ഇത് കൊല്ലം ആശ്രമത് വന്നതാണ്.. അവിടെ നിന്ന് ഞങ്ങൾ കൂളർ വാങ്ങാൻ അഡ്വാൻസ് കൊടുത്ത്.. 15 ഡേ കഴിഞ്ഞ് വീട്ടിൽ കൊണ്ടുവരുമെന്ന് പറഞ്ഞു.. 15 ഡേ കഴിഞ്ഞിട്ടും വിളിക്കാഞ്ഞോണ്ട് അങ്ങോട്ട് വിളിച്ചു നോക്കിയപ്പോ ആ നമ്പർ താൽക്കാലികം ആയി നിർത്തി വെച്ച്
@debzzss863120 сағат бұрын
ഞങ്ങളെ പറ്റിച്ചു.. അതിപ്പോലെ ഒരുപാട് പേർക്ക് അബദ്ധം പറ്റികാണും 🥺🥺
@grace_media19 сағат бұрын
ഇതേ മേളആണേൽ ഇവരെ കോൺടാക്ട് ചെയ്തുകൂടെ,, അഡ്വാൻസ് ചെയ്തപ്പോൾ കമ്പനിയും വിവരങ്ങളും കിട്ടിയില്ലേ ?