No video

25000 കിലോമീറ്റർ ഓടിയ ALTROZ DIESEL | ALTROZ DIESEL USER REVIEW | BEHIND THE WHEELS |

  Рет қаралды 7,995

COOCKTECH

COOCKTECH

10 ай бұрын

#tataaltroz #automobile #automotive

Пікірлер: 31
@AnandRajagopal87
@AnandRajagopal87 6 ай бұрын
Bro...വീഡിയോ സൂപ്പർ...നല്ല രസമുണ്ട് കേട്ടിരിക്കാൻ...ഞാനും ഇതേ വണ്ടി ആണ് Use ചെയ്യുന്നത്.... Altroz Diesel XZ+ Dark Edition....2022 Jan Model... ഇപ്പൊ 38000km ആകുന്നു... എനിക്ക് പക്ഷേ ഈ വണ്ടിയെ പറ്റി കുറച്ചുകൂടി നല്ല അഭിപ്രായം ആണ് കേട്ടോ.... ഞാൻ ശ്രീ ഗോകുലം മോടോഴ്‌സിൽ നിന്നാണ് കാർ എടുത്തത്... Sales and Service ഇത് വരെ എനിക്ക് വളരെ നന്നായി ആണ് തോന്നിയിട്ടുള്ളത്... എന്ത് issue പറഞ്ഞാലും വളരെ പക്ക ആയി അവർ അത് ചെയ്തു തരാറുണ്ട്. എനിക്ക് ഇതിന് മുന്നെ ഒരു 2010 ഫോർഡ് ഫിഗോ ഡീസൽ ആയിരുന്നു... 2.6 lakh km ഓടിച്ചു...ഗംഭീര വണ്ടിയാണ് ഫിഗോ... ഫീഗോയും altrozum compare ചെയ്യുമ്പോൾ, ride and handling, stability Figo ആണ് അടിപൊളി. Altroz ൻ്റെ ride and handing, stability മോശമാണ് എന്നല്ല പക്ഷേ Power, Mileage, Suspension, Space, Look, Features എല്ലാം Altroz ആണ് മുന്നിൽ. Altroz nte suspension ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. പിന്നെ ഈ segment ൽ ഈ വിലക്ക് ഇത്രേം torque ഉള്ള അതുപോലെ മൈലേജ് ഉം ഉള്ള മറ്റൊരു വണ്ടി ഉണ്ടെന്ന് തോന്നുന്നില്ല... നല്ല low and mid range ഉള്ള നല്ല peppy ആയ, ഒരു fun to drive car ആണ് Altroz Diesel. City mode il നിന്നും Eco mode ലേക്ക് അറിയാതെ തട്ടി മാറുന്ന പ്രശ്നം എനിക്ക് ഇത് വരെ ഫീൽ ചെയ്തിട്ടില്ല....ഉണ്ടായിട്ടുമില്ല.... Boot open ചെയ്യുമ്പോൾ ഉള്ള ഡബിൾ horn എനിക്ക് ആദ്യം അരോചകമായി തോന്നിയിരുന്നു... അത് ഒഴിവാക്കാനായി remote ൽ door unlock button (boot button അല്ല) ഞെക്കിയ ഉടനെ boot ഓപ്പൺ ചെയ്താൽ മതി... അതുപോലെ മൈലേജ്...എനിക്ക് 19 kmpl ആണ് ആവറേജ് കിട്ടുന്നത്...dpf issue വരാതിരിക്കാൻ ഞാൻ അത്യാവശ്യം pedal floor ചെയ്താണ് ഓടിക്കുന്നത്...സിറ്റി ഡ്രൈവ് + heavy ട്രാഫിക് ഉള്ള patch work ചെയ്ത 2 lane റോഡിൽ ആണ് ഓട്ടം മുഴുവൻ... ചെന്നൈ പോയപ്പോൾ ഒരു 250km stretch 27kmpl കിട്ടിയിരുന്നു... അലെങ്കിൽ നല്ല ഹൈവേയിൽ around 23-24 കിട്ടുന്നുണ്ട്.... പിന്നെ 150km ബാലൻസ് ഉള്ളപ്പോൾ fuel വാർണിങ് വന്നു എന്ന് പറയുന്നത് ആ ഒരു ട്രിപ്പിൽ ബ്രോയ്ക്ക് നല്ല മൈലേജ് കിട്ടി കാണും.... Fuel volume വെച്ചാണ് fuel gauge work ചെയ്യുന്നത്... നമ്മൾ നല്ല fuel efficient ആയി ഓടിച്ചാൽ warning വരുമ്പോൾ distance to empty കൂടുതൽ ദൂരം കാണിക്കും... അലെങ്കിൽ തിരിച്ചും.... Njan എപ്പോഴും full tank to full tank ആണ് mileage മോണിറ്റർ ചെയ്യാറ് .... അത് cluster ലെ mileage യുമായി മാക്‌സിമും 0.5kmpl ൻ്റ difference മാത്രമേ ഉണ്ടാകാറുള്ളൂ.... ഇത്രയും advantages ഉള്ളപ്പോൾ ചെറിയ പ്രശ്നങ്ങൾ ഒന്നും എത്ര പ്രശ്നമായി തോന്നിയിട്ടില്ല.... എനിക്ക് old Figo diesel ൽ നിന്ന് കിട്ടിയ ഒരു best upgrade ആണ് Altroz Diesel!
@COOCKTECH
@COOCKTECH 6 ай бұрын
🤝 njagaluday 2010 Figo eppozum altroz nu Oppam unde.
@AnandRajagopal87
@AnandRajagopal87 6 ай бұрын
@@COOCKTECH പിന്നെ ആക് Gear Tight ആകുന്നു കാര്യം ഒന്ന് കാണിച്ചാൽ ശേരിയാകും ബ്രോ.... വാറൻ്റിയിൽ അല്ലേ...എനിക്ക് അത് ഇത് വരെ തോന്നിയിട്ടില്ല...
@aquibrazal
@aquibrazal 2 ай бұрын
Issues is with Diesel variants of tata vehicles IMO. I have a 2 year Tata Altroz Diesel XZ(O) 2022 Model at 52000KM on ODO right now, and having issues from 10,000 Kms onwards There are so many niggles never solved which is apart from major issues I faced below 1) At 11k+ Kms - Faced Issue with gearbox - gear selector issue (broke down twice) - Overhauled gearbox fromservice center under warranty, but kept the vehicle at service center for close to a month. 2) Layer of coating getting peeled of from right side headlight (replaced under warranty) 3) Facing issue with A/C - Looks like an issue with thermostat as it feels like the temperature is locked at 21 degree. Because even if I set the temperature to 27 degree there is no change in temperature it's super chilled and getting sick because of this much cold. And it can't be rectified (atleast in my case) in any service center in ernakulam. 3) Faced issue with engine overheating at 52K+ kms - Waiting to get it solved under warranty (identified the issue is with the engine head casting defect as there is hole formed inside the head, car is now at service center and the complete engine has to be taken out from car for further inspection at Focuz TATA for more than a week now. Some other niggle I mentioned earlier is a weird sound that can be heard when I take out the pedal to shift gear from 1st to 2nd gear and 2nd to 3rd gear. More like a turbo spool sound but in a weird way as something gets scratched inside while rotating. Extended warranty is a must for tata vehicles, especially diesels. And the reliability is very much questionable for tata. I willn't recommend TATA vehicles to anyone
@fingertip6816
@fingertip6816 4 ай бұрын
75000 km ഓടി എന്റെ altroz.... ഈവണ്ടി ഓടിച്ചവർക്ക് വേറെ വണ്ടി ഇഷ്ടപ്പെടാൻ വഴിയില്ല... അത്രക്ക് ഡ്രൈവിങ് comfirt ആണ് ഈ വണ്ടിക്ക്....30000km vare കുറേ prblms ഉണ്ടായിരുന്നു dpf issue കാരണം.. പിന്നെ മൊത്തം ക്ലിയർ ആക്കി ഇപ്പൊ ഒരു compilint ഉം ഇല്ല... നല്ല comfirt ഉം നല്ല മൈലേജ് ഉം 5സ്റ്റാർ സേഫ്റ്റി യും കിടിലൻ ലുക്കും ഉള്ള മറ്റൊരു വണ്ടിയും ഇന്ന് മാർക്കറ്റിൽ ഇല്ലാ.....
@baluarun8956
@baluarun8956 3 ай бұрын
ഇതു കേൾക്കുന്ന വിസ്റ്റാ d90 വർഷങ്ങൾ ആയി ഉപയോഗിക്കുന്ന ഞാൻ
@nikhilchandran7440
@nikhilchandran7440 3 ай бұрын
Bro evideya service cheyyunne?
@fingertip6816
@fingertip6816 3 ай бұрын
@@nikhilchandran7440 perindhalmanna
@baluarun8956
@baluarun8956 2 ай бұрын
ലോക്കൽ വർക്ക്‌ ഷോപ്പിൽ
@fingertip6816
@fingertip6816 2 ай бұрын
@@nikhilchandran7440 Tata showroomil thanne... Perindhalmanna...
@spthomas123
@spthomas123 8 ай бұрын
360 ഡിഗ്രി ക്യാമറ ആൻഡ് വെന്റിലേറ്റഡ് സീറ്റ്സ് പുതിയ അപ്ഡേറ്റിലും ഇല്ല
@rocky8721
@rocky8721 3 ай бұрын
Ente altroz xz+ diesel 20000km ayi 11 masam enik ake olla negative point avndite technology il anu eplum ethelum oke bug system il kanum onu mattan koduthal athinte karanam polum service team ariyilla avr 4 5 divasam eduth ethokeo chith clear akiya showroom edukumba adutha bug varum Enik adyam vanne ac il auto working allarn delivery kazinj 1st week tanne service il kidakuarn ath 1 masatholam kazinja mari kittiye athum pala adi idi behalam ellam nadannu athinidel 😂 ath clear aki 7500 service vare happy arn apol an service kazinj vetilot pona vazhi engine warning ⚠️ kathi nere pinnem service centre ilot avr ath 2 tavana mari en paranj chennu enne kanumba pinem vann 😂 ath pine ethokeo kanich ath mati. Apo aduthath door open ayal onum kanikilla full bug voice commands onum working alla ath njn 22500 service koduthalo 5days avde ittu anu ready aki kittiye avdun vandi eduth pitte divasam an manasilakane puthiya issue vannu en defrost athupole leg ilot olla ac mode working alla athupole recirculation light blinging anu. Auto button nekiya on akila ac tane nekkanam off aki on akane 1st vandi on akumbo agane athum full bug 😢😢 Pinnem service center ilot ponam 😂 service kond pokan mathram njn 10000rs diesel adich kanum karanam enik 60km poyale service centre ollu adutholla ncs adachu pine luxon an ipo
@COOCKTECH
@COOCKTECH 3 ай бұрын
Just TATA things brother🤣
@SM-xu9gm
@SM-xu9gm 7 ай бұрын
Mlge.... 17on regular usage....on long distance travel,26....agree with u....
@fazil4725
@fazil4725 6 ай бұрын
Bro parnjathathi oru karyam abiprya vithyasam ind altroz sound system an ee vandil eduth parayn ettavum nallath super quality..👌👌
@fingertip6816
@fingertip6816 4 ай бұрын
💯
@user-yj7ol6fp7y
@user-yj7ol6fp7y 6 ай бұрын
14:15 2 while light front il matrame upayogikkan padullu bro.
@midhunmohan3594
@midhunmohan3594 9 ай бұрын
I experienced the same kind of issue with my tata tiago.... gearbox --- not smooth While accelerate crackimg sound from engine room Sound system will stuck.-- needs to restart the vehicle to resume again.
@Jz-fj5ki
@Jz-fj5ki 7 ай бұрын
Truthful review!!
@RaveendranKN
@RaveendranKN 7 ай бұрын
DPF problem ഉണ്ടോ?
@pranavtp5533
@pranavtp5533 4 ай бұрын
Ee price range le vara car suggest cheyamo
@COOCKTECH
@COOCKTECH 4 ай бұрын
Diesel hatchback new vehicle veray onnum available alla
@ramakrishnanpv8664
@ramakrishnanpv8664 10 ай бұрын
100 മാർക്ക്
@gokulsnair840
@gokulsnair840 10 ай бұрын
Aaro kaalu thalli odichit poyathan😂
@JK-zm1gf
@JK-zm1gf 10 ай бұрын
സത്യസന്ധമായ റിവ്യൂ 🔥
@padmakumar.v2801
@padmakumar.v2801 10 ай бұрын
Ohh
@RAJ-lt9ut
@RAJ-lt9ut Ай бұрын
Ninake mathram kure proplems 😂
@9947212025
@9947212025 8 ай бұрын
fit and finish quality engne nd .. after 1 year.. creep sound varunnundo .. owdumpol.. Resale value ndo..
@vishnu_namboothiri
@vishnu_namboothiri 7 ай бұрын
ഞൻ 35,000km petrol ഓടിക്കുന്നു.. ഇതുവരെ ശബ്ദം ഒന്നുമില്ല. എൻജിൻ സൗണ്ട് അകത്തേക്ക് കേൾക്കാറില്ല, നല്ല ഇൻസുലേഷൻ ആണ്. സർവീസ് സെൻ്റർ ഭയങ്കര വെറുപ്പിക്കൽ ആണ്.. അടുത്ത വട്ടം പുതിയ Luxonല് കൊടുത്ത് നോക്കിയിട്ട് പറയാം..
Tata Altroz Diesel XT with amazing mileage #tata #altroz
43:37
Walk With Neff
Рет қаралды 33 М.
Harley Quinn lost the Joker forever!!!#Harley Quinn #joker
00:19
Harley Quinn with the Joker
Рет қаралды 23 МЛН
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 5 МЛН
Это реально работает?!
00:33
БРУНО
Рет қаралды 4,3 МЛН
TATA ALTROZ Ownership review | Malayalam
30:03
RevvBand
Рет қаралды 23 М.
Harley Quinn lost the Joker forever!!!#Harley Quinn #joker
00:19
Harley Quinn with the Joker
Рет қаралды 23 МЛН