅
@krishnasnair9756
@krishnasnair9756 2 ай бұрын
I was not confident about Rahul Gandhi. But from the last election onwards and, of course from the attitude in this speech, it clearly says he is improving and learning a lot and is definitely becoming a good leader. He keeps his patience, points out the problems perfectly, and is respectful and thankful to all other parties/communities. Also, the polite tone. Keep up this respectful and polite attitude
@Asdpdkl
@Asdpdkl 2 ай бұрын
They're are behaving as if Kerala is another country ! Thank you Modi fans for giving Kerala the ever deserved recognition ! Long live Kerala!
@MuhamadRafieeq
@MuhamadRafieeq 2 ай бұрын
രാഹുൽ വയനാടിൻറെ എംപിയാണ്.. നാളെ പ്രിയങ്ക മത്സരിക്കാം.. ജയം സുനിശ്ചിതമാണ്. ഇപ്പോൾ നടന്ന ഈ ദുരന്തം ആരും ക്രിയേറ്റ് ചെയ്ത ഒന്നുമല്ല. എന്തിനാണ് ഭരണ പക്ഷക്കാർ ഇങ്ങനെ വിറളി പിടിക്കുന്നത് മനസ്സിലാകുന്നില്ല. താങ്കളുടെ പാർട്ടിക്ക് അവസരം നൽകാത്തതിൽ ഉള്ള വിരോധമാണ്❤
@vdubalrampm2648
@vdubalrampm2648 2 ай бұрын
ആര് പറഞ്ഞു, പല പല സംസ്ഥാനങ്ങളിലും മണ്ണിടിച്ചിൽ മഴ മേഘവിസ്ഫോടനം ഉണ്ടാകുന്നത് ഒന്നും നീ അറിഞ്ഞില്ലേ, ഒക്കെ മുന്നറിയിപ്പ് അവഗണിച്ച് നാട്ടുകാരെ കൊന്നു ദുരിതാശ്വാസ ഫണ്ടിൽ കണ്ണ് വയ്ക്കുന്ന സംസ്ഥാനങ്ങൾ ആയതിനാൽ ആൾനാശം ആകാത്തത്... ഇവിടെ മകൾക്ക് മാസപ്പടി മാത്രം മതി
@JamesTemplar-mn3pk
@JamesTemplar-mn3pk 2 ай бұрын
അത് വഖഫ് ബില്ലിന്റെ കാര്യം പറഞ്ഞപ്പോൾ ഉണ്ടായ ബഹളം ആണ് അല്ലാതെ വയനാട് കേസ് അല്ല, കോയകളുടെ കുത്തിത്തിരുപ്പ് നടക്കില്ല, ഡിജിറ്റൽ യുഗം ആണ്
@user38358
@user38358 2 ай бұрын
നരേന്ദ്രമോഡി അവിടെ വരരുത് കേരളത്തിന് ഒരു അപകടം വന്നാൽ നോക്കാത്ത നരേന്ദ്രമോഡിയെ എന്തിനാണ് അവിടുത്തെ ആൾക്കാർക്ക് മാത്രമേ പ്രഖ്യാപിക്കുന്നത് നരേന്ദ്രമോഡി കേരളത്തിൽ ഒരു ധനസഹായം എങ്കിലും മരിച്ചവരുടെ കുടുംബത്തിന് പ്രഖ്യാപിച്ചിട്ടില്ല നാണംകെട്ട പ്രധാനമന്ത്രി
@sathan9093
@sathan9093 2 ай бұрын
മരിച്ചവർക്ക് 2 ലക്ഷവും പരിക്കേറ്റവർക്ക് 50 ആയിരം രൂപയും പിന്നെ നിൻ്റെ അപ്പനാണോ പ്രഖ്യാപിച്ചത്😂😂
@Chandanasiva-x5l
@Chandanasiva-x5l 2 ай бұрын
അവിടെ pr work നടത്താതെ ഏകോപിപ്പിച്ചത് ജോർജ് കുര്യൻ ആണ് ചുമ്മാ കുറെ അടിമകൾ bjp എന്ന് കേട്ടാൽ ചൊറിച്ചിൽ മാറാത്ത കുറെ എണ്ണം 🙏🏻🙏🏻🤣
@Skybluemedia808
@Skybluemedia808 2 ай бұрын
Sahaayam koodi poye aa malarantte​@@sathan9093
@RoyalCkd-nn4ex
@RoyalCkd-nn4ex 2 ай бұрын
​@@sathan9093 അതെപ്പോ?😂😂
@minafvlogs3178
@minafvlogs3178 2 ай бұрын
​@@sathan9093അതെപ്പോഴാണ് നിന്റെ അപ്പനാണോ കൊടുക്കുന്നത്
@sanjeevkoodakkal3072
@sanjeevkoodakkal3072 2 ай бұрын
തൃശൂരിൽ BJP ക്ക് വോട്ട് കൊടുത്ത എല്ലാ ക്രിസ്ത്യാനികൾക്കും എന്നിയെങ്കിലും മനസ്സിലാവണം.ക്രിസ്ത്യൻ വർഗ്ഗം എപ്പോഴും അവരുടെ സ്വാർത്ഥ താൽപ്പര്യത്തിന് വേണ്ടി മാത്രമാണ് ചിന്തിക്കാറ്.അവർ രാജ്യത്തിന് ആപത്ത്
@Shahna535
@Shahna535 2 ай бұрын
ഒരു മതവും ഒരു രാജ്യത്തിനും ആപത്തല്ല. ഭരണ കൊതിയൻമാർ ആണ് ആപത്ത്.ആദ്യം നല്ല രീതിയിൽ ഭരിക്കും പിന്നെ അവരുടെ തനിസ്വഭാവം എടുക്കും ഭൂരിഭക്ഷത്തെ എന്തെങ്കിലും പറഞ്ഞ് പാട്ടിലാക്കും. അത് അവരുടെ നല്ലതിനല്ല ഇവരുടെ അധികാര മോഹത്തിന്
@Melomaniac.7_
@Melomaniac.7_ 2 ай бұрын
🙄
@gigypaulose1554
@gigypaulose1554 2 ай бұрын
Only catholics
@jincyjoseph7448
@jincyjoseph7448 2 ай бұрын
100%🩸
@dj-qj6ud
@dj-qj6ud 2 ай бұрын
Anubhavikumbol padikkum..but each and every religion is selfish not just christians.. Thats the reason why India is still developing
@jshylaj
@jshylaj 2 ай бұрын
മൃഗങ്ങൾ ആണോ അവിടെ കിടന്നു ബഹളം ഉണ്ടാക്കുന്നത്... ഇതൊക്കെ എങ്ങനെ ജയിച്ചു വന്നു അവിടെ
@KajaHussain-mh1cf
@KajaHussain-mh1cf 2 ай бұрын
രാഹുൽ ഗാന്ധി നിങ്ങളെ അവർ പേടിക്കുന്നു നിങ്ങൾ ഒരു മഹാൻ തന്നെയാണ് ❤️❤️❤️❤️❤️❤️
@നീതിയോടൊപ്പം
@നീതിയോടൊപ്പം 2 ай бұрын
അല്ലെങ്കിലും ഉത്തരേന്ത്യൻ സംഖികൾക്ക് എന്ത് വയനാട് ഇവർക്ക് തൃശ്ശൂർ എടുത്തയാൾ തന്നെ മറുപ്പടി കൊടുക്കുന്നതാണ് നല്ലത് എന്താണ് കേരളം എന്താണ് മനുഷ്യത്വം എന്ന് അവരെ സമയം കിട്ടുമ്പോൾ പറഞ്ഞ് മനസ്സിലാക്കി കൊടുക്കുക
@preethapillai3930
@preethapillai3930 2 ай бұрын
ഉത്ത രേന്ത്യ ക്കാക്കാ ണ് വയനാ ട് വേണ്ടത്
@reejamahesh2467
@reejamahesh2467 2 ай бұрын
പറഞ്ഞതിൽ കാര്യം ഉണ്ട് but നടക്കുമോ
@kkstorehandpost2810
@kkstorehandpost2810 2 ай бұрын
തൃശൂർ കാർക്ക് നടുവിറൾ നമസ്കാരം 🙏🙏🙏
@jincyjoseph7448
@jincyjoseph7448 2 ай бұрын
തൃശൂർ കാർക്ക് സമർപ്പിക്കുന്നു. ബിജെപി ഇളകിയല്ലോ
@JamesTemplar-mn3pk
@JamesTemplar-mn3pk 2 ай бұрын
അത് വഖഫ് ബില്ലിന്റെ കാര്യം പറഞ്ഞപ്പോൾ ഉണ്ടായ ബഹളം ആണ് അല്ലാതെ വയനാട് കേസ് അല്ല, കോയകളുടെ കുത്തിത്തിരുപ്പ് നടക്കില്ല, ഡിജിറ്റൽ യുഗം ആണ്
@vinode2304
@vinode2304 2 ай бұрын
തൃശൂർ കൊടുത്തവർ കണ്ടോ ഇത് നിങ്ങൾക്കുള്ള ബിജെപി എംപി മാരുടെ നന്ദി prekasanamau
@vdubalrampm2648
@vdubalrampm2648 2 ай бұрын
ശരി, അത് ഞങ്ങൾ അങ്ങ് സഹിച്ചു, നിന്നെ പോലെ അരിയും മലരും കുന്തിരിക്കവും വാങ്ങി സ്റ്റോക്ക് ചെയ്യാൻ താല്പര്യമില്ല
@anwarktk3990
@anwarktk3990 2 ай бұрын
ത്രിശൂർ കാർ നിങ്ങൾ കേരള ജനതയോട മാപ്പ് പറയണം.. ഇങ്ങനെ ഉള്ളവർ എല്ല നിങ്ങൾ വിജയിപ്പിച്ചു വിട്ട്ത്
@THAIVLOGS66
@THAIVLOGS66 2 ай бұрын
Rahul ghandhi 💥🔥🎉🎉🎉👍
@vdubalrampm2648
@vdubalrampm2648 2 ай бұрын
??? 3/4 ഗണ്ടി
@THAIVLOGS66
@THAIVLOGS66 2 ай бұрын
@@vdubalrampm2648 വരുന്നുണ്ട് 10 ആം തിയ്യതി 🤣🤣🤣
@Trenderxyz
@Trenderxyz 2 ай бұрын
സുരേഷ് ഗോപി
@sureshpksureshpk6317
@sureshpksureshpk6317 2 ай бұрын
രാഹുൽ:അങ്. ഭാരത്തിന്റ ര കനമാണ്. നിങ്ങെളെ ജയി പ്പിച്ച വയനാട് കാർ ഭാഗ്യവാൻമാരാണ്
@OneLifeOneShot
@OneLifeOneShot 2 ай бұрын
Thank you for the Words sir, it’s means a lot for Kerala & Wayanad.
@rocky-D34567
@rocky-D34567 2 ай бұрын
rahul gandhi 🥰🥰🥰
@muhsimuhammad2155
@muhsimuhammad2155 2 ай бұрын
എന്തൊരു നെറികെട്ട രാഷ്ട്രീയ പാർട്ടി ആൺ ബിജെപി, തൃശൂർ കാർ കണ്ടോളൂ, ഇതാണ് ബിജെപിയുടെ മനുഷ്യത്വപരമായ നിലപാട്, ഈ നിലപാട് ഉള്ളത് കൊണ്ടാണ് സുരേഷ് ഗോപി വയനാട്ടിൽ വരുന്ന കാര്യം തീരുമാനിക്കാൻ ഇത്രേം ദിവസങ്ങൾ എടുത്തത്
@muhammadfayizk3189
@muhammadfayizk3189 2 ай бұрын
Bjp Didn't hear indian people's Shameless 😢
@hitman3199
@hitman3199 2 ай бұрын
തൃശൂരിലെ നന്മമരങ്ങൾക്ക് നന്ദി , ഇനി അനുഭവിക്ക്👍🏻
@shameerkpoyil3474
@shameerkpoyil3474 2 ай бұрын
അതെ അവർ അങ്ങനെ തന്നെയാ മനുഷ്യരുടെ വേദന കേൾക്കില്ല.രാഹുൽ ജീ ഇത് കേരളം കാണുന്നുണ്ട്.
@sindhukv7149
@sindhukv7149 2 ай бұрын
Thank you Rahul ji
@Asmabi_o
@Asmabi_o 2 ай бұрын
രാഹുൽജി ഇതാണ് ബിജെപി യുടെ അഹങ്കാരം എല്ലാത്തിനെയും നേരിട്ട ഒരു എംപി യാണ് ഞങ്ങളുടെ സ്വന്തം എംപി
@libinanto8847
@libinanto8847 2 ай бұрын
ഒരു ശതമാനം പോലും വിവരമില്ലാത്തവർ ആയിപ്പോയല്ലോ😢 രാഹുൽജി❤❤❤❤❤❤❤❤❤❤❤
@JemsheerKv-h1n
@JemsheerKv-h1n 2 ай бұрын
ഓരോ മലയാളിയുടെയും മനസ്സു തകരുന്ന കാഴ്ച കൾ ആണ് നമ്മൾ വയനാട്ടിൽ കണ്ട് കൊണ്ടിരിക്കുന്നത്.. രാഷ്ട്രീയ ചർച്ച വരെ അല്ലാത്ത ഒരു മനുഷ്യന്ന് താങ്ങാൻ പറ്റാത്ത കാര്യങ്ങൾ ബിജെപി എതിർക്കുന്നുണ്ടെങ്കിൽ ഒരു കര്യം ഓർത്തു വെച്ചോളൂ.. കാലം ഒന്നിനും മറുപടി പറയാതെ പോകുക ഇല്ല സംഗികളെ
@Junaid-n1k
@Junaid-n1k 2 ай бұрын
കേരളത്തിൽ ഒരു MLA ഇല്ലാത്ത പാർട്ടി ഉത്തരം തിരെഞ്ഞെടുക്കുക (ബിജെപി. കോൺഗ്രസ്‌. CPM)
@vdubalrampm2648
@vdubalrampm2648 2 ай бұрын
ഉളളവർ മല മറിയ്ക്കുന്നത് കൊണ്ട് ആണ് കേന്ദ്രസർക്കാർ വക സേനയും, പണവും ഒക്കെ വേണ്ടി വരുന്നത്
@football-wj2ff
@football-wj2ff 2 ай бұрын
ഇതു എന്തു ദുരിതം പ്രതിപക്ഷ നേതാവിന് പോലും സംസാരിക്കാൻ സമ്മതിക്കുന്നില്ല
@vdubalrampm2648
@vdubalrampm2648 2 ай бұрын
ഓഹോ, .. പ്രഥമ പൗരൻ ആയ രാഷ്ടപതി യെ പോലെ സംസാരിയ്ക്കാൻ സഭയിൽ പല തവണ തടസ്സം വച്ചവർ ആണ് പ്രതിപക്ഷ കള്ളന്മാർ എന്ന് രണ്ട് മാസം മുൻപത്തെ വീഡിയോ കണ്ടവർക്ക് നന്നായി അറിയാം...
@jack43616
@jack43616 2 ай бұрын
​@@vdubalrampm2648 eda.... 400 alkar maricha oru sambhavam aane ithe.... Pratipaksham samsarikyumbol..... Etream ullupillata nyayikaranam konde verunna nee okke Malayali aanoda....
@Trenderxyz
@Trenderxyz 2 ай бұрын
സുരേഷ് ഗോപി സംസാരിച്ചിരിക്കുന്നു എല്ലാം ശെരി ആവും എന്ന് പറഞ്ഞു
@fazilmon
@fazilmon 2 ай бұрын
ചങ്കൂറ്റമുള്ള ആൺകുട്ടി യെസ് രാഹുൽ ജി 🔥🔥🔥
@Asdpdkl
@Asdpdkl 2 ай бұрын
Good, Mr Gandhi
@vdubalrampm2648
@vdubalrampm2648 2 ай бұрын
😄😅👉3/4 ഗണ്ടി🐖
@cyrilthomasthomas6714
@cyrilthomasthomas6714 2 ай бұрын
❤❤❤
@ZEENATHALLAJU
@ZEENATHALLAJU 2 ай бұрын
രാഹുൽ 💪🏻💪🏻💪🏻
@nicelybake3782
@nicelybake3782 2 ай бұрын
തൃശൂർകാർക്ക് സമ്മാനിക്കുന്നു😢😢
@Rറബീഹ്
@Rറബീഹ് 2 ай бұрын
വിദ്യാഭ്യാസം തീരെ ഇല്ലാത്തവരാണ് രാഹുൽ പ്രസംഗം തടസ്സപ്പെടുത്തുന്നത്
@Astrotalks518
@Astrotalks518 2 ай бұрын
His patience... 💯 👏
@ganga809
@ganga809 2 ай бұрын
Very good speech 🙏
@-WindowtotheWorld
@-WindowtotheWorld 2 ай бұрын
Thanks dear RaGa
@ChristianFaithLife
@ChristianFaithLife 2 ай бұрын
കർത്താവ് വേഗം വരാൻ പോകുകയാണ് മനുഷ്യൻറെ സഹായം നമുക്ക് വേണ്ട ദൈവം നമ്മെ സഹായിക്കും ❤
@sujiththomas2456
@sujiththomas2456 2 ай бұрын
❤❤❤Nalla speech
@arunkrishna4832
@arunkrishna4832 2 ай бұрын
Bye bye BJP from Kerala forever !!!
@vdubalrampm2648
@vdubalrampm2648 2 ай бұрын
നീ അരിയും മലരും കുന്തിരിക്കവും വാങ്ങി സ്റ്റോക്ക് ചെയ്യുന്നതാണ് നല്ലത്
@WINNOVATE123
@WINNOVATE123 2 ай бұрын
​@@vdubalrampm2648നീ ഇതും പറഞ്ഞു നടന്നോ
@ajeebpn3827
@ajeebpn3827 2 ай бұрын
When a tragedy happened in Wayanad why did this BJP barks for ? Let them listen what is Rahulji saying first and then argue accordingly
@ashrafuv623
@ashrafuv623 2 ай бұрын
Very good speach Mr Rahul gandhi
@rasheedck7993
@rasheedck7993 2 ай бұрын
😭😭😭രാഹുൽജി. നിങ്ങൾക്ക്. അഭിവാദ്യങ്ങൾ.
@muneerpunnad5161
@muneerpunnad5161 2 ай бұрын
Rahul 🥰🔥
@safuwankkassim9748
@safuwankkassim9748 2 ай бұрын
ഇന്ത്യൻ ജനതയുടെ ശബ്ദം രാഹുൽ❤
@aseemaseem7025
@aseemaseem7025 2 ай бұрын
Rahul sir your great❤❤❤
@Suhail5615
@Suhail5615 2 ай бұрын
ഇതിൽ നിന്ന് ഒരു കാര്യം മനസ്സിലായി കേന്ദ്രത്തിൽ നിന്ന് കേരളത്തിന് ഒരു തൈരും കിട്ടാൻ പോകുന്നില്ല😅😅😅
@sideeqe1174
@sideeqe1174 2 ай бұрын
ഇവർക്കു ഇതും ചാനൽചർച്ച പോലെയാണ് സബ്ദമുണ്ടക്കി തടസ്സപ്പെടുത്തുക
@anjanamohandas6596
@anjanamohandas6596 2 ай бұрын
Thankyou Sir for this
@AbdulHameed-fu3mz
@AbdulHameed-fu3mz 2 ай бұрын
രാഹുൽ ഗാന്ധി 🎉 ഇന്ത്യയുടെ പ്രിയ പുത്രൻ❤❤❤❤❤❤❤❤❤
@govindram6557-gw1ry
@govindram6557-gw1ry 2 ай бұрын
ഇന്ത്യയുടെയല്ല സോണിയയുടെ.
@odin3221
@odin3221 2 ай бұрын
@@govindram6557-gw1ryatheda muthrame
@_opinion_4956
@_opinion_4956 2 ай бұрын
​@@govindram6557-gw1ryഅതേ സോണിയ ഗാന്ധി യുടെ മകന്‍ ആണ്‌ അത് അല്ലാതെ അമ്മയെയും ഭാര്യയെയും ഉപേക്ഷിച്ച് നടക്കുന്ന ആൾ അല്ല.... രാഹുല്‍ ഇപ്പൊൾ സാധാരണ മനുഷ്യന്റെ ശബ്ദം ആണ്‌ പാര്‍ലമെന്റില്‍.. കഴിഞ്ഞ പ്രസംഗത്തില്‍ വിദ്യാര്‍ഥികളുടെ പ്രശ്നം, കര്‍ഷകരുടെ പ്രശ്നം, ഇടത്തരം കട ഉടമകള്‍ നേരിടുന്ന പ്രശ്നം, വില കയറ്റം കൊണ്ട്‌ സാധാരണ മനുഷ്യന്‍ ബുദ്ധിമുട്ടുന്നത് ഒക്കെയാണ് രാഹുല്‍ ഉന്നയിച്ചത്... അതായത്‌ ഇന്ത്യ യിലെ ഭൂരിപക്ഷം ജനതയുടെയും പ്രശ്നങ്ങൾ
@mohammedshareefmm1458
@mohammedshareefmm1458 2 ай бұрын
Rahul❤jiiiii
@estellelis9227
@estellelis9227 2 ай бұрын
ബിജെപി എംപിമാരുടെ തനിഗുണം പുറത്തു കാണിക്കുന്നു..👎🏻 ഇത്രയും വലിയ ഒരു ദാരുണ സംഭവത്തെക്കുറിച്ച് സഭയിൽ പറയാൻ പോലും സമ്മതിക്കാതെ Disturbance ഉണ്ടാക്കുന്നു, മരിച്ചുപോയവരോടുള്ള അവഹേളനം ആണിത്..💔 മണിപ്പൂരിലെ പ്രശ്നംപോലും ഇതുവരെ വേണ്ട രീതിയിൽ അവർ ശ്രദ്ധിച്ചിട്ടില്ല പിന്നെയാണ്.. അല്ലേ!!🥴😔😢
@THE_PEOPLE_OFINDIA
@THE_PEOPLE_OFINDIA 2 ай бұрын
നല്ല ഒരു മനുഷ്യൻ 🥰🥰
@sahapadi7017
@sahapadi7017 2 ай бұрын
ത്രിശൂർ കേരത്തിലാണെന്ന് പറയാൻ നാണമാകുന്നു....
@NisarEkkandy-ds5ls
@NisarEkkandy-ds5ls 2 ай бұрын
ഇതാണ് മലയാളിയും സംഘിയും തമ്മിലുള്ള വ്യത്യാസം
@ali_ac
@ali_ac 2 ай бұрын
തൃശൂർ ജില്ലയിലെ ജനങ്ങൾ ഇതൊക്കെ കാണുന്നില്ലേ? Shame shame
@NoufalThoufeek
@NoufalThoufeek 2 ай бұрын
രാഹുൽജി ❤❤❤
@ishakabdulrahman1551
@ishakabdulrahman1551 2 ай бұрын
❤rahul
@teeyemyes
@teeyemyes 2 ай бұрын
ഈ തിരക്കിൽ തൃശ്ശൂരിന്റെ സംഭാവനയുണ്ടോ ?
@irshadk9028
@irshadk9028 2 ай бұрын
Rahul gandhi❤❤❤ നാളെ ningal indian PM ആയിരിക്കും..❤
@sikhillal9822
@sikhillal9822 2 ай бұрын
Good speech👌👌
@jo_ck
@jo_ck 2 ай бұрын
സംഘിക്കൾക്ക് കുരക്കാൻ വോട്ട് കൊടുത്ത തൃശൂർക്കാർക്ക് എൻ്റെ നല്ല നമസ്കാരം
@shafeekchockana
@shafeekchockana 2 ай бұрын
Rahul gandhi👍🏻❤️ thanks from kerala
@premkv7915
@premkv7915 2 ай бұрын
Good
@MohammedKutty-w2h
@MohammedKutty-w2h 2 ай бұрын
നരേന്ദ്ര മോദി കല്ല്യണം ത്തിനു വന്നല്ലോ? അത് മതി
@AbdulRasheedRasheed-wp4bf
@AbdulRasheedRasheed-wp4bf 2 ай бұрын
Jai INDIA 🇮🇳 Good bless you Rahulghandi ❤️ ❤❤❤❤❤❤❤❤❤❤❤❤❤❤
@thasneemish
@thasneemish 2 ай бұрын
ഒരു സുഖം, ഒരു മനസുഗം. ബിജെപിക് വോട്ടു ചെയ്ത് മനോരോഗിമല്ലൂസ് കാണട്ടെ
@JasminKeezhilleth
@JasminKeezhilleth 2 ай бұрын
രാഹുൽ ജി 🥰🥰🥰❤️❤️❤️
@mathewsthomas1354
@mathewsthomas1354 2 ай бұрын
Good speak eventhough opp.parties preventing in all the way. Speaker to prevent the agtitators and continue the speak to Raul. 👍🏿👍🏿
@anuanoop4579
@anuanoop4579 2 ай бұрын
നമുക്ക് വേണ്ടി സംസാരിക്കാൻ മനസ് കാണിച്ച ആമനുഷ്യനെ നാം ഒരിക്കലും മറക്കരുത്
@mohamedkabeer7205
@mohamedkabeer7205 2 ай бұрын
Sange കുട്ടത്തിൽ എത്രയൊക്കെ പ്രതീക്ഷ വെച്ചാൽ മതി ഇങ്ങനെ ഒക്കെ ചെയ്താൽ രാഹുൽജി ഒരു pdeyum കൂടെ ഉയരും ❤❤❤❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏👍🙏🙏🙏💜💜💜💜💜💜💜💜
@riyamaloofa.2421
@riyamaloofa.2421 2 ай бұрын
Great man❤❤❤
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,6 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 125 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН