ഒരാളെപ്പോലും എന്റെ പിതാവ് ദ്രോഹിച്ചതായി കേട്ടിട്ടില്ല; വികാരനിർഭരനായി ചാണ്ടി ഉമ്മൻ | Chandy Oommen

  Рет қаралды 1,732,818

24 News

24 News

Күн бұрын

Пікірлер: 1 200
@NEXTVALIDHANI
@NEXTVALIDHANI Жыл бұрын
3 ദിവസം ഇയാൾ ആ ജനങ്ങളെ നോക്കി കൈ കൂപ്പിയത് സമ്മതിക്കാതെ ഇരിക്കാൻ പറ്റില്ല ❤
@ibrahimkbappiya7426
@ibrahimkbappiya7426 Жыл бұрын
ഒരാളെയും വിട്ട് പോവാതെ ചാണ്ടി ഉമ്മൻ നടത്തിയ നന്ദി പറയൽ അതിഗംഭീരം... നല്ല ഭാവിയുള്ള നേതാവ്.....
@ofnicroata6639
@ofnicroata6639 Жыл бұрын
Paid news
@jiz533
@jiz533 Жыл бұрын
Policekre matrm arum prnjilla ..,😢
@vismayams3385
@vismayams3385 Жыл бұрын
​@@jiz533police kaarkm nanni paranjaarinnu
@anusana5950
@anusana5950 Жыл бұрын
​@@jiz533paranjallo. muzhuvan kettilla alle
@bibinmathew7613
@bibinmathew7613 Жыл бұрын
Exactly
@rajamanip5490
@rajamanip5490 Жыл бұрын
അച്ഛനെ പോലെ തന്നെ മകനും കേരളത്തിൽ വലിയ നേതാവായി വളർന്ന മുഖ്യമന്ത്രി സ്ഥാനം വരെ ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@ashaunni8833
@ashaunni8833 Жыл бұрын
എന്നിട്ട് വേണം കൂടെ നിൽക്കുന്നവർ വരെ കുതി കാൽ വെട്ടാൻ
@saratha2759
@saratha2759 Жыл бұрын
​@@ashaunni8833അത് നിന്റെ നേതാക്കൻമാരുടെ സംസ്കാരം
@sanam4898
@sanam4898 Жыл бұрын
​@@saratha2759👍
@noufalnoushad1492
@noufalnoushad1492 Жыл бұрын
@@ashaunni8833 adu antham commi somesakaram
@zamolizzha3907
@zamolizzha3907 Жыл бұрын
@@saratha2759 Murali vannapol makkal rashtriyam nne paranjavar epo Evide
@mathewtu4081
@mathewtu4081 Жыл бұрын
ആദരണീയനായ പിതാവിന്റെ നന്മകൾ മകനിലും ഉണ്ട്. നന്നായി സംസാരിച്ചു. God bless you
@gopakumarm2203
@gopakumarm2203 Жыл бұрын
Sure
@Shanyma
@Shanyma Жыл бұрын
@ofnicroata6639
@ofnicroata6639 Жыл бұрын
Loka tharikada
@JITHIN_
@JITHIN_ Жыл бұрын
@remyarajee
@remyarajee Жыл бұрын
@@ofnicroata6639 ninne ppole tharikidayanennu thonnunnilla
@serenesam2846
@serenesam2846 Жыл бұрын
എത്രയോ മണിക്കൂർ ഉറങ്ങാതെ നിന്ന് എല്ലാവരോടും നന്ദിപറഞ്ഞു ആ മഹാനായ പിതാവിന്റെ പ്രിയ പുത്രൻ.
@Sam20wt
@Sam20wt Жыл бұрын
Oho? Ella makkalum ingine thanneyallr? Social mediam chamcha, how much you got ?
@JisJoice
@JisJoice Жыл бұрын
ഈ മകന്റെ ഓരോ വാക്കും ഹൃദയത്തിൽ കൊണ്ടു.. നല്ല കുടുംബം.. മാതൃക കുടുംബം.. ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@favorite2523
@favorite2523 Жыл бұрын
Naadinu Marumon Mantri alla vende..... Engane anthas ulla oru Achan te Makan aanu vende..... OC de Mon nalla bharanadhikari aavatte ❤
@sherlystanly6854
@sherlystanly6854 Жыл бұрын
🙏🙏🙏
@thepetals1862
@thepetals1862 Жыл бұрын
OC sir long live in our hearts.... Let us try to follow our OC sirs principles in our life by not hurting anyone with our deeds and words, by helping the needy people. May God almighty strength his family. 🙏🙏🙏
@annievarghese6
@annievarghese6 Жыл бұрын
​@@kkkb1970bഅല്ല മുഖ്യമന്ത്രി യടെ വീട്ടിൽ ചുളുവിൽ കയറികൂടിയ ഒരു മരുമകൻ അൽ കേരളത്തിൽ
@aneesh2679
@aneesh2679 Жыл бұрын
@@kkkb1970b Mani kunju fans vannalllo ! 2009 il um 2014 il um Josmon jayichathu eee paranjha Ommen Chandy de campaign illl aaanu. Athu marakkalllu.
@syamraj6921
@syamraj6921 Жыл бұрын
ഉമ്മൻ ചാണ്ടി സാർ നിങ്ങൾ ചെയ്ത എല്ലാ നന്മകൾക്കും ഉപരി നിങ്ങൾ നിങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയാ നന്മ ആണ് ഈ മകൻ 💙
@machaa-o7m
@machaa-o7m Жыл бұрын
Karunakarane pinnill ninnum kuthyillee
@valsalakumari5372
@valsalakumari5372 Жыл бұрын
Mad dog
@valsalakumari5372
@valsalakumari5372 Жыл бұрын
Please accept the truth
@jeevanthampi767
@jeevanthampi767 Жыл бұрын
@@ofnicroata6639, you must be talking about yourself
@twinkle3106
@twinkle3106 Жыл бұрын
​@@machaa-o7mkashtam vinayskante alano
@misriyashameermisriyashame3135
@misriyashameermisriyashame3135 Жыл бұрын
ആദ്യമായിട്ടാണ് ഒരു നേതാവിന്റെ മകൻ കേരളത്തിൽ ഇങ്ങനെ പക്വതയോടെ സംസാരിക്കുന്നതു കാണുന്നത്... കുടുംബത്തെ ദൈവം കാക്കട്ടെ ❤❤❤ചാണ്ടി ഉമ്മൻ great son 👍
@susanphilipose5663
@susanphilipose5663 6 ай бұрын
Prayers🙏🏼❤️🌹🌹🌹
@AnilKumar-df5op
@AnilKumar-df5op Жыл бұрын
ഈ പ്രസംഗത്തിലൂടെ പുതുപ്പള്ളിയിൽനിന്നും അടുത്ത ഉമ്മൻ‌ചാണ്ടി ഉടലെടുത്തിരിക്കുന്നു.... 💪💪💪
@positivekeralaLovelyhot
@positivekeralaLovelyhot Жыл бұрын
🥰😘😘😘 ഓഹ് ഈ കമന്റ് 🙏 മരിച്ചിട്ടില്ല എന്റെ സാർ
@majnu.john-parappattu
@majnu.john-parappattu Жыл бұрын
ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ പെരുമാറ്റവും ഇടപെടലുകളും കാണുമ്പോളാണ് ഉമ്മൻ ചാണ്ടി എന്ന വ്യക്തിയുടെ അല്ലെങ്കിൽ മന്ത്രിയുടെ മഹത്വം മനസിലാവുന്നത് ❤ആദരാജ്ഞലികൾ 🙏🏼
@jaysthundiyil1898
@jaysthundiyil1898 Жыл бұрын
Sir monay kakkan alla padipichadhu nalaluday munnil thala uyarthi nikana padipichathu annu parayunnadhinaykal apparel ninnum magan kaddu padichathu annu parayunnadha seri ,,allathe epolathe kanddu padikanumilla padichathumilla kakkan allathe
@devvar3347
@devvar3347 Жыл бұрын
ഈ പ്രസംഗത്തിൽ k c joseph m m hassan അതുപോലെ കോട്ടയം ഡിസ്ട്രിക്ട് കളക്ടർ എന്നിവരെ വിട്ടുപോയത് ശരിയായില്ല. ദുഃഖത്തിൽ പങ്ക് ചേരുന്നു
@benadictignatious2626
@benadictignatious2626 Жыл бұрын
Olakka
@rajeeshyadav1792
@rajeeshyadav1792 Жыл бұрын
@@devvar3347 Governor- യും mention ചെയ്തില്ല. But സാഹചര്യം നോക്കണം. കുറ്റപ്പെടുത്താൻ പറ്റില്ല. എല്ലാവർക്കുമായി നന്ദി രേഖപ്പെടുത്തുന്നുണ്ട്. എഴുതി വായിക്കുന്നത് ഒന്നുമല്ലല്ലൊ.
@safeervm6080
@safeervm6080 Жыл бұрын
സരിത യെ കളിക്കാൻ ചാണ്ടിക്ക് ഭാഗ്യം കിട്ടി പിണറായി അങ്ങനെ ചെയ്തില്ല
@abdusamadsamad6205
@abdusamadsamad6205 Жыл бұрын
അപ്പൻ്റെ പാത പിന്തുടരാൻ എല്ലാ രീതിയിലും ഈ മകന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു....
@kannankollam1711
@kannankollam1711 Жыл бұрын
ഇത്തിരി പുളിക്കും പുതുപ്പള്ളി ഇനിയും കമ്മ്യൂണിസ്റ്റ് ഭരണം ഏറ്റെടുക്കും
@ashikshamim1111
@ashikshamim1111 Жыл бұрын
@@kannankollam1711 communist tholikkum
@Nyson-kk6wx
@Nyson-kk6wx Жыл бұрын
Endi annu
@jishisatheesh8327
@jishisatheesh8327 Жыл бұрын
അപ്പയുടെ നന്മയുള്ള മകൻ 🥰.... അദ്ദേഹത്തിന്റെ വാക്കുകൾ... കൂപ്പുകൈകളോടെ ജനങ്ങളെ നോക്കിയ മകൻ... Proud of you
@ashish.a1519
@ashish.a1519 Жыл бұрын
യേശുവിന്റെ നാമം ഉയർന്നതിനാലാണ് എനിക്ക് അതീവ സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ
@Saifu815
@Saifu815 Жыл бұрын
അപ്പനെ പോലെ ജനങ്ങളുടെ ഹൃദയത്തിൽ കയറുന്ന മകനായി.. മുഖ്യമന്ത്രിയായി താങ്കളും വരണം എന്ന് പ്രാർത്ഥിക്കുന്നു 👍🏻
@megharanjith7239
@megharanjith7239 Жыл бұрын
ജനകീയ ബഹുമതികൾ മാത്രം ഏറ്റുവാങ്ങി വിട പറഞ്ഞ പ്രിയ നേതാവ്, ഒരിക്കലും മറക്കില്ല ❤
@prajithashanil
@prajithashanil Жыл бұрын
ദൈവമേ...ഇതിൽ പരം ആ മാതാവിനും പിതാവിനും എന്ത് വേണം.... ❤
@mohdbinshad7915
@mohdbinshad7915 Жыл бұрын
😢😢😢
@josejose-je6xu
@josejose-je6xu Жыл бұрын
Athey
@ashrafvaliyaparambil370
@ashrafvaliyaparambil370 Жыл бұрын
ഈ ഒരു അവസ്ഥയിലും ഇത്രത്തോളം നന്നായി മനസ്സിൽ തട്ടി സംസാരിക്കാൻ കഴിഞ്ഞിട്ടുണ്ടങ്കിൽ അതിനൊരു ഉത്തരമേ ഉള്ളു 'ഉമ്മൻ ചാണ്ടി 'സാർ എന്ന മനുഷ്യ സ്‌നേഹി ❤❤
@sharondavid9250
@sharondavid9250 Жыл бұрын
ഉമ്മൻചാണ്ടി സാറിനെ പോലെ മോനും മുഖ്യമന്ത്രിയായി ഈ നാടിനു വേണ്ടി ജീവിക്കണം ജനങ്ങളുടെ കുഞ്ഞൂഞ്ഞ് മരിച്ചിട്ടില്ല ആഗ്രഹിക്കുന്നുണ്ട് കേരളത്തിലെ ജനങ്ങൾ അച്ഛനെപ്പോലെ നല്ലൊരു സ്ഥാനത്ത് എത്തണം ഒരു എംഎൽ ആയിട്ട് എത്തണം ❤❤❤❤
@keralaclicks6464
@keralaclicks6464 Жыл бұрын
അത് നിങ്ങൾ പറയേണ്ട. മുഖ്യമന്ത്രി ആകാൻ ഉള്ള ശ്രെമം തന്നെ ചാണ്ടി ഉമ്മൻ തുടങ്ങിക്കോളും
@joelgeorge3556
@joelgeorge3556 Жыл бұрын
Ummen Chandy will continue his legacy through chandi ummen
@chithuzz
@chithuzz Жыл бұрын
@@keralaclicks6464 ellaarkkum parayaan aanu comment box..thaaan athindel keri undaaakkenda...thanikk parayaankil ororutharkkum avaravarde aagraham parayaaam...
@ofnicroata6639
@ofnicroata6639 Жыл бұрын
Saritha
@poulosepappu5746
@poulosepappu5746 Жыл бұрын
Aa needhimanaya Apante gunangal prasangathile kandu Nalla yogiyan aaya magane
@sakirkolothiyil819
@sakirkolothiyil819 Жыл бұрын
എത്ര മനോഹരമായ സംസാരം ചാണ്ടി ഉമ്മൻ, ബഹുമാനപെട്ട ഉമ്മൻചാണ്ടി സാർ അങ്ങയുടെ ഓർമ്മകൾ മരിക്കും വരെ ഉണ്ടാകും❤❤❤😢
@ofnicroata6639
@ofnicroata6639 Жыл бұрын
Comedy
@rajithanbrchandroth4043
@rajithanbrchandroth4043 Жыл бұрын
​@@ofnicroata6639nee pottananu Alle🤣😂
@saleenasiddik9678
@saleenasiddik9678 Жыл бұрын
ഉമ്മൻ ചാണ്ടി സർ ചെയ്ത പുണ്യമാണ് ഈ മകൻ, ഈ മകനിലൂടെ അദ്ദേഹം ജീവിക്കട്ടെ 🙏🏼🙏🏼
@kannankollam1711
@kannankollam1711 Жыл бұрын
അത്രയ്ക്ക് വേണോ
@mahendrathankam4238
@mahendrathankam4238 Жыл бұрын
❤❤❤❤
@josejose-je6xu
@josejose-je6xu Жыл бұрын
Yes
@josejose-je6xu
@josejose-je6xu Жыл бұрын
@@kannankollam1711 eneeettu podaaa asoooyaaloooo
@rajithanbrchandroth4043
@rajithanbrchandroth4043 Жыл бұрын
​@@kannankollam1711commi🤪😝😛
@misriyashameermisriyashame3135
@misriyashameermisriyashame3135 Жыл бұрын
മാധ്യമങ്ങൾക് വരെ നന്ദി പറയുന്ന അപൂർവം വ്യക്തി... എന്തൊരു പ്രസംഗം.... ഒരാളെ പോലും ഒഴിവാക്കിയില്ല 🙏🙏
@misriyashameermisriyashame3135
@misriyashameermisriyashame3135 Жыл бұрын
എല്ലാവരെയും ബഹുമാനിക്കാൻ പഠിപ്പിച്ച ഉമ്മൻ‌ചാണ്ടി സർ👍❤. മകന്റെ വാക്കുകളിൽ അറിയാം എത്ര നന്നായിട്ടാണ് മകനെ വളർത്തിയത് എന്ന്...
@nidheeshmenon7289
@nidheeshmenon7289 Жыл бұрын
ഉമ്മൻ ചാണ്ടി സാർ ജീവിച്ചിരുന്നപ്പോൾ അദ്ദേഹം ഒരു നല്ല നേതാവാണെന്നു അറിയാമായിരുന്നു എങ്കിലും ഇത്രയധികം നല്ല കാര്യങ്ങൾ ഓരോ ആളുകൾക്കും ചെയ്തിട്ടുണ്ടെന്നു അറിയുന്നത് അദ്ദേഹത്തിന്റെ മരണ ശേഷമാണ്, അതും ജനങ്ങൾ പറഞ്ഞിട്ട്, തനിക്കെതിരെ അടിസ്ഥാനരഹിതമായ ഒരുപാട് ആരോപണങ്ങൾ വന്നപ്പോഴും അദ്ദേഹം ക്ഷോഭിച്ചു നമ്മളാരും ഇതുവരെ കണ്ടിട്ടില്ല, ആർക്കും ഏതു സമയത്തും അദ്ദേഹത്തിനെ സമീപിക്കാൻ കഴിയുന്നത്രയും ജനകീയനായിരുന്നു അദ്ദേഹം ❤️ ശ്രീ ഉമ്മൻ ചാണ്ടി സാറിനു ആദരാഞ്ജലികൾ ❤️🙏🏻
@ammedia9271
@ammedia9271 Жыл бұрын
🥲
@natureindian88
@natureindian88 Жыл бұрын
Nidheeshmenon.....well said.....ippo ulla neethakal areyengil sahikan poyal 10 to 15 media kare koode kondu pokum.....Oc sir pakshe left hand cheyitha nanma right hand ariyaruthu ennathu uyarthipidichathu....
@mychoice-vk7697
@mychoice-vk7697 Жыл бұрын
OC sir 600 rs pension one year kodukkathe pending il vecchu..cashew workers nte dhuritham kaanathe poi.. pinarayi vannappo 600 rs 1600 aakki increase cheyth krithyamayi kodukkunnu,3.5 lakhs aalkkarkk life vazhi veedu, so pinarayi aanu nalla bharanakarthaavu..show kaanikkan ariyatha paccha manushyan..❤
@rajithanbrchandroth4043
@rajithanbrchandroth4043 Жыл бұрын
​@@mychoice-vk7697appol keralathinte kadam ethra?ippol ethra maramakri🤣🤪😝appol bus charge,milma price,KSEB bill,veettil nikuthi,kettida nikuthi,sthalanikuthi,vellakkaram,Ari Vila,sadhana Vila ithum koodipara makri🤣😂🤪😝
@daffodils4939
@daffodils4939 Жыл бұрын
ചെറിയ കുട്ടി ആയിരുന്ന കാലത്താണ് ശ്രീ രാജീവ് ഗാന്ധി യുടെ മരണം ആ കാലത്തു എൻ്റെ മനസ്സിന് തോന്നിയ ഒരു വേദന അത് ഞാൻ അനുഭവിക്കുന്നത് ഉമ്മൻ ചാണ്ടി സാറിൻ്റെ മരണത്തോടെ യാണ് - ഓരോ പ്രാവശ്യം ന്യൂസ് കാണുമ്പോഴും കണ്ണ് നിറയുന്നു😢😢
@rejikochumolrejikochumol9497
@rejikochumolrejikochumol9497 Жыл бұрын
സത്യം 🙏🌹🙏😢
@daffodils8017
@daffodils8017 Жыл бұрын
💯True..annu njanum cheriyakuttiaayirunnu... family yil ellavarum sankadapettirikunnath kandaanu morning eneettath thanne...still I remember that day.... after 32years...Oommenchandy sir.😢🙏
@nisarkp3582
@nisarkp3582 Жыл бұрын
ഞാനും അങ്ങനെ തന്നെ
@reshmaraj3688
@reshmaraj3688 Жыл бұрын
True💯
@jaysthundiyil1898
@jaysthundiyil1898 Жыл бұрын
Yes Rajeev Gandhi sir marichadhivasam velupinay announcement pogunnaketta allavarum unarunay allaveedukalum Marana veedukal arunnu annu ennui adhupolay oru velupinay candy sir um poyi
@harinedumpurathu564
@harinedumpurathu564 Жыл бұрын
പിതാവിന്റെ പാതയിലൂടെ നേരിന്റെയും സ്നേഹത്തിന്റെയും പാതയിലൂടെ നന്മക്ക് വേണ്ടി നിലകൊള്ളുക. ജയ് ഉമ്മൻ ചാണ്ടി.
@alwingeo9841
@alwingeo9841 Жыл бұрын
മകൻ സ്വന്തം പിതാവിനെ വിശുദ്ധൻ എന് വിളികുന്നു, ഒരച്ചാന്നു ഇതിനേക്കാൾ വലിയ ഭാഗ്യം വേറെ എന്താണ് 👍 ഇതു മാത്രം മതി ഉമ്മൻ ചാണ്ടി സാറിന്റെ മഹാതോം ലോകത്തിനു മനസിലാക്കാൻ 🙏🙏🙏🙏
@beenagopan784
@beenagopan784 Жыл бұрын
🙏ഇത്രയും ദൈവവിശ്വാസിയും വിനയവും ഉള്ള മകനെ കേരളത്തിന്‌ തന്ന ചാണ്ടി സാർ 🙏 അദ്ദേഹത്തിന്റെ പാത പിന്തുടർന്ന് കേരളത്തെ നയിക്കാൻ ഇടവരട്ടെ 🙏🙏
@abidsheril3808
@abidsheril3808 Жыл бұрын
ഉമ്മൻ ചാണ്ടി സാറിന്റെ അതേ പാതയിൽ ജീവിതത്തിൽ മുന്നോട്ട് പോകുവാൻ ദൈവം ചാണ്ടി ഉമ്മനെയും അനുഗ്രഹിക്കട്ടെ!🙏
@sbiju9477
@sbiju9477 Жыл бұрын
പിതാവിൻ്റെ പാത തുടരാൻ ഈ മകനെ ഇടയാകട്ടെ
@thimothialbani9543
@thimothialbani9543 Жыл бұрын
ആ പിതാവിന്റെ മകനായി രാഷ്ട്രീയത്തിൽ വരണം... നിങ്ങൾ അദ്ദേഹത്തിന്റെ legacy തുടരുക
@keralaclicks6464
@keralaclicks6464 Жыл бұрын
അത് നിങ്ങൾ pr വർക്ക്‌ ആയി പറയേണ്ട കാര്യം ഇല്ല. ചാണ്ടി ഉമ്മൻ ആണ് ഇനി അടുത്ത പുതുപ്പള്ളി mla. നിങ്ങൾ ചാണ്ടി ഉമ്മന് പകരം പുതിയ ആൾ വന്നം എന്ന്, ചാണ്ടി ഉമ്മാനോട് പറഞ്ഞി രുന്നേൽ,അതിൽ ഒരു പുതുമയും വന്നേനെ, അത് കേട്ട് ചാണ്ടി ഉമ്മൻ നിങ്ങളെ ചാണ്ടി കാലേ വാരി നിലത്തടിക്കുകയും ചെയ്യതേനേ 😂
@sebastianta7979
@sebastianta7979 Жыл бұрын
ആശ്രിത നീയമനം 😂😂😂പുതുപ്പള്ളി MLA...ജോലി കിട്ടുന്നത് മകനോ, മകൾക്കോ 😂😂
@lenovotab4051
@lenovotab4051 Жыл бұрын
@@keralaclicks6464 എല്ലാ സ്ഥലത്തും കേറി കോത്തണ്ട ipo തന്നെ.😡😡
@jyothi5563
@jyothi5563 Жыл бұрын
​@@keralaclicks6464ആളുകൾ അവരുടെ ആഗ്രഹം പറയട്ടെടോ
@jaysthundiyil1898
@jaysthundiyil1898 Жыл бұрын
Andhinu ollasamashanam kooday aaa kudumbhathintay elladhakano?
@attakadikkum7778
@attakadikkum7778 Жыл бұрын
ഉമ്മൻ ചാണ്ടി മരിക്കുന്നില്ല. ജീവിക്കുന്നു ഞങ്ങളിലൂടെ. ഞങ്ങളിൽ ഒഴുകും ചോരയിലൂടെ... ആയിരം ആയിരം പൊന്നുമ്മ കുഞ്ഞുഞ്ഞിന് ❤️
@ofnicroata6639
@ofnicroata6639 Жыл бұрын
Saritha
@susanthomas2774
@susanthomas2774 Жыл бұрын
❤😊
@joymonjose2749
@joymonjose2749 Жыл бұрын
സ്വപ്ന സുരേഷ്
@rajithanbrchandroth4043
@rajithanbrchandroth4043 Жыл бұрын
​@@ofnicroata6639ninakkellam uluppundo chette 😡😁
@asiakk1680
@asiakk1680 Жыл бұрын
നല്ലവനായ പിതാവിന്റെ മനസ്സറിഞ്ഞു പ്രവർത്തിച്ച നല്ലവനായ മകൻ 🙏
@SamiSami-mf4tp
@SamiSami-mf4tp Жыл бұрын
അങ്ങയുടെ പിതാവിന്റെ വിട വാങ്ങൽ ഈ മലപ്പുറം ജില്ലയിലെ ഒരു ഗ്രാമത്തിലുള്ള ഞങ്ങൾ പോലും തേങ്ങുകയാണ്... ദൈവം സ്വർഗം കൊടുക്കട്ടെ...
@ammuaadi4204
@ammuaadi4204 Жыл бұрын
ദൈവഭയത്തോടെ ജീവിച്ച മനുഷ്യനും അദ്ദേഹത്തിന്റെ കുടുംബവും... ആത്മാവിനു നിത്യശാന്തി നേരുന്നു 🙏🏻🙏🏻🙏🏻
@jayachandrankk9196
@jayachandrankk9196 Жыл бұрын
നമ്മൾ മലയാളികൾ എല്ലാ ദിവസവും യേശുദാസിൻ്റെ പാട്ടുകേൾക്കുന്ന പോലെ ,പൊതു പ്രവർത്തന രംഗത്ത് ഉമ്മൻ ചാണ്ടി സാറിൻ്റെ പ്രവർത്തനത്തിൻ്റെ ഗുണഫലം ഏതെങ്കിലും തരത്തിൽ അനുഭവിക്കാത്ത ഒരു കേരളീയനും ഉണ്ടാവില്ല...
@samjohnson462
@samjohnson462 Жыл бұрын
ഇനി ഞങ്ങളുടെ കുഞ്ഞൂഞ്ഞ് സ്വർഗത്തിൽ കർത്താവിന്റെ സിംഹസനത്തിന്റെ വലത് ഭാഗത്തിരുന്ന് കേരളത്തിലെ പാവപ്പെട്ടവന് വേണ്ടി കർത്താവിന് ശുപാർശ കത്തുകൾ എഴുതി നൽകും 😭💔🌹
@thepetals1862
@thepetals1862 Жыл бұрын
Exactly ....
@ofnicroata6639
@ofnicroata6639 Жыл бұрын
Haha comedx
@manjushanandanan3870
@manjushanandanan3870 Жыл бұрын
ശരിയാണ്
@vj_great551
@vj_great551 Жыл бұрын
​@@ofnicroata6639nee pinarayiyude santhati anno
@myvoice19783
@myvoice19783 Жыл бұрын
❤❤❤❤❤❤❤സത്യം...❤❤❤❤❤
@soumyasurumi8258
@soumyasurumi8258 Жыл бұрын
അച്ഛന്റെ മകൻ അച്ഛനെ പോലെ തന്നെ നല്ലൊരു മനുഷ്യ സ്നേഹിയായ നേതാവ് തന്നെ ❤️❤️❤️
@rajinagopalan440
@rajinagopalan440 Жыл бұрын
ചാണ്ടി ഉമ്മാനെ ദൈവ ഭക്തിയോടെ വളർത്തിയ ആ മാതാവിന് അഭിനന്ദനങ്ങൾ ❤️
@valsalakumarivilayilsivana1586
@valsalakumarivilayilsivana1586 Жыл бұрын
അച്ഛനെ പോലെ നന്മ ചെയ്യാനും, മറ്റുള്ളവരെ സഹായിക്കാനുമുള്ള മനസും ശക്തിയും ദൈവം നൽകട്ടെ ചാണ്ടി ഉമ്മന് 🙏🙏🙏
@abdulkharim9916
@abdulkharim9916 Жыл бұрын
ആാാമീൻ
@kunhiramanmarar4908
@kunhiramanmarar4908 Жыл бұрын
നിന്നിൽ ഞാൻ എന്നെ കാണുന്നു എന്ന് ദൈവം ഉമ്മൻ‌ചാണ്ടിയോട് പറഞ്ഞപോലെ തോന്നി. ഇത് കേരളത്തിന്റെ ആത്മായി വളരട്ടെ.
@minijinu3269
@minijinu3269 Жыл бұрын
ഞാൻ ഒരു ആവിശവുമായി അദ്ദേഹത്തെ ഫോണിൽ കൂടി സ०സാരിച്ചു. അദ്ദേഹം എന്നോട് വസതിയിലേക്ക് ക്ഷണിക്കുകയു०. ഒരു മകളോട് എന്നപോലെ സ്നേഹത്തോടെ സ०സാരിക്കയു० ഒരു നൂറ്റാണ്ട് ആയി നടക്കാതിരുന്ന ഒരു വിഷയ० വെറു० മൂന്ന് മാസ० കൊണ്ട് ശരിയാക്കി തന്നു. മരണം വരെ ഞാനും എന്റെ കുടുബവു० എന്നു० സ്നേഹത്തോടെ ഓർക്കു०. നല്ല പോർ പൊരുതി ഓട്ട० തികച്ചു വിശ്വാസം കാത്തു. ഇനിയും നീതിയുടെ കിരീടു० ഞങ്ങളുടെ നേതാവിന് ലഭിക്കട്ടെ ആത്മാവിന് ശാന്തി നേരുന്നു.
@FM-uk2cp
@FM-uk2cp Жыл бұрын
ആ മകന്റെ വിവേക പൂർണമായ ആ നന്ദി പ്രസംഗം കേട്ടാൽ തന്നെ അറിയാം അദ്ദേഹം പിതാവിനെ പോലെ നല്ലൊരു മനുഷ്യ സ്‌നേഹി ആണെന്ന്, ഉയരങ്ങൾ കീഴടക്കാൻ സാധിച്ചു ഞങ്ങളെ മുഖ്യമന്ത്രി ആകാൻ പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു ❤️
@gracessmallworld1851
@gracessmallworld1851 Жыл бұрын
അദേഹത്തിന്റെ അനുഗ്രഹിക്കപ്പെട്ട മകൻ.പിതാവിന്റെ അനുഗ്രഹം വേണ്ടുവോളം കിട്ടിയ മകൻ.God bless you and family. ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു വ്യക്തിത്തം.വിശുദ്ധരുടെ ഗണത്തിൽ ചേർക്കപെടട്ടെ👏👏
@rajeevjay6
@rajeevjay6 Жыл бұрын
ചാണ്ടി ഉമ്മനെ ഇക്കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് ഒരുപാട് ഇഷ്ടമായി. ആദ്യ ദിവസം തൊട്ടേ അദ്ദേഹം അന്തരിച്ച പിതാവിന്റെ അടുക്കൽ നിന്ന് എല്ലാവരെയും കണ്ട് നന്ദി പറയുന്നതും തിരിച്ചു പുതുപ്പള്ളിയിലേക്കുള്ള യാത്രയിൽ ബസ്സിൽ, അദ്ദേഹം ജനങ്ങളെ കണ്ടതുമെല്ലാം ഏതൊരു മനുഷ്യനും അഭിമാനം തോന്നിപ്പിക്കുന്ന നിമിഷങ്ങളായിരുന്നു. പിന്നീട് അദ്ദേഹം ഇന്നലെ പറഞ്ഞ വാക്കുകൾ ഏതൊരാളുടെയും ഉള്ളിൽ തട്ടുന്നതാണ്. എല്ലാവരെയും നന്ദിയോടെ, വളരെ എളിമയോടെ അദ്ദേഹം എടുത്ത് പറഞ്ഞ് സംസാരിച്ചത് നിറ കണ്ണുകളോടെയാണ് കണ്ടത്. മഹത്തായ വ്യക്തിത്വമായിരുന്ന ഉമ്മൻചാണ്ടി സാർ അദ്ദേഹത്തിന്റെ കുടുംബത്തെ എങ്ങനെ നോക്കി, തന്റെ മക്കളെ എന്ത് പഠിപ്പിച്ച് വളർത്തി എന്നതും കഴിഞ്ഞ ദിവസങ്ങളിൽ നമുക്ക് നേർക്കുകാഴ്ചയായി. ഉമ്മൻചാണ്ടി സാറിന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു. അദ്ദേഹത്തിന്റെ പത്നിക്കും അദ്ദേഹത്തിനെ പോലെ തന്നെ ജനങ്ങളെ ഇഷ്ടപ്പെടുന്ന, മാന്യതയും ഹൃദയ ശുദ്ധിയുമുള്ള മകൻ ചാണ്ടി ഉമ്മനും രണ്ട് പുത്രിമാർക്കും കുടുംബത്തിനും നന്മകൾ നേരുന്നു.. 🌹💐💜🙏
@KaleshCn-nz3ie
@KaleshCn-nz3ie Жыл бұрын
ഇതാണ് ശരിക്കും ഒരു മകൻ ۔۔പുണ്യം ചെയ്ത മകൻ 🙏❤️
@megharanjith7239
@megharanjith7239 Жыл бұрын
ജനകീയ ബഹുമതികൾ മാത്രം ഏറ്റുവാങ്ങി വിട പറഞ്ഞ പ്രിയ നേതാവ്, ഒരിക്കലും മറക്കില്ല
@sulaikhatdy7976
@sulaikhatdy7976 Жыл бұрын
നല്ല ഒരു പിതാവിന്റെ നന്മയുള്ള മകൻ 🙏🏻
@josejose-je6xu
@josejose-je6xu Жыл бұрын
Sathyam
@minimol3534
@minimol3534 Жыл бұрын
എത്ര മര്യാദ ഉള്ള സംസാരം 🙏❤️ താങ്കളുടെ കുടുബത്തിൽ എപ്പോളും നന്മകൾ മാത്രം ഉണ്ടാവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏❤️
@Elshadai-God
@Elshadai-God Жыл бұрын
ചാണ്ടിയുടെ ഈ പ്രസംഗം കേട്ട് ചാണ്ടിയുടെ fan ആയിപോയി ❤❤❤
@sreedevip4022
@sreedevip4022 Жыл бұрын
മഹാനായ പിതാവിന്റെ മഹാനായ മകൻ. ദൈവം അനുഗ്രഹിക്കും!
@nafeesaka6072
@nafeesaka6072 Жыл бұрын
ഹൃദയത്തിൽ നിന്നുള്ള വാക്ക് കേട്ടപ്പോൾ കണ്ണു നിറഞ്ഞൊഴുകി 😢, അപ്പൻ നന്നായത് കൊണ്ടല്ലേ നല്ല അമ്മയെ കിട്ടിയത്, രണ്ടു പേരും നന്നായത് കൊണ്ട് നല്ല കുട്ടികൾ, ഈ രക്ഷിതാ കൾക്ക് ഇനി ഈ ഭൂമിയിൽ വേറെ എന്തു വേണം,
@aseeskaniyamkandiyil1284
@aseeskaniyamkandiyil1284 Жыл бұрын
ഭാവിയിൽ നമ്മുടെ ഉമ്മൻചാണ്ടി ആവാൻ എന്തുകൊണ്ടും യോഗ്യനാണ് ചാണ്ടിയമ്മൽ സംസാരം വിനയം എല്ലാമെല്ലാം നല്ലതു വരുത്തട്ടെ
@SujaRamadas-bl3lt
@SujaRamadas-bl3lt Жыл бұрын
ദൈവ ഭയത്തോടെ ജീവിക്കുന്ന ഒരു വ്യക്തിക്കും മോശം ആയി സംസാരിക്കാൻ പറ്റില്ല.... ഈ അച്ഛന്റെ മനസ്സും ഇച്ഛശക്തി യും ഇനി മുൻപോട്ടു നയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...... 🙏🙏🙏🙏🙏🙏
@sanalkallikadu4806
@sanalkallikadu4806 Жыл бұрын
Oru രാഷ്ട്രീയ നേതാവിനും ഇത് പോലൊരു മരണ ശുശ്രൂഷ കിട്ടിയിട്ടില്ല കണ്ടിട്ടില്ല പക്ഷേ ഇത് കരഞ്ഞു പോയി ....നമ്മുടെ മഹാനായ നേതാവിന് കനീരോടെ 😭😭😭🌹🌹🌹🙏.... ദൈവം കുടുംബത്തിന് ശക്തി കൊടുക്കും ആശ്വസിപ്പിക്കും
@sahasranamambhagavatheeshw4703
@sahasranamambhagavatheeshw4703 Жыл бұрын
അച്ഛന്റെ മകൻ ഉള്ളിൽ തട്ടി തന്നെയാണ് സ൦സാരിച്ചത്. അദ്ദേഹത്തിനും കുടുംബത്തിനു൦ എല്ലാ നന്മ കളും ഉണ്ടാവാൻ ദൈവം അനുഗ്രഹിക്കട്ടെ.
@sharathasharatha8612
@sharathasharatha8612 Жыл бұрын
ഉമ്മൻ ചാണ്ടിസാർ ചെയ്യ്യ്ത പുണ്യം ആണ് ഈ മോൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@kareemthayyil2153
@kareemthayyil2153 Жыл бұрын
ഈ മകന്റെ സംസാരം അഭിമാനം തോന്നുന്നു എല്ലാ മതത്തിൽപ്പെട്ടവരെയും ഒരേ പോലെ കണ്ട അങ്ങയുടെ പിതാവിനെ ഓർത്ത് അഭിമാനമാണ് കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും ഇതെല്ലാം കണ്ടു നമ്മുടെ എ കെ ആന്റണിയുടെ മകൻ പഠിച്ചിരുന്നെങ്കിൽ ❓️
@ajmalbabu5603
@ajmalbabu5603 Жыл бұрын
4:18 kandapol orthu
@geemonvarghese7049
@geemonvarghese7049 Жыл бұрын
ഇന്നല്ലെങ്കിൽ എന്നെങ്കിലും A K ആന്റണിയുടെ മകനും നല്ല മനസ്സുള്ളവനാകും 🙏
@ajmalbabu5603
@ajmalbabu5603 Жыл бұрын
@@geemonvarghese7049 thonunnilla.ummen chandyude mon adhehathe pole quality ullavan thanne.pakshe a k antony yude mon mikacha avasarangal vere evde undennu thonniyal angotu chadum.a k Antony ye kurich valya mathippu illa ipo janangalku.
@subykuriakose4301
@subykuriakose4301 Жыл бұрын
ശെരിക്കും ഉമ്മൻ ചാണ്ടി സാർ ദൈവത്തിൻ്റെ അനുയായി അണ് അതുകൊണ്ടാണ് ആരെയും ദ്രോഹികനുള്ള മനസ്സ് അദ്ദേഹത്തിനെ ഇല്ലഞ്ഞതെ പാവം മനുഷ്യൻ
@sajanshekhars5713
@sajanshekhars5713 Жыл бұрын
ദൈവത്തെ സ്നേഹിച്ചാൽ ദൈവം നമ്മളെ വലിയയവനാക്കും.... ❤️
@sindhuprasanth983
@sindhuprasanth983 Жыл бұрын
അച്ഛനെ പോലെ മകനും ജന ഹൃദയം കീഴടക്കി❤❤
@Chinaacaat
@Chinaacaat Жыл бұрын
നേര് ❤️❤️
@ashrafrahmanichowki3940
@ashrafrahmanichowki3940 Жыл бұрын
കേരളത്തിന്റെ അല്ല ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഇത് വരെ ആർക്കും കിട്ടാത്ത ഇനി ഒരു പക്ഷെ കിട്ടാൻ സാധ്യതയുമില്ലാത്ത ഒരു യാത്രയയപ്പ് 😪🙏 ജീവിതത്തിൽ ആദ്യമായാണ് ഞാൻ ഒരു രാഷ്ട്രീയ നേതാവിന്റെ വേർപാടിൽ വിങ്ങി പൊട്ടിയത്. 😪 അച്ഛന്റെ നന്മയുള്ള മകന്ന് നല്ല ഭാവി ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ ബാഷ്പാഞ്ജലികൾ 😪🥰
@myvoice19783
@myvoice19783 Жыл бұрын
സത്യം.. ഞാനും.😢😢😢😢
@josejose-je6xu
@josejose-je6xu Жыл бұрын
Yes
@sunilsunilct4262
@sunilsunilct4262 Жыл бұрын
ഓരോ വീട്ടിലും ഓടിയെത്തുന്ന ഒരേഒരു നേതാവ്
@mohammedvaliyat2875
@mohammedvaliyat2875 Жыл бұрын
സത്യം ജീവിതത്തിൽ ഒരിക്കലും ഒരാളെയും ദ്രോഹിക്കാത്ത പരിശുദ്ധ നായ ജാനകിയനായമഹാനായ നേതാവ് അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ 10:17 ശാന്തി ഉണ്ടാവട്ടെ പ്രണാമം 🙏🙏❤🌹🌹
@vibhasatheesh7399
@vibhasatheesh7399 Жыл бұрын
ആരെയും അദ്ദേഹം "ദ്രോഹിച്ചിട്ടില്ല" 😭😭😭😭പാവം ഇത് കേൾക്കുമ്പോൾ ആ പാവത്തിനെ എത്ര പേര് ക്രൂശിച്ചു 🥹🥹🥹🥹എല്ലാ പരിശുദ്ധി യോടെ ചാണ്ടി സർ നമ്മളെ വിട്ട്പോയെന്നു വിശ്വസിക്കില്ല 💯കാരണം ഞങ്ങളുടെ പ്രിയപ്പെട്ട ചാണ്ടി സർ ജീവിക്കും ഓർമകളിലൂടെ 💯💯🙏🏻🙏🏻🙏🏻🙏🏻
@ALEXANDRAKOLLONTAI95
@ALEXANDRAKOLLONTAI95 Жыл бұрын
കെ കരുണാകരൻ ഒരു ഹായ് പറയാൻ പറഞ്ഞു.
@ALEXANDRAKOLLONTAI95
@ALEXANDRAKOLLONTAI95 Жыл бұрын
കൂടെ നമ്പി നാരായണന്റെ വകയും ഒരു ഹായ് ഇരിക്കട്ടെ
@rajithanbrchandroth4043
@rajithanbrchandroth4043 Жыл бұрын
​@@ALEXANDRAKOLLONTAI95aadhyam kairaliyum desapamaniyum hai para makri😁😡pinarayiye lavlin kallanennu vilichath VS aan😏😝😛
@Sharika793
@Sharika793 Жыл бұрын
കരുണാകരന് ഈച്ചര വാര്യർ എന്ന അച്ഛന്റെ ഹായ് യും ഇരിക്കട്ടെ.
@rajithanbrchandroth4043
@rajithanbrchandroth4043 Жыл бұрын
​@@Sharika793athilum valiya hai ippol pinarayi parayendi varum😁😡😏🤪😝
@jijimol8027
@jijimol8027 Жыл бұрын
ബഹുമാനപ്പെട്ട ഉമ്മൻ ചാണ്ടി sir ഒരിക്കലും ജനങ്ങളുടെ മനസ്സിൽ നിന്നും മരിക്കുന്നില്ല❤❤❤ വീണ്ടും കാണാം ❤ പ്രത്യാശയോടെ വിട❤ God bless the family❤
@ragammusicscool
@ragammusicscool Жыл бұрын
നിങ്ങൾക്ക് കുടുബത്തിന് ഈ ലോകത്തുള്ള എല്ലാം മലയാളികളുട പ്രാർത്ഥനയും സ്‌നേഹംവും ഉണ്ടാവും 🙏🫂
@shylajaveniyas7448
@shylajaveniyas7448 Жыл бұрын
ഈ ഭൂമിയിലെ വിശുദ്ധൻ ഇപ്പോൾ സ്വർഗത്തിലേക്ക് വിശുദ്ധരുടെ കൂടെ എപ്പോളും ആയിരുന്നു നമ്മുക്ക് ആയിട്ടു prarthañഅയിൽ ആയിരിക്കുവാൻ ദൈവം കൂടെ ആക്കുവാൻ k9ണ്ട് poye,,, എപ്പോളും നമ്മുക്ക് കൂടെ ജീവിക്കുന്ന ഓർമ്മകളിൽ ഇനിയും ജീവിക്കും. നന്മയുടെ നിറകുടമായ pinnuyaadhmavu സ്വർഗ്ഗത്തിൽ വിശ്രമവും പ്രാർത്ഥനയിലും കർമ്മനിരതൻ ആകട്ടെ... ഏറ്റവും ഇഷ്ടപെട്ട പൂവിനെ ദൈവത്തിന്റെ സന്നിധിയിലേക്ക് eruthu എടുത്തു... 🌹🌹🌹🥰🥰🙏🙏🙏
@sherinsjohn6829
@sherinsjohn6829 Жыл бұрын
10ആമത്തെ മധ്യസ്ഥൻ🙏 എന്റെ പ്രിയ നേതാവ്🔥 ഉമ്മൻ ചാണ്ടി 😢
@solodrivevlog7388
@solodrivevlog7388 Жыл бұрын
അച്ഛന്റ്റെ നല്ല മകൻ, രാഷ്ട്രീയതിൽ ഇനി തിളങ്ങുo
@poulosepappu5746
@poulosepappu5746 Жыл бұрын
Aa Apante paadha pinthudaran ee magane kazhiyum Nalla Daiva sneham ulla magane Nannay valarthi
@kannankollam1711
@kannankollam1711 Жыл бұрын
ഒരിക്കലുമില്ല പുതുപ്പള്ളി കമ്മ്യൂണിസ്റ്റ് പാർട്ടി പിടിക്കും ഞങ്ങൾ എടുക്കും
@aparnaraju2729
@aparnaraju2729 Жыл бұрын
@@kannankollam1711 nokki erunoda
@kannankollam1711
@kannankollam1711 Жыл бұрын
@@Drjeevanam നീ ആ റീത്ത് കൊണ്ടുപോയി കോൺഗ്രസ് പാർട്ടിയിൽ വെച്ച് മതി അടുത്ത വട്ടം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആർക്കും ഞങ്ങളെ തൊടാൻ പറ്റാത്ത ഭൂരിപക്ഷമാണ് കിട്ടാൻ പോകുന്നത്
@Kla2e7
@Kla2e7 Жыл бұрын
​@@kannankollam1711olathum
@ginuphilip9548
@ginuphilip9548 Жыл бұрын
ഉമ്മൻചാണ്ടിയെക്കാളും മികച്ച നേതാവായി നന്മയുടെ പ്രതികമായി ചാണ്ടിയുമ്മൻ തീരട്ടെ എന്ന് പ്രതീക്ഷിക്കുന്നു
@advocateshafi9515
@advocateshafi9515 Жыл бұрын
ഇത്രക്ക് ജനങ്ങൾ ഇഷ്ടപ്പെട്ട നേതാവാണെന്ന് അറിഞ്ഞില്ല. നല്ല മകൻ, വാക്കിൽ വിനയം സൂക്ഷിക്കുന്നു. ❤❤
@johnsondevassy6450
@johnsondevassy6450 Жыл бұрын
അപ്പച്ചന്റെ നന്മകൾ അതേപാടി പകർന്നുകിട്ടിയ മകന്....കിട്ടിയിട്ടിയ ആ വലിയ ഭാഗ്യം നാം കാണുന്നു..ദൈവം അനുഗ്രഹിക്കട്ടെ 🌹
@Eldho91
@Eldho91 Жыл бұрын
Very well said. ഈ ഒരു സമയത്ത് ഇതുപോലെ പറയാൻ ഒരുപക്ഷെ ആർക്കും കഴിഞ്ഞെന്നു വരില്ല. എന്നിട്ടും ഇത്രയും നല്ല രീതിയിൽ നന്ദി പറയാൻ കഴിഞു.. 👏🏻👏🏻👏🏻
@ushanandini6721
@ushanandini6721 Жыл бұрын
അച്ഛന്റെ മകൻ ❤❤അർത്ഥവത്തായ സംസാരം. Great ❤❤🙏🙏🙏
@nijomathew4598
@nijomathew4598 Жыл бұрын
ഈ ലോകത്തുള്ള എല്ലാ അപ്പനും എല്ലാം മക്കളും കാണേണ്ട ഒരു വീഡിയോ ആണ്. Big salute
@sambug2690
@sambug2690 Жыл бұрын
ചാണ്ടി ചേട്ടന്റെ വാക്കുകൾ വല്ലാത്ത വേദനയും : അതിലുപരി എന്തോ വാക്കുകളില്ല😢
@bavavm7147
@bavavm7147 Жыл бұрын
ഈ. മകൻ. ആ. മാതാപിതാക്കളുടെ. ഭാഗ്യമാണ്. എന്നും. നന്മകൾ നേരുന്നു.
@josejose-je6xu
@josejose-je6xu Жыл бұрын
Athey
@nissaronthath1079
@nissaronthath1079 Жыл бұрын
നല്ല മകൻ നിന്നിൽ ഞങ്ങളുടെ oc ജീവിക്കും ❤❤❤
@kammukammupandikasala2419
@kammukammupandikasala2419 Жыл бұрын
നിങ്ങൾ ചെയ്‌ദ എല്ലാ നന്മകൾക്കും ഉള്ള പ്രതിഫലമാണ് ഈ മകൻ ❤️❤️❤️
@ashaunni8833
@ashaunni8833 Жыл бұрын
ഏതൊരു സിനിമയിൽ കുഞ്ചാക്കോ ബോബൻ സിനിമയിൽ പറയുന്ന ഒരു ഡയലോഗ് ഉണ്ട്... എന്റെ അച്ഛൻ എനിക്ക് തന്ന ഏറ്റവും വലിയ സമ്പാദ്യം സൽപേരാണെന്ന്.. മക്കൾക്ക് വേണ്ടി കോടികൾ സമ്പാദിക്കുന്ന, അതിനുവേണ്ടി എന്ത് വൃത്തികേടും എത്ര അഴിമതിയും നടത്താൻ മടിയില്ലാത്ത ഇന്നത്തെ രാഷ്ട്രീയക്കാർ ഓരോരുത്തരും ചിന്തിക്കണം നാളെ അവർ മക്കൾക്ക് എന്ത് നൽകിയിട്ടാണ് മൺമറയുന്നതെന്ന്..
@AbdulRasheed-un8oi
@AbdulRasheed-un8oi Жыл бұрын
ഉമ്മൻ ചാണ്ടി sir മരിച്ചു എന്ന് തോന്നുന്നില്ല ഈ മകന്റെ വാക്കുകൾ പുനർജനിച്ചതായി തോന്നുന്നു.
@bushrap1707
@bushrap1707 Жыл бұрын
യാത്രയിലേ ഡ്രൈവർ ചേട്ടന്മാർക്കും നന്ദി 🙏🙏🙏
@vijeshvijayan7987
@vijeshvijayan7987 Жыл бұрын
നിങ്ങൾ ഭാഗ്യവാൻ ആണ് ഇത്പോലെ ഒരു അച്ഛനെ കിട്ടിയതിനു 🌹🌹🌹🌹🌹🌹🌹
@soumyalathap6945
@soumyalathap6945 Жыл бұрын
ഇങ്ങനെ ഒരു അച്ഛന്റെ മക്കളാകാൻ കോടി കോടി ജന്മങ്ങളുടെ സുകൃതം നിങ്ങളെല്ലാവരും ചെയ്തിട്ടുണ്ട്. അതുപോലെ നിങ്ങളുടെ അമ്മയും സുകൃതം ചെയ്തവർ തന്നെ.സ്നേഹം കൊണ്ട് ഹൃദയങ്ങൾ കീഴടക്കി സ്നേഹസാമ്രാജ്യം സൃഷ്ടിച്ച സ്നേഹചക്രവർത്തിയുടെ ഓർമ്മകൾ കേരളീയർ ഉള്ള കാലംവരെ ഉജ്ജ്വല തേജസ്സായി ജ്വലിച്ചു നില്ക്കും..
@georgems5899
@georgems5899 Жыл бұрын
പ്രിയപ്പെട്ട ചാണ്ടി ഉമ്മൻ സാർ അങ്ങയുടെ നന്ദി പ്രസംഗം, അതിലെ ഓരോ വാക്കും കേൾക്കുമ്പോൾ എൻ്റെ കണ്ണ് നിറയുകയായിരുന്നു. അപ്പനെ പോലെ സ്നേഹമസൃണമായ വാക്കുകൾ കൊണ്ട് എല്ലാവർക്കും നന്ദി അർപ്പിച്ച താങ്കളിലും അപ്പായുടെ ആനന്മ ഉള്ളതായി കാണുന്നു. അപ്പാ പ്രവർത്തിച്ച മേഖലയിൽ താങ്കൾ തുടരണം ഓരോ കേരളീയരുടെയു പ്രത്യേകിച്ച് സാധാരണക്കാരുടെയും എല്ലാ പിന്തുണയും അനുഗ്രഹവും ഉണ്ടാകും .താങ്കൾക്കും കുടുംബത്തിനും അപ്പൻ്റെ വേർപാടിലുണ്ടായ ദുഃഖം താങ്ങുവാൻ ദൈവം ശക്തി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@saramathai8609
@saramathai8609 Жыл бұрын
മോന്റെ അപ്പയെ ഞങ്ങളുടെ പുതുപ്പള്ളിയുടെ അപ്പനെയും കൊണ്ട് വളരെ സേഫ് ആയി വണ്ടി ഓടിച്ച ഡ്രൈവർ ചേട്ടന്മാർ, ksrtc അവരോട് ഉമ്മൻ ചാണ്ടി സർ ന്റെ കുടുംബത്തിനു വേണ്ടി ഞാൻ നന്ദി പറയുന്നു. ചാണ്ടി ഉമ്മൻ ടെൻഷൻ കാരണം മറന്നുപോയതാണ് എന്ന് തോന്നുന്നു. എല്ലാവരും ക്ഷെമിക്കണം 🙏.
@aswinajith9528
@aswinajith9528 Жыл бұрын
അച്ഛനെ പോലെ നല്ല ഒരു ഭരണാധികാരി ആകാൻ മോനും കഴിയട്ടെ. അത് കണ്ടു ummenchandy sir സ്വർഗത്തിൽ ഇരുന്ന് സന്തോഷിക്കട്ടെ 🙏
@mohankumar-il2if
@mohankumar-il2if Жыл бұрын
പിതാവിന്റെ വിയോഗത്തിൽ അതീവ ദുഃഖിതനയായി ഇടറിനില്കുന്ന അവസ്ഥയിലും സമചിത്തതയോടെ ഏവർക്കും നന്ദി അറിയിക്കുന്ന ശ്രി. ചാണ്ടി ഉമ്മൻ നമ്മുടെ ഏവരുടെയും ആദരവ് നേടുന്നു.
@vincentvincent465
@vincentvincent465 Жыл бұрын
കരയിപ്പിച്ചുകളഞ്ഞല്ലോ ചാണ്ടി കുഞ്ഞേ 🙏🙏🙏
@gowriprasad863
@gowriprasad863 Жыл бұрын
മഹാനായ അച്ഛൻ്റെ നല്ല മകൻ അദ്ദേഹത്തിൻ്റെ വാക്കുകൾ കേട്ടപ്പോ കണ്ണ് നിറഞ്ഞുപോയി ആർക്കും എപ്പോ വേണമെങ്കിലും ധൈര്യമായി ചെന്ന് എന്ത് ആവശ്യങ്ങളും പറയാനുള്ള ഒരു ഇടമായിരുന്നു ഉമ്മൻചാണ്ടി സർ സാറിൻ്റെ നന്മ നിറഞ്ഞ മനസ്സും ചിരി മായാത്ത മുഖവും കണ്ടാ തന്നെ ചെല്ലുന്നവരുടെ ദുഃഖം മാറും ഇനി അത് സാറിൻ്റെ മകനിൽ നിന്ന് എല്ലാർക്കും കിട്ടട്ടെ🙏🙏🙏
@i7733.
@i7733. Жыл бұрын
ചാണ്ടി സർ ന്റെ മകൻ ...എന്തൊരു എളിമ ❤ നല്ലൊരു വിശ്വാസി ആണ് ...അതും കാണാൻ ഭംഗിയാണ് ❤KC വേണുഗോപാല്ജി നമ്മുടെ asset തന്നെയാണ്
@nithinks9800
@nithinks9800 Жыл бұрын
അച്ഛന്റെ മകൻ❤️.... കേരളത്തിലെ ശക്തനായ കോൺഗ്രസ് നേതാവായി തീരട്ടെ..... ഉമ്മൻ ചാണ്ടി സാറിന്റെ വിയോഗം കേരളത്തിന്റെ തീരാ നഷ്ടമാണ്.... പക്ഷേ ഇങ്ങനെ ഒരു മകനെ കേരളത്തിന് തന്നിട്ടാണല്ലോ അദ്ദേഹം പോയത് അതിൽ സമാധാനം..... ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തിന് കേരളം നീതി കൊടുത്തിരുന്നോ എന്ന് കേരള ജനത മനസാക്ഷിയോട് സ്വയം ചോദിക്കേണ്ടതാണ്.... ചാണ്ടി ഉമ്മൻ അച്ഛനെ പോലെ വലിയ നിലയിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു......
@sumamole2459
@sumamole2459 Жыл бұрын
നന്ദി മോനെ.🙏🙏🙏 അച്ഛനെ പോലെ എല്ലാവരും അംഗീകരിക്കുന്ന മകനാകാൻ പ്രാർത്ഥിക്കുന്നു ❤❤
@mohammedallipparambil
@mohammedallipparambil Жыл бұрын
പ്രിയപെട്ട യാണ്ടി ഉമ്മൻ നിങ്ങൾ ഒരിക്കൽ പോലു,o പതറരുത് അങ്ങയുടെ വന്ദ്യ പിതാവിന്റെ വേർപാടിൽ ആദരാഞ്ജലികൾ❤❤❤ AMD
@AlbaAbrilAbril
@AlbaAbrilAbril Жыл бұрын
ഉമ്മൻ ചാണ്ടി മധ്യ തിരുവികൂറിന്റെ പുത്രൻ ആണ്, എല്ലാ വിധ ആദരാജജ്ഞലികളും 😢😢😢😢❤❤❤❤
@Mr_John_Wick.
@Mr_John_Wick. Жыл бұрын
ഇതുപോലെ ഒരു മകനെ കിട്ടാൻ അദ്ദേഹം ഭാഗ്യം ചെയ്തു...അദ്ദേഹത്തെ പോലെ ഒരു മുഖ്യമന്ത്രിയെ കിട്ടാൻ ജനങ്ങളും ഭാഗ്യം ചെയ്തു...വല്ലാത്ത മിസ്സിംഗ്‌ തോന്നുന്നു...കണ്ണ് ഉള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല എന്ന് പറയുന്ന പോലെ അദ്ദേഹം പോയപ്പോൾ ആ വിടവ് മനസിലാവുന്നു...അദ്ദേഹത്തിന് പകരക്കാർ ഇല്ല.ആരെക്കൊണ്ടും അത് കഴിയുകയും ഇല്ല 😭😭😭
@Chrishells_habits
@Chrishells_habits Жыл бұрын
His words.... So great son like his dad. Heartfelt condolences.
@fathimazuhra7611
@fathimazuhra7611 Жыл бұрын
ദ്രോഹിച്ചവ൪ തീർച്ചയായും പശ്ചാത്തപിക്കു൦. സാ൪ ജീവിച്ചിരുന്നപ്പോൾ ഒരുപാട് അപമാനവും വേദനയും സഹിച്ചു. എന്നിട്ടും എല്ലാവരെയും സ്നേഹിച്ചു൦ സഹായിച്ചും അദ്ദേഹം മുന്നോട്ടു പോയി . വേദനയോടെ അദ്ദേഹത്തിനു ആദരാഞ്ജലികൾ അർപ്പിക്കുന്നു🌹🌹🌹🌹 🙏🙏🙏.
@voiceofthetrumpetsabuvaria6532
@voiceofthetrumpetsabuvaria6532 Жыл бұрын
മനുഷ്യത്വം വിട്ടുകളയാതെ നേരും നെറിയും ദൈവാശ്രയവും കൈമുതൽ ആയി സൂക്ഷിച്ച മനുഷ്യൻ തന്റെ മരണത്താൽ കേരളജനതയുടെ ഹൃദയം കവർന്നു . ആർക്കും ലഭിച്ചിട്ടില്ലാത്ത ആദരവ് ഏറ്റുവാങ്ങി ദൈവത്തിൽ മറഞ്ഞു .
@RejiJohn-q6h
@RejiJohn-q6h Жыл бұрын
ചാണ്ടി ഉമ്മൻ, ഉമ്മൻ ചാണ്ടിയുടെ പാത പിന്തുടർന്ന് അദ്ദേഹത്തിന്റെ പകരക്കാരനായി വരുക. പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്ന ജനങ്ങൾ പിന്നിൽ ഉണ്ട്. 🙏
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН