261 പ്രവാചകൻ നിരക്ഷരനായിരുന്നോ? | ഖുതുബ|#70| CH Musthafa Moulavi |13.12.2024

  Рет қаралды 13,244

Valley of Knowledge

Valley of Knowledge

Күн бұрын

Пікірлер: 109
@muhammedMurshid-t8b
@muhammedMurshid-t8b 18 күн бұрын
ഇന്നത്തെ ഈ സോഷ്യൽ മീഡിയ യുഗത്തിൽ അല്ലാഹു ഇറക്കിയ പണ്ഡിതൻ ആണ് മുസ്തഫ മൗലവി 👍🏻👍🏻👍🏻👍🏻👍🏻👍🏻നെഗറ്റീവ് കമന്റ് മൈൻഡ് ചെയ്യാതെ മുൻപോട്ടു പോകൂ 👍🏻👍🏻👍🏻👍🏻
@K.A.MOHAMED
@K.A.MOHAMED 18 күн бұрын
@@muhammedMurshid-t8b ♥️👍
@AJL336
@AJL336 13 күн бұрын
kzbin.info/www/bejne/j5jEm3xoprJgd5Ysi=GuzKgLVCa9ZEZG8s
@faizalckfaizalck3531
@faizalckfaizalck3531 18 күн бұрын
വളരെയേറെ നല്ല അറിവ് താങ്കളുടെ ഈ പ്രസംഗം കേട്ടപ്പോൾ ലഭിച്ചു..... പ്രവാചകനെ ഇത്രയും കാലം നിരക്ഷരൻ ആയി ചിത്രീകരിച്ചവർ ഇനിയെങ്കിലും തിരുത്തുമോ ....
@AJL336
@AJL336 13 күн бұрын
kzbin.info/www/bejne/j5jEm3xoprJgd5Ysi=GuzKgLVCa9ZEZG8s
@nanisdreams6897
@nanisdreams6897 16 күн бұрын
സർവ്വശക്തൻ എന്നും ഉസ്താദിനൊപ്പം ഉണ്ടാകട്ടെ
@AakifA-rj4tn
@AakifA-rj4tn 14 күн бұрын
தோண்ட தோண்ட திரவியம் கிடைப்பது போல புதிய, புதிய அறிவுகள் துடரட்டு உங்கள் பணி ❤❤❤❤
@businesswarrior1984
@businesswarrior1984 19 күн бұрын
മൗലവിയുടെ പ്രഭാഷണങ്ങൾ കേട്ടു തുടങ്ങിയതിനു ശേഷം ഞാൻ ഇതു വരെ മനസിലാക്കിയ ഇസ്ലാം മതത്തെ കുറിച്ചുള്ള സന്ഗീർണമായ പ്രശ്നങ്ങൾ കുറഞ്ഞു വരുന്നുണ്ട്, അത് കൊണ്ട് തന്നെ താങ്കളുടെ പ്രഭാഷണങ്ങൾ കൂടുതൽ കൂടുതൽ കേൾക്കുമ്പോൾ സമാധാനവും കിട്ടുന്നുണ്ട്, കൂടുതൽ ആളുകളിൽ എത്തട്ടെ... ലോകാ സമസ്തോ സുഖിനോ ഭവന്ദു :
@AJL336
@AJL336 13 күн бұрын
kzbin.info/www/bejne/j5jEm3xoprJgd5Ysi=GuzKgLVCa9ZEZG8s
@ismailpv3662
@ismailpv3662 13 күн бұрын
നട്ടെല്ല് നിവർത്തി ഇയാള് ഷിയയാണന്ന് പറയട്ടെ അതല്ലെ നല്ലത് മെല്ലെ
@kazynaba4812
@kazynaba4812 13 күн бұрын
👌👌👌🙏🙏🙏🌹🌹
@kayaloramruchi3296
@kayaloramruchi3296 18 күн бұрын
ഇത്രയും കാലം നമ്മൾ അടിച്ചിരുന്നത് റോങ് നമ്പർ ആയിരുന്നു
@SalmaA-h7x
@SalmaA-h7x 6 күн бұрын
കേർക്കുന്നമാത്രയിൽ എല്ലാം ശരിയെന്ന് തോന്നും
@user-sajeenarasheed
@user-sajeenarasheed 18 күн бұрын
ഇനിയെങ്കിലും മഹാ പണ്ഡിതൻ മാർ കിത്താബുകൾ നോക്കട്ടെ ❤️❤️
@ibrahim123arapani9
@ibrahim123arapani9 18 күн бұрын
ഈ മനുഷ്യൻെറ മക്കൾക്ക് ചിലവിന് കൊടുക്കുന്നുണ്ടൊ ? കൊടക്കന്നുണ്ടൻകിൽ എൻതിനാണ് തലശേരി കുടംഭ കോടതിയിൽ കേസ് ആദൃം കുടഭം നോക്കട്ടെ
@nasara6565
@nasara6565 17 күн бұрын
Thankyou, ABDUNNASIR. PAYYANADU ( MANJERI)
@AJL336
@AJL336 13 күн бұрын
kzbin.info/www/bejne/j5jEm3xoprJgd5Ysi=GuzKgLVCa9ZEZG8s
@AnvarSha-h4g
@AnvarSha-h4g 18 күн бұрын
Nallaprebaashanam,എനിക്കിഷ്ടപ്പെട്ടു
@AJL336
@AJL336 13 күн бұрын
kzbin.info/www/bejne/j5jEm3xoprJgd5Ysi=GuzKgLVCa9ZEZG8s
@cristianoempire1097
@cristianoempire1097 19 күн бұрын
Alhamdulillah 👍
@RasheedNandanath
@RasheedNandanath 18 күн бұрын
Maashaallah
@farookali2812
@farookali2812 18 күн бұрын
താങ്കൾക്ക് ആയിരമായിരം അഭിവാദ്യങ്ങളും അഭിനന്ദനങ്ങളും ആശംസകളും നേരുന്നു ❤️❤❤🍀🍀🍀😊😊😊.
@AJL336
@AJL336 13 күн бұрын
kzbin.info/www/bejne/j5jEm3xoprJgd5Ysi=GuzKgLVCa9ZEZG8s
@farookali2812
@farookali2812 13 күн бұрын
​​അദ്ദേഹത്തിന്റെ ചില പ്രഭാഷണങ്ങൾ ബുദ്ധിയ്ക്കും യുക്തിയ്ക്കും യോജിയ്ക്കുന്നതായി അനുഭവപ്പെടുന്നു. അതിനർത്ഥം! അദ്ദേഹം പറയുന്നത് മുഴുവൻ വെള്ളം തൊടാതെ വിഴുങ്ങാൻ പറ്റുന്നതല്ല.@@AJL336
@Master80644
@Master80644 18 күн бұрын
സൂപ്പർ ❤❤❤❤
@abu10111
@abu10111 19 күн бұрын
യുദ്ധത്തടവുകാർക്ക് മോചനം അവർ അക്ഷരം അറിയാത്തവർക്ക് അത് പഠിപ്പിച്ചു കൊടുക്കുക എന്നതാണ്. എന്നിട്ടും പ്രവാചകന് സ്വയം അക്ഷരം അഭ്യസിക്കണം എന്ന് തോന്നിയില്ല......!!!!!
@sdk1410
@sdk1410 17 күн бұрын
പ്രവാചകനെ നീ അക്ഷരം പഠിപ്പിക്കണ്ട....... അബൂ മോനെ
@abdusareef
@abdusareef 17 күн бұрын
ഇന്നും ഇന്ത്യയിൽ എത്ര പേർക്ക് അക്ഷരം അറിയാം.
@wahidapsyed3779
@wahidapsyed3779 18 күн бұрын
Masha Allah
@zareenan3771
@zareenan3771 19 күн бұрын
Alhamdulillah
@mshaji6905
@mshaji6905 18 күн бұрын
നമ്മെ സൃഷ്ടിച്ചവൻ ചിന്താശേഷി തന്നത് ചിന്തിക്കുവാനാണ്.ചിന്തിക്കുക സമൂഹമേ...
@ഷബീർCAB
@ഷബീർCAB 18 күн бұрын
അല്ലെങ്കിലും ഞാൻ ചിന്തിക്കുന്ന ഒരു കാര്യം ആയിരുന്നു, ലോകത്തിനു മുഴുവൻ അനുഗ്രഹം ആയി, മാതൃക ആയ ഒരാളെ പറ്റി കേൾക്കുന്നത് എങ്ങിനെ വിശ്വസിക്കും എന്ന്
@ShakiraKp-y9w
@ShakiraKp-y9w 18 күн бұрын
Expecting more videos🔥
@ospadijaggu6187
@ospadijaggu6187 17 күн бұрын
നബി ഒരു നിരക്ഷരൻ ആയിരുന്നുവെങ്കിൽ എങ്ങിനെയാണ് ഖദീജ (ra) കച്ചവടത്തിന്റെ നേത്രത്യം ഏറ്റെടുത്തു സിറിയയിൽ പോയി കച്ചടം ചെയ്തിരുന്നത്. എഴുതാനും വായിക്കാനും അറിവുള്ള ഒരാൾക്കെല്ലേ അത് കഴിയൂ
@abdusareef
@abdusareef 17 күн бұрын
എല്ലാ മനുഷ്യരും അവന്റെ കർമ്മ ഫലം അനുഭവിക്കുമെന്ന് പണ്ഡിതരും മനസ്സിലാക്കുക.
@AbdurrahmanAbdurrahman-i1l
@AbdurrahmanAbdurrahman-i1l 6 күн бұрын
Muthu nabi ummiyaannu paranjal oru padashalayil poyi padichittulla ennanu.allade ezhuthu vayanayum ariyilla ennalla.ellam allahu padippichu koduthottund
@koottaali4651
@koottaali4651 19 күн бұрын
ബുഹാരി മുസ്ലിം ഹദീസുകളിൽ മുആവിയയെ മോശമാക്കി ഉള്ള ഒരു ഹദീസുകളും കാണാൻ പറ്റില്ല എന്നാൽ റസൂലിനെ(സ) യെ മോശമാക്കി കൊണ്ടും നിരക്ഷരനാണ് എന്നും പറഞ്ഞു ഒട്ടതികം പരാമർശിച്ചത് കാണാൻ പറ്റും 😂😂
@sabiraek6892
@sabiraek6892 13 күн бұрын
ഉമ്മിയ്യ് എന്നതിൻ്റെ അർത്ഥം ഇപ്പം മനസിലായി
@ponkinakkalFilms
@ponkinakkalFilms 19 күн бұрын
Very good
@AJL336
@AJL336 13 күн бұрын
kzbin.info/www/bejne/j5jEm3xoprJgd5Ysi=GuzKgLVCa9ZEZG8s
@abdulkadervaliyakath5068
@abdulkadervaliyakath5068 19 күн бұрын
👍👍👍
@K.A.MOHAMED
@K.A.MOHAMED 19 күн бұрын
👍♥️
@abuanwary
@abuanwary 9 күн бұрын
محمد رسول الله ﷺ كان أُمّياً، أي أنه لم يكن يقرأ ولا يكتب. هذا الأمر ثابت بالقرآن الكريم والسنة النبوية، وهو من أعظم دلائل صدق نبوته. فيما يلي بيان كافٍ مع ذكر الدلائل من العلماء: 1. الدليل من القرآن الكريم: قال الله تعالى: > "الذين يتبعون الرسول النبي الأمي الذي يجدونه مكتوبًا عندهم في التوراة والإنجيل" (سورة الأعراف: 157) كلمة "الأمي" تعني هنا الشخص الذي لا يقرأ ولا يكتب. وقد أشار العلماء إلى أن هذا الوصف أُطلق على النبي ﷺ ليكون معجزته أوضح؛ فكيف لرجل أُمّي أن يأتي بهذا الكتاب العظيم (القرآن) الذي تحدّى به العرب والعالم أجمع؟ وقال تعالى: > "وما كنت تتلو من قبله من كتاب ولا تخطه بيمينك إذًا لارتاب المبطلون" (سورة العنكبوت: 48) هذه الآية تؤكد أن النبي ﷺ لم يكن يقرأ الكتب السابقة ولا يكتب، وهذا دليل واضح على أن القرآن وحي من عند الله، وليس من تأليفه. --- 2. الدليل من السنة النبوية: عن عبد الله بن عمر رضي الله عنهما، قال: قال رسول الله ﷺ: "إنّا أُمّة أُمّيّة، لا نكتب ولا نحسب" (رواه البخاري: 1913، ومسلم: 1080) النبي ﷺ يصف الأمة الإسلامية بأنها أمة أمية، وهو على رأسها كقدوة، مما يدل على أنه كان أُمّيًا. --- 3. الدليل من السيرة النبوية: طوال حياته ﷺ لم يُعرف عنه أنه قرأ أو كتب، وعندما كان يطلب كتابة الرسائل أو القرآن، كان يملي على كتّاب الوحي مثل زيد بن ثابت ومعاوية بن أبي سفيان وغيرهم. في صلح الحديبية، عندما أمر النبي ﷺ علي بن أبي طالب بكتابة "هذا ما قضى عليه محمد رسول الله"، واعترض المشركون على لفظ "رسول الله"، طلب النبي من علي أن يمسحها، فقال له علي: "لا أستطيع مسحها"، فقال النبي ﷺ: "أرنيها"، فمسحها بيده، مما يدل على أنه لم يكن يقرأ ما كُتب. --- 4. أقوال العلماء: قال الإمام النووي في شرح صحيح مسلم: "كونه ﷺ أُمّيًا هو من جملة معجزاته، لأن أُمّيته مع ظهور هذا العلم العظيم منه وظهور هذه الشريعة الكاملة من أعظم الدلائل على أنه مؤيد من الله سبحانه." قال ابن كثير في تفسيره: "لم يكن رسول الله ﷺ يحسن الكتابة ولا القراءة من كتاب، بل كان أُمّيًا كما وصفه الله تعالى." --- الحكمة من أميته: 1. إثبات أن القرآن وحي إلهي: أُمّية النبي ﷺ دليل على أن ما جاء به ليس من عنده، بل هو وحي من عند الله. 2. مطابقة وصفه في الكتب السابقة: التوراة والإنجيل وصفت النبي المنتظر بأنه "نبي أمي". 3. زيادة التحدي والإعجاز: العرب كانوا أهل بلاغة وفصاحة، ومع ذلك عجزوا عن معارضة القرآن الذي جاء به النبي ﷺ وهو أُمّي. --- الخلاصة: النبي محمد ﷺ كان أُمّيًا لا يقرأ ولا يكتب، وهذا ثابت بالقرآن والسنة وإجماع العلماء. أميته كانت إحدى معجزاته ودلائل صدق نبوته، إذ كيف لرجل أُمّي أن يأتي بكتاب معجز مثل القرآن؟
@fazalk8649
@fazalk8649 18 күн бұрын
നേരം നന്നായി പുലർച്ചെ യായ് ഇനിയും ഉറങ്ങരുതേ സമൂഹമേ. മൗലവി മുജ്ദ്ദിദ് ആണ് മുത്താണ്. അള്ളാഹു എന്നും തുണ ഏകട്ടെ.❤
@akkochangadi3080
@akkochangadi3080 19 күн бұрын
It is an excellent explanation for those think and use thier intellectual talents.. Mashaa Allah Ustad.. you continue educatiing the society.... However , shall not fall into self proud...
@sajulmikthadmikthad1514
@sajulmikthadmikthad1514 19 күн бұрын
❤❤❤
@Babu-n8m9p
@Babu-n8m9p 19 күн бұрын
👍👍❤
@hussainkm5553
@hussainkm5553 18 күн бұрын
ഉസ്താതെ ഒരു സംശയം അന്ന് ആര്എഴുതിയ ഏത് കിതാബ് ആണ് വായിച്ചു കൊടുത്തത് ❓❓
@ameerami5022
@ameerami5022 18 күн бұрын
@abdulkadermoussashamlan
@abdulkadermoussashamlan 19 күн бұрын
💯💕💕💕💕💕💕💕💕💕💕💕💕💕💕💕 رحمه للعالمين جد الحسن والحسين نبينا وحبيبنا محمد مصطفى صلى الله عليه وسلم❤
@familkp
@familkp 18 күн бұрын
🙏
@sameermaliyakkal1285
@sameermaliyakkal1285 18 күн бұрын
👍❤️
@hameedfathima7628
@hameedfathima7628 19 күн бұрын
Abdul. Hameed. Mangala. Puram. ❤❤❤
@AbdulJaleel-n5p
@AbdulJaleel-n5p 18 күн бұрын
ഉസ്താദിനെ അള്ളാഹു അനുഗ്രഹിക്കട്ടെ ❤️ ഒരുപാട് തെറ്റിദ്ധാരണകൾ മാറിക്കിട്ടി👍 ഇനിയും ഇതുപോലുള്ള പ്രഭാഷണം നടത്താൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ഉസ്താദിന് അല്ലഹു ആഫിയത്തുള്ള ദീർഗായുസ് നൽകുമാറാകട്ടെ
@mahinaboobacker9006
@mahinaboobacker9006 6 күн бұрын
മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലമയ്ക്ക് വിവരമുണ്ട് എന്ന് പറയുന്ന ആളെ ആണോ നമ്മൾ കുറ്റപ്പെടുത്തേണ്ടത് അതോ മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലമയ്ക്ക് വിവരം ഇല്ല നിരക്ഷരനായിരുന്നു എന്ന് പറയുന്ന ആളുകളെ ആണോ നമ്മൾ കുറ്റപ്പെടുത്തേണ്ടത്
@abdulazeez8672
@abdulazeez8672 18 күн бұрын
ഇദ്ദേഹത്തിന് രക്ഷാകവചം ഒരുക്കുന്നത് മുസ്ലിം സമൂഹത്തിന്റെ ബാദ്ധ്യതയാണ്!
@aju9187
@aju9187 15 күн бұрын
Endi aan kore kundanmaar
@gigi.9092
@gigi.9092 18 күн бұрын
ഖുർആൻപരാമർശിത ആദം മുതൽ മുഹമ്മദ്‌ വരെയുള്ള നബി റസൂൽ ഖലീഫ ഉൾപ്പെടെയുള്ളതെല്ലാം കേവല വ്യക്തി നാമസങ്കുചിതത്വങ്ങൾക്കുപരി ജന്മസ്വത്വസത്യസംശുദ്ധത്യാഗനിഷ്ഠകളാൽ യാതൊന്നിനുമാർജ്ജിക്കാവുന്ന അതിവിശാലമായ പ്രാപഞ്ചികസമന്വിതമാനവീകതയിലൂന്നിയ സത്യസ്ഥൈര്യസുധീര സർവ്വസാമൂഹ്യസമാധാനസുരക്ഷാക്ഷേമദായക ദേവദേവീശ്വരദൈവീകമാനവീകവ്യക്തിത്വവിശേഷണോൽബോധനങ്ങളാണെന്ന് വിശ്വസിക്കുന്ന നല്ലൊരു വിഭാഗം കൂടിയുണ്ട്.
@Secular633
@Secular633 18 күн бұрын
നിന്റെ നാഥന്റെ നാമത്തിൽ നീ വായിക്കുക എന്ന് അല്ലാഹു ആദ്യമായി ഖുറാനിലൂടെ പറഞ്ഞത് റസൂലിനോട് ആണെന്ന് ചിന്തിക്കാനുള്ള സാമാന്യ വിവേകം നമുക്കില്ലാതായിപ്പോയി. അത് പോലെ ഖദീജ ബീവിയുടെ ബിസിനെസ്സ് കൈകാര്യം ചെയ്യാൻ നിരക്ഷനായിരുന്നെങ്കിൽ എങ്ങനെ പറ്റും. റസൂലിനെ നിരക്ഷരനാക്കിയത് എന്തുകൊണ്ട് ഹദീസുകൾ എഴുതിവെച്ചില്ല എന്ന ചോദ്യം ഉന്നയിക്കാതിരിക്കാനുള്ള ഒരു മുൻകൂർ ജാമ്യം.
@mohasinra2454
@mohasinra2454 13 күн бұрын
മൗലവി സലാം അലൈക്കും എന്തുണ്ട് വിശേഷം ഞാൻ ഒരു സംശയം ചോദിക്കട്ടെ ഖുർആനിൽ ഒരായത്തിൽ ഇങ്ങിനെ പറയുന്നില്ലേ ഞാൻ അദ്ദേഹത്തെ സാമ്പത്തില്ലാത്തവനായിക്കണ്ടു സമ്പത്ത് നൽകി അറിവില്ലാത്തവനായിക്കണ്ടു അറിവിനെ നൽകി അപ്പോൾ എന്താണ് ഈ അറിവെന്നു ഉദ്ദേശിക്കുന്നത്
@nahasnasar8349
@nahasnasar8349 13 күн бұрын
Athu വിശുദ്ധ ഖുർആൻ, കോമൺ സെൻസിൽ ചിന്തിച്ചാൽ മനസിലാകില്ലേ
@mohasinra2454
@mohasinra2454 13 күн бұрын
@ ഇയാൾ എന്ത് വിഡ്ഢിത്തമാണ് പറയുന്നത് ചിന്തിക്കുന്നവർക്കുള്ളതാണ് ഖുർആൻ കോമൺ സെൻസ് ചിന്തിക്കുന്നവനുണ്ടാവുന്നതാ
@hamzaep2997
@hamzaep2997 18 күн бұрын
ഇസ്ലാമിന്റെ ചൈതന്യം മുസ്തഫ മൗലവി യിലൂടെ അറിയാൻ കഴിയുന്നു..... തുടരുക ....ഈ മഹാ ദൗത്യം......
@moideenm990
@moideenm990 18 күн бұрын
ഞാൻ നിങ്ങളുടെ വീഡിയോ കാണാറുണ്ട് ചില സത്യം പറയുന്നത് കൊണ്ട് മാത്രം നിങ്ങളുടെ പ്രാർത്ഥന ഞാൻ ഞാൻ തള്ളിക്കളയറാണ് പതിവ് പ്രാർത്ഥന യാജനയാണ് അത് ദൈവത്തിന്റെ തീരുമാനത്തിന് എതിരാണ് ദൈവത്തിന്റെ തീരുമാനം ചോദ്ദിയം ചെയ്യരുത്
@jasinworld723
@jasinworld723 12 күн бұрын
ഞാൻ അകെ കൺഫ്യൂഷൻ മദ്രസ്സ്ഇൽ ഇങ്ങനെ അല്ല ലോ പറയുന്ന ത്
@CNETWORLD
@CNETWORLD 19 күн бұрын
ഇസ്ലാമിക് ഹിസ്റ്ററി ക്രോടീകരിച്ചു ഒരു ബുക്ക്‌ publish ചെയ്യാൻ കഴിയില്ലേ..
@AJL336
@AJL336 13 күн бұрын
kzbin.info/www/bejne/j5jEm3xoprJgd5Ysi=GuzKgLVCa9ZEZG8s
@musthafaputhuppalli4705
@musthafaputhuppalli4705 15 күн бұрын
നിരക്ഷരനായ മുഹമ്മദ് നബി ( s) ക്ക് ഖുർആൻ സാക്ഷരത നൽകി കാലഘട്ടത്തിനതീതമായ സഹിത്യങ്ങളെക്കൊണ്ട് (ഖുർആൻ) പ്രവാചകത്തത്തിന് മുജ്ജിസത്തിൻ്റെ പിൻബലമേകി എന്നാണ് യുക്തിവാദികളെ ഞങൾ മനസ്സിലാക്കിയിട്ടുള്ളത്.
@abuansarthekalakudy4550
@abuansarthekalakudy4550 14 күн бұрын
എങ്കിൽ നാൽപത് വയസ്സാകുബോൾ മാത്രം സാക്ഷരതക്ക് ശ്രമിച്ചാൽ മതി... പ്രവാചകരുടെ ജീവിത മാതൃകയെ പിൻപറ്റൽ സുന്നത്ത് ആണല്ലോ
@naseera-c2q
@naseera-c2q 17 күн бұрын
വര്ഷങ്ങളോളം ദീനീ വിശ്വാസികൾ ആണെന്ന് സ്വയം പ്രഖ്യാപിച്ച ജീവിച്ച ഒരുപറ്റം മനുഷ്യരെ ഏതാനും വര്ഷം മുൻപ് ജന്മമെടുത്ത ഒരാൾക്ക് സിമ്പിൾ ലോജിക് കൊണ്ട് വഴി തിരിച്ചുവിടാൻ കഴിഞ്ഞെങ്കിൽ അവിടെയാണ് അയാളുടെ വിജയം.
@YusufNasarMohammed
@YusufNasarMohammed 18 күн бұрын
One you tell prophet life time this all written
@zareenan3771
@zareenan3771 19 күн бұрын
Marichathin shesham enganeyan kuranil onn vishadeekarich tharumo
@AJL336
@AJL336 13 күн бұрын
kzbin.info/www/bejne/j5jEm3xoprJgd5Ysi=GuzKgLVCa9ZEZG8s
@YusufNasarMohammed
@YusufNasarMohammed 18 күн бұрын
Why too problems in malayalam
@ismailpv3662
@ismailpv3662 13 күн бұрын
മുസ്തഫാ സ്വാമിജി ഒന്നാം ഖലീഫ ആവാൻ പറ്റാത്ത . പിന്നീട് നാലാം ഖലീഫ ആയ അലി (റ) ന് ഹസ്സനും, ഹുസൈനും അല്ലാതെ വെറെയും മക്കളുണ്ട് അവരുടെ പേരുകൾ സർവ്വമതത്തിൽ എന്താ പഠിപ്പിക്കാത്തത്
@MohammedP-d2w
@MohammedP-d2w 19 күн бұрын
അബുജഅഫർ ജബ്ബാർ.... കിത്താബിന്റെ പേര് എന്താണ്
@veryveryverysorry
@veryveryverysorry 10 күн бұрын
Niraksharan allenkil biblil ninnum copy adichu ennu parayunntinu thelivaanu
@YusufNasarMohammed
@YusufNasarMohammed 18 күн бұрын
He need self new prophet
@ShaMuhammad786
@ShaMuhammad786 19 күн бұрын
വീഡിയോ സൗണ്ട് കുറവുണ്ടോ
@sinuninu777
@sinuninu777 19 күн бұрын
ഇല്ല
@abdullahvm8262
@abdullahvm8262 18 күн бұрын
👏👏👏👍👍👍🤝🤝🤝
@RoufRouf-qo9zc
@RoufRouf-qo9zc 19 күн бұрын
100%sathyasandamaya voice yadorusamshayavum venda
@shajimohammedshajimohammed5955
@shajimohammedshajimohammed5955 18 күн бұрын
അവിടെ താങ്കൾക്ക് തെറ്റി.. അക്ഷരഭ്യാസമില്ലാത്ത ഒരു പാട് പേർ ലോകത്തുണ്ട്. അവർക്കൊന്നും ബാധകമല്ലേ
@pmtex8473
@pmtex8473 17 күн бұрын
Yes wrong number
@MohammedP-d2w
@MohammedP-d2w 19 күн бұрын
ഖലീഫമാരെ അംഗീകരിക്കില്ല. പിന്നെ ഖുർആൻ എവിടെന്ന് കിട്ടി...
@abdulkadervaliyakath5068
@abdulkadervaliyakath5068 19 күн бұрын
നാല് ഖലീഫ മാരെ അദ്ദേഹം ആദരിച്ചിട്ടുണ്ട്.
@insta......adil.x__........i
@insta......adil.x__........i 19 күн бұрын
Eth khalifa Muaviya aano
@ട്രോൾമാമൻ
@ട്രോൾമാമൻ 19 күн бұрын
​നാല് വേരേ മാത്രം ആദരിച്ചാൽ മതിയോ 🙄 ​@@abdulkadervaliyakath5068
@nahasnasar8349
@nahasnasar8349 13 күн бұрын
മുസ്തഫ മൗലവി അംഗീകരിക്കുണ്ടല്ലോ.
@MohammedP-d2w
@MohammedP-d2w 12 күн бұрын
@@nahasnasar8349 മുആവിയ്യാ (റ ) വിനെ അംഗീകാരിക്കുന്നുണ്ടോ... ജനങ്ങളുടെ വിശ്വാസം തകർക്കുകയാണ് ലക്ഷ്യം.... മുസ്ലിം ഉമ്മതിനെ സിധിലമാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം..., ഇബ്‌ലീസിന്റെ ഷർറിൽനിന്ന് അല്ലാഹു എല്ലാ മുസ്ലിമുകളേയും രക്ഷിക്കട്ടെ ആമീൻ ആമീൻ ആമീൻ
@afsalkv4609
@afsalkv4609 19 күн бұрын
Freakan aanu Moulavi , parayunnath okke karyavaum .
@insta......adil.x__........i
@insta......adil.x__........i 19 күн бұрын
25:59. Swaheeh ayath mathram Ella ളഈഫും ivde kond vann parayum
@khaderpoovar187
@khaderpoovar187 19 күн бұрын
Alhamdulillah
@basheeraliabasheerali422
@basheeraliabasheerali422 19 күн бұрын
👍👍
@AyshusV
@AyshusV 18 күн бұрын
Alhamdulillah
@ahammedkkariyodan7756
@ahammedkkariyodan7756 18 күн бұрын
❤❤
@kayaloramruchi3296
@kayaloramruchi3296 18 күн бұрын
❤️❤️
@ramlaabdulla1315
@ramlaabdulla1315 18 күн бұрын
❤❤❤
@saleemnm6867
@saleemnm6867 18 күн бұрын
❤❤❤
@raimuraifu2015
@raimuraifu2015 17 күн бұрын
❤❤❤
@salimcaaliyar7714
@salimcaaliyar7714 16 күн бұрын
❤❤❤
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.