വിദ്യാഭ്യാസം ഉണ്ടായതുകൊണ്ട് കാര്യമില്ല അത് ചിന്തിച്ചുകൊണ്ട് എങ്ങനെ പ്രവർത്തിക്കും പ്രവർത്തിക്കണം എന്ന് ആലോചിച്ചുകൊണ്ട് ചെയ്യണം വിദ്യാഭ്യാസം ഇല്ലാത്തവരാണ് കൂടുതലും നല്ലത്
@SafwanaSafnanizamАй бұрын
എത്ര കേട്ടാലും പഠിക്കില്ല 😢
@AnishMarlboro-666Ай бұрын
ഇതാണ് മനുഷ്യന്റെ ഒരു പാരമ്പര്യ സ്വഭാവം ആയിരം കുഴിയിൽ വീണാലും പഠിക്കില്ല ☠️☠️
@abdulrazakk649Ай бұрын
Yethra kandalum padikkilla pavam 😢
@nvsworldchallenge9463Ай бұрын
മരണം ഇരന്ന് വാങ്ങി
@abdulrasak5449Ай бұрын
എത്രകിട്ടിയാലും. പഠിക്കില്ല 😔
@shibuunni7149Ай бұрын
ചാവാനുള്ള യോഗമുണ്ട്
@rajeevrajeev2493Ай бұрын
ഇതിനു ഒന്നും വിവരം ഇല്ലെ. എത്രയോ സംഭവകൾ ഇതുപോലെ നടന്നു. എന്നിട്ടും കണ്ടാലും കോണ്ടാലും പഠിക്കാത്ത കുറെ എണ്ണം ഇവരുടെ ഓക്കേ വിട്ടുകാരുടെ ഒരു അവസ്ഥ ആലോചിക്കൽ കൂടി വയ്യ 😢😢😢.
@rasheelarehman2321Ай бұрын
@@rajeevrajeev2493 Athy
@savinak2565Ай бұрын
Selfi dhurantham😢
@abdullap4596Ай бұрын
എത്ര കണ്ടാലും പടിക്കൂല സ്ത്രീകളെ അഴിഞ്ഞാട്ടം കൂടുതല ഇപ്പം
@ekek123Ай бұрын
പഠിപ്പ് ഉണ്ട് വിവരം ഇല്ല. അവിടുന്ന്..മീൻ പിടിക്കുന്ന നാട്ടുകാർ ഒരുപാട് ഒരുപാട് തവണ പറഞ്ഞപ്പോൾ അവരെ ധിക്കരിച്ചു വെള്ളത്തിൽ ഇറങ്ങി...
@happym674Ай бұрын
എന്റെ നാട്ടുകാരി ആണ് 😢 ഷഹാർബാന.... അവളുടോ ബോഡി കിട്ടി മറ്റേ ആളുടോ ഇതുവരെ കിട്ടിയില്ല
@rasheelarehman2321Ай бұрын
Yethara paranalum kuttikale anusarikilla
@user-ro5yp2ou9oАй бұрын
ഒന്നും പറയാനില്ല വളരെ നല്ല കാര്യം അഹങ്കാരം മൂത്ത് പോയതല്ലേ അനുഭവിക്കട്ടെ അഹങ്കരിക്കുന്ന എല്ലാത്തിനും ഇതുപോലെതന്നെ ആയിരിക്കും ഗതി...
@jabshijabshida9621Ай бұрын
Kunney nintey makalkane inganey sambavichal the thanney parayanam
@yousufmakkunnath1397Ай бұрын
കിട്ടിട്ടുണ്ട്
@lakshmanancp1257Ай бұрын
പഠിച്ചാലും ബുദ്ധിയില്ലാത്തവർ
@51envi38Ай бұрын
സൂക്കേട് കൂടിയട്ടല്ലേ... ശരിക്കും ഒഴുകട്ടെ വെള്ളത്തിൽ...
@remishans8608Ай бұрын
Aa puzha kanumbol tanne petiyaavum apozha poyi athil irangunnath