കല്യണം കഴിഞ്ഞിട്ട് 10 വർഷായി കുട്ടികൾ ഇല്ലായിരുന്നു കയിഞ്ഞ വർഷം ഉറുസിൽ പങ്കെടുത്തിരുന്നു അവിടെന്ന് കുട്ടികൾ ഉണ്ടാവാൻ ദുഹാ ചെയ്തിരുന്നു ഇപ്പോ ഞാൻ 8മാസം ഗർഭണി ആണ് മാഷാ അല്ലാഹ് എല്ലാവരും ദുഹാ ചെയ്യണം
@mlpm35432 ай бұрын
Ath athukondumonnumalla😊
@ashrafcp86052 ай бұрын
😂😂😂😂😂😂
@SalamSalam-yo2tt2 ай бұрын
🤣🤣🤣ആരോട് അല്ലാഹുവിനോടോ അതൊ മൂപ്പരോടോ 😂😂
@siyasiya6943Ай бұрын
കളിയാക്കുന്നത് നല്ലതല്ല
@SalamSalam-yo2ttАй бұрын
@@siyasiya6943 കുട്ടികൾ ഉണ്ടായതിന് അല്ലാഹുവിനോട് സ്തുതി പറയ് അല്ലാതെ മൂപ്പരോടല്ല.. നിങ്ങളാണ് കളിയാക്കിയത് അതും അല്ലാഹുവിനെ.. 😂
@hussainfaizy42935 ай бұрын
1994മുതൽ എനിക്ക് ഉസ്താദ് ദുമായി നല്ല ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞു അൽഹംദുലില്ലാഹ്. ഇപ്പോളും ആ ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞു
@hameedoorakam41862 жыл бұрын
രണ്ട് മൂന്ന് അനുഭവം. ത്രിപ്പനഞ്ചി ഉസ്താദിൽ നിന്നും എനിക്കും ഉണ്ടായിട്ടുണ്ട്. ഉസ്താദിന്റെ കൂടേ ജമാഅത്തായി നിസ്കരിക്കാനും (ഉസ്ഥാത് ഇമാമും ഞങ്ങൾ പിന്നിലുമായി) ദുആയിൽ പങ്കെടുക്കാനും സാധിച്ചു. എല്ലാം വലിയ തഉഫീഖായി കാണുന്നു.
@thepassenger15692 жыл бұрын
Okm എവിടെ നിങ്ങൾ ഞാൻ kuttaloor
@hameedoorakam41862 жыл бұрын
@@thepassenger1569 ഊരകം അഞ്ചു പറമ്പ്.
@nissarv.m64922 жыл бұрын
താങ്കളുടെ നമ്പർ തരുമോ?
@Ayisha-mt1rc6 ай бұрын
P
@munnucasrod9736 ай бұрын
Pp q
@jabirkappujabirkappu696110 ай бұрын
എനിക്ക് ഏഴ് വർഷം മക്കൾ ഉണ്ടായിരുന്നില്ല. പിന്നീട് ഉസ്താദിൻ്റെ അടുക്കൽ ബന്ധപ്പെടുകയും സമയമാവുമ്പോൾ ആയിക്കോളും എന്ന് പറയുകയും ഒരു ദിവസം മലയിൽ വെച്ച് ഉസ്താദിനെ കാണുകയും ഹോസ്പിറ്റലിൽ പോയവിവരം അറിക്കുകയും പോസ്പിറ്റലിൽ തുടരണോ എന്ന് ചോദിച്ചപ്പോൾ പോവണ്ട എന്ന് പറയുകയും ഒരു സൂറത്ത് പതിവാക്കാൻ ആവശ്യപ്പെടുകയും പിന്നീട് നിരന്തരo ഉസ്താദുമായിബന്ധം സ്ഥാപിക്കുകയും എനിക്ക് ഒരു പെൺകുഞ്ഞ് പിറക്കുകയും പിന്നീട് സൗദിയിൽ പോവുകയും കുടുബന്ധമേതം ആ കുട്ടി ഉൾപ്പടെ രണ്ടാമത്തെ കുട്ടിയും കൂട്ടിയും എൻ്റെഉമ്മയും ഉൾപ്പടെ മക്കയിലും മദീനലിലു എത്താൻ അവസരം ലഭിച്ചു. അൽഹംദുലില്ലാഹ്....
@JamsheeraliNeerad10 ай бұрын
ماشاء الله
@brasilserv12818 ай бұрын
കുഞ്ഞിനെ തന്നത് അല്ലാഹുവാണ് അതോ തൃപ്പനച്ചി ഉസ്താദ് ആണോ എന്താണ് നിങ്ങളുടെ വിശ്വാസം.കുട്ടികൾ ഇല്ലാത്തവർക്കൊക്കെ കുട്ടികളെ നൽകാൻ ഉസ്താദിന് കഴിയുമെന്ന് എന്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങൾ വിശ്വസിക്കുന്നത്.അതൊക്കെ അല്ലാഹു വിചാരിച്ചാൽ അല്ലേ നടക്കുകയുള്ളൂ.അല്ലാതെ മറ്റുള്ള ആളുകൾ വിചാരിച്ചാൽ അതൊക്കെ നടക്കുമോ? അങ്ങനെ വിശ്വസിക്കാൻ മുസ്ലിമിന് സാധിക്കുമോ. അങ്ങനെ വിശ്വസിക്കാൻ ശിർക്ക് ആവില്ലേ.??
@salahuddeensalahu90168 ай бұрын
ഉസ്താദ് തന്നു എന്ന് അയാൾ പറഞ്ഞോ? സൂറത്ത് ഓതാനാണ് പറഞ്ഞത് പിന്നെ ഉസ്താദിനോടു ള്ള ഇടപെടൽ ഒരു കാരണവും
@brasilserv12818 ай бұрын
@@salahuddeensalahu9016 കുട്ടികൾ ഇല്ലെങ്കിൽ കുട്ടികൾ ഉണ്ടാകാൻ ഏതു സൂറത്താണ് അല്ലാഹു അവന്റെ റസൂലും ഓതാൻ നമ്മോട് കൽപ്പിച്ചത്.??ഉസ്താദിനോട് ബന്ധപ്പെട്ടതുകൊണ്ടാണ് കുട്ടികൾ ഉണ്ടായത് എന്ന് തന്നെ വിശ്വസിക്കുന്നത് തെറ്റല്ലേ.?? അത് അല്ലാഹുവിനോടുള്ള നന്ദികേടാവില്ലേ.??
@ridinglover94985 ай бұрын
അന്തം തീരെ ഇല്ല വഹാക്കൾക്കv അല്ലാഹുവിലേക്ക് അടുത്ത ഔലിയാക്കൾക്ക് അല്ലാഹു നൽകുന്നതാണ് കറാമത്ത് അല്ലാഹുവിൽലയിച്ച് കഴിഞ്ഞാൽ അവരുടെ കണ്ണും കാതുമെല്ലാം അല്ലാഹുവാകും. ആദ്യം ഔലിയാഇനെ പറ്റി പഠിച്ചിട്ട് കുറ്റം പറയാൻ ഇറങ്ങാം' തെറ്റുകൾ ചെയ്യുന്ന സാധാരണക്കാരന് അല്ലാഹു പെട്ടെന്ന് ഉത്തരം നൽകിയില്ല എന്ന് വരും. മഹാൻമാരെ വാക്ക് അല്ലാഹുവിൽ നിന്നുള്ളതാകും. അവരുടെ ദുആക്ക് പെട്ടെന്ന് ഉത്തരം കിട്ടിയെന്ന് വരും
@sachu63602 жыл бұрын
ഉസ്താദ് എന്റെ മൂത്താപ്പായ....
@nissarv.m64922 жыл бұрын
നിങ്ങളുടെ contact നമ്പർ തരുമോ
@JamsheeraliNeerad2 жыл бұрын
FB Jamsheerali Neerad
@mohammedsalihsalih7774 ай бұрын
Ma sha allah❤️
@Garudanvasu3 ай бұрын
plCe
@baijusreeni2022 ай бұрын
നിങ്ങളുടെ ഭാഗ്യം
@mastermedia45852 жыл бұрын
അൽഹംദുലില്ലാഹ്... ഈ മഹാനെ കണ്ടു പറഞ്ഞു കുറെ അദ്‌ഭുദങ്ങൾ തൊട്ടറിഞ്ഞു അനുഭവിച്ചുഎന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം ആയി karudunnu. masha അല്ലാഹ് മഹാന്റെ.. സവിദ ത്തിൽ ഇപ്പോഴും സിയാറത് ചെയ്‌താൽ ജീവിച്ചിരുന്ന അന്നത്തെ പോലെ തന്നെ എനിക്ക് വലിയ ഫലവും ശിഫ യും അത്ഭുതകര മായി കിട്ടുന്നുണ്ട്... അൽഹംദുലില്ലാഹ് അല്ലാഹുവേ ആ മഹാനോടൊപ്പം സ്വർഗത്തിൽ kadattane.. ആമീൻ 🤲🤲🤲🕋🕋🕋
@noushadpp56032 жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲
@jameelakp1182 жыл бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമിൻ 🤲🤲🤲
@JamsheeraliNeerad2 жыл бұрын
آمين
@soudathharoon85372 жыл бұрын
L
@babuvarikkodan68486 ай бұрын
AMEEN YAA ALLAH
@nahaasworld12815 ай бұрын
എന്റെ നാശമേ 😢 ഇങ്ങനെയൊക്കെയുള്ള മഹാന്മാര് നാടിന്റെ അടുത്ത് ജീവിച്ചിട്ട് അവരെയൊന്നും ഈ കണ്ണ് കൊണ്ട് കാണാൻ കഴിഞ്ഞില്ലല്ലോ നാഥാ . അവരെയൊക്കെ ബർകത്ത് കൊണ്ട് രണ്ടുലോകത്തും ഞങ്ങളെ നീ വിജയിപ്പിക്കണേ 🤲🤲🤲 ആമീൻ 🤲🤲🤲
@abdullatp652610 ай бұрын
ഉസ്താദിനെ നേരില്കാണാനുള്ളഭാഗ്യമ്യെനിക്കുണ്ടായി അല്ഹമ്ദുലേല്ലാഹുസ്‌തദ്യെനിക്കൊരുബിസ്കറ്റ് തന്നിരുന്നു ചായകുടിക്കുമ്പോൾ കഴിക്കൻവേണ്ടി അല്ഹമ്ദുലേല്ലാഹ് അല്ലാഹുവെ ഉസ്താദിന്റെ ധർജയേടികൊടുകണമേ നാഥ ആമീൻ ആമീൻ യാറബ്ബലാലമീൻ അബ്ദുള്ള ദാറുസ്സലാം തെരുർപാളയോട് കണ്ണൂർ
@mahamoodpanoor28822 жыл бұрын
അൽഹംദുലില്ലാഹ് എനിക്കും പല പ്രാവിശ്യം നേരിൽ കാണാനും ദുആയിൽ പങ്കെടുക്കാനും പറ്റിയിട്ടുണ്ട് ഭാഗ്യ മായി കരുതുന്നു പടച്ചവൻ അദ്ദേഹത്തയും നമ്മളെയും ജന്നതുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടു മാറാകട്ടെ ആമീൻ
@JamsheeraliNeerad2 жыл бұрын
آمين
@basheermelatoorbasheer92335 ай бұрын
എനിക്കും നല്ലൊരു അനുഭവം ഉണ്ട് അൽഹംദുലില്ലാഹ് അള്ളാഹുവിന്റെ അടുത്ത ഔലിയാക്കളുടെ കൂട്ടത്ത്തിലെ മഹാനാണ് തൃപ്പനച് ഉസ്താദ്... ഒരുപാട് കറാമത്തുകൾ ഉള്ളവരാമായിരുന്നു...
@abdulrashid60973 ай бұрын
Usthadine 4 thavana നേരില്‍ കണ്ടു samsaarichu, വലിയ mahaan,,,,അല്ലാഹു uyarnna padavi nalkatte,,,,ആമീന്‍
@naseemaasees2622 жыл бұрын
ഈ ഉസ്താദുമാരെ കൂടെ സ്വർഗത്തിൽ നമ്മളെ കുടുംബത്തെ അള്ളാഹു ഒരുമിച്ചു കൂട്ടട്ടെ ആമീൻ ആമീൻ
@JamsheeraliNeerad2 жыл бұрын
آمين 🤲
@JamsheeraliNeerad2 жыл бұрын
@Munaf Ma 🤔🤔
@adammalik51582 жыл бұрын
Ameen
@muhammedsabith4850 Жыл бұрын
15:11 15:12
@Modified_vandhi_pranthan Жыл бұрын
Aameen
@RIYASMON-nm5dwАй бұрын
ശിർക്കിലേക്ക് പോകുന്ന നമ്മുടെ സമുദായമേ അള്ളാ ഈ ഈ സമൂഹത്തെ നീ രക്ഷിക്കൂ
മാഷ അല്ല .ഞാനും എന്റെ ഒരു സ്നേഹിതനായെ മുവ്വാറ്റുപുഴ പേഴയക്കാപ്പിള്ളി സൊ ദേശ്ശിയായെ പാണ്ടിയാർ പ്പിള്ളി കു ഴും ബിൽ കുഞ്ഞും മോനും കൂടി തൃപ്പഞ്ചി ഉസ്താദ് ഒഫാത്താകുന്നതിന് നാലഞ്ച് വർഷം മുൻപ് ഉസ്താദിനെ കാണാൻ വേണ്ടി പോയിരുന്നു. രാവിലെ അവിടെയെത്തീട്ട് വൈകുന്നേരമാ ണ് ഇ ദ്ധേഹത്തെ കാണാനും സംസാരിക്കാനും സാദിച്ചത്. പൂക്കളത്തൂർ തൃപ്പഞ്ചി കൊടിമരം എന്ന സ്ഥലത്താണ് പളളിയും വീടും . ഈ സിറ്റി ന്ന് അൽപ്പം മുകളിലോട്ടു കയറിയാൽ നിസ്ക്കാര പ്പള്ളിയും വിശ്ര സ്ഥലവും ദിക്കർ മജ് ലിസ്സുംകാണാം. പേഴയക്കാപ്പിള്ളി ന്ന് കുറ്റിക്കാട്ടുചാലിൽ K B മുഹമ്മദാജി (മമ്മുട്ടി .യും കുടുംബവും മായിട്ട് ഉസ്താദിന് വലിയെ ബെന്തമാണുണ്ടായിരുന്നത് മമ്മുട്ടി അവിടത്തെ നിത്യ സന്ദർശ്ശകനായിരുന്നു. ഞങ്ങടെ മുന്നിൽ വച്ച് ഒരാൾ ചായ വാങ്ങി കൊടുത്തിട്ട് ഇദ്ധേഹം വാങ്ങിയില്ല മമ്മുട്ടി ഹാജി കടയിൽ നിന്നും വങ്ങി കൊടുത്ത ചായ കുടിച്ചു അപ്പോൾ ഇവരുടെബെന്തം നോക്കണം അല്ലാഹു വെനിന്റെ അടിമയായെ ഉസ്താദിന്റെ ദ റജ ഉയർത്തി കൊടുക്കേണമെ. ആ മീൻ ആ മീൻ ആ മീൻ യാ റബ്ബൽ ആലമീൻ Pareedhubinkunjahammad pezha kk appilly. Moovattupuzha
@JamsheeraliNeerad2 жыл бұрын
آمين
@anasbinsidhiq4 ай бұрын
ഖബർ പൂജ ഒഴിവാക്കൂ. മുവാറ്റുപുഴക്കാരെ പറയിപ്പിക്കാൻ ഓരോന്ന്
@JameelaPkj-bx3db Жыл бұрын
ഞാനും എന്റെ ഉമ്മയും ഉസ്താദ് നെ കണ്ടു സംസാരിച്ചു അല്ലാഹുവേ അൽഹംദുലില്ലാഹ് ആമീൻ
@shamemshoukathАй бұрын
എവിടുന്നു??
@aneeshbabu92072 жыл бұрын
ഉസ്താദ് എന്റെ കൺസ്ട്രക്ഷൻ ജീപ്പിൽ കയറി യാത്ര ചെയ്തിട്ടുണ്ട്... എന്നോട് ഗൾഫിൽ പോകണ്ട എന്നും നാട്ടിൽ നിന്നാൽ മതി എന്നും.പറഞ്ഞു... ഇപ്പോൾ 100%വിജയത്തോടെ ജീവിക്കുന്നു 🙏🙏🙏🙏🙏
@JamsheeraliNeerad2 жыл бұрын
ماشاء الله ❤️
@fathimmacheruthcheruth58742 жыл бұрын
@@JamsheeraliNeeradഉസ്താദിനെ കണ്ടിട്ടുണ്ട് അനുഭവങ്ങൾ എനിക്കും കഴിഞ്ഞിട്ടുണ്ട് നല്ലതായ അനുഭവം എന്നത്തേക്കും ഉള്ള അനുഭവം
@abdurahiman9802 Жыл бұрын
WW2www2se2wwwwwww2w2wwwssw2wsswwswswww2s22wsw❤sw2swww2? M M h. Br
അൽഹംദുലില്ലാഹ് ഞാനും കുട്ടിയായിരുന്നപ്പോ നേരിട്ട് കണ്ടിട്ട് ഉണ്ട്
@blazzblazz5087 Жыл бұрын
Ente uppak ഇയാളോട് വലിയ സുഹൃത് ബന്ധം undayirunnu ❤️
@RafeeqRafi-lz8iu7 ай бұрын
ഉസ്താദിന്റെ ദർജ ഉയർത്തി കൊടുക്കു മാറാകട്ടെ ആമീൻ
@nadeeranadeera21102 жыл бұрын
ഉസ്താദിനെ നെരീട്ട് കണ്ടത് ത്തവ്വന്നൂർ എന്ന കിഷേരി ദർസിൽ പഠിക്കുന്ന സമയത്ത് ഞ്ഞാൻ ഉസ്താദ് നോട് പറഞ്ഞു എനിക്ക് പടിക്കണം എന്ന് ഉസ്താദ് കൈ ത്തലയിൽ വെച്ചു നീ പൊയ്ക്കോ ഞ്ഞാ ൻ സലാം പറഞ്ഞു പൊന്നു അല്ലാഹുവിനെ സുദിക്കുന്നു 🤲🤲🤲🤲നല്ലരു മഹാൻ ആണ് ഉസ്താദ്
@shihabmampadan9372 жыл бұрын
എന്നിട്ടും ഇക്കോലത്തിലാണല്ലോ പഠനത്തിന്റെ റിസൾട്ട് !!!. അക്ഷരം പോലും തെറ്റാതെ രണ്ട് മലയാള വാചകം പോലും .... കഷ്ഠം. അയാളുടെ മഹത്വം വളരെ വ്യക്തമായി മനസിലാക്കിത്തരുന്നതാണ് ഈ കമന്റ്.
@മുഹമ്മദ്മുഹമ്മദ്-റ2ന2 жыл бұрын
യാ അല്ലാഹ് അൽഹംദുലില്ലാഹ് നേരിൽ കണ്ടു ഉസ്താദിനെ
@Fishlandia77410 ай бұрын
ഞാൻ ഇത് വരെ നേരിട്ട് കണ്ടിട്ടില്ല നാട്ടിൽ പോവുമ്പോൾ ആദ്യം പോവും തിരിച്ച് പോരുമ്പോൾ അവസാന വിസിറ്റ് അവിടെ ആണ് പിന്നെ ഞാൻ എവിടെയും പോവാറില്ല
Usthadinte barkath kond allahu ihaparaviyam nalkumarakatteAameen ya rabbal aalameen.
@asmabiummu80382 жыл бұрын
ഉസ്താദിനെ ഞാൻ കണ്ടിട്ടുണ്ട് എല്ലാ കാര്യങ്ങളും അള്ളാഹു നിറവേറ്റി കൊടുക്കട്ടെ ആമീൻ ഇൻഷാ അള്ളാ 🤲🏻💚💚💚💚💚💚💚🍀🍀🍀😢
@JamsheeraliNeerad2 жыл бұрын
آمين 🤲
@fasalufinumol59542 жыл бұрын
ഇത്രയും അറിവുകൾ ഞങ്ങൾക് നൽകിയതിന് allahu നിങ്ങടെ ജീവിതത്തിൽ ഹൈർ നൽകട്ടെ ആമീൻ 🤲🤲
@JamsheeraliNeerad2 жыл бұрын
آمين 🤲
@sharafalimkm46282 жыл бұрын
😄😄
@MRBAIS-o1jАй бұрын
നേരിൽ കാണാനും അനുഭവിക്കാനും കൂടെ നമസ്കരിക്കാനും ഭാഗ്യമുണ്ടായി.
@kunhiseedi36003 ай бұрын
എനിക്ക് ഉസ്താദിനെ കാണാൻ കഴിഞ്ഞു അൽഹംദുല്ലില്ലാ
@harshit38262 жыл бұрын
ഉസ്താദിനെ നേരിട്ട് കാണാനുള്ള ഭാഗ്യം എനിക്കുമുണ്ടായി
@kckunhuttychoyakkad2334 Жыл бұрын
വലിയ സംഭവം തന്നെ
@kl10.5911 ай бұрын
ഞാനും കണ്ടിട്ടുണ്ട് പള്ളിയുടെ മുകളിൽ പോവുന്നത് ആ കോണി കേറി.. ആരൊക്കെ പറഞ്ഞു സൂര്യ നിസ്കാരം നിസ്കരിക്കാൻ പോവാണ് എന്ന് എന്റെ ചെറുപ്പത്തിൽ ആണ് ട്ടോ 8-7പഠിക്കുന്ന കാലം ആണ് തോന്നുന്നു
@minnuslinus31212 жыл бұрын
Alhamdulillah ente uppante viralin bhayangara vedana usthad viralil pidich marikkolumnn paranju pinne aa vedana undayittilla alhamdulillah
@ashimujafar3522 жыл бұрын
ഞാനും ഒരു പാട് പ്രാവശ്യം ഉസ്ഥാദിനെ കണ്ടിട്ടുണ്ട്🤲🕋🕌✈️🤲
@JamsheeraliNeerad2 жыл бұрын
❤️❤️💖
@muneermuni131411 ай бұрын
Njanu usthadine Neritt kanditund Alhamdulillah
@classicmobiles313812 күн бұрын
മാനസിക രോഗി യായിരുന്നു
@amfa31210 ай бұрын
ഞാനും കണ്ടിരുന്നു ഈ മഹാനെ
@MunMin_972 жыл бұрын
അൽഹംദുലില്ലാഹ് എനിക്ക് ഈ ഉസ്താദിനെ കാണാൻ ഭാഗ്യം കിട്ടിയുണ്ട്. ഇവിടെ ഉള്ള ഒറ്റക്കൊടി മലയിൽ പോയിട്ടുമുണ്ട് 🤲🏻🤲🏻
@Nehamariyam-tp8ju9 ай бұрын
Ente umma kandittundu ❤
@pazherivlog56792 жыл бұрын
Halo assalmu alikkum 1. 2.3 പ്രാവിശ്യം ഞാൻ ആവിശ്യപ്പെട്ടിരുന്നു ഉസ്താദിനെ കുറിച്ചുള്ള വീഡിയോ ചെയ്യാൻ അൽഹംദുലില്ലാഹ് കേട്ടതിലും കണ്ടതിലും ഒരുപാട് സന്ദോഷം ഇനിയും കുറെ അനുഭവങ്ങൾ ഉസ്താദിനെ കുറിച്ച് അറിയാനുണ്ട് വരും വീടിയോയിൽ പ്രതീക്ഷിക്കുന്നു അപ്പോ ഏറെ കുറെ safvan pazheri ..assalmu alikkum
@JamsheeraliNeerad2 жыл бұрын
إن شاء الله ഇനിയും ഉസ്താദിനെ കുറിച്ച് പറയാനുണ്ട് ♥️💯
@sidheeqkp57902 жыл бұрын
L
@ummukulsukoolath1108 Жыл бұрын
ഉസ്താദേ എന്റെ മരുമകന്റെ കല്പും മനസ്സ് നന്നായി എന്റെ നോക്കാനുള്ള മനസ്സ് നന്നാക്കി കൊടുക്കണേ ദുആ ചെയ്യണം ഉസ്താദ്
@Lubee_ss_Editz_444 Жыл бұрын
ആരോടാ
@javadpc218310 ай бұрын
അല്ലാഹുവിനോട് പ്രാർത്ഥിക്
@rasheedop59092 жыл бұрын
നേരിൽ കണ്ടു ധാരാളം പ്രാവശ്യം ദുഅ ചെയ്യിക്കാനും ഇദ്ദേഹത്തിന്റെ ദുആയിൽ പങ്കെടുക്കാനും അല്ലാഹുവിന്റെ അനുഗ്രഹമുണ്ടായി
Kuttikalkk avideak vran thonnan dua cheyyanam pareeksha yude mub thanne oralkk plustu pareekshayan full a plus undavan dua chayyanam oral madrasayil.ayilum rayinjil first undavanum scoolil.attil full mark undavanum dua chayyanam
@sologaming163611 ай бұрын
Nabidinam sandoshathode kazhiyanam dua cheyyanam
@comet141452 жыл бұрын
🙏 കാണാൻ അതിയായ ആഗ്രഹം ഉണ്ടായിരുന്നു അള്ളാഹു വിധിച്ചിട്ടുണ്ടായിരുന്നില്ല
@sharafalimkm46282 жыл бұрын
ഞഞ്ഞായി
@fidafaizu2 жыл бұрын
എനിക്കും
@fidafaizu2 жыл бұрын
@@sharafalimkm4628 വഹ്ഹാബി സ്പോട്ടഡ്
@sharafalimkm46282 жыл бұрын
@@fidafaizu കുറാഫി 😄
@sharafuv22362 жыл бұрын
@@sharafalimkm4628 vivaramillatha vahabi
@brasilserv12818 ай бұрын
ഈ വീഡിയോ പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്ത് പരമാവധി ആളുകളെ നരകത്തിൽ എത്തിക്കുക. കബർ കച്ചവടം നടത്തി പാവങ്ങളുടെ പണം തട്ടുന്ന ഈ ചതിയന്മാരുടെ ചതിയിൽ നിന്ന് മുസ്ലിം സമുദായത്തെ അല്ലാഹു രക്ഷിക്കുമാറാകട്ടെ.
@strugglingtraveller66325 ай бұрын
ധൈര്യം ഉണ്ടെങ്കിൽ ഉസ്താദിനെ വന്നു വെല്ലു വിളിക്കെടാ, നിനക്ക് ധൈര്യം ഉണ്ടോന്ന് നോക്കട്ടെ 🔥
@dorraandmeenu79302 жыл бұрын
Super great video good bless you
@JamsheeraliNeerad2 жыл бұрын
آمين
@sachu63602 жыл бұрын
എല്ലാം പറയുന്നത് വളരെ ശരിയാ...
@azeezcalicut-hh2qv Жыл бұрын
2002ൽ 5വയസ് ഉള്ള മകൾക് ബ്രെയിൻ ടൂമർ വന്നു കോഴിക്കോട് ബേബി യിൽ ഓപറേഷൻ സാമ്പത്തിക ഞെരുക്കം കുട്ടി രക്ഷ പെടുമോ ഇല്ലയോ എന്ന് പറയാൻ പറ്റില്ല എന്ന് ഹാറൂൺ പിള്ള സർജറി മുദീർ ഒരു ഫ്രണ്ട് മുഖേന ഉസ്താദ് നെ കാണാൻ പുറപ്പെട്ടു ഏതോ ഒരു അങ്ങാടി യിൽ വെച്ച് ഒരു കെട്ടിടത്തിന്റെ മുകളിൽ വെച്ച് കണ്ടു വിവരം പറഞ്ഞു എന്തോ മറുപടി യും പറഞ്ഞു ഇന്ന് 27വയസ് ലാബ് ടെക്നിഷ്യ ആയി വർക് ചെയ്യുന്നു
@abdulhafisek8014 Жыл бұрын
Kizhisheri aavum aaa angadi kooduthalum avide oru ketidathinde mugalilayirunnu
@MineCraftaccount-cj9bg Жыл бұрын
എന്റെ ഉപ്പാന്റെ മൂത്തപ്പയാ
@sahlemuhammed8 ай бұрын
Jazakallah khair ❤
@JamsheeraliNeerad8 ай бұрын
آمين
@nishadcheriyon742 Жыл бұрын
10 ഹജ്ജിന്റെ കൂലി ഉണ്ടെന്ന് എഴുതിയ ആ ഉസ്താദല്ലേ ഫയങ്കരം തന്നെ !
@musthafamusthafamk81493 күн бұрын
🤲🤲🤲🤲
@nishwa10892 жыл бұрын
നമ്മുടെ അടുത്താണ് pookalathoor
@FlowerQ-vd5yl4 ай бұрын
ഞാൻ ഈ ഉസ്താദ് നെ കാണാൻ പോയിട്ടുണ്ട്. ഉസ്താദ് ഒരു പാവമായിരുന്നു.പക്ഷെ അയാളെ പേര് പറഞ്ഞ് അവിടെ ദീൻ വിറ്റ് ക്യാഷ് ആകുക യാണ് ചെയ്യ്‌യുന്നത്. ആ കൊടിമരം ഒക്കെ അയാളെ പറഞ്ഞു സമ്മതപ്പിച്ചു മുതലെടുപ്പു കാർ ക്യാഷ് ഉണ്ടാകാൻ ചെയ്ത കാര്യങ്ങൾ ആണ് ആ പള്ളി ഒക്കെ അത് അങ്ങനെ തന്നെ ആണ്.അല്ലാഹുവിന്റെ ദീനിനെ വിറ്റു ക്യാഷ് ആക്കുന്നവർക്ക് പരലോകത്തു നല്ല ശിക്ഷ അല്ലാഹു വച്ചിട്ടുണ്ട്.
സഹോദരാ തിരപ്പള്ളി ഉസ്താദിനെ ഞാൻ ഒരുപാട് കാലം കാണാൻ തുടങ്ങിയത് വഫാത്തിനു മുമ്പേ ട്ട് മൂപ്പര് കൂടുതൽ ഇകെ അല്ല എപി അല്ല മൂപ്പരും മുസ്ലിമാണ് നിങ്ങളെ ഈകെ കാരെ കൈക്കലാക്കിയത് ഉസ്താദിനെ ശരിക്കും അറിയുന്ന ആളാണ് ഞാൻ ഞാൻ വീട്ടിൽ ആകെ ഉള്ള ആളാണ് ഞാൻ നിങ്ങളെ കാണാൻ മുമ്പ് കാണാൻ തുടങ്ങിയതാണ്
@gulamnabimv63402 жыл бұрын
നിങ്ങൾ എഴുതിയത് ഒന്നും മനസ്സിലാകുന്നില്ല. എന്താണ് എഴുതിയത് ?
@naseerak9609Ай бұрын
Alhamdulillah
@ashiqashi123 Жыл бұрын
ഞങ്ങളുടെ നാട്ടിലെ ഉസ്താദ്🤍
@aliperingatt Жыл бұрын
Allaahu ishtapettavarodulla ishtam ❤
@abdhulnazarpp44933 ай бұрын
ആര് എപ്പോൾ ജനിക്കുമന്നോ മരിക്കുമന്നോ ആർക്കും അറിയാൻ പറ്റില്ല എന്ന് അല്ലാഹു ഖുർആനിൽ ഉണ്ട്, ഒരു മനുഷ്യന് വല്ല ഉപയോഗവും ചെയ്യാൻ പറ്റുമെങ്കിൽ അല്ലാഹുനൽകിയ കഴിവ് കൊണ്ട് അത് ചെയ്യണം അല്ലങ്കിൽ ശിക്ഷക്ക് കാരണമാവും അത് ത്രി പനച്ചിയും ഒഴിവില്ല