No video

25000 രൂപ മുതൽ പശുക്കൾ വാങ്ങാം |വിലക്കുറവിൽ പശു വാങ്ങാം|low price cow for sale|Erode cattle market

  Рет қаралды 140,653

Colour Meen

Colour Meen

Күн бұрын

#COW MARKET IN Erode#CATTLE MARKET TAMILNADU#TOP ANIMAL MARKET#വിലക്കുറവിൽ പശുക്കളെ വാങ്ങാം
തമിഴ്നാട്ടിൽ ഇറോഡ് മാർക്കറ്റിൽ നിന്ന് നല്ലയിനം കറവ പശുക്കളും ചനപശുക്കളും വാങ്ങി നൽകുന്ന ഏജൻ്റാണ് മിധുൻ' . HF ,ജേഴ്സി, ചിന്താമണി, കൃഷണഗിരി, തുടങ്ങിയ നല്ല പാൽ ലഭിക്കുന്ന ഇനം ബ്രിഡ് പശുക്കളും പശുക്കുട്ടികളും വിലക്കുറവിൽ .
വിളിക്കേണ്ട നമ്പർ : 7418882650,7418826213
All Kerala Transportation Available
For promoting your Business/Product/Etc. through our channel pls WhatsApp us colour Meen (Raheem)@8089909296
നിങ്ങളുടെ ബിസിനെസ്സ് /ഫാം/കഴിവുകൾ Etc നമ്മുടെ ചാനലിലൂടെ ലോകത്തെ അറിയിക്കാൻ ആഗ്രഹമുണ്ടോ?
Pls Whatsapp the details: 8089909296
Colour Meen (Raheem)
Query to Solved
DAIRY FARM
HF
JEURCY
COW
dary
dairyfarm
low price dairy farm
jersey
dairy farm kollam
cow farm
diary farm
dairy farming Malayalam
dairy farm in kerala
cow broker
cow seller
cow seller in kerala
pollachi broker
നാടൻ പശു ഫാം
dairy farming
pasu farm malayalam
പശു ഫാം
പശു വളർത്തൽ
Erode cow market
Erode animal market
erode buffalo market
erode cattle market
dairy farming Malayalam|
cow brokers in tamilnadu
cow brokers
cow brokers erode
cow broker pollachi
Erode cow market malayalam
#cow for sale in tamilnadu#Dairy farm#Dairy farming Malayalam#low price cow for sale #ഫാമിലേക്ക് ആവിശ്യം ഉള്ള പോത്തുകളും പശുക്കളും
തിരുപ്പൂർ പോത്ത് ചന്ത |COW MARKET IN TIRUPUR | CATTLE MARKET TAMILNADU | TOP ANIMAL MARKET |
പൊള്ളാച്ചിയിലേക്കും കേരളത്തിലേക്കും എല്ലാം മാടുകൾ വരുന്നത് ഇവിടെ നിന്നാണ്...
#tirupurcowmarket #tirupurmarket #eroadcattlemarket #animalmarkettamilnadu #cowmarkettamilnadu #cowmarket #erodemarket #erodenightmarket #erodebuffalomarket #mmmtraveller #manzoormuhamma

Пікірлер: 37
@JophyManalel
@JophyManalel 4 ай бұрын
ഈ ബ്രോക്കർ മാർ നല്ല നാടകം കളിക്കാർ തന്നെ
@arunrajadhaniyyil4628
@arunrajadhaniyyil4628 9 ай бұрын
തെങ്കാശിയിൽ ഇത്രയും വില ഇല്ല. കഴിഞ്ഞദിവസം 17 ലിറ്റർ പാൽ കിട്ടുന്ന HF പശുവിനെ 49. 500 ന് ആണ് ഞാൻ വാങ്ങിയത്. ഞാൻ സ്ഥിരമായി തെങ്കാശിയിൽ നിന്നാണ് പശുവിനെ വാങ്ങാറ്.
@YasirYasir-kn1uy
@YasirYasir-kn1uy 9 ай бұрын
@PSCMOTIVATION1 l
@deepamole2333
@deepamole2333 7 ай бұрын
നൈയനാപുരം നിന്നാണോ
@subashbose930
@subashbose930 10 күн бұрын
Unga number solluga anna na Tenkasi madu virapari
@smx7editz
@smx7editz Жыл бұрын
വീഡിയോ നന്നായിട്ടുണ്ട് റഹീം ബായ്
@rajeev-zk9mt
@rajeev-zk9mt Жыл бұрын
ഈ വീഡിയോ കണ്ടു ആരും ചതിക്കുഴിയിൽ പെടരുത്. ഫുൾ തട്ടിപ്പാണ്. തമിഴ്‌നാട്ടിൽനിന്നും ഒഴിവാകുന്ന മുതുക്കി പശു കളെ കൊണ്ടുവന്നു പാവപ്പെട്ട കർഷകരെ പറ്റിക്കുന്ന ഒരു ടീമിന്റെ ലീഡറാണ് ശാന്തി. ഞാൻ അനുഭവസ്ഥനാണ്.3ആം പെർരാണെന്നു പറഞ്ഞു ഒരു മുതുക്കി പശുവിനെ, അതും ഒരു മുടന്തി പശുവിനെ 15 ലിറ്റർ പാൽക്കിട്ടുമെന്നുപറഞ്ഞു 66000 രൂപ വാങ്ങിച്ചു എന്നെ പറ്റിച്ചു. വീട്ടിൽകൊണ്ടുവന്നു 3 ദിവസം കഴിഞ്ഞപ്പോൾ മുതൽ പശു വിനു എഴുന്നെല്കാൻ ബുദ്ധിമുട്ടാണ്
@rajeev-zk9mt
@rajeev-zk9mt Жыл бұрын
15പോയിട്ട് 8ലിറ്റർ പാൽപോലും കിട്ടിയില്ല. അത്കൊണ്ട് ആരും ചതിക്കുഴിയിൽ വീഴരുത്
@ganapathysundharam9900
@ganapathysundharam9900 Жыл бұрын
Superrrrrrrrrr Congratulations
@abelmichaelsebastion8911
@abelmichaelsebastion8911 Жыл бұрын
Good veedio 👍🏼👍🏼
@varunsubash7
@varunsubash7 Жыл бұрын
Wonderful market🎉
@shafeeknainu236
@shafeeknainu236 Жыл бұрын
❤❤❤❤
@kanjantj
@kanjantj Жыл бұрын
Malayaligalude attavum vallya prasnam onnum mansilakkatheyanu allam thudangunnathu.. adyam vallya cash mudakki vallya thoyuthu paniyum. Ningal adhyam tamilians pasuvine valarthunnathu kandu padikku. Pinne oru vallya suggestion, 20ltr kittunna pasuvinu maximum oru 40, 42 vare kodukkam. Athraye vilayullu. Athumanasilakkathe 60 65 kodukkunnathu mandatharamanu.
@LittleboyLITTLEBOY-wy5uk
@LittleboyLITTLEBOY-wy5uk Жыл бұрын
നീ വാങ്ങി തരുമോ 42 രൂപയ്ക്കു 20 ലിറ്റർ കിട്ടുന്ന പശു വിനെ... വെറുതെ വായിട്ടടിച്ചാൽ പോരാ ട്ടാ.. മല വാണമേ..
@user-gn7pc6zp1s
@user-gn7pc6zp1s Жыл бұрын
Market name and place
@AnusreeM-lk8wf
@AnusreeM-lk8wf Ай бұрын
Pavaggal avare ponnupole nokkane😢😢
@krishnakrishnakumar2587
@krishnakrishnakumar2587 Жыл бұрын
5:40 SUPER JERSY പശു ആണ്...
@Kerala_life
@Kerala_life 5 ай бұрын
Entha scheme?
@noufalk8370
@noufalk8370 11 ай бұрын
ചെന പശുവിനെ വാങ്ങാൻ പ്രസവിച്ച പശുവിനെ വാങ്ങരുത് പച്ചിക്കും ഉറപ്പ്
@arunbossnpr3389
@arunbossnpr3389 9 ай бұрын
Hf വാങ്ങുകയാണേൽ ഒരു 7 മാസം ചെന ഉള്ളത് ആദ്യ പ്രസവം വാങ്ങുക രണ്ടാമത്തെ പേറി നു പാൽ കിട്ടും
@praveenpv7479
@praveenpv7479 11 ай бұрын
Pattinikidakkunna pasu Annu mellichu ottiunnagi eirikkunnthu mone
@binoyurubugal4336
@binoyurubugal4336 Жыл бұрын
വില കൂടുതൽ
@MujeebRahman-ho7oj
@MujeebRahman-ho7oj 2 ай бұрын
ബ്രോക്കർ പറ്റിപ്പു
@rasheedckambalavayal3749
@rasheedckambalavayal3749 Жыл бұрын
വയനാട്ടിലേക്ക് എത്തിച്ച് തരുമോ ട്രാൻസ്‌പോട്ടേഷൻ എത്രവരും
@Colourmeen
@Colourmeen Жыл бұрын
Contact theme
@rivermonsters4658
@rivermonsters4658 Жыл бұрын
Yes. Pashunde eannathinu anusarichu vandikkuli varum. Last njan kondonnappo 3 pashune 13000 aanu ealla chilavum kazhinju vannadhu
@krishnakrishnakumar2587
@krishnakrishnakumar2587 Жыл бұрын
വില കൂടുതൽ..
@nasarwayanad7052
@nasarwayanad7052 9 ай бұрын
ഇന്ത്യകാർ ചതിക്കാതിരിക്കുമോ
@ajusurya8212
@ajusurya8212 Жыл бұрын
വേറെ ഒരുപണിയും ഇല്ലെ വില ഒരുപാട് കൂടുതൽ
@SubairMuliyangal-ip5du
@SubairMuliyangal-ip5du 3 ай бұрын
രണ്ടും. നല്ല തട്ടിപ്പുകാരന്. പെട്ടുപോകരുത്
@sibimambazhakara5313
@sibimambazhakara5313 Жыл бұрын
Vere jollike poda
@manojmenon2855
@manojmenon2855 10 ай бұрын
Keralathilninnu orulaksham kudumbsngal tamilnattilpoyi veeduvachupasuvalarthal thudangiyal keralathil milmakku avasyamaya sudhapal labhikkum. Karnatakathilum pokavunnathanu. Manojmanjapra. Gvr.
@krishnakrishnakumar2587
@krishnakrishnakumar2587 Жыл бұрын
പാല് കൂടുതൽ ഉള്ള പശു മെല്ലിച്ചു ഒട്ടി ഒണങ്ങി ഇരിക്കും... എല്ലാവരും നല്ല തടിച്ചു കൊഴുത്തതിനെ വാങ്ങും.. വീട്ടിൽ എത്തിയാൽ പാലും ഉണ്ടാവില്ല ഒരു കോപ്പും ഉണ്ടാവില്ല.. 🤨
@shyjudas8687
@shyjudas8687 10 ай бұрын
Yes.
@krishnakrishnakumar2587
@krishnakrishnakumar2587 Жыл бұрын
ഇവന്മാർക്ക് മര്യാദക്കു ക്ഷമയോടെ സംസാരിച്ചൂടെ..? 🤨
@mohammedkasim4816
@mohammedkasim4816 Жыл бұрын
❤❤❤❤
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 74 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 19 МЛН