25 വയസിൽ ട്രേഡിങ്ങിലൂടെ 25 ലക്ഷം നഷ്ടം ഇപ്പോൾ കോടീശ്വരൻ | Stock Market Trading | Subin Interview

  Рет қаралды 85,543

MyFin Point

MyFin Point

7 ай бұрын

25 വയസിൽ ട്രേഡിങ്ങിലൂടെ 25 ലക്ഷം നഷ്ടം ഇപ്പോൾ കോടീശ്വരൻ | Stock Market Trading | Subin Interview
Subin 👇
subinsbtrad...
youtube.com/@subinsbtrades?si...
#stockmarket #marketanalysis #sharemarketmalayalam #traderlifestyle #stockmarketexperts
MyFin Point Kerala's First Integrated News Media for Finance & Business!
If you are new to the channel, do not forget to SUBSCRIBE to continue watching videos on Business& Finance.
Please like and share this video if you found it informative.
Also, when you subscribe, do not forget to hit the BELL icon next to the subscribe button to receive notifications whenever a new video is published on our channel.
» Join our Telegram Group for latest news updates : t.me/MyFinGlobalFinanceMedia
» Follow MyFin Point on Facebook : / myfinpoint
» Watch MyFin Tv : www.myfinpoint.com/live-tv/
» Listen MyFin Radio : www.myfinpoint.com/podcast/
» Follow MyFin Point on Instagram: / myfinglobal
» Follow MyFin Point on Twitter : / myfinpoint
.
.
.
.
.
Latest news on Business, Finance, Trading, Stock Market, Automobile, Lifestyle & Technology from Kerala, India and world 👉 www.myfinpoint.com/

Пікірлер: 183
@BasheerKappilOfficial
@BasheerKappilOfficial 7 ай бұрын
Technical Analysis course sell ചെയ്യാനല്ലാതെ trading success ആകാന്‍ പറ്റില്ല എന്ന് എല്ലാവര്ക്കും അറിയാം ഇപ്പോഴത്തെ പുതിയ trend ആണ് phycology Technical Analysis course പഠിച്ചിട്ട് profit കിട്ടാതവരോട് പറയുന്ന ഞായം ആണ് phycology course വിറ്റിട്ടാണ് അതികം പേരും പൈസ ഉണ്ടാക്കിയത് ഇതൊന്നും അല്ല trading. trade ചെയ്ത് പൈസ കളഞ്ഞവരാണ് പൈസ ഉണ്ടാക്കാന്‍ പഠിച്ചിട്ടുള്ളത് ബാക്കി ഒക്കെ course selling strategies ആണ് കോളേജില്‍ പോയി ഡിഗ്രി പഠിച്ചിട്ട് ജോലി കിട്ടി ശമ്പളം വെടിക്കുന്ന പോലെ അല്ല trading
@SalmanKhan-rr6sm
@SalmanKhan-rr6sm 7 ай бұрын
Bro just check gyanshyam oru option trader anu oru course polum sell cheyyunnilla free anu video KZbin il und but Pulliyanu indiail best option trader
@dharmanrajan4426
@dharmanrajan4426 7 ай бұрын
കോസു പഠിച്ചിട്ട് ട്രേഡിംഗിന് പൈസയുണ്ടാക്കാം എന്ന് കരുതുന്നത് മണ്ടത്തരവും
@sintovincent8918
@sintovincent8918 7 ай бұрын
​​@@SalmanKhan-rr6smgyansham oke exposed aayi.. Few months back. He gets commission when people open demat accounts through his link and when they trade also. He accidently posted a video of his loss and deleted it immediately. But many saw the loss PNL video.. It was in crores.. You can google this
@sachinbaburaj
@sachinbaburaj 7 ай бұрын
@@SalmanKhan-rr6sm Ghanshyam tech P&L udayipp kaanicha news onnum kanditile appo
@Muhammed-lq6gy
@Muhammed-lq6gy 6 ай бұрын
Correct 🎉🎉🎉
@priyas8114
@priyas8114 7 ай бұрын
മിനിമം ഒരു വർഷം എങ്കിലും വളരെ ചെറിയ തുക കൊണ്ട് trade ചെയ്തു പഠിക്കുക.. ക്ഷമ വളരെ അത്യാവശ്യം, അതുപോലെ ആസക്തി പാടില്ല means കൂടുതൽ ലാഭം എന്ന ചിന്തയിൽ ചെയ്യരുത്.. എന്നും മാർക്കറ്റ് news കൃത്യമായി കാണുക.. ആർക്കും നിങ്ങളെ പഠിപ്പിക്കാൻ സാധിക്കില്ല പക്ഷെ സ്വയം പഠിക്കാൻ പറ്റും..🎉
@shaztechz
@shaztechz 6 ай бұрын
Trading ചെയ്തു കോടികൾ ഉണ്ടാക്കി എന്നു പറയുന്നവരും ഞങ്ങളുടെ Trading കോഴ്സ് പഠിച്ചാൽ കോടികൾ ഉണ്ടാക്കാം എന്നു പറയുന്നവരും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പൈഡ് പരസ്യം നൽകി 30,000/- രൂപയ്ക്കു മുകളിൽ ഫീ വാങ്ങി trading കോഴ്സുകൾ വിൽക്കാൻ നടക്കുന്നത് കാണുമ്പോഴേ മനസ്സിലാക്കാം അവരുടെ ഗതികേട്... എന്നിട്ട് തള്ളിനു ഒരു കുറവും ഇല്ല... 🤣🤣
@bennyjohn2173
@bennyjohn2173 7 ай бұрын
Option buying ഇൽ ഒരു കോഴ്സ് ഉം വർക് ആകില്ല .മാർക്കറ്റ് നല്ലതുപോലെ വാച്ച് ചെയ്തു ന്യൂസ് കളുടെ അടിസ്ഥാനത്തിൽ ട്രേഡിൽ എന്ററി ചെയ്യുക.ക്യാപിറ്റലിന്റെ 30 ശതമാനത്തിൽ കൂടുതൽ ഉപയോഗിക്കരുത്.ഒരു ട്രേഡ് ലാഭം ആയെങ്കിൽ അടുത്തത് എന്ററി ചെയ്തു wait ചെയ്യുക ലോസ് ആക്കാതെ മാക്സിമം പ്രൊഫറ്റിനുവേണ്ടി wait ചെയ്യാം
@TradingSecretsOptions
@TradingSecretsOptions 6 ай бұрын
Option buying cheyyaruth.. only selling
@MYDREAM-xf8dz
@MYDREAM-xf8dz 7 ай бұрын
Option buying ചെയ്തു സ്റ്റിരം ആയി ലാഭം ഉണ്ടാകുന്ന ആരെങ്കിലും ഒക്കെ ഉണ്ടോ.ലക്ഷത്തിൽ ഒരാൾ ഒക്കെ കാണും പക്ഷെ അതിലേക്കു എത്തുവാൻ വർഷങ്ങളുടെ കഠിന പരിശ്രമം അതുപോലെ ലക്ഷങ്ങൾ മാർക്കറ്റിൽ പോയി മാത്രം പഠിക്കുന്ന ഒരു മഹാ കല tradeing.
@TradingSecretsOptions
@TradingSecretsOptions 6 ай бұрын
Option selling cheyy
@sujilks8425
@sujilks8425 12 күн бұрын
Five days contract investment is possible or not ETH/USDT
@jamesprem807
@jamesprem807 7 ай бұрын
I invested Rs 25,000 in May and began trading intraday. I lost roughly Rs 15,000 at first, but once I started delivery and patiently waited, I was able to get it back. Rs 25,500. I studied a lot, yet my profit is only 500. If you enter the market without doing any research, you will lose a lot of money.
@TradingSecretsOptions
@TradingSecretsOptions 6 ай бұрын
Option buying cheyth 500 roopaye profit expect cheyyavu... Very risky... Padikkuka capital increase cheyyuka option selling cheyyuka
@prabeeth
@prabeeth 4 ай бұрын
ഞാൻ17വർഷമായി ഈ സീനിൽ ഉള്ള ആളാണ്. ഒരേ ഒരു രഹസ്യം. നമ്മൾ 100 ട്രേഡ് ചെയ്താൽ 40എണ്ണത്തിൽ താഴേ മാത്രേ വിജയിക്കു.So തോൽക്കുന്ന trade ൽ 1000 Rs കളഞ്ഞാൽ വിജയിക്കുന്ന trade ൽ 3000 Rs എങ്കിലും ഉണ്ടാക്കുക. ഇങ്ങനെ അങ്ങോട്ട് പോയാൽ ഓരോ 20 ട്രേഡ് കൂടുമ്പോൾ നോക്കിയാൽ നമ്മൾ നല്ല പ്രോഫിറ്റിൽ ആയിരിക്കും. പക്ഷെ ഈ ട്രേഡ് എല്ലാം എഴുതി വയ്ക്കണം അതുപോലെ ഇടയ്ക്ക് എടുത്ത് നോക്കണം എങ്കില്ലെ നമ്മൾ set ആവു.happy trading 👍👍👍👍👍
@Ammmma511
@Ammmma511 4 ай бұрын
Trading is a 100% probablity game
@OhariMaatram
@OhariMaatram 4 ай бұрын
അതെ.5 ട്രേഡ് ചെയ്താൽ 2 എണ്ണം എങ്കിലും വിജയിക്കും എന്ന് പറയാൻ പറ്റില്ല. പക്ഷേ 100 എണ്ണം ചെയ്താൽ 40 എണ്ണതിനടുപ്പിച്ച് വിജയിക്കും എന്ന് ഉറപ്പിച്ചു പറയാൻ കഴിയും.❤❤
@LOGTECHPOWERTOOLS
@LOGTECHPOWERTOOLS 26 күн бұрын
NJAAN AANU SHARE MARKET CONTROL CHEYYUNNATH ENNU IVIDE ETHRA PERKKU ARIYAAM.....NJAANETHU SHARE VAANGUNNO ADUTHA DIVASAM THOTTU ATHU LOSSIL AAKUM...NJAAN EPPO VILKKUNNO APPO THOTTU AA SHARE NTE VILA KOODUM
@mazirocks1565
@mazirocks1565 6 ай бұрын
എനിക്ക് 5000 കിട്ടി. അപ്പോ ഓവർ confident ayi പിന്നെ എൻ്റെ 25000 പോയി കിട്ടി. ഞാൻ അതോടെ നിർത്തി.
@xhkmt2314
@xhkmt2314 6 ай бұрын
നിർത്തരുത് , ഇപ്പൊ ശ്രദ്ധിച്ചില്ലെങ്കിൽ പോകും എന്ന് മനസിലായില്ലേ, 5000 കിട്ടിയപ്പോ ഇതിൽ നിന്നും കിട്ടും എന്നും മനസിലായില്ലേ, പഠിച്ചിട്ട് ചെയ്യ്, 2വർഷമെങ്കിലും എടുക്കും , നഷ്ടം ഇല്ലാതെ month ക്ലോസ് ചെയ്യാൻ, അത് കഴിഞ്ഞു പിന്നെ ലാഭത്തിലേക്ക് എത്തിക്കോളും, ആദ്യം പഠിച്ച കാര്യങ്ങൾ ഒന്നും മറക്കാതിരുന്നാൽ മതി.
@Jamshidks
@Jamshidks 7 ай бұрын
ഞാൻ പഠിച്ച ഒരു കാര്യം ഓപ്ഷൻ നിൽ മാത്രം കൈ വെക്കാതെ ഫണ്ടമെന്റാലി സ്ട്രോങ്ങ്‌ ആയ ഷെയർ നോക്കി അതിനെ മനസിലാക്കി capital ന്റെ 3 ഇൽ 1 മാത്രം ഇൻവെസ്റ്റ്‌ ചെയ്യുക ഞാൻ ഓപ്ഷൻ ചെയ്ത കാലം മൊത്തം മാസം അവസാനിക്കുന്നത് ലോസ് മാത്രം ആയിരുന്നു ഇപ്പോൾ ലോസ് കവർ പൂർണം ആയില്ലെങ്കിക്കും മാസം അവസാനം പച്ച കത്തുന്നു ഓപ്ഷൻ ട്രേഡ് ചെയ്യുന്നവർ ലാഭം ഉണ്ടാക്കുന്നവരിലും കൂടുതൽ നഷ്ട്ടം ആയി ഈ പരിപാടി നിർത്തി പോയവർ ആണ്
@nivininniyayt9533
@nivininniyayt9533 6 ай бұрын
സത്യം ബ്രോ.25ലക്ഷം രൂപ ഉണ്ടായിരുന്നെകിൽ സ്വന്തം ആയി ഒരു ബിസിനസ്‌ ചെയ്യാമായിരുന്നു
@kesujithu1133
@kesujithu1133 6 ай бұрын
options aanu eettavum kooduthal profit undaakkan pattunna edam
@dinkardivakaran5586
@dinkardivakaran5586 7 ай бұрын
Just curious to understand from where he got 25 lakh to lose as he was struggling with his salary of 12k per month.
@josyjohn399
@josyjohn399 7 ай бұрын
Borrowed from friends and family
@dharmanrajan4426
@dharmanrajan4426 7 ай бұрын
അപ്പം തന്നാൽ മതി കുഴി എണ്ണണ്ട ബ്രോച്ചാ
@jobydegain2948
@jobydegain2948 6 ай бұрын
Point
@User-gfthyr2ii6f7y
@User-gfthyr2ii6f7y 2 ай бұрын
8 years ആയിട്ട് മാർക്കറ്റിൽ trade ചെയ്യുന്നൊരാൾ ആണ് ഞാൻ.. എന്റെ ഒരു അനുമാനം വെച്ച് പറയുമ്പോൾ ഈ guy loss il ആണ്.. Course കൊടുക്കുന്നുണ്ടേൽ അത് വിജയിച്ചു കാണും
@johnpaul9270
@johnpaul9270 7 ай бұрын
മക്കളെ !!!@😅 ആരും പേടിക്കണ്ട!!!!ധാരളം trade ചെയ്യുക 😅, ധാരാളം പൈസ trade ചെയ്ത് ഒരു fee പോലെ കണ്ട് പൈസ കളയുക. അവസാനം നിങ്ങൾ വിജയിക്കും. ഈ video യുടെ അവസാനം 2 പേരും പറഞ്ഞ കാര്യങ്ങളാണ് എല്ലാവർക്കും ഉപകാരപ്പെടുന്നത്.
@Muhammed-lq6gy
@Muhammed-lq6gy 7 ай бұрын
Enik 35lakh share market loss und last 7 years... Now my strategy staterd.. Loss vannale padikan sadiku.. Greedy mind undel trade platform viduka Daily kituna profit SIP iduka That's it
@Aathiraes
@Aathiraes 7 ай бұрын
Same njanum.. Daily 3k kiteet ext avum lossil
@mirshadamirshada8295
@mirshadamirshada8295 7 ай бұрын
THANKS SIR
@user-ph4zd5eg9x
@user-ph4zd5eg9x 7 ай бұрын
Thank you For your information 😜
@dharmanrajan4426
@dharmanrajan4426 7 ай бұрын
ട്രേഡ് ചെയ്യുമ്പോൾ നിങ്ങൾക്ക് സന്തോഷം കിട്ടുന്നില്ല പൈസ കിട്ടി പൈസ കിട്ടിയില്ല ഈ സന്തോഷം തന്നെയാണ് നിങ്ങളുടെ ഇൻവെസ്റ്റ്മെന്റ്
@abhijithabhi3958
@abhijithabhi3958 6 ай бұрын
This will help a lot for beginner's
@nandakumarnair1411
@nandakumarnair1411 7 ай бұрын
SUPER SUPER....video ...many many thanks
@BlessC10
@BlessC10 7 ай бұрын
Swntham aayi undaakkiya money aayirunnel 2lakh pokumbol nirthi proper aayitt padich cheyum aayirunnu
@MotivateWealthMentalHealth
@MotivateWealthMentalHealth 7 ай бұрын
Good opinion❤
@g_e_o_
@g_e_o_ 6 ай бұрын
This is a real trader.
@padmakumark6962
@padmakumark6962 7 ай бұрын
വിജയം നിങ്ങൾക്. മാത്രം അത് മറ്റൊരാൾക്ക്‌ കിട്ടും എന്നു പറയാൻ പറ്റില്ല
@roopeshbalakrishnan6626
@roopeshbalakrishnan6626 7 ай бұрын
കോഴ്‌സ് വിറ്റായിരിക്കും കോടികൾ ഉണ്ടാക്കിയത് അല്ലെങ്കിൽ ബ്രോക്കർ കമ്മീഷൻ 😂
@hareeshkalliikandi1518
@hareeshkalliikandi1518 7 ай бұрын
your life experience is your success
@azadhussain3091
@azadhussain3091 7 ай бұрын
Subin sir ❤❤
@muhabbath1
@muhabbath1 7 ай бұрын
Trading എന്നാൽ ഞാനിന്മേലുള്ള കളിയാണ്.. ഇതൊന്നും പഠിച്ചാലും പക്കാ trader ആകില്ല.. കുറെയൊക്കെ ഭാഗ്യം വേണം.. മാർക്കറ്റ് ഏത് സമയത്തും down ആകാം up ആകാം.. അനുഭവം...
@BLack06702
@BLack06702 6 ай бұрын
Athinann stoploss vekkunnath
@kesujithu1133
@kesujithu1133 6 ай бұрын
താങ്കൾക്ക് ട്രേഡിങ്ങ് ചെയ്യാൻ അറിയാത്തതു കൊണ്ട് , ട്രേഡിങ്ങ് ഇനെ കുറ്റം പറയുന്നതിൽ അർഥം ഇല്ല
@muhabbath1
@muhabbath1 6 ай бұрын
@@kesujithu1133 ഈ അറിയുന്നവൻ എത്ര ഉണ്ടാക്കി എന്ന് പറഞ്ഞാൽ കൊള്ളാർന്നു...
@muhabbath1
@muhabbath1 6 ай бұрын
@@BLack06702 അതൊക്കെ വെച്ചിട്ട് തന്നെയാണ് trade ചെയ്യാറ്.. എല്ലാം stop loss അടിച്ചാൽ എന്ത് ചെയ്യും.. അതിനാണ് ഭാഗ്യം എന്ന് പറഞ്ഞത്...
@user-ph4zd5eg9x
@user-ph4zd5eg9x 7 ай бұрын
It nice meeting
@padushaputhuveettilibrah-ms9yl
@padushaputhuveettilibrah-ms9yl 7 ай бұрын
Trading il laba mundakan Ulla idea ennal Vedio cheuga athi ninnu kitunna varumanam athanu eaga margam
@issacmathews8575
@issacmathews8575 7 ай бұрын
he seems true ..better avoid live trading ..managing mind based on market movements , loss and emotions are super hard by itself .thats the main reson 99% ppl fail on trading ..
@athulyaprasad3607
@athulyaprasad3607 7 ай бұрын
Congrats da❤
@smithasangeeth9071
@smithasangeeth9071 7 ай бұрын
Congrats Da.. ❣️❣️❣️
@user-gs6zw2bo1t
@user-gs6zw2bo1t 7 ай бұрын
ലിമിറ്റ് പ്രോഫിറ്റ് എടുക്കാൻ മൈൻഡ് പാകമാക്കുക വേറെ ഒരു സ്ട്രറ്റജിയും ഇല്ല , നല്ല കാശിട്ട് കുറച്ച് ലാഭം എടുക്കു വിജയം ഉറപ്പ്
@dharmanrajan4426
@dharmanrajan4426 7 ай бұрын
അങ്ങനെയല്ല ഈ ഓപ്ഷനിൽ വെയിറ്റ് ചെയ്തത് നല്ല പ്രോഫിറ്റ് എടുക്കണം അഞ്ചുദിവസം ചെറിയ ലോസിൽ കട്ട് ചെയ്യുക പക്ഷേ വെയിറ്റ് ചെയ്തിട്ട് പ്രോഫിറ്റ് കിട്ടുന്ന ട്രേഡിൽ വെയിറ്റ് ചെയ്തു തന്നെ നല്ല പ്രോഫിറ്റ് നേടുക
@user-gs6zw2bo1t
@user-gs6zw2bo1t 7 ай бұрын
@@dharmanrajan4426 അത് എങ്ങനെ അറിയാൻ കഴിയും കട്ട് ചെയ്യ്ത് ചെയ്യത് 6 ലക്ഷം ആവിയായി പോയി😂
@amanuzpiano2956
@amanuzpiano2956 7 ай бұрын
ഈ രീതിയിലാണ് ഇപ്പോ ഞാനും trade ചെയ്യുന്നത്.അത്കൊണ്ട് തന്നേ ഇപ്പോ 80% ട്രേഡിങ്ങില്‍ ലാഭം കിട്ടുന്നുണ്ട്.
@vineethkv8749
@vineethkv8749 4 ай бұрын
No wrong ..if you are option trader maximum profit edukkuka but loss eppolum limit akkuka..
@raghunathraghunath7913
@raghunathraghunath7913 16 күн бұрын
@@vineethkv8749 100%🙏👍
@anoop4903
@anoop4903 6 ай бұрын
Lossil erikuna eniku e video help chaithu...
@BADADOSTreview
@BADADOSTreview 7 ай бұрын
Super ❤️
@user-in7ox8ko2c
@user-in7ox8ko2c 7 ай бұрын
Wishing you not just success but a journey filled with achievements and fulfilling moments. You've got the talent and determination to make it big! Go show them what you're made of! 🌟 #BelieveInYourself #YouGotThis
@surukkanmom5350
@surukkanmom5350 Ай бұрын
Greed illenkil njn kodeeswari ayene ipo... Im a good trder.. Lakshangal poyi.. Pakshe mind ipolum lossil aanu. Otayadik thirich pidikan ula thwara
@jayasankarh2970
@jayasankarh2970 7 ай бұрын
Romanjam ❤ congratulations bro
@muhabbath1
@muhabbath1 7 ай бұрын
രോമാഞ്ചം 😂😂 trade ചെയ്തിട്ടുണ്ടോ.. ഇനി ഉണ്ടേൽ തന്നെ ചെയ്തതിൽ profit ആണൊ കൂടുതൽ.. അതൊ losso?
@mallu_trader_bro
@mallu_trader_bro 7 ай бұрын
12,000 രൂപ സാലറി ഉള്ള ഇവൻ 2 വർഷം കൊണ്ട് 25 ലക്ഷം ട്രേഡ് ചെയ്ത് കളയാൻ എവിടുന്ന് കിട്ടി....🤔🤔
@SR-zy2by
@SR-zy2by 7 ай бұрын
ഇതിൽ പറഞ്ഞിട്ടുണ്ടല്ലോ
@user-ph4zd5eg9x
@user-ph4zd5eg9x 7 ай бұрын
Nice bro
@dev16884
@dev16884 7 ай бұрын
🎉
@aadig5802
@aadig5802 5 ай бұрын
Trading is simple...dnt buy any course ..self study is key..you cannot be rich over a day..slowly grow..
@adithraj6141
@adithraj6141 7 ай бұрын
(Art of option trading) Uvais sir ney interview chyamo❤
@sajuandcars
@sajuandcars 7 ай бұрын
Thalllu ivideyum veno
@Vishnu_771
@Vishnu_771 6 ай бұрын
Pulli P&L share cheythittundo??? 😕
@abhinathg
@abhinathg 4 ай бұрын
P&l reveal cheythittundo adheham ?aadyam athu cheyyaan para adhehathod
@jyothijayan2428
@jyothijayan2428 7 ай бұрын
Bank of Baroda target pls
@MG-MK
@MG-MK 7 ай бұрын
എനിക്ക് 40,000 തിന്നു മുകളിൽ loss വന്നിട്ടുണ്ട് ഒരാഴ്ച കൊണ്ടാണ് ഇത്രയും loss വന്നത്😔 Beginners ശ്രദ്ധിക്കുക🙏
@adarshshibu7563
@adarshshibu7563 7 ай бұрын
Set a proper RR Discipline is the key of trading
@rajuvinayak614
@rajuvinayak614 7 ай бұрын
40000 ഒക്കെ ഒരു loss ആണോ.
@MG-MK
@MG-MK 7 ай бұрын
​@@rajuvinayak614😊
@SR-zy2by
@SR-zy2by 7 ай бұрын
Intraday ആണോ
@ramabhadranganesh4702
@ramabhadranganesh4702 6 ай бұрын
Always start with Monthly Iron Condor and Iron fly; you will get 5% per month for sure. No big losses. End of the year you will be profitable if you make small adjustments; if you are aiming for 20% or more in a month; then it is very risky; I used to loss the entire trading money in first 5 trading days of the month. After watching Ghanshyam sir's video( Chart patterns and strict SL); I am just at breakeven not earning consistently; whatever I get from Iron fly/condor I will use for option buying and loose the money; so no buying till 2024-May
@sajans653
@sajans653 7 ай бұрын
ക്ഷമയോടു കൂടി പഠിക്കാൻ ശ്രേമിച്ചാൽ രക്ഷപ്പെടാം
@nhvlogs8574
@nhvlogs8574 7 ай бұрын
Subin sir..
@smash409
@smash409 7 ай бұрын
Equity experience 12 years.... Kurache naale fno trade thudangi...kitti thudangiyappo heavy happy...but poyi thudangiyappo Ange poyi...4 lakshs..November month only
@razique_muhmd_1054
@razique_muhmd_1054 7 ай бұрын
That's ok broh , keep trying thirich pidikkan mathre ullu
@smash409
@smash409 7 ай бұрын
@@razique_muhmd_1054 Thank you...over trading niruthan pattanilla..ippo daily 5 k above undakkum...but time undallo enne karuthi pinnem kalikkum..chilathe loss..chilathe trading charges..1500 avg return
@razique_muhmd_1054
@razique_muhmd_1054 7 ай бұрын
@@smash409 5k inr ? Or doller ?
@razique_muhmd_1054
@razique_muhmd_1054 7 ай бұрын
@@smash409 ethra equity vechaan trade cheyyunne ?
@smash409
@smash409 7 ай бұрын
@@razique_muhmd_1054 fno.....Indian rupee
@akashashok5236
@akashashok5236 7 ай бұрын
🔥🔥🔥
@arjundhyan2095
@arjundhyan2095 7 ай бұрын
❤❤
@anooprs1988
@anooprs1988 7 ай бұрын
Udane varum swing trading course
@nevadalasvegas6119
@nevadalasvegas6119 27 күн бұрын
90% traders nashtam undakkunnu ,Sebi report. Sip cheydhal nashta sadhyadha valare kuravanu ,
@josepg3579
@josepg3579 7 ай бұрын
News noki trade edukathirikuka
@jithinwhaterman
@jithinwhaterman 7 ай бұрын
Appol naale pinnem laksha prabhuvilekku maaran ulla chance undu...
@loveshore.....5637
@loveshore.....5637 7 ай бұрын
Royal mech ❤❤😄
@kabcokabicomediamaniyoor9010
@kabcokabicomediamaniyoor9010 4 ай бұрын
ഈ വർത്താനം ഒന്നും ഒരാൾ ൾക് trade ചെയ്യാൻ പര്യാപ്തമല്ല.. പഠിക്കു ക.. വീണ്ടും പഠിക്കുക... ഓരോ ഫീചാറും പഠിക്കുക
@girikrishnan2299
@girikrishnan2299 7 ай бұрын
✴️💪
@padushaputhuveettilibrah-ms9yl
@padushaputhuveettilibrah-ms9yl 7 ай бұрын
Kannum pooty statergeyanu eattavum nallathu allathe onnum work out Aagilla bagyam statergi Athanu
@Idealhomedecor2011
@Idealhomedecor2011 6 ай бұрын
Option trade cheithu 8 month kondu 11 lakh kalanja njan Eppo f&O cheyunila Njan eppo cheyunathu nalla kurachu stock select cheithu aaa stock ill trade cheyunu Athavumbo stock price thazhe poyalum thirichu vanollum
@abyjohnson6701
@abyjohnson6701 6 ай бұрын
Intraday aano cheyyunne stockil
@Idealhomedecor2011
@Idealhomedecor2011 6 ай бұрын
@@abyjohnson6701 Athe eppo tension onnum illa Cool annuuu
@athulbharath1961
@athulbharath1961 7 ай бұрын
25 mins worth 👌👍
@BLack06702
@BLack06702 6 ай бұрын
Anthaann price action
@kgfcompany
@kgfcompany 6 ай бұрын
4:58 എന്തോ spelling mistake
@shahalvlp7444
@shahalvlp7444 7 ай бұрын
Mechanical engineers ndo🏃
@INVESTOMINDjk
@INVESTOMINDjk 5 ай бұрын
The new way of traders entering. Pay money to youtubers and tell about their mind elevating journey then start to sell the course and earn money. shame of
@aloftinfomag9307
@aloftinfomag9307 6 ай бұрын
25 ലക്ഷം രൂപ നഷ്ടം വന്നു ഒരു കോടി രൂപ നഷ്ടം വന്നു. എന്നിട്ട് അതിൽ വീണ്ടും തുടർന്നു വിജയിച്ചു 100 കോടി വരെ ഉണ്ടാക്കി തുടങ്ങിയ ബഡായി ഒരുപാട് ആയി കേൾക്കുന്നു. ഒറ്റദിവസംകൊണ്ട് അക്കൗണ്ട് മൊത്തം കാലിയായി എന്നൊക്കെയുള്ള ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു ഓപ്ഷൻ buy ചെയ്താൽ മാത്രമേ അതും മോയന്തൻ ചെയ്താൽ മാത്രമേ നഷ്ടം ഉണ്ടാകുകയുള്ളൂ.അത്തരമൊരു പൊട്ടൻ ആണ് എങ്കിൽ ആ ഈ മേഖലയിൽ വിജയിക്കാൻ സാധ്യതയില്ല
@rinsyshaji9956
@rinsyshaji9956 7 ай бұрын
🥰👍💐
@SR-zy2by
@SR-zy2by 7 ай бұрын
Trade എന്ന് ഉദ്ദേശിക്കുന്നത് intraday ആണോ
@arifalathur
@arifalathur 7 ай бұрын
👍
@muneerkoppilan
@muneerkoppilan 7 ай бұрын
രണ്ടുവർഷം 12,000 രൂപ ജോലിക്ക് പോയാൽ എങ്ങനെ 25 ലക്ഷം മുടക്കാൻ കഴിയും 🤣🤣🤣 മയത്തിലൊക്കെ തള്ള്
@sharabhan
@sharabhan 7 ай бұрын
Loan
@muneebu197
@muneebu197 7 ай бұрын
സാധാരണ പോലെ പ്രത്യാകിച്ച് നേട്ടം ഒന്നുമില്ല
@Badusha9633
@Badusha9633 7 ай бұрын
നിങൾ എന്താണോ ഉദ്ദേശിച്ച് വന്നത് അത് കിട്ടിയില്ല..അതാണ് സത്യം
@manikandanr3657
@manikandanr3657 7 ай бұрын
Ok brw by 🤣
@faizmusthafa7409
@faizmusthafa7409 6 ай бұрын
Algo trade is best
@Bite347
@Bite347 6 ай бұрын
Enik ipol 82lck lose ind tirich veranom 😢😢
@user-ol1uj6lb4y
@user-ol1uj6lb4y 6 ай бұрын
ഷെയ്ർമാർക്കറ്റ് ചേരാൻ എവിടെ പോണം. മുംബയിൽ പോകണോ.ദിവസം ഒരു 300 രൂപ കിട്ടിയാൽ മതി.
@jishnutp3947
@jishnutp3947 7 ай бұрын
Not possible
@secularph8424
@secularph8424 6 ай бұрын
Ee 12k salary vech ayal engane ahn 25lakh capital ondaki ath lose akiyath
@Bai682
@Bai682 4 ай бұрын
അയാൾ clear ആക്കി പറഞ്ഞല്ലോ കടം വാങ്ങി
@mercyjrom4791
@mercyjrom4791 7 ай бұрын
Mlche oyivakamayirunnu
@10xtrader
@10xtrader 6 ай бұрын
how much is the promotion amount ? 🤣
@fibinbenny8689
@fibinbenny8689 7 ай бұрын
enthanu aa system ennu kelkkan irunna njan maduthu😮😢😢😂😂
@stoic__trader
@stoic__trader 6 ай бұрын
@mallu trader konndva
@nylashaji1
@nylashaji1 7 ай бұрын
KZbin income ayirikkum...
@jyothymuth1657
@jyothymuth1657 7 ай бұрын
Channel undo
@athul8157
@athul8157 7 ай бұрын
@@jyothymuth1657 channel illatha trader aarund gopu 😂
@mohdfaris4078
@mohdfaris4078 6 ай бұрын
Subinte Number kittaan vazhiyundo njan 14.5 lakh already loss i want back my money
@tharavadikal6535
@tharavadikal6535 7 ай бұрын
No pnl sharing . Nor the interviewer never asked about it. It is another interview with blah blah. Nothing personal.😅
@bussinessmalayalam2132
@bussinessmalayalam2132 7 ай бұрын
Course vilkal anu main. Ivanu trade cheyyan onnum ariyilla
@kesujithu1133
@kesujithu1133 6 ай бұрын
sathyam
@rasheednk5736
@rasheednk5736 7 ай бұрын
പേപ്പർ ട്രേഡ് ചൈതു പഠിക്കൂ
@user-ik3lq7kw5n
@user-ik3lq7kw5n 7 ай бұрын
Self advertisement 😂
@baijums7540
@baijums7540 7 ай бұрын
Subin inte channel athanue
@girikrishnan2299
@girikrishnan2299 7 ай бұрын
youtube.com/@subinsbtrades?si=Fp8-NQDlOcZyXK0u
@ashiqueash6950
@ashiqueash6950 7 ай бұрын
ഇങ്ങനെ തള്ളുന്ന ആരും p&l കാണിക്കില്ല Course mukkyam🎆,
@mohammedfayyas5306
@mohammedfayyas5306 7 ай бұрын
ലോകത്ത് വിയയിച്ച ഏത് ബിസിനസ്‌ കാരനാണ് അവരുടെ pnl കാണിക്കുന്നത്.. പിന്നെന്തിനാണ് ഒരു trader കാണിക്കണം എന്ന് വാശി പിടിക്കുന്നത്
@ashiqueash6950
@ashiqueash6950 7 ай бұрын
അവരാരും കോഴ്സ് പഠിപ്പിക്കുവാൻ വരുന്നില്ല. പൈഡ് പ്രൊമോഷൻ
@sainulabiddeen5731
@sainulabiddeen5731 6 ай бұрын
@@mohammedfayyas5306 every company shows their p&l
@ramabhadranganesh4702
@ramabhadranganesh4702 6 ай бұрын
Perfect bro; they give interviews to get more freshers into their trading classes.
@anumohan639
@anumohan639 7 ай бұрын
കോടി എന്ന് കേൾക്കുമ്പോൾ കണ്ണ് മഞ്ഞളിച്ചു പോകുന്നത് എന്തുകൊണ്ട്
@prince_.of._darkness
@prince_.of._darkness 6 ай бұрын
നമ്മുടെ കയ്യിൽ ഇല്ലതോണ്ട്
@fullpowerbro7347
@fullpowerbro7347 7 ай бұрын
കോഴ്സ് വിറ്റല്ലേ 😂😂
@MrNanzuk
@MrNanzuk 5 ай бұрын
ലോക ഫ്രൊഡ് !!! ഒരു വർഷത്തെ പ്രോഫിറ് ഇടത്തെ ഇവനൊക്കെ കോഴ്സ് സെൽ ചെയ്യൽ മാത്രം ആണ് പണി.
@ashiqueash6950
@ashiqueash6950 7 ай бұрын
കഷ്ട്ടം
@marketmavericks777
@marketmavericks777 6 ай бұрын
Shariq shamsudheen😂😂😂😂
@rajuvinayak614
@rajuvinayak614 7 ай бұрын
ഇവൻ course നടത്തുന്നുണ്ടോ അതിനാണോ ഈ വീഡിയോ. 😂
@ramabhadranganesh4702
@ramabhadranganesh4702 6 ай бұрын
urappalley; Freshers iney valayil aakkan ulla promotion video
@Intrader4283
@Intrader4283 5 ай бұрын
This is a paid interview. Don't trust this sweet words
@VaishnaviB-im8pk
@VaishnaviB-im8pk 7 ай бұрын
Evan udayip anu p& l ela course mathram
@user-wt5pu7ub6l
@user-wt5pu7ub6l 7 ай бұрын
തള്ള്
@anooprs1988
@anooprs1988 7 ай бұрын
Valla varka panikum poda.. Nate kare umbikate
@bennyjohn2173
@bennyjohn2173 7 ай бұрын
ട്രേഡിങ്ങ് നെ പറ്റി ഒന്നും അറിയില്ലെന്ന് വിചാരിക്കുന്നു
@ahl2099
@ahl2099 7 ай бұрын
ninak pattilengil nee varka panik poyiko
@anooprs1988
@anooprs1988 7 ай бұрын
Course udane varum kodikal undakan
@JancyAnu
@JancyAnu 6 ай бұрын
2:21 മെക്കാനികൽ അത്ര മോശം സാധനമല്ല
@auto_brand
@auto_brand 7 ай бұрын
25 lakh💯fake 🥸😁
@dev16884
@dev16884 7 ай бұрын
🎉
@adithraj6141
@adithraj6141 7 ай бұрын
❤❤
Stay on your way 🛤️✨
00:34
A4
Рет қаралды 24 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 20 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 10 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 24 МЛН