മാഷാ അള്ളാ ഇത്ര എളുപ്പമാണെന്ന് ഞാൻ അറിഞ്ഞില്ല തിരൂരിൽ നിന്നും കോയമ്പത്തൂരിലേക്ക് കേറും അവിടുന്ന് ഏർവാടി ലേക്ക് പോകാറ് അത് ഭയങ്കര പ്രയാസമായിരുന്നു ഇത് വളരെ സുഖം ആണല്ലോ മാഷാ അള്ളാ അടുത്ത പ്രാവശ്യം ഇങ്ങനെ പോകണം അല്ലാഹു സുബ്ഹാനവുതാല തൗഫീഖ് നൽകട്ടെ ആമീൻ
@asmakp-no2bsАй бұрын
നല്ല ഉപകാരമുള്ള ഒരു വീഡിയോ ആണ് ഇനിയും കൂടുതൽ അറിയാൻ താൽപര്യമുണ്ട്
@Safarrut55Ай бұрын
ഇൻഷാ അള്ളാ
@kunhimuhammad4952Ай бұрын
ഈ വീഡിയോ കാണുന്ന എല്ലാവർക്കും പെട്ടൊന്ന് മനസ്സിലാകുന്ന രീതിയിലുള്ള അവതരണമാണ്.വളരെ നന്ദി' അല്ലാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ 'ആമീൻ യാ റബ്ബൽ ആലമീൻ' ഇനിയും ഇതുപോലത്തെ വി ഡിയോകൾ ചെയ്യാൻ നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ
@Safarrut55Ай бұрын
അൽഹംദുലില്ലാ
@Zainudheen-v3dАй бұрын
കോൺടാക്ട് no തരുമോ
@Zainudheen-v3dАй бұрын
കോൺടാക്ട് no tharumo
@kadeejafathimakadeejafathi6690Ай бұрын
മാഷാഅല്ലാഹ് 🥰❤️❤️അള്ളാഹു ആഫിയത്തും ദീർഘയസും ഖയറും ബാറക്കത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲
@Safarrut55Ай бұрын
ആമീൻ ജസാക്കല്ലാഹ് ഖൈർ
@ishalhits309223 күн бұрын
നല്ല അവതാരണം ആർക്കും മനസ്സിലാവും... ഏർവാടി പോയിവന്ന ഫീൽ....
@scholarmedia3172Ай бұрын
ഇബ്രാഹിം ബാദുഷ തങ്ങളുടെ മഖാമാണ്.അല്ലാഹു തആല അവരുടെ മദദ് നമുക്ക് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
@Safarrut55Ай бұрын
ആമീൻ
@kadeejafathimakadeejafathi6690Ай бұрын
പോകാൻ ആഗ്രഹം ഉള്ളത് കൊണ്ട് ഫുൾ കണ്ടു കേട്ടു അൽഹംദുലില്ലാഹ് ആമീൻ 🤲🤲🤲🤲 വൃത്തി പ്രധാന ആണ് എനിക്ക് 🤲🤲🤲😭😭
@Safarrut55Ай бұрын
ഈ യാത്ര നിങ്ങൾക്ക് കുറെയൊക്കെ ഗുണം ചെയ്യും കാരണം ട്രെയിൻ വലിയൊരു തിരക്ക് ഉണ്ടാവാറില്ല രണ്ടാമത് ഭക്ഷണം നിങ്ങളുടെ കയ്യിലുള്ളത് തന്നെ കഴിക്കാവുന്നതാണ് കാരണം വൈകീട്ട് ഏർവാടിയിൽ എത്തുന്നത് കൊണ്ട് കുറച്ച് ഫ്രൂട്സ് പോലോത്ത സാധനങ്ങളും കരുതിയാൽ വളരെ ഉഷാർ വെള്ളവും കയ്യിൽ കരുതുക ഒരു ലിറ്ററിൻ്റെ ബോട്ടിൽ മൂന്നോ നാലോ ബാഗിൽ കരുതിയാൽ വെള്ളം കഴിയുന്നതിന് അനുസരിച്ച് അത് അങ്ങ് കളയാം എന്നാൽ റിട്ടൻ വരുമ്പോൾ ഇതുകൊണ്ട് നടക്കേണ്ടതില്ല ബാഗിൽ ഉപയോഗിക്കുകയും ചെയ്യാം
@Abdulnizar1117 күн бұрын
Inshallha njan January pokunnundu
@Safarrut5517 күн бұрын
@Abdulnizar11 - ഇൻഷാ അള്ളാ നമ്മുടെ പാകത്ത് നിന്നും എന്ത് ഹെല്പ് വേണമെങ്കിലും പറഞ്ഞാൽ നമ്മൾ ചെയ്തുതരും
@Safarrut5517 күн бұрын
നമ്മുടെ വാട്സപ്പ് നമ്പർ വേണമെങ്കിൽ നിങ്ങൾ പറഞ്ഞാൽ എന്തെങ്കിലും സംസയം ഉണ്ട് എങ്കിൽ ഞാൻ അയച്ചു തരാം
@kadeejafathimakadeejafathi6690Ай бұрын
പോയി വന്നതുപോലെ ആയി 🥰❤️🥰🤲🤲🤲നാട്ടിൽ വന്നാൽ ഉടൻ പോകാൻ തൗഫീഖ് ചെയ്യണേ റബ്ബ് 🤲🤲🤲🤲🤲🤲ആമീൻ 🤲🤲🤲🤲തടസങ്ങൾ മാറ്റി താ റബ്ബേ 😭😭🤲🤲ആമീൻ 🤲🤲🤲🤲
@aboobacker1575Ай бұрын
പല ചികിത്സയും നടത്തി ഭേദമാകാത്ത എൻ്റെ അയൽവാസിയെയും കൊണ്ട് ഞാൻ പോയിട്ടുണ്ട് . രോഗം ഭേദമായി .
@Safarrut55Ай бұрын
പൈശാചിക പ്രസ്നം കൊണ്ടുവന്ന രോഗമാണെങ്കിലും മാറും എന്നതിൽ ഒരു സംശയവുമില്ല
@m.subairperumba3174Ай бұрын
പൈശാ ചിക പ്രശ്നം എങ്ങിനെ തിരിച്ചറിയും
@Safarrut55Ай бұрын
@m.subairperumba3174 അത് തിരിച്ചറിയാൻ ഏർവാടിയിൽ പോയി ഫാത്തിഹ ഓതി രണ്ട് ചുറ്റ് ദർഗയെ ചുറ്റുമ്പോൾ മുറ്റെ ആള് ശരീരത്തിൽ ഉണ്ട് എങ്കിൽ നല്ല മട്ടത്തിൽ തിരിച്ചറിയും അങ്ങനെ ഒരു സംശയം ഉണ്ടെങ്കിൽ കൂടെ ഒരാളെയും കൂട്ടി പോകുന്നതാണ് നല്ലത് അഥവാ ഓടിയാൽ പിടിച്ചുവെക്കാൻ അതിന് നിങ്ങൾ ബേജാറാകേണ്ട പെട്ടെന്ന് തിരിച്ചറിയും അതാണ് ഏർവാടിയിലെ പ്രത്യേകതകൾ
@AyishaKalpetta-f3kАй бұрын
നല്ല ഉപകാരം
@Safarrut55Ай бұрын
അൽഹംദുലില്ലാ ധൈര്യമായി യാത്ര ചെയ്യാം യാതൊരുവിധ വിഷമവും ഇല്ലാതെ തന്നെ പോവാം കുറച്ചു ഭക്ഷണം എന്തെങ്കിലും കയ്യിൽ കരുതുക കുറച്ച് ഫ്രൂട്ട്സും വെള്ളം എന്നാൽ അതും റാഹത്ത് ആകും സ്ഥിരമായി ഈ ട്രെയിൻ ഓടുന്നുണ്ട് എന്ത് അഭിപ്രായമുണ്ടെങ്കിലും നിങ്ങൾ ചോദിച്ചാൽ നമ്മൾ ഉത്തരം തരുന്നതാണ്
@AmanhadimusliyarakathАй бұрын
Alhamdulillahh..... വളരെ ഉപകാരപ്രദമായ വീഡിയോ
@Safarrut55Ай бұрын
അൽഹംദുലില്ലാ ജസാക്കല്ലാഹ് ഖൈർ
@fairash-bi7skАй бұрын
ഞാൻ 22 വർഷമായി ഇർവദി പോകുന്നു Alhamdulillah ,Allahu mahanmarude dharaja uyarthi kodukkumaragatte
@Safarrut55Ай бұрын
ആമീൻ
@yumi-t2zwo7Ай бұрын
അവതരണം ഏതായാലും വളരെ ഉഷാറായിട്ടുണ്ട്❤
@Safarrut55Ай бұрын
അൽ ഹംദുലില്ലാ
@jahfarareeparambil9159Ай бұрын
നല്ല വിശദീകരണം ❤
@habeebneerakatte7971Ай бұрын
Masha allah. Al hamdulillah. Allahu akbar ❤️ انا السلطان ابراهيم اسمي إلى خير البرية انتمايى
@Safarrut55Ай бұрын
അൽഹംദുലില്ലാഹ് ജസാക്കല്ലാഹ് ഖൈർ
@haifashions-wd5lkАй бұрын
മാഷാ അള്ളാഹ്...... നിങ്ങളുടെ കൂടെ യാത്ര ചെയ്‌ത പ്രതീതി കിട്ടി. ജെസ്സാക്കള്ളാ ഹു ഖൈർ ❤️❤️❤️
നിങ്ങൾ ആരെയും കാത്തു നിൽക്കേണ്ടതില്ല! നിങ്ങൾക്ക് ധൈര്മായി യാത്ര ചെയ്യാം എവിടെ നിന്നാണ് നിങ്ങൾ പുറപ്പെടുന്നത് ഒരു പ്രസ്നം ഇല്ലാതെ നിങ്ങൾക്ക് അവിടെ എത്താം നിങ്ങളെ ഞാൻ സഹായിക്കാം ഈ വീഡിയോ യിൽ പറഞ്ഞത് വളരെ സിമ്പിളായി പോയി വരാനുള്ള മാർഗം തന്നെയാണ് ഇൻഷാ അള്ളാ ആദ്യമായിട്ടാണ് നിങ്ങൾക്ക് ചെറിയൊരു ഭയം അത് പെട്ടെന്ന് തീരും ഇറങ്ങുക ഇനി വല്ല സംശയവും ഉണ്ടെങ്കിൽ എൻറെ നമ്പറിൽ വാട്സ് ആപ്പ് ചെയ്താൽ ഞാൻ അതിനുള്ള എല്ലാ ഹെല്പ് കളും ചെയ്തു തരാം 755801 9273 ഒരുപാട് ആളുകൾ ഈ പോഴ് വന്നു പലരും പ്രായമുള്ളവരും ഒറ്റക്കും ആയിരുന്നു യാത്ര സുഖമായിരുന്നു എന് പറഞ്ഞു ഇന്നൊരു ടീം ഇവിടെനിന്ന് തിരിച്ച് കയറുന്നു ഞാനിപ്പോൾ വാട്സാപ്പിൽ അവരുമായി സംസാരിച്ചു നല്ല ഹാപ്പിയാണ് അവർ
@freestream6077Ай бұрын
December first week povind
@RasiKhadheejasАй бұрын
@freestream6077 number tharo
@shammasshammu6170Ай бұрын
ماشاء الله
@jameeyoosafАй бұрын
Maashaa allah
@onlinedrink2282Ай бұрын
നല്ല ഉപകാരമായി
@naseemanaser6624Ай бұрын
സൂപ്പർ സൂപ്പർ വിവരണം 👌👌👌
@Safarrut55Ай бұрын
അൽഹംദുലില്ലാ
@ayishumol9995Ай бұрын
അൽഹംദില്ലാഹ്. അജ്മീറിലേക്കുള്ള യാത്രക്കുടി വീഡിയോ ചെയ്യുക.
@Safarrut55Ай бұрын
ഇൻഷാ അള്ളാ അടുത്തായി അതും ചെയ്യാം
@Akbarhasan-u3vАй бұрын
❤@@Safarrut55
@mariyampp2547Ай бұрын
അൽഹംദുലില്ലാഹ് ഹൈർ 🤲🤲🤲
@AbdulhakkimAbdulhakkim-li5pj22 күн бұрын
Valare nannayirikkunnu.ningalude avatharanam.ervadi poyittund.pokan agrahamund.insha allah
@Safarrut5522 күн бұрын
അൽഹംദുലില്ലാഹ്
@AmanhadimusliyarakathАй бұрын
നല്ല വിവരണം ❤
@Safarrut55Ай бұрын
അൽഹംദുലില്ലാ
@hayarunnisapp4751Ай бұрын
ഞാനും ഏർവാടി പോയിട്ടുണ്ട് 🌹🌹
@NoushadAli-hf2pmАй бұрын
Masha allah nalla vediyo
@salamnk6240Ай бұрын
Alhamdhulillah 🤲🏻
@PravasatubeАй бұрын
masha allah 🌹🌹
@muthumol3136Ай бұрын
ഞങ്ങൾ ഇങ്ങനെ യാണ് പോകാറുള്ളത്,,, ഞാൻ കോഴിക്കോട് ബാലുശ്ശേരി ആണ്
@sinanpallikkal2498Ай бұрын
Mashallah
@masrifathima223618 күн бұрын
Thiruchiraplalli to ramanadapuram train ethra manik aan rathri? Athil munpe ticket edukkendath undo nalla thirak indavo avidun keran patto? Please reply kasaragod to thiruchiraplalli thiruchiraplalli to ramanadapuram povan aan plan
@Safarrut5518 күн бұрын
രാത്രി 11.35 നാണ് തിരുച്ചിറപ്പള്ളിയിൽ നിന്നും എടുക്കുക ഞാൻ ഈ വണ്ടിയിൽ യാത്ര ചെയ്ത വീഡിയോ മുകളിലുണ്ട് അത്യാവശ്യം കുഴപ്പമില്ലാത്ത തിരക്ക് തന്നെയുണ്ട് നിങ്ങൾ ചോദിച്ചത് കുറച്ച് വിശദീകരിച്ചു പറയേണ്ടതുണ്ട് ഫുൾ വിവരണം കിട്ടണമെങ്കിൽ 7558019273 ഈ നമ്പർ വാട്സപ്പിൽ വന്നാൽ ക്ലിയർ ആക്കി ഞാൻ പറഞ്ഞു തരാം മുൻകൂട്ടി ടിക്കറ്റ് എടുത്തു കഴിഞ്ഞാൽ നിങ്ങൾക്ക് സീറ്റ് കിട്ടും ജനറൽ സീറ്റ് കിട്ടുവാൻ വലിയ ബുദ്ധിമുട്ടാണ് നിങ്ങൾ ഈ പോകുന്ന രണ്ട് ട്രെയിനും കാസർകോടിന് ഉള്ളതും തിരുച്ചിറപ്പള്ളിയിൽ ഉള്ളതും രണ്ടും തിരക്കുള്ളത് തന്നെയാണ് ഞാനാ വീഡിയോ ചെയ്തത് ഇതിലുണ്ട് നിസ്കാരം ആകെ താളം തെറ്റും ഏതായാലും വ്യക്തമായി ഞാൻ പറഞ്ഞു തരാം വാട്ട്സാപ്പിൽ വരുക
@shafeekshafeek61995 сағат бұрын
നിങ്ങൾ എവിടുന്നാ കയറുന്നത് അവിടുന്നു തെന്നെ ടിക്കറ്റ് എടുക്കാം രാമാനാദ പുരം വരെ എടുക്കാം
@SurprisedDominoes-gk9osАй бұрын
Good infermation
@abduraheempp-y9b21 күн бұрын
ഞാന്‍ last week vann poyathanan alhamdulillah oru prayasavum undayilla nte veed kottayam aanu angot poyath kollam chengotta vazhi madura irnagi stationil stay chayth ravile busin ramnathapuram poyi avidun ervadi derga busin poyi Thirich busin thanne madura vann avidun amurtha expres palakad vazhi kottayam vann
സംശയങ്ങൾക് എല്ലാം... തന്നെ മറുപടി മാന്യമായി കൊടുക്കുന്നു.... അത്കൊണ്ട്... സബ്സ്ക്രൈബ് ചെയ്യുന്നു..... 👍👍
@Safarrut5520 күн бұрын
അൽഹംദുലില്ലാ
@Safarrut5520 күн бұрын
നമ്മൾ ഇത്രയൊക്കെ കഷ്ടപ്പെട്ട് ഒരു വിവരം ജനങ്ങൾക്ക് പറഞ്ഞു കൊടുക്കുമ്പോൾ അവർക്ക് ഇത് ഉപകാരമാകും എന്ന് കരുതി അല്ലേ പിന്നെ അവർ ചോദിക്കുന്നത് പറഞ്ഞു കൊടുക്കാതിരുന്നാൽ അത് നമ്മൾ ഒരു വിശ്വാസ വഞ്ചന അല്ലേ ചെയ്യുന്നത് അല്ലാഹു നമുക്ക് ഹൈറായ വൈക്കൾ വർദ്ധിപ്പിച്ചു തരുമാറാകട്ടെ!
@shoukatharappara6247Ай бұрын
ഞാൻ ഇങ്ങനെ യാണ് പോയിട്ടുള്ളത് ടിക്കറ്റ് നേരിട്ട്പാലക്കാട് നിന്നും രാമനതപുരത്തിലേക്ക് എടുക്കാം
@sabipz-zb3ydАй бұрын
👍🏻 ഇത് ഒരു നല്ല അറിവ് ആണ് thanks ബ്രോ
@sabipz-zb3ydАй бұрын
മധുര യിൽ ഭയങ്കര തിരക്കാണ് ടിക്കറ്റ് എടുക്കുന്നിടത്തു, തിരിച്ചു പോരുമ്പോൾ രാമാനതപുരത്തു നിന്നും പാലക്കാടുക്കുള്ള ടിക്കറ്റ് എടുക്കാം
@ishakkadakkalakam479Ай бұрын
ഞാനും പോയതാണ് ഇത്രയും വൃത്തികെട്ട ശിർക്ക് ചെയ്യുന്ന വേറൊരു മക്കളും ഉണ്ടാവില്ല
@Safarrut55Ай бұрын
ആദ്യം ഏർവാടി എന്താണ് എന്ന് പഠിച്ചിട്ട് വേണം ഏർവാടിയിൽ പോകാൻ അപ്പോൾ അവിടുത്തെ ശിർക്ക് നിങ്ങൾക്കു മനസ്സിലാകും അല്ലാതെ നിങ്ങളുടെ യുക്തിക്കനുസരിച്ച് ശിർക്ക് ഉണ്ടാക്കലല്ല അതൊരു പൊതു പ്രോപ്പർട്ടി ആണ് ഇവിടെ എല്ലാവരും പല മതക്കാരും ഉണ്ടാവും അവർ അവരുടെ വിശ്വാസമനുസരിച്ച് പലതും ചെയ്യും ആരും തടയില്ല യഥാർത്ഥ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിൻ്റെ ആശയമാണ് ഏർവാടി ദർഗ്ഗക്ക് ഉള്ളിൽ നടക്കുന്നത് ' അതിൽ ആർക്കും തർക്കവുമില്ല ഒരു സ്ത്രീയെയും മഖാമിലെ ഉള്ളിലേക്ക് കയറ്റുന്നതും ഇല്ല രാവിലെ മക്കാം തുറന്നു കഴിഞ്ഞാൽ ഒരു ശിർക്കും അവിടെ നടക്കുന്നില്ല അത് പത്തുമണിക്ക് അടച്ച് രാത്രി വീണ്ടും തുറക്കും പിന്നെ അതിൻറെ ചുറ്റു വട്ടത്തിൽ പുറത്തു നടക്കുന്ന വിവരമില്ലാത്ത ആളുകളുടെ പല കോപ്രായങ്ങളും ഉണ്ട് അത് ഇല്ല എന്ന് നമ്മൾ പറയുന്നില്ല നമ്മൾ അതിൽ പെടാതെ നോക്കുക നമ്മൾ പഠിച്ചത് അനുസരിച്ച് പ്രവർത്തിക്കുക അതാണ് നിങ്ങൾക്ക് പറ്റിയ കുഴപ്പം
@m.a.abdulsathar2750Ай бұрын
@@ishakkadakkalakam479 എർവാടി മുത്തുപെട്ട് മുർഗമല നാഹൂർ എല്ലാസ്ഥലത്തും നോക്കിയാൽ സ്വന്തം വീട്ടിൽ പോലും ശിർക്ക് ഉണ്ടാവും മാന്യമായി ഇസ്‌ലാമിനെ പഠിച്ച വ്യക്തി അവിടെപ്പോയി സിയാറത്തു ചെയ്യും അമുസ്ലിങ്ങളും അതോടനുബന്ധിച്ചു ഇസ്‌ലാമിനെ അറിയാത്തവരും സുജൂദ് ചെയ്യും പലതും കാട്ടിക്കൂട്ടും ശിർക് ✴️ശിർക്ക് ✴️എന്ന വാചകമല്ലാതെ സലഫികൾക്ക് വേറെ വല്ലതും അറിയോ പിന്നെ അവിടെ ദർഗ ചുറ്റുന്നത് അത് ശൈത്താനെ ചുറ്റിക്കുന്നതാണ് അതിന്റെ കൂടെ സ്വയബോധമുള്ളവരും തവാഫ് ചെയ്യുന്നത് തെറ്റ് ❌തന്നെ ആദ്യം അവിടെ പോയി അവിടുത്തെ കാര്യങ്ങൾ മനസ്സിലാക്കണം ഔലിയാക്കളുടെ സ്ഥലങ്ങളിൽ വഴിതെറ്റിക്കാൻ പിശാജ് കൂടെയുണ്ടാവും കള്ള് ✴️പെണ്ണ് ✴️ചൂതാട്ടം ✴️ഒക്കെ ഉണ്ടാവും അതിനാൽ നമ്മളും ചെയ്യണ്ടല്ലോ ഹറാമായ വഴി നമ്മൾ നോക്കണ്ട അല്ലാതെ ശിർക്ക് ✴️ ശിർക്ക് ✴️എന്നുമാത്രമേ അറിയൂ തെറ്റില്ലാതെ ഒരു യാസ്സീൻ ഓതാൻ പറ്റുമോ ❓❓❓
മധുരയിൽ 10.30 ന് എത്തിയാൽ 12.30 നാണ് രാമനാദപുരത്തേക്ക് ട്രെയിൻ ഉള്ളത്. ആ 2 മണിക്കൂറിനുള്ളിൽ മധുരയിലെ പ്രസിദ്ധമായ ഗോറിപ്പാളയം ദർഗയും നമുക്ക് സിയാറത്ത് ചെയ്യാം.
@Safarrut5528 күн бұрын
ഇൻഷാ അള്ളാ ! അടുത്ത യാത്രയിൽ അങ്ങനെ പോവണം ഈ യാത്ര ആദ്യമായിട്ട് ആയത് കൊണ്ട് ട്രെയിൻ പോകുമോ എന്നുള്ള ഒരു ബയം ഉണ്ടായിരുന്നു മാത്രവുമല്ല ട്രെയിൻ മേഖലയിൽ വലിയ ഒരു അറി നമുക് ഇല്ല നിങ്ങളുടെ ചാനൽ തുടങ്ങിയ അന്നുമുതൽ നിങ്ങളുടെ ഒരു സബ്സ്ക്രൈബർ കൂടിയാണ് ഞാൻ സിയാറത്തിന് വളരെ ചെറുപ്പം മുതലേ താൽപര്യമുള്ളത് കൊണ്ടുതന്നെ പഴയകാലത്ത് നിങ്ങളുടെ വീഡിയോയിൽ ഒരുപാട് കമൻറുകൾ ഞാൻ ചോദിച്ചിട്ടുണ്ട്! നല്ല മറുപടിയും എനിക്ക് കിട്ടിയിട്ടുണ്ട് അൽഹംദുലില്ലാ എല്ലാത്തിനും സന്തോഷം യാത്രയുടെ വഴിയിലിൻ എവിടെയെങ്കിലും നമ്മൾ കണ്ടുമുട്ടും എന്ന പ്രതീക്ഷയിൽ ✋ കാണാൻ ആഗ്രഹമുള്ള മുഖങ്ങൾ ആണ് ഇൻഷാ അള്ളാ അള്ളാഹു അതിന് ഒരു അവസരം തരട്ടെ! അസ്സലാമു അലൈക്കും
@ZiyaravlogByJafarSaquafi28 күн бұрын
@Safarrut55 റബ്ബ് സ്വീകരിക്കട്ടെ 🤲
@Safarrut5528 күн бұрын
@ZiyaravlogByJafarSaquafi ആമീൻ
@mubzmuba8386Ай бұрын
Well explained
@Safarrut55Ай бұрын
അൽഹംദുലില്ലാ ജസാക്കല്ലാഹ് ഖൈർ
@unusali6106Ай бұрын
ഞാൻ ഒരുപാടു പ്രാവിശ്യം ട്രെയിനിൽ യാത്രചെയ്തിട്ടുണ്ട് പക്ഷേ വേറെ സസംസ്ഥാനത്തിലൂടെ ഞാൻ ട്രെയിൻ യാത്ര ചെയ്തിട്ടില്ല ചെറിയ പേടിയാനു കാരണം.എർവാടിയിലെക്കെ പോകാൻ എനിക്ക് വലിയ താല്പര്യമാണ് ട്രെയിൻ യാത്ര സേഫാണോ
@tirur7868Ай бұрын
ഇപ്പോൾ അങ്ങനെയല്ല ഏത് നാട്ടിൽ പോണെങ്കിലും തുടക്കത്തിൽ തന്നെ ടിക്കറ്റ് എടുക്കാം
@fathimacp4791Ай бұрын
ഗ്യൂപ്പായി കെണ്ട് പോവുമെ
@Safarrut55Ай бұрын
ധൈര്യമായി യാത്ര ചെയ്യാം ഞാൻ ഈ യാത്ര പോയിട്ട് കണ്ടത് സ്ത്രീകൾ സ്വന്തം അതും പ്രായമായവർ ഏർവാടിയിലേക്ക് പോകുന്നതും നാഗ്പൂരിലെ പോകുന്നതൊക്കെ ഞാൻ കണ്ടിട്ടുണ്ട് ബസ്സിൽ പോകുന്നതിലും കൂടുതൽ സേഫ്റ്റി ആയി എനിക്ക് തോന്നിയത് ട്രെയിൻ യാത്ര തന്നെയാണ് കാരണം ഒരു റെയിൽവേ സ്റ്റേഷനിൽനിന്നും കയറിയാൽ അടുത്ത റെയിൽവേ സ്റ്റേഷനിലാണ് നമ്മൾ ഇറങ്ങുന്നത് അവിടെ ഫുൾ ക്യാമറ സെറ്റപ്പും പോലീസും കാവൽ ഉള്ളതുകൊണ്ട് തന്നെ യാതൊരുവിധ പ്രശ്നങ്ങളും ഇല്ല പിന്നെ ഓരോ സ്ഥലത്തേക്കും പോകുന്നതിന് അപ്പോൾ തന്നെ അതാത് റെയിൽവേ സ്റ്റേഷനിൽ ഒന്നാമത്തെ പ്ലാറ്റ്ഫോം അടുത്താഴ് ടിക്കറ്റ് കൗണ്ടറും ഉണ്ടാകും ജനറൽ ടിക്കറ്റ് മാത്രമേ ട്രെയിൻ യാത്രയിൽ കിട്ടുകയുള്ളൂ മറ്റുള്ള ടിക്കറ്റുകൾക്ക് മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതുണ്ട് ജനറൽ ടിക്കറ്റ് ആകുമ്പോൾ ചിലപ്പോൾ സീറ്റ് കിട്ടിയെന്നും ചിലപ്പോൾ സീറ്റ് കിട്ടിയില്ല എന്നും ഇരിക്കാം അതൊക്കെ അഡ്ജസ്റ്റ് ചെയ്യുക യാത്ര ചെയ്യുക ഒരു യാത്ര നിങ്ങൾ ഏർവാടിയിലേക്കോ മറ്റോ ഇതുപോലെ പോയി നോക്കൂ ഇപ്പോൾ നിങ്ങൾക്കറിയാം ഇത് നല്ലൊരു യാത്രയാണ് എന്ന് ഒരു ഭയവും വേണ്ട തമിഴ്നാട് നമുക്ക് അനുയോജ്യമായ ആളുകളാണ് വർഗീയത അവർക്ക് ഇല്ല എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആളുകളാണ് തമിഴ്നാട്ടുകാർ നല്ല വിശ്വാസികൾ ആയിരിക്കും പക്ഷേ വർഗീയത ഇല്ല!
@Safarrut55Ай бұрын
അതെ ഏത് റെയിൽവേ സ്റ്റേഷനിൽ നിന്നും എങ്ങോട്ട് പോകാനൊരുങ്ങിയാലും അതിനുള്ള റൂട്ട് അവർ പറഞ്ഞുതരും ടിക്കറ്റ് തരും ചിലപ്പോൾ രണ്ടുമൂന്നു സ്ഥലത്ത് ഇറങ്ങി കയറണം ഏത് സ്ഥലത്തേക്ക് ടിക്കറ്റ് കിട്ടും പക്ഷേ ജനറൽ ടിക്കറ്റ് മാത്രമേ കിട്ടുകയുള്ളൂ സ്ലീപ്പർ ഒക്കെ കുറച്ചുമുമ്പ് ബുക്ക് ചെയ്യണം
@unusali6106Ай бұрын
@@Safarrut55 ഇന്ഷാ അല്ലഹ് പോകണം
@ahamadulkabeer8449Ай бұрын
Ameenyaallayarasulalla
@rafismart1052Ай бұрын
ഞാനും ഫാമിലിയും ഈ മാസം പോകുന്നുണ്ട് ആഗ്രഹം ഉള്ളവർ കൂടെ വരൂ
@rafismart1052Ай бұрын
ഞാൻ പോകുന്നുണ്ട്
@mommysvlogs8875Ай бұрын
Ajmer pokan udheshikkunnu family aan.. Direct kittan ini chance illa. Vere enthan option parayamo
@Safarrut55Ай бұрын
@mommysvlogs8875 ട്രെയിനിൻ്റെ മേഖലയിൽ അറിവുള്ള ആളാണ് എങ്കിൽ നിങ്ങൾക്ക് കണക്ഷനായി പോകാൻ കഴിയുന്നതാണ് ഒന്നുകിൽ കോട്ട ജംഗ്ഷനിലേക്ക് കോഴിക്കോട് നിന്നും എല്ലാദിവസവും ട്രെയിൻ കിട്ടും അവിടെനിന്ന് അജ്മീറിലേക്ക് ട്രെയിൻ കിട്ടും അല്ലായെങ്കിൽ മരുസാഗർ എക്സ്പ്രസിൻ്റെ ബേക്കിൽ ആയി പോകുന്ന ട്രെയിനിൽ കയറുക ഇത് പനവേലിൽ മരുസാഗർ എക്സ്പ്രസിൻ്റെ മുമ്പിൽ എത്തും അവിടെനിന്നും മരുസാഗർ എക്സ്പ്രസിൽ അജ്മീർ പോകുക ടിക്കറ്റ് കോഴിക്കോട് നിന്ന് അവർ റെഡിയാക്കി തരും
@Safarrut55Ай бұрын
@mommysvlogs8875 കോഴിക്കോട് റെയിൽവേ സ്റ്റേഷൻ കൗണ്ടറിൽ തിരക്കില്ലാത്ത സമയത്ത് അന്വേഷിച്ചാൽ അതൊക്കെ റെഡിയാക്കി തരും എനിക്ക് ഇത് അനുഭവമുണ്ട്
@Fayiz-f6qАй бұрын
@@mommysvlogs8875 direct kitam pani anu Ahmadabad oke vazhi anekil ticket kitum
@moosaibrahim6417Ай бұрын
Soooper
@AdilAmeen-z7iАй бұрын
Vavo vavo❤❤🎉🎉
@HahamedBashАй бұрын
Good chanal good yutob
@Safarrut55Ай бұрын
അൽഹംദുലില്ലാ ജസാക്കല്ലാഹ് ഖൈർ
@kaderkotta9336Ай бұрын
Kasaragod eganeyane pokendthe
@Safarrut55Ай бұрын
കാസർഗോഡിൽ നിന്നും വൈകുന്നേരം 5 20ന് ഒരു വണ്ടി പാലക്കാട്ടേക്ക് പോകുന്നുണ്ട് ഈ ട്രെയിൻ രാത്രി 10 30 ന് പാലക്കാട് എത്തും അവിടെനിന്നും വീഡിയോയിൽ പറഞ്ഞതുപോലെ ടിക്കറ്റെടുത്ത് വീഡിയോയിൽ കാണിച്ചതുപോലെ ബാക്ക് വശത്ത് എവിടെയെങ്കിലും ചെന്ന് റസ്റ്റ് എടുക്കുക ബസ് മാർഗ്ഗം വലിയ ബുദ്ധിമുട്ടായിരിക്കും ട്രെയിൻ തന്നെയാണ് നിങ്ങൾക്ക് നല്ലത് രാവിലെ ആറു ആറുമണിക്കാണ് പാലക്കാട് നിന്നും ട്രെയിൻ എടുക്കുന്നത് 5 മണി വരെ നിങ്ങൾക്ക് പ്ലാറ്റ്ഫോമിൽ ഒഴിഞ്ഞ ചെയറിൽ റസ്റ്റ് എടുക്കാവുന്നതാണ് റൂം എടുക്കാൻ ഉള്ള സമയമില്ല റെയിൽവേ സ്റ്റേഷനിൽ റസ്റ്റ് റൂം ഉണ്ടാവും അവിടെയും റസ്റ്റ് എടുക്കാം ടിക്കറ്റ് ആദ്യം എടുത്ത് കയറുക ട്രെയിനിലെ അടുത്തുപോയി നിൽക്കുക വീഡിയോയിൽ ഒന്നുകൂടി ശ്രദ്ധിച്ചാൽ അത് ഞാൻ വ്യക്തമായി പറയുന്നുണ്ട് പാലക്കാട് ജംഗ്ഷൻ എത്തിയാൽ ബാക്കി നിങ്ങൾക്ക് ഈ ട്രെയിനിൽ കറക്ടായിട്ട് പോകുന്നത് വീഡിയോയിൽ പറഞ്ഞത് റെഡിയാണ് നാഗർകോവിൽ വഴിയൊക്കെ ട്രെയിൻ ഉണ്ട് അതൊക്കെ നിങ്ങൾക്ക് ബുദ്ധിമുട്ടാകും എന്ന് തോന്നുന്നു ഏറ്റവും എളുപ്പം വൈകുന്നേരം 5:00 മണി ആകുമ്പോഴേക്കും കാസർഗോഡ് റെയിൽവേ സ്റ്റേഷൻ എത്തിയാൽ നിങ്ങൾക്ക് പാലക്കാട് ജംഗ്ഷനിലേക്ക് ട്രെയിൻ കിട്ടും രാത്രി 10 30 ന് എത്തിയാൽ ബാക്കി റസ്റ്റ് എടുക്കുക 125 രൂപയാണ് കാസർഗോഡിൽ നിന്നും പാലക്കാട്ടേക്ക് ടിക്കറ്റ് വീഡിയോയിൽ ഞാൻ ബസ്സിനു കൊടുത്ത അതേ ചാർജ് നിങ്ങൾക്ക് കാസർഗോഡിൽ നിന്നും പാലക്കാട് എത്താൻ വരുന്നുള്ളൂ ഞാനീ പറഞ്ഞ ട്രെയിൻ എല്ലാ ദിവസവും ഉള്ളതാണ് ഇനി നിങ്ങൾ റെയിൽവെ എത്തിയാൽ ആഴ്ചയിൽ ഉള്ള ട്രെയിൻ എന്തെങ്കിലും ഉണ്ടെങ്കിൽ അതിനും പോകാവുന്നതാണ് ഈ ട്രെയിൻ എല്ലാ ദിവസവും ഉണ്ട് എല്ലാദിവസവും ഉള്ള ട്രെയിൻ മാത്രമേ നമ്മൾ പറയാറുള്ളു
@fousiyank2708Ай бұрын
Enikkumpovanvallathaagrahamanu, duacheyyaney
@rizwank758Ай бұрын
പാലക്കാട് നിന്ന് മധുരയിലേക്കും അവിടെ നിന്ന് രാമനാദപുരത്തിലേക്കും ഉള്ള ട്രെയിൻ എല്ലാ ദിവസവും ഉണ്ടോ....????? Please reply.... 👍
@Safarrut55Ай бұрын
ഞാൻ വീഡിയോയിൽ പറഞ്ഞ ട്രെയിനുകൾ എല്ലാം എല്ലാദിവസവും ഉള്ളത് മാത്രമേ നമ്മൾ പറയാറുള്ളൂ! ഇനി അതല്ലാത്ത ട്രെയിൻ ആണെങ്കിൽ വീഡിയോയിൽ നമ്മൾ പ്രത്യേകം പറയും ഈ ട്രെയിന് എല്ലാദിവസവും ഇല്ല എന്ന് ! കാരണം ജനങ്ങൾ ബുദ്ധിമുട്ട് ആകാൻ പാടില്ലല്ലോ! ഈ ട്രെയിൻ എല്ലാ ദിവസവും ഉള്ളതാണ് ഇനി നിങ്ങൾ പോകുന്നതിന് തൊട്ടുമുമ്പ് ഒരു മെസ്സേജ് ചെയ്താൽ വെറുതെ ഒന്ന് ഞാൻ നെറ്റിൽ ചെക്ക് ചെയ്തിട്ട് ഒക്കെ പറഞ്ഞു തരാം ഇന്ഷാ അള്ളാഹ്
@rizwank758Ай бұрын
Thanks bro.. 👍👍👍
@mubashirbekal172Күн бұрын
പാലക്കാട് നിന്ന് 6 മണിക്കുള്ള വണ്ടി നിലവിലുണ്ടോ ? റെയിൽവേ ആപ്പിൽ ഒന്നും കാണുന്നില്ലല്ലോ.
@veethreevlogs4206Ай бұрын
,👍👍👍
@nasarujampadav9181Ай бұрын
ഞാൻ പോയത് കാസറഗോഡ് ടു തൃച്ചി trichi റെയിൽവേ സ്റ്റേഷനിലേക്ക് അവിടെനിന്നും രാമനാഥപുരം പോയി
@Safarrut55Ай бұрын
തൃച്ചി ടു രാമനാഥപുരം ടു ഏർവാടി ഈ വീഡിയോ നമ്മൾ ചെയ്തിട്ടുണ്ട് ഈ യാത്രയ്ക്കുള്ള പ്രശ്നം നിസ്കരിക്കാൻ വല്ലാത്ത പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട് വേറെ എല്ലാം റാഹത്താണ് മധുര വഴിയുള്ള റൂട്ട് നിസ്കാരം ബുദ്ധിമുട്ട് ആകുന്നുമില്ല യാത്ര പകൽസമയത്ത് തന്നെ ആയിരിക്കുകയും ചെയ്യും ഫാമിലിക്ക് ഏറ്റവും നല്ലത് മധുര വഴി ഉള്ളതാണെന്ന് തോന്നി ഇൻഷാ അള്ളാ
@abdurrahmansaqafi6184Ай бұрын
ഏർവാടിയിൽ നിന്ന് നാഗൂരിലേക്ക് എങ്ങനെ പോകും
@Safarrut55Ай бұрын
ഏർവാടിയിൽ നിന്ന് നാഗൂര് ലേക്ക് പോകുന്നത് ബസ് മാർഗ്ഗമാണ് എളുപ്പം ഏറ്റവും നല്ലത് രാത്രി 1 40 ന് പാലക്കാട് നിന്നും കാരക്കല് എക്സ്പ്രസിന് നാഗൂരിൽ രാവിലെ11-30 മണിക്ക് നാഗൂർ എത്തും അവിടെനിന്നും സിയാറത്ത് കഴിഞ്ഞ് നേരെ നാഗപട്ടണം വന്ന് നാഗപട്ടണം ത്തിൽ നിന്നും മുത്തുപ്പേട്ട യിലേക്ക് ബസ് കയറുക വൈകിട് 5 ന് മുമ്പ് മുത്തുപ്പേട്ട എത്തും സിയാറത്ത് കഴിഞ്ഞ് അവിടെ നിന്നും നേരെ രാമനാഥപുരം ബസ് കയറുക അവിടെ നിന്നും രാത്രി 9 മണിയാകുമ്പോൾ ഏർവാടി യിൽഎത്തും ഈ റൂട്ടിൽ ഇങ്ങനെ ഞാൻ കുറെ ആളുകളെ വിട്ടിട്ടുണ്ട് അതുകൊണ്ടാണ് ഇത്ര ക്ലിയർ ആയി പറഞ്ഞത് പോകാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ 755801 9273 വാട്സാപ്പിൽ വന്നാൽ ഇൻഷാ അള്ളാ ഞാൻ ക്ലിയറായി പറഞ്ഞുതരാം
@muhammadmuhasin156320 күн бұрын
മധുരയിൽ നിന്നും രാമനാഥപുരത്ത് രാവിലെ ആറുമണിക്ക് ശേഷം എപ്പോഴാണ് ട്രെയിൻ
@Safarrut5520 күн бұрын
എല്ലാ ദിവസവും രാവിലെ 6-50 ന് ഉണ്ട് ഉച്ചക്ക് 12-30 ന് ഉണ്ട് വൈകിട്ട് 6-10ന് ഉണ്ട് ഈ മൂന്ന് ട്രെയിൻ എല്ലാ ദിവസവും ഇതേസമയത്ത് ഓടുന്നു മധുര ജംഗ്ഷനിൽ നിന്നും രാമനാഥപുരത്തെക്ക് ഓടുന്നു ഇനി ഇതുകൂടാതെ ചില ദിവസങ്ങളിൽ മാത്രം ഓടുന്ന ട്രെയിനുകൾ വേറെയുണ്ട് അതിൻറെ സമയം നമുക്ക് പറഞ്ഞുതരാൻ ഒരുപാട് ബുദ്ധിമുട്ടുകളുണ്ട്
@Safarrut5520 күн бұрын
ഇനി ട്രെയിൻ കിട്ടിയില്ല എന്ന് കരുതി വിഷമിക്കേണ്ടതില്ല മധുര ബസ് സ്റ്റാൻഡ് അന്വേഷിക്കുക അവിടെ നിന്നും ഏതുസമയത്തും രാമനാഥപുരത്തെക്ക് ബസ്സ് കിട്ടും ചില സമയത്ത് ഏർവാടിയിലേക്ക് ഡയറക്ട് ബസ് കിട്ടും 100 രൂപ 130 രൂപ യാണ് ടിക്കറ്റ് അങ്ങോട്ടുമിങ്ങോട്ടും സ്ഥിരമായിട്ട് ധാരാളം ബസുകൾ ഓടുന്നുണ്ട് ഞാനിങ്ങനെ യാത്ര ചെയ്തിട്ടുണ്ട് അതുകൊണ്ടാണ് പറഞ്ഞത്
@muhammadmuhasin156319 күн бұрын
Thanks ഇന്ന് ഇൻഷാ അള്ളാ പോവുകയാണ് ദുആ ചെയ്യണം @@Safarrut55
@Safarrut5519 күн бұрын
@muhammadmuhasin1563 ഇൻഷാ അള്ളാ നമ്മുടെ എന്ത് ഹെല്പ് വേണമെങ്കിലും നിങ്ങൾക്ക് നമ്പർ വേണമെങ്കിൽ പറഞ്ഞാൽ ഞാൻ തരാം ദുബായിൽ ഉൾപ്പെടുത്തണം അസലാമു അലൈക്കും
@muhammadmuhasin156318 күн бұрын
No tharumo
@samna1811Ай бұрын
ഞാൻ പോയിട്ട് ഉണ്ട്
@JamuJameela-m6xАй бұрын
Njangall 16 ..10 nu poyathu businannu... trissur vazhiyanno train pokunnathu
@Safarrut55Ай бұрын
തൃശ്ശൂർ വഴി പോകുന്നത് അമൃത എക്സ്പ്രസ്സ് ആണ് അതിന് നിങ്ങൾക്ക് തൃശൂരിൽ നിന്ന് കയറി മധുരയിൽ ഇറങ്ങാം പാലക്കാട് 4 20ന് എത്തും നമ്മൾ പോകുന്നത് പാലക്കാടിൽ നിന്നും ആറുമണിക്ക് പോകുന്ന ട്രെയിനിലാണ് രണ്ടും മധുരയിലേക്ക് തന്നെയാണ് അരമണിക്കൂർ ഗ്യാപ്പിൽ രണ്ടും എത്തുന്നത് ആണ് ഏത് ട്രെയിനിന് പോയാലും രാമനാഥപുരത്ത് ക്കുള്ള ട്രെയിൻ 12 20 ആകും നമുക്ക് അതിലെ പോകാൻ കഴിയുകയുള്ളൂ
@tmpalakkad716020 күн бұрын
നല്ല അവതരണം പക്ഷെ ഒരു കാര്യം ടിക്കറ്റ് പാലക്കാട് മുതൽ രാമനാഥപുരം വരെ പാലക്കാട്ടിൽ നിന്ന് തന്നെ എടുക്കാം തിരിച്ചും ട്രൈൻ മാറിക്കേറണ്ടത് ശ്രദ്ധിച്ചാൽ മതി ഞങ്ങൾ അങ്ങനെയാണ് പോവാറ്
@Safarrut5519 күн бұрын
അൽഹംദുലില്ലാ ഈ ടിക്കറ്റ് എടുക്കുന്ന ഇൽമ് ഇവിടെ അടുത്താണ് നമുക്ക് കിട്ടിയത് ട്രെയിനിൻ്റെ മേഖലയിൽ വലിയ ഒരു ഐഡിയ ഒന്നും നമുക്കില്ല ഏതായാലും അറിയുന്നത് പറഞ്ഞുതരാൻ കാണിച്ച മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ
@shafeekshafeek61995 сағат бұрын
@@Safarrut55ഞാൻ താനൂരിൽ നിന്ന് നേരിട്ട് രാമനാദ പുരത്തേക്ക് ഒറ്റ ടിക്കറ്റാണ് എടുക്കുന്നത് ഞാൻ മാസം കൂടുബോൾ പോകാറുണ്ട്
@saleeshk1193Ай бұрын
❤️❤️🤲🏽
@aboobackervp7564Ай бұрын
ഞാൻ ഇങ്ങനെ പോയി എ ർവാടിക്ക്
@Safarrut55Ай бұрын
അൽഹംദുലില്ലാ കറാഹത്തായോ യാത്ര
@rishutech5741Күн бұрын
കൊണ്ടോട്ടിയിൽ നിന്ന് വരുന്ന ബസ് കുന്നുംപുറം വഴിയാണോ പാലക്കട്ടേക് പോകുന്നത്
@MuhammadKunji-k8hАй бұрын
warigood.
@RiyasRahmaniАй бұрын
വ്യാഴായ്ച ഞാൻ പോയി സുബ്ഹി നിസ്കാരം പള്ളിയിൽ നിന്ന് തന്നെ നിസ്കരിച്ച് പോകാൻ സമയമുണ്ട്
@Safarrut55Ай бұрын
തീർച്ചയായും ഫാമിലി ഒക്കെ ഉണ്ടാകുമ്പോൾ ചിലപ്പോ ആദ്യമായി പോകുന്നവർക്കും പ്രശ്നമുണ്ടായി എന്ന് വരും ഞാൻ രണ്ട് ഒപ്പ് ഷൻ പറഞ്ഞുകൊടുത്തത് ആദ്യമായി പോകുന്നവർക്ക് ചെറിയ ഒരു ബേജാർ ഉണ്ടാകും അപ്പോൾ ചിലപ്പോൾ പള്ളിയിൽ പോയാൽ സമാധാനം കിട്ടാതെ വരും അവർക്ക് ഇങ്ങനെയും ഒരു ഓപ്ഷൻ ഉണ്ട് എന്ന് പറഞ്ഞു കൊടുത്തതാണ് ഏതായാലും അൽഹംദുലില്ല
@noushadhaneefa1598 കാണാത്തതും കേൾക്കാത്തതും അറിയാത്തതും പറയരുത് സുഹൃത്തേ ഏർവാടി എന്നുപറയുന്ന ഒരു നാട്ടിൽ കള്ളുകുടിക്കുന്ന വരും തെമ്മാടികളും ഒക്കെ ഉണ്ടാകും എന്നുകരുതി വർഷങ്ങൾക്കു മുമ്പ് ഇസ്ലാമിക പ്രചരണാർത്ഥം വീടും നാട് ഒഴിവാക്കി നമ്മുടെ നാട്ടിൽ വന്ന് ഇസ്‌ലാമിനെ പ്രചരിപ്പിച്ച് നിങ്ങളിന്ന് കാണുന്ന ഇസ്‌ലാമിനെ നിങ്ങളിൽ എത്തിച്ചു തന്ന മുൻകൈ കഴിഞ്ഞ മഹാന്മാരെ കള്ളുകുടിയൻ മാർ ആക്കി ഒറ്റവാക്കിൽ ഒതുക്കി നിങ്ങളുടെ ഈ സ്വഭാവം ഉണ്ടല്ലോ അത് നിങ്ങൾ മാറ്റണം പൊതുവേ നിങ്ങൾ സലഫികൾ ക്കുള്ള രോഗമാണിത് നിങ്ങൾ ക് ഒകാത്തത് കണ്ടാൽ പൂര തെറി വിളിക്കുക പിന്നെ ഹജ്ജിന് മാത്രമേ പോകാവൂ എന്ന് ഇസ്ലാമിലെ എവിടെയാണ് പറഞ്ഞത് മഹാന്മാരെ സന്ദർശിക്കുന്നതിനും ഖബർ സിയാറത്ത് ചെയ്യുന്നതിലും എന്താണ് നിങ്ങൾക്ക് ഒരു കുഴപ്പം കണ്ടത്
@shanibpshani279615 күн бұрын
Ervadiyilekku bus available ano
@Safarrut5514 күн бұрын
ടിക്കറ്റ് റൈറ്റ് 500 രൂപ വരും ബസ് ഏത് സമയത്തും കിട്ടും നമ്മൾ ഇതിന്റെ വീഡിയോ ഈ ചാനലിൽ ചെയ്തിട്ടുണ്ട് ബസ് മാർഗ്ഗമുള്ളത്
@shanibpshani279613 күн бұрын
Please write a description about bus travel.... From kondotty
@ASIFALI-sg6bm17 күн бұрын
പുലർച്ചെ ബസ് ഉണ്ടാവുമൊ രാമനാഥപുരം to ഏർവാടി ?
@Safarrut5517 күн бұрын
പുലർച്ചെ നാലുമണി മുതൽ രാമനാഥപുരത്ത് നിന്നും ഏർവാടിയിലേക്ക് ബസ്സുണ്ട് ബസ് കയറുമ്പോൾ ദർഗയിൽ പോകുമോ എന്ന് പ്രത്യേകം ചോദിക്കുക ദർഗയുടെ മുമ്പിലുള്ള ഏർവാടി വഴി പോകുന്ന ബസ്സുണ്ട് ഏർവാടി സ്റ്റോപ്പിൽ നിന്നും ദർഗയിൽ ലേക്ക് നോക്കിയാൽ കാണാം പക്ഷേ ഒരു കിലോമീറ്ററോളം നടക്കാനുണ്ട് ദർഗയിൽ പോകുന്ന ബസ് ചോദിച്ചു കയറുക പുലർച്ചെ മാത്രമല്ല രാത്രി 10 മണിക്ക് ശേഷം 12 മണിക്ക് അതുകഴിഞ്ഞാൽ രണ്ടുമണിക്കൂർ ഇടവിട്ട് ബസ് ഉണ്ട് അത് കഴിഞ്ഞാൽ പുലർച്ചെ നാലുമണി മുതൽ പിന്നെ ഇടക്ക് ഇടക്ക് ബസ് സ്റ്റാർട്ട് ചെയ്യുകയാണ്
@shaheenps8921Ай бұрын
ഈ ട്രെയിൻ തൃശൂർ വഴി ആണോ പോകുന്നത്
@Safarrut55Ай бұрын
അല്ല ഈ ട്രെയിൻ രാവിലെ ആറുമണി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും എടുത്തു പത്തുമണിക്ക് മധുരയിൽ എത്തുന്ന ട്രെയിൻ ആണ് ഇനി തൃശൂരിൽ നിന്നും മാണ് നിങ്ങൾ പോകുന്നത് എങ്കിൽ പുലർച്ചെ ഒരു അഞ്ചര ആകുമ്പോഴേക്കും പാലക്കാട് ജംഗ്ഷനിൽ എത്താനുള്ള ട്രെയിൻ തൃശ്ശൂരിൽ നിന്നും കയറേണ്ടതുണ്ട് അതിൻറെ സമയം പറഞ്ഞു തരണമെങ്കിൽ പറഞ്ഞുതരാം നിങ്ങൾക്ക് ട്രെയിനിൻ്റെ സമയം അറിയാൻ താല്പര്യമുണ്ടെങ്കിൽ പറയണം
@shaheenps8921Ай бұрын
@Safarrut55 ഗുരുവായൂർ നിന്ന് മധുരക്ക് ട്രെയിൻ ഉണ്ടോ
@pookkupmpookkupmpookku399Ай бұрын
@@shaheenps8921ഗുരുവായൂരിൽ നിന്ന് മധുരക്ക് train ഉണ്ട് പക്ഷെ അത് തിരുവനന്തപുരം വഴിയാണ് പോവുന്നത്
@shaheenps8921Ай бұрын
വീഡിയോയിൽ പറഞ്ഞ തിരുവനന്തപുരത്തു നിന്ന് വരുന്ന അമൃത എക്സ്പ്രസ്സ് തൃശൂർ എപ്പോ എത്തും എന്ന് അറിയുമോ
@bismisuppercentre9374Ай бұрын
10 manniku. Thrushure ethim
@dreamlandnilgirisАй бұрын
കോഴിക്കോട് നിന്ന് കോയമ്പത്തൂർ ഇനർസിറ്റിയിൽ കയറി എല്ലാ ചൊവ്വാഴ്ചയും രാത്രി 7.45 നു പുറപ്പെടുന്ന കോയമ്പത്തൂർ രാമേശ്വരം ട്രെയിനിൽ കയറി രാമനാഥപുരം ഇറങ്ങിയാൽ ervadi ബസ് കിട്ടും ..അത് പോലെ ബുധൻ വൈകുന്നേരം തിരിച്ച് same train und ..
@Safarrut55Ай бұрын
അതെ ! റൂട്ട് ഒരുപാടുണ്ട് പല റൂട്ട് വീഡിയോയും നമ്മൾ ചെയ്തിട്ടുമുണ്ട് പക്ഷേ ഈ റൂട്ട് അത്ര എളുപ്പം എനിക്ക് തോന്നിയത് കൊണ്ടാണ് ഇതും വ്യക്തമായി ഞാൻ വിട്ടത് പിന്നെ ആഴ്ചയിൽ ഉള്ള ട്രെയിനുകൾ നമുക്ക് വീഡിയോയിൽ പറയാൻ കഴിയില്ല കാരണം അവരുടെ എ എം പി എമ്മും ഒക്കെ പിയച്ചു കഴിഞ്ഞാൽ അവർ റെയിൽവേ സ്റ്റേഷനിൽ വന്ന് കുഴങ്ങും ഇത് കാണുന്ന തൊണ്ണൂറു ശതമാനത്തിൽ അധികമാളുകളും ട്രെയിനിൻ്റെ ഒരു കാര്യവും അറിയാത്തവരാണ് അതുകൊണ്ടാണ് അതൊന്നും പറയാത്തത് അങ്ങനെ പല റൂട്ടിലും ഞാൻ പോയ വീഡിയോ ഈ ചാനലിൽ തന്നെ ഉണ്ട് ഞാനീ പറയുന്ന വീഡിയോയിൽ ഉള്ള ട്രെയിൻ എല്ലാ ദിവസവും ഒരുപോലെ ഓടുന്നതും ആർക്കും യാതൊരു ടെൻഷനില്ലാതെ യാത്ര ചെയ്യാൻ പറ്റുന്ന തും നിസ്കാരം കളാആകാതെ എത്താൻ പറ്റുന്നതും ആണ് അതുകൊണ്ടാണ് ഇത് ഇത് ഇത്ര വൃത്തിയായി പറഞ്ഞത് ഇൻഷാ അള്ളാ
@onlinedrink2282Ай бұрын
ഈ ട്രെയിൻ എല്ലാദിവസവും ഉണ്ടോ?
@musthafau2Ай бұрын
4:00
@Safarrut55Ай бұрын
ഉണ്ട്
@Safarrut55Ай бұрын
എല്ലാദിവസവും ഉണ്ട് ഫുൾ ദിവസവും ഉള്ള ട്രെയിനിൻ്റെ വീഡിയോ മാത്രമേ നമ്മൾ ചെയ്യാറുള്ളൂ അതേസമയം നിങ്ങൾ പോകാൻ ഉദ്ദേശിക്കുന്ന ഒരു ദിവസം മുംബെ മെസ്സേജ് ചെയ്താൽ ഞാൻ ചെക്ക് ചെയ്ത് കറക്റ്റ് പറഞ്ഞു തരാം
@afihashim6343Ай бұрын
കോഴിക്കോട് നിന്ന് പുറപ്പെടുന്ന ksrtc ബസ് വളാഞ്ചേരി വഴിയാണോ പാലക്കാട്ടേക്ക് പോവുന്നത്..?
@Safarrut55Ай бұрын
അല്ല വളാഞ്ചേരിയിൽ നിന്നും നിങ്ങൾക്ക് നേരെ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ എത്തിയാൽ രാത്രി എട്ടുമണിക്ക് ഒരു ട്രെയിൻ പാലക്കാട്ടേക്ക് പോകുന്നു ഈ ട്രെയിൻ രാത്രി പാലക്കാട് പത്തു മണിയാകുമ്പോൾ എത്തും ബാക്കി സമയം നിങ്ങൾ അവിടെ റസ്റ്റ് എടുക്കേണ്ടിവരും ഈ ട്രെയിൻ സ്ഥിരമായി ഓടുന്നു പിന്നെ ആഴ്ചയിൽ ഉള്ള ട്രെയിനുകൾ വേറെ സമയമുണ്ട് അത് ഞാൻ പറഞ്ഞാൽ നിങ്ങൾ ബുദ്ധിമുട്ടാകുന്നത് കൊണ്ട് പറയുന്നില്ല അല്ലെങ്കിൽ നിങ്ങൾ വളാഞ്ചേരിയിൽ നിന്നും പെരിന്തൽമണ്ണയിലേക്ക് ഏതുസമയത്തും ബസ് കിട്ടും പെരിന്തൽമണ്ണ കെഎസ്ആർടിസി ഏത് സമയത്ത് എത്തിയാലും പാലക്കാട്ടേക്ക് എപ്പോഴും ബസ് കിട്ടും നേരം വെളുക്കുന്നത് വരെ കിട്ടും പാലക്കാട് ഒലവക്കോട് ജംഗ്ഷനിലാണ് ഇറങ്ങേണ്ടത് ബസ്സിനു പോകൽ ആയിരിക്കും നിങ്ങൾക്ക് നല്ലത് നിങ്ങളുടെ നാട്ടിലുള്ള ഏതെങ്കിലും മെയിൻ റോഡ് മായി ബന്ധപ്പെട്ടവരോട് ചോദിക്കുക രാത്രി കെഎസ്ആർടിസി ബസ് എത്ര മണി വരെ വളാഞ്ചേരിയിൽ നിന്നും പെരിന്തൽമണ്ണയിലേക്ക് പോകുന്നു എന്ന് കാരണം പാലക്കാട് നിൽക്കുമ്പോൾ രാത്രി രണ്ടു മണിക്കും വളാഞ്ചോരി യിലേക്കുള്ള കെഎസ്ആർടിസി ഞാനവിടെ കണ്ടിട്ടുണ്ട് അതുകൊണ്ടാണ് പറഞ്ഞത് നാട്ടിലുള്ള മൈൻ റോഡ്സൈഡിൽ ഉള്ള കച്ചവടക്കാരോട് ചോദിക്കാൻ അവർ പറഞ് തരും
@rafeekrafe215Ай бұрын
IRCTC ആപ്പിൽ രാവിലെ 6 മണിക്ക് പാലക്കാട് ജംഗ്ഷനിൽ നിന്ന് മധുരയിലേക്ക് ട്രെയിൻ ഇല്ല ല്ലോ
@Safarrut55Ай бұрын
വേർ ഈസ് മൈ ട്രെയിൻ ആപ്പിൽ കാണിക്കുന്നുണ്ട് ഐആർടിസി യിൽ അങ്ങനെ പലതും കാണിക്കുന്നില്ല ഈ ട്രെയിൻ എല്ലാ ദിവസവും പാലക്കാട് നിന്നും തിരിച്ചെന്തൂർ ലേക്ക് ഓടുന്നു ഉണ്ട് ഇനി നിങ്ങൾ പാലക്കാട് ജംഗ്ഷൻ ടു തിരിച്ചെന്തൂർ എന്ന് ഐആർടിസി ചെക്ക് ചെയ്തു നോക്കൂ അപ്പോൾ ഈ ട്രെയിൻ കാണാൻ കഴിയും ഏതായാലും സ്ഥിരമായി ഈ ട്രെയിൻ ആറുമണിക്ക് പുലർച്ചെ ആറുമണിക്ക് മധുരയിൽ നിന്നും കായൽ പട്ടണം വൈ തിരിച്ചെന്തൂർ വരെ ഈ ട്രെയിൻ എത്തും വൈകുന്നേരം അമൃതക്ക് ബാക്കിൽ ആയി ട്രെയിൻ ഇങ്ങോട്ട് വരുന്നുണ്ട്
@Shihab34222Ай бұрын
എറണാകുളത്തുനിന്നു വരുന്നവർ ഏത് ട്രെയിനിൽ കയറണം
@Safarrut55Ай бұрын
എല്ലാദിവസവും രാത്രി 12:40 Am ന് എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷൻ വഴി അമൃത എക്സ്പ്രസ്സ് മധുരയിലെ ഓടുന്നു രാത്രി 12 മണിയാകുമ്പോഴേക്കും എറണാകുളം ടൗണിൽ എത്തിയാൽ നിങ്ങൾക്ക് ഈ ട്രെയിൻ കയറാവുന്നതാണ് മധുര എത്തിയാൽ ബാക്കിയൊക്കെ വീഡിയോയിൽ പറഞ്ഞത് റെഡിയാണ് ഈ ട്രെയിൻ എറണാകുളം ജംഗ്ഷനിൽ കയറില്ല എന്നാണ് എനിക്ക് തോന്നുന്നത് എറണാകുളം ടൗൺ ഈ വണ്ടിക്ക് സ്റ്റോപ്പ് ഉണ്ട് അത് മറക്കരുത്
@uniquethinkskl23Ай бұрын
എല്ലാ ദിവസവും രാത്രി 01:12 നു തിരുവനന്തപുരം വഴി ഗുരുവായൂർ -ചെന്നൈ എഗ്മോർ എക്സ്പ്രസ്സ് ഉണ്ട്...ഉച്ചക്ക് 12:30 മണിക്ക് മധുര എത്തും.. 500 km അടുത്ത് ദൂരം ഉണ്ട് (ആലപ്പുഴ വഴി ആണ് എങ്കിലും നോർത്ത് ലും സൗത്ത് ലും സ്റ്റോപ്പ് ഉള്ള ട്രെയിൻ ആണ്.... പാലക്കാട് വഴി അമൃത എക്സ്പ്രസ്സ് ഉണ്ട് (EKM നോർത് ൽ വരും... പക്ഷെ അമൃത 2-3 മണിക്കൂർ വരെ ലേറ്റ് ആയി ഓടും ) രാവിലെ 08:00 മണിക്ക് എറണാകുളം നോർത്ത് (ERN ) ൽ നിന്ന് ഗുരുവായൂർ -മധുര എക്സ്പ്രസ്സ് ഉണ്ട്..കൊല്ലം -പുനലൂർ റൂട്ട്ലൂടെ രാത്രി 07:15 ആണ് മധുരയിൽ എത്തുന്നത്. ഫാമിലി അല്ലാതെ ആണുങ്ങൾ മാത്രം പോയാൽ ഈ ട്രെയിൻ നല്ലത് ആണ്. ട്രെയിൻ ലേറ്റ് ആയാൽ മധുരയിൽ നിന്ന് ബസ് കിട്ടുമോ എന്ന് ഉറപ്പ് ഇല്ല.. കേസ് ഉണ്ടെങ്കിൽ ഈ ട്രെയിൻ പരമാവധി ഒഴിവാക്കി പകൽ യാത്ര തിരഞ്ഞെടുക്കുന്നത് ആണ് നല്ലത് Memu ഇൽ കയറി കൊല്ലത്തു ഇറങ്ങി... കൊല്ലം- മധുര പാസ്സഞ്ചർ &എക്സ്പ്രെസ് ട്രൈനുകൾ (കൊല്ലം -പുനലൂർ പാതയിൽ 3,4 എണ്ണം ഉണ്ട്.
@muhammedsalim1105Ай бұрын
നിസ്ക്കാരം ഏർവാടിപോയാൽ കൂലി കൂടുതൽ കിട്ടുമോ ?😊
@Safarrut55Ай бұрын
നിസ്കാരം എവിടുന്ന് നിങ്ങൾ നിർവഹിച്ചലും നിങ്ങളും റബ്ബും മായുള്ള അടുപ്പത്തിന് അനുസരിച്ചിരിക്കും നിങ്ങളുടെ നിസ്കാരത്തിൻറെ കൂലി കഅ്ബയുടെ ചുവട്ടിൽ നിന്ന് നിസ്കരിച്ചാലും പ്രത്യേക കൂലി കിട്ടുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ നിങ്ങളുടെ മനസ്സ് ശരിയാണ് എങ്കിൽ നടുറോട്ടിൽ നിന്ന് നിസ്കരിച്ചാലും നിങ്ങൾക്ക് കൂലി കിട്ടും
@m.subairperumba3174Ай бұрын
മസ്ജിദിൽ ഹറമിൽ നിസ്കരിച്ചാൽ കൂടുതൽ പ്രതിഫലം കിട്ടും ഏർ വാടിയിൽ അതു പോലെ കൂടുതൽ പുണ്യം കിട്ടുമോ എന്നാണ് ചോദ്യം
@vahidbinrazaq8838Ай бұрын
Buddi illatha qoumu anu
@MarkazMrv15 күн бұрын
നിലമ്പൂർ നിന്ന് നിങ്ങൾ പറഞ്ഞ റൂട്ടിലൂടെ പോകാൻ പറ്റുമോ
@Safarrut5515 күн бұрын
നിലമ്പൂരിൽ നിന്നും നിങ്ങൾക്ക് വൈകുന്നേരം 4:10 ന് ട്രെയിൻ ഉണ്ട് ഈ ട്രെയിന് രാത്രി 7 20ന് പാലക്കാട് എത്തും രാവിലെ ആറുമണിക്ക് ഉള്ള ട്രെയിനിന് യാത്ര ചെയ്യാം ഇനി ബസ്മാർഗം വരുകയാണെങ്കിലും കുറച്ചു നേരത്തെ എത്തും കാരണം അധികം വൈകി നിലമ്പൂരിൽ നിന്നും പാലക്കാടിലേക്ക് ബസ് ഉണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ട്
@habeebkk086Ай бұрын
ഏർവാടിയിൽ നിന്നും എല്ലാ ദിവസം ട്രയിൻ ഉണ്ടോ
@Safarrut55Ай бұрын
ഉണ്ട് ഏർവാടിയിൽ നിന്നും രാമനാഥപുരം റെയിൽവേ സ്റ്റേഷനിൽ എത്തിയാൽ എല്ലാദിവസവും ഉച്ചക്ക് 12 മണിക്ക് മധുരരി ലോക്ക് ട്രെയിൻ ഉണ്ട് അവിടെനിന്നും പാലക്കാട്ടേക്കും ട്രെയിൻ ഉണ്ട്
@hubburasool5322Ай бұрын
പാണ്ടിക്കാട് - പെരിന്തൽമണ്ണ ഈ വഴി വരുന്നവർക്ക് എങ്ങനെ
@Safarrut55Ай бұрын
കോഴിക്കോട് നിന്ന് വരുന്ന എല്ലാ ബസ്സും പെരിന്തൽമണ്ണ വഴിയാണ് പോവുക ഞാനീ പോയ വണ്ടി പെരിന്തൽമണ്ണ വൈ തന്നെയാണ് പോയത് നിങ്ങൾക്ക് ഏതുസമയത്തും പെരിന്തൽമണ്ണ ബസ്റ്റോപ്പിൽ എത്തിയാൽ കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയാൽ പാലക്കാടിലേക്ക് ബസ് കിട്ടും
@naeemipayyanad313Ай бұрын
ടിക്കറ്റ് എടുക്കുമ്പോൾ പാലക്കാട് നിന്ന് തന്നെ രാമനാഥപുരത്തേക്ക് ടിക്കറ്റ് എടുക്കുന്നതാണ് നല്ലത് 125 രൂപയാണ് പാലക്കാട് നിന്ന് രാമനാഥപുരത്തേക്കുള്ള ലോക്കൽ ട്രെയിനിന്റെ ടിക്കറ്റ് ചാർജ്
@Safarrut55Ай бұрын
അൽഹംദുലില്ലാ നമുക്കൊന്നും റെയിൽവേയുടെ വലിയ ഒരു അറിവില്ല അങ്ങനെ ടിക്കറ്റ് എടുക്കാൻ പറ്റും എന്നുള്ളത് ഇപ്പോഴാണ് അറിയുന്നത് നല്ല ഒരു അറിവ് അല്ലാഹു സുബ്ഹാനവുതാല റഹ്മത്ത് ചെയ്യുമാറാകട്ടെ ആമീൻ ഇങ്ങനെ എടുത്താൽ ഉള്ള മെച്ചം അവിടെനിന്നും പിന്നീട് റെയിൽവേ സ്റ്റേഷൻ ഒന്നിൽ ചെന്ന് ടിക്കറ്റിന് വരിനിൽക്കേണ്ടതും എടുക്കേണ്ടതും ആയ ആ സമയം അവിടെ ലാഭിക്കുകയും ചെയ്യാം
@abdulmajeed8366Ай бұрын
കബർ സിയാറത്ത് നമ്മുടെ മഹല്ലിലെ പള്ളികബർസ്ഥാനിൽ പോയാൽ പോരെ പിന്നെ എന്തിന് അങ്ങോട്ട് പോവണം നമ്മുടെ കുടുംബത്തി പെട്ടവരുടെ കബറുകൾ ഇല്ലേ അവർക്കു വേണ്ടി പ്രാർത്തിക്കാനും നാളെ നമ്മുടെ മടക്കം മനസ്സിൽ വരാനും നന്നാവാനും അല്ലേ പിന്നെന്തിനാ അവിടെ പോവുന്നെ
@Safarrut55Ай бұрын
നമ്മുടെ വീട്ടിലുള്ളവർ നമ്മുടെ നാട്ടിലുള്ള വരും ദീൻ വളർത്താൻ എത്രത്തോളം പ്രയത്നിച്ചിട്ടുണ്ട് എന്ന് നിങ്ങൾക്കറിയുമോ? അത് നിങ്ങൾ പോയി കൊള്ളുക വേണ്ട എന്ന് നമ്മൾ പറയുന്നില്ല ഞങ്ങൾ സുന്നികൾ അവിടെയും പോകും ഇവിടെയും പോകും ദീൻ വളർത്താൻ വേണ്ടി സ്വന്തം നാടും വീടും വിട്ടിറങ്ങി നമ്മുടെ ഇടയിലേക്ക് വന്ന് നമ്മുളെ നമ്മൾ ആക്കിയ നമ്മുടെ നമ്മുടെ മഹാന്മാരെ അവരുടെ ഹള്റത്തിൽ ഒന്നു പോയി അവർക്കുവേണ്ടി ദുആ ചെയ്താൽ എന്താണ് കുഴപ്പം നിങ്ങൾ എന്താണ് അതിൽ ഒരു തെറ്റ് കണ്ടത് അത് നിങ്ങളുടെ മനസ്സിൻറെ കിബർ അല്ലേ?
മധുരയിൽ നിന്നും പാലക്കാട്ടേക്ക് രാവിലെ എത്ര മണിക്കാണ് ട്രെയിൻ
@Safarrut5518 күн бұрын
മധുരയിൽ നിന്ന് പാലക്കാടിലേക്ക് രാവിലെ ട്രൈൻ ഇല്ല എല്ലാ ദിവസവും വൈകുന്നേരം 2 ട്രെയിൻ മാത്രമേ ഉള്ളൂ അത് ഒന്ന് 4-10 ന് രണ്ടാമത്തെ നാല് മുപ്പതിന് പിന്നെ പാലക്കാടലേക്ക് രാവിലെ ഉള്ള ഏക ട്രെയിൻ എല്ലാ ബുധനാഴ്ചയും രാവിലെ 9 50 ന് ദാദർ എക്സ് ഈ ഒരു ട്രെയിൻ ഓടുന്നുണ്ട് ഇത് ബുധ മാത്രമേ ഉള്ളൂ! അതേസമയം മധുരയിൽ നിന്നും കോയമ്പത്തൂരിലേക്ക് ധാരാളം ബസ് ഏത് സമയത്തും കിട്ടും നമ്മുടെ വീഡിയോയിൽ നമ്മൾ ബസ് മാർഗ്ഗം ഏർവാടിയിൽ നിന്ന് വരുന്നത് ചെയ്തിട്ടുണ്ട് വ്യക്തമായിട്ട് അതിൻ കാണിക്കുന്നുണ്ട് മധുര ആരപ്പലയ ത്ത്' നിന്നും ഏതുസമയത്തും കോയമ്പത്തൂരിലേക്ക് ബസ് കിട്ടും കോയമ്പത്തൂരിൽ നിന്നും ഏതുസമയത്തും പാലക്കാടിലേക്ക് കോഴിക്കോട്ടേക്കും ബസ്സുണ്ട് ചില സമയങ്ങളിൽ ട്രെയിനും ഉണ്ട്
@salame137Ай бұрын
ഒരുപാട് മുജാഹിദ്കൾ വഹാബികൾ അവിടെ സിയാരത്തിനു അവിടെ വരുന്നുണ്ട് എന്നിട്ട് നാട്ടിൽ വന്നാൽ ഭയങ്കര വിമർശനം
@Safarrut55Ай бұрын
ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്! സലഫി ആശയക്കാർ അവിടെവച്ച് ! അപ്പോൾ എന്നോട് പറഞ്ഞത് എങ്ങനെയെങ്കിലും ഈ ഒരു പ്രശ്നം എടുത്ത് തീർന്നു കിട്ടിയാൽ മതിയായിരുന്നു എന്ന് അവർക്ക വിശ്വാസമുണ്ടായിരുന്നിട്ട് അല്ല ഇതോണ്ട് തീരട്ടെ എന്ന് കരുതി വന്നതാണ് എന്ന്
@AbdulSalam-nz6kmАй бұрын
Supper bro
@jabirjb294122 сағат бұрын
Room number onn kittumo]?
@shaheenps8921Ай бұрын
കോട്ടക്കൽ നിന്ന് എങ്ങനെ ആണ് പാലക്കാട് പോകുക
@Yathra_WideАй бұрын
കോട്ടക്കലിൽ നിന്ന് പെരിന്തൽമണ്ണ വരുക പെരിന്തൽമണ്ണയിൽ നിന്ന് പാലക്കാട് ബസ്സിൽ കയറിയാൽ മതി
@Safarrut55Ай бұрын
കോട്ടക്കലിൽ നിന്നും തൃശൂരിലേക്ക് കെഎസ്ആർടിസി കയറുക കെഎസ്ആർടിസി ബസ്റ്റാൻഡ് ൻ്റെ തൊട്ടടുത്ത് തന്നെയാണ് റെയിൽവേ സ്റ്റേഷൻ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ രണ്ടുമണിക്ക് തന്നെ എത്തുക രാത്രി 2 20 AM ന് അമൃത എക്സ്പ്രസ് മധുരയിലേക്ക് പോകുന്നു രാവിലെ 10ന് എത്തും ഇതിൽ കയറിയാൽ നിങ്ങൾക്ക് വീഡിയോയിൽ പറഞ്ഞ ട്രെയിന് 12 20 രാമനാഥപുരം ട്രൈൻ കിട്ടും അതായിരിക്കും നിങ്ങൾക്ക് എളുപ്പം തൃശ്ശൂരിലേക്ക് രാത്രി വൈകിയും ഏതുസമയത്തും കെഎസ്ആർടിസി കിട്ടുന്നതാണ് കോട്ടക്കൽ സിറ്റിയിൽ നിന്നും നിങ്ങൾക്ക് തൃശൂർ റെയിൽവേ സ്റ്റേഷനിലേക്ക് കോഴിക്കോടിൽ നിന്നും വരുന്ന കെഎസ്ആർടിസി ബസ് പത്തുമണിക്ക് ശേഷം ഓരോ മണിക്കൂർ ഇടവിട്ട് ബാക്കി സമയങ്ങളിൽ ഇടയ്ക്കിടയ്ക്ക് കെഎസ്ആർടിസി ഓടുന്നുണ്ട് അതായിരിക്കും നിങ്ങൾക്ക് എളുപ്പം തൃശ്ശൂരിലേക്ക് അല്ലെങ്കിൽ മുകളിൽ പറഞ്ഞതുപോലെ പെരിന്തൽമണ്ണ കയറി പെരിന്തൽമണ്ണയിൽ നിന്നും പാലക്കാട് ലേക്ക് ഏതുസമയത്തും ബസ് കിട്ടും 24 മണിക്കൂറും ബസ്സുണ്ട് കെഎസ്ആർടിസിയിൽ കയറി പാലക്കാട് ജംഗ്ഷനിൽ ഇറങ്ങുക നടക്കില്ല എന്ന് കരുതേണ്ട ഇതൊക്കെ സിമ്പിളായി നടക്കും നിങ്ങൾ ഒന്ന് ട്രൈ ചെയ്തു നോക്കൂ ഓടുന്നുണ്ട്
@shaheenps8921Ай бұрын
@@Safarrut55 കുറ്റിപുറത്തു നിന്ന് ട്രെയിൻ കിട്ടോ പാലക്കാട്ക്ക്.തൃശൂർ നിന്ന് അമൃത എക്സ്പ്രസ്സ് ആകുമ്പോൾ തിരക്ക് ആയിരിക്കില്ലേ. പാലക്കാട് നിന്നുള്ള ട്രെയിൻ തുടക്കം അവിടെ നിന്ന് ആയതു കൊണ്ട് കുറച്ചു നല്ലത് അത് ആയിരിക്കും എന്ന് തോന്നുന്നു
@Safarrut55Ай бұрын
@shaheenps8921 അതിന് അമൃത എക്സ്പ്രസിൽ വന്ന് പാലക്കാട്ട് ഇറങ്ങി ഈ ട്രെയിനിലേക്ക് കയറിയാൽ മതി ഈ ട്രെയിൻ രാവിലെ ആറുമണിക്ക് പാലക്കാട് ജംഗ്ഷനിൽ നിന്നും എടുക്കുകയുള്ളൂ കുറ്റിപ്പുറത്തു നിന്നും ട്രൈൻകുറവാന് രാത്രി 8-20 pm ന് ഇവിടെ നിന്നും ടൈൻ കയറി രാത്രി10 PM മണിക്ക് പാലക്കാട് എത്തുന്നതാണ് ലാസ്റ്റ് വണ്ടി പൊതുവേ കോഴിക്കോട് ഭാഗത്തുനിന്ന് രാത്രി പത്തുമണി പാലക്കാട് എത്തുന്ന ഒരു ട്രെയിൻ കഴിഞ്ഞാൽ പിന്നെ പുലർച്ചെ 5-55എത്തുന്ന ട്രെയിൻ ആണുള്ളത് രാത്രി 10 മണിക്ക് എത്തുന്ന ട്രെയിനിനു പോയാൽ ഒരുപാട് സമയം അവിടെ വെയിറ്റ് ചെയ്യേണ്ടി വരും പുലർച്ചെ 5 55 എത്തുന്ന ട്രെയിനിന് പോയാൽ അത് അവിടെ എത്തുമ്പോഴേക്കും ആറുമണി കഴിഞ്ഞിരിക്കും അത് വലിയൊരു ബുദ്ധിമുട്ടാണ് അങ്ങനെ ഒരു ട്രെയിൻ കിട്ടാത്തതുകൊണ്ടാണ് ഞാൻ പാലക്കാടിലേക്ക് ബസ് മാർഗ്ഗം പോകുന്നത് ഇപ്പോൾ നിലവിൽ കുറ്റിപ്പുറത്തു നിന്നും നിങ്ങൾക്ക് പാലക്കാട് ഈ സമയത്ത് കുറച്ച് മുമ്പ് എത്താൻ വലിയ ബുദ്ധിമുട്ട് തന്നെയാണ് രാത്രി ലാസ്റ്റ് ട്രെയിൻ ആയതുകൊണ്ട് നല്ല തിരക്കും ഉണ്ടാകും ഇനി കുറച്ചു നേരത്തെ പാലക്കാട് എത്തി എന്ന് വിചാരിച്ച് വിഷമിക്കേണ്ടതില്ല ടിക്കറ്റെടുത്ത് ഉള്ളിൽ കയറിയാൽ ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ തന്നെ നമുക്ക് പോകാനുള്ള ട്രെയിൻ അവിടെ നിർത്തിയിട്ട് ഉണ്ടാകും ട്രെയിൻ ഡോർ ഒക്കെ ക്ലോസ് ആയതു കൊണ്ട് അതിൽ കയറാൻ കഴിയില്ല പക്ഷേ പാലക്കാട് റെയിൽവേ സ്റ്റേഷൻ 1 "പ്ലാറ്റ്ഫോമിന് ലാസ്റ്റ് ഭാഗത്തേക്ക് നടന്നുപോകുന്ന പോയാൽ നല്ല വിശാലമായ സ്ഥലങ്ങൾ ഉണ്ട് നിങ്ങൾക്ക് തൽക്കാലം ഒരു വിരിപ്പ് എന്തെങ്കിലും വിരിച്ച് കുറച്ചുനേരം റസ്റ്റ് എടുക്കാവുന്നതാണ് ഫാമിലിയിൽ കുട്ടികൾക്ക് പ്രായം ഉള്ളവർക്കും കിടക്കാം ഏതായാലും യാത്രയിൽ ഒരു വിരിപ്പ് നിങ്ങൾ കയ്യിൽ പിടിച്ചാൽ ഏർവാടിയിൽ നിന്നും റൂം എടുക്കുന്നില്ലെങ്കിൽ അവിടെത്തന്നെ കിടക്കാൻ ഞാൻ വീഡിയോയിൽ പറഞ്ഞതുപോലെ കിടക്കുകയും ചെയ്യാം ഒന്നുകിൽ തൃശൂരിൽ നിന്നും അമൃത അല്ലെങ്കിൽ പാലക്കാട് എത്താനുള്ള ബസ് മാർഗ്ഗം പാലക്കാട് എത്താനുള്ള വഴി തേടുക പത്തുമണിക്ക് മുമ്പാണെങ്കിൽ ഏതു ഭാഗത്തുനിന്നും നിങ്ങൾക്ക് പാലക്കാടൻ കെഎസ്ആർടിസി ബസ് കിട്ടും പത്തുമണിക്ക് ശേഷം വലിയ സിറ്റികളിൽ നിന്നും എല്ലാം ഓരോ മണിക്കൂർ ഇടവിട്ട് കെഎസ്ആർടിസി പാലക്കാട് ലേക്ക് ഓടുന്നുണ്ട് കോട്ടക്കൽ ഭാഗത്ത് ആകുമ്പോൾ അവിടെനിന്നും പെരിന്തൽമണ്ണയ്ക്ക് എത്താൻ ശ്രമിച്ചാൽ അവിടെനിന്നും ഏതുസമയത്തും കെഎസ്ആർടിസി ബസ് ഉണ്ടാകും വലിയ തിരക്കൊന്നും രാത്രി ഉണ്ടാവുകയുമില്ല
@shaazdubai3190Ай бұрын
കാസർഗോഡ് നിന്നും സ്വന്തം വണ്ടിയിൽ with family യായി പോകണ മെങ്കിൽ ഏത് റൂട്ടാണ് നല്ലത് ??
@Safarrut55Ай бұрын
കാസർഗോഡിൽ നിന്നും നിങ്ങൾക്ക് വണ്ടിയെടുത്ത് എളുപ്പം യാത്ര ചെയ്യാൻ ഞാൻ ഇതിൽ വീഡിയോ വിട്ടിട്ട് ഉണ്ട് safar rut എന്ന എൻറെ ചാനൽ ഓപ്പൺ ആക്കി കഴിഞ്ഞാൽ അതിൽ ഞാൻ കാറെടുത്ത് പോകുന്ന വീഡിയോ ഉണ്ട് അതിൽ ഞാൻ വീഡിയോ എടുത്ത് പഠിക്കുന്നത് കൊണ്ട് അതിൻറെ കുറവുകളൊക്കെ അതിൽ ഉണ്ടാകും എന്നാലും ലാസ്റ്റ് വിട്ട വീഡിയോയിൽ ഞാൻ വളരെ വ്യക്തമായി റൂട്ട് അടക്കം പറഞ്ഞു തരുന്നുണ്ട് നിങ്ങൾക്ക് പോവാൻ എളുപ്പം നേരെ കോഴിക്കോട് വരുക അവിടെനിന്നും പാലക്കാട് കക്കാട് to പൊള്ളാച്ചി to മധുര അവിടെനിന്നും രാമേശ്വരം റൂട്ടിൽ രാമനാഥപുരം എത്തിയാൽ ഏർവാടിയിലേക്ക് തിരിയാം വിശദമായ വീഡിയോ നമ്മുടെ ചാനലിൽ ഉണ്ട് കിട്ടിയില്ലെങ്കിൽ അറിയിക്കണം ഞാൻ അതിൻറെ ലിങ്ക് വിട്ടു തരാം എൻറെ പരിപാടി തന്നെ കാർ എടുത്തു പോകലാണ് അതിൽ പല റൂട്ടും ഞാൻ പോയത് കാണിക്കുന്നുണ്ട് എത്തിയോസ് വണ്ടിയെടുത്തു പോയ റൂട്ട് എളുപ്പവും തിരക്ക് കുറവും ടോൾ കുറവും കാണാൻ നല്ല ഭംഗി ഉള്ളതും മായ ക്ലിയർ റൂട്ട് ആണ് അതാണ് നിങ്ങൾക്ക് എളുപ്പവും ആ വീഡിയോ ഒന്ന് കാണാൻ ശ്രദ്ധിക്കുക അതിൽ ഞാൻ റൂട്ട് എഴുതി വിട്ടിട്ടുണ്ട് സ്ഥലവും കാണിക്കുന്നുണ്ട് ഫുൾ വിശദീകരണവും തരുന്നുണ്ട് സമയവും ചേർത്തിട്ടുണ്ട്
@SaidMisbahi-o4zАй бұрын
എല്ലാദിവസവും ഉണ്ടോ എങ്ങനെ
@Safarrut55Ай бұрын
എല്ലാദിവസവും ഉണ്ട് എല്ലാ ദിവസവും ഉള്ളത് മന്ത്രമാണ് നമ്മൾ വീഡിയോയിൽ പറയാറുള്ളൂ അല്ലായെങ്കിൽ വീഡിയോയിൽ രണ്ടോ മൂന്നോ പ്രാവശ്യം നമ്മൾ എടുത്തു പറയും ഈ ട്രെയിൻ ഇന്ന ദിവസമേ ഉള്ളൂ എന്ന് എല്ലാദിവസവും ഈ റൂട്ടിൽ ഓടുന്നുണ്ട്
@ValilSharafudheenАй бұрын
❤a
@Sinan-px7boАй бұрын
Nilambur to train maargam ervadi ethan endhaan maargam
@Safarrut55Ай бұрын
നിങ്ങൾക്ക് ഏറ്റവും എളുപ്പം എനിക്ക് തോന്നുന്നത് നിലമ്പൂര് ബസ്റ്റാൻഡിൽ നിന്നും നേരെ പെരിന്തൽമണ്ണയിലേക്ക് കയറുക അവിടെ നിന്നും ഏതുസമയത്തും പാലക്കാടിലേക്ക് ബസ് കിട്ടും അതല്ല ഏതെങ്കിലും മാർഗത്തിൽ നിങ്ങൾക്ക് രാത്രി പത്തുമണിക്ക് മുമ്പേ എന്തായാലും പാലക്കാടിലേക്ക് നിലമ്പൂര് ഭാഗത്തുനിന്നും ബസ് ഉണ്ടാകും ഒന്ന് പകൽസമയത്ത് ബസ്റ്റാൻഡ് മായി ബന്ധപ്പെട്ട് അന്വേഷിച്ചാൽ എല്ലാം നിങ്ങൾക്ക് കിട്ടും കെഎസ്ആർടിസി ഉണ്ടാകുകയും ചെയ്യും ബസ് സ്റ്റാൻഡിൽ ബസ്സുകാർ രോട് അന്വേഷിക്കുക രാത്രി പോകാൻ എങ്ങനെ പറ്റും എന്ന് പാലക്കാട് എത്താൻ ചോദിച്ചാൽ മതി എന്നിട്ട് നിങ്ങൾ പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ കുറച്ചുനേരത്തെ നാട്ടിൽ നിന്ന് പോരുക ഇവിടെ വന്ന് ടിക്കറ്റെടുത്ത് അവിടെ റസ്റ്റ് എടുക്കുക അതിനുള്ള സൗകര്യം ഒക്കെ അവിടെയുണ്ട് റസ്റ്റ് റൂം വേണമെങ്കിൽ കയറി ചെല്ലുന്ന സ്ഥലത്ത് തന്നെയുണ്ട് ഒരുപാട് ആളുകൾ ഉണ്ടാകും ഭയപ്പെടേണ്ടതില്ല അതെല്ലാം വീഡിയോയിൽ പറഞ്ഞതുപോലെ പ്ലാറ്റ്ഫോമിൽ ഇരുന്ന് റസ്റ്റ് എടുക്കാം രാവിലെ ആറുമണിക്ക് ട്രെയിൻ അവിടെനിന്നും എടുക്കും അതുവരെ നിങ്ങൾക്ക് റസ്റ്റ് എടുക്കേണ്ടിവരും അതായിരിക്കും നിങ്ങൾക്ക് നല്ലത്
@igt3616Ай бұрын
നിലമ്പൂരിൽ നിന്ന് രാത്രി 9:30ന് രാജ്യറാണിയിൽ കയറി ത്രിശൂർ ഇറങ്ങുക 11:50ന് എത്തും ത്രിശൂർ നിന്ന് അമൃത എക്സ്സ്പ്രസ്സ് 2:15ന് വരും റിസർവേഷൻ മുന്നേക്കൂട്ടി ചെയ്യാം ഇല്ലെങ്കിൽ പാലക്കാട് എത്തിയാൽ സീറ്റ് കിട്ടും ഇനി അതല്ലെങ്കിൽ നിലമ്പൂർ നിന്ന് രാത്രി 8 മണിക്കുള്ള ട്രെയിനിൽ കയറി ത്രിശൂർ ഇറങ്ങുക 11പിഎം ത്രിശൂർ എത്തും അവിഡ്ഡ് നിന്ന് കാരക്കൽ എക്സ്സ്പ്രസ്സ് ഉണ്ട് രാത്രി 12:15ന് അതിൽ കയറി തിരിച്ചിരാപ്പള്ളി ഇറങ്ങുക അവിടെന്ന് ട്രെയിൻ /ബസ് മാർഗം പോവാം അതുമല്ലെങ്കിൽ ചൊവ്വാഴ്ച ദിവസം 10:45നുള്ള വണ്ടിയിൽ കയറി ഷൊർണുർ ഇറങ്ങുക അവിടെ നിന്ന് കോയമ്പത്തൂർ വണ്ടി കയറുക കോയമ്പത്തൂർ നിന്ന് രാത്രി 7:45ന് വണ്ടിയുണ്ട് നേരിട്ട് രാമനാദാപുരം പോയി ഇറങ്ങാം അവിടെന്ന് ബസ് കിട്ടും
@hassanm5569Ай бұрын
ഒറിജിനൽ ബിരിയാണി ടേസ്റ്റ് തമിഴ് നാട്ടിൽ കിട്ടുന്നതാണ്. കേരളത്തിൽ കഴിക്കുന്നത് പേരിൽ മാത്രമുള്ള ബിരിയാണി
@Safarrut55Ай бұрын
അതൊക്കെ ശരിയായിരിക്കാം അവരുടെ ഏതോ ഒരു മസാലയുടെ ടെസ്റ്റ് നമുക്ക് അങ്ങനെ പിടിക്കുന്നില്ല
@malabaree7210Ай бұрын
@@Safarrut55ഞാൻ പറയാൻ വന്നതാ. ബിരിയാണി കൊള്ളില്ലന്ന് പറഞ്ഞപ്പോൾ. റൊമ്പ പ്രമാദമാണ ബിരിയാണി Tamil ബിരിയണി 😋😝
@ShamsaliShamsudheen-by7qkАй бұрын
നിങ്ങൾ സിക്കന്ദർ മലയിൽ പോകാറില്ലേ
@നജീബ്MАй бұрын
മംഗലാപുരത്ത് നിന്ന് രാമേശ്വരത്തേക്ക് ഒരു ട്രെയിൻ അധികൃതർ പ്രഖ്യാപിച്ചിട്ട് 3 വർഷമായി ഇതുവരെ തുടങ്ങിയിട്ടില്ല?
@Safarrut55Ай бұрын
ഈ ട്രെയിൻ ചിലപ്പോൾ രാമേശ്വരം പാലം പണി നടക്കുകയാണ് പണി കഴിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു കേട്ടു അതിൻറെ ഉദ്ഘാടനത്തിന് ഓപ്പൺ ആകാൻ സാധ്യതയുണ്ട് എന്തായാലും വരട്ടെ അതും ആഴ്ചയിൽ ഒരു ദിവസമേ ഉണ്ടാകുകയുള്ളൂ എന്നും കേട്ടു ഡെയിലി വേണം അപ്പോഴേ അതിൻറെ ഒരു ഗുണം കിട്ടുകയുള്ളൂ
@abdhulkhadark1017Ай бұрын
പാലക്കാട് നിന്ന് നേരിട്ട് രാമനാഥപുരം ടിക്കറ്റ് എടുത്താൽ 'മധുരചെന്നിട്ട് ടിക്കറ്റിന് ഓടി നടക്കണ്ട😊
@Safarrut55Ай бұрын
അൽഹംദുലില്ലാ ഈ അറിവ് കുറച്ചുനേരത്തെ ആണ് എനിക്ക് കിട്ടിയത് അതായത് പോയി വന്നതിനു ശേഷം യാത്ര ചെയ്യുക എന്നല്ലാതെ ട്രെയിനുകളുടെ വലിയ വിവരമൊന്നും എനിക്കില്ല സ്തിര മായുള്ള ട്രെയിൻ്റ ടൈം പറഞ്ഞു കൊടുക്കും അതിന് യാത്ര ചെയ്യും നല്ല അറിവ് പറഞ്ഞു തന്ന നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ അല്ലാഹു ഹൈയ്ർ ചെയ്യുമാറാകട്ടെ ! ആമീൻ ഇനി അങ്ങനെ ചെയ്യണം ഇൻഷാ അള്ളാഹ് നല്ല മനസ്സിന് അല്ലാഹുവിനെ സ്തുതിക്കുന്നു അസലാമു അലൈക്കും
@samna1811Ай бұрын
പരപ്പനങ്ങാടി യിൽനിന്ന് 11am തൃശ്ണ പള്ളിയിൽ പോയി ഇറങ്ങിട്ട് അവിടെ നിന്ന് രാമനദാ പുരം പോയി ഇറങ്ങാം
@ZainulAbidZain-sc7zw18 күн бұрын
എന്നും ട്രെയിൻ ഉണ്ടാകുമോ
@Safarrut5518 күн бұрын
ഈ വീഡിയോയിൽ പറഞ്ഞ ട്രെയിൻ എല്ലാദിവസവും ഇതേസമയത്ത് അങ്ങോട്ടുമിങ്ങോട്ടും ഓടുന്നു ഇനി വല്ല സംശയമുണ്ടെങ്കിൽ ഈ കമൻറ് ബോക്സിൽ പലയിടത്തായി എൻറെ നമ്പർ എവിടെയെങ്കിലും നോക്കിയാൽ കാണാം പോകാൻ ഉദ്ദേശ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ആ നമ്പറിൽ വാട്സ് ആപ്പിൽ വരുക
@MohammedKabeer-d3o13 күн бұрын
എനിക്കും, വൈഫിനും, അജ്മീർ, ഏർവാടി, മുത്തുപ്പേട്ട, എല്ലാം പോവണം എന്നുണ്ട്, ഒരു ഫാമിലി കൂടെ ഉണ്ടെങ്കിൽ, നന്നായിരുന്നു
@Safarrut5513 күн бұрын
അജ്മീർ വേറൊരു റൂട്ടാണ് അതിന് നിങ്ങൾക്ക് ഗ്രൂപ്പ് മുഖാന്തരം പോകലാണ് നല്ലത് നല്ല ഗ്രൂപ്പിനെ ഞാൻ വേണമെങ്കിൽ പരിചയപ്പെടുത്തി തരാം പറഞ്ഞാൽ മതി
@Safarrut5513 күн бұрын
ഏർവാടി നാഗൂര് മുത്തുപ്പേട്ട ഈ യാത്ര നിങ്ങൾക്ക് ട്രെയിൻ യാത്രയിലൂടെ എത്താം ഇത് നിങ്ങൾക്ക് കഴിയില്ല എന്ന് നിങ്ങൾക്ക് വെറുതെ തോന്നുകയാണ് യാതൊരുവിധ ടെൻഷനും ഇല്ലാതെ ഫാമിലിയുമായി സിമ്പിൾ ആയിപോയി പോയി വരണമെന്നുണ്ടെങ്കിൽ എന്റെ വാട്സപ്പ് നമ്പർ നിങ്ങൾപറഞ്ഞാൽ വിട്ടു തരാം ഒരുപാട് ആളുകൾ ഇപ്പോൾ പോയി വന്നു സിമ്പിൾ ആയി നിങ്ങൾക്ക് ഞാൻ അതിന്റെ എല്ലാ ഹെല്പ്പം ചെയ്തു തരാം യാതൊരുവിധ ടെൻഷനും എടുക്കേണ്ടതില്ല ഞാൻ ഒരിക്കൽ വിട്ട ടീം പോയി വന്നതിനു ശേഷം തിരിച്ചു വീണ്ടും പോയി വന്നു എന്ന് പറഞ്ഞ് മെസ്സേജ് വിട്ടു പറഞ്ഞു ജീവിതത്തിൽ ഇന്നുവരെ ട്രെയിൻ കയറാത്തവരാണ് അവർ വളരെ സിമ്പിൾ ആണ് ഒരുങ്ങി കൊള്ളുക ഞങ്ങളുടെ ഹെൽപ്പ് വേണമെങ്കിൽ പറഞ്ഞാൽ തരാം
@sadisadn6363Күн бұрын
ഹാ പൈസ കൊണ്ട് ഉംറക്ക് പോകാൻ നോക്കു
@shukkoortp1444Күн бұрын
പൊട്ടാ ഒരു കാര്യവും. ഇല്ല ശിർക്കാണ് ഇവിടെയൊക്കെ...