ഓരോ ദിവസവും തിരുഓസ്തി സ്വികരിക്കുമ്പോൾ ഈ അലിഞ്ഞു ചേരുന്ന സ്നേഹം അനുഭവിക്കുന്നു. 🙏🙏🙏❤️🌹 തിരുഓസ്തി സ്വികരണത്തിന്റെ ഹൃദയസ്പർശിയായ ഒരു ഗാനം കൂടി 👌👌👌❤️🌹
@albinissac3118 сағат бұрын
Thank you Jesus🙏
@albinissac3118 сағат бұрын
💞💞💞💞
@Shibin.R20 сағат бұрын
song and singing awesome❤
@preethajoy467823 сағат бұрын
വെരി ക്യൂട്ട് children
@shinephelix9201Күн бұрын
Amen 🙏🙏🙏🙏
@manojkumarp.t5361Күн бұрын
വളരെ നല്ല ഒരു ദിവ്യകാരുണ്ണ്യ സ്വീകരണ ഗാനം, നല്ല വരികൾ, നല്ല മ്യൂസിക് & നല്ല ആലാപനം, അഭിനന്ദനങ്ങൾ 🌹🌹🌹🌹❤️❤️❤️
@lightmaker39Күн бұрын
Chorus.. That actually melted my heart ❤❤❤.. Nice composition ajithetta ❤️
@VoiceOfAdam24MusicКүн бұрын
Thank you dear Jithu♥️
@rosmidavis6848Күн бұрын
The lines are very much heart touching and beautiful singing….Congratulations to all team.
@lireenaloranceКүн бұрын
❤❤❤
@sunithajames4778Күн бұрын
Congrats Albin ❤️
@sajithalinz5895Күн бұрын
ഇതു പോലെ ഹൃദയ സ്പർശിയായ ധാരാളം പാട്ടുകൾ എഴുതാൻ ദൈവം ആൽബിനെ അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു
@jamyJoseph-d6wКүн бұрын
അതിമനോഹരം 👌👌
@AbinGeorgeKurianКүн бұрын
അടിപൊളി മ്യൂസിക് & വരികൾ 🙏👍👍
@Sranet-ix6bqКүн бұрын
Maria, your sond is so beautiful... All are equal.... Chorus is also beautiful... Feelings more super🎉🎉🎉
@shinusinger4716Күн бұрын
Nice സോങ് 👍🏼👍🏼🌹
@CrizCreationsInКүн бұрын
മനോഹരമായ ഗാനം❤️❤️🙏
@AlenaAntonyMalieckalКүн бұрын
Super song ❤
@minnasworld920Күн бұрын
അഭിഷേകം നിറഞ്ഞ ഈ ഗാനം കേൾക്കുന്നവരിൽ ദിവ്യകാരുണ്യ ഈശോയുടെ സ്നേഹം നിറഞ്ഞ് ജ്വലിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..❤ഇത്രയും നല്ലൊരു ഗാനത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിന് എൻറെ പൊന്നുതമ്പുരാന് ഒരായിരമായിരം നന്ദി..❤ വരികളും സംഗീതവും Violin ൻ്റെ മാസ്മരികതയും പാട്ടിൽ ലയിച്ചു ചേർന്നിരിക്കാൻ തക്കവിധം മനോഹരമാക്കി തീർത്തിരിക്കുന്നു..❤ എല്ലാവരെയും ഈശോ അനുഗ്രഹിക്കട്ടെ..❤