ശ്രീക്കുട്ടിയുടെ വിവാഹം പിന്നീട് കുടുംബത്തിൽ ഉണ്ടാക്കിയ മാറ്റങ്ങൾ... | myG Flowers Orukodi |Ep# 415

  Рет қаралды 625,263

Flowers Comedy

Flowers Comedy

Күн бұрын

Пікірлер
@Ardra_mohan
@Ardra_mohan 2 жыл бұрын
എന്റെ ചെറുപ്പത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട serial ആയിരുന്നു Autograph... ശ്രീകുട്ടിയെ കണ്ടപ്പോൾ വൈകിട്ട് ഞങ്ങൾ cousins ഒക്കെ കൂടി ഇരുന്ന് Autograph കാണുന്നത് ഓർമ വന്നു... 🥰🥰❤️ അതുപോലെ തന്നെ Autograph ൽ ശ്രീകുട്ടിയെ കാണാൻ നല്ല ഭംഗി ആയിരുന്നു ❤️
@VaheedaVp-xp7cj
@VaheedaVp-xp7cj Жыл бұрын
അതെ എനിക്കും
@GafoorKp-fr1mp
@GafoorKp-fr1mp Жыл бұрын
ഛ്വ
@ravindranathc.m507
@ravindranathc.m507 2 жыл бұрын
ഒരു മകൾ മറ്റൊരുത്തന്റെ കൂടെ ഇറങ്ങി പോയാൽ ഒരമ്മ അനുഭവിക്കുന്ന വേദന പറഞ്ഞറിയിക്കാൻ കഴിയില്ല.
@harshags3996
@harshags3996 2 жыл бұрын
ഒരു മകൾ മറ്റൊരുത്തന്റെ കൂടെ പറഞ്ഞു വിട്ടാൽ ഇഷ്ട്ടം ഇല്ലാത്ത ജീവിതം ജീവിക്കുന്ന പെണ്ണുകുട്ടി അനുഭവിക്കുന്ന വേദന പറഞ്ഞറിയിക്കാൻ കഴിയില്ല
@suma6455
@suma6455 2 жыл бұрын
നല്ല പയ്യാനെങ്കിൽ നടത്തികൊടുക്കണ० ജാതിയു० മതവു० ഒന്നു० നോക്കണ്ട മകൾ നന്നായിജീവിക്കണ० നാട്ടുകാർ എന്തുപറയു० എന്ന് നമ്മൾനോക്കരുത്🙏
@ravindranathc.m507
@ravindranathc.m507 2 жыл бұрын
പറയാതെ ഇറങ്ങി പോയാൽ ?
@miniprasad2784
@miniprasad2784 Жыл бұрын
@@harshags3996 i
@harshaanil7591
@harshaanil7591 Жыл бұрын
അതൊക്കെ ശരി തന്നെ.. But ആ മകൾ ജീവിതകാലം മുഴുവൻ സന്തോഷമായിട്ടാണോ സങ്കടമായിട്ടാണോ ജീവിക്കേണ്ടതെന്നും കൂടി മാതാപിതാക്കൾ ഓർക്കേണ്ടതുണ്ട്..ഒരാളെ ഇഷ്ടമില്ലാതെ കല്യാണവും കഴിച്ച് adjust ചെയ്ത് ജീവിക്കുന്നതിനേക്കാൾ നല്ലതല്ലേ സന്തോഷത്തോട് കൂടി മരണം വരെ താൻ ഇഷ്ടപെട്ട ആളുടെ കൂടെ ജീവിക്കുന്നത് .മാതാപിതാക്കൾ നിർബന്ധിച്ചു വിവാഹം നടന്നാൽ അവർ സങ്കടപെട്ട് adjust ചെയ്ത് ജീവിക്കുന്നത് അവർ തന്നെയല്ലേ കാണേണ്ടി വരുന്നത്..അത്കൊണ്ട് മക്കൾക്കിഷ്ടമുള്ള ആളുമായി വിവാഹം കഴിപ്പിച്ചു കൊടുക്കണം..അത് ആൺകുട്ടിയായാലും പെൺകുട്ടിയായാലും.. എന്റെ മാത്രം opinion ആണേ.. പൊങ്കാല ഇടാൻ വരരുത്...
@publicspeaker3258
@publicspeaker3258 2 жыл бұрын
ഓട്ടോഗ്രാഫിലെ മൃദുല. 'എനിക്ക് ഇഷ്ടമാണ് ഈ കുട്ടിയെ. ശ്രീ കുട്ടിയ്ക്ക് സത്യസന്ധതയുണ്ട്.ഒരു പക്ഷേ അതാവും ഇത്രയ്ക്ക് നെഗറ്റീവ് കമൻ്റ്സ് .
@varsha5424
@varsha5424 2 жыл бұрын
പലരുടേയും മനസ്സിലൊന്നും പറയുന്നത് വേറെയും ആയിരിക്കും പക്ഷെ ശ്രീക്കുട്ടി മറ്റുള്ളവർ എന്ത് ചിന്തിക്കുമെന്നോർക്കാതെ ഉള്ളത് ഉള്ളതു പോലെ പറഞ്ഞു അല്ലെങ്കിലും കള്ളം പറഞ്ഞ് സുഖിപ്പിക്കുന്നവരെ എല്ലാവർക്കും ഇഷ്ടമാണ് സത്യം പറയുന്നവരെ ദേഷ്യവും ശ്രീക്കുട്ടി സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു അച്ഛനേയും, അമ്മയേയും അനിയത്തിയേയും ഒരു പാട് ഇഷ്ടവുമാണ് പ്രായത്തിന്റെ എടുത്തു ചാട്ടം അത്രേ ഉള്ളു. പിന്നെ പിശുക്ക് ഇത്ര വേണ്ട എന്ന് തോന്നി ഇപ്പഴാ ശ്രീക്കുട്ടിയെ ഇഷ്ടായത്
@sunithakrishnan8545
@sunithakrishnan8545 Жыл бұрын
മകളുടെ ഓട്ടംപറയുമ്പോ ഇപ്പോഴും ഉള്ളിൽ കരയുന്നത് സംസാരത്തിലറിയാം . ഇപ്പോൾ സന്തോഷമാണല്ലോ അത് ഭാഗ്യം
@rashmichandrasekharan5995
@rashmichandrasekharan5995 6 ай бұрын
Correct.
@rashmichandrasekharan5995
@rashmichandrasekharan5995 6 ай бұрын
Life good aayathu bhagyam.
@tunetheworld96
@tunetheworld96 2 жыл бұрын
ശ്രീക്കുട്ടി തന്നെ അവരുടെ യൂട്യൂബ് ചാനലിൽ പറഞ്ഞിരുന്നു.. Love story പറയാൻ request വന്നപ്പോൾ.. അത് detail ആയി പറയില്ല.. Parents കണ്ടാൽ വിഷമിക്കും എന്ന്.. ഇതിപ്പോ ശ്രീകണ്ഠൻ sir എല്ലാം detail ആയി ഈ പരിപാടിയിൽ പറയിക്കും.. അതൊക്കെയാവാം എല്ലാം തുറന്നുപറഞ്ഞത്.. പിന്നെ അമ്മ അടുത്തുണ്ടല്ലോ അല്ലാതെ parentsinodu സ്നേഹം ഇല്ലാഞ്ഞിട്ടാവില്ല🙄പിന്നെ ആ agil ഒളിച്ചോടി പോവുക എന്ന് പറയുന്നത് തന്നെ പക്വതകുറവാണ്, അതെല്ലാം ഇപ്പോ മാറിക്കാണും
@jishasoby2909
@jishasoby2909 2 жыл бұрын
ഈ കുട്ടിയെ ഇത്രയും കുറ്റം പറയാൻ ഒന്നും ഇല്ല. മറ്റുള്ളവർ തുറന്നു പറയാൻ മടിക്കുന്ന കാര്യം ആ കുട്ടി തുറന്നു പറയുന്നു.
@nibiya8090
@nibiya8090 2 жыл бұрын
Correct
@shobharavindranadhan1322
@shobharavindranadhan1322 2 жыл бұрын
Very true. She is frank.
@rajimolkr4985
@rajimolkr4985 2 жыл бұрын
കറക്ട്
@sajnamuhammed9041
@sajnamuhammed9041 2 жыл бұрын
ഋഋഋഋഋ
@chithraanoop1108
@chithraanoop1108 2 жыл бұрын
Correct
@beenabenny7354
@beenabenny7354 2 жыл бұрын
ചെറുപ്പത്തിൽ ലോകത്തെക്കുറിച്ചോ ജീവിതത്തെക്കുറിച്ചോ കൂടുതലൊന്നും ചിന്തിക്കാനുള്ള അറിവോ കഴിവോ മക്കൾക്കുണ്ടാവില്ല. വീട്ടിലെ മാതാപിതാക്കളുടെ രീതികളാണ് അവരെ സ്വാധീനിക്കുന്നത്. കുറെയൊക്കെ പഠിച്ചു നടന്നു പല കാഴ്ചകളിലൂടെയും അനുഭവങ്ങളിലൂടെയും സഞ്ചരിച്ച് ചിന്താഗതികളിൽ മാറ്റം വരാനുള്ള സമയം കിട്ടുന്നതിന് മുമ്പ് കല്യാണം കഴിഞ്ഞു പോയി. പിന്നങ്ങു ഉള്ള അറിവു വച്ചു ജീവിക്കയാണ്. പിന്നെ മാനസികമായ വളർച്ചയൊന്നും ഉണ്ടാവാൻ വഴിയില്ല. വായിക്കാനു പഠിക്കാനും കാഴ്ച കാണാനും ചിന്തിക്കാനും സമയവും കിട്ടില്ല സ്വാതന്ത്ര്യവും കിട്ടില്ല. പിന്നെ ചെന്നു കയറിയ വീട്ടിലെ ആളുകൾ വ്യത്യസ്ത ചിന്താഗതിക്കാരാണെങ്കിൽ മാറ്റം വരും അത്രയേയുള്ളു.
@Sulekha_subija
@Sulekha_subija 2 жыл бұрын
👍
@vichuvlogs7363
@vichuvlogs7363 2 жыл бұрын
Sathyam
@lathaev765
@lathaev765 2 жыл бұрын
സത്യത്തിൽ ഒരു ബോധം ഇല്ലാത്ത അവസ്ഥ അല്ലേ
@jayasrenair1787
@jayasrenair1787 2 жыл бұрын
അമ്മക്ക് മരുന്നുവാങ്ങിയതിന്റെ നുറുരുപയുടെ കണക്ക് പറയുന്നതുകേട്ടു. അച്ഛനും അമ്മയും കണക്ക് നോക്കിയിരുന്നു എങ്കിൽ. ഒരുമോൾ വള ർന്നുവരുന്നുണ്ട്, സമയം മുൻപോട്ടല്ലേ പോകുന്നതുകൊണ്ട്.
@anusreevlogs4774
@anusreevlogs4774 2 жыл бұрын
അതെ അതെനിക്കും തോന്നി
@remanijagadeesh1671
@remanijagadeesh1671 2 жыл бұрын
Correct
@raadhamenont8760
@raadhamenont8760 2 жыл бұрын
Thank god,all are happy now God bless them always Nd give them happiness only
@parimalabalan7383
@parimalabalan7383 2 жыл бұрын
ഭയങ്കര മോശം. ഇതുപോലെ oru മോള് ഉണ്ടാകുമോ
@raadhamenont8760
@raadhamenont8760 2 жыл бұрын
Mr. Nair is very good showman and very interesting speech Makes us laugh a lot. Keep it up pl.
@sreelekshmi675
@sreelekshmi675 2 жыл бұрын
ആദ്യമായിട്ടാ ഇ prgrm ൽ ഇത്ര negative cmnts.. അമ്മയുടെ കൈയിൽ നിന്ന് cash തിരിച്ചു മേടിക്കും എന്നൊക്കെ പറഞ്ഞാൽ 🙄🙄
@parimalabalan7383
@parimalabalan7383 2 жыл бұрын
വിഷമം, അമ്മയോട് ഒരു മകൾ ഇതുപോലെ ചെയ്യുമോ
@lineshnairnair9438
@lineshnairnair9438 2 жыл бұрын
Yes correct
@Rheawonder
@Rheawonder 2 жыл бұрын
Njan oke palisha sahitham vangum joli illathond.... Athoke amma makal bhandam anu... Ellarem pole bhayakara bahumanam matram ulla bhandamalla.....
@sreelekshmi675
@sreelekshmi675 2 жыл бұрын
@@Rheawonder വാങ്ങിക്കോ..
@dp5030
@dp5030 10 ай бұрын
​@@Rheawonderpalisha ozivakarunnu
@riyageorge46
@riyageorge46 2 жыл бұрын
ഈ പെണ്ണിനെ ആ അമ്മ പൊന്നുപോലെ കൊണ്ടുനടന്നതാണ്. ലാസ്റ്റ് അച്ഛനാകാൻ പ്രയമുള്ളവന്റെ കൂടെ ചാടിപ്പോയി ഇപ്പൊ അവൾക്കൊരു പെങ്കൊച്ചാണ്ഇവൾ അനുഭവിക്കാൻ പോകുന്നതേയുള്ളു നല്ലൊരു അച്ഛനെയും അമ്മയെയും കണ്ണീരു കുടിപ്പിച്ചതിനു. ഇപ്പോളും അഹങ്കാരത്തിനു കുറവില്ല
@jjjishjanardhanan9508
@jjjishjanardhanan9508 Жыл бұрын
True velichadiya pashuvinn kollkond kuth
@idontevenhaveapla7224
@idontevenhaveapla7224 11 ай бұрын
​@@jjjishjanardhanan9508India is so backward......
@nomorelisa2091
@nomorelisa2091 9 ай бұрын
@@idontevenhaveapla7224 correct
@rubyrose8541
@rubyrose8541 2 ай бұрын
Ayyo pinne eval enthu anubhavikkan ,nalla pole yanu jeevikkunnath,oru kuzhappavumilla
@malaprop4156
@malaprop4156 Ай бұрын
അച്ഛനും അമ്മയും പറഞ്ഞത് കേട്ട് കല്യാണം കഴിച്ചവർക്കൊക്കെ അങ്ങ് പരമ സന്തോഷവും സുഖവും ആണോ? ഇങ്ങനെ പറഞ്ഞയച്ചവർ എത്രെയോ പേർ ഭർതൃവീട്ടിൽ പീഡനം അനുഭവിക്കുന്നു, കൊല്ലപ്പെട്ടിരിക്കുന്നു, സന്തോഷമില്ലാതെ ജീവിക്കുന്നു! സ്വയം ജീവിത പങ്കാളിയെ ലോകത്തുള്ള എല്ലാവരും തിരഞ്ഞെടുക്കുന്നുണ്ട്, കേരളത്തിൽ മാത്രം എന്താ അത് കൊലപാദകതിനേക്കാൾ വല്യ പാതകം ആവുന്നത്? ഈ കുട്ടിക്ക്‌ ഒന്നും സംഭവിക്കില്ല, അവർ സന്തോഷമായി ജീവിക്കുന്നു, കുഴപ്പം പിന്നോക്കവാദ സമൂഹത്തിനാണ്.
@sushmav920
@sushmav920 2 жыл бұрын
She is a straightforward girl....why are you all talking negative about her
@jollysports5654
@jollysports5654 2 жыл бұрын
അച്ഛനും അമ്മയ്ക്കും ഒരു രൂപ പോലും ചെലവായി കാത്ത ആണോ സ്ട്രൈറ്റ് ഫോർവേഡ്
@sushmav920
@sushmav920 2 жыл бұрын
Aval athu truthful aayi paranjille....athanu straightforward
@jollysports5654
@jollysports5654 2 жыл бұрын
ഏറ്റവും വലിയ ചെറ്റത്തരം ചെയ്തിട്ട് അത് സ്ട്രീറ്റ് ഫോർവേഡ് ആയിട്ട് വിളിച്ചു പറഞ്ഞാൽ എങ്ങനെ ശരിയാവും, ഇതൊക്കെ വലിയ തെറ്റാണോ ആരെങ്കിലും ഉപദ്രവിച്ചിട്ടുണ്ട് ആ ഞാൻ ഉപദ്രവിച്ചു എന്ന് ഓപ്പൺ ആയിട്ട് പറഞ്ഞാൽ എല്ലാം ഓപ്പൺ ആയിട്ട് സമ്മതിച്ചു എന്നു പറഞ്ഞാലും ചെറ്റത്തരം തന്നെയല്ലേ
@nithyakrishna5565
@nithyakrishna5565 Жыл бұрын
@@jollysports5654 correct...i too felt sad
@beenamanojkumar6331
@beenamanojkumar6331 Жыл бұрын
@@sushmav920 സ്ട്രൈറ്റ് ഫോർവേഡ് ആയാലും അല്ലാതായാലും അവൾ പറഞ്ഞ കാര്യങ്ങൾ ഒന്നും നല്ല കാര്യങ്ങൾ ആയി എനിക്ക് തോന്നിയില്ല
@jayasreekr6607
@jayasreekr6607 2 жыл бұрын
ഇങ്ങനെ ഉള്ളവരെ എന്തിനാണ് കൊണ്ടു വരുന്നത് ഇതിലും കഷ്ടം ഉള്ള ആളുകൾ ഉണ്ടല്ലോ അങ്ങനെ ഉള്ളവർ ആണ് ഈ വേദിയിൽ വരേണ്ടത് 🙏
@sudhanpb454
@sudhanpb454 2 жыл бұрын
Correct
@sudhanpb454
@sudhanpb454 2 жыл бұрын
Correct
@dp5030
@dp5030 10 ай бұрын
Ningal ee pgm kandille.. kashtappadum prarbdavum kelkan chilapo viewers kanilla..
@majeedck1783
@majeedck1783 2 жыл бұрын
സാർ ഇങ്ങനെ പൈസയോടുള്ള ആർത്തി പിടിച്ച ആളുകളെ ദയവ് ചൈയ്ത് ഇത്രയും നല്ല ഫ്ലോറിൽ വിളിക്കരുത്
@parvathyparvathy9882
@parvathyparvathy9882 2 жыл бұрын
Nth paisayk arthi jeeviknmekil cash vnm 🥺
@sudhanpb454
@sudhanpb454 2 жыл бұрын
Correct Cameraman is great character
@shainik3296
@shainik3296 2 жыл бұрын
Arkkaanu Panama ventathath
@smithabnair8710
@smithabnair8710 2 жыл бұрын
ജീവിക്കണമെങ്കിൽ പണം വേണം. അതിൽ ഒരു തെറ്റും ഇല്ല.
@krishnansasantham2731
@krishnansasantham2731 2 жыл бұрын
! ERR_INT I think 1.m.
@safwank5534
@safwank5534 2 жыл бұрын
Sree de amna ശ്രീയേക്കാൾ സുന്ദരി 🌹🌹
@ajithabijoy
@ajithabijoy 2 жыл бұрын
Correct
@ajmalameen2646
@ajmalameen2646 2 жыл бұрын
പണ്ട് ഇതിനേക്കാൾ സൂപ്പർ ആയിരുന്നു അമ്മ. നമ്മുടെ വീടിനടുത്തായിരുന്നു താമസം ചുള്ളിമാനൂർ. Arampally യിൽ.
@annammachacko3757
@annammachacko3757 2 жыл бұрын
55555
@sreelekshmic4709
@sreelekshmic4709 2 жыл бұрын
Achanum ammaykum koduthillel pinne arka kodukkuka. Achanum ammaykum kodukkan vendi matram sambadikkunna njn 😂
@shahad3176
@shahad3176 2 жыл бұрын
👍
@sajnapennumma4939
@sajnapennumma4939 2 жыл бұрын
ചാടി പോയവർക്കൊക്കെ പെൺ കുട്ടികളെ ആണ് ദൈവം കൊടുത്തത്.അവർ വലുതായി മറ്റൊരു തന്റെ കൂടെ ചാടുമ്പോൾ അവർ ക്കും അതിന്റെ വിഷമം അറിയണ്ടേ
@raadhamenont8760
@raadhamenont8760 2 жыл бұрын
These are fates only Thank god ,sreekutty got a good person and still goes on Let us not judge anyone without knowing the facts Sree kutty knew the value of money now Nd she is very strict What is wrong on that
@jishasoby2909
@jishasoby2909 2 жыл бұрын
പെൺകുട്ടികൾ അത്രയ്ക്കു കൊള്ള ത്തില്ലാത്ത സാധനം ഒന്നും അല്ല
@parvanapaaru8987
@parvanapaaru8987 2 жыл бұрын
@soorya rejeesh 😍😍
@baboosnandoos9721
@baboosnandoos9721 2 жыл бұрын
Athe
@kavithass8315
@kavithass8315 2 жыл бұрын
@teddy7129 😍🥰
@riyariya9119
@riyariya9119 2 жыл бұрын
ശ്രീക്കുട്ടി ഈ പരിപാടി കൊണ്ട് ആളുകൾ വെറുത്തുപോകും
@parimalabalan7383
@parimalabalan7383 2 жыл бұрын
കറക്റ്റ്
@jjjishjanardhanan9508
@jjjishjanardhanan9508 Жыл бұрын
Poothanakutty 😂😂😂
@ponnybabu1712
@ponnybabu1712 2 жыл бұрын
ശ്രീക്കുട്ടി എത്രയോ പാവങ്ങൾ കഷ്ടപ്പെടുന്ന രോഗത്താലും സഹായ അഭ്യർത്ഥിച്ചു നീ ഇതൊന്നും കാണാത്തതുകൊണ്ട് എന്റെ പൈസ എല്ലാം ബാങ്കിൽ ഇടുക പിച്ചിക്കോ ജീവിക്കുക കാണുന്നവർക്ക് അത്ര സന്തോഷം തോന്നുന്ന കാര്യമല്ല ഞങ്ങളൊക്കെ ഇല്ലായ്മയിലും മറ്റുള്ളവരെ സഹായിക്കാൻ മനസ്സുള്ളവരാ
@minigeorge9216
@minigeorge9216 2 жыл бұрын
ഇത്രയും വളർത്തി വലുതാക്കിയ അമ്മയോടും അച്ഛനോടും കണക്കു പറയുന്നത് എന്തോ വലിയ കാര്യം ചെയ്യുന്ന പോലെയാ പറയുന്നേ.. എന്തോപോലെ തോന്നി.. എന്റെ അമ്മക്ക് എത്ര കൊടുത്താലും എനിക്ക് മതിയാവില്ല..
@krgnair7839
@krgnair7839 2 жыл бұрын
Enikkum 2 penmakkal aanu ethra ponnu pole asnu avar nangale nokkunnathu. Ethu kandu njan njetty poyi
@shamnadkanoor9572
@shamnadkanoor9572 2 жыл бұрын
Correct
@sudhanpb454
@sudhanpb454 2 жыл бұрын
Ee episode very bad
@diludileep2068
@diludileep2068 2 жыл бұрын
എനിക്കും എന്റെ അമ്മയ്ക്കും എന്തൊക്കെ കൊടുത്താലും മതിയാവില്ല
@lifeofkerala777
@lifeofkerala777 2 жыл бұрын
ചേച്ചി ഇനിയെങ്കിലും ആ അച്ഛനോടും അമ്മയോടും ഒരു വാക്ക് പോലും എതിർത്തു പറയല്ലേ ഇനിയെങ്കിലും. കാരണം ആ പാവങ്ങൾ എന്ത് മാത്രം അനുഭവിച്ചു ചേച്ചി കാരണം. അവർ ചേച്ചിയുടെ പുണ്യമാണ്.
@parimalabalan7383
@parimalabalan7383 2 жыл бұрын
നല്ല ഒരു അമ്മ 👍💐
@baboosnandoos9721
@baboosnandoos9721 2 жыл бұрын
Athe
@anusreevlogs4774
@anusreevlogs4774 2 жыл бұрын
അമ്മയ്ക്ക് മരുന്ന് വാങ്ങിയതിന്റെ കണക്കു പറഞ്ഞു വാങ്ങും പോലും 🙄എന്തൊരു അഭിമാനത്തോടെയാ പറയുന്നേ 🤢ഭർത്താവിന്റെ കയ്യിന്നു വാങ്ങുമോന്ന് ചോദിച്ചപ്പോ അതൊരു കുടുംബം ആണെന്ന് അപ്പോൾ അച്ഛനും അമ്മയും ആ കുടുബത്തിൽ ഉള്ളതല്ലേ😰
@nambeesanprakash3174
@nambeesanprakash3174 2 жыл бұрын
അതേ ഇതുപോലുള്ള പൈസ ആക്രാന്തം ഉള്ളവരെ എന്ത് പറയും കഷ്ടം
@Amalp123
@Amalp123 2 жыл бұрын
yes
@laijugeorge329
@laijugeorge329 2 жыл бұрын
Athu cash ulla familya suhruthe. Avarude veettukarkkillatha problem vere aarkka
@ASKING610
@ASKING610 2 жыл бұрын
S
@rajimolkr4985
@rajimolkr4985 2 жыл бұрын
Cash ന്റെ വില എപ്പോൾ എങ്കിലും മനസ്സിലാക്കേണ്ടി വന്നിട്ടുണ്ടാകും. അമ്മക്ക് കാശ് ഇല്ലാത്ത ആളല്ല. പിന്നെ അമ്മക്ക് സീരിയസ് ആയി ഒരാവശ്യം വന്നാൽ ആ കുട്ടി കൊടുക്കും. പിന്നെ അതിന്റെ കൈയിൽ നിന്നും അമ്മ ആഗ്രഹിക്കാത്ത കാര്യം ഉണ്ടായപ്പോൾ അമ്മ പൂർണ്ണമായും തഴഞ്ഞിട്ടും ഉണ്ടാകും. അനുഭവം ഉള്ളവർക്കേ ഇതൊക്കെ മനസ്സിലാകു
@jyothykajyothy408
@jyothykajyothy408 Жыл бұрын
സ്വന്തം മോൾ ഇങ്ങനെ ചെയ്യുമ്പോളും ഈ ചിരി മുഖത്ത് ഉണ്ടാകണം 🙄
@diyasreejith1702
@diyasreejith1702 2 ай бұрын
അങ്ങനെ ആണെങ്കിൽ ശ്രീകുട്ടിയുടെ അമ്മയും ചാടി പോയത് ആയിരിക്കുമല്ലോ.
@anugrahaanu1095
@anugrahaanu1095 Ай бұрын
​@@diyasreejith1702athe 😂
@ridhuscreation6949
@ridhuscreation6949 2 жыл бұрын
ഒരുകോടി കിട്ടിയാൽ പോലും ആർക്കും ഒറ്റ പൈസ കൊടുക്കില്ല എന്ന്..(സ്വന്തം വീട്ടുകാർക്കും കൊടുക്കില്ല അത് വേറെ കാര്യം )ഇതുപോലെയുള്ള ആൾക്കാരും ഈ ലോകത്ത് ഒരുപാടുണ്ട്.സെൽഫിഷ് mind ഉള്ളവർ..മനുഷ്യർ എങ്ങനെയൊക്കെ ആവരുതെന്നു കാണിക്കാനും ചില എപ്പിസോഡുകൾ സഹായകമാകുന്നു..നമ്മൾ നമ്മുടെ കുട്ടികളെ ഷെയർ ചെയ്യാൻ പഠിപ്പിക്കണം കുഞ്ഞിലേ തന്നെ.. എന്നാൽ കുറച്ച് കരുണയുള്ളവരായി മാറും.
@sajina8052
@sajina8052 2 жыл бұрын
Polls
@thanghamaniamma3800
@thanghamaniamma3800 2 жыл бұрын
🥰🥰🥰🥰🥰🥰🥰🥰🥰
@suhailsuhail6948
@suhailsuhail6948 2 жыл бұрын
@@sajina8052 🥰
@suhailsuhail6948
@suhailsuhail6948 2 жыл бұрын
@@thanghamaniamma3800 bro your messi
@lineshnairnair9438
@lineshnairnair9438 2 жыл бұрын
Yes very correct she is very selfish. I usually watch flowers oru kodi but I never see this type of selfish participant in this program. My request SKN sir pls don't bring money minded celebrities to the floor.
@mygarden9861
@mygarden9861 2 жыл бұрын
ഇവൾക്ക് എത്ര മരുന്ന് ചെറുതിൽ വാങ്ങിക്കൊടുത്തിട്ടുണ്ടാവും ആ perents... ആ Amma aval ചാടിപ്പോയ വിശേഷം പറയുമ്പോൾ കൊച്ചുമോൾ കാത് കൂർപ്പിച്ചു കേൾക്കുന്നുണ്ട് അമ്മയുടെ വീരേതിഹാസം...ഒരു നാൾ ഞാനും അമ്മയെപ്പോലെ വളരും വലുതാകും...
@idontevenhaveapla7224
@idontevenhaveapla7224 11 ай бұрын
Swayam janmam kodukkunna makalkku marunnu kodukkunnathu parentsinte kadama aanu. Please don't have children if you think that means the children are supposed to be slaves to them because of it...
@dp5030
@dp5030 10 ай бұрын
Ee lady avarde amma olichodiyadanodo olichodiyadhu...
@harshaanil7591
@harshaanil7591 Жыл бұрын
എല്ലാം തുറന്നു സംസാരിക്കുന്നവർക് ശത്രുക്കൾ ഉണ്ടാകും... അവരെ ആർക്കും ഇഷ്ടമാണെന്നു വരില്ല... എനിക്ക് ശ്രീകുട്ടിയെ ഇഷ്ടാണ്..
@nayanaa1780
@nayanaa1780 Жыл бұрын
Correct
@Sigma123-q4n
@Sigma123-q4n Жыл бұрын
But thurannu samsarikkunathu mosham karyam anegilo
@nayanaa1780
@nayanaa1780 Жыл бұрын
@@Sigma123-q4n open ayi parayunnath mosham karyam aanengilum ath nalla sobhavamanu
@gamingboysfan
@gamingboysfan Жыл бұрын
Aanu.. But enthu thurannu parayanam ennu oru license vekkanam.. Illel life polum kulam aakum
@Preethu333
@Preethu333 Жыл бұрын
💯💯
@sunimolshiji2838
@sunimolshiji2838 2 жыл бұрын
ശ്രീ കുട്ടിയുടെ അച്ഛനു നല്ല ക്യാഷ് ഉണ്ടാവും അതാവും ശ്രീ കുട്ടി കണക്ക് പറഞ്ഞ് മേടിക്കുന്നത്. അല്ലാതെ ഒന്നും ഉണ്ടാവില്ല
@museeramuseera5433
@museeramuseera5433 Жыл бұрын
Ente achan nalla cash und njan kanakk paranj vangikarila ival evidatha magala pishuki aru pishuki cheeee
@dp5030
@dp5030 10 ай бұрын
Appanu Kashundel kanakku paranju medikano.... appante kashu ivalkokke thanne alle
@binithaa5846
@binithaa5846 29 күн бұрын
Yes. Her father is house builder. He made a big house for her in tvm
@gopika984
@gopika984 2 жыл бұрын
ഒരു പരിപാടിയിലും വിളിക്കരുത് ഇങ്ങനെയുള്ള എച്ചിയെ 😬😬😬
@Rashid-tt2du
@Rashid-tt2du 2 жыл бұрын
💯🤦
@Sreekuttan-w6r
@Sreekuttan-w6r 13 күн бұрын
സത്യം
@geethabalakrishnan5973
@geethabalakrishnan5973 2 жыл бұрын
ഇങ്ങനെ മനുഷ്യത്വം ഇല്ലാത്തതും അഹങ്കാരം തുളുമ്പി നിൽക്കുന്നതും ആയ ആൾക്കാരെ കൊണ്ടുവരരുത്
@idontevenhaveapla7224
@idontevenhaveapla7224 11 ай бұрын
Swantham jeevitham thiranjedukkunnathu ahankaaram aavunna ore oru raajyam India 😂
@rubyrose8541
@rubyrose8541 2 ай бұрын
Pinne ninakku ahankaram illa, nalla kutty
@ammuachuvlogsdairiess7582
@ammuachuvlogsdairiess7582 Ай бұрын
എന്ത് അഹങ്കാരം 🙄
@athirasfarm473
@athirasfarm473 2 жыл бұрын
എന്ത് അച്ഛൻ എന്ത് 'അമ്മ അല്ലെ,പരസ്പരം ഒരു ബന്ധം ഇല്ലാത്ത പോലെ ആണല്ലോ ചേച്ചി മാതാ പിതാക്കൾ ആയിട്ടുള്ള ബന്ധം .അവര് നോക്കി വളർത്തിയത്തിന് അവര് കണക്ക് ചോദിച്ചാൽ എന്ത് ചെയ്യും.അവരെ നോക്കേണ്ടത് മക്കളുടെ കടമ അല്ലെ .കഷ്ട്ടം.
@adwaithh5636
@adwaithh5636 2 жыл бұрын
സാർ എനിക്കും കുടി ഒരു അവസരം തരുമോ. എന്നെ പോലെ ജീവിതത്തിന്റെ രണ്ടാറ്റാവും കുട്ടിമുട്ടിക്കാൻ പെടാപാട് പെടുന്ന ഒരുപാട് ആളുകളുണ്ട്. അങനെയുള്ള ആളുകളെ അല്ലേ ഇതിലേക്ക് കൊണ്ടുവരണ്ടത്. അപ്പോൾ അല്ലേ ഒരു ജാനകിയ ഷോ ആകുന്നത്. 🙏🙏🙏
@yathusreee5491
@yathusreee5491 2 жыл бұрын
തെരുവീ ലെ ഗായിക fousiya യെ ഈ ഷോയിൽ കൊണ്ട് വരണം
@graceytchannel6220
@graceytchannel6220 2 жыл бұрын
Sreekutty poyappol auntyum uncle-um vallathe vishamichu. Ente ammayoda aunty സങ്കടം share ചെയ്തിരുന്നത്. അമ്മ അവരുടെ വീട്ടിൽ പോയി സമാധനപ്പെടുത്തി....
@_opinion_4956
@_opinion_4956 Жыл бұрын
Epo aa ammak vishamam undo.... Amma kodutha cash kanakk paranj medikumenn parayunu edhil
@majeedck1783
@majeedck1783 2 жыл бұрын
പൈസയോട് ഇത്രയും ആർത്തി പറ്റി ല്ല ഇങ്ങനെ പറയാനും വേണം ഒരു തെര്യം
@aswathykutty4874
@aswathykutty4874 2 жыл бұрын
ദൈവമേ! ഈ സഹോദരിക്ക് വിവേകവും ജ്ഞാനവും കൊടുക്കണമേ! പാപബോധവും പശ്ചാത്താപവും കൊടുക്കണേ!
@sudhanpb454
@sudhanpb454 2 жыл бұрын
Yes
@meenujino5187
@meenujino5187 2 жыл бұрын
She is genuine.we all like that
@vinitar1474
@vinitar1474 Жыл бұрын
ഇങ്ങനെ ഉള്ള ഒരു മകളെ ആർക്കും കൊടുക്കല്ലേ ദൈവമേ 🙏🙏🙏
@midhunmadhav1828
@midhunmadhav1828 Жыл бұрын
😅😅😅
@PositiveVibes-e2w
@PositiveVibes-e2w Жыл бұрын
സത്യം
@idontevenhaveapla7224
@idontevenhaveapla7224 11 ай бұрын
Swantham life choose cheyyaan freedom kodukkaattha oru parentinum oru makale polum kodukkalle daivame 🙏
@malaprop4156
@malaprop4156 Ай бұрын
സ്വന്തം പങ്കാളിയെ തിരഞ്ഞെടുക്കുന്നത് ലോകത്ത് എല്ലാവരും ചെയ്യുന്നതാണ്. അത് നിങ്ങളെ പോലെ 19ആം നൂറ്റാണ്ടിൽ ജീവിക്കുന്നവർക്ക് ആണ് വലിയ തെറ്റ്. ഈ കുട്ടി ആരുടേയും മുന്നിൽ കൈ നീട്ടണ്ട വരില്ല. She's capable. Now she takes care of her parents. നിങ്ങളെ പോലെ empathy ഇല്ലാത്ത, ആളുകളെ ക്രൂരമായി വിധിക്കുന്നവർ ആണ് നാടിന്റെ problem.
@saleemparammal
@saleemparammal 2 жыл бұрын
സ്വാർത്ഥ. ഈ വേദിയിൽ കയറ്റിയതേ തെറ്റ്.ഗുഡ്ബൈ.
@gminie5485
@gminie5485 2 ай бұрын
Eboullikaryude mukham pole thanne selfish minded aanu.. KZbin channel kanumpozhe mothom angne oru negativty feel aakune
@krishnakichoos
@krishnakichoos 11 ай бұрын
ഞഞ്ഞായിരിക്കണ് 😐. ഭയങ്കര അടിപൊളി ന്നാ വിചാരം ☹️☹️
@aswathykutty4874
@aswathykutty4874 2 жыл бұрын
ഇങ്ങനെ ഒരു പിശാച്ച് ഇതുവരെ വന്നിട്ടില്ല. ദൈവമേ! ഇതിനു് പ്രാഞ്ചണ്ടോ?
@ajithabijoy
@ajithabijoy 2 жыл бұрын
അമ്മയ്ക്ക് സിനിമനടിയുടെ look und
@SN-no3gv
@SN-no3gv 2 жыл бұрын
സിനിമാ നടി നളിനിയുടെ ഛായയുണ്ട്
@Prasiprasi-q9g
@Prasiprasi-q9g 2 жыл бұрын
നളിനി ടെ
@VijayaLakshmi-wh3vi
@VijayaLakshmi-wh3vi 2 жыл бұрын
സ്വന്തം അച്ഛനോടും അമ്മയോടും കണക്കു പറയുന്ന മകൾ ...... കഷ്ടം.....എന്തിനാ ഇത്തരം ആൾക്കാരെ ഇത്ര നല്ലൊരു വേദിയിൽ കൊണ്ടുവരുന്നത് .....
@parimalabalan7383
@parimalabalan7383 2 жыл бұрын
Correct
@lineshnairnair9438
@lineshnairnair9438 2 жыл бұрын
Yes correct channel should bring poor people those who needed money to protect their families instead of bringing this kind of attitude candidate to the floor.
@arshidasaleemarshidasaleem5540
@arshidasaleemarshidasaleem5540 2 жыл бұрын
Oru nanavum illathe paraya eantho valiya karyam cheytha pole
@raadhamenont8760
@raadhamenont8760 2 жыл бұрын
Don't think that she was keeping account with parents also Straight forward character she got and just she uttered. That is all Poor girl.how much ag0ny she must have had ,for leaving the parents Nd sister Thank god that is over Nd she still with husband
@prajuprvr9315
@prajuprvr9315 2 жыл бұрын
Swandham.molkke.vedi.chlavakkiyathinum.molvaluyhayal.vaghum
@johncypp2085
@johncypp2085 2 жыл бұрын
"ശ്രീ " മുഖത്തേ ഉള്ളു,....മനസിലില്ല പാവം അമ്മ
@modicareproducts86
@modicareproducts86 2 жыл бұрын
​@@sheejavs412🤔
@jjjishjanardhanan9508
@jjjishjanardhanan9508 Жыл бұрын
Poothanakutty not sree
@Shifna-binth-salam
@Shifna-binth-salam 2 жыл бұрын
ബിഗ്ഗ്‌ബോസ് താരം സുജിത്രയേ പോലെ ഉണ്ട്‌ ശ്രീ കുട്ടിയെ കാണുമ്പോൾ
@India77175
@India77175 Жыл бұрын
Olakkaaaa😼😼
@yaseen5683
@yaseen5683 Жыл бұрын
​@@India77175😂😂
@Positive_Vibe11
@Positive_Vibe11 2 жыл бұрын
ശ്രീക്കുട്ടി അവർ എന്താണോ അത് open ആയി പറയുന്നു..
@jollysports5654
@jollysports5654 2 жыл бұрын
ഈ പെണ്ണിനെ ഒക്കെ എന്തുമാനദണ്ഡത്തിലാണ് ഈ ഫ്ലോറിൽ കൊണ്ടുവന്നേ
@sreeshmasree8275
@sreeshmasree8275 2 жыл бұрын
Ningalk വേറെ manushyare kittathond anooo ivare pole ഉള്ളവരെ ഒക്കെ kond വരുന്നത്... Lifil vijayichitt kashttapett irikunnavare kond varuu... 😍👍🏻
@Hope12345
@Hope12345 Жыл бұрын
Pavam amma 😢😢 Sreekuttyk oru guiltumille?
@amaljayakumar1574
@amaljayakumar1574 2 жыл бұрын
സുചിത്രയെപ്പോലെ തോന്നി
@sumayyasumi6116
@sumayyasumi6116 2 жыл бұрын
ചേച്ചി ഇന്ന് ചെയ്യുന്നദേ ചേച്ചിക് നാളെ തിരിച്ചു കിട്ടു ആദ് എന്നും ഓർമ ഉണ്ടാവണം
@dp5030
@dp5030 10 ай бұрын
Ah amma cheydadano mole thirichu kettiye... avaru arranged marriage cheydite avarde mol irangipoyadende
@NimishaSarath-y2q
@NimishaSarath-y2q Жыл бұрын
27:09 odipoya molle kannnann kothiicha amma varnda, prasanm indkn avumm😂😂... best
@PositiveVibes-e2w
@PositiveVibes-e2w Жыл бұрын
ഇവളുടെ മകൾക്ക് ഇവൾ മരുന്ന് വാങ്ങികൊടുത്തിട്ട് ആ കൊച്ചിനോടും പൈസ കണക്ക് പറഞ്ഞു വാങ്ങുമോ 😡
@amalkichu4546
@amalkichu4546 Жыл бұрын
നന്ദനം സീരിയൽ കണ്ട് വന്നതാ 🥰 ഓറഞ്ച് മീര പാർവതി ❤
@sunimolshiji2838
@sunimolshiji2838 2 жыл бұрын
സ്വഭാവം തുറന്ന് പറഞ്ഞതാണോ ആ കുട്ടിയുടെ കുറ്റം.
@jollysports5654
@jollysports5654 2 жыл бұрын
അച്ഛനും അമ്മയോടും ഒരു രൂപ പോലും കണക്ക് പറഞ്ഞു വാങ്ങിക്കുന്ന എന്തൊരു മനസ്സാണ് നിങ്ങൾക്ക്, വെരി ചിപ്പ്, എന്തൊരു അഭിമാനത്തോടെയാണ് പബ്ലിക് പറയുന്നത്. വെരി ചീപ്പ്
@anamikashaji1331
@anamikashaji1331 Жыл бұрын
Chechiye enike othiri estama.... Love you chechi🥰❤️
@shobharavi4291
@shobharavi4291 2 жыл бұрын
Really very surprising how u can take money from parents
@Hope12345
@Hope12345 Жыл бұрын
32:25 very bad husband. Ammavan type.
@asharafasharaf4384
@asharafasharaf4384 2 жыл бұрын
ദൈവവത്തിന്റെ മുന്നിൽ കുടിയവനും കുറഞ്ഞവനും ഒന്നും ഇല്ല എല്ലാവരും ദൈവത്തിന്റെ മുന്നിൽ സമം
@nurjhannurjhan7012
@nurjhannurjhan7012 2 жыл бұрын
100%ശരിയാ
@ihigihvhchvhvjv4122
@ihigihvhchvhvjv4122 Жыл бұрын
അമ്മയും, അച്ഛനും പൈസ നോക്കിയാണോ ഡീ നിന്നെ വളർത്തിയത്. നിനക്ക് എന്ത് മാത്രം പൈസ മുടക്കി കാണും കള്ളി ദുഷ്ട. ആ പാവങ്ങൾക്ക് മരുന്ന് പോലും നീ വാങ്ങി കൊടുത്താൽ പൈസ വാങ്ങും പോലും,. നീയും വളർത്തി കൊണ്ട് വരുന്നുണ്ടല്ലോ ഒന്നിനെ അത് നിനക്ക് തിരിച്ചു തന്നോളും
@ezanworld3782
@ezanworld3782 2 жыл бұрын
അമ്മക് പോലും കൊടുക്കില്ല കാശ് പിന്നെ ന്തിനാ ഇതിനൊക്കെ കാശ് കൊടുക്കുന്നത്
@gowrisekhar2739
@gowrisekhar2739 2 жыл бұрын
Oru asukham vannal theerunna paisaye ellavarudem kayyil Kanoo.. mattullavare sahayichu munnottu poyal daivadheenam thunaykum pala avasthayilum.. atleast avanavante family.. swantham makal kanakku paranju nada thallathirikkate 🙏🙏🙏
@aswathykutty4874
@aswathykutty4874 2 жыл бұрын
കാഞ്ഞിരപ്പഴം കണ്ടാൻ നല്ലത്തിന്നാൻ കൊള്ളില്ല എഖിട്ടന്ന് കിട്ടി സാറെ ഈ സാധനത്തിനെ 'മനോ ജെസമ്മതിച്ചും ഈ സാധനത്തിനെ സഹിക്കുന്നതിന് പൈസ ക്കൊനി മൂത്ത് ഇതിന് എന്നാണാവോ പ്രാത്ത് വരുന്നത്?
@sahasradeepalakshmi8703
@sahasradeepalakshmi8703 2 жыл бұрын
We don't know her real situation. So don't make judgements. Pinne pani ullapolum illathapozhum jeevkande. She's smart.
@sumadevits4972
@sumadevits4972 2 жыл бұрын
എന്തൊരു കമൻ്റ് ആണിത്. തൻ്റെ നാക്കിനെ മറ്റുള്ളവർ സൂക്ഷിക്കണം
@sudhanpb454
@sudhanpb454 2 жыл бұрын
Correct
@gafoorkizhoor4201
@gafoorkizhoor4201 2 жыл бұрын
@@sumadevits4972 satyam
@aiswaryashaji3010
@aiswaryashaji3010 Жыл бұрын
🤢
@lathaabraham5734
@lathaabraham5734 2 жыл бұрын
Sasneham serial Mohini ye orupad ishtam... Nallathu mathram varatte. God bless u.
@jessyv5382
@jessyv5382 2 жыл бұрын
സ്വന്തം അമ്മയോട് പണത്തിനു കണക്കു പറയുന്ന വൃത്തി കെട്ട മകൾ. എത്ര സമ്പത്ത് ഉ ണ്ടാ ക്കി യാലും ഒരു രോഗം വന്നാൽ എല്ലാം തിരവുന്നത് ആണ്. സൂക്ഷിച്ചോ
@museeramuseera5433
@museeramuseera5433 Жыл бұрын
Athe crct
@sumageorge8579
@sumageorge8579 21 күн бұрын
ഇതിൽ നിന്നും എന്ത് msg ആണ് ആവോ മറ്റുള്ളവർക്ക് കിട്ടുന്നത്
@asfiyafaizal5319
@asfiyafaizal5319 2 жыл бұрын
Ambili deviye kondvaruu
@shibythomas6096
@shibythomas6096 2 жыл бұрын
Enthoru abhimanathoda ppareyunne 100 roopa chodichu vangiyennu....ithokke kandum kettum oru molarikil irippundallo.....pavam Amma ippolum kareyunnuuuu...
@shandasamuel2219
@shandasamuel2219 2 жыл бұрын
ഇവളുടെ ഒക്കെ you ട്യൂബ് കാണാതെ ഇരിക്കുക. പൈസയുടെ ഉള്ള ആർത്തി.
@idontevenhaveapla7224
@idontevenhaveapla7224 11 ай бұрын
She's better than every single person who commented negativity here just because of how honest she is...
@akhilarahul4842
@akhilarahul4842 Жыл бұрын
Sreekuttye othiri ishtama
@Athulya91
@Athulya91 Жыл бұрын
ശ്രീക്കുട്ടി ടെ സംസാരം ഇഷ്ടമായത് കൊണ്ട് youtube കാണാൻ തുടങ്ങിയിരുന്നു . but വീട്ട്കാരോടുള്ള പൈസയുടെ കണക്ക് കേട്ടപ്പോൾ മതിയായി . its too bad. അവർ പൈസക്ക് കണക്ക് പറഞ്ഞിരുന്നെങ്കിൽ എങ്ങനെ ജീവിച്ചേനെ. after watching this vdo I dont like ur charecter sree kuty
@habizubair7877
@habizubair7877 2 жыл бұрын
വയറും വണ്ണവും കുറക്കാൻ പറ്റിയ നല്ലരു പ്രൊഡക്ട് ഉണ്ട്. 👍🏼👍🏼 sidefect ഒന്നുമില്ല 100%ഓർഗാനിക് ആണ് 3 moths ഉപയോഗിക്കു റിസൾട്ട് ഉറപ്പ്
@nimithagopakumar1233
@nimithagopakumar1233 2 жыл бұрын
Interested
@habizubair7877
@habizubair7877 2 жыл бұрын
ഒമ്പത് ഏഴ് നാല് അഞ്ച മൂന്ന് എട്ട് പൂജ്യ o ഒന്ന് പൂജ്യം പൂജ്യം
@nimithagopakumar1233
@nimithagopakumar1233 2 жыл бұрын
@@habizubair7877 whatsapp number plz
@diyaponnus7440
@diyaponnus7440 Жыл бұрын
Magnessa aano
@majeedmajeed1354
@majeedmajeed1354 Жыл бұрын
മെഡിസിന്റ നെയിം ഒന്ന് പറയമോ
@malavikamalu5296
@malavikamalu5296 2 жыл бұрын
Parayathe erikan pattathilla,enthoru Penna ??
@sudhanpb454
@sudhanpb454 2 жыл бұрын
Swantham kunjinu mulapaal koduthit, aa kunjinodu kanakku chodhich panam vaangunna ivare poleyullavare "ee nalla" vedhiyil kondu varalle SK Sir
@sujathaprakash7877
@sujathaprakash7877 2 жыл бұрын
വല്ലാത്ത ഒരു പെണ്ണ് തന്നെ ഒരു ചെറിയ നൻമ്മ പോലും ഇല്ല
@anusanuus7949
@anusanuus7949 2 жыл бұрын
Entho enik e kuttiyude chiri kanumbol oru artificial feel
@reshmabr5414
@reshmabr5414 2 жыл бұрын
Yes enikum angane thonniyittundu
@farzanashahan5555
@farzanashahan5555 Жыл бұрын
Enikum
@ezanworld3782
@ezanworld3782 2 жыл бұрын
പാവം അമ്മ ഉത്തരം പറയാൻ പേടിച്ചു ഇതിനെയൊക്കെ തിരിച്ചു വീട്ടിലേക്കു വിളിച്ചു കൊണ്ട് പോയതാ എന്തൊരു സാധനം പുച്ഛം മാത്രം എച്ചി
@shiburajan2735
@shiburajan2735 2 жыл бұрын
Pishukundayale jeevikkan pattukayullu lavishayi jeevichal jeevithathil budhimuttuvarumpol vishamikkendivarum
@cocktail67
@cocktail67 2 жыл бұрын
Nanamilalo itrak prayamayile swantham amayk medicine vangunnathinu kanak parayuna mol, nale swantham molu angane kanikumbo vedanikile atho wpozhum chiirichondirikumo
@SnehaSajeev-qc9ie
@SnehaSajeev-qc9ie 6 ай бұрын
ഈ ചേച്ചിയെ കണ്ടപ്പോൾ poli couples ലെ mini ചേച്ചിയെ പോലെ ഉണ്ട്
@SindhuSajeev-jy1uz
@SindhuSajeev-jy1uz 6 ай бұрын
Athee❤
@aishusvlogs1281
@aishusvlogs1281 2 жыл бұрын
Cashinodu ithrakku aakranthamo😠 cash koodittu enthu cheyyanonnu ariyatha avastha aanu polum.. Oru nerathe food kazhikkan polum vakayillatha ethrayo manushyaru namukku chuttum jeevikkunnu.. Onnum parayanilla..Pucham mathram.. 🙂🙂
@sudhanpb454
@sudhanpb454 2 жыл бұрын
Correct aanu
@NagishaSuneesh-id6ii
@NagishaSuneesh-id6ii 5 күн бұрын
Super
@NagishaSuneesh-id6ii
@NagishaSuneesh-id6ii 5 күн бұрын
❤❤❤❤❤❤
@shamsudheenmk2390
@shamsudheenmk2390 2 жыл бұрын
ഇതിൽ നിന്നും കിട്ടിയ ക്യാഷ് ആ അമ്മക്ക് ഇവര് കൊടുത്തോ ആവോ ??!!! ന്തായാലും കഷ്ടം !!!!! very bad of you Sreekutty 👎👎👎👎👎👎👎
@museeramuseera5433
@museeramuseera5433 Жыл бұрын
Kodukila pishukiiii
@AnilKumar-sd2tk
@AnilKumar-sd2tk 2 жыл бұрын
Ammayude vedana ariyanamenkil chamayichit oruki mole konduvannille aaa mol 10 il padikumbol thanne ishtamillathavante koode pokumbol manassilakum
@jjjishjanardhanan9508
@jjjishjanardhanan9508 Жыл бұрын
Achanum mole ann ivalum ivalude husbandum age difference 😂
@dp5030
@dp5030 10 ай бұрын
​@@jjjishjanardhanan950812 yrs old.. ningalde avidoke achanum pillerkum 12 yrs diff ano ulladhu
@dp5030
@dp5030 10 ай бұрын
Its really painful for a parent .. 18kari makal 30 yrs ulla orale premikunnadhum irangi poyi kettunadhum.... prayathinte eduthu chaatam avum
@Mydaysonscreen
@Mydaysonscreen Жыл бұрын
Marriage cheythal nammal undakki adutha image stardom onninum oru vilayum kodukathae snehathinte peril kettiyidunna husband's 😢
@priyankasreeroop
@priyankasreeroop Жыл бұрын
That's toxic relationship
@annammajacob15
@annammajacob15 2 жыл бұрын
Autograph njanum kandathanu. Athile kuttikalil boys face orkunnundu. Ivarude pazhaya face kandal orkumayirunnu
@KarunaK-u7w
@KarunaK-u7w 19 күн бұрын
❤❤
@remanijagadeesh1671
@remanijagadeesh1671 2 жыл бұрын
Achaneyum ammayeyum nannayi nokumallo🙄 achanu varumanam ullath kond rekshappettu ellenkil enthayirunnu avastha kollam nalla mol
@jasminijad9946
@jasminijad9946 2 жыл бұрын
Achan nalloru builder anu athkond adheham jeevikunnu oru asugam vannaalum makkaleduth kay neettendi varillaa
@shijilak8005
@shijilak8005 Жыл бұрын
Sreekutty , two'watch' kettiyirikkunnu😂😂
@sushmasuran5043
@sushmasuran5043 2 жыл бұрын
She is so innocent. I laughed a lot.
@Rashid-tt2du
@Rashid-tt2du 2 жыл бұрын
But something feels wrong
@sushmasuran5043
@sushmasuran5043 2 жыл бұрын
@@Rashid-tt2du but it is fun.
@shridarajeesh8205
@shridarajeesh8205 2 жыл бұрын
Qq@aaaa
@shridarajeesh8205
@shridarajeesh8205 2 жыл бұрын
@@sushmasuran5043 aaapl
@Preena-d3b
@Preena-d3b Жыл бұрын
Njanum inganoru avasthelu kadannu poyadha athukondu a ammayude vedhana enikk nannayi manasilavum njanum ithupole 4 masam veettil adachupootti irunnadha😔 muttathu polum irangarillarunnu
@dp5030
@dp5030 10 ай бұрын
Ningal endu kondanu sammadikadhirunadhu
@Preena-d3b
@Preena-d3b 10 ай бұрын
@@dp5030 angane kodukkan pattiya aalannu thonnanjadhukondu
@sunimolshiji2838
@sunimolshiji2838 2 жыл бұрын
പണത്തിന് ആർത്തിയില്ലാത്തവർ ആരുണ്ട്.
@Prasiprasi-q9g
@Prasiprasi-q9g 2 жыл бұрын
എന്ന് വെച്ചു അച്ഛനും അമ്മക്കും സഹോദരങ്ങൾക്ക്.. രോഗികൾക് കൊടുക്കുന്നതിന്റെ തുക ആരും കണക്ക് പറയാറില്ല
@shameervc4300
@shameervc4300 Жыл бұрын
@@Prasiprasi-q9g crrctaa
@shameervc4300
@shameervc4300 Жыл бұрын
Edh polathe Aarthi kurchalke kaanu
@dp5030
@dp5030 10 ай бұрын
Ishtam pole undu kashinu valya importance kodukathavar... munnum pinnum nokadhe danam cheyunavar, abimanathinte peril sambathu valicheriyunavar angane oke alkar undu
@rubyrose8541
@rubyrose8541 2 ай бұрын
​@@Prasiprasi-q9g valiya cashukar oru roopa koduthalum kanakku parayum,
@appu4111
@appu4111 2 жыл бұрын
Character kollilla ee penninte👎👎👎
@krgnair7839
@krgnair7839 2 жыл бұрын
Ayyyooooo ethrayo kuttykal ethil vannu. Ellavarum swantham ammayeyum achaneyum nokkan vendi kashtapedunnavar aanu. Swantham ammakku 100 rs nte medicine vangi koduthittu kanakku paranju thirichu vangia makal. 1 kodi kittyal 5 paisa aarkkum kodukkukayilla ennu parayan oru uluppum ella. Kashtam
@akshayap.122
@akshayap.122 2 жыл бұрын
Kashttam 😂🤣😂
@Travel_Addict-s5y
@Travel_Addict-s5y Жыл бұрын
Sreekandan Nair oru uluppum illthe aneloo personal kariyangal k chodikunnee😮
@Resh-jdvn
@Resh-jdvn 2 жыл бұрын
Thankal parayunna karyamathrayum thankalude makalennoral kettirippund... Nalekk ulla padapusthakamann thankal avalk alojikkukaa😌
@hamzaktkl610
@hamzaktkl610 2 жыл бұрын
ആ അമ്മ പാവം അവൾക് ഉണ്ടല്ലോ ഒരു മകൾക്ക് അച്ചന്റെ മനസ്സവട്ടെ
Studio Sembang - Macam-Macam Lah! ft. Datuk Aznil Nawawi
2:52:09
ATHQ Media
Рет қаралды 682 М.
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
سورة البقرة كاملة رقية للبيت, علاج للسحر - القارئ علاء عقل Sourate Al-Baqara
3:45:26
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН