250 രൂപെയ്ക്ക് പുഴമീനും ചിക്കനും ബീഫും 8 കൂട്ടം കറികളും പായസവും കൂട്ടി ഒരു സദ്യ

  Рет қаралды 176,701

Lekshmi Nair's Travel Vlogs

Lekshmi Nair's Travel Vlogs

Күн бұрын

Пікірлер: 353
@libinanto8847
@libinanto8847 Жыл бұрын
ആ ഉന്തുവണ്ടിയുമായി പോയ ചേട്ടനെ ദൂരെ നിന്ന് കണ്ടു കാർ നിർത്തി ചെറുതെങ്കിലും സാധനങ്ങൾ മേടിച്ച് സഹായിക്കാൻ കാണിച്ച മനസ്സ് 👍 ഇതുപോലുള്ളവരെ നാം ഇനിയും പ്രോത്സാഹിപ്പിക്കണം അവരെ കണ്ടില്ലെന്നു നടിക്കരുത് ഇതിന് പ്രചോദനമായ ചേച്ചിക്ക് നന്ദി 🙏
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
🥰🤗🙏
@jopanachi606
@jopanachi606 Жыл бұрын
ചോറ് കൂടുതൽ കഴിക്കല്ലെ, തടി കൂടും, എന്നും കുറേ നേരം നടക്കുക
@ronaldocr2692
@ronaldocr2692 Жыл бұрын
സദ്യ ഇതല്ല .പച്ചക്കറിവിഭവങ്ങളും ചോറും പപ്പടം പായസം. ഇതൊക്കെയെല്ലെ സദ്യ .?.😂
@franklynrichard2041
@franklynrichard2041 Жыл бұрын
😅
@franklynrichard2041
@franklynrichard2041 Жыл бұрын
😊
@marymalamel
@marymalamel Жыл бұрын
ഒരു കുട്ടിയുടെ കൗതുകത്തോടെ മൊബൈൽ അലങ്കാരങ്ങൾ നോക്കി നടക്കുന്ന Mam....... സരസ്വതി മോൾക്ക് കിലുക്കാം പെട്ടി....... നല്ല ലൊക്കേഷൻ വിശദീകരണം...... ഏറെ സ്വാദിഷ്ടമായ ഊ ണ്‌....... അതും ഇലയിൽ ......... എത്ര വേറിട്ട വ്ലോഗ്..... ... Thankyou Mam ഫോർ യുവർ veriety content creation. Love your aspiration and hardwork🏆🏆🏆🏆
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much dear for your loving words ❤othiri santhosham.. sneham 🥰🤗
@Priya-g4h7t
@Priya-g4h7t Жыл бұрын
ഉന്ത് വണ്ടിയിൽ പോയ ചേട്ടനെ പിടിച്ചു നിർത്തി സാധനങ്ങൾ വാങ്ങിച്ച ചേച്ചിയുടെ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@VinuAnilkumar
@VinuAnilkumar Жыл бұрын
Madam.... മാഡത്തിന്റെ ഓരോ വ്ലോഗും കാണുമ്പോൾ... സത്യത്തിൽ, മാഡത്തിന്റെ പേഴ്സണാലിറ്റിക്കാണ്... സല്യൂട്ട്...തരുന്നത് 🙏🏻... ആ റോഡിൽ കണ്ട പ്രായം ഉള്ള ചേട്ടന്റെ ഉന്തുവണ്ടിക്കട, കണ്ട്, വണ്ടി നിറുത്തുകയും, മാഡത്തിന് ആവശ്യം ഇല്ലെങ്കിൽ പോലും ഒന്നോ രണ്ടോ ഐറ്റം വാങ്ങി, സഹായിച്ച ആ മനസ്സ്....❤.... നമിക്കുന്നു... 🙏🏻🙏🏻🙏🏻
@vijayalakshmilakshmi3595
@vijayalakshmilakshmi3595 Жыл бұрын
കണ്ണിനു കുളിർമയും മനസിന്‌ സന്തോഷവും തരുന്ന മനോഹര.. കാഴ്ചകൾ.. പറഞ്ഞറിയിക്കാൻ വയ്യ.❤❤❤❤❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much dear ❤️
@vivekvivz9794
@vivekvivz9794 Жыл бұрын
ഇങ്ങനെ തനി നാടൻ കടകളിൽ നിന്നും കഴിക്കുന്ന ഫീൽ ഒന്നു വേറെ തന്നെയാ 👍🏻
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Sathyam ❤athu oru special feel anu🤩
@nandakumargopinathakurup3521
@nandakumargopinathakurup3521 Жыл бұрын
ഇത്‌ കണ്ടാൽ വായിൽ കൊതി ഊറും...... ഇതൊന്നും അനുഭവിക്കാൻ യോഗം ഇല്ലെങ്കിലും കണ്ടു തൃപ്തി ആകാൻ മാഡത്തിന്റെ ഈ vlog പ്രയോജനപ്പെട്ടു...... Thank you madam...... All the best 👍🏾👍🏾👍🏾🙋‍♂️
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much for liking 😍 ❤️
@amalchottuvlogs6500
@amalchottuvlogs6500 Жыл бұрын
Double😂
@shamsudeenkutty8632
@shamsudeenkutty8632 Жыл бұрын
ആ ഉന്തുവണ്ടിക്കാരന്റ കൈയ്യിൽ നിന്നും സാധനങ്ങൾ വാങ്ങിയതിന് ഒരു പ്രത്യേക നന്ദി.
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
❤🙏
@mohamedhaneefa2228
@mohamedhaneefa2228 Жыл бұрын
സുന്ദരമായ മനോഹരൃത നിറഞ്ഞ പരിസരവും കാഴ്ചകളും വിവരണങ്ങളു വിശദീകരണങ്ങളും നിറഞ്ഞ പാചകങ്ങളും ഭക്ഷണങ്ങളും അതിലെല്ലാമുപരി ഇങ്ങേരെ സൗൻദരൃ സാനിദ്ധൃവും ആകർഷണീയമായ വേഷവിധാനങ്ങളും ❤❤❤❤❤🌹🌹🌹🌷🌷🌷💐💐💐💋💞
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
🤩🙏
@beenafrancis4706
@beenafrancis4706 Жыл бұрын
Hats off to the husband and wife who is managing cooking and others things alone ❤great effort from both 👏 👍 god bless them 👏 🙏 food s looking yummy 😋
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Very true dear...hat's off to them❤great effort🥰
@desihotshots3375
@desihotshots3375 9 ай бұрын
you look absolutely gorgeous as always!!!😘
@saijaan310
@saijaan310 Жыл бұрын
വീഡിയോയുടെ ക്വാളിറ്റി അടിപൊളി . യാത്രയുടെ ഇടയിൽ ഒരു ബ്രേക്ക് പോലെ യുള്ള കുഞ്ഞു കാഴ്‌ച നന്നായിട്ടുണ്ട് . ഒന്നോ രണ്ടോ അത്തരം കാഴ്ചകൾ നല്ല അഡിഷൻ ആയിരിക്കും . മിക്ക വിഡിയോകളും അങ്ങനെതന്നെയാണ് .. വളരെ വര്ഷങ്ങള്ക്കു മുൻപ് അഗസ്ത്യകൂടത്തിൽ ശ്രീമതി dr ചെയ്ത വീഡിയോ , താഴ്വാരത്തു നിന്നുള്ള തീരെച്ചെറിയ കടയിൽ നിന്നും കോവയ്ക്ക കൊണ്ടുള്ള ഒരു ഭക്ഷണം കഴിച്ച ദൃശ്യം . മുഖത്ത് നിന്നും വായിച്ചെടുക്കാം ആ ഭക്ഷണത്തിന്റെയ് തൃപ്തിയും ആസ്വാദ്യതയും. ഒരു യാത്രക്ക് മുൻപുള്ള തയ്യാറെടുപ്പുകൾ കൂടി ഉൾക്കൊള്ളിച്ചാൽ നന്നായിരിക്കുകയില്ലേ . അതുപോലെ സ്വന്തമായിട്ടെടുക്കുന്ന എല്ലാ inperfection നോടെയുള്ള ക്ലിപ്സ് അതും നന്നായിരിക്കും.
@cornucopia3976
@cornucopia3976 Жыл бұрын
Can’t help drooling over the delicious homely food and the way you presented it! We need these kinds of homestyle eateries which can benefit both the parties involved. Indeed an unfeigned, wholesome episode Ma’am!
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much ❤🥰🙏
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 Жыл бұрын
ഹായ് ... ചേച്ചി 🙏 ചേച്ചിയുടെ വലിയൊരു പ്രത്യേകത പണക്കാർ എന്നോ ... പാവപ്പെട്ടവർ എന്നോ നോക്കാതെ ... സൗന്ദര്യം നോക്കാതെ എല്ലാവരെയും ഒന്നു പോലെ സ്നേഹിക്കുന്നു ❤️ ❤️ തട്ടുകടയിൽ നിന്നും കഴിക്കുന്നു . ആഡംബര ഹോട്ടലുകളിൽ നിന്നും കഴിക്കുന്നു 😍😍 നമിക്കുന്നു ചേച്ചി മനസ്സുകൊണ്ട് ..... 🙏 ഇന്നത്തെ കളർ കോമ്പോ 👌👌 ഒത്തിരി ഇഷ്ട്ടം .. സ്നേഹം മാത്രം ❤️ ❤️ ❤️ എന്നും എന്റെ ചേച്ചി സുന്ദരി ആയി ... ആരോഗ്യവതിയായി ദീർഘായുസ്സോടെ നമ്മോടൊപ്പം നമ്മളിൽ ഒരാൾ ആയി കൂടെ ഉണ്ടാകട്ടെ ... 💋 💋 ദൈവം അനുഗ്രഹിക്കട്ടെ ... 🙏
@143-o1i
@143-o1i 10 ай бұрын
Beutiful saree look😍👌
@rajanijayan9606
@rajanijayan9606 Жыл бұрын
hotel aatutheeram അടിപൊളി.അവിടുത്തെ വിഭവങ്ങളും കലക്കി.250രൂപക്ക് അടിപൊളി ഫുഡ്.അര മണിക്കൂർ നേരം പോയത് അറിഞ്ഞില്ല.Nice vlog 👍💞🌷🙏
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much dear for your lovely words ❤lots of love dear 🥰🤗
@Priya-g4h7t
@Priya-g4h7t Жыл бұрын
സൂപ്പർ സദ്യ റെസിപ്പി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@Kl19Ansaa
@Kl19Ansaa Жыл бұрын
ഇന്ന് നെട്ട, ആറ്റുതീരം restaurant ഒക്കെ കണ്ടിട്ട് വന്ന് വീഡിയോ കാണുന്ന ഞാൻ ❤️❤️❤️🙏🙏🙏സ്ഥലം ഒരുപാട് ഇഷ്ടമായി
@arunchandranUTUB
@arunchandranUTUB 11 ай бұрын
Awesome vlog! ❤❤❤❤❤❤
@Middark666
@Middark666 Жыл бұрын
7:58 enthoru bhangiya chechide mudi kaanan
@FrancisJames-ld8ur
@FrancisJames-ld8ur Жыл бұрын
Superb location, great videography and sumptuous meals! What more could one ask for? Thank you❤❤ for the video which I enjoyed so much.
@sheebapaulose4693
@sheebapaulose4693 Жыл бұрын
Mam ne kanumpol ulla positive energy...love you Mam..Stay healthy ❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much dear ❤️ 🥰for your loving words 🙏
@binoyc4742
@binoyc4742 Жыл бұрын
Food 👌കാഴ്ചകൾ അതിമനോഹരം ❤️❤️👍
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much dear ❤️ 🥰
@AshaFlower72
@AshaFlower72 Жыл бұрын
Supet food ആണെന്ന് എടുത്തു പറയേണ്ട കാര്യമില്ലല്ലോ. ചേച്ചി ആസ്വദിച്ചു കഴിക്കുന്നത് കണ്ടാൽ അറിയാം എന്ത് ടേസ്റ്റ് ആണെന്ന്. Thank you chechi for the beautiful vlog. 🙏🙏🙏Chechi love you so much. ❤️❤️❤️❤️God bless you🙏🙏🙏👌👌👍
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much dear for your loving words ❤️ lots of love to you too 🥰🤗🙏
@Middark666
@Middark666 Жыл бұрын
Ee vdo theerchayaayum kure nalla kazhchakal sammanichu..thank you very much chechi..nxt vdo ithilum better aavumennu pratheekshichotte.. Love from UAE❤❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
❤🙏
@devikamp
@devikamp Жыл бұрын
So nice to see this vlog Madam..happy that you encouraged and bought some stuff from that chettan in the road. Also very homely people the owners of hotel..food looks so delicious ❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you dear for liking ❤🥰
@beenafrancis4706
@beenafrancis4706 Жыл бұрын
Chechy s always very cordial to everyone ❤she s very nice t the needy ones😊
@bnraon
@bnraon Жыл бұрын
You are an awesome lady. Beauty + Talent = Lekshmi Nair. You enjoy your work and you enjoy yourself...ur smile is aweome. You look beautiful is all ryoes of costume that too at this age..you are a luxky lady...keep rocking.Love You ❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
❤😍🙏
@bnraon
@bnraon Жыл бұрын
@@LekshmiNairsTravelVlogs Pls visit Tamilnadu once and I can take you to unique recipe traditional restuarant .I will be glad to assist you Madam.
@jessyjosephalappat3289
@jessyjosephalappat3289 Жыл бұрын
Mam Ernakulam thuni nnu ethra kilometer ondu. Root parayamo.
@ambikanair7026
@ambikanair7026 Жыл бұрын
Hi madam, beautiful place & Super food madam kothipichu kalanju thank you madam for sharing this video ❤❤👍👍👌👌
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Lots of love dear ❤️ very happy to know that you liked the vlog 🥰🤗
@kailab284
@kailab284 Жыл бұрын
മാം ആലപ്പുഴ പ്രദേശത്തു ഇതുപോലെ ഒത്തിരി ഫുഡി place ഉണ്ട് വരുമോ. മെയിൻ കുട്ടനാട്, ഫ്രഷ് കരിമീൻ, കപ്പ, കൊഞ്ചും, കൂന്തൽ, എല്ലാം വളരെ teasty ആണ്
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thirchayayum ❤
@UmmuKunju7621
@UmmuKunju7621 Жыл бұрын
Pokanam😊 Thank you maam❤😊
@sujithamurali9962
@sujithamurali9962 Жыл бұрын
അടിപൊളി ഫുഡ്‌.. കാണുമ്പോൾ തന്നെ അറിയാം.
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Very tasty and hygienic dear ❤
@jayasreenair3973
@jayasreenair3973 Жыл бұрын
Kya bolun mein 😂😂 Sudhariyaya ente chechi oru jaadaum ellathe athimanoharamayi karyangal avatharippikkunna ,nalla nalla kazhchakal kanichu tharunna, ellavarem ore reethiyil behave cheyyunna Chechude character character ,,2009 il anennu thonnanu njan chechude video 📷 tudangunnathu...edakku kurachu gap vannu... You look like my Kunjamma....Ponnamma R.C Nair(evide Mumbail ayirunnu)kure years mumbu nattil settled ayi....Annu muthal Lekshmi Chechi ente m anassil keriyatha, love u Chechi ❤😘God bless u r fmly Shubharatri ❤❤
@sugandhiv3963
@sugandhiv3963 Жыл бұрын
ഭാഗ്യം എന്നും ഉണ്ടാവട്ടെ.ഉന്തു വണ്ടിക്കാരന്റ അടുത്ത് ഉള്ള പെരുമാറ്റം കുട്ടികളെപ്പോലെ 😄😄♥️♥️♥️
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
🥰🤗🙏
@bijisanthosh6925
@bijisanthosh6925 Жыл бұрын
Life 100% enjoy ചെയ്യുന്ന You are a super Lady Dear mam❤❤❤♥️🙏
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much dear for your loving words ❤😍🥰🙏
@Sheena-mh6rc
@Sheena-mh6rc Жыл бұрын
അവസാനം ടേബിൾ എല്ലാം കണ്ടപ്പോൾ എനിക്ക് കൊതി വന്നു 😋
@mollychacko9924
@mollychacko9924 Жыл бұрын
Even Thanneermukham Dam too when u visit alleppey beach. Its really beautiful I heard
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Will do dear 😍
@PMAL-u9r
@PMAL-u9r Жыл бұрын
So Nice ..Very nice🍒🍒
@sikhask9464
@sikhask9464 Жыл бұрын
Madam pole thane enikum meals after sweet favorite annu Variety food destination parichay petta santosam tnq mam
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Lots of love dear ❤️ 🥰
@sreelekhapradeepan1994
@sreelekhapradeepan1994 Жыл бұрын
Mam paranjadu pole u r very lucky... Mouth watering
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
🥰🙏
@nirmala-oc7fj
@nirmala-oc7fj Жыл бұрын
Hi mam Today's vlog super❣️ Beautiful place. പുഴയുടെ തീരത്തുള്ള കട അതിമനോഹരം.. Food adipoli. Looks yummy 😋 ഇത്തരത്തിലുള്ള കാഴ്ചകൾ Mam nte vlogs llude കാണാൻ കഴിയുന്നതിൽ സന്തോഷം 😍❤️❤️
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Ishtapettu ennarinjathil orupadu santhosham dear 😍 thank you so much ❤️ 🥰 🙏
@aswathysijinsijin
@aswathysijinsijin Жыл бұрын
Chechi ഞങ്ങളും ഒരു സംരംഭം തുടങ്ങി. കാട്ടാക്കട ചെമ്പൂർ road Ponnus Ktchen മസാല ദോശ കോർണർ.ചേച്ചി ഇതിലെ പോകുമ്പോൾ കയറണേ. Starting evening 6:pm.
@sulfinoorashibi6852
@sulfinoorashibi6852 Жыл бұрын
Sup അടിപൊളി ഫുഡ്‌ 👌
@sobhal3935
@sobhal3935 Жыл бұрын
ഇതുപോലെയുള്ള ഹോട്ടലുകൾ എല്ലാവർക്കും പരിചയപ്പെടുത്തുന്നത് വളരെ നല്ല കാര്യമാണ്. വലിയ rate ഒന്നുമില്ല. കാണുമ്പോഴേ രുചി മനസ്സിലാകും. വനജ നല്ല energetic ആണ്.
@priya33655
@priya33655 Жыл бұрын
വ്ലോഗ് പൊളിയായിരുന്നു ലക്ഷ്മി ചേച്ചി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much dear 🥰
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk 2 ай бұрын
Super 👍👍👍
@saleenamusafir3362
@saleenamusafir3362 Жыл бұрын
നാട്ടിലെ ഇത്തരം ഊണുകൾ 👌👌കൊതിപ്പിച്ചു 😄👍കാളിമല ആരോ മേലോട്ട് നോക്കി കിടക്കുന്ന പോലെ തോന്നി 😄
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
😍🥰🙏
@sheebam.r1943
@sheebam.r1943 Жыл бұрын
Thinnuvizhuirangievidechennunikkoentho
@sumamsumam320
@sumamsumam320 Жыл бұрын
ഏത് travel vlog കാണുമ്പോഴും എനിക്കുതോന്നിയിട്ടുള്ള ഒരു കാര്യം mam ന്റെ ഉള്ളിൽ ഒരു kunju കുട്ടിയുണ്ട്... ഞാനും അത് enjoy ചെയ്യാറുണ്ട്.... Interesting vlog... 🙏🙏🙏🥰🥰🥰
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Sathyamanu dear 😅 veetilum inganokkao anu...makkal parayum...Ammakku kuttikali anennu..kurachu comedy ym anu 😅😍🥰
@sumamsumam320
@sumamsumam320 Жыл бұрын
😊🥰🥰🥰
@Kl19Ansaa
@Kl19Ansaa Жыл бұрын
🥰🥰😆😆😆❤️❤️❤️👍👍​@@LekshmiNairsTravelVlogs
@raizafahad3785
@raizafahad3785 Жыл бұрын
Super maam... Maam ipol pantathe poleyalla... Ipol ellavarodum nalla snehathodeyum adupathodeyum perumarunnu
@sahiraban9508
@sahiraban9508 Жыл бұрын
Hi mom beautiful place adipoly 👍yathrayil undhu vandiyil ninnu or shoping kun hu vava k u oru kilukam petty ❤😊
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much dear ❤️ 🥰
@soniavs8045
@soniavs8045 Жыл бұрын
Ingana ullavarude kail ninnum mam vangunnathu kandappol orupadu happy... Ippo ellarum mall alle... Ivarkkum jeevikkande
@lekshmidevivp114
@lekshmidevivp114 Жыл бұрын
അക്ഷയപാത്രത്തിലെ അമ്മച്ചീടെ മൊട കാണണ്ടാ ഭാഗ്യം ഇനി ഇത് വഴി വരുമ്പോൾ ഇവിടെ കയറാം 👍👍👍
@ArunKumar-te8vw
@ArunKumar-te8vw Жыл бұрын
ബീഫ് ആരോഗ്യത്തിനുഹാനികരം
@rinjuar2379
@rinjuar2379 Жыл бұрын
Mam kanyakumari explore cheyyavo
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Will do definitely ❤
@rinjuar2379
@rinjuar2379 Жыл бұрын
@@LekshmiNairsTravelVlogs tnk u mam🥰
@jessythomas561
@jessythomas561 Жыл бұрын
Kaanumbo thanne ariyam super tasty food 😋 sundari mam❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much dear 🥰 ❤
@DileepKumar-m6c
@DileepKumar-m6c Жыл бұрын
Super video 👍 Beautiful place.... Food okke kanumbol ariyam adipoli aanannu.... Enjoy chechi.., Lot of love... 🙏🌹❤️🤝..
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Lots of love to you too dear ❤️
@bhailalsoni1
@bhailalsoni1 Жыл бұрын
बहुत अच्छा सुपर बेस्ट बहुत सुंदर आपका वीडियो बहुत अच्छा लगा हे जी आपका बहुत बहुत धन्यवाद धन्यवाद जी
@jayasreenair3973
@jayasreenair3973 Жыл бұрын
തങ്ങളുടെ വീഡിയോ അതി മനോഹരമായിരിക്കുന്നു, തങ്ങൾക്ക് ഒരുപാട് നന്ദി 😂😂
@bhailalsoni1
@bhailalsoni1 Жыл бұрын
ok ok very good 👍 You my best sweet friend 🙏
@VasanthaRajan121
@VasanthaRajan121 Жыл бұрын
അവിടെ ഒരു ഫാറ്റ് ഉയരട്ടെ കുഞ്ഞു മക്കൾ പഠിച്ചു വലുത് ആകുമ്പോൾ... റിസോർട് മോഡൽ എല്ലാം നല്ലതിന് ലക്ഷ്മി മാം നല്ല കാഴ്ചകൾ സമ്മാനിച്ചു.. കാണാൻ കഴിഞ്ഞതിൽ സന്തോഷം
@mathewperumbil6592
@mathewperumbil6592 Жыл бұрын
അടിപൊളി ഭക്ഷണം!
@Shahirsha188
@Shahirsha188 Жыл бұрын
എല്ലാം കൊണ്ടും സൂപ്പർ... സുന്ദരി ♦️🕊️
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
❤🤩🙏
@sujazana7657
@sujazana7657 Жыл бұрын
Super lunch👌vlog👍 thank u mam,love u💗God bless 🙏💗💗💗
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Lots of love to you too dear ❤️ 🥰
@jollyasokan1224
@jollyasokan1224 Жыл бұрын
Yummy food 😋😋 Thank you ma'am 🥰🥰🥰😘❤️😋
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Lots of love dear ❤️ 🥰
@leelawilfred60
@leelawilfred60 Жыл бұрын
Wonderful place and yummm food sitting in dubai and watching thanks mrs lakshmi luv u 🙏🙏🙏👍
@miandedjay
@miandedjay Жыл бұрын
Watching this vlog again dear❤️❤️ U r too beautiful dear in the 💙
@miandedjay
@miandedjay Жыл бұрын
Waiting for your next vlog Ma'm😍 Please upload travel vlogs daily🙏
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much for your kind words ❤will try uploading daily vlogs after few months 😍🙏
@swamigaming8947
@swamigaming8947 Жыл бұрын
Beautiful and love so much ❤
@roopuvr1117
@roopuvr1117 Жыл бұрын
Your presentation and the way you are treating the people much respected…
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
❤😍🙏
@violetbeautysalon3458
@violetbeautysalon3458 Жыл бұрын
Adipoli saree chechy mundani alpam koodi Neelam undel kidu❤
@sujasara6900
@sujasara6900 Жыл бұрын
Hi mam super vlog . Thank you
@Middark666
@Middark666 Жыл бұрын
Superb chechi.. oru reply tharumo katta waiting
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much for all your support and wishes ❤🙏
@karthiayanim2970
@karthiayanim2970 Жыл бұрын
ഭക്ഷണം വേസ്റ്റ് ആക്കുന്നുണ്ടോ?
@anitaraj8767
@anitaraj8767 Жыл бұрын
Very good gesture of urs to have bought stuff frm tht person…..appreciate
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
❤🙏
@ManeshEM-o7b
@ManeshEM-o7b 8 ай бұрын
അടിപൊളി ആയിരുന്നു ഒരു ഡൌട്ട് ഡ്രൈവർ ക്കു ഫുഡ്‌ കൊടുത്തോ ഒരു day ഡ്രൈവ് കൂടി കാണിക്കണേ
@nayanaajith96
@nayanaajith96 Жыл бұрын
Yummy food ❤ thank you mam
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Lots of love dear ❤️ 🥰
@rajalekshmyvenkatesh5803
@rajalekshmyvenkatesh5803 Жыл бұрын
So nice to watch u buying things from small vendors...it reminds me of my childhood too... thanks for the lovely cute short trip..
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much dear for liking ❤🥰🙏
@rejoyarrakal2666
@rejoyarrakal2666 Жыл бұрын
Wow nice ambiance mouth watering homemade food
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much for liking 😍
@dhanushdhanush2138
@dhanushdhanush2138 Жыл бұрын
U r experiencing.. We r enjoying 🎉
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much for liking ❤
@lisymolviveen3075
@lisymolviveen3075 Жыл бұрын
കൊള്ളാലോ 👌❤️👍🙏
@sathishmadhavan6376
@sathishmadhavan6376 Жыл бұрын
please share your videos along with your family, if you wish, it's a fan wish. please madam 🙏🙏🙏
@ziyahzone295
@ziyahzone295 Жыл бұрын
മാം,ഇതു പോലെ കൂടിയിരുന്ന് ഭക്ഷണം കഴിക്കാൻ കാത്തിരിക്കുന്നു ഇവിടൊരാൾ....ഈ നാട്ടിൽ വരുമ്പോൾ...❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thirchayayum dear ❤waiting for that day 🥰
@ziyahzone295
@ziyahzone295 Жыл бұрын
@@LekshmiNairsTravelVlogs thankyou so much mam ❤️
@joy.rjoy.r8330
@joy.rjoy.r8330 Жыл бұрын
Beautiful location ❤
@ajayasathishmenon5430
@ajayasathishmenon5430 Жыл бұрын
Thank you Chechi
@rosmythomas5296
@rosmythomas5296 Жыл бұрын
Enthu rasam lekshmy nair
@ushakumari4787
@ushakumari4787 Жыл бұрын
250 രൂപയ്ക്ക് കുഴപ്പമില്ലല്ലോ. സൂപ്പർ..
@vilasinimooliyil8193
@vilasinimooliyil8193 Жыл бұрын
Hai mam ❤ ആറ്റുതിരത്തെ ടuper dish ❤❤❤ Nice
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much dear ❤lots of love 🥰
@vilasinimooliyil8193
@vilasinimooliyil8193 Жыл бұрын
@@LekshmiNairsTravelVlogs love you mam
@JessyThomas-b8j
@JessyThomas-b8j Жыл бұрын
ഇന്നത്തെ ഊണും സാരിയും 👍🏻👍🏻❤❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
🤩❤🙏
@gulangulan6971
@gulangulan6971 Жыл бұрын
Please നിങ്ങൾ ദയവ് ചെയ്ത് അലൂമിന്യം പാത്രങ്ങളിലെ പാചകം ഒഴിവാക്കുക ആ ഉരുളിയുടെ അകം കണ്ടോ കുത്ത് വീണ്
@vinitharajvinitharaj5531
@vinitharajvinitharaj5531 Жыл бұрын
ഞങ്ങളുടെ സ്ഥിരം സ്ഥലം ❤
@jayathomas2737
@jayathomas2737 Жыл бұрын
ഇതുപോലെ ഉള്ള കച്ചവടക്കാർ വീടിന്റെ അടുത്തു വരുമ്പോൾ ഞങ്ങള് പോയി നോക്കും. പട്ടണത്തിൽ കടകളിൽ എല്ലാം കിട്ടിയാലും ചുമ്മാ ഒരു സന്തോഷം 😊
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Sathyamanu dear ❤🥰
@jayathomas2737
@jayathomas2737 Жыл бұрын
@@LekshmiNairsTravelVlogs thank you 😊
@ranjini3759
@ranjini3759 Жыл бұрын
Mam ente വീട് Netta kku അടുത്ത് ആണ്. Mam ne onnu kanan pattiyillallo
@merlinanna5586
@merlinanna5586 Жыл бұрын
Ahh njn
@ammuzvlogs8210
@ammuzvlogs8210 Жыл бұрын
.
@worldwiseeducationkottayam6601
@worldwiseeducationkottayam6601 Жыл бұрын
Like this vedeo,mam.Adipoli meal combo. Homely food. Tha k you for sharing.❤🙏🥰
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Lots of love dear 😍 ❤
@rejimonrejireji8289
@rejimonrejireji8289 Жыл бұрын
250 kuduthal alle chechi
@savindadissanayake5955
@savindadissanayake5955 Жыл бұрын
Superb mam. Very interesting and you are really gorgeous as well.
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much ❤😍🙏
@adarsht6154
@adarsht6154 Жыл бұрын
Ramoji film city vlog👍🏼futureil വരാൻ ചാൻസ് ഉണ്ടോ ഐഡിയ ഉണ്ടോ
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Cheyyan agraham undu..will do some time❤
@sunilkumar-ir7fr
@sunilkumar-ir7fr Жыл бұрын
അടിപൊളി 🥰
@miandedjay
@miandedjay Жыл бұрын
01:02 you r Gorgeous Ma'm❤ ❣️❣️❣️😍😍😍
@sethulekshmi3675
@sethulekshmi3675 Жыл бұрын
Beautiful 💗
@sindhuvinod5212
@sindhuvinod5212 Жыл бұрын
Hi! Day to day fluctuations in the atmosphere are called weather and not climate.
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
❤👍🙏
@vinodkantharaju3604
@vinodkantharaju3604 Жыл бұрын
Hi Madam I'm from Karnataka very big fan of ur Travel & food Vlogs !
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs Жыл бұрын
Thank you so much ❤🙏
@sheebadani3534
@sheebadani3534 Жыл бұрын
I will be coming to Kerala this year
@sandhyafrancis786
@sandhyafrancis786 7 ай бұрын
You are great and lucky. Don't waste food
Hilarious FAKE TONGUE Prank by WEDNESDAY😏🖤
0:39
La La Life Shorts
Рет қаралды 44 МЛН
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН
ВЛОГ ДИАНА В ТУРЦИИ
1:31:22
Lady Diana VLOG
Рет қаралды 1,2 МЛН
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН
Ep 802 | Marimayam | When love crosses boundaries
31:13
Mazhavil Manorama
Рет қаралды 543 М.
Hilarious FAKE TONGUE Prank by WEDNESDAY😏🖤
0:39
La La Life Shorts
Рет қаралды 44 МЛН