നാറ്റത്തിന്റെ ബോംബ്‌ ഇടുന്ന ജീവിയെ കണ്ടിട്ടുണ്ടോ?? Skunk 🦨

  Рет қаралды 254,846

Petstationkannur

Petstationkannur

Күн бұрын

Пікірлер: 326
@mubashirahaneefa9646
@mubashirahaneefa9646 Ай бұрын
ലോകത്ത് എന്തല്ലാം തരത്തിലുള്ള ജീവികളുണ്ടല്ലോ. സാബിക്ക നിങ്ങൾ ഇതൊക്കെ എവിടുന്ന് കണ്ടുപിടിക്കുന്നു ഏതായാലും super.ഒരു സംശയം ആളുകൾ വരുമ്പോൾ അത് സ്റ്റിംഗ് ചെയ്താലോ നല്ല രസമാവും 😂😂
@earth-sv5wd
@earth-sv5wd Ай бұрын
Manushyan mar mathrme oru species ullu bro 😂
@jijishcv2585
@jijishcv2585 Ай бұрын
ആഫ്രിക്ക, യൂറോപ്യൻ സ്. ഏഷ്യക്കാർ റെഡ് ഇൻഡ്യൻസ്. പോളിനേഷ്യക്കാർ മംഗോളിയൻസ് പഠിച്ച വനും പഠിക്കാത്തവനും ആദിവാസിക്കും എല്ലാം ബുദ്ധിയിലും വ്യത്യാസമുണ്ട്
@stepitupwithkich1314
@stepitupwithkich1314 Ай бұрын
😍 സ്റ്റിങ് ഇത്... Discovery അത്‌ പോലെ...... എന്റെ ഒകെ കുട്ടികാലത്തു cartoon ഒകെ സ്ഥിരം കോമഡി ആയി വരുന്ന ആൾ അണ് ഈ ജീവി..😂😂❤❤❤❤.... അത്‌ ഒകെ childhood ഓർമ്മകൾ 😍❤️
@ManojkumarEyyanath-nh3vz
@ManojkumarEyyanath-nh3vz 18 күн бұрын
സഹജീവികളെ അറിയാനും അവരെ പറ്റി പഠിച്ചു അവർക്ക് വേണ്ട രീതിയിൽ വളരാനും സാഹചര്യം ഒരുക്കുന്ന സാറിനെ 🙏🙏🙏❤️❤️❤️
@remyaprasad
@remyaprasad Ай бұрын
ഓരോ Verity pet's നെ കാണാൻ സാധിച്ചതിൽ സന്തോഷം ❤❤❤
@muhammed12331
@muhammed12331 Ай бұрын
ഇങ്ങനെ ഒരു ജീവിയുടെ പേര് കേൾക്കുന്നത് തന്നെ ആദ്യം. എന്തായാലും pet station കാരണം അറിയാനും കാണാനും സാധിച്ചു ❤
@ammuammoos2023
@ammuammoos2023 Ай бұрын
സാബിക്കയുടെ സ്വപ്നം - ഒരിക്കലും പണി തീരാത്ത പെറ്റ് സ്റ്റേഷൻ😂😂😂😂
@chinginoski
@chinginoski Ай бұрын
തലക്ക് 150 വെച്ച് അറുക്കുന്നുണ്ട് ... അതിനുള്ളതൊന്നും അതിനകത്ത് ഇല്ലതാനും
@AjmalMaddones
@AjmalMaddones Ай бұрын
@@chinginoski എന്റെ മോനെ, ഇങ്ങനെ പറയാനും വേണം നല്ല കനത്തിലുള്ള അസൂയ!!
@ammuammoos2023
@ammuammoos2023 Ай бұрын
@@chinginoski അതിനെന്താ??? 150 രൂപക്ക് ബിരിയാണി കൂടി വേണമായിരുന്നോ ??? സാബിക്ക❤ പെറ്റ് സ്റ്റേഷൻ ❤
@shamet666
@shamet666 Ай бұрын
​@@chinginoski ഒരാൾ പേർസണലി ഒരുപാട് പണം മുടക്കി ചെയുന്നത് അല്ലെടോ. അതൊക്കെ മൈന്റൈൻ ചെയ്യാൻ ഒറ്റക്ക് സാധിക്കില്ല
@riyasrujas7427
@riyasrujas7427 Ай бұрын
കീഴ്വവായൂ (നാറ്റം ബോംബ്)
@petsandvlog
@petsandvlog Ай бұрын
Petstation video എല്ലാ ശനിയാഴ്ച്ചയും സ്ഥിരമായി കാണുന്നവർ ആരേക്കെ...❤
@smadani154
@smadani154 Ай бұрын
Njani sthiram kaanunnundu
@ibrahimck-tr5fc
@ibrahimck-tr5fc Ай бұрын
🤚🏻
@bilalykv2991
@bilalykv2991 Ай бұрын
🙋🏽
@ifootview9357
@ifootview9357 Ай бұрын
Mm
@sabinak2280
@sabinak2280 Ай бұрын
New variety member......❤
@summerbirds8805
@summerbirds8805 Ай бұрын
എല്ലാ ജീവികൾക്കും മനുഷ്യനടക്കം അതിൻ്റേതായ മണ മുണ്ട് ചിലർക്ക് ഇഷ്ടപ്പെടും😂
@PoliVa-ns1mb
@PoliVa-ns1mb Ай бұрын
ഈ പകൽ ഉറങ്ങുന്ന ജീവികളെ പെസ്സ്റ്റേഷനിൽ വച്ചിട്ട് എന്താണ് കാര്യമെന്ന് ഞാൻ ചിന്തിച്ചപ്പോഴേകും കറക്റ്റ് അതിനുള്ള മറുപടി അപ്പോൾ തന്നെ സാബിക്ക പറഞ്ഞു❤❤❤❤❤
@anuabhi6268
@anuabhi6268 Ай бұрын
ഉണ്ണമുകുംധൻ പോലെ തോന്നി.സാബിക്കയെ കണ്ടപ്പോ ❤
@mohammednawas2649
@mohammednawas2649 Ай бұрын
pet സ്റ്റേഷൻ ഒരു അത്ഭുതം ആണ് 3 തവണ ഇതുവരെ പോയി ഇനിയും പോകണം ❤
@sathyannadhan4659
@sathyannadhan4659 Ай бұрын
താങ്കളുടെ Pet Station അതി ഗംഭീരമാണ്
@muhammedashraf4136
@muhammedashraf4136 Ай бұрын
ഹായ് സാബിക്കാ,. കഴിഞ്ഞ ചൊവ്വാഴ്ച (10-12-24) ഞാനും എന്റെ ഫ്രണ്ട്‌സുംകൂടി മലപ്പുറം തിരൂരിൽ നിന്നും അവിടെ വന്നിരുന്നു, ഞാൻ വർക്ക്‌ ചെയ്യുന്നത് കാസർഗോഡാണ്, ബൈക്കിലാണ് പോക്കുവരവ് അതുകൊണ്ട് pet station നിലേക്കുള്ള വഴി എഴുതിവച്ച ബോർഡ്‌ ഇടക്കിടക്ക് കാണാറുണ്ട് പക്ഷെ ഇതുവരെ കേറാൻ സാദിച്ചിട്ടിലായിരുന്നു അങ്ങനെ കഴിഞ്ഞ ചൊവ്വാഴ്ച അവിടെ വരാൻപറ്റി എല്ലാവരെയും നേരിട്ട് കണ്ടു വീഡിയോ യിൽ കൂടി എപ്പോഴും കാണുന്ന ആളുകളെ നേരിട്ട് കാണുമ്പോൾ അത് വല്ലാത്തൊരു അനുഭവം തന്നെ ആയിരുന്നു, ഒരുപാട് സമയം അവിടെ ചിലവഴിച്ചു എല്ലാം ഒന്നിനൊന്നു മെച്ചം, എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപെട്ടത് koyi fish ഫീഡിങ് ആയിരുന്നു. Petstation ന്റെ ambiance, neatness and staff behaviour everything is extreme level
@vfxMalayalam
@vfxMalayalam Ай бұрын
Skunks spray a sulfur-based liquid as a defense mechanism. While it is not harmful in the long term, it can cause: Eye irritation or temporary blindness if sprayed in the eyes. Nausea or difficulty breathing due to the strong smell. Lingering odor that is difficult to remove from clothes or skin.
@Akhila-jq5lv
@Akhila-jq5lv Ай бұрын
Enthokke jeevikalaanu ee bhoomiyil❤️❤️❤️ Veendum pani thudangiyallo😂😂😂 Skunk annaanepole undu..❤️ Oru dog and cat nokkunna eniku avarde kaaryathil tension undenkil ningakku okke enthoram tension undaakum..❤️
@hafizameen2894
@hafizameen2894 Ай бұрын
ആറ്റം ബോംബ് എന്ന് കേട്ടിട്ടുണ്ട്. ഇത് നാറ്റം ബോംബാണല്ലോ 😂😂😂
@theworld3063
@theworld3063 8 күн бұрын
Vali enn parayaan endaa oru kuyappam....😂😂😂😂kundhi enn parayaathirunnal mathi....
@rajeevrajeevrajan3282
@rajeevrajeevrajan3282 Ай бұрын
എൻ്റെ സ്വപ്നം പൂവണി യണമെങ്കിൽ ഒരിക്കൽ അവിടെ വരണം വരും ഞാൻ❤ you man
@pavanjoseph4134
@pavanjoseph4134 Ай бұрын
Skunk belongs to honey bager family ❤
@saravanankumar640
@saravanankumar640 Ай бұрын
Super thala grt best wishes
@ganeshant7037
@ganeshant7037 Ай бұрын
അഭിനന്ദനങ്ങൾ!❤
@mujeebmullath1017
@mujeebmullath1017 Ай бұрын
🥰🥰🥰👍🏻👍🏻👍🏻👍🏻നിങ്ങൾ മുത്താണ് 👍🏻👍🏻👍🏻👍🏻🔥🔥🔥🔥💪🏻💪🏻💪🏻💪🏻
@shajimatta
@shajimatta Ай бұрын
നല്ല അവതരണം . ആരും ഈഷട്ടപ്പെട്ടുപോകും ❤❤❤
@sparktyre8181
@sparktyre8181 Ай бұрын
ബളി എന്ന് അങ്ങ് പറഞ്ഞ പോരെ saabikka 😂😂😂
@unnikrishnantp3156
@unnikrishnantp3156 Ай бұрын
petstation ൻ്റെ ഓരോ വീഡിയോവും വ്യത്യസ്തമാണ്. കാണികൾക്കു പുതിയ അറിവ്, കാഴ്ച്ച തരുന്നു.
@bipinraj6449
@bipinraj6449 Ай бұрын
No, താങ്കൾ പറഞ്ഞ സംഭവം വെറും ഗ്യാസ് മാത്രം, എന്നാൽ ഇത് അതല്ല. അതിന്റെ മലദ്വാരത്തിനടുത്തുള്ള ഗ്രന്ഥികളിൽ ഉൽപ്പാദിപ്പിക്കുന്ന ദ്രാവകം ചീറ്റി തെറിപ്പിക്കുകയാണ് ചെയ്യുക, രണ്ടു മൂന്നു മീറ്റർ ദൂരം വരെ അത് തെറിക്കും, കുറച്ചു തവണ ഇങ്ങനെ ചെയ്‌താൽ വീണ്ടും ഒന്ന് രണ്ടു ആഴ്ച എടുക്കും പുതുതായി സ്രവം നിറഞ്ഞു വരാൻ.
@Mr_lhr
@Mr_lhr Ай бұрын
Aadhi fans 👍
@axeex6342
@axeex6342 Ай бұрын
10:06 🌝yenik മനസിലായി kochu കള്ള 😂
@nithinkb9079
@nithinkb9079 Ай бұрын
Daa Bhayangara ... 😂
@FANTASYViDeOs2030
@FANTASYViDeOs2030 18 күн бұрын
😂😂😂😂
@mtrmtr9583
@mtrmtr9583 Ай бұрын
സുഹ്‌റാനെകണ്ടിട്ടുകൊറെആയിരുന്നു. 👍👍
@shammaspmuhammed2667
@shammaspmuhammed2667 Ай бұрын
Kochiyil ninnum last week njan avide vannappol....ee jeevikaleyellam ithramel snehathode samrakshikkunna ningale..onnu kanan aagrahichirunnu..
@AsimTA-cz8ut
@AsimTA-cz8ut Ай бұрын
Ith kanaan honey badger ne pole ind 🦡
@rukxecreations743
@rukxecreations743 Ай бұрын
Innathe video set aayi 😂❤❤❤
@SARATH-b8p
@SARATH-b8p Ай бұрын
ഇരുമ്പിന്റെ ജെട്ടി ഇട്ട് കൊടുക്കാം 😂😂😂
@nazarinak2195
@nazarinak2195 Ай бұрын
Sting adipoli ❤️❤️❤️❤️❤️
@RazinRazz-nz6je
@RazinRazz-nz6je Ай бұрын
Pet station ishtam❤
@sanojsandhisadan1200
@sanojsandhisadan1200 Ай бұрын
I ❤❤ zabi ekka a lot... Alwsys my master hero
@SajidSaji-b8t
@SajidSaji-b8t 8 күн бұрын
Sri halliyilotu ulla vali vidunna..iteam..alle😂
@syamkrishnan912
@syamkrishnan912 Ай бұрын
Waiting for sting bomb reaction video 😁😁😁😁😁❤
@pavanjoseph4134
@pavanjoseph4134 Ай бұрын
Both skunk and honey bager belongs to the same family 🦡
@dieudonneo7162
@dieudonneo7162 Ай бұрын
ഈ സാധനം വാലും പൊക്കിപ്പിടിച്ചു spray അടിക്കലാണ്.. കഞ്ചാവിനും അതിനും ഒരേ smell ആണ് 20 miles അതിന്റെ smell spread ആകും
@soumyamelvin
@soumyamelvin Ай бұрын
Pet station kanan kannur varunnunduuu…vecation Akan wait chyuvaaaa
@PrabhavathiPrabha-c7l
@PrabhavathiPrabha-c7l Ай бұрын
ആ മണം കിട്ടാനാണ് ആ ളുകൾ ഇതിനെ ഒക്കെ വളർത്തുന്നത്. ചുമ്മാ അല്ല, നാടിന്റെ ഗുണമാ ആ മണമില്ലെകിൽ അവിടുത്തുകാർക്ക് തീറ്റ എടുക്കാൻ ഒക്കില്ല,
@adhilp.t6484
@adhilp.t6484 Ай бұрын
Worms production onn kanikuoo next video or shots
@rasimnannat
@rasimnannat Ай бұрын
ഒരു വളിവിട്ടാൽ എന്ന് പറഞ്ഞാൽപോരെ സാബിക്കാ 😁😁
@shahinshans6359
@shahinshans6359 Ай бұрын
🦨super😊happy to see the video zaaby bro 😊lots of love😊keep growing petstation 😊
@sharinmans1537
@sharinmans1537 Ай бұрын
ഇത് പണ്ടൊക്കെ കാർട്ടൂണിൽ കണ്ടിട്ടുണ്ട് 😃
@ShamseerMkbeeran
@ShamseerMkbeeran Ай бұрын
ഞാൻ ആദ്യം ഹാജർ വെച്ചിട്ടുണ്ട്
@abhiramram9170
@abhiramram9170 Ай бұрын
20:36 Le Hydar🐐 I am a disco.. Dancer.... ttu tu tdo...😂😂😂
@shameeralsuhanashameer375
@shameeralsuhanashameer375 Ай бұрын
Aadi Mon ❤
@MuhammadhashimHashi-d8p
@MuhammadhashimHashi-d8p Ай бұрын
ഇന്ന് അതേതെ കമെന്റ്സ് എന്റെ 🥰🥰🥰
@muhammadrasi-ym1zz
@muhammadrasi-ym1zz Ай бұрын
Nice video 🎉
@saheershapa
@saheershapa Ай бұрын
Video polichu ❤
@shantyaneeshshanty165
@shantyaneeshshanty165 Ай бұрын
Super❤❤❤❤❤❤❤❤
@ramlathm9016
@ramlathm9016 Ай бұрын
എൻ്റെ ഉമ്മാൻ്റെ പേരാണ് സൂഹ റ
@sreenath7435
@sreenath7435 Ай бұрын
വളി.. എന്ന് പറ ചെങ്ങായി..❤ബ്രോ 🙏🏼👍🏼
@HimadasPk
@HimadasPk Ай бұрын
Super video ❤❤❤
@shanojparayil9634
@shanojparayil9634 13 күн бұрын
ഹണി പ്രശ്നമാവോ 🤣🤣
@happybakala1356
@happybakala1356 Ай бұрын
Love from Crochini Yarns
@joeanshell3844
@joeanshell3844 Ай бұрын
Ikka... Mouse dear ne medikk... Pwollikum..
@Petslove-l9c
@Petslove-l9c Ай бұрын
സാബിർക്ക ❤
@manikandanva4796
@manikandanva4796 Ай бұрын
Supper bro❤❤❤❤❤❤
@sayyidabdulgafoor2386
@sayyidabdulgafoor2386 Ай бұрын
❤ماشاءالله ആര്ട്ട് പോലെ ണ്ട് 4:22
@HaseenaJasmin-b6w
@HaseenaJasmin-b6w Ай бұрын
hi big fan❤❤❤🎉🎉🎉
@subisvlog4441
@subisvlog4441 Ай бұрын
സ്ഥിരമായി കാണുന്നവർക്ക് petstation കാണാൻ free ticket കൊടുക്കോ 😂
@mudisfakncheru8343
@mudisfakncheru8343 Ай бұрын
😂😂
@mathewp8693
@mathewp8693 Ай бұрын
oochu
@abdurahman1262
@abdurahman1262 Ай бұрын
❤good ❤
@vimaleshcreation7373
@vimaleshcreation7373 12 күн бұрын
സ്കങ്കിന് ഹണി ബഡ്ജറിന്റെ (നിലക്കരടി) ഒരു ലുക്കുണ്ട് .
@joeljosephsantosh6096
@joeljosephsantosh6096 Ай бұрын
Petstationkannur ❤❤❤
@akhileshakhilesh6454
@akhileshakhilesh6454 Ай бұрын
Poli bro🥰
@savad007-y5b
@savad007-y5b Ай бұрын
The wild robot movie yil und skunk😁
@MohamedAshraf-fm7nr
@MohamedAshraf-fm7nr 15 күн бұрын
ബോബി ചെമ്മണൂർ അകത്തായപോലെ, ആ ജീവി കേസു കൊടുത്താലോ
@hafeezpm6775
@hafeezpm6775 Ай бұрын
Super ❤👍
@tijopthomas831
@tijopthomas831 Ай бұрын
നിലക്കരടി എന്ന് പറയും.
@unni0078
@unni0078 Ай бұрын
Orikkal enikkum oru blast kittiyarnu, ivide canadayil vechuu..😬🤪
@dinkdikka4445
@dinkdikka4445 Ай бұрын
ഇതിന്റെ ആ എബിലിറ്റി ഒക്കെ പോയതാ അല്ലങ്കിൽ നിങ്ങൾക്ക് അതിന്റെ അടുത്ത് അടുക്കാൻ പറ്റില്ല 🤣🤣
@rafeerafeeq8157
@rafeerafeeq8157 Ай бұрын
Soooper 🎉🎉🎉🎉
@male_katy
@male_katy Ай бұрын
Skunk adipoli adipoli ikka , namdea kannas eveda irka avnea kaniku 🫶
@Apsara-h3c
@Apsara-h3c Ай бұрын
Schunk kollalo ❤
@raheemchungath6777
@raheemchungath6777 Ай бұрын
Oru paad ishtayi
@sumeshkrishnan8088
@sumeshkrishnan8088 Ай бұрын
Petstation❤️
@AyoobkAyoobk-l6d
@AyoobkAyoobk-l6d Ай бұрын
Yenikk enthengilum Joly unadavo avide
@jayaprasadk.m71
@jayaprasadk.m71 22 күн бұрын
Marappatty alle ?
@anvaralik5429
@anvaralik5429 Ай бұрын
Soooper ❤❤
@2naushmubbi2naushmubbi
@2naushmubbi2naushmubbi Ай бұрын
Adipoli skunk Kuttan poliyan
@hamzaalakkal2936
@hamzaalakkal2936 Ай бұрын
വെരി സിംപിൾ. "ഡിസ്ചാർജ്"എന്നു പറഞ്ഞാൽ മതി. 😊
@GladiatorLife_
@GladiatorLife_ Ай бұрын
Nice video
@messiargantina109
@messiargantina109 26 күн бұрын
Chadikkan padundo ennariyoola Oru pair pravine tharumoo
@navaneethp6181
@navaneethp6181 Ай бұрын
Present 💯
@subashs1182
@subashs1182 Ай бұрын
Pani cartoon network കാണുമ്പോൾ അതിൽ ഈ ജീവിയെ കാണിക്കും ന്താണെന് ariyan oru ആകാംക്ഷ undairunu. Ipol ok😊
@Nsrnchu
@Nsrnchu Ай бұрын
😂 പഞ്ഞി ബോൾ😅
@manipaul63
@manipaul63 Ай бұрын
Soft item-blanket
@majeedma6692
@majeedma6692 Ай бұрын
അതു വളി വിട്ടാൽ എന്ന് പറഞ്ഞാൽ പോരെ😅😅😅😅
@Nishamuthu892
@Nishamuthu892 Ай бұрын
Oru slothinte kurav koode und 😂
@Oppo-s7m
@Oppo-s7m Ай бұрын
മലയാളത്തിൽ പറയാൻ ഇത്ര നാണിക്കണോ ആ സംഗതിക്ക് അത്രയും നല്ല വാക്ക് ഒരു ഭാഷയിലും ഇല്ല 😂
@Indian-gk8bn
@Indian-gk8bn Ай бұрын
Petstetion charge kurachu kurachu kurakku paavapettavark okke kaanatte 😊😊
@muhammed12331
@muhammed12331 Ай бұрын
Pet station കാരണം ഒരുപാട് പേർക്ക് life long ജോലി യാണ്. Updation process unending ആണല്ലോ
@radharajan2770
@radharajan2770 Ай бұрын
👍👍👍👍❤️❤️❤️
@cheroonich
@cheroonich Ай бұрын
Super..bro
@adhilkp189
@adhilkp189 Ай бұрын
Honey badgers wouldn't sting...they are just fearless
@sanzzrulezz
@sanzzrulezz Ай бұрын
Descend ആയിട്ട് പറയാനാണേൽ കീഴ്ശ്വാസം എന്ന് പറയാം 😃
@Sonicssun
@Sonicssun Ай бұрын
Kushu vidum enn paranja mathi 😂😂
@naturalspotpalakkad7719
@naturalspotpalakkad7719 Ай бұрын
I know senthil ithu nee yalle 😂😂
@MaryDerlin-g9u
@MaryDerlin-g9u 24 күн бұрын
Ithevida sthalam
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54