വളരെ മനോഹരമായി മനസിലാക്കിതന്ന സ്വാമിക്ക് ശത കോടി പ്രണാമം 🙏🙏🙏 സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏
@shajimon6408Ай бұрын
തത്വമസി നീ തന്നെയാണ് ഞാൻ ഈയൊരു വാക്കിന്റെ അർത്ഥം ഓരോ സ്വാമിയിലും ഉണ്ടായാൽ മതി സ്വാമിയേ ശരണമയ്യപ്പാ 🙏🌹
@mukamikumari8163Ай бұрын
സ്വാമി നല്ല അറിവാണ് പറഞ്ഞു തന്നത് . സ്വാമി ശരണം . 🙏🙏🙏
@GirijaRaghavan5 күн бұрын
നിങ്ങൾ ആണ് യഥാർത്ഥ തിരുമേനി.. എല്ലാം സംശയം തിർത്ത് തന്നതിന്....
@RajaSekharan-vk4tpАй бұрын
. ഈ രണ്ട് സംശയങ്ങൾക്കും ശരിയായ മറുപടി തന്നതിന് വളരെ നന്ദി. മരണവീട്ടിൽ പോയി പരേതനെ അവസാനമായി ഒരു നോക്കു കാണുന്നതിൽ എന്താണ് തെറ്റ്... പിന്നെ ആർത്തവം ഉള്ള സ്ത്രീകളെ കാണുന്നത് പോലും പാപമാണെങ്കിൽ ബസ് ഡ്രൈവർമാരും ടാക്സി ഡ്രൈവർമാരും ഒരു ടാങ്കർ ലോറി ഡ്രൈവറായ ഞാനും എങ്ങനെ മലയ്ക്കു പോകും ..... സ്വാമി ശരണം
@manoharanpt1780Ай бұрын
ആർത്തവം അശുദ്ധി ആഹ്ണ് ചേട്ടാ
@sreelathakumari4502Ай бұрын
🙏🏽🙏🏽. വളരെ നന്ദി. ഇത്രയും മനസ്സിലാക്കിത്തന്നതിനു 👍👑👍👍
@ShobaKPАй бұрын
നല്ല അറിവുകൾ തന്നതിന് നന്ദി 🙏🙏🙏
@AnilkumarKM-wk1zi11 күн бұрын
സ്വാമിയേ ശരണം അയ്യപ്പാ
@janeeshkj880Ай бұрын
നമസ്ക്കാരം, സംശയം തീർത്തു തന്നതിന് നന്ദി.
@harikumar4418Ай бұрын
അതാണ് സനാതന ധർമ്മം. താങ്കളുടെ നിരീക്ഷണം പൂർണമായും യോജിക്കുന്നു. കണ്ണ് നിറഞ്ഞു പോയി
@rajanvengara6766Ай бұрын
നന്ദി സ്വാമിജി❤❤
@manisivasankaranmanisivasa1701Ай бұрын
വളരെ നല്ല തിരിച്ചറിവ് നൽകിയതിന് നന്ദി.
@Chandran-e9cАй бұрын
നല്ല - കൃത്യമായ - സന്ദേശം 1 ഇതുപോലെ വേണം
@sakhinsakhin9155Ай бұрын
ഒരു വിവരം ഉള്ള പ്രഭാഷകന്റെ വീഡിയോ കണ്ടു നന്ദി 🙏🏼.
@RajagopalanM-o4fАй бұрын
സഹായിയായി നിൽക്കണം . സ്വാമി ശരണം 🙏
@reality1756Ай бұрын
🙏🙏🙏വളരെ നന്നായി പറഞ്ഞു.
@ramdoss90Ай бұрын
100% true tnq lot of you sameye saranam Appa.for your true.tnq sami
@induvijayanaaain6931Ай бұрын
സഹായി ആവുക ആവശ്യം അനുസരിച് പെരുമാറുകയാ വേണ്ടത്
@sundaranv7606Ай бұрын
Valerie nalla ariva🙏🙏🙏
@sulochanajagannadh4882Ай бұрын
വ്യക്തമായ വിശദീകരണ നൽകി നങ്ങി.
@RajagopalanM-o4fАй бұрын
ആപത്തിൽ മറ്റൊന്നും നോക്കരുത്. സഹായിക്കണം 🙏🙏
@sivaek2539Ай бұрын
Thank you Swami arivu nalkihathinu Swami Sharanam
@HaridasHaridas-mi2ccАй бұрын
നല്ല അറിവ് 🙏
@lsmedia8335Ай бұрын
❤❤സർവ്വം തത്വമസി ❤❤
@opporeno-ts1dpАй бұрын
100% ശരിയാണ് പറഞ്ഞത്ഇന്നും ഇതൊന്നും പലർക്കും മനസ്സിലാകുന്നില്ല
@SreekumarTv-ic4bjАй бұрын
ആപത്ത് ബാന്ധവനെ ശരണമയ്യപ്പാ
@adarsh.s2420Ай бұрын
എന്റെ ഭർത്താവ് മാലയിട്ട് ഇന്നോടെ 27ദിവസം ആയി. പെട്ടെന്നാണ് ജോലിക്ക് പോയി വരുന്ന സമയം ഒരു പെൺകുട്ടി തൂങ്ങി മരിച്ചു എന്ന് എന്റെ ഭർത്താവിനോട് പറഞ്ഞത്.. പെട്ടെന്ന് ചേട്ടൻ അങ്ങോട്ട് ഓടി.. ആരും സഹായത്തിനു ഇല്ലായിരുന്നു.. ചേട്ടനും വേറെ ഒരു വ്യക്തിയും ചേർന്നാണ് ഹോസ്പിറ്റലിൽ കൊണ്ട് പോയത്.😢അത് കഴിഞ്ഞു വീഡിയോ കാണുന്ന ഞാൻ
@adarsh.s2420Ай бұрын
മരിച്ചു എന്ന് അപ്പോൾ ഉറപ്പ് വരുത്താൻ പറ്റിയില്ലായിരുന്നു.. ഹോസ്പിറ്റലിൽ കൊണ്ട് വിടുകയാണ് ചെയ്തത്
@karthyayanipookalath8221Ай бұрын
സത്യമാണ് ഗുരു🙏🙏
@ashokanpk6680Ай бұрын
സ്വാമി ശരണം ഗുരുസ്വാമി🙏 ഒരുപാടു പേരുടെ ഒത്തിരി സംശങ്ങൾ ഈ വീഡിയോ ടെ ദൂരീകരിക്കും എന്ന് പ്രത്യാശിക്കുന്നു.
@Gjdfhj-u8sАй бұрын
Swamiya saranamayyappa
@Satheesan-o9xАй бұрын
🌹എലാം സ്വാമിമയം 🙏🙏🙏
@reghus6503Ай бұрын
Valare nalla arive swamisaranam
@maheshkosu1380Ай бұрын
എന്ത് ഉത്തരം
@vijayakumaranv6259Ай бұрын
സഹായിക്കണം 🙏👍
@rajendranpp2581Ай бұрын
സാക്ഷാൽ അയ്യപ്പസ്വാമിയാണേൽ മനുഷ്യ രൂപത്തിൽ അവിടെ നിന്ന് വേണ്ടത് ചെയ്യും,,
@GopinathanNair-i2nАй бұрын
സ്വാമഇയുടെ പ്രേപാഷണം അനുഗ്രഹീത ആണ്
@sujalakumarig9752Ай бұрын
വളരെ വിലപ്പെട്ട അറിവ്
@vijayakumaranv6259Ай бұрын
കാലത്തിനനുസരിച്ച മാറ്റം എല്ലാകാലത്തും, എല്ലാവിഷയത്തിലും ഉണ്ടാകാറുണ്ട്
@gopinathannair2536Ай бұрын
Good.
@sreenivasanvs8528Ай бұрын
സാർ, എന്റെ അമ്മ മരണപ്പെട്ടിട്ട് രണ്ടു മാസം കഴിഞ്ഞു. എനിക്ക് മലക്ക് പോകാമോ. ഒന്ന് പറയുമോ.
@littilstar7715Ай бұрын
മലക്ക് പോകുന്നത് കൊണ്ട് യാതൊരു ദോഷവുമില്ല ധൈര്യമായിട്ട് പോകാം
@sreekalakp9498Ай бұрын
@@sreenivasanvs8528 achano ammayo marichu 1 year kazhinje malakk pokarullu,
നല്ല കാര്യങ്ങൾ, അല്ലെങ്കിലും ഇതുപോലുള്ള karyagalk😁എന്ത് അടിസ്ഥാനമാണ് ഉള്ളത്. ചില വിഡ്ഢി വിവരദോഷികൾ പറഞ്ഞു പരത്തിയ കഥകൾ 😂
@sabukm7361Ай бұрын
സ്വമി നിങ്ങൾ ഈഴവനാണ് നമ്പൂതിരിയല്ല ക കാരണം അവൾക്ക് എല്ലാവരോടും തീണ്ടലാണ്. പൂണൂലിട്ടവൻ നമ്പൂതി രി ബ്രാമണൻ എന്നാൽ ഒന്ന് വനസ്സിലാക്കിക്കോ എല്ലാ ഹിന്ദുക്കളും വന്നില്ല എങ്കിൽ ഒരു അമ്പലത്തിലും അന്നത്തിന് വകയുണ്ട കുയില്ല
@sasipattayamkunnath7294Ай бұрын
നിങ്ങൾ പറയുന്നത് തെറ്റാണ് ..സ്വാമിമാർ മരണവീടുകളിൽ പോകാൻ പാടില്ല ..മരണവീടുകളിൽ പോകാനും കർമ്മങ്ങൾ ചെയ്യാനും മാല ഊരിയിട്ട് പോകാം .മാല ധരിച്ചുകൊണ്ട് മരണവീടുകളിൽ പോയാൽ പൂജിച്ചു കഴുത്തിൽ അണിഞ്ഞ ഭഗവാന്റെ മുദ്രയും അശൂദ്ധമാവും ..! സഹായിക്കാൻ ആരുമില്ലാത്ത വീട്ടിൽ മരണം നടന്നത് എങ്കിൽ സ്വാമിയാണെങ്കിൽ മാല ഊരിയ ശേഷം പോകാം ..ശേഷം മാല ശുദ്ധി വരുത്തി വീണ്ടും പൂജിച്ചു മാത്രമേ ധരിക്കാൻ പാടുള്ളു ..മനസ്സിലായോ ..? വടക്കൻ കേരളത്തിൽ ആണ് മരണ വീടുകളിൽ സ്വാമിമാർ വ്യാപകമായി ഇത്തരം അറിവില്ലായ്മ ചെയ്യുന്നത് ..
@saneeshkumark.s7383Ай бұрын
@@sasipattayamkunnath7294. ഒരു സംശയം ചോദിച്ചോട്ടെ ചേട്ടാ... വര്ഷങ്ങള്ക്കു മുൻപ് മകരവിളകിനോട് അനുബന്ധിച്ചു പുല്ല്മേട് ദുരന്തം നടന്നു.. അന്നു പരിക്കേറ്റവരേയും മരിച്ചവരെയും വാഹനത്തിലും മറ്റും കയറ്റിയത് സ്വാമിമാരാണ്.. അതു തെറ്റാണെ ന്നാണോ പറയുന്നത്
@pramodkp8401Ай бұрын
നിങ്ങൾ പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. നിങ്ങളുടെ ഗുരു ആരാണ്?
@nithinbabu637Ай бұрын
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിൽ ഉള്ളവരെ സഹായിക്കാൻ നിങ്ങളുടെ അയ്യപ്പ സ്വാമി വരില്ല
@adhyathmikamkudumbamАй бұрын
അയ്യപ്പൻ ഒരു ബാങ്കിന്റെയും ഓണർ അല്ല അതോടൊപ്പം ബാങ്ക് മാനേജരും അല്ല