മഹാ അവർ കളെ ഞാൻ നേരിൽ കണ്ടിട്ടുണ്ട് അല്ലാഹുവിന്റെ അനുഗ്രഹം കിട്ടിയി ട്ടുണ്ട് വളരെ കാലങ്ങള്‍ ശേഷം അടുത്ത് ദിവസം എന്നെ സുഹൃത്ത് മായി മക് bara യില്‍ പോയിരുന്നു isha alla ഒരു neyyathu ഉണ്ട് ദു ആ ചെയ്യ നേ
@ZiyaravlogByJafarSaquafi Жыл бұрын
മാ ശാ അല്ലാഹ് 🤲🏻🤲🏻
@sirajudheenanchunadanhanee16862 жыл бұрын
മാഷാ അള്ളാഹ് . പുതിയ വീടിന് കുറ്റിയടിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് വീട് പണി പൂർത്തിയാവാൻ വേണ്ടി ദുആ ചെയ്യണെ ഉസ്താദെ .
@ZiyaravlogByJafarSaquafi2 жыл бұрын
അൽഹംദുലില്ലാഹ് എത്രയും വേഗം പൂർത്തിയാക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ 🤲🤲🤲🤲🤲
@sirajudheenanchunadanhanee16862 жыл бұрын
ആമീൻ , ആമീൻ യാ റബ്ബൽ ആലമീൻ
@mishabkalodi46352 жыл бұрын
കൂനംമൂച്ചി ഉപ്പാപ്പയുടെ കാവലും മദദ് ഞങ്ങൾക്ക് നൽകണേ അള്ളാ അവരോടൊന്നിച്ച് സ്വർഗ്ഗത്തിൽ ചേർക്കണേ അള്ളാ ആമീൻ
@ZiyaravlogByJafarSaquafi2 жыл бұрын
ആമീൻ 🤲🏻🤲🏻🤲🏻🌹🌹
@JafarThiruthy-wo6hv10 ай бұрын
Ameen
@shabeerkornna98392 жыл бұрын
ഉസ്താദെ ഈ മഹാനെ നേരിൽ കാണാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട് എനിക്ക്
@ZiyaravlogByJafarSaquafi2 жыл бұрын
മാ ശാ അല്ലാഹ് 🌹
@shabeerkornna98392 жыл бұрын
@@ZiyaravlogByJafarSaquafi ഉസ്താദെ ഇനി എന്നാ മണ്ണാർക്കാട് വരുന്നത്
@ZiyaravlogByJafarSaquafi2 жыл бұрын
@@shabeerkornna9839 ഇൻശാ അല്ലാഹ് വരണം.
@nasrinfathima62072 жыл бұрын
Mashaallah
@madheenathulmunavvara63702 жыл бұрын
അള്ളാഹു മഹാന്റെകാവൽ നൽകി അനുഗ്രഹിക്കട്ടെ !ആമീൻ
@ZiyaravlogByJafarSaquafi2 жыл бұрын
ആമീൻ 🤲🏻🤲🏻🤲🏻
@goldenfoodproduct5566 Жыл бұрын
Masha allah❤️🥰
@ZiyaravlogByJafarSaquafi Жыл бұрын
🤲🏻🤲🏻
@GoldenIdeas-nu7tg2 жыл бұрын
Masha allah 🤲
@ZiyaravlogByJafarSaquafi2 жыл бұрын
🤲🏻🤲🏻🤲🏻🌹
@GoldenIdeas-nu7tg2 жыл бұрын
@@ZiyaravlogByJafarSaquafi ഇന്ഷാ അല്ലാഹ് 🤲
@knssaali97692 жыл бұрын
MASHA ALLAH🌹🌹🌹
@ZiyaravlogByJafarSaquafi2 жыл бұрын
🤲🏻🤲🏻🤲🏻🌹🌹
@shinoopshinoop94492 жыл бұрын
Maashaa allaah❤😍🤲🌹🌹🌹
@ZiyaravlogByJafarSaquafi2 жыл бұрын
🤲🤲🌹🌹
@ഫാസി6 ай бұрын
ആമീൻ
@ZiyaravlogByJafarSaquafi6 ай бұрын
🤲🤲🤲
@Junaismueeni34932 жыл бұрын
Mashallah ❤️👍👍
@ZiyaravlogByJafarSaquafi2 жыл бұрын
🤲🤲🤲🌹
@nishadmm67692 жыл бұрын
3 il athikam vattam ee mahaane sandarshichittund 2008 - 2010 il. Allahu ee mahaante barkatt kond yente yellaa muraadum haassilakkatte. Aammmeeeeen..
@ZiyaravlogByJafarSaquafi2 жыл бұрын
മാഷാ അല്ലാഹ് 🤲🤲🌹ആമീൻ 🤲🤲🌹
@mariamvlogs58022 жыл бұрын
MashaAllah 🌹
@ZiyaravlogByJafarSaquafi2 жыл бұрын
🤲🏻🤲🏻🤲🏻🌹🌹
@riyasillyas11512 жыл бұрын
ماشاءالله 💞💞💞
@ZiyaravlogByJafarSaquafi2 жыл бұрын
🤲🏻🤲🏻🌹🌹
@anthukkax29942 жыл бұрын
മാഷാഅല്ലാഹ്
@ZiyaravlogByJafarSaquafi2 жыл бұрын
🤲🤲🌹🌹
@ZiyaravlogByJafarSaquafi2 жыл бұрын
മഹാനവർകളുടെ വഫാത്തിന്റെ വർഷം 2012 ആണ്. വീഡിയോയിൽ 2022 എന്ന് പറഞ്ഞത് വാക്കിൽ പിഴവ് സംഭവിച്ചതാണ്.
@user-travelvlogskoottar2 жыл бұрын
അൽഹംദുലില്ലാഹ്
@ismupayyoor15012 жыл бұрын
എന്റെ നാട്ടിൽ ഞാൻ പള്ളിയിൽ ഒരിക്കൽപോലും നിസ്കരിക്കാൻ കാണാത്ത എന്റെ നാട്ടുകാരന് റബ്ബ് പൊറുത്തു കൊടുക്കട്ടെ. അന്നത്തെ ഉമറാകൾക് പറ്റിയ തെറ്റ്. ഒന്ന് ശ്രദ്ദിച്ചിരുന്നെങ്കിൽ എന്ന് ഞാൻ സ്മരിക്കുന്നു. അദ്ദേഹത്തിന് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ 🤲
@ZiyaravlogByJafarSaquafi2 жыл бұрын
ആരാണാ കൂട്ടുകാരൻ??
@Bakala-d1q3 ай бұрын
അഞ്ചുനേരത്തെ നമസ്കാരം പതിവാക്കുക എന്നുള്ളത് ഫർളായ കാര്യമാണ്. പക്ഷേ റസൂലുള്ളടെ മുൻഗാമികൾക്ക് അഞ്ചുനേരത്ത് നമസ്കാരം ഉണ്ടായിരുന്നില്ല എന്നുള്ളത് സത്യമാണ്. ആ കാലഘട്ടത്തിൽ ജീവിച്ചവർ നരകത്തിലാണോ. അല്ലാഹുവിന്റെ ഔലിയാക്കന്മാരെ കുറിച്ച് അറിയാതെ അവരെ കുറിച്ച് പറയരുത് സഹോദരാ
@ashimujafar3522 жыл бұрын
ഉസ്ഥാ ദെ ഒരു പാട് പ്രയാസത്തിലാണ് ദുആ ചെയ്യണേ
@ZiyaravlogByJafarSaquafi2 жыл бұрын
അല്ലാഹു എല്ലാ പ്രയാസങ്ങളും മാറ്റി തരട്ടെ 🤲🏻🤲🏻ദുആ ചെയ്യാം.
അല്ലാഹു സ്വാലിഹീങ്ങളായ മക്കളെ നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🌹
@mubaraktk94962 жыл бұрын
Jafar usthad
@ZiyaravlogByJafarSaquafi2 жыл бұрын
🤲🏻🤲🏻🌹🌹
@mubaraktk94962 жыл бұрын
@@ZiyaravlogByJafarSaquafi ഉസ്താദ് pls no sent
@ZiyaravlogByJafarSaquafi2 жыл бұрын
@@mubaraktk9496 7558008489
@rinshadabdul63762 жыл бұрын
അസ്സലാമു അലൈക്കും.. ഉസ്താദേ,മഹാന്റെ വഫാത്തിന്റെ വർഷം 2022 എന്നാണ് പറഞ്ഞിട്ടുള്ളത് വിഡിയോയിൽ..
@ZiyaravlogByJafarSaquafi2 жыл бұрын
2012 ആണ് പറഞ്ഞതിൽ mistake സംഭവിച്ചതാണ്. ഉണർത്തിയതിന് നന്ദി. ജസാക്കല്ലാഹ് 🤲🏻🤲🏻
@rasheedpk98495 ай бұрын
കഞ്ചാവടിച്ചുഭ്രാന്തായിപള്ളിക്കാട്ടിൽകിടന്നരുന്ന വൻ എങ്ങനെയാണെടോനിനക്ക് മഹാനായിരുന്നു
@ZiyaravlogByJafarSaquafi5 ай бұрын
@@rasheedpk9849 താങ്കളുടെ വീട് എവിടെയാണ്??? 😊
@ismupayyoor15012 жыл бұрын
ലാത്തയെയും ഉസ്സയെയും എന്റെ സമുതായത്തിൽ നിന്ന് ഒരു കൂട്ടം ജനങ്ങൾ വീണ്ടും ആരാതിച്ചു കൊണ്ടല്ലാതെ ഖിയാമത്ത് സംഭവിക്കില്ലന്ന് ഹബീബായ മുത്തു റസൂലുല്ലാഹി സ്വല്ലള്ളാഹു അലൈഹിവസല്ലം പറഞ്ഞിരിക്കുന്നു. ഖമ്പർ ഉയർത്തുകയോ കുമ്മായം അടിക്കലോ പട്ടു പുതപ്പിക്കലോ ഇസ്ലാം ഹരമാക്കിയിരിക്കുന്നു ആ പള്ളിയിൽ നിന്ന് തന്നെ ദർസിൽ ഞാൻ പഠിച്ച പാഠം. സുബ് ഹാനള്ളാഹ്. 🤲
@ZiyaravlogByJafarSaquafi2 жыл бұрын
പള്ളി ദർസിൽ ഓതി പഠിച്ചത് ശരിക്കും പഠിച്ചിരുന്നെങ്കിൽ എന്നിങ്ങനെ പറയില്ലായിരുന്നു