ആർക്കും ഇഷ്ടപ്പെടും നല്ല വീഡിയോ. ചതിയിൽ പെടില്ല എന്ന് തോന്നുന്നു. നമ്മുടെ നാട്ടുകാരും ആണ്. നന്ദി ഷിജോ❤
@abdulsalam24312 жыл бұрын
പശുവിനെ വാങ്ങാനും ഫാം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി വളരെ ഉപകാരമുള്ള വീഡിയോ...
@jayakumarcr84162 жыл бұрын
Very Good
@sharonbabu66042 жыл бұрын
അതാ നല്ലത് ആരുടെയും ശാപം വരരുത് ആരെയും കളിപ്പിച് ഒന്നും നേടരുത് 👌🙏🙏❤️
@rafyar83722 жыл бұрын
വളരെ സത്യസന്ധമായ സംസാരം ആണല്ലോ ആ ചെട്ടൻ്റെത്..
@harshakumars57522 жыл бұрын
വളരെ നല്ല വീഡിയോയും ഫാമും .അഭിനന്ദനങ്ങൾ.
@nasarwayanad705210 ай бұрын
എനിക്ക് ഇതു പോലുള്ള മൊയ സിന്ധി പശു വേണം
@aneeshrajv29882 жыл бұрын
ഷോജിയുടെ വീഡിയോ എല്ലാം വെറൈറ്റി തന്നെ ❤❤
@jobitjohny6879 Жыл бұрын
പളനിയിൽ എവിടെ യാ സ്ഥലത്തി ന്റെ പേര് പറയാമോ
@Noname-d3k4m2 жыл бұрын
ഉപകാരപ്പെടുന്ന വീഡിയോ ആണ്.
@AjREDBLACK Жыл бұрын
Riyas.. പറയുന്നത്..എല്ലാം genuine ആണ്..... കന്നി പശുവിനെ patti പറഞ്ഞത് ഒക്കെ ശെരി ആണ്...
@ashrafmeleparambilvettichi8932 ай бұрын
HF 25 Ltr & ജഴ്സി 15 Ltr എന്ത് വില വരും പശുമലപ്പുറം വരെ വണ്ടിക്കൂലി എത്ര വരും
@nasarachayithodi73342 жыл бұрын
നല്ല വീഡിയോ സന്തോഷം
@nadiyanadira95542 жыл бұрын
Ethra pallu varum oru pashunu
@ManikandanMani-j1p2 ай бұрын
Thanks
@Paul-yn2hl2 жыл бұрын
Good information.... excellent video...
@ushakvushakv23344 ай бұрын
എന്റെ ജില്ല കാസർ േകാഡ് യാണ് പെണ്ണുങ്ങൾക്ക് കറക്കാൻ പറ്റുന്ന പശുവിനെ വേണം ചവിട്ട് ഒന്നു ഇല്ലാത്ത പശുവിനെ വേണം അവിടെ വന്ന് കറവ കണ്ട് വരാൻ പറ്റില്ല ദൂരം കൂടുതലാണ് പശുവിന് എത്ര രുപ മറുപടി പറയണം ഉടനെ
@maulaviabdurahman643828 күн бұрын
പെരിന്തൽമണ്ണക്ക് എത്ര വാടക വരും?
@vishnuduthvishnuduth1557 Жыл бұрын
Entae ponnae pogallae entae farm putandi vannu
@surabhisajan81862 жыл бұрын
Shoji bhai, ഇവർ പറയുന്നത് വെറുതെ ആണ്, എന്നെ നന്നായി തേച്ചു. മൂന്നാം ഡെലിവറി എന്ന് പറഞ്ഞ് അഞ്ചു ഡെലിവറി കഴിഞ്ഞ പശുവിനെ എനിക്ക് തന്ന് ഇവർ പറ്റിച്ചു. 15-18 ലിറ്റർ പാൽ ഉണ്ടെന്ന് പറഞ്ഞു അതും ഇല്ല. ഇവർ പറയുന്നത് വെറുതെ ആണ്
@jijogeorge32982 жыл бұрын
സത്യമാണോ ഞാൻ വാങ്ങണമെന്ന് കരുതുന്നു
@krishnakrishnakumar25872 жыл бұрын
സത്യമാണോ..? ഇവർ തന്നെയാണോ..? ☹️.. ഇത്രയും ഗൗരവമുള്ള കാര്യമായിട്ടും നിങ്ങൾ മറുപടി നൽകുന്നില്ലല്ലോ.. 🙄
@muneeranahas26802 жыл бұрын
Valare nalla videoo.... Ithrayum nallapole pashuvine pattiyum vilayudem karyam paraju... God bless you
@hamzashazzy90122 жыл бұрын
Vv
@bijuchacko85432 жыл бұрын
7:45 pm ചേട്ടാ ആലപ്പുഴ വരെ എത്ര രൂപയാകും
@mollypx94492 жыл бұрын
Epashukkale vallathuvan anuyogeyam
@hibamuthu2722 жыл бұрын
Nalla. Pashukkal. Good
@Ramlathimmu4 ай бұрын
മലപ്പുറം എത്ര വണ്ടി കൂലി വരും
@aminanaseela742 жыл бұрын
Tvm വരെ എത്രയാകും
@shahaaam Жыл бұрын
എല്ലാ ജില്ലകളിലും എത്തിക്കുമോ
@shijuputhuval23942 жыл бұрын
ആലപ്പുഴ ചേർത്തലയിൽ കിട്ടുവോ.
@nadiyanadira95542 жыл бұрын
20 k up down ano
@thahi332 жыл бұрын
ആൺ കിടവിനെ വേണം റേറ്റ് എങ്ങനെ പറയുമോ
@JoshyGeorge-mn3pd7 ай бұрын
നാട്ടിൽ നിന്ന് കിട്ടുമോ
@soorajas66392 жыл бұрын
Thrissurk ethra km varum avidannu
@radhakrishnankp72592 жыл бұрын
Nalla video
@dennisjoseph52962 жыл бұрын
ഇക്കറവ പശു ഉണ്ടോ
@mukbeelkk51542 жыл бұрын
പേപ്പൂര് വരെ എത്ര വണ്ടിക്കൂലി വരും
@shajibindu75212 жыл бұрын
Nice 👍👍👍👍
@rajeevec15952 жыл бұрын
👍
@jahfarankath75932 жыл бұрын
👍👍
@mandeepakvm85712 жыл бұрын
നല്ല രീതികൾ
@capt.jithincheriyan.63712 жыл бұрын
നല്ല വീഡിയോ
@gopanmattah27282 жыл бұрын
ഇത് സ്ഥലം എവിടെയാണ്
@abdhurahman85402 жыл бұрын
👍❤
@PVM2k72 жыл бұрын
Nice informative video...best wishes for ur channel👍
@akhilgopalkrishnan56862 жыл бұрын
Good video bro
@anwarsalim86292 жыл бұрын
വില പേഷി മേടിക്കാൻ പറ്റുവോ ഇവിടെ
@Shojir19862 жыл бұрын
പിന്നെന്താ
@krishnakrishnakumar25872 жыл бұрын
പേശിയാലെ കിട്ടു.. 😌
@Sataru_gojo_domain_expansion6 ай бұрын
No villichitt kittinilla
@NandhuM-o6v2 ай бұрын
Riyasgood
@shahalashalzz63672 жыл бұрын
കണ്ണൂർ വരുമോ
@riyasabdulrahim70082 жыл бұрын
Varunund
@shahalashalzz63672 жыл бұрын
@@riyasabdulrahim7008 ok
@shahalashalzz63672 жыл бұрын
Ok
@Artandcraft-cq9tu2 жыл бұрын
കണ്ണൂർക്ക് നിങ്ങൾ കൊണ്ട് വരുന്നുണ്ടോ
@hrishikeshbabu1602 Жыл бұрын
Number tharamo
@AbdulRahman-se2np2 жыл бұрын
👍👍🏼👍🏼👍🏼👌
@studytabil19112 жыл бұрын
കാലിക്കറ്റ് കിട്ടുമോ
@faisaledakkot60422 жыл бұрын
അടുത്ത പ്രാവശ്യം പശുവിനെ ഇവിടുന്നു എടുക്കും. കറക്റ്റ് ലൊക്കേഷൻ പറഞ്ഞാൽ നന്നായിരുന്നു. പൊള്ളാച്ചി വഴി
@Shojir19862 жыл бұрын
ഞാൻ തൊഴുത്ത് പണികഴിഞ്ഞു എടുക്കും 3 എണ്ണം
@sadiquetk96412 жыл бұрын
@@Shojir1986 അതിന്റെ വീഡിയോ ചെയ്യണം
@തീറ്റക്കാരൻസ്റപ്പായിസ്2 жыл бұрын
ഉടായിപ്പ് ആണ് ബായ് ഇവൻ
@krishnakrishnakumar25872 жыл бұрын
@@Shojir1986 വഴി പറ ആദ്യം.. 🥴
@rajanmahitha25432 жыл бұрын
😥😥😥
@Task67952 жыл бұрын
ഷോജി ഗുഡ്.... പക്ഷെ, അവന്റെ കൂടുതൽ വാചകമടികൊണ്ട് ഒരു നേരിയ പേടി..... പേടിച്ചാലോ??.
@mollypx94492 жыл бұрын
Pashukkale valarthunnavar vidilla
@jamshidhajamshi21752 жыл бұрын
കന്ന് കുട്ടി വില കൂടുതൽ ആണ്
@anwarsalim86292 жыл бұрын
😍👍
@hameedet26252 жыл бұрын
ഇതൊക്കെ കൈ കറവയാണോ? മെഷീൻ കറവ പറ്റൂല്ലേ
@binissaadhi7842 жыл бұрын
നമ്പർ pls
@sreenathr87862 жыл бұрын
നല്ല ഉത്തരവാദിത്വം ആണ്😕
@krishnakrishnakumar25872 жыл бұрын
😁
@തീറ്റക്കാരൻസ്റപ്പായിസ്2 жыл бұрын
Udayippinte ustad avande garanty 😂😂
@Shojir19862 жыл бұрын
എന്തേ നിനക്ക് ഇഷ്ടപെട്ടില്ലേ
@തീറ്റക്കാരൻസ്റപ്പായിസ്2 жыл бұрын
@@Shojir1986 ഇല്ലടാ ഷോജി ഇഷ്ടപ്പെട്ടില്ല മാത്രവുമല്ല നല്ല 8ന്റെ പണിയും അവൻ തന്നിട്ടുണ്ട്
@jijogeorge32982 жыл бұрын
എന്തുപറ്റി
@silentkiller13342 жыл бұрын
എനിക്കും കിട്ടി പണി 2പശുനെ എടുത്തു ഒന്ന് ചത്തു അവന്റ ഒരു 2ആം പേറു കിളവി പശുക്കളെ ഒഴിവാക്കുകയാണ് ഇവന്മാരുടെ പണി പറഞ്ഞു പറ്റിക്കും ഇവന്മാർ പശുവിനെ എടുക്കുന്നവർക് വേണേൽ എടുക്കാം എടുത്താൽ ഉറപ്പ് പറ്റിക്കപ്പെടും N paravoor കൊട്ടുവള്ളി പഞ്ചായത്തിൽ ആണ് ഇവര് load കൊടുത്തത് ഇവിടത്തെ മൃഗ dr ക് ഇരിക്കാൻ സമയം ഇല്ല കുറെ ചത്തു
@krishnakrishnakumar25872 жыл бұрын
@@silentkiller1334 😥😥😥😥😥😥
@NandhuM-o6v2 ай бұрын
Riyasgoodmonu
@divakaranpuliyassery87452 жыл бұрын
പാലിന്നു ലിറ്റർ 100/-കിട്ടാതെ ഫം മുതലാകില്ല.
@Task67952 жыл бұрын
വളരേ സൂത്രശാലിയാനാവൻ വിലയെ കുറിച്ച് ഒന്നും പറയുന്നേ ഇല്ല....
@sajimg1407 Жыл бұрын
പ്രിയപ്പെട്ട കർഷകരെ.നിങൾ. ഇത്. പോലെയുള്ള.വീഡിയോ. കണ്ട്. പശുവിനെ.വാങ്ങരുത്.കാരണം. പറയുന്ന പോലെ. പാല്. കിട്ടില്ല