മേരി ടീച്ചറെ മിമിക്രിക്കാരിയെന്ന് വിളിച്ച് K അനിൽ കുമാർ;തോറ്റ് പോയത് മറന്നോയെന്ന് മറുപടി

  Рет қаралды 245,885

24 News

24 News

Күн бұрын

Пікірлер
@user-xg5mb7js6q
@user-xg5mb7js6q 10 ай бұрын
ഇത്രക്ക് മര്യാദ ഇല്ലാത്ത മനുഷ്യൻ; k.അനിൽകുമാർ
@jovee9531
@jovee9531 10 ай бұрын
Mʀ. K. അനിൽകുമാറിനു കാര്യമായ എന്തോ തകരാറുണ്ട്.
@jovee9531
@jovee9531 10 ай бұрын
Mʀ. K. അനിൽകുമാറിനു കാര്യമായ എന്തോ തകരാറുണ്ട്. "സൈക്കോ".
@malathimenon6514
@malathimenon6514 10 ай бұрын
Most offensive person ,atypical Pinarayist ,lies through his teeth, A COMPLETE LIAR!
@dasjr8211
@dasjr8211 10 ай бұрын
സഖാക്കൾ എല്ലാം സൈക്കോ ആയികൊണ്ടിരിക്കുകയാണ്
@bm2993
@bm2993 10 ай бұрын
What about ulallakala
@ashokanp.t.2435
@ashokanp.t.2435 10 ай бұрын
ടീച്ചർക്ക് അഭിനന്ദനങ്ങൾ
@aljooriabdullah4388
@aljooriabdullah4388 10 ай бұрын
അനിൽ കുമാർ ചർച്ച അലങ്കോലമാക്കാൻ വരുന്നവനാണ് ഒന്നെങ്കിൽ ഉറങ്ങിപോകും അല്ലെങ്കിൽ തടസ്സപ്പെടുത്തും ടീച്ചർ അഭിനന്ദനങ്ങൾ 🌹😊
@SureshEk-wv1ik
@SureshEk-wv1ik 10 ай бұрын
@mariyasivi6880
@mariyasivi6880 10 ай бұрын
Very well said by Mary teacher
@VijayanPv-uc2rk
@VijayanPv-uc2rk 10 ай бұрын
ഇവനെയൊക്കെ ചർച്ചക്ക് വിളിക്കുന്നവനെവേണം പറയാൻ!
@josevadakkekuttu6210
@josevadakkekuttu6210 10 ай бұрын
Big salute Mary Teacher
@ambikamohanan3132
@ambikamohanan3132 10 ай бұрын
ഇയാളെപോലുള്ളവനെ ചർച്ചയിൽ വിളിക്കുമ്പോൾ ആലോചിക്കണം
@udayakumartk8885
@udayakumartk8885 10 ай бұрын
ഈ ചങ്ങാതിക്ക് വെറും ഭ്രാന്തല്ല മുഴുഭ്രാന്താണ്, ചങ്ങലക്കിടണം
@nerevaanerepooo521
@nerevaanerepooo521 10 ай бұрын
ബുദ്ധിയില്ലാത്തവരെ ചർച്ചയിൽ എടുക്കരുത് please🙏
@akshaya1176
@akshaya1176 10 ай бұрын
ONNUM PARAYAN ILLATHATHUKONDU KANICHU KOOTTUNNATHALLE
@Kiran-l5y6v
@Kiran-l5y6v 10 ай бұрын
അന്ന് മറിയക്കുട്ടി അമ്മയെ പുച്ഛിച്ചവർ ഇനി സ്വയം ഓരോ പിച്ചച്ചട്ടിക്ക് ഓർഡർ കൊടുത്തോളൂ എത്രയും വേഗം😢😢😢
@ershadkk2311
@ershadkk2311 10 ай бұрын
ഉമ്മൻ ചാണ്ടി ഭരണം 💪💪💪 ഇതുപോലെ ജനങ്ങൾ ഇത്ര വിഷമം ഉണ്ടായിട്ടില്ല
@haridasvarrier4907
@haridasvarrier4907 10 ай бұрын
കറകറ്റ്
@shebaabraham687
@shebaabraham687 10 ай бұрын
പെൻഷൻ നിർത്തലാക്കിയതേയുള്ളൂ ഉമ്മൻചാണ്ടി 2014 ന് ശേഷം ജോയിൻ ചെയ്തവർക്ക് പെൻഷൻ ഇല്ല എന്നാൽ മന്ത്രിമാരുടെ എംഎൽഎമാരുടെയും പെൻഷൻ നിർത്തിയും ഇല്ല ട്രഷറി നിയന്ത്രണം അന്നും ഉണ്ടായിരുന്നു
@reghuprasad3614
@reghuprasad3614 10 ай бұрын
ഉമ്മൻ ചാണ്ടി സാർ❤❤❤
@geethaashok3783
@geethaashok3783 10 ай бұрын
Onnum kittiyillelum upadravam illarunnu..ithu athano oro manushyarum ivanmare kondu ethenkilum reethiyil vishamikkukayanu
@jyothisthomasthomas2755
@jyothisthomasthomas2755 10 ай бұрын
​@@geethaashok3783 onnum kittiyilla ennu parayale .Kitt um koduthirunnu onakitt ennokke ayirunnu peru. Cheythathinthe parasym ellayirunnu
@antonyjoseph4897
@antonyjoseph4897 10 ай бұрын
കുരങ്ങന്റെ കൈയിൽ കിട്ടിയ പൂമാല പോലെയായി പിണുവിന്റെ ഭരണം
@KaleshCn-nz3ie
@KaleshCn-nz3ie 10 ай бұрын
പോലെ അല്ല അങ്ങനെ തന്നെയാണ് 😊
@Kaaranabhoothan4u
@Kaaranabhoothan4u 10 ай бұрын
ഈ മൊണ്ണ അനിൽ കുമാറിനെ ചെരുപ്പ് ഊരി അടിക്കാൻ തോന്നുന്നവർ ഒരു ലൈക്‌ അടിക്കുക. 👍
@usha473
@usha473 10 ай бұрын
Onnalla, Kureyere.
@sureshbabu7741
@sureshbabu7741 4 ай бұрын
😅😅😅😅😅​@@usha473
@theperfectpiano473
@theperfectpiano473 10 ай бұрын
ടീച്ചർ❤❤ അഭിനന്ദനങ്ങൾ❤❤
@sreenivasankn6913
@sreenivasankn6913 10 ай бұрын
പ്രിയ ടീച്ചറെ, പോത്തിനോട് വേദം ഓതിയിട്ടു കാര്യമുണ്ടോ?
@ershadkk2311
@ershadkk2311 10 ай бұрын
നവകേരള സദസ്സ് 6. ലക്ഷം പരാതി 😂😂😂നല്ല ഭരണം 😂😂ആർക് ഗുണം
@anishthomas403
@anishthomas403 10 ай бұрын
Chagalkku Konam allathe aarkku
@anilbabu-f1n
@anilbabu-f1n 10 ай бұрын
ഈ വേങ്ങൻ അനിൽകുമാർ ഒരു സമ്പൂർണ്ണ പരാജയമാണ്
@ren2024-k7z
@ren2024-k7z 10 ай бұрын
ഈ മുടിഞ്ഞ ഭരണത്തില്‍ നിന്നും മോജനമില്ലേ
@skjkv2429
@skjkv2429 10 ай бұрын
ഒരു വട്ടം കൂടി ഇവർ ഭരിക്കട്ടെ
@balankvrbalankvr6306
@balankvrbalankvr6306 10 ай бұрын
അടുത്ത ഇലക്ഷനിൽ ഉണ്ടല്ലോ
@mathewsjose55
@mathewsjose55 10 ай бұрын
ഇല്ലേ ഇത് നമ്മളെ കൊണ്ട് പോകു
@LaymanUniversal
@LaymanUniversal 10 ай бұрын
രണ്ടു മൂന്നു മാസമാകുമ്പോഴേക്കും ഇത് ഒരു ശീലമാകും, പിന്നെ ksrtc പോലെ താദാത്മ്യം പ്രാപിക്കും.
@VIEWSTV-h2v
@VIEWSTV-h2v 10 ай бұрын
ഇല്ല ഇത് മതി മലയാളി ഭീരുകൾക്ക് 😂😂😂😂😂😂😂😂
@MohammadaliMylappuram
@MohammadaliMylappuram 10 ай бұрын
ഇതൊക്കെയും ഇവ൯മാര് മുമ്പെ പറഞ്ഞതാണ് LDF വരും എല്ലാവരെയും ശരിയാകും എന്ന് ഇപ്പോ എല്ലാം ശരിയായി വരുന്നുണ്ട്. 😊
@Netturan321
@Netturan321 10 ай бұрын
ഇവൻ ഈ അനിൽകുമാർ ഒരു പൊതുശല്യമായി മാറിരിക്കുന്നു
@MalluMalayalam
@MalluMalayalam 10 ай бұрын
സഖാക്കൾക്ക് ഇനി ആരും വോട്ട് ചെയ്യരുത്🙏
@t.t.thomas8348
@t.t.thomas8348 10 ай бұрын
Well done Teacher ❤
@sirajnaina8124
@sirajnaina8124 10 ай бұрын
November 8 Supporting Mary Mary's Intelligence ella
@varghesepa2162
@varghesepa2162 10 ай бұрын
സ്വന്തം കഴിവില്ലായ്മ വിളിച്ചു പറയുന്നു
@saluvs2089
@saluvs2089 10 ай бұрын
ഈ വിവരം ഇല്ലാത്തവൻ എന്താ പറയുന്നത്.
@ershadkk2311
@ershadkk2311 10 ай бұрын
പെൻഷൻ ഇപ്പോൾ കമലക് മാത്രം 😂😂😂
@balachandranreena6046
@balachandranreena6046 10 ай бұрын
ഈ GST ഇവിടുത്തെ സാധാരണക്കാർ കൂടി കൊടുക്കുന്ന നികുതിയുടെ പങ്കാണ്..അവരുടെ ക്ഷേമ പെൻഷൻ കൂടി കൊടുക്കാൻ ഓർക്കണം..
@usha473
@usha473 10 ай бұрын
Kadakku Purathu ... Niyama Sabhayil Kurachukaalam Anukoolamallaatha Prasamgathinu Pakaram Yes, Yes, Please, Please Enna Vaakkukale Kelkkoo. 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@User8ztup
@User8ztup 10 ай бұрын
സ്വതന്ത്രഭാരതത്തിൻ്റെ ചരിത്രത്തിൽ കേരളം വീണ്ടും നം വൺ ജീവനക്കാർക്ക് ശമ്പളം മുടക്കിയ ആദ്യ സർക്കാർ ഇത് ഖേരളമാണ്. വേതനം മുടക്കികൾ.😮😮😮😮
@joshipn1307
@joshipn1307 10 ай бұрын
ഡൽഹിക്ക് വന്നിട്ട് കാര്യം ഇല്ല, എന്നു കേന്ദ്രം ബോധ്യപ്പെടുത്തട്ടെ.
@reghuprakash
@reghuprakash 10 ай бұрын
അതൊക്കെ എന്നേ പറഞ്ഞു 😂 എന്നാലും പോയി കൈ നീട്ടും.😂
@anjalikrishnausmarukil2502
@anjalikrishnausmarukil2502 10 ай бұрын
Nirmala sitaraman nte munil ivark mutt edikum...appo Evaro answer Ila sabhayil..check her answer for the question..our MP are silent for her questions and Brittas is the word MP
@mathewsthomas1354
@mathewsthomas1354 10 ай бұрын
Big salute to smt. Mary Teacher. 👍👍👍
@MalluMalayalam
@MalluMalayalam 10 ай бұрын
വോട്ട് ചെയ്തു തുടർ ഭരണം കൊടുത്ത മലയാളികൾ ഇനിയെങ്കിലും ചിന്തിക്കുക🙏
@rahulambadi4699
@rahulambadi4699 10 ай бұрын
എല്ലാം ശെരിയാവും...
@sathikumarijphn4647
@sathikumarijphn4647 10 ай бұрын
കേരളം ആണ് ഇപ്പോൾ മിമിക്രി യും നാടകവും ഒക്കെ കാണിക്കുന്നത് 😡
@abdulrahimm7092
@abdulrahimm7092 10 ай бұрын
സർക്കാരിന്റെ ദൂർത്തിനൊന്നും കുറവില്ല ഒരു കോടി രൂപ ചെലവാക്കിയ ബസ് കട്ടപ്പുറത്തു ഉലകം ചുറ്റി വന്നപ്പോൾ 34 ലക്ഷം റ്റി. എ ആഡംബരത്തിനിടയിൽ ഒരു നേരത്തെ വിശപ്പ് അകറ്റാൻ ഗതിയില്ലാത്ത പൗരപ്രമുഖരല്ലാത്തവരെ കൂടി ഓർക്കണം സഖാവേ
@Anil-fg6qh
@Anil-fg6qh 10 ай бұрын
LDF വന്നു എല്ലാം ശരിയായി കൊണ്ടിരിക്കുന്നു . കെ ശബളം , കെ പെൻഷൻ, കെ മാവേലി സ്റ്റോർ അങ്ങനെ കേരളിയർക്ക് ഒരു പുതിയ അനുഭവം. എന്തായാലും കെ റെയിൽ വരും കേട്ടോ
@kannanamrutham8837
@kannanamrutham8837 10 ай бұрын
ഭരിച്ചു ഭരിച്ചു എവിടെ എത്തി ജോലിക്കാർക്ക് ശബളം ഇല്ല കേരളത്തിൻറെ അവസ്ഥ ദയനീയം
@Souparnika_30
@Souparnika_30 10 ай бұрын
രാഷ്ട്രിയകർക്ക് ശംബളമുണ്ടല്ലോ😂😂❤
@dumbtubenis
@dumbtubenis 9 ай бұрын
LOL Salim
@sevenstars8196
@sevenstars8196 10 ай бұрын
എല്ലാ സ്റ്റേറ്റിലും ഗവണ്മെന്റ് ഉദ്യോഗസ്ഥരുടെ ശമ്പളം ഏകീകരിക്കണം..... അനിയന്ത്രണ ശമ്പള വർദ്ധനവ് അത് ബാധ്യതയാണ്....
@sunilkumarpalliyalil6269
@sunilkumarpalliyalil6269 10 ай бұрын
👍👍👍
@bindumolbr7922
@bindumolbr7922 10 ай бұрын
കൂലിപ്പണിക്കാരുടെ കൂലിയും എല്ലാ സ്‌റ്റേറ്റിലും ഏകീകരിക്കണം
@Jay-t6k6z
@Jay-t6k6z 10 ай бұрын
​@@bindumolbr7922അതു എന്താ കൂലി പണിക്ക്വരിക്ക് ഗവണ്മെന്റ് ആണോ kodukkuñതു
@sevenstars8196
@sevenstars8196 10 ай бұрын
@@bindumolbr7922 കൂലിപ്പണിക്കാരുടെ ശമ്പളവും ഏകീകരിക്കുക നല്ല അഭിപ്രായം.. മാസശമ്പളം +അലവൻസ് +ലീവ് +ബോണസ് +പെൻഷൻ +etc :-കൂലിപ്പണിക്ക് skills വേണം. മാഡം. 😂😂😂😂😂😂
@doc_vader2776
@doc_vader2776 10 ай бұрын
​@@bindumolbr7922 വിവരം ഇല്ലായ്മ ആണ് ഇങ്ങനെ ഉള്ള കമൻ്റുകൾ ഉണ്ടാക്കുന്നത്. കേരളത്തിലെ കൂലി വേറെ ഏതെങ്കിലും സ്റ്റേറ്റ് il നടപ്പിൽ ആവുമോ?😂 ഇല്ല. അതുപോലെ ആണ് കേരളത്തിലെ ശമ്പളവും.
@naughtysidhuuu5330
@naughtysidhuuu5330 10 ай бұрын
SFIO യുടെ ഒരു വിവരവും ഇപ്പൊൾ ഇല്ലല്ലോ...
@അഞ്ചങ്ങാടിക്കാരൻ
@അഞ്ചങ്ങാടിക്കാരൻ 10 ай бұрын
പകരം SFI യുടെ വിവരം ഉണ്ടല്ലോ 😂😂
@masterraindrop6246
@masterraindrop6246 10 ай бұрын
അതൊക്കെ കേന്ദ്രവും ഭൂതവും കൂടി ഒത്തുതീർപ്പാക്കി.😂😂
@JK_436GF
@JK_436GF 10 ай бұрын
പിണുവും മോഡിയും ബായ് ബായ് sfio ഒരു ചുക്കും നടക്കില്ല.
@prithvi969
@prithvi969 10 ай бұрын
Oru innocent payyane konnu SFI athangu othukki
@shinyshetty8735
@shinyshetty8735 10 ай бұрын
The case was in the court, yesterday there was a ruling allowing SFIO to continue investigation. Please don't spread guess work 🙏
@mathewsjose55
@mathewsjose55 10 ай бұрын
സഹകരണ ബാങ്കിലെ പൈസ പിൻവലിച്ചാൽ നല്ലത് അല്ലെങ്കിൽ മരപ്പട്ടി കൊണ്ടുപോകും, സഖാക്കളുടെ മാത്രം പൈസ അവിടെ ഇടുക, സാധാരണ ജനങ്ങൾ പിൻവലിക്കുക
@varghesepa2162
@varghesepa2162 10 ай бұрын
എല്ലാം ശരിയായ സ്ഥിതിക്ക് ldf നെ പറഞ്ഞു വിടാം
@oranjdot1
@oranjdot1 10 ай бұрын
🤣
@reghuprakash
@reghuprakash 10 ай бұрын
😂 correct
@Sharmishaji
@Sharmishaji 10 ай бұрын
😂😂
@Bow4pt5pw5w
@Bow4pt5pw5w 10 ай бұрын
Iniyumundu seriyakkan😂
@rajisankar298
@rajisankar298 10 ай бұрын
🤣🤣🤣🤣
@nazarta-fy5fu
@nazarta-fy5fu 10 ай бұрын
കമ്മ്യൂണിസ്റ്റുകാരുടെ സാംസ്കാരിക ബോധമാണ് അനിൽകുമാറിലൂടെ പുറത്തുവരുന്നത്
@deepakarat706
@deepakarat706 10 ай бұрын
അനിൽ പൊട്ടൻ വീണ്ടും തെളിയിക്കുന്നു.
@majeed.k.a9193
@majeed.k.a9193 10 ай бұрын
ഇത്രയും കഴിവ് കെട്ട ധനമന്ത്രിയും മുഖ്യമന്ത്രിയും കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല.
@sajeevpillai6767
@sajeevpillai6767 10 ай бұрын
അനിൽ കുമാർ ഒരു വിവരവും ഇല്ലാത്തവനാണ് ഏത് ചർച്ചയ്ക്ക് വന്നാലും വിവരക്കേട് മാത്രം പറയുക ഉളളു
@truthseeker210
@truthseeker210 10 ай бұрын
അനിൽ കുമാറിനെപോലെയുള്ള വേട്ടവിളയന്മാരെയൊള്ളോ സിപിഎംന്
@thunderworldwonderamazing.4989
@thunderworldwonderamazing.4989 10 ай бұрын
ഒരു അഞ്ചു കൊല്ലം കേരളം, SFIയെ ഏൽപ്പിക്കുക.😢😢 അവർ എല്ലാത്തിനേയും തല്ലിക്കൊന്ന് ഇവിടത്തെ ദാരിദ്ര്യം തുടച്ചു മാറ്റിക്കൊള്ളും!!!
@MollyPA
@MollyPA 10 ай бұрын
Great mary teacher excellent study 📖 we nation needs many mary teachers 👏 kudos 👏 💐 🥳 🎊 🙌 👍 👏
@siddharthsankar6555
@siddharthsankar6555 10 ай бұрын
Correct observation of teacher
@sethulekshmi9060
@sethulekshmi9060 10 ай бұрын
താനല്ലേടോ കോട്ടയംകാരൻ മിമിക്രിക്കാരാ...അനിൽകുമാരാ..കോട്ടയംകാർക്ക് നാണക്കേടുണ്ടാക്കുന്നവനേ
@rajkiranr3732
@rajkiranr3732 10 ай бұрын
അനിൽകുമാർ പൊട്ടൻ അല്ല മര പാഴാണ്... 😂
@jamshadippalakkal293
@jamshadippalakkal293 10 ай бұрын
അനിൽകുമാർ എല്ലായിടത്തും പാരാജയം 😂😂😂😂
@priyeshtvmgvukl.klkvle2151
@priyeshtvmgvukl.klkvle2151 10 ай бұрын
മോളെ രക്ഷിക്കേണ്ട പരിപാടി ആണ് ഞങ്ങളുടെ ശ്രദ്ധ തെറ്റിക്കേണ്ട അതിനു വേണ്ടിയാണ്
@animathew1309
@animathew1309 10 ай бұрын
Teacher❤
@ThomasVarghese-bc6fu
@ThomasVarghese-bc6fu 10 ай бұрын
Mery teachere supper❤❤❤
@ramshadkottepadam4753
@ramshadkottepadam4753 10 ай бұрын
അനിൽ കുമാർ പണ്ട് കോടിയേരി പറഞ്ഞതു ഭയങ്കര തൊലിക്കട്ടിയാ എത്ര തേഞ്ഞാലും ഒരു ഉളുപ്പും ഇല്ല
@SAJIK-t9t
@SAJIK-t9t 10 ай бұрын
👍 👍
@muralikk-hn2tq
@muralikk-hn2tq 10 ай бұрын
ബിജെപി കേന്ദ്രം ഉള്ളത് കൊണ്ട് കേരളം ഇങ്ങനെ പോകുന്നു
@PRAKASHMULLAPILLY
@PRAKASHMULLAPILLY 10 ай бұрын
Mary teacher should have handled far better if she was finance Minister of kerala..
@mohammedharis7843
@mohammedharis7843 10 ай бұрын
ആശുപത്രിയിൽ എന്തുണ്ടാക്കി എന്നാണ് ഗ്യാസിന്റ ഗുളിക പോലും മെഡിക്കൽ കോളേജിൽ ഇല്ല
@anandhuvishnu6193
@anandhuvishnu6193 10 ай бұрын
Cpm പാർട്ടിയുടെ അധികാരം കൊണ്ട് ഒരാൾക്ക് വക്കിൽ വരെ ആകാൻ കഴിയും എന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് അനിൽകുമാർ.. കാരണം ഇത്രെയും വിവരം കെട്ട ഒരാൾക്ക് ഒരിക്കലും ഇങ്ങനെ ഒരു സ്ഥാനത്തു എത്താൻ സാധിക്കില്ല
@radhu5400
@radhu5400 10 ай бұрын
ജനങ്ങൾ ട്രഷറി FD കള് പിൻവലിക്കുക.
@reghuprakash
@reghuprakash 10 ай бұрын
😂😂😂 അക്കൗണ്ടിൽ പണം കാണാം. Withdrawal നടക്കില്ല 😂
@jaikishankj
@jaikishankj 10 ай бұрын
മനുഷ്യത്വം മര്യാദ വിവരം എന്നിവ എല്ലാത്തവനാണ് ഇവൻ..... അനിൽ...
@RajanRajan-ce6ng
@RajanRajan-ce6ng 10 ай бұрын
ടിച്ചറോട് മുട്ടൻ അനിൽ കുമാറിനെ പറ്റില്ല മോനെ 😮😂
@manasir2987
@manasir2987 10 ай бұрын
അനിൽ കുമാർ.... പണ്ടത്തെ പോലെ പഠിപ്പില്ലത്ത ജനങ്ങൾ അല്ല. ബീഡി ക്കാർ അല്ല...
@shyamu4vlb
@shyamu4vlb 10 ай бұрын
വിവരമുള്ളവർ സംസാരിക്കുമ്പോൾ അത് മിമിക്രി ആയിട്ടേ വെളിവില്ലാത്തവന് തോന്നു. അതുകൊണ്ടാണ് അവനെ അന്തം എന്ന് വിളിക്കുന്നത്‌.
@rishikeshdev5988
@rishikeshdev5988 10 ай бұрын
പ്രിയ സോദരങ്ങളെ ഇനി വരുന്ന ഇലക്ഷനെങ്കിലും നോക്കി വോട്ട് ചെയ്ത് ജനങ്ങളുടെ പ്രധിഷേധം ഇവന്മാർക്കുള്ള മറുപടി ആയി നൽകുക. ഇല്ലെങ്കിൽ ഇവന്മാർ കൊണ്ടു വരുന്ന 💊 കേട്ട് ഗതികേട്ട് ജീവിക്കേണ്ടി വരും
@satheeshjawahar7264
@satheeshjawahar7264 10 ай бұрын
ഈ കടത്തിന്റെ ഭാരം മുഴുവൻ അടുത്ത ഗവണ്മെന്റ് തലയിൽ വയ്ക്കണോ.. ഇവന്മാർ തന്നെ ഭരിക്കട്ടെ
@manuchandran361
@manuchandran361 10 ай бұрын
Anilkumar 🚀🚀🚀🚀
@ST-qz8sj
@ST-qz8sj 10 ай бұрын
ട്രഷറി നിക്ഷേപം അപകടത്തിലാണ്
@aswinkrishnan630
@aswinkrishnan630 10 ай бұрын
ഇനി Presidents rule മാത്രമേ ഇവിടെ രക്ഷ ഉള്ളൂ..
@SN-dh9fx
@SN-dh9fx 10 ай бұрын
സാമൂഹ്യ സന്താനോല്പാദനപദ്ധതിയുടെ ഭാഗമായി ജനിച്ച അനിൽ കുമാറിന് അഭിവാദ്യങ്ങൾ
@sivankuttynairr1529
@sivankuttynairr1529 10 ай бұрын
ഈ അനില്‍ കുമാര്‍ ന്റെ മിമിക്രി കലക്കി. ഇതിലും നല്ല മിമിക്രി നിയമസഭ യില്‍ കാണിക്കുന്ന മുഖ്യന് മന്ത്രി മാരും ഉള്ള പോൾ ഇതൊക്കെ എന്ത്. കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍. ഇത്ര മാത്രം.
@anayaanvin3465
@anayaanvin3465 10 ай бұрын
ഇവൻമാർക്കു ആകെയറിയാവുന്ന സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോക്ടർ കയർ
@BeenaPr-q2c
@BeenaPr-q2c 10 ай бұрын
ഒരു സൈക്കിൾ ഉപയോഗശൂന്യമായാൽ നമ്മൾ അത് ആക്രിക്കടയിൽ കൊടുക്കും അതുപോലെ ഉപേക്ഷിച്ചു കളയേണ്ട ഒന്നാണ് കമ്മ്യൂണിസ്റ്റ് ആശയം
@thunderworldwonderamazing.4989
@thunderworldwonderamazing.4989 10 ай бұрын
ഇനി ഭരണം SFI ക്കാരെ ഏല്പിക്കാം!!! അവരാകുമ്പോൾ എല്ലാത്തിനേയും അടിച്ചു കൊന്ന് എല്ലാം ശരിയാക്കിക്കൊള്ളും!!!😢😢😢
@ravimedammal4406
@ravimedammal4406 10 ай бұрын
ഇവിടെ... ഒരു ലക്ഷം മുതൽ... മൂന്നു ലക്ഷം... വരെ ശമ്പളം വെടിക്കുന്നവർ ഉണ്ട്...... ഇവർക്കൊക്കെ..... ഫസ്റ്റ് ഗഡു..50000 കൊടുത്താൽ മതി..... അതുകൊണ്ട് അവർ അഡ്ജസ്റ്റ് ചെയ്യ്ത് ജീവിക്കട്ടെ....
@madhav12333
@madhav12333 10 ай бұрын
ഒരു സുപ്രഭാതത്തിൽ ഒരു ലക്ഷം കിട്ടുന്നത് അല്ലല്ലോ
@jasimmohammed9713
@jasimmohammed9713 10 ай бұрын
3 lakhs kittuna ഏത് സാധാരണ സർക്കാർ ജോലിക്കാരൻ ആണ് സുഹൃത്തേ, സാലറി കൊണ്ട് മാത്രം ജീവിക്കുന്ന കുറെ അധികം ജീവനക്കാർ ഉണ്ട് ഒരു പക്ഷെ താങ്കളുടെ കുടുംബത്തിലോ, പരിചയത്തിലോ ഒരു ജീവനക്കാരൻ ഉണ്ടായിരുന്നേൽ ഇങ്ങനെ പറയില്ലായിരുന്നു
@jishajohn8750
@jishajohn8750 10 ай бұрын
നിങ്ങ്ൾ ക്ക് അറിയാവുന്ന എത്ര പേർക്ക് കിട്ടുന്നുണ്ട്?. നിങ്ങൾ പഠിച്ചു ആ ജോലി വാങ്ങാൻ പറ്റില്ലായിരുന്നോ?
@deepblue3682
@deepblue3682 10 ай бұрын
സര്ക്കാര് ജോലിക്കാരുടെ കൂടിയ സാലറി മാക്സിമം 40k ആയി നിജപ്പെടുത്തുക
@thunderworldwonderamazing.4989
@thunderworldwonderamazing.4989 10 ай бұрын
​@@jishajohn8750പഠിച്ചു വാങ്ങിയതൊന്നുമല്ല എല്ലാവരും!!!😮😮😮 കൂടുതലും പിൻവാതിൽ നിയമനങ്ങളാണ്.😢😢😢 പഠിപ്പും കഴിവും ഉള്ളവർ തേരപാര നക്കാപിച്ച കാശിന് ജോലി ചെയ്യേണ്ടി വരുന്നു.😢😢😢😢
@BaburajT.k
@BaburajT.k 10 ай бұрын
10 വർഷം മുൻപ് രൂപയുടെ മൂല്യം എ❤ എന്താണ് ചകാവേ❤
@samthomasjoby
@samthomasjoby 10 ай бұрын
അനിൽ കുമാർ നിങ്ങൾ ഒരു തോൽവിആണ്.....
@geevarghesepjpuliyakattilj1176
@geevarghesepjpuliyakattilj1176 10 ай бұрын
കിട്ടിയ പൈസ മുഴുവൻ തൂർത്ത അടിച്ചു കളഞ്ഞിട്ട് കേന്ദ്രത്തെ കുറ്റം പറയുന്ന നാണം കേട്ട് vargam😂
@sreekanth5465
@sreekanth5465 10 ай бұрын
വിദ്യാഭ്യാസം ഇല്ലാത്തവൻ പലതും പറയും... അനിൽ കുമാറിന്റെ സ്ഥിരം പരിപാടി ആണ്
@thanuskumar9442
@thanuskumar9442 10 ай бұрын
ഇനിയും ശരിയാവാനുണ്ട്
@SujithMS-e3r
@SujithMS-e3r 10 ай бұрын
ടീച്ചർ കലക്കി 👍👍🌹
@sathikumarijphn4647
@sathikumarijphn4647 10 ай бұрын
കേരളത്തിൽ നടക്കുന്ന നാടകവും മിമിക്രി യും കാരണം കുടുംബങ്ങൾ പട്ടിണിയിലേക്കും കട ബാധ്യത യിലേക്കും പോയ്കൊണ്ടിരിക്കുന്നു
@kunhikrishnanmk2031
@kunhikrishnanmk2031 10 ай бұрын
മിമിക്രി ക്കാരി നിൻ്റെ ---!!! തെമ്മാടിത്വം പറയുന്നത് ശ്രദ്ധിച്ചു വേണം
@jacobsamuel5117
@jacobsamuel5117 10 ай бұрын
വേണുവിന്റെ കിളി പോയി. ഉളുപ്പില്ലാത്ത കാലുനക്കി അനിൽകുമാർ ചാവാലി കുരയ്ക്കുന്നപോലെ കുരച്ചപ്പോൾ
@KVR8527
@KVR8527 10 ай бұрын
കോൺഗ്രസ് 2029 ലോക് സഭാ ഇലക്ഷൻ സമയത്ത്, വളരെ ദുർബലം ആകും..2030-31 ആകുമ്പോൾ ഗാന്ധി കുടുംബം ലണ്ടനിൽ പോയി ഒളിക്കും. 2032 ൽ സോണിയ അഴിമതി കേസിൽ ജയിൽ കിടക്കും. okay, 1947 മുതൽ കേരളത്തിൽ CONGRESS & CPM സംസ്ഥാന സർക്കാരിൻ്റെ, കഴിവിൽ നിലവിൽ വന്ന ഒരു പ്രസിദ്ധമായ industry ഒരു സ്ഥാപനം, ഒരു കൃഷിയുടെ വിജയം ഒരു വിദ്യാഭ്യാസ സ്ഥാപനം ഏതെങ്കിലും ഒരു പ്രസിദ്ധമായ സ്ഥാപനത്തിൻ്റെ പേര് പറയാമോ? ഒരെന്നത്തിൻ്റെ പേര് പറഞാൽ.മതി. ONLY NAME PLEASE
@jaimyjoseph3939
@jaimyjoseph3939 10 ай бұрын
ഭാവിയിൽ ശമ്പളം പെൻഷൻ കൊടുക്കണമെങ്കിൽ ഇതു രണ്ടും 50%വെട്ടി കുറക്കണം
@sarashihab8374
@sarashihab8374 10 ай бұрын
ഈ സർക്കാരിന് പറ്റിയ ഏറ്റവും വലിയ തെറ്റ് സർക്കാർ ജീവനക്കാരാണ് എന്നുപറഞ്ഞ് വാരിക്കോരി കൊടുത്തതാണ്
@sanuvazhayil8187
@sanuvazhayil8187 10 ай бұрын
ടീച്ചർ കിടു
@jimmyvarghese5657
@jimmyvarghese5657 10 ай бұрын
Well said teacher
@malayali36
@malayali36 10 ай бұрын
അനിൽകുമാർ എന്താണ് കൈ പോകാത്തത് മൂത്രമൊഴിക്കാൻ പോവണ്ടേ
@TruthFinder327
@TruthFinder327 10 ай бұрын
നവകേരളം പുലർന്നു. ശമ്പളം മുടങ്ങി. എല്ലാം ശെരിയാക്കി...😂😂😂😂😂
@bijumpbijump7942
@bijumpbijump7942 10 ай бұрын
L D F വരും എല്ലാവരെയും ശരിയാക്കും 😂
@santhoshk.ssanthosh218
@santhoshk.ssanthosh218 10 ай бұрын
എല്ലാ സംസ്ഥാനങ്ങളിലും സർക്കാർ ജീവനക്കാരുടേയും - പെൻഷൻ കാരുടേയും വേതനം ഏകീകരിക്കണം -
@afsalapafsal6781
@afsalapafsal6781 10 ай бұрын
Teacher 🔥
@masoodbava1330
@masoodbava1330 10 ай бұрын
Anilkumar.sir.❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
@FacetoFaceMedia
@FacetoFaceMedia 10 ай бұрын
വിവരം ഉള്ളവരെ അംഗീകരിക്കാൻ അനിൽ കുമാറിന് ബുദ്ധിമുട്ട് ആണ്.
@vimalmathew2729
@vimalmathew2729 10 ай бұрын
സാധാരണ ജനങ്ങൾക്ക് പെൻഷൻ കിട്ടാതിരുന്നപ്പോ ചിരിച്ചവർക്കും പണികിട്ടി.😅😅 എന്തെങ്കിലും ഒരു ആവിശ്യത്തിന് ഒരു സർക്കാർ ഓഫീസിൽ പൊയ്നോക്കൂ അവരുടെ തറവാട്ടിൽ നിന്ന് എടുത്തുതരുന്ന ഫീൽ നമ്മുക്ക്തോന്നാറില്ലേ?😮😮 പിന്നെ ഇവർക്കൊന്നും ഒരു മാസത്തെ സാലറി കൊടുത്തില്ലെങ്കിലും കുഴപ്പമില്ല സാലറി കൊടുക്കാത്തതുകൊണ്ട് പട്ടിണികിടന്നു ചവതൊന്നുമില്ല അനുഭവിക്കണം 👍🏻 ഇതുപോലെ കുറെ പാവങ്ങൾ നിലവിളിച്ചായിരുന്നു അതുകേൾക്കാൻ ആരുമില്ല 😒 ഈശ്വര പാവപ്പെട്ട സർക്കാർ ജോലിക്കാരെ കാത്തോണേ!!😢
@kritically
@kritically 10 ай бұрын
2026-നു ഇനിയും കാത്തിരിക്കണമല്ലോ എന്നോർക്കുമ്പോളാണ് വിഷമം 🤔
@Joetvm123
@Joetvm123 10 ай бұрын
Jyothikumar👏👏👏👏👏👏
@rajikoshy2651
@rajikoshy2651 10 ай бұрын
Pathetic situation and reply of Anil kumar to Mary teacher
@vijayankarippayi2669
@vijayankarippayi2669 10 ай бұрын
കേരളത്തിൻ്റെ നികുതി വിഹിതം കേരളമെടുക്കുക ....... കേന്ദ്രത്തിനുള്ളത് അവരു മെടുക്കുക
@remeshbabu9108
@remeshbabu9108 10 ай бұрын
താനങ്ങനെ ഉത്തരം ഉണ്ടാക്കേണ്ട അനിലേ.
@sathikumarijphn4647
@sathikumarijphn4647 10 ай бұрын
TA, DA etc എല്ലാം കൃത്യമായി കിട്ടിയിരുന്നു
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН