രാധയുടെ മകന് താത്കാലിക ജോലി, നിയമന ഉത്തരവ് കൈമാറി വനംമന്ത്രി; മാധ്യമങ്ങളോട് സംസാരിക്കാതെ മടങ്ങി

  Рет қаралды 9,513

24 News

24 News

Күн бұрын

Пікірлер: 22
@jabir8483
@jabir8483 20 сағат бұрын
അപ്പൊ ഈ പി എസ് സി എഴുതി കാത്തിരിക്കുന്നവർ 😊
@abhilashdj
@abhilashdj 20 сағат бұрын
പിഎസ്‌സി ക്ക് താൽക്കാലിക ഒഴിവിലുള്ള ജോലികൾ ഇല്ല
@democraticthinker-Erk
@democraticthinker-Erk 19 сағат бұрын
വനത്തോട് ചേർന്ന് കിടക്കുന്ന പ്രദേശം വന്യജീവികൾ സ്വാഭാവികമായും ഇറങ്ങും ആക്രമണവും ഉണ്ടാകും എത്ര തടഞ്ഞാലും അതിനൊരു പരിമിതിയുണ്ട് ഇപ്പോൾ തന്നെ വെടിവെക്കാൻ പോയ ഉദ്യോഗസ്ഥരെ പുലി ആക്രമിച്ചു ഇങ്ങനെ സംഘം കൂടിയാൽ കാര്യങ്ങൾ നടക്കില്ലല്ലോ ഉദ്യോഗസ്ഥർക്ക് ഒരല്പം സാവകാശം കൂടി കൊടുക്കണം എന്നാൽ എല്ലാ തവണയും വന്യമൃഗ ആക്രമണത്തിൽ ഓരോ ജീവൻ നഷ്ടപ്പെടുമ്പോൾ 10 ലക്ഷം രൂപ പ്രഖ്യാപിച്ച് കയ്യൊഴിയുന്നത് ശരിയല്ല ആ മനുഷ്യർക്കും ജീവിക്കാനുള്ള അവകാശം ഉണ്ട് മൃഗങ്ങളെ നിയന്ത്രിക്കുന്നതിൽ പരിമിതി ഉണ്ടാകും എന്നാൽ അശ്രദ്ധയോ വീഴ്ചയോ മൂലം ആക്രമണങ്ങൾ ഉണ്ടാകാൻ പാടില്ല എറണാകുളത്ത് ഒരു ആന ആക്രമിച്ചു കൊന്നത് കൃത്യമായ സ്ട്രീറ്റ് ലൈറ്റ് ഇലക്ട്രിക് പെൻസിങ്ങോ ഇല്ലായിരുന്നു പദ്ധതികൾ പ്രഖ്യാപിച്ചാൽ പോരാ അത് നടപ്പിലാക്കുകയും വേണം
@kinkY_TaiL_MapogO
@kinkY_TaiL_MapogO 20 сағат бұрын
താൽകാലിക നിയമനമോ സ്ഥിരമായി കൊടുത്താൽ എന്താ കുഴപ്പം 🤔
@sudhakarann5507
@sudhakarann5507 14 сағат бұрын
വന്യജീവികളുടെ ആക്രമത്തിൽ നിന്നും മനുഷ്യരുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള നടപടികളാണ് ഗവൺമെൻറ് എടുക്കേണ്ടത് അല്ലാതെ ഇത്തരത്തിൽ മരണപ്പെടുന്നവരുടെ ആസ്വാദകർക്ക് ജോലി കൊടുക്കുകയല്ല വേണ്ടത് ഇത് തുടർന്നാൽ ഗവൺമെൻറിൻറെ അനാസ്ഥ കാരണം ജീവൻ നഷ്ടപ്പെടുന്നവരുടെ ആസ്വദിക്കു കൊടുക്കാൻ മാത്രമേ കേരളത്തിൽ തൊഴിൽ ഉണ്ടാവൂ പിഎസ്‌സി ജോലി കാത്തിരിക്കുന്നവർക്ക് എന്ത് പ്രയോജനം
@SreekalaNeethu
@SreekalaNeethu 19 сағат бұрын
താത്കാലിക ജോലിയോ സ്ഥിരനിയമനം കൊടുക്കാമായിരുന്നു.
@SanthoshVP-jx8cw
@SanthoshVP-jx8cw 20 сағат бұрын
Psc കുത്തിപ്പിടിക്കുന്നവർ വേറെ എന്തെങ്കിലും പണിക്കു പൊക്കോ 😮
@SudhiSudhi-ch4fs
@SudhiSudhi-ch4fs 20 сағат бұрын
ആളെ ബോധിപ്പിക്കാൻ വേണ്ടിയാണോ വന്നത് വയനാട്ടുകാർ തെരഞ്ഞെടുത്ത ബോബനും മോളിയും എവിടെ എസി റൂമിലും കാറിൽ ഇരിക്കുന്ന ഇവനൊന്നും പറഞ്ഞാൽ മനസ്സിലാവില്ല തേയില തോട്ടത്തിൽ വാഴ വന്നു അത്രതന്നെ
@nim3127
@nim3127 20 сағат бұрын
What the criteria for a job in Kerala???????h😮
@alfredsunny800
@alfredsunny800 20 сағат бұрын
Vachar post oke anu athu avide ulla alkarku kodukunatha good psc ullavarku onnum forest ayi relation indavilla
@nim3127
@nim3127 20 сағат бұрын
@@alfredsunny800 okey,thats good
@mohammedanwar8299
@mohammedanwar8299 19 сағат бұрын
വിസ്വസികരുത് ഇതൊന്നും... മുൻപ് ഉള്ളവർക്കു ജോലി kiteetill
@sanalnair5537
@sanalnair5537 20 сағат бұрын
Where is the MP?
@nandanaajikumar6081
@nandanaajikumar6081 20 сағат бұрын
Delhi la...
@kl58p6
@kl58p6 20 сағат бұрын
PSC എഴുതി കാത്തിരുക്കുന്നവർക്ക് വേഗം നിയമനം കിട്ടണമെൻങ്കിൽ വയനാട്ടിൽ പോയി ആനയുടെ യോ കടുവയുടെ യോ മുൻപിൽ പോയി നിൽക്കാൻ വീട്ടിൽ ഉള്ളവരോട് പറയുക
@kattanjaleel547
@kattanjaleel547 19 сағат бұрын
PSC അടച്ചു പൂട്ടുക
@RekhaRekha-c3s
@RekhaRekha-c3s 20 сағат бұрын
Joli entha kaduvaye pidikanano
@alfredsunny800
@alfredsunny800 20 сағат бұрын
Good❤
@Galaxy-pv5uk
@Galaxy-pv5uk 20 сағат бұрын
❤❤❤❤❤
@ammuappu3319
@ammuappu3319 20 сағат бұрын
Mathiyallo eni enthu venam....oralde jeevante Vila Anne Sarkar joli cash....ethe kittiyal arkkum parathiyum Ella onnum Ella adutha ale marikkanam eni adutha bahalathine
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН