വളരെ നന്നായിട്ടുണ്ട്... വീണ്ടും വീണ്ടും കേൾക്കാൻ പ്രചോദനം നൽകുന്ന പാട്ട് .ദൈവിക അനുഭവം ഫീൽ ചെയ്യുന്ന സോങ്.ഇതിൽ പ്രവർത്തിച്ച എല്ലാവര്ക്കും specially മരിയ ,അജിത് ,Fr. LibinKoombara and all the crew അംഗങ്ങൾ ...വളരെ അധികം നന്ദി .ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു .
@frlibinkoombara-opraem8 ай бұрын
നല്ല വാക്കുകൾക്ക്.. പ്രോത്സാഹനങ്ങൾക്ക് ...ഒത്തിരി ഒത്തിരി നന്ദി... ദൈവം അനുഗ്രഹിക്കട്ടെ...
@FarsanaFarzu-we4fu9 ай бұрын
യേശുക്രിസ്തുവിനെ സ്നേഹിക്കാത്തവർ ആരുമില്ല ഞാൻ ഒരു ഇസ്ലാമാണ് എന്നാലും എനിക്ക് ഒരുപാട് ഇഷ്ടമാണ് യേശുക്രിസ്തുവിനെ❤👌
അജിത്തിൻ്റെ ഈണവും libin അച്ചൻ്റെ വരികളും മരിയയുടെ ഫീലോടെയുള്ള ആലാപനവും അവർണ്ണനീയം..... congratulations all Team 💐💐🌹🌹
@angelmariya01129 ай бұрын
Amen ❤
@angelmariya01129 ай бұрын
Amen ❤
@musthumon92579 ай бұрын
മരിയ ചേച്ചി നന്നായി പാടിയിട്ടുണ്ട് നല്ലൊരു ഗായികയാണ് ദൈവം അനുഗ്രഹിക്കട്ടെ ❤
@angelmariya01129 ай бұрын
Amen ❤
@Seo4699 ай бұрын
എല്ലാവരും ഭംഗിയായി പാടിയിട്ടുണ്ട്❤ ദൈവം അനുഗ്രഹിക്കട്ടെ😊
@brandedmalayali9 ай бұрын
ഈണവും വരികളും ഗംഭീരും തന്നെ ❤ ഒരുപാട് ഇഷ്ടമായി നല്ല സോങ്ങ് ആണ് ❤
@angelmariya01129 ай бұрын
Amen ❤
@mayajacob28979 ай бұрын
Libin Acha .. beautiful lyrics.. അലിവൊഴുകുമെന്നും അവിടുത്തെ ഹൃദയം അനവരതം കൃപ തൂകിടുവാൻ.. മരിയ beautiful singing Chernna music . Congratulations dear Ajith ..❤❤
@angelmariya01129 ай бұрын
❤
@Shiji285749 ай бұрын
അതി മനോഹരം ❤
@angelmariya01129 ай бұрын
❤
@prittythumbasseril17189 ай бұрын
ഈശോയ്ക്കു വരാതിരിക്കാൻ പറ്റുമോ... അത്രയ്ക്കു മനോഹരമായ ഗാന -ആലാപനം 🎉🎉🎉. ഈശോ അനുഗ്രഹിക്കട്ടെ....
@angelmariya01129 ай бұрын
Amen ❤
@sathidevi70649 ай бұрын
Manoharam
@angelmariya01129 ай бұрын
❤
@danish88509 ай бұрын
വളരെ ഗംഭീരമായി മരിയ പാടിയിട്ടുണ്ട്❤ മരിയയുടെ വോയിസ് എനിക്ക് ഒരുപാട് ഇഷ്ടമാണ് ❤
@angelmariya01129 ай бұрын
❤❤
@mallumedia77049 ай бұрын
All The Best Ajith Baby Chetta & team😇❤
@angelmariya01129 ай бұрын
❤
@Reshsajiheavenmay169 ай бұрын
വളരെ ഭംഗിയായി ഈ സോങ്❤ ഇതിന്റെ പിന്നിലുള്ള അജിത്ത് ബേബിക്ക് എല്ലാവിധ അഭിനന്ദനങ്ങളും❤
@angelmariya01129 ай бұрын
Amen ❤
@Seo4699 ай бұрын
ഈ പാട്ട് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് മ്യൂസിക് ആണ് ❤
@angelmariya01129 ай бұрын
Amen ❤
@musthumon92579 ай бұрын
അജിത്ത് ചേട്ടന് അഭിനന്ദനങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤
@angelmariya01129 ай бұрын
❤
@ArchanaDevadas-pk9nb9 ай бұрын
യേശുക്രിസ്തുവിനെ സ്നേഹിക്കാത്ത മനുഷ്യന്മാർ ആരുമില്ല. I love you Jesus ❤
@angelmariya01129 ай бұрын
Amen ❤
@magijames88509 ай бұрын
Adipoli ❤️❤️❤️
@angelmariya01129 ай бұрын
❤
@Tetelestai169 ай бұрын
ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ ❤ വളരെ ഭംഗിയായി പാടിയിട്ടുണ്ട്❤ എല്ലാവരേം ദൈവം അനുഗ്രഹിക്കട്ടെ🫂🫂
@angelmariya01129 ай бұрын
Amen ❤
@maheshm18079 ай бұрын
Thank you Jesus 🙏 Ethra kettalum mathi varatha ganam 🌹 congratulations to the entire team 💐
@angelmariya01129 ай бұрын
❤
@salbincherian79239 ай бұрын
Superb 👏🏻👏🏻🥰🥰 Congratulations to Maria & all 👍👍👍 May God bless you 🙏🏻🙏🏻❣️❣️❣️
@lupelu31469 ай бұрын
Kollam keto..
@ArchanaAchuzz-gi9pq9 ай бұрын
പറയാൻ വാക്കുകൾ ഇല്ല.അത്ര മനോഹരമായിട്ടുണ്ട് ഈ പാട്ട്❤ ഈ ഗാനത്തിന്റെ സംഗീതം വളരെ ഇഷ്ടമായി💕😊
@brandedmalayali9 ай бұрын
Congratulations 🎉 Ajith Baby Sir🫂🤍 God Bless U❤
@angelmariya01129 ай бұрын
❤
@cincyjamesKunnumpurath9 ай бұрын
ഹൃദയസ്പർശിയായ വരികൾക്ക് മനോഹരമായ സംഗീതം 🎉🎉🎉sweet sound🎉🎉🎉super ❤❤congratulations 🎉🎉🎉
@angelmariya01129 ай бұрын
Amen ❤
@wazaaaa-eg3is9 ай бұрын
Go hard.. ❄️
@greeshmarosemathew9 ай бұрын
Very heart touching as always ❤❤❤maria❤❤ chorous👌👌
@angelmariya01129 ай бұрын
❤
@ambili.kvarghese83709 ай бұрын
❤❤❤ നല്ല വരികൾ ചേർത്തത്, കോർത്തിണക്കിയ അതി മനോഹരമായ ഗാനം സമ്മാനിച്ച ടീം ന് ❤നന്ദി. ദൈവനാമത്തിന് മഹത്വം ഉണ്ടാകട്ടെ!
@frlibinkoombara-opraem9 ай бұрын
God bless u Sis!
@Valeria.Oficial-u2c9 ай бұрын
All The best🥰
@risingstar123-45d-t9 ай бұрын
Adipoli song
@angelmariya01129 ай бұрын
❤
@jomiyajose35309 ай бұрын
ഹൃദയ സ്പർശിയായ വരികൾക്ക് അതിമനോഹരമായ (this word is not enough) സംഗീതം നൽകി മാധുര്യം നിറഞ്ഞ ശബ്ദത്തിൽ കേൾക്കുമ്പോൾ സ്നേഹമായി ഈശോ ഹൃദയത്തിലേക്ക് വരുന്ന ഒരു feel. ഈശോ എല്ലാവരെയും ഒരുപാട് അനുഗ്രഹിക്കട്ടെ ❤❤❤❤
@angelmariya01129 ай бұрын
Amen ❤
@bobitthomas49239 ай бұрын
Beautiful song Congratulations
@angelmariya01129 ай бұрын
Amen ❤
@gerardoyocimarquirozguadar8439 ай бұрын
Ajith chettoi nalla song😍
@ShimaJoseph-s8r9 ай бұрын
Very beautiful and meaningful song 🎉🎉🎉 apt for communion ..... congratulations 🎉🎉💐
@musiclover211a9 ай бұрын
നല്ല വരികളും നല്ല മ്യൂസിക്കും ഉള്ള അടിപൊളി സോങ് ❤ Ajith baby Musical❤ 😊 Congratulations 🎉
@BeenaThomas-rm5qj9 ай бұрын
Super ❤God bless ❤
@angelmariya01129 ай бұрын
❤
@jobzjoseph9 ай бұрын
Manoharamaya ganam..❤❤
@angelmariya01129 ай бұрын
❤
@Tetelestai169 ай бұрын
Keep it up❤
@angelmariya01129 ай бұрын
❤
@meenakshimaneesh9 ай бұрын
അത്യുന്നതങ്ങൾക്ക് ദൈവത്തിനു മഹത്വം. ഭൂമിയിൽ ദൈവകൃപ ലഭിച്ച മനുഷ്യന് സമാധാനം.❤
@angelmariya01129 ай бұрын
Amen ❤
@ArchanaAchuzz-gi9pq9 ай бұрын
All the best🤩💕👌
@Kunnamangalam7869 ай бұрын
Congratulations ❤❤🎉
@angelmariya01129 ай бұрын
❤
@jijilalk71429 ай бұрын
VALARE MANOHARAM🙏🙏❤❤❤I LOVE JESUS❤️❤️❤️
@meenakshimaneesh9 ай бұрын
സംഗീതം വരികൾ ഗാനം എല്ലാം ഭംഗിയായിട്ടുണ്ട് ❤ ഇതിന് പിന്നിൽ ഉള്ള എല്ലാവർക്കും ദൈവം അനുഗ്രഹിക്കട്ടെ❤😊
@angelmariya01129 ай бұрын
Amen ❤
@ebinchacko73439 ай бұрын
So beautiful 🌹🌹🌹👍👍👌 Sr. Ann maria sabs
@angelmariya01129 ай бұрын
❤
@StephinaWilson-fp9sb9 ай бұрын
Super song 👍👍
@angelmariya01129 ай бұрын
❤
@lissyma24429 ай бұрын
Suuper song.. congratulation
@angelmariya01129 ай бұрын
❤
@RymondAntony9 ай бұрын
വളരെ മനോഹരമായ വരികൾ അതിനെ ഈണം നൽകിയവർക്കും ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ദൈവനാമത്തിൽ നന്ദി പറയുന്നു ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ❤❤
@frlibinkoombara-opraem9 ай бұрын
Thanks....let's give all glory to Jesus!
@RymondAntony9 ай бұрын
Thank you
@RymondAntony9 ай бұрын
2021 ഡിവൈൻ പ്രൊഡക്ഷൻ ഓർക്കസ്ട്രേഷൻ ചെയ്ത സന്നിധി ആൽബം ഞാൻ ഈണം നൽകി ഞാൻ വരികൾ രചിച്ചതാണ്
@angelrosecmathew26259 ай бұрын
Wow.. beautiful..nalla anubavam tharunnu..❤esoye ente ullil varane..❤
@angelmariya01129 ай бұрын
❤
@ErickPablo-rd2rq9 ай бұрын
Keep it up bro🥰
@Fran-wf1xs1bc5f9 ай бұрын
Impressive
@IkerAviles-zo8mc9 ай бұрын
Keep rocking 🌟
@sreekuttylakshmi9 ай бұрын
യേശു ക്രിസ്തുവിന്റെ നാമത്തെ മഹത്വപെടുന്നുന്നു ❤ ദൈവം അനുഗ്രഹിക്കട്ടെ ❤ നല്ല സോങ്. മരിയ ചേച്ചിയുടെ വോയിസ് കൊള്ളാം 😍😍😍
@bindhuroy7849 ай бұрын
Very nice song
@VoiceOfAdam24Music9 ай бұрын
Thanks For your Feedback🙏
@mallumedia77049 ай бұрын
ഒന്നും പറയാനില്ല അടിപൊളി സോങ് ❤❤
@angelmariya01129 ай бұрын
Amen ❤
@SamuelPérezMartínez-w6n9 ай бұрын
Impressed
@bennychacko73639 ай бұрын
Beautiful Song Congratulations
@humbertohdez51299 ай бұрын
Mariya Chechii Super 🫀
@Reshsajiheavenmay169 ай бұрын
വരികളും കൊള്ളാം മ്യൂസിക് കൊള്ളാം ഇരുവരും പാടിയത് കൊള്ളാം ❤ All The best❤️🩹 God Bless U❤
@angelmariya01129 ай бұрын
❤
@jessumedia92159 ай бұрын
awesome work....... Beautiful Lyrics / Touching Music / Soulful Singing❤ Congrats to all behind dis work❤
@angelmariya01129 ай бұрын
❤
@Kunnamangalam7869 ай бұрын
Gud Son❤ All The Best❤❤
@angelmariya01129 ай бұрын
❤
@neethup.k14459 ай бұрын
beautiful song. Especially chorus 💞💞💞💞💞💞💞💞💞💞
@edrickivancab16829 ай бұрын
Great job...
@marybaby35449 ай бұрын
Supersong❤Godblessyou❤❤
@angelmariya01129 ай бұрын
❤
@anjalianjuz78799 ай бұрын
നിങ്ങളുടെ ഏത് പാട്ട് കേൾക്കുമ്പോഴും യേശു നാഥന്റെ സഹനം മനസ്സിൽ തട്ടുന്നതാണ് ❤ ദൈവം അനുഗ്രഹിക്കട്ടെ ❤🎉 ഇനിയും പ്രതീക്ഷിക്കുന്നു 😊
@frlibinkoombara-opraem9 ай бұрын
God bless you sis..... anoint you by His precious Blood!
@jilimolsham29109 ай бұрын
Beautiful lyrics and song
@angelmariya01129 ай бұрын
❤
@sebastianfrancis3879 ай бұрын
അലിവൊഴുകിടും..
@ArchanaDevadas-pk9nb9 ай бұрын
Nyzzz Song❤❤
@angelmariya01129 ай бұрын
❤
@angelmariya01129 ай бұрын
ദിവ്യകാരുണ്യമേ സ്നേഹമേ🫀🤍🤍🤍
@DanielBustamante-q8e9 ай бұрын
Loved it 😉
@jomonmathew23709 ай бұрын
Supersong
@angelmariya01129 ай бұрын
❤
@DiegoHernandezHernandez-xp8cg9 ай бұрын
Soo Feel🥺
@thomasmathew51279 ай бұрын
Hi very nice song and god bless you all
@frlibinkoombara-opraem8 ай бұрын
Thanks a lot God bless you..
@thegreatgamer9 ай бұрын
So nice!! Well Done !!!
@angelmariya01129 ай бұрын
❤
@FarsanaFarzu-we4fu9 ай бұрын
💓🤗
@danish88509 ай бұрын
Congratulations Ajith Brother❤
@angelmariya01129 ай бұрын
❤
@ANCHERY3STARS9 ай бұрын
👌👌👌🔥🔥🔥❤️❤️🙏🏻🙏🏻
@MatiasRivera-qh8qb9 ай бұрын
Vere leval🥺
@rubiselhernandez9 ай бұрын
Nyzz a song 🥰
@manujohn88779 ай бұрын
🙏🏻🙏🏻🙏🏻
@angelmariya01129 ай бұрын
❤
@DavidBernal-fi1cc9 ай бұрын
Voice adam😻
@rosmithomas78558 ай бұрын
Super song🎉🎉🎉
@josecr61789 ай бұрын
കരുണാമയനായ ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ...❤❤❤❤❤ 🙏🙏🙏👌👌👌🎶🎶🎵🎵🎵🎵🎹🎹🔊🔊
@angelmariya01129 ай бұрын
Amen ❤
@jisnamariajohnson9 ай бұрын
Beautiful 😍😍
@angelmariya01129 ай бұрын
❤
@kannan21159 ай бұрын
Maria kolady ❤❤❤❤❤
@angelmariya01129 ай бұрын
❤
@ajuzaju6979 ай бұрын
ദൈവം തന്ന സമ്മാനങ്ങൾക്ക് പകരം വയ്ക്കാൻ ഒന്നുമാകില്ല.ഒരുപാട് ഇഷ്ടമായി ഈ പാട്ട്❤ യേശുക്രിസ്തുവിനെ തിരിച്ചുവരവിന് ഞാൻ കാത്തിരിക്കുന്നു ❤🥹🙏
@CrizCreationsIn9 ай бұрын
♥️🙏🙏
@angelmariya01129 ай бұрын
❤
@sitarmusicswyd55439 ай бұрын
🎉🎉🎉
@BabyJose-y3o9 ай бұрын
Nannae Mol pady adipose ❤🎉
@shijibabu14809 ай бұрын
❤❤
@angelmariya01129 ай бұрын
❤
@merineshaju9 ай бұрын
❤❤🥰
@angelmariya01129 ай бұрын
❤
@elsonabraham19829 ай бұрын
❤❤❤
@angelmariya01129 ай бұрын
❤
@angelmariya01129 ай бұрын
Supper Song❤❤❤😊
@erickdavidzapata9 ай бұрын
🤠🤠🤠
@flaviatunes10909 ай бұрын
Super song 👌 Can you please share the karaoke of this song without chorus
@VoiceOfAdam24Music9 ай бұрын
kzbin.info/www/bejne/aoK7qWBmltmIqqc
@VoiceOfAdam24Music9 ай бұрын
Thank you for your support..
@angelmariya01129 ай бұрын
❤
@kannan21159 ай бұрын
I am a big fan of Maria ko lady mam, So give a chance to talk to her from voice of Adam channel.
@Jerinjohn872 ай бұрын
This song truly conveys deep sense of love for Jesus ,beautifully sung,good bless you and the entire team,keep up the amazing work and look forward to hearing more songs from you all ❤
@agappetunes49524 ай бұрын
യേശുവാണ് എൻ്റെ എല്ലാം ഞാൻ യേശുവിനെ അറിഞ്ഞില്ലായിരുന്നു എങ്കിൽ എൻ്റെ ജീവിതം നഷ്ടമായെനേ'
@emilianocime76779 ай бұрын
Melting...
@gloryofangels4u2552 ай бұрын
ദിവ്യകാരുണ്യം സ്വീകരണ വേളയിൽ ശാന്തമായ സുന്ദരമായ ഈ ഈണം ഈ വാക്കുകളിലൂടെ മനസിലേക്ക് ആവാഹിക്കുമ്പോൾ ദൈവം നമ്മുടെ ഉള്ളിലും പിറവിയെടുക്കും.