'ലജ്ജിച്ച് കേരളം'; ആലപ്പുഴയിൽ സർക്കാർ സ്കൂളിൽ വിദ്യാർഥിക്ക് നേരെ അധ്യാപികയുടെ ജാതി അധിക്ഷേപം

  Рет қаралды 358,323

MediaoneTV Live

MediaoneTV Live

Күн бұрын

'ലജ്ജിച്ച് കേരളം'; ആലപ്പുഴയിൽ സർക്കാർ സ്കൂളിൽ വിദ്യാർഥിക്ക് നേരെ അധ്യാപികയുടെ ജാതി അധിക്ഷേപം
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 1 900
@abdulmuneer9925
@abdulmuneer9925 6 күн бұрын
തന്ടെ മുന്നിലിരിക്കുന്ന കുട്ടി തന്റെതല്ല എന്ന് തോന്നി തുടങ്ങിയാൽ ആ അധ്യാപകൻ തന്റെ ജോലി എന്നെന്നേക്കുമായി അവസാനിപ്പിക്കുക
@marvelfemme
@marvelfemme 2 күн бұрын
Ennit?
@sasikumarr885
@sasikumarr885 2 күн бұрын
True sir that currect
@yesabhijith2
@yesabhijith2 2 күн бұрын
​​@@marvelfemme Ennitt veettil irikkuka
@VivaChad-ci8dl
@VivaChad-ci8dl Күн бұрын
എന്നാ majority teachers വീട്ടിൽ ഇരിക്കേണ്ടി വരും.... ഇപ്പൊ ഇവർക്കൊക്കെ paisa മാത്രം മതി😑
@Govind-d4g
@Govind-d4g Күн бұрын
​@@marvelfemmeEnnit avar vere velom jolik pote allathe pinne oru kuttiye iganoke ashepikaamo ❤
@shb9096
@shb9096 6 күн бұрын
ഒരു കാര്യം പറയട്ടെ.. 90% അധ്യാപകർക്കും ഇതൊരു ജോലി മാത്രമാണ്. സേഫ് ആയ ഗവൺമെൻ്റ് ജോലി. വളരെ ചുരുക്കം പേർക്കാണ് അധ്യാപനം ഒരു പാഷൻ. ഇങ്ങനെ ഉള്ള അധ്യാപകരെ നിലക്ക് നിർത്തേണ്ടത് നമ്മുടെ കടമയാണ്. നമ്മൾ ടാക്സ് കൊടുത്ത പണമാണ് ഇവർ വിഴുങ്ങുന്നത്.
@jishnugokul1858
@jishnugokul1858 3 күн бұрын
👍🏻
@arya.851
@arya.851 2 күн бұрын
മിക്ക ആൾക്കാർക്കും അങ്ങിനെ തന്നെ.... ജനങ്ങളെ സേവിക്കണം എന്ന ലക്ഷ്യത്തോടെ dr ആകുന്ന എത്ര പേരുണ്ട്..? പേരിന്റെ മുന്നിൽ dr എന്ന് ചേർക്കാനും മറ്റുള്ളവരോട് പറഞ് നടക്കാനും dr ആകുന്നവരുണ്ട്.
@Manavan-s4y
@Manavan-s4y 2 күн бұрын
ശരിയാണ്, ഇപ്പോൾ ടീച്ചർമാരെ ചൂരലിന് അടിക്കേണ്ട ഗതികേടാണ്. ബഹുഭൂരിപക്ഷം അദ്ധ്യാപകർക്കും ഈ ജോലിയിൽ തുടരാൻ യാതൊരു അവകാശമില്ല, അവർ ഏതൊരു ജോലി പോലെയും സ്റ്റാറ്റസിനും വരുമാനത്തിനും മാത്രമാണ് ഈ ജോലി ചെയ്യുന്നത്, പഴയ മഹത്വമൊന്നും ഇപ്പോൾ ഈ ജോലിയ്ക്ക് പറയാനില്ല. ഒരു ജോലി അത്ര തന്നെ.
@factsversemalayalam9526
@factsversemalayalam9526 Күн бұрын
Students പഠിക്കാൻ വേണ്ടി തന്നെ ആണോ പോണത്🤔
@user-qo3zb7zd9v
@user-qo3zb7zd9v Күн бұрын
Adyam pension stop cheyyanam
@user-re5no7sz4z
@user-re5no7sz4z 6 күн бұрын
ആ അദ്ധ്യാപകയും PTA പ്രസിഡൻ്റും ഇനി ആ സ്കൂളിൽ ഉണ്ടാവരുത്...... പിരിച്ച് വിടണം......
@SalihvadakkepparambilHam-cg5ow
@SalihvadakkepparambilHam-cg5ow 6 күн бұрын
കേരളത്തിനു ഒരു കപ്പിത്താൻ ഉണ്ട് Saaaaaaaaaaar
@shafeeqali3098
@shafeeqali3098 6 күн бұрын
Yes
@vishnurt6193
@vishnurt6193 6 күн бұрын
@@SalihvadakkepparambilHam-cg5owkappal alla Bhai athu pepper vallam anu 😂😂😂😂😂
@YesKeralam
@YesKeralam 6 күн бұрын
വൃത്തിയെ വിമര്ശിക്കുന്നത് എങ്ങനെ ജാതി അധിക്ഷേപം ആകും...
@vishnumukundan1995
@vishnumukundan1995 6 күн бұрын
​@@vishnurt6193 Paper...not pepper😂😂😂
@ajithakp3330
@ajithakp3330 2 күн бұрын
ഞാനൊരു പുലയ സ്ത്രീയാണ് ഞാൻ പഠിച്ചത് എസ്എൻഡിപി ശാഖാ സ്കൂളിലാണ് എന്റെ അധ്യാപകരെല്ലാം എസ്എൻഡിപിക്കാരായിരുന്നു എന്റെ കൂടെ പഠിച്ച കുട്ടികളും അങ്ങനെതന്നെ എന്റെ ഹെഡ്മാസ്റ്റർ തങ്കപ്പൻ സാർ അദ്ദേഹത്തിന് രണ്ടു കുട്ടികൾ ആ കുട്ടികളെ ചേർത്തു പിടിക്കുന്നത് പോലെ സാർ നീയും ചേർത്തു പിടിച്ചിട്ടുണ്ട് എന്റെ അധ്യാപകരെ എല്ലാം ഇന്നും സ്നേഹത്തോടെയും ബഹുമാനത്തോടെ ഓർക്കുന്നു ഞാൻ പഠിച്ചത് മുണ്ടക്കയതാണ് എന്റെ അധ്യാപകർ ആരും എന്നെ മാറ്റി നിർത്തിയിട്ടില്ല ജാതി പറഞ്ഞ ആക്ഷേപിച്ച ആ അധ്യാപിക അവരോട് ക്ഷമിക്കുക കാരണം പുലയ സമുദായത്തിൽ വളരെ കുറച്ച് അന്യ ജാതിയുടെ മക്കളെ ഉള്ളൂ ഈ ടീച്ചർ വല്ല കെടിചി പട്ടിക്ക് ഉണ്ടായതായിരിക്കും നല്ല തന്തക്ക് പിറന്നാൽ ഇങ്ങനെ ഒന്നും സംസാരിക്കില്ല 100% ഉറപ്പ്
@Humanity_foryou
@Humanity_foryou 9 сағат бұрын
"Randidangazhi" vaayichathu orkunnu .
@sarithamenon5772
@sarithamenon5772 8 сағат бұрын
നല്ല അടി കിട്ടാത്തതിന്റെ കുഴപ്പമാണ്
@roshinahariz3685
@roshinahariz3685 3 сағат бұрын
Athu kizhakkinte gunam aanu njanum Erumely aanu avide oridathum nammal jathi kandittilla❤
@rehimcv4049
@rehimcv4049 6 күн бұрын
രണ്ടാം അയ്യങ്കാളിയുടെ രണ്ടാം വില്ലുവണ്ടി സമരത്തിന് സമയമായി. ... ശക്തമായി പ്രതികരിക്കുക. ഈ ജാതി കോമരങ്ങളുടെ മനസ്സിൽ ആണ് വൃത്തികേട്
@KamaljithMK
@KamaljithMK 6 күн бұрын
🤔🤔☹️🤝👍👍👍
@ManojKumar-nh8gw
@ManojKumar-nh8gw 6 күн бұрын
Best.. Parayunnathu aara....
@SalimSalim-t3z
@SalimSalim-t3z 6 күн бұрын
ഇനി വില്ലു വണ്ടി പറ്റൂല്ല കടന്നു കയറ്റ ക്കാർ ആയ ആര്യൻ മാരെ അധികാരത്തിൽ നിന്നും ഇറക്കി വിടുന്നത് വരെ പോര ടിക്കണം
@angrymanwithsillymoustasche
@angrymanwithsillymoustasche 6 күн бұрын
പിന്നെ... രണ്ടും മൂന്നും തവണ വില്ലുവണ്ടി ഓടിച്ചു പോയാലും ഭാരതീയന്റെ തലച്ചോറിൽ നിന്ന് ജാതി കളയാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.
@shajia5718
@shajia5718 5 күн бұрын
നീ അയ്യങ്കാളിയുടെ ആളാണോ
@Lovelyliby-r8e
@Lovelyliby-r8e 4 күн бұрын
ജാതി കുത്തിപറയുന്ന ടീച്ചർ എന്നെയും പഠിപ്പിച്ചിട്ടുണ്ട് അന്നൊക്കെ ഞങ്ങൾ തലതാഴ്ത്തി ക്ലാസ്സിലിരുന്നിട്ടുണ്ട്...😢😢എന്റേ കുഞ്ഞു മനസ്സിനെ ഒരുപാട് നോവിച്ചിട്ടുണ്ട് വീട്ടിൽപോലും പറഞ്ഞില്ല... ഇപ്പൊ ആ ടീച്ചർ എവിടാനോ എന്തോ.... ഇന്നാരുന്നു എന്റേ മുന്നിൽ അങ്ങനെ അവർ പറഞ്ഞിരുന്നതെങ്കിൽ മനുഷ്യന്റെ പരിണാമം മുതലുള്ള കാര്യങ്ങൾ ഞാൻ പഠിപ്പിക്കുമായിരുന്നു
@uncorntolearnwithme2493
@uncorntolearnwithme2493 2 күн бұрын
🔥🔥🔥
@anu_53627
@anu_53627 2 күн бұрын
👍
@annageorge1992
@annageorge1992 2 күн бұрын
എന്ത് ചെയ്യാനാണ്. ഇങ്ങനുള്ള കുറെ വൃത്തികെട്ട ഭൂമിയ്ക്ക് ഭാരമായ മനുഷ്യർ ഇന്നുമുണ്ട്. പക്ഷെ അവരുടേതല്ല ഈ ലോകം. അങ്ങനെ ഉള്ള പുഴുക്കുത്തുക്കളെ തള്ളിക്കളയണം. പറയാൻ എളുപ്പമാണ് എന്നറിയാം. പക്ഷെ അവർ അപമാനിച്ചിട്ടും തളർത്താൻ നോക്കിയിട്ടും നല്ല ജോലി വാങ്ങുന്ന, നന്നായി പഠിക്കുന്ന ഒരു വിദ്യാർത്ഥി അവർക്ക് കിട്ടാവുന്ന ഏറ്റവും വലിയ അടിയാണ്.
@Jancy_rejeesh
@Jancy_rejeesh Күн бұрын
👍👍🙏
@DavidAtoZ
@DavidAtoZ Күн бұрын
Social media alle ullathu. Ippolum teacher anel oru comment idu avarude profilil
@Shilpa-yd7cn
@Shilpa-yd7cn 6 күн бұрын
ഒരു കൂട്ടുകാരിയുടെ വീട്ടിൽ പോയതായിരുന്നു. അപ്പോൾ അവളുടെ അമ്മ ചോദിച്ചു. എന്റെ അനുജത്തിയുടെ മകൻ മുംബൈയിൽ ജോലി ചെയ്യുന്നു നല്ല സ്വഭാവം ഒറ്റമോനാണ്. പെൺകുട്ടികൾ വല്ലതും ഉണ്ടെങ്കിൽ പറയണേ എന്നു പറഞ്ഞു .ഞാൻ ശെരിയമ്മേ എന്നു പറഞ്ഞു. അപ്പോൾ ആ തള്ള പറയുവാ SCST യും മുസ്ലിംസും അല്ലാത്ത ഏതായാലും കുഴപ്പമില്ലെന്ന്. എനിക്കു ചൊറിഞ്ഞു വന്നു. ഇപ്പോൾ ഇതൊന്നും ഇല്ലെന്നു പറഞ്ഞു നടക്കുന്ന ചില ലോക തോൽവികളുണ്ട്. ആലപ്പുഴയിൽ ജാതിയിൽ താഴ്ന്നയാൾ അംബലത്തിലെ ശാന്തി ആയതുകൊണ്ട് ആ അംബലത്തിൽ പോകാത്ത മേൽജാതിക്കാരുണ്ട്. നാശങ്ങൾ എനിക്കു ഇത്തരക്കാരെ കണ്ണിൽ കാണുന്നത് പോലും ഇഷ്ടമല്ല. അംഗൻവാടിയിൽ കുഞ്ഞു മക്കളോട് ഈ വേർതിരിവ് കാണിക്കുന്ന അലവലാതി പെണ്ണുങ്ങളുണ്ട്.
@SanoopK-b5x
@SanoopK-b5x 6 күн бұрын
സത്യം ❤❤l
@shynineenu3278
@shynineenu3278 6 күн бұрын
Ente veedinaduthulla oru sthree paranjatum mol paranja athe kaaryam thanne aanu. Ennal 24manikoorum ee parnja sc/st kaarude adukkalayude akatha irikkunne. Ennit avarodu thanne parayuva ente monu ithu randum venda vere aarayalum kuzhappam illannu.
@justrelax9964
@justrelax9964 6 күн бұрын
അല്ലെങ്കിൽ ഇപ്പൊ മുസ്ലിം കുട്ടികളെ അവൾക്ക് കിട്ടിയത് തന്നെ. Thfoo 🤮🤮
@kpsmasalakalluvettankuzhi266
@kpsmasalakalluvettankuzhi266 6 күн бұрын
മുസ്ലിങ്ങൾക് ഇത്ര ദാലിദ്ര്യം ആണോ 😂😂😂😂
@bathmamaas1588
@bathmamaas1588 6 күн бұрын
എനിക്ക് ഹിന്ദുക്കളിൽ താഴ്ന്ന വിഭാഗം കൂട്ടുകാർ ആണ് മൊത്തം തോളിൽ കയ്യിട്ടു ഒന്നിച്ചു നടക്കും എനിക്ക് ഒന്നും ഇത് വരേ തോന്നി യിട്ടില്ല ഇനി തോന്നുകയും ഇല്ല
@SRKvision-Kerala
@SRKvision-Kerala 6 күн бұрын
ആലപ്പുഴയിലെ സ്കൂൾ കുട്ടികളെ ഹീനമായി ജാതി അധിക്ഷേപം നടത്തിയ ലക്ഷ്മി എന്ന ഈ വൃത്തികെട്ട അധ്യാപികയേയും അവർക്ക് കൂട്ടുനിൽക്കുന്ന പ്രിൻസിപ്പലിനെയും ഉടൻ അന്വേഷണം നടത്തി പിരിച്ചുവിടുക🔥 അവർക്കെതിരെ ക്രിമിനൽ കേസെടുത്ത് ശിക്ഷിക്കുക💪💪
@villain7746
@villain7746 4 күн бұрын
etha school
@Blj791
@Blj791 4 күн бұрын
Muhanmadanse boys
@asworldbyaslu4226
@asworldbyaslu4226 3 күн бұрын
Aval eethu jathikkariya
@raghavankuttykv1343
@raghavankuttykv1343 2 күн бұрын
Narayaneeya ayirikkum​@@asworldbyaslu4226
@aneeshthulasi886
@aneeshthulasi886 Күн бұрын
അവളെ.... പിരിച്ചുവിടണം ....ഉടനടി....കേസ്...എടുക്കണം...അവളുടെ ..അമ്മച്ചിയുടെ...കാലത്തും....ഈ ..കേസ്...തീരരുത്...
@Art3479-o7b
@Art3479-o7b 6 күн бұрын
ആ സ്കൂളിൽ ഇതുമായി ബന്ധപ്പെട്ട എല്ലാ അദ്ധ്യാപകർക്കെതിരെയും നടപടിയുണ്ടാവണം....
@antojose5942
@antojose5942 6 күн бұрын
Teacher. പഠിപ്പിച്ച ശേഷം കുട്ടികൾ tuition ന് പോകണമെന്നു പറഞ്ഞാൽ aa Teacher പഠിപ്പിക്കാന്‍ യോഗ്യത ഇല്ലാത്തവര്‍ ആണ് . അവരെ എന്തിന് ശമ്പളം കൊടുക്കുകയും മരിക്കുന്നതു വരെ പെന്‍ഷന്‍ കൊടുക്കുകയും ചെയ്യണം?
@Fathimacool12345
@Fathimacool12345 4 күн бұрын
എത്രയോ അദ്ധ്യാപകർ ഉണ്ട്,, ഗവർമെന്റിന്റെ ശമ്പളവും വാങ്ങി സ്കൂളിന്നോ കുട്ടികൾക്കോ ഒരു ഉപകാരവും ഇല്ലാതെ റിട്ടേഡ് ആവും വരെ നടക്കുന്നവർ 🙏🏻🙏🏻🙏🏻,, ഇപ്പൊ ഓക്കെ ഒരുപാടു മാറ്റം വന്നിട്ടുണ്ട്,, എന്നാലും ഉണ്ട്, ചില വിഷയങ്ങൾക്കു മാത്രം കുട്ടികൾ ട്യൂഷന് പോവണ്ടി വരുന്നു, അല്ലാതെ സ്കൂൾ ഇൽ നിന്നും ഒന്നും കിട്ടില്ല
@antojose5942
@antojose5942 4 күн бұрын
@@Fathimacool12345 ഞാൻ ഒരു ടീച്ചര്‍ ആണ്. ഞാന്‍ പഠിപ്പിക്കുന്ന സ്കൂളില്‍ വര്‍ഷം അവസാനം കുട്ടികള്‍ക്കും മാതാപിതാക്കൾക്കും ഒരു Feedback file കൊടുക്കും. ഓരോ വിഷയങ്ങളില്‍ അവരുടെ അഭിപ്രായം എഴുതണം ഏതെങ്കിലും ടീച്ചറിന്റെ പഠിപ്പിക്കല്‍ മോശമാണെന്ന് അല്ലെങ്കിൽ ടീച്ചര്‍ കൃത്യമായി ചെയ്യുന്നില്ലെന്ന് എഴുതിയാല്‍ ആ ടീച്ചര്‍ വീട്ടില്‍ പോകേണ്ടി വരും..
@Fathimacool12345
@Fathimacool12345 4 күн бұрын
@@antojose5942 സർക്കാർ സ്കൂളിൽ അങ്ങനെ ഒരു പിരിച്ചു വിടൽ നടക്കുമോ? 😥ശരിക്കും അറിയില്ല അതാ ചോദിക്കുന്നെ😊
@abipanthuzz8374
@abipanthuzz8374 Күн бұрын
സുഹൃത്തേ , ഒരു ക്ലാസിലെ കുട്ടികൾക്ക് മുഴുവനും പഠിപ്പിക്കുന്നത് മനസ്സിലായില്ലെങ്കിൽ അത് അധ്യാപകൻ്റെ തെറ്റ്, ഒന്നോ രണ്ടോ കുട്ടികൾക്ക് മനസ്സിലായില്ലെങ്കിൽ ട്യൂഷനു പോയാൽ തെറ്റ് അല്ലല്ലോ?
@Fathimacool12345
@Fathimacool12345 Күн бұрын
@@abipanthuzz8374 😥എല്ലാവർക്കും മനസിലാവാത്ത അവസ്ഥ ഉണ്ട്, പക്ഷെ പണം ഉള്ളവർ ട്യൂഷൻ പോവും, അല്ലാത്തവർ എങ്ങനെയെങ്കിലും ഓക്കെ pass ആവും
@remyas7620
@remyas7620 6 күн бұрын
മീഡിയവൺ ഒരു ക്യാബെയിൻ നടത്തുകയാണെങ്കിൽ ഓരോ ദളിത് വിദ്യാർത്ഥികളോടും ചോദിക്കുക അധിക്ഷേപം നേരിട്ട് ഉണ്ടോ എന്ന്. അവരെ സ്കൂളിൽ കൃത്യമായി പഠിപ്പിക്കാറുണ്ടോ എന്ന്. അപ്പോൾ അറിയാം നേരിടുന്ന അധിക്ഷേപങ്ങൾ
@haneefafthab4692
@haneefafthab4692 6 күн бұрын
എന്നിട്ട് വേണം കോയയുടെ ചാനൽ ഹിന്ദു ഐക്യം തകർക്കാൻ നടക്കുകയാണ് എന്ന് പറഞ്ഞു അടുത്ത സീൻ ഉണ്ടാക്കാൻ....
@mas9008
@mas9008 6 күн бұрын
സഭാ സ്കൂളുകളിൽ മുസ്ലിം വിദ്യാർത്ഥികളും നേരിടുന്നുണ്ട്
@mariyammaliyakkal9719
@mariyammaliyakkal9719 6 күн бұрын
അധ്യാപഹയർകു സർക്കാർ ശമ്പളം കൊടുക്കരുത്
@SuhailAlangadan-o8i
@SuhailAlangadan-o8i 6 күн бұрын
മുസ്ലിംസിന് എന്ത് ജാതി..​@@mas9008
@travelfoodandhistory7115
@travelfoodandhistory7115 6 күн бұрын
Krisanghee schools have more stake in this
@suneshuthradam8015
@suneshuthradam8015 3 күн бұрын
ഈ ജാതി നൊട്ടമൊക്കെ എപ്പോളുമുണ്ട് , ഉയര്‍ന്ന ജാതിയെന്ന തോന്നൽ എല്ലവര്ക്കുമുണ്ട് . ഉള്ളിൽ വിധ്വെഷവും പുറത്ത് ചിരിചുകൊണ്ടുമാണ് ഇവർ നടക്കുന്നത്
@rajanirajanip2882
@rajanirajanip2882 Күн бұрын
സത്യംമാണ് താങ്കൾ പറഞ്ഞത്
@ahmedaman7834
@ahmedaman7834 6 күн бұрын
ആദ്യം വേണ്ടത് മനുഷ്യനാവുക. എന്നിട്ട് പഠിപ്പിക്കുക
@AnvershemeerPonthonikal
@AnvershemeerPonthonikal 6 күн бұрын
Mm
@shoukathalikm966
@shoukathalikm966 6 күн бұрын
Correct
@harsha.092
@harsha.092 6 күн бұрын
മനുഷ്യൻ എന്നാ വാക്കിന്റെ അർഥം ഒക്കെ എന്നേ മാറിക്കഴിഞ്ഞിരിക്കുന്നു. .നമ്മൾ ഇപ്പോൾ പറയും മൃഗങ്ങൾ മനുഷ്യരെപോലെ അല്ല.. സ്നേഹവും നന്ദിയും ഉണ്ടെന്നു..,ഇനി വല്ല മൃഗങ്ങളും ആകാൻ പറയേണ്ടി വരും.
@AveragE_Student969
@AveragE_Student969 2 күн бұрын
@@harsha.092exactly!!!
@Truth_teller_indian
@Truth_teller_indian 6 күн бұрын
ജാതി വിവേചനം ഇന്നും നല്ല പോലെ നിലനിൽക്കുന്നുണ്ട് ❗️
@nikkashtk
@nikkashtk 6 күн бұрын
കേരളത്തിനിന്നും ഉത്തർപ്രദേഷ്ലേകൂ ദൂരം കുറഞ്ഞു വരുന്നു 😢
@mos6804
@mos6804 6 күн бұрын
ആ കുട്ടികളെ നല്ല നിലക്ക് ഏറ്റെടുത്ത് വിദ്യാഭ്യാസം പകർന്നു കൊടുക്കാൻ ആരുണ്ട് അവർക്ക് വീട് വെച്ച് കൊടുക്കണം അവരുടെ സാമ്പത്തിക പ്രശ്നോടൊക്കെ ഇതുകൊണ്ട് പരിഹരിക്കപ്പെടണം മാനം നഷ്ടപ്പെട്ട ആ കുടുംബത്തിന് എല്ലാവരും കൈകോർത്ത് ഉന്നതിയിൽ എത്തിക്കണം അധികം താമസിക്കാതെ ഈ നടപടിക്രമങ്ങൾ അധികൃത ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു നാഥൻ അനുഗ്രഹിക്കട്ടെ
@josephkv9326
@josephkv9326 6 күн бұрын
സാക്ഷര കേരളം പ്രബുദ്ധകേരളം മണ്ണാങ്കട്ട ജാതി കേരളം തന്നെയാണ് ഇപ്പോഴും
@mdsalu7685
@mdsalu7685 6 күн бұрын
ജാതിമത രാഷ്ട്രീയവും ഭരണവും ഫാഷിസവും രാജ്യത്തെ പിടി മുറുക്കുമ്പോൾ ഇങ്ങനെ വരൂ.സാക്ഷരതക്ക് വിലയില്ല.😏
@juvinjuvin70
@juvinjuvin70 6 күн бұрын
രാജ്യത്ത്. മൊത്തം ഇത് നടക്കുന്നു.... Bjp gvt support എന്ന മട്ടിൽ ആണ് നില്കുന്നത് അപ്പൊ ഇതൊക്കെ പുറത്ത് വരും
@najeebnaju7698
@najeebnaju7698 6 күн бұрын
​@@mdsalu7685satyam
@musthafaedayilepurayil9890
@musthafaedayilepurayil9890 6 күн бұрын
ജാതി മതം പിന്നെ നാറിയ കക്ഷി രാഷ്ട്രീയം... എല്ലാം കൂടി ഈ നാട് ജീവിക്കാൻ പറ്റാത്താക്കിയിരിക്കുന്നു!
@Serin-h8i
@Serin-h8i 6 күн бұрын
ചിലപ്പം പുറത്ത് വരുന്നു ഇങ്ങനെ എത്ര പുറത്ത് വരാത്ത സംഭവങ്ങൾ ഉണ്ട്
@mahibustle
@mahibustle 4 күн бұрын
Sir, കായംകുളം ഭാഗത്തു താമസിക്കുന്ന ഒരു സ്ത്രീയുടെ മകൻ 9ᵗʰ ൽ പഠിക്കുന്നു. അവരുടെ ഭർത്താവ് ആത്മഹത്യ ചെയ്തതാണ്. ഈ പയ്യൻ കട്ടച്ചിറ john f kennadi യിൽ ആയിരുന്നു പഠിച്ചത്. അവന്റെ കൂട്ടുകാർ അവനെ, അച്ഛൻ തൂങ്ങി ചത്തവന്റെ മകൻ എന്നൊക്കെ കളിയാക്കിയപ്പോൾ കൂട്ടുകാരെ ഇടിച്ചു. അങ്ങനെ പ്രശ്നം ആയപ്പോൾ അമ്മയെ സ്കൂളിൽ വിളിപ്പിച്ചു ടീച്ചർമാർ എവിടെയൊക്കെയോ ഒപ്പ് ഇടുവിച്ചു tc കൊടുത്തു വിട്ടു. അവരോട് അടുത്തുള്ള സ്കൂളിന്റെ പേരൊക്കെ ചോദിച്ചിരുന്നുവെന്ന് അറിയുന്നു. അവർ tc യുമായി പയ്യനെയും കൊണ്ട് nss ന്റെ ഒരു aided സ്കൂളിൽ അഡ്മിഷനു ചെന്നപ്പോൾ ഓരോ ന്യായങ്ങൾ പറഞ്ഞു അവരെ ഒഴിവാക്കുകയാണ് ചെയ്തത്. രണ്ടു മാസമായി ആ കുട്ടി സ്കൂളിൽ പോയിട്ട്. അവൻ അവന്റെ വല്യമ്മയുടെ കൂടെ ആണ് നിൽക്കുന്നത്. അമ്മ ഓച്ചിറ fio mart എന്ന super market ൽ ജോലി ചെയ്യുന്നു. 8111861181കല (വല്യമ്മ)
@sss7508
@sss7508 Күн бұрын
Aduthulla police station or revenue office( village /taluk/collectorate) or general education department il complaint kodukuka. Complaint sweekarichilla engil complaint sweekarichilla ennukoodi ulla complaint higher authority kodukuka. Schoolil ninn purathaki ennathum gurutharamaya veezhcha anu. Court (High court ) il pokam. Nashtapariharam vangam. Court il legal aid tediyal kutti ayathukond free legal aid kittum. Ellavarkum padikan ulla avakasham und, especially between 6-14 age.
@spider492
@spider492 6 күн бұрын
പിരിച്ചു വിടണം ഇതിനെയൊക്കെ
@mr.chuplakuttan5905
@mr.chuplakuttan5905 6 күн бұрын
Aaa teacher eaathu .............
@sajadpt
@sajadpt 6 күн бұрын
സത്യം ആർക് അറിയാം, എന്തായാലും മലപ്പുറത്തോട്ട് പോരെ ആരും നിങ്ങളെ ജാദി പറഞ്ഞു അദിക്ഷേപിക്കില്ല
@spider492
@spider492 6 күн бұрын
@@sajadpt ഒരു സ്ഥലത്തും അങ്ങനെ ഉണ്ടാവാൻ പാടില്ല
@Rafeek-v2y
@Rafeek-v2y 6 күн бұрын
നിയമപരമായി ഇവർക്ക് അർഹിക്കുന്ന ശിക്ഷ വാങ്ങിച്ചു കൊടുക്കണം, നാളെ വേറൊരു വിദ്യാർത്ഥികൾക്കും ഇതുപോലെ ഒരു ദുരനുഭവം ഉണ്ടാവരുത്
@mtpabdulla7707
@mtpabdulla7707 6 күн бұрын
ബഹു :വിദ്യാഭ്യാസമന്ത്രി ഇടപെടുക...അഭ്യാസം ശരിയാണെങ്കിൽ തീത്തരുടെ കസേര മറിച്ചിടുക... ലക്ഷം ലക്ഷം പിന്നാലെ..!!!. pta ചിരിച്ചു പറഞ്ഞത് തിരിച്ചു പറയിപ്പിക്കുക ....!!!.
@ShanavasShanavas-gk6cl
@ShanavasShanavas-gk6cl 6 күн бұрын
വിദ്യാഭ്യാസവും വിവരവും ഇല്ലാത്ത വിദ്യാഭ്യാസ മന്ത്രി എന്ത് ചെയ്യാനാണ്?
@AO-bs4lr
@AO-bs4lr Күн бұрын
ഞാൻ thiruvanathapuram സ്വദേശിയാണ്. ജോലി ചെയ്യുന്നത് ആലപ്പുഴ. എനിക്ക് ഏറ്റവും അൽഭുതം തോന്നിയത് അവിടത്തെ ഞാൻ പരിചയപ്പെട്ട പലരുടെയും സ്വഭാവം ആണ്. ഒരു നാണവും ഇല്ലാതെ ജാതി ചോദിക്കുക. കുത്തി സംസാരിക്കുക. പൊങ്ങച്ചം, കുറ്റം പറയുക ,kutthhithirupp ഉണ്ടാക്കുക.. ഇതൊക്കെ ആദ്യം എനിക്ക് നല്ല അതിശയം ആയിരുന്നു. എല്ലാ ജില്ലയിലും കാണും . എന്നാലും ഇത്ര ഓപ്പൺ ആയിട്ട് ഉള്ളവരെ ഞാൻ കാണുന്നത് ഇവിടെയാണ്. പിന്നെ ഒരു അനുകമ്പ എന്നുള്ളത് അടുത്ത് കൂടി പോയിട്ടില്ല. Money minded ആയിട്ട് ഉള്ള ആളുകൾ ആണ്. കണ്ടാൽ തോന്നും അത്രയ്ക്ക് ദാരിദ്ര്യം ആണെന്ന്. . എൻ്റെ അനുഭവം ആണ്. 😢 Tvm ഉളളവർ മികച്ചവർ എന്നല്ല. പേഴ്സണൽ അനുഭവം😢
@abdulfathahvariappully5378
@abdulfathahvariappully5378 6 күн бұрын
ഒരു വശത്ത് കൊലയാളി പോലീസ് മറുവശത്ത് ഇത്തരത്തിലുള്ള അധ്യഭികമാരും എന്ത് പറ്റി നമ്മുടെ നാടിന് പഴയ സവർണ്ണ കാലത്തേക്ക് തിരിച്ച് പോകുകയാണോ നമ്മുടെ നാട്😢😢
@hamzahamza6115
@hamzahamza6115 6 күн бұрын
സങ്കി കടന്നുകയറ്റം
@jabirali3809
@jabirali3809 6 күн бұрын
തല ശരിയല്ലെങ്കിൽ വാലും ശരിയാവില്ല..
@angrymanwithsillymoustasche
@angrymanwithsillymoustasche 6 күн бұрын
തിരിച്ചു പോവുക എന്നൊക്കെ അതിശയോക്തി അല്ലേ ഓവറല്ലേ...
@abdulfathahvariappully5378
@abdulfathahvariappully5378 5 күн бұрын
@@angrymanwithsillymoustasche തീർച്ചയായും.... അന്ന് ധിക്കാരികൾ അന്നെത്തെ ജന്മികൾ ആയിരുന്നെങ്കിൽ ഇന്നത് ഉദേ്യാഗസ്ഥർ ആയി മാറുന്നു എന്ന സംശയം...
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 Күн бұрын
അധ്യാപിക അദ്ധ്യാപിക
@drpksjith3159
@drpksjith3159 6 күн бұрын
എത്ര കാലമായി... ഇപ്പോഴും കോളനി വിളികൾക്കൊന്നും ഒരു മാറ്റവും ഇല്ല 🙏
@angrymanwithsillymoustasche
@angrymanwithsillymoustasche 5 күн бұрын
അവിടെ ജീവിക്കുന്ന മനുഷ്യർക്ക് മനുഷ്യരുടെ അടിസ്ഥാന ജീവിത നിലവാരത്തിൽ മാറ്റങ്ങൾ ഉണ്ടാവേണ്ടതുണ്ട്
@manikandanKannan-hu8jl
@manikandanKannan-hu8jl 6 күн бұрын
ഞങ്ങൾ കുറച്ചു ജന്മങ്ങൾ പ്രതേക ജാതിയിൽ ജനിച്ചു പോയത് ഞങ്ങളുടെ കുറ്റം ആണോ സുഹൃത്തുക്കളേ
@koyamumavoor6627
@koyamumavoor6627 6 күн бұрын
നിങ്ങളുടെ ജാതിക്കു ഒരു ദോഷവും ഇല്ല മോനെ. അങ്ങിനെ ചിന്തിക്കുന്നവന്റെ മനസ്സിനാണ് കാൻസർ
@MohammedAli-ie7ys
@MohammedAli-ie7ys 6 күн бұрын
എല്ലാം സഹിച്ചവിടെ കൂടാൻ ആരെങ്കിലും നീർബണ്ഡിച്ചോ?
@rasputin7880
@rasputin7880 6 күн бұрын
​@@MohammedAli-ie7ysപിന്നെ തീവ്രവാദിയാവണോ?അതിലും ഭേദം ഇതാ.
@bathmamaas1588
@bathmamaas1588 6 күн бұрын
അല്ല ഞാൻ മുസ്ലിം ആണ് ഹൈന്ദവ കൂട്ടുകാർ ഉള്ളതിൽ മൊത്തം താഴ്ന്ന വിഭാഗം ആണ് മനുഷ്യരെ വേർ തിരിക്കുന്ന എല്ലാവരോടും അറപ്പ് മാത്രം 😬
@noushadpoonthura592
@noushadpoonthura592 6 күн бұрын
ആദ്യം അമ്പലത്തിൽ ഉള്ള വേർതിരിവ് നിർത്തണം എന്നിട്ട് ആരാധിക്കാൻ പഠിക്കു. ദൈവങ്ങളെ പോലും നാണം കെടുത്തുന്ന ജാതി വേർതിരിവ് ഹൈന്ദവ സമുദായ ത്തിൽ കൂടുതൽ ആണ്
@ammuunni4561
@ammuunni4561 5 күн бұрын
5:32 തുല്യത അതൊരു അധ്യാപകനിൽ നിന്നും ഉണ്ടായില്ലെങ്കിൽ.. നമ്മുടെ സമൂഹം എത്ര പിറകോട്ടാണെന്ന് ആലോചിക്കേണ്ടതുണ്ട്.. കഷ്ടം..
@Basheer-ec7re
@Basheer-ec7re 6 күн бұрын
സ്ത്രി കളാണ് ജാതി വിവേജനം കുടുതലും കൊണ്ടുനടക്കുന്നത്
@HelenKeller-vr3vw
@HelenKeller-vr3vw 2 күн бұрын
💯
@asvlin14
@asvlin14 Күн бұрын
100%
@nattarivukaludegramakazhch8753
@nattarivukaludegramakazhch8753 Күн бұрын
അതെ
@THEHELLMAN-r8h
@THEHELLMAN-r8h 19 сағат бұрын
Serial.kanduo.anu
@rajammaps-gw3lr
@rajammaps-gw3lr 9 сағат бұрын
സത്യം
@nasheeda.m.tnashi5820
@nasheeda.m.tnashi5820 Күн бұрын
സത്യം എന്താണെന്നു പുറത്തു വരട്ടെ, വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്...
@leelammathomas9864
@leelammathomas9864 6 күн бұрын
പഠിപ്പിക്കുന്നടീച്ചർമാർ ക്രിമിനൽ മൈൻഡ് ഉള്ളവർ പിന്നെ എങ്ങനെ കുട്ടികൾ നന്നാകും
@Das4325
@Das4325 5 күн бұрын
Media one നു നന്ദി 💙
@silentfighter143
@silentfighter143 6 күн бұрын
എല്ലാ മേഘലയിലും ജാതിവിവേചനം ഉണ്ട് No.1 മലയാളി എന്ന് വീമ്പ് പറയാൻ മാത്രമേ ഉള്ളൂ യാഥാർത്ഥ്യം മറിച്ചാണ്
@MoonWalker-y1b
@MoonWalker-y1b 6 күн бұрын
നമ്മുടെ ഭരണകർത്താക്കൾ നമ്മളെ പറ്റിക്കാൻ വേണ്ടി നമ്മളെല്ലാ കാര്യത്തിലും നമ്പർവൺ ആണ് എന്ന് പറഞ്ഞു പഠിപ്പിച്ചു കുറെ വിവരമില്ലാത്ത കഴുതകൾ ഇന്നും അത് ഏറ്റുവിളിക്കുന്നു എന്നത് തന്നെയാണ് യാഥാർത്ഥ
@Balu-th5zb
@Balu-th5zb 6 күн бұрын
Gulf eduth parayan karanam
@mahalotarot
@mahalotarot 6 күн бұрын
​@@Balu-th5zb 😂😂😂 Thaangalude thalayil thenga (Coconut) veenaayirunno? Aa main comment itta aalu Gulf ennu eduthu paranjittillallo. Chumma angu adichuviduvaanu 😂😂😂
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 Күн бұрын
മേഖല
@saj6736
@saj6736 8 сағат бұрын
ഇന്ന് സോഷ്യൽ മീഡിയ ഉള്ളത് കൊണ്ട് ഇതൊക്കെ അറിയുന്നു എന്തല്ലാം അനുഭവിച്ചിരിക്കുന്നു.
@najeebadeepat12
@najeebadeepat12 6 күн бұрын
ഇവർക്കൊക്കെ നാരങ്ങാവെള്ളം കലക്കി കൊടുക്കുന്ന വെള്ളാപ്പള്ളി നടേശൻ കാണുന്നുണ്ടോ
@antojose5942
@antojose5942 6 күн бұрын
ഇത്തരത്തിലുള്ള അധ്യാപകരെ തീർച്ചയായും പിരിച്ചുവിടാന്‍ നടപടി എടുക്കണം... ഇത്തരം അധ്യാപകര്‍ ഇപ്പോഴും പല സ്കൂളുകളിലും ഉണ്ട്...
@remyas7620
@remyas7620 6 күн бұрын
ജാതി അധിക്ഷേപം നേരിട്ടിട്ടുണ്ട്. മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ. (ടീച്ചർ ചോദിച്ച ചോദ്യം നിൻറെ ഒന്നും മൂന്ന് ഒരിക്കലും തെളിയത്തില്ലേ കറുപ്പ് നിറം ആയതുകൊണ്ട് അധിക്ഷേപിച്ചത്) എന്നും മുഖത്തുനോക്കി ചീത്തവിളിക്കുന്ന ടീച്ചർ) ടീച്ചറുടെ പേര് സാലമ്മ. ദളിതരായ ഞങ്ങൾ കുറച്ചു വിദ്യാർഥികളെ ടീച്ചർ വളരെ അധിക്ഷേപിക്കുന്നായിരുന്നു. കൂടാതെ അതേപോലെ ക്ലാസ്സിൽ ആരുടെയെങ്കിലും കാണാതായാൽ അതും ഞങ്ങളുടെ മേൽ ചാരും ആയിരുന്നു. ഒരു 8 ക്ലാസ് വരെ ജാതി അധിക്ഷേപം നേരിട്ടിട്ടുണ്ട്. സ്കൂളിൽ നിന്നും അയൽക്കാരിൽ നിന്നും എല്ലാം. പൂച്ചകൾ എന്നുവരെ വിളിച്ച് അധിക്ഷേപിച്ചിട്ട് ഉണ്ട്. നല്ലൊരു ഡ്രസ്സ് ഇട്ടിട്ടു പോയാൽ അധിക്ഷേപം. എല്ലാം അനുഭവിക്കേണ്ടിവന്നത് ഈ കൊച്ചു കേരളത്തിൽ നിന്ന് തന്നെയാണ്. ക്രിസ്ത്യൻ ടീച്ചർ തന്നെയാണ് അധിക്ഷേപിചിട്ട് ഉള്ളത്. കാരണം കാണാൻ ജാതിയിൽ പെട്ടവർ ഉയർന്ന നിലയിൽ എത്തിക്കാണൻ പലരും ആഗ്രഹിക്കുന്നില്ല .
@ShajithaShaji-m4p
@ShajithaShaji-m4p 6 күн бұрын
Athe Christian school njangal Muslim students nu orupad vivechanam undayittund. Pkd district.
@anbasth577
@anbasth577 6 күн бұрын
ഏത് ജില്ല
@Aishasalam261
@Aishasalam261 6 күн бұрын
Ippolengilum nerit poit pand enne ingane yoke kruratha kaanichillenn mugath noki chodikkanm
@remyas7620
@remyas7620 6 күн бұрын
​@@anbasth577 ഇടുക്കി
@ajushahid1562
@ajushahid1562 6 күн бұрын
​@@ShajithaShaji-m4pഅങ്ങനെ പറയരുത്........ ക്രൈസ്തവർ എല്ലാം അങ്ങനെയല്ല........ അവരില്ലായിരുന്നുവെങ്കിൽ ഞാനിന്നില്ലായിരുന്നു.... അദ്ധ്യാപകൻ ആയി.... ഇവിടെ പ്രശ്നം മതമല്ല.... വ്യക്തികളും മത ഭ്രാന്തും......
@ajalsivan7584
@ajalsivan7584 2 күн бұрын
മറ്റൊരു സത്യാഭാമയാണ് ഈ ടീച്ചർ.ഇവർ സമൂഹത്തിൻ്റെ പുഴുകുത്താണ്.
@irshadirshu1910
@irshadirshu1910 6 күн бұрын
അദ്ധ്യാപകർ അല്ല മനുഷ്യനായി കണക്കാക്കൻ പോലും സാധിക്കില്ല! അദ്ധ്യാപഹയൻ പ്രതികരിച്ച കുട്ടികൾക്കു അഭിനന്ദനങ്ങൾ 👍
@nissarputhalath
@nissarputhalath 5 күн бұрын
ദരിദ്രർക്ക് ഒന്നും കൊടുക്കരുത്😃😃😃 ഇതാണ് ഇവിടെ നയം
@varghesemk2999
@varghesemk2999 6 күн бұрын
ജാതി അധിക്ഷേപം നടത്തുന്ന അവളുമാരെയൊക്കെ പറഞ്ഞു വീട്ടിൽ വിട്. ഒടുക്കത്തെ ശമ്പളം വാങ്ങിത്തിന്നുമ്പോൾ ഇത്തരം കുത്തലുണ്ടാകുക സ്വാഭാവികം.
@abdulahadabdulahad6106
@abdulahadabdulahad6106 4 күн бұрын
ഞാനാ സ്കൂളിൽ ട്രെയ്നിംഗ് നടത്തിയത്.. അധിക മക്കളും കടപ്പറം ഭാഗത്തു നിന്നും വരുന്നവരാണ്... കുടുംബ പരമായി തന്നെ ഒരുപാട് സ്ട്രെസ്സ് അനുഭവിക്കുന്നവരാണ്... അതിനു പുറമെ ടീച്ചർമാരുടെ ഈ discrimination അതൊരുതരം ഭീകര പ്രവർത്തനം തന്നെയാണ്... ആ കുട്ടികൾ ഞങ്ങളൊക്കെ കടപ്പുറത്ത് ചെന്നാൽ കടല വിൽക്കുന്നത് കാണാം.... ബഹുമാനത്തോടെ സാറെ എന്ന് പറഞ്ഞ് ഭവ്യതയോടെ സംസാരിക്കും... നല്ല സ്നേഹമുളള കുട്ടികളാ.... ഈ വാര്‍ത്ത കേട്ടപ്പോ ഒരധ്യാപകൻ എന്ന നിലയിൽ അപമാനം തോന്നി..
@seethescene
@seethescene 6 күн бұрын
അമ്മ യും മക്കളും സ്കൂളിന്റെ മുന്നിൽ പോയി സമരം ചെയുക. എന്നലെ മറ്റുള്ളവർ ക്ക് ഈ ഗതി വരാതെ നില്ക്കു
@abdulkhader6665
@abdulkhader6665 6 күн бұрын
സ്കൂളിൻ്റെ മുമ്പിലല്ല ക്ലിഫ് ഹൗസിൻ്റെ മുന്നിലാണ്
@Balu-th5zb
@Balu-th5zb 6 күн бұрын
Aa kuttikk jeevikkande
@ShakeelaIrshad-v9l
@ShakeelaIrshad-v9l 6 күн бұрын
Sathyam
@leegod4039
@leegod4039 6 күн бұрын
ഞാൻ 7 ൽ പഠിക്കുമ്പോൾ എന്റെ സയൻസ് ടീച്ചർ,AEO വന്നു പോയതിനു ശേഷം ഞങ്ങളോട് പറഞ്ഞു വന്ന ആളെ കണ്ടാൽ അറിയാൻ പാടില്ലേ കറുത്ത sc കാരൻ ആണ്‌ വെളുത്തവരെ കണ്ടാൽ question ചോദിക്കും എന്ന് അന്ന് അതിന്റെ ആഴം ഞങ്ങലക് മനസിലായില്ല
@TroubleGaming1
@TroubleGaming1 6 күн бұрын
അതുകൊണ്ടാണല്ലോ കേരളത്തിൽ വർഗീയ പാർട്ടികൾ പുതിയ താവളങ്ങൾ സൃഷ്ടിക്കുന്നത്...
@aneeani5880
@aneeani5880 5 күн бұрын
Oh ബാക്കി എവിടെയും ഇതൊന്നും ഇല്ലാത്ത പോലെ. ഇതിനേക്കാള്‍ കഷ്ടമാണ് വേറെ പല ഇടങ്ങളിലും.
@Oreo_158
@Oreo_158 5 күн бұрын
Baki elladathum indenn vech ivdem varanasm enundo??​@@aneeani5880
@MartinMicheal-yg9fn
@MartinMicheal-yg9fn 2 күн бұрын
എന്റെ കൊച്ചിനെ ഇതുപോലെ കുത്തി.... ഞാൻ സ്കൂൾ മാറ്റി... ഇപ്പൊ അവൻ മിടുക്കനായി പഠിക്കുന്നു 😊
@mohammedaliali588
@mohammedaliali588 6 күн бұрын
ഇതുപോലുള്ള ടീച്ചർ മാരെ സർവീസിൽ വെച്ച് പൊറുപ്പിക്കരുത് ആലപ്പുഴ മധ്യത്തിൽ യുവജന സങ്കടനകൾ ഇല്ലേ
@drstrange897
@drstrange897 5 күн бұрын
പടച്ചവനേ ഇനി എന്തൊക്കെ കേൾക്കണം 😢 ഇവിടെ മലപ്പുറത്തെ സ്കൂളിൽ വാ മുത്തേ ഞങ്ങളുണ്ട് നിങ്ങളുടെ ക്കൂടെ ❤ തൊട്ടു തീണ്ടായ്ക ഉള്ളവർ പോയി തുലയട്ടെ 👹ചെകുത്താൻമാർ 🥶🥵
@hamzahamza6115
@hamzahamza6115 6 күн бұрын
ആ ടീച്ചറെ സസ്പെൻറ് ചെയ്യുകയോ ജനങ്ങൾക് ഏല്പിച്ചു കൊടുക്കുകയോ ചെയ്യുക ഇനി ആവർത്തിക്കാതിരിക്കാൻ നല്ലത് അതാണ്
@unnikrishnan7696
@unnikrishnan7696 2 күн бұрын
പ്രബുദ്ധ കേരളം എന്ന് ഇനി പറയരുത്.... ഇത് വരെ കേരളം ഭരിച്ച ഇടത് വലതു സർക്കാരുകളാണ് മറുപടി പറയേണ്ടത്....
@AbdulSalam-yc6ej
@AbdulSalam-yc6ej 6 күн бұрын
ആ ടീച്ചർ ഇനിനമ്പൂരിമാരെ മാത്രം പഠിപ്പിച്ചാൽ മതി ആ ടീച്ചർക്ക് ആ കുട്ടിയെ പോലുള്ള സമുദായക്കാരുംനികുതിപ്പണം കൊണ്ടാണ് ശമ്പളം വാങ്ങുന്നത്അവരെ പിരിച്ചുവിടുക
@raghavankuttykv1343
@raghavankuttykv1343 2 күн бұрын
Aa teacher namboorichiyano?
@sarithamenon5772
@sarithamenon5772 8 сағат бұрын
ജാത്യധിക്ഷേപം മാത്രമല്ല നിറത്തിന്റെ പേരിൽ മാറ്റി നിർത്തപ്പെടാറുമുണ്ട്...
@ThinkGood169
@ThinkGood169 6 күн бұрын
പിരിച്ചു വിടണം😡ഇനി എവിടെയും ജോലി കൊടുക്കരുത്
@jabirjabir1569
@jabirjabir1569 6 күн бұрын
മലപ്പുറം കാർ ഒരിക്കലും ഇങ്ങനെ പറയില്ല ഉറപ്പ് തന്നെ യാണ്... ഇങ്ങനെ ഉള്ള വരെ സസ്പെൻസ് ചെയ്യണം
@aswathysuraj5222
@aswathysuraj5222 2 күн бұрын
Athenth malappuramkaaru parayathath
@aswathysuraj5222
@aswathysuraj5222 2 күн бұрын
Athenth
@sebi00140
@sebi00140 6 күн бұрын
വർഗീയ മനസുള്ളവർ എല്ലാ മേഖലയിലും കയറിയിട്ടുണ്ട്. ജനങ്ങൾ ജാഗരൂഗരായില്ലെങ്കിൽ നാട് കുട്ടിച്ചോറാകും
@Shafeer-o2s
@Shafeer-o2s 5 күн бұрын
എന്താ ഭായ് നമ്മുടെ നാട് ഇങ്ങനെ ഇതാണ് അയിത്തം
@Kks15888
@Kks15888 6 күн бұрын
അത് ഇപ്പോഴും ഉണ്ട്... സവർണ്ണ അധ്യപകർ... ജാതി സെൻസസ് എടുത്ത് എല്ലാ departmetelum വലിഞ്ഞു കയറിയവരെ പുറത്താക്കണം...
@Das4325
@Das4325 6 күн бұрын
True 👍🏻
@libinjohn5812
@libinjohn5812 6 күн бұрын
ഇങ്ങനെ പറഞ്ഞത് ആ ടീച്ചർ ഏതാ അവരെ വിരിച്ചു വിടുക 🤬🤬🤬🤬🤬🤬🤬🤬
@salimm4985
@salimm4985 6 күн бұрын
ഞാനൊരു പാരലൽ അധ്യാപകനാണ്.. മെത്തൻ്റെ ക്ലാസിൽ പോകണ്ട എന്ന് വരെ പറഞ്ഞിട്ടുണ്ട്. പിന്നാണോ ഇത്. മതത്തിൻ്റെ പേരിൽ നിരന്തരമായി പല ഇടത്തും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. എന്ത് തെറ്റ് ചെയ്തിട്ടാണ് എന്നറിയില്ല. ഒരിടത്ത് ഗെസ്റ് അധ്യാപക interview നു പോയപ്പോൾ എൻ്റെ qualification വരെ കുറച്ച് എഴുതി ഒഴിവാക്കിയിട്ടുണ്ട്. ഒരു മതത്തിൻ്റെയും രാഷ്ട്രീയത്തിൻ്റെയും പിറകെ പോയിട്ടില്ല. അതിനേക്കാൾ സഹിക്കുന്നത് ആണു നല്ലത് എന്ന് തോന്നി. പക്ഷേ പേര് നോക്കി മാറ്റി നിർത്തപ്പെടുന്നത് അങ്ങേ അറ്റം വേദനിപ്പിക്കുന്നു.
@emil8239
@emil8239 6 күн бұрын
മുസ്ലിമിന്റെ കാര്യത്തില് ആ സമൂഹത്തില് ചിലര് ചെയ്യുന്നത് ഒരു കൂട്ടരേ മൊത്തം ബാധിക്കുന്നു എന്ന് കരുത്തേണ്ടി വരും . ഉദാഹരണം നിസ്കാര മുറി ആവശ്യ പ്പെട്ടതും അച്ഛന് പകരം ഉപ്പ എന്ന് പറയാന് വെല്ലുവിളിച്ചതും മതമില്ലാത്ത ജീവന് എന്ന പേരില് പണ്ട് കലാപം അഴിച്ചു വിട്ടതും എല്ലാം
@PlanB122
@PlanB122 6 күн бұрын
ഇത്രയും ജനസംഖ്യ ഉള്ള മുസ്ലിങ്ങൾ അങ്ങനെ അനുഭവിക്കുന്നുണ്ടെങ്കിൽ ദളിതന്റെ കാര്യം പറയണോ.
@salimm4985
@salimm4985 6 күн бұрын
@@PlanB122 so sad.. when will this discrimination end.. don't know
@ajushahid1562
@ajushahid1562 6 күн бұрын
​@@PlanB122സാർ ജാതീയത നേരിടുന്നത് ആരായാലും അവർക്കെതിരെ പോരാടണം
@cinenews5238
@cinenews5238 6 күн бұрын
😢😢
@annageorge1992
@annageorge1992 2 күн бұрын
ഒരു അധ്യാപിക എന്ന നിലയിൽ എനിക്ക് അപമാനം തോന്നുന്നു. ഇങ്ങനെ ഒക്കെ ഒരു കുട്ടിയെ അധിക്ഷേപിക്കുന്ന ഇവർ ഈ തസ്തികയിൽ ഇരിക്കാൻ അർഹത ഇല്ലാത്തയാൾ ആണ്. ഒരു അനുകൂല്യവും ഇല്ലാതെ പിരിച്ചു വിടുക തന്നെ വേണം.
@shancvn8433
@shancvn8433 6 күн бұрын
നിലവിൽ ജാതി ഉണ്ട്... അത്‌ പറയുന്നവരാണ് എല്ലാവരും... പൊതു മണ്ഡലത്തിലെ പറയാൻ പാടില്ല 😂😂😂😂 സൂപ്പർ 👍🏻
@gokulkrishna4764
@gokulkrishna4764 5 күн бұрын
ജാതി അധിക്ഷേപം ഒക്കെ നടന്നപ്പോൾ കൊടുക്കുന്ന വാർത്ത പ്രാധാന്യം ഒന്നും കുട്ടികളെ അടിക്കുമ്പോളും മറ്റു വെർബൽ abuse ചെയ്യുമ്പോഴും ഒന്നും കാണാറില്ല.
@shanshan6517
@shanshan6517 6 күн бұрын
ഈ കൊച്ചു കേരളവും ഇവന്മാർ നശിപ്പിച്ചെടുക്കും ഇത്രയ്ക്കും വിവരം ഇല്ലാത്ത സ്കൂൾ അധ്യാപികമാരും സമ്മതിച്ചു.....
@k.p3033
@k.p3033 6 күн бұрын
Nasippichu edukkan onnum illa... Eppozhe nashichu kazhinju...
@vishnuporoli3898
@vishnuporoli3898 5 күн бұрын
It's already gone , like other states in India. Dirty politics, worst govt officials and system.
@nasheeda.m.tnashi5820
@nasheeda.m.tnashi5820 Күн бұрын
സത്യം എന്താണെന്നു പുറത്തു വരട്ടെ, വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്..എല്ലാ ആനുകൂല്യങ്ങളും Miss use ചെയ്യപ്പെടുന്നുമുണ്ട്
@trending1030
@trending1030 2 сағат бұрын
അതെ. എന്റെ കൂടെ പഠിച്ച എല്ലാ മുസ്‌ളീങ്ങൾക്കും സംവരണം കാരണം ജോലി കിട്ടി.അതും അലമ്പി നടന്നവർ വരെ.ഫസ്റ്റ് റാങ്ക് കിട്ടിയ ഞാനും മറ്റു കുട്ടികളും ഇപ്പോൾ വെറുതെ ഇരിക്കുന്നു. സംവരണം ചിലർ missuse ചെയ്യുന്നു.
@sabunishad
@sabunishad 6 күн бұрын
എല്ലാം കൊണ്ടും നമ്മൾ പിന്നോട്ട്.. തൃശൂരിൽ മാടമ്പി തമ്പ്രാൻ.. ഇവിടെ ഇപ്പോൾ കൊല സ്ത്രീകൾ.. ഇനി എന്തൊക്കെ കാണണം ആവോ... 😢
@noufalnoufal8521
@noufalnoufal8521 6 күн бұрын
കേരളത്തിന്റെ സുന്ദര മുഖഛായ തന്നെ മാറി തുടങ്ങുന്നു.. ആളുകളുട മനസ്സ് ഫ്രോഡ് ആവുന്നു 🙁 കഷ്ടം
@ashlycj9993
@ashlycj9993 6 сағат бұрын
പേര് പറഞ്ഞ് ജാതിപ്പേര് പറഞ്ഞു കളിയാക്കുന്നവരെ ഒരിക്കലും സമൂഹത്തിൽ ഒരു അധ്യാപിക എന്ന് പറയാൻ അർഹതയില്ല
@jsjs6691
@jsjs6691 6 күн бұрын
കേരളത്തിന്റെ സിഎം PV അൻവർ ഇതിൽ ഇടപെടണം
@AnvershemeerPonthonikal
@AnvershemeerPonthonikal 6 күн бұрын
@SunuPaul
@SunuPaul 6 күн бұрын
അതെ 👍
@PjoyPjoy-kh1vn
@PjoyPjoy-kh1vn 6 күн бұрын
സർക്കാർ ജീവനക്കാരുടെ ജാതി തിരിച്ചുള്ള ലിസ്റ്റ് പുറക്ക് വിടുക
@mohankv718
@mohankv718 6 күн бұрын
ടീച്ചർ 👌🏻👌🏻👌🏻👌🏻 സനാഥന ധർമ്മി കീ..
@TerrainsAndTraditions
@TerrainsAndTraditions 6 күн бұрын
ഇപ്പോഴും പരോക്ഷമായി ഇതെല്ലാം നിലനിൽക്കുന്നുണ്ട്
@KMDAshkargaming13
@KMDAshkargaming13 Күн бұрын
ആലുവ ചൊവ്വര ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ ഇതുപോലെ ഒരു സംഭവം എൻ്റെ മോൻ നേരിട്ടിരിക്കയാണ്.
@Alpha-ev5xf
@Alpha-ev5xf 2 сағат бұрын
DEO ku പരാതി കൊടുക്കുക
@alwayswithaperson4737
@alwayswithaperson4737 6 күн бұрын
കൃപേഷ് നെ പോലുള്ള അധ്യാപകർ അല്ലേ ഇപ്പോൾ ഉള്ളതൊക്കെ എന്നാലും മാന്യമായി പെരുമാറുന്ന മനസ്സിനെ തൊട്ടറിയുന്ന ഒരുപാട് നല്ല അധ്യാപകരും ഉണ്ട് അവർക്കെല്ലാം ആക്ഷേപമാണ് ഇതുപോലുള്ള ഒക്കെ
@Jamesdevassy
@Jamesdevassy 6 күн бұрын
Pandum ithundu●● Lumbsum grand medikkunna kuttikale Assemblyil vechum+ class Roomil vechum apamanikkunnathu kandittundu●●
@tonykuriankoshy2773
@tonykuriankoshy2773 Күн бұрын
ഇതാണ് ഇന്നത്തെ സാംസ്കാരിക കേരളത്തിൻ്റെ മുന്നേറ്റം,,,
@najmudheennajmudheenk2767
@najmudheennajmudheenk2767 6 күн бұрын
തൊലിഞ്ഞ ചനാധന ധർമ്മം.... നശിച്ച വർഗ്ഗങ്ങൾ😖😖
@JoTk-he5lc
@JoTk-he5lc 6 күн бұрын
നിന്റെ കാട്ടറബി മമ്മദിൻ്റ ബലാൽസംഗം വൃഭിചാരം കൊലപാതകം ശവഭോഗം ശിശുഭോഗം മൃഗഭോഗം ബലാൽസംഗം വളരെ നല്ലതാണ് കേട്ടോ കോയാ
@iseeyouagain463
@iseeyouagain463 6 күн бұрын
Andi chethi kalayada funde
@iseeyouagain463
@iseeyouagain463 6 күн бұрын
Panni de vargam
@shihabshanu2976
@shihabshanu2976 6 күн бұрын
ഈ പറഞ്ഞത് ശാഖ കേന്ദ്രങ്ങളിലും യുക്തിവാദ കേന്ദ്രങ്ങളിലും അല്ലെ പശുവിന്റെ മോനെ...​@@JoTk-he5lc
@muhammedshafi-ob3kw
@muhammedshafi-ob3kw 6 күн бұрын
​@@iseeyouagain463Pashuvil pattikkundayavnn
@i4trouth101
@i4trouth101 10 сағат бұрын
അദ്ധ്യാപികർക്ക് വർണ്ണവിവേചനം ഇന്നും ഉണ്ട്
@dreemhomechanele6056
@dreemhomechanele6056 6 күн бұрын
ആ. കുട്ടിക്ക് എത്ര മാത്രം വിഷമമായിക്കാണും😢😢
@Rajivaava
@Rajivaava 2 күн бұрын
ഇത് ഒരു ഒറ്റപ്പെട്ട സംഭവം അല്ല.. ഇവരെ എങ്ങനെ നമ്മൾ അധ്യാപകർ എന്നു വിളിക്കും...
@abbas9809
@abbas9809 6 күн бұрын
ഇതിനെതിരെ കർശനനടപടിയെടുത്ത് മാതൃക സൃഷ്ടിക്കണം
@ullasvadakan449
@ullasvadakan449 6 күн бұрын
അവിടെ ഇത്ര നാൾ ഇല്ലാത്തത് ഇപ്പോൾ നടന്നു എങ്കിൽ അവിടെ ബിജെപി ക് ഓട്ട് കൂടി അതാണ് സങ്കി കൂടിയാൽ ഇത്പോലെ ഇരിക്കും
@muhammedramsan6841
@muhammedramsan6841 6 күн бұрын
R S S എല്ലാ സ്ഥലതും പിടി മുറുക്കിയാൽ ഇതിന് അപ്പുറം സംഭവിക്കും 🙏
@vishnumukundan1995
@vishnumukundan1995 6 күн бұрын
Isis PFI ndrf .simi...okke pidi murikkayal ??? Adhu nallathano
@RoyHaridas-s5w
@RoyHaridas-s5w 6 күн бұрын
അതെയതെ....കേരളം ഭരിക്കുന്നത് ആർഎസ്എസ് ആണ് അല്ലെ തീട്ട ക്കോയ 😂😂
@sunilkumarv7786
@sunilkumarv7786 6 күн бұрын
pari ...Odeda myre
@mohanank1881
@mohanank1881 6 күн бұрын
അതും rss nd പിടലിയിൽ
@nasrani9936
@nasrani9936 6 күн бұрын
ആഭ്യന്തരത്തിലും വിദ്യാഭാസത്തിലും RSS പിടിമുറുക്കി
@Monoos9301
@Monoos9301 6 күн бұрын
വളർന്ന് വരുന്ന തലമുറക്ക് അധ്യാപകർ തന്നെ ഇത് ചെയ്യണം എന്നാലെ സാക്ഷര കേരളം സുന്ദര കേരളമല്ലാ ജാതി കേരളം എന്ന മഹത്തായ പേര് ലഭിക്കുകയുള്ളു.
@gopankumar4205
@gopankumar4205 6 күн бұрын
പിരിച്ചുവിടുക അല്ല ആ സ്കൂള് തന്നെ അവിടെ ഇനി ഉണ്ടാവരുത് . ജനം സംഘടിക്കണം. ഇല്ലെങ്കിൽ ഇത് തുടർന്നുകൊണ്ടേയിരിക്കും......
@k.p3033
@k.p3033 6 күн бұрын
Sangikalude kaayika shakthi. Ningalude koottar Thanne alle...
@muhammedpp1715
@muhammedpp1715 6 күн бұрын
Jay..sangi.sthan.🎉🎉
@abdulrazik84
@abdulrazik84 6 күн бұрын
ആ കുട്ടികൾ വളർന്നു വരട്ടെ അവർ സമൂഹത്തിൻറെ ഉന്നതിയിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കാം........ അധ്യാപനം അറിയാത്ത അധ്യാപകർ എല്ലാകാലത്തും ഉണ്ടാവും..
@shakiralathur3815
@shakiralathur3815 6 күн бұрын
ടീച്ചറായാലും മാഷായാലും ജാത്യാലുള്ളത് തൂത്താൽ പോവുമോ...
@user-ov6bl7lu7j
@user-ov6bl7lu7j 6 күн бұрын
Enthinadoo...jaathi parayunnee
@uncorntolearnwithme2493
@uncorntolearnwithme2493 2 күн бұрын
🔥🔥🔥
@smartcreat1
@smartcreat1 6 күн бұрын
ആ അധ്യാപഹയനെ സർവീസിൽ നിന്നും പിരിച്ചു വിടണം
@MujeebRahman-gx5bn
@MujeebRahman-gx5bn 6 күн бұрын
ആ ആദ്യപികയെ. PTA... Dismis ചെയ്യു
@sanmargamjannah6786
@sanmargamjannah6786 6 күн бұрын
അധ്യാപകൻ പിശാച് ആവരുത്
@poulose6502
@poulose6502 6 күн бұрын
പിരിച്ചു വിടുമോ ...ചിരിച്ചു കളയുമോ
@doublebarrel4051
@doublebarrel4051 6 күн бұрын
കേരളത്തിൽ ഇങ്ങനെ ആണെങ്കിൽ... മറ്റുള്ള സംസ്ഥാനങ്ങളുടെ കാര്യം ഒന്ന് ആലോചിച്ചു നോക്കിയേ..... ഇത്രയും ജാതി ഭ്രാന്ത് 🤧
@PlanB122
@PlanB122 6 күн бұрын
ഏറ്റവും ജാതി ചിന്ത കേരളത്തിൽ ആണ്. പക്ഷെ വീടിന് പുറത് ഇറങ്ങിയാൽ ആരും അത്‌ കാണിക്കില്ല എന്നതാണ് കേരളത്തിന്റെ പ്രേത്യേകത. അതുകൊണ്ടാണ് കേരളം വ്യത്യസ്തമാകുന്നത്. പക്ഷെ ഇപ്പൊ 😮
@vyshakhkrishnan1021
@vyshakhkrishnan1021 6 күн бұрын
​@@PlanB122yes crt ane parajathe....mattulla nattil ullavare vittilum purathum oro sopavam kanikkum malayaikal purathe eragumnol manniyan mare akum athra ullu
@Kv-wp5oj
@Kv-wp5oj 6 күн бұрын
ഇത് എല്ലാം നടക്കുന്നുണ്ട് പചോ ഇവർ ത്തെന്നയാ സവർണർക്ക് കുടപിടിക്കുന്നത്
@FAFA14890
@FAFA14890 6 күн бұрын
ജയ് ജാതി
@Abdulsalam-t7s3h
@Abdulsalam-t7s3h 6 күн бұрын
ആരെയും പിരിച്ചു വിടില്ല കാരണം ഭരിക്കുന്നത് യോഗിയാണ്
@aneesh592
@aneesh592 6 күн бұрын
എവിടെ
@AliAkbar-on4vl
@AliAkbar-on4vl 6 күн бұрын
@@aneesh592keralathil
@shafeequeparappan5068
@shafeequeparappan5068 6 күн бұрын
​@@aneesh592 പിണറായി ആരുരുന്നു ഭരിക്കുന്നതെങ്കിലും ഇങ്ങനൊന്നും സംഭവിക്കില്ലായിരുന്നു
@abuzayan1247
@abuzayan1247 6 күн бұрын
100% pinarayi Enna yogi
@ansar222bathi8
@ansar222bathi8 6 күн бұрын
​@@aneesh592Kerelathil
@christophersambab7940
@christophersambab7940 6 күн бұрын
എത്രയൊക്കെ മാറിയാലും കീഴ് ജാതിക്കാരെ കാണുമ്പോൾ ഉയർന്ന ജാതിക്കാരുടെ മുഖത്തു കാണാം ആ അറപ്പ്
@sreekumargopinathannair2973
@sreekumargopinathannair2973 6 күн бұрын
ഞാൻ പഠിക്കുന്ന സമയത്തു നല്ല തൂവെള്ള ഷർട്ടും, വെള്ള മുണ്ടും ഉടുത്തു സ്കൂളിന്റെ എട്ട് അടി ദൂര്ത്തു എത്തുമ്പോൾ തന്നെ നമ്മൾ പറയും ദേ ഗോപാലകൃഷ്ണൻ സാർ എത്തി, അത് ആവണം ഒരു അദ്ധ്യാപകൻ, അത് ആവണമെടാ
@k.p3033
@k.p3033 6 күн бұрын
Mansilayilla...?
@IndianNational1
@IndianNational1 6 күн бұрын
അടിപൊളി, ഇത് ജാതി അധിക്ഷേപത്തെ കുറിച്ചുള്ള വാർത്ത ആണ് Mr.Nair.. ഇത്രയും വലിയ പേര് സ്വന്തം ആയി ഉണ്ടായിട്ടുo സോഷ്യൽ മീഡിയയിൽ പോലും പേരിന്റെ അറ്റത്തെ ജാതി വാൽ ഒഴിവാക്കാൻ കഴിയാത്ത താങ്കൾ തന്നെ കമന്റ്‌ ഇടണം 👍
@Vladimirpotan
@Vladimirpotan 6 күн бұрын
മ്മടെ "പിള്ള"സാർ😅😅 ആ ഗോപാലകൃഷ്ണപിള്ള സാറിനെ മറക്കാൻ പറ്റില്ലല്ലോ
@vyshakhkrishnan1021
@vyshakhkrishnan1021 6 күн бұрын
​@@IndianNational1jathil vale itte. Annum paraje anthane prshanam? 10 certificate jathil illayi ??
@nazarmk7140
@nazarmk7140 6 күн бұрын
തൃശൂർ എടുത്തതിൻ്റെ ഗുണഫലങ്ങൾ ലഭിക്കാൻ തുടങ്ങി.
@professor.georgekutty4thst75
@professor.georgekutty4thst75 6 күн бұрын
Adhe alappuzha yilum athinte prashnangal kanduthudangi
@balanpilla7333
@balanpilla7333 6 күн бұрын
3 മാസം ആയി ആശാനെ നടന്നിട്ട് 🤷🏻‍♂️ ഇരട്ടയോട് ചോദിക്ക്
@user-zv9mh6nz7z
@user-zv9mh6nz7z 6 күн бұрын
ഈ ടീച്ചക്കും കുട്ടിക്കും പേരില്ലേ? അറിയാൻ വേണ്ടി ചോദിച്ചതാണ്.
@k.p3033
@k.p3033 6 күн бұрын
Teacher de peru paranjllo.. Full kelk...
@mohammedrafeeq-bj2ly
@mohammedrafeeq-bj2ly 6 күн бұрын
നാളെ ചില പത്രങ്ങൾ ഇങ്ങനെ ഹെഡിങ് കൊടുക്കാൻ സാധ്യത " മുഹമ്മദൻസ് സ്കൂളിൽ ജാതി അതിക്ഷേപം "
@subairmv2176
@subairmv2176 6 күн бұрын
ഇത് എന്ത് ടീച്ചറാണ്
@AbdulRazak-gi6et
@AbdulRazak-gi6et 6 күн бұрын
പോലീസ്കാരുടെ പേരിൽ പോലീസിൽ അറി ച്ചാൽ മിക്കതും പോലീസ് പോലീസിന് അനുകൂലമായി മാത്രമെ ചെയ്യു എന്നത് പോലെ അദ്ധ്യാപകർ ഇതുപോലെ ചെയ്യുകയാണ്.
@AbdurahimanPP11
@AbdurahimanPP11 6 күн бұрын
നിയമപരമായി നേരിട്ടാലും ഒരു പ്രയോജനവുമുണ്ടാവാൻ സാദ്ധ്യതയില്ല - തെരുവിൽ തടഞ്ഞ് പരസ്യമായി മാപ്പ് പറയിപ്പിക്കുകയാണ് വേണ്ടത്!
@PraveenKumar-fy8dj
@PraveenKumar-fy8dj 6 күн бұрын
സാക്ഷര കേരളത്തിൽ ജാതിയും മതവും തിരിച്ചു സംവരണം നലകാം. ജാതിയും മതവും ഇല്ലാത്ത സർക്കാരും ഉണ്ടാകണം.
@johnmathew6731
@johnmathew6731 6 күн бұрын
ദയവായി ആ അധ്യാപികയുടെ ഫോട്ടോ വെളിപ്പെടുത്തു
Dad gives best memory keeper
01:00
Justin Flom
Рет қаралды 24 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 2,9 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 14 МЛН
Modus males sekolah
00:14
fitrop
Рет қаралды 21 МЛН
Dad gives best memory keeper
01:00
Justin Flom
Рет қаралды 24 МЛН